കംപ്ലീറ്റ് രാഹുൽ ഷോ; പാലക്കാട് വൻ ആവേശത്തിൽ യുഡിഎഫ് പ്രവർത്തകർ | Rahul Mamkootathil | Shafi Parambil

  Рет қаралды 80,762

asianetnews

asianetnews

Күн бұрын

കംപ്ലീറ്റ് രാഹുൽ ഷോ; വൻ ആവേശത്തിൽ യുഡിഎഫ് പ്രവർത്തകർ, പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക്
#rahulmamkoottathil #shafiparambil #congress #election2024 #byelection #palakkad #udf #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 348
@Rodroller4895
@Rodroller4895 11 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.
@Thillai37
@Thillai37 10 сағат бұрын
😂
@aneeshs7413
@aneeshs7413 10 сағат бұрын
😂😂
@pradeepak1784
@pradeepak1784 8 сағат бұрын
😂😂😂തോറ്റു തൊപ്പിയിടും 😂😂😂😂
@sidharthsb436
@sidharthsb436 8 сағат бұрын
​@@pradeepak1784സിപിഎം & ബിജെപി അല്ലേ
@anoopmnair7122
@anoopmnair7122 8 сағат бұрын
രാഹുൽ തൊലിക്കും... ഒരു പക്ഷെ മുരളീധരൻ ആയിരുന്നു എങ്കിൽ ജയിച്ചേനെ.... ആര് നിന്നാൽ ജയിക്കും എന്ന് പോലും അറിയാത്ത കോൺഗ്രസ്‌ tholi
@muhammadrafeeque.k7627
@muhammadrafeeque.k7627 10 сағат бұрын
രാഹുൽ... Pk ഫിറോസ്.... അബിൻ വർക്കി യുവ കേരള യുടെ പ്രദീക്ഷ യാണ് ❤❤❤
@pradeepak1784
@pradeepak1784 8 сағат бұрын
ഷംസീർ, റിയാസ്, റഹീം അതിലും മിടുക്കർ ആണ്
@habeebhabi2348
@habeebhabi2348 8 сағат бұрын
😂😂​@@pradeepak1784
@augustinecj1590
@augustinecj1590 8 сағат бұрын
​@@pradeepak1784അതെ മൂന്ന് monnakal😄
@naseerasiyas5327
@naseerasiyas5327 5 сағат бұрын
​@@pradeepak1784Rahul mankoootathinethire saaakshal Narendra modi vannnalum jayikkillla pinnne allle ulli soooola makan
@abdulazeez2351
@abdulazeez2351 4 сағат бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍
@SarathSarath-j1m
@SarathSarath-j1m 11 сағат бұрын
ഇനി അബിൻ വർക്കി. ജിന്റോ ജോൺ ഇവരും നിയമ സഭയിൽ വരണം
@Ifclause11
@Ifclause11 11 сағат бұрын
Abin അത്ര പോരാ.
@OscarKittum
@OscarKittum 10 сағат бұрын
Athin ulla PR nadakunond
@SreedeviP-v9u
@SreedeviP-v9u 10 сағат бұрын
True
@SreedeviP-v9u
@SreedeviP-v9u 10 сағат бұрын
pr nadannalum kuzhappam illa...they deserve it than any others
@OscarKittum
@OscarKittum 10 сағат бұрын
@@SarathSarath-j1m adutha 2026 electronil rahulne vattiyoorkavil kond varum... ennit k muralidharan pottitherikyum.... palakad VT Balramine eduthidum
@snehithan5414
@snehithan5414 9 сағат бұрын
രാഹുൽ... ഷാഫി... ബൽറാം തുടങ്ങിയവർ തിളങ്ങട്ടെ 👍
@radhakrishnanm5994
@radhakrishnanm5994 11 сағат бұрын
യഥാർത ഇരട്ട ചങ്കൻ ഇനി നിയമസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ❤🤍💚ജയ് കോൺഗ്രസ് 🖐️🖐️🖐️🖐️
@Pappss
@Pappss 10 сағат бұрын
എന്തോ... എങ്ങനെ... വ്യാജൻ അത് മതി 🤣🤣🤣
@pradeepak1784
@pradeepak1784 8 сағат бұрын
😂😂😂😂
@sidharthsb436
@sidharthsb436 8 сағат бұрын
​@@Pappssജനം പറയട്ടെ. തോറ്റാൽ സമ്മതിച്ചേക്കാം
@bibinanilkumar7548
@bibinanilkumar7548 11 сағат бұрын
ഷാഫി പറമ്പിൽ.... രാഹുലിനോട് ഒപ്പം ജീപ്പിൽ അല്ല..... റോഡിൽ നടന്ന് വഴി തെളിയിക്കുക ആണ്.... അതാണ് ലീഡർ ഷിപ്പ് 🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥😇😇😇😇😇😇
@eagles8971
@eagles8971 11 сағат бұрын
❤❤❤
@eagles8971
@eagles8971 11 сағат бұрын
❤❤❤❤❤
@eagles8971
@eagles8971 11 сағат бұрын
❤❤
@eagles8971
@eagles8971 11 сағат бұрын
❤❤❤❤❤
@eagles8971
@eagles8971 11 сағат бұрын
❤❤❤❤❤
@asharudml
@asharudml 11 сағат бұрын
രാഹുൽ അഭിവാദ്യങ്ങൾ ❤️
@RahimRahim-yy7cg
@RahimRahim-yy7cg 10 сағат бұрын
വോട്ടർമാരേ നിങ്ങക്ക് കിട്ടിയ അവസരം നല്ലവണ്ണം മാറോട്ചെർത്തു മുന്നെറുക വിജയം ഉറപ്പ് 👍👍🤝🤝🌹🌹🌹🌹
@manikrishnanvengat4411
@manikrishnanvengat4411 11 сағат бұрын
I think Palakkad most record majority win for Rahul mankootam and Congress party ❤❤
@nibudasvenjaramoodu7106
@nibudasvenjaramoodu7106 11 сағат бұрын
രാഹുൽ 💪💙
@israisramol2846
@israisramol2846 11 сағат бұрын
രാഹുൽ നിലപാടുള്ള രാഷ്ട്രീയ വിദ്യാർത്ഥി
@donysojan
@donysojan 9 сағат бұрын
Vyajan 😂
@pradeepak1784
@pradeepak1784 8 сағат бұрын
രാഹുൽ ഗണ്ടിയെ പോലെ 🤭🤭🤭🤭
@sidharthsb436
@sidharthsb436 8 сағат бұрын
​@@pradeepak1784ഹാൻസിനെ പോലെയല്ല.
@Pramod-x3v
@Pramod-x3v 11 сағат бұрын
Rahul is 100% better candidate than Sarin. Sarin already proved his immaturity.
@Manavan-s4y
@Manavan-s4y 9 сағат бұрын
സരിൻ എന്തൊക്കെയാണ് എന്ന് വിചാരിച്ചിരുന്നു. പക്ഷേ പത്രസമ്മേളനം കണ്ടപ്പോൾ മനസ്സിലായി വട്ടപൂജ്യമാണ് എന്ന്.
@ShareefchembrayurCk
@ShareefchembrayurCk 11 сағат бұрын
നിയമസഭയിൽ രാഹുൽ വേണം
@majeedpainattupady6674
@majeedpainattupady6674 11 сағат бұрын
സമര നായകൻ ഇനി നിയമ സഭയിൽ 👍
@Sriyahhh
@Sriyahhh 10 сағат бұрын
Rahul ന് വിജയാശംസകൾ
@almadeena7529
@almadeena7529 11 сағат бұрын
❤ രാഹുൽ 💪ജയ് യൂഡീയെഫ്, ജയ്ഹിന്ദ് 🇮🇳
@abdulgafoorv9522
@abdulgafoorv9522 11 сағат бұрын
രാഹുൽ 🧡🤍💚
@KainodnadiDubaimalappuram
@KainodnadiDubaimalappuram 10 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤🎉🎉
@Savad-m2u
@Savad-m2u 11 сағат бұрын
രാഹുൽ 👍
@muhammedrafi653
@muhammedrafi653 11 сағат бұрын
രാഹുൽ ♥🔥
@sajikuttikattusaji1433
@sajikuttikattusaji1433 9 сағат бұрын
ഒത്തിരി ഇഷ്ടം ഉള്ള ഒരു യുവ നേതാവ് ❤❤❤❤❤
@mathewklakeel6477
@mathewklakeel6477 11 сағат бұрын
Rahul a great leader of congress in Kerala
@babuks8619
@babuks8619 11 сағат бұрын
❤❤❤ രാഹുൽ
@renjiths.9672
@renjiths.9672 10 сағат бұрын
രാഹുൽ നിയമസഭയിൽ എത്തിയാൽ ഇടതുപക്ഷം ഓടും .......
@ManojFg
@ManojFg 5 сағат бұрын
പറിയാണ്
@rejanibr2257
@rejanibr2257 11 сағат бұрын
Great leader ❤
@Abdullakuttyvellathinkal-tj1qt
@Abdullakuttyvellathinkal-tj1qt 11 сағат бұрын
രാഹുൽ ഉജ്ജ്വല വിജയം നേടും സംഘികളും സഖാക്കളും വാലും ചുരുട്ടി ഓടും😂
@aneeshs7413
@aneeshs7413 10 сағат бұрын
എന്റെ മുത്തേ കമെന്റ് ഓക്കേ വായിച്ചു നോകിയെ എല്ലാം മുസ്ലിം നാമതരികൾ ആണ് 😂😂 പാലക്കാട്‌ നഗരസഭ bjp ആണ് അതും 28 വാർഡ് ലീഡ് ഓടെ ഭരിക്കുന്നത് ഷാഫി കഴിഞ്ഞ ഇലക്ഷൻ 3100 ജയിച്ചേ ഓർമ ഉണ്ടോ. 2 nd ബിജെപി ആണ് bro. ബിജെപി നല്ല candinet erakkiyal (ശോഭ, മെട്രോ man, കൃഷ്ണകുമാർ )ഇറക്കിയാൽ നല്ല chance ഉണ്ട്
@Ajeetha-n9g
@Ajeetha-n9g 10 сағат бұрын
​@@aneeshs7413 Athonnum Nadakilla Mone. Kazhinja Niyamasabha Electionil E. Sreedharan Chammiyathu Orma Undo ? Palakkad UDF Thanne jayikkum. Palakkad Municipality Alla Niyojaka Mandalam athu manasilakkanam 😂 2016 ilum BJP aayirunnu 2nd. Sobha & Krishna Kumar aanenkil 8 nilayil pottum😂 Pinne E Sreedharan Strong Malsaram Kazhicha Vekkum ennalum Tholvi aanu phalam😂
@sufiyan_ee
@sufiyan_ee 10 сағат бұрын
​@@aneeshs7413അപ്പോഴേക്കും പേര് ഒക്കെ നോക്കി വെച്ചോ 😂.
@aneeshs7413
@aneeshs7413 10 сағат бұрын
@@sufiyan_ee നല്ല രസം അല്ലെ മുത്തേ ചുമ്മ പറയാല്ലോ 😂😂
@sufiyan_ee
@sufiyan_ee 10 сағат бұрын
@@aneeshs7413 മതം പറയുന്നത് അത്ര നല്ല കാര്യം അല്ല 🙌. നിങ്ങൾ മതം പറയുകയാണെങ്കിൽ പാലക്കാട് മുസ്ലിം കമ്മ്യൂണിറ്റിയിൽ പെട്ടവർ Hindu കമ്മ്യൂണിറ്റിയിൽ പെട്ട (Rahul) നെ ആണ് support ചെയ്യുന്നത്. *രാഷ്ട്രീയം പറഞ്ഞു vote മേടിച്ച പോരെ നിങ്ങൾക്ക് 🙏
@haneefamuhammed2698
@haneefamuhammed2698 11 сағат бұрын
നല്ല ഭൂരിപക്ഷത്തിൽ ജയിക്കും
@Janaki-y5t
@Janaki-y5t 10 сағат бұрын
രാഹുൽ 👍👏👏
@nishasky9583
@nishasky9583 10 сағат бұрын
രാഹുൽ 💐👑
@rajanparan
@rajanparan 10 сағат бұрын
❤ രാഹുൽ❤
@goooootv8851
@goooootv8851 11 сағат бұрын
Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤Rahul 💙💙💙💙shafi❤❤❤❤
@Sanchari-fr9km
@Sanchari-fr9km 8 сағат бұрын
പാലക്കാട് എൽഡിഎഫ് പ്രചരണത്തിന് കമ്മ്യൂണിസ്റ്റ് പുലിക്കുട്ടി പി പി സഖാവ്, നമ്മുടെ ദിവ്യേച്ചി, നയിക്കണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്.
@user-kc9jj5wn4
@user-kc9jj5wn4 8 сағат бұрын
രാഹുൽ ഇന് വിജയാശംസകൾ 🌹
@muthukrishnan-qo8vb
@muthukrishnan-qo8vb 11 сағат бұрын
Rahul jayekkum god bless you Rahul
@yousafyousaf9973
@yousafyousaf9973 10 сағат бұрын
പോയവരെ കണ്ടോള്ളൂ ഇതാണ്UDF= ഒറിജിനൽ പ്രവർത്തകർ
@ajilarswathy2779
@ajilarswathy2779 10 сағат бұрын
രാഹുൽ മാങ്കുട്ടത്തിൽ ❤️❤️❤️❤️
@riyas5960
@riyas5960 11 сағат бұрын
​​Rahul ❤🔥
@Rainbow-r5j
@Rainbow-r5j 8 сағат бұрын
മുരളീധരൻ തൃശ്ശൂർ വന്നതിനേക്കാൾ നല്ല സ്വീകരണംആണ്
@skcreation8962
@skcreation8962 11 сағат бұрын
ലീഗ്കാർ മുഴുവനും ഉണ്ടല്ലോ
@shibuxavier1062
@shibuxavier1062 10 сағат бұрын
സരിന്റെ അളിയനാകും..... ഒന്ന് തുമ്മിയാല്‍ തീരും
@Ishas_craze
@Ishas_craze 10 сағат бұрын
ആണോ
@AnsasKk-j6s
@AnsasKk-j6s 9 сағат бұрын
തൊഴിലുറപ്പ് ആളുകളല്ലല്ലോ 😜
@Manavan-s4y
@Manavan-s4y 9 сағат бұрын
​@@AnsasKk-j6strue...😂
@ManuMansu-c9n
@ManuMansu-c9n 8 сағат бұрын
ലീഗ് മുനിസിപ്പാലിറ്റികളിലും പിയായിരി കണ്ണാടി പഞ്ചായത്തിലും നല്ല ശക്തി ആണ്
@NasarNasar-fr9xw
@NasarNasar-fr9xw 10 сағат бұрын
രാഹുൽ 👍🏻🌹🌹🌹
@vishnutram8609
@vishnutram8609 9 сағат бұрын
കോൺഗ്രസിന് താഴെയാടോ ഏതു സരിൻ ആയാലും.... ജയ് കോൺഗ്രസ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പാലക്കാട് ഞങ്ങള് ഇങ്ങ് എടുക്കുവാ
@abdulkalamkakkulangara4019
@abdulkalamkakkulangara4019 10 сағат бұрын
അധികാര മോഹിയായ സറിന ഇതു കണ്ടു നെഞ്ചുവേദന തുടങ്ങിയിരിക്കുന്നു
@ahammedp4305
@ahammedp4305 9 сағат бұрын
വടകരയിൽ ഷാഫി ഞെട്ടിച്ചെങ്കിൽ പാലക്കാട്ട് രാഹുൽ ഞെട്ടിക്കും🇨🇮🇨🇮🇨🇮🇨🇮
@babumathai4132
@babumathai4132 11 сағат бұрын
Udyf ന്റെ മുഴുവൻ നേതാക്കളും രംഗത്തു ഉണ്ടാകണം
@ashrafuv623
@ashrafuv623 11 сағат бұрын
Support udf vote for udf vote for Rahul mankoottathil
@sreeraj-mh
@sreeraj-mh 11 сағат бұрын
എന്തായാലും തോൽക്കും വെറുതെ vote പാഴാക്കണോ 😂
@ashrafuv623
@ashrafuv623 10 сағат бұрын
@@sreeraj-mh Rahul mankoottathil vijayam urapp vote for udf
@sreeraj-mh
@sreeraj-mh 8 сағат бұрын
@@ashrafuv623 എടൊ ഞാൻ ബിജെപി ക്കാരൻ ആണ്... ഞാൻ ഒരിക്കലും രാഹുലിന് vote ചെയ്യില്ല നമ്മുടെ പദ്മജയുടെ അമ്മയെ കുറിച്ച് പറഞ്ഞത് എനിക്ക് നല്ല ഓർമ ഉണ്ട്... ഇനി കാര്യത്തിലേക്ക് വന്നാൽ സത്യസന്ധ മായി പറയാം shafi അടിപൊളി സ്ഥാനാർഥി ആണ് കോൺഗ്രസ്‌ ൽ എനിക്ക് ഇഷ്ട്ടപെട്ട ചുരുക്കം ചിലരിൽ ഒരാൾ ആണ് shafi നിയമസഭയിൽ ആണെങ്കിലും പാർലിമെന്റ് ൽ ആണെങ്കിലും ഗംഭീര പ്രവർത്തനം ആണ്... എന്നിട്ട് പോലും shafi വളരെ വിയർത്താണ് ജയിച്ചത്... അതുമാത്രം അല്ല CPM ന്റെ vote ഷാഫിക്ക് കൊടുത്ത് തന്നെ ആണ് കഴിഞ്ഞ electionil shafi വിജയിച്ചത്... ഇത്തവണ അവർ സരിനെ ഇറക്കിയത് വെറുതെ അല്ല സരിന്റെ കൂടെ ആണ് ഗോപിനാഥ് ഉള്ളത് മാത്തൂരിൽ പുള്ളി പറയുന്നത് ആണ് അവിടുത്തെ രാഷ്ട്രീയം ഞാൻ അതിനടുത്ത് ഉള്ള പിരായിരി സ്വദേശി ആണ്... അതുപോലെ കല്മണ്ഡപം CPM വളരെ strong ആണ്, CPM മൂന്നാം സ്ഥാനം ആണെന്ന് കരുതി സമാധാനിക്കണ്ട ജയിക്കാൻ സാധ്യത ഉണ്ട്.. അതുപോലെ palakkad കോൺഗ്രസ്‌ മുതിർന്ന നേതാക്കൾ രാഹുലിന്റെ സ്ഥാനാർഥി ത്വം ഇഷ്ട്ടപെട്ടിട്ടില്ല സരിൻ പ്രതികരിച്ചു എന്നെ ഉള്ളു, പിന്നെ കൽപ്പാത്തി vote കഴിഞ്ഞ 2 തവണ ഷാഫിക്ക് ആണ് കിട്ടിയത് അത് ബിജെപി യുടെ വോട്ട് ആയിരുന്നു, അത് രാഹുലിന് കിട്ടാൻ സാധ്യത വളരെ കുറവ് ആണ്... ശേഖരീപുരം ഇപ്പൊ ബിജെപി strong ആയിട്ടുണ്ട് രണ്ടാമത് CPM ആണ്... പിരായിരി മാത്രേ കോൺഗ്രസ്‌ നു കിട്ടാൻ chance ഉള്ളു... കണ്ണാടി vote ആണ് കഴിഞ്ഞ തവണ CPM vote ഷാഫിക്ക് കൊടുത്തത്... ഇത്തവണ അതും ഇല്ല
@musthafamuhammed3181
@musthafamuhammed3181 10 сағат бұрын
രാഹുൽ മാങ്കു ട്ടം സൂപ്പർ സ്ഥാനാർഥി 👍
@Emick_001
@Emick_001 11 сағат бұрын
💙💙💙
@മലബാർ-ജ8ന
@മലബാർ-ജ8ന 11 сағат бұрын
UDF കൂടുതൽ ആവേശത്തിലേക്ക് CPM വീണ്ടും ഇങ്കുലാബ് വിളിച്ച് നടന്നവർ ശശി
@AboobackerNhalil
@AboobackerNhalil 8 сағат бұрын
പ്രിയങ്ക : രാ ഹൃൽ 'രമ്യ. ഇവർ ' കരുത്തർ 'ൈധര്യമായി ഓട്ടുെ ചെയ്യൂ ഇവരെ വിജയിപ്പിക്കൂ ജയ് യു.ഡി.ഫ്
@ashikas3282
@ashikas3282 11 сағат бұрын
Ra❤❤
@mathewkl9011
@mathewkl9011 10 сағат бұрын
വടകര ആവർത്തിക്കാൻ ഷാഫി. ♥️♥️♥️
@MadhuMadhu-kq5rs
@MadhuMadhu-kq5rs 8 сағат бұрын
ഷാഫി മുന്നിൽ നിന്ന് പടനയിച്ചാൽ രാഹുൽ കേരള നിയമസഭയിൽ എത്തിയിരിക്കും 100%❤️🤍💚
@BindhuBindhu-p6q
@BindhuBindhu-p6q 10 сағат бұрын
U d f ❤️❤️❤️❤️❤️❤️രാഹുൽ സൂപ്പർ 👍❤️❤️❤️
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 11 сағат бұрын
❤❤❤❤
@MiniMinijohn
@MiniMinijohn 9 сағат бұрын
രാഹുൽ വൻ പുരിപക്ഷത്തിൽ ജയിക്കും 🙏❤️🙏ചെറുപ്പക്കാർ ഇനി ഭരണ ചക്രം തിരിക്കാൻ കടന്നു വരാൻ അനുവദിക്കുക
@JOYWINWILSON
@JOYWINWILSON 11 сағат бұрын
Rahul 🥳🫂🫂🫂
@SreedeviP-v9u
@SreedeviP-v9u 10 сағат бұрын
Dr.Sarin...better sir you rethink
@safeerak2320
@safeerak2320 9 сағат бұрын
ഇതിൽ കൂടുതൽ എന്ത് വേണം 😂 എല്ലാം സാരിന്റെ കൃപ
@zainulabodeen9852
@zainulabodeen9852 10 сағат бұрын
എല്ലാവരും ജാതി മത വിത്യാസം ഇല്ലാതെ മെട്രോമാൻ ന് കൊടുത്തു അത് പാർട്ടി നോക്കിയെല്ല.... ഞാൻ വോട്ട് അന്ന് കൊടുത്തത് വ്യക്തിയെ നോക്കിയാണ് ഇപ്രാവശ്യം രാഹുൽ മാങ്കൂട്ടത്തിലിന് 🇮🇳🇮🇳
@mohammedriyas7492
@mohammedriyas7492 11 сағат бұрын
UDF🔥🔥🔥🔥
@geetharamdas4662
@geetharamdas4662 11 сағат бұрын
👏👏👏👏👏👏👏👏👏👏
@നെൽകതിർ
@നെൽകതിർ 11 сағат бұрын
👌👌👌👌♥️♥️♥️♥️
@The_marxist
@The_marxist 7 сағат бұрын
എല്ലാ ജില്ലയിൽ നിന്നും ആളെ ഇറക്കിയിട്ടുണ്ടല്ലോ 😂. അതും പൊളിഞ്ഞു
@Shamsudheenpottayil6791
@Shamsudheenpottayil6791 6 сағат бұрын
വടകര ഓർമ്മയുണ്ടല്ലോ അല്ലേ....
@goooootv8851
@goooootv8851 11 сағат бұрын
Rahul😍😍😍😍😍😍😍😍😍😍😍😍😍😍😍 Rahul😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Rahul😍😍😍😍😍😍😍😍😍😍😍😍😍😍 shafi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰Shafi
@NiyaFathima-t8l
@NiyaFathima-t8l 8 сағат бұрын
രാഹുൽ 🥰🥰🥰♥️♥️♥️🤲🤲🤲
@aliyarca7734
@aliyarca7734 10 сағат бұрын
പാർട്ടി ഏതുമാകട്ടെ..വോട്ട് രാഹുലിന് 👍👍👍👍👍👍
@shukkurbashi5833
@shukkurbashi5833 7 сағат бұрын
👍👍💪💪💪
@jishnuprasad2693
@jishnuprasad2693 8 сағат бұрын
🔥🔥🔥🔥🔥🔥🔥
@sreerajs8067
@sreerajs8067 3 сағат бұрын
Rahul jaikum because Sarin marukandam chadiyathkond
@pavithrans8180
@pavithrans8180 8 сағат бұрын
എന്താണ് MR... നൂറുകണക്കിന് ആളുകൾ എന്ന് പറയുന്നത് ഒരുപാടു വലുതാണോ ❓പറയുന്നതിന് ഒരു മര്യാദ വേണ്ടേ. ഇത്രയും വലിയ ആൾക്കൂട്ടത്തിന് നൂറുകണക്കിന് എന്ന്.
@bobymathew8520
@bobymathew8520 8 сағат бұрын
Shafi the next hitmaker of Kerala politics, same as our beloved ommen Chandy sir
@sujimon8836
@sujimon8836 10 сағат бұрын
ഹെയർ സ്റ്റൈൽ ഷാഫിടെ പോലെ ആക്കിലൊ 😝
@MUJEEBAVILORA
@MUJEEBAVILORA 7 сағат бұрын
വയനാട്ടില്‍ പ്രിയങ്ക. പാലക്കാട് രാഹുല്‍ ചോലക്കരയില്‍ രമ്യ.... എന്നിവര്‍❤❤❤❤ ജനപ്രതിനിധികളാവും
@athwifhanas131
@athwifhanas131 6 сағат бұрын
ഉറപ്പാണ് രാഹുൽ 👍👍👍👍
@sunilns2391
@sunilns2391 11 сағат бұрын
പിണറായിയുടെ പേടിസ്വപ്നമായി ഇനി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ..
@Pappss
@Pappss 10 сағат бұрын
ആര് വ്യാജനോ... 🤣🤣🤣
@suvikrishna-y5p
@suvikrishna-y5p 8 сағат бұрын
Chirippikkalle ponno
@sidharthsb436
@sidharthsb436 8 сағат бұрын
​@@Pappssനിന്റെ അമ്മയോട് ചോദിക്ക് അപ്പോൾ പറയും ഒറിജിനാലോ വ്യാജനോ എന്ന്
@deljothomas488
@deljothomas488 8 сағат бұрын
🔥🔥
@sajithkumar1477
@sajithkumar1477 9 сағат бұрын
സിപിഎം കാരുടെ അവസ്ഥ ആർക്കു വരുത്തരുതേ... ഈശ്വരാ.....😅😅😅
@dipinaswathy
@dipinaswathy 8 сағат бұрын
ഇനിയങ്ങോട്ട് കേരളത്തിലെ പോലീസുകാർ അവസ്ഥ😂😂😂😂 എല്ലാ പഴയ വീടും പുള്ളിയൊരു കേറ്റം ഇനി കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടായിരിക്കും പുള്ളി ഇറങ്ങുന്നത് 100% ഉറപ്പ് ഞാനൊരു പാർട്ടി അല്ല പട്ടാളക്കാരൻ ആണ് എല്ലാ വാർത്തയും എല്ലാ സമരത്തിലും പുള്ളി പങ്കെടുത്ത വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്👍🏻👍🏻
@akbarthaniyath1551
@akbarthaniyath1551 6 сағат бұрын
Super
@MALANADRESTAURANT
@MALANADRESTAURANT 9 сағат бұрын
രാഹുൽ ❤️❤️
@mahamoodkizhakke6501
@mahamoodkizhakke6501 10 сағат бұрын
Rahul win 💚💚💯💯💯💚💚💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳25000 🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪
@sajiathikalam
@sajiathikalam 10 сағат бұрын
Best wishes Rahul
@KrishnaKumar-bo6nh
@KrishnaKumar-bo6nh 8 сағат бұрын
ആര് ജയിച്ചാലും രാജ്യസ്നേഹം മതി
@kareemchunda2276
@kareemchunda2276 10 сағат бұрын
പാർട്ടി യാണ് വലുത്
@khaderkutty5786
@khaderkutty5786 10 сағат бұрын
UDF പ്രവർത്തകർ
@sujithrs4166
@sujithrs4166 8 сағат бұрын
💙
@thomasjoseph5374
@thomasjoseph5374 10 сағат бұрын
Jai Rahul❤👍🏽🌹
@irshadichu6665
@irshadichu6665 9 сағат бұрын
@anilsimon780
@anilsimon780 6 сағат бұрын
പുതിയ പിള്ളേർ നിയമസഭയിൽ വരട്ടെ... തിരുവഞ്ചൂർ ഒക്കെ ഉപദേശം കൊടുക്കട്ടെ
@JtpaSecularist2020
@JtpaSecularist2020 3 сағат бұрын
❤❤
@umarparakkal3416
@umarparakkal3416 11 сағат бұрын
Udf👍👍👍👍
@shafeeqpookayil
@shafeeqpookayil 8 сағат бұрын
മുരളി തൃശൂർ വന്നപൊ ഇങ്ങനെ ഒക്കെ അല്ലാർന്നൊ???😂😂😂
@abhilashlakkattoor3727
@abhilashlakkattoor3727 8 сағат бұрын
അതു പിന്നെ പൂരം കലക്കി വിജയന്റെ എല്ലാ പിന്തുണയും ഗോപിക്കായിരുന്നു എന്ന് ഇലക്ഷൻ കഴിഞ്ഞല്ലേ മനസിലായത് എനിക്ക് മാത്രമല്ല LDF സ്ഥാനാർത്ഥിയായിരുന്ന സുനിൽ കുമാറിന് പോലും
@mathewkrijo5772
@mathewkrijo5772 5 сағат бұрын
👍🏼💙
@AthenaDw007
@AthenaDw007 9 сағат бұрын
Rahul ❤
@rasikrasik3967
@rasikrasik3967 7 сағат бұрын
പാലക്കാട്‌ സ്ഥാനാർഥി ആവാൻ സരിന് യോഗ്യത ഇല്ല എന്ന് കോൺഗ്രസ്‌ തീരുമാനിച്ചു . മത്സരിച്ചു തോൽക്കാൻ Ldf നേതാക്കളും തയ്യാർ ആവാതിരുന്നപ്പോൾ തോൽക്കാൻ ഞാൻ തയ്യാർ ആണ് എന്ന് സരിൻ..
@kaveed987
@kaveed987 9 сағат бұрын
🥰🔥❤️
@rtrt2294
@rtrt2294 9 сағат бұрын
💪💪❤️🇮🇳🇮🇳
@mathewanee4079
@mathewanee4079 11 сағат бұрын
🎉🎉🎉🎉🎉🎉
@nithincPala
@nithincPala 6 сағат бұрын
🎉🎉🎉
@praveenuae08
@praveenuae08 7 сағат бұрын
P. സരിൻ അല്ല സഖാവ് പറിൻ. ഇനി അങ്ങനെ പറയണം അവനെ
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН