പ്രണയവും പൂക്കളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.. ചില പ്രണയങ്ങൾ റോസാപ്പൂവിൽ തുടങ്ങി മുല്ലപ്പൂ മാലയിൽ അവസാനിക്കുന്നു.. ചിലത് റോസാപ്പൂവിൽ തുടങ്ങി ചെമ്പരത്തിപ്പൂവിലേക്ക് വഴി മാറുന്നു.. അപൂർവ്വം ചിലത് നെഞ്ചിൽ വെക്കുന്ന പുഷ്പാലംകൃതമായ ഒരു വളയത്തോളം എത്തിപ്പെടുന്നു. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്ത ആൾക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 💜
@aswathynairr52352 жыл бұрын
അത്.... ഈ കണ്ടെത്തൽ ഗംഭീരം ട്ടോ... Super😊
@vixnupriyaahh_vlogs_shorts2 жыл бұрын
ഇത് കണ്ടപ്പോൾ അവിടെയൊക്കെയോ എന്റെ ലൈഫ് ആയിട്ട് കണക്ട് ആക്കുന്ന പോലെ ഫീൽ ചെയ്തു 🤍gd wrk 😘🤍
@mechaniccreations47612 жыл бұрын
തേടി വരും എന്ന് ഉറപ്പുള്ള ഒരാളുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്കുള്ള പിണങ്ങി പോക്ക് ഒരു സുഖമാണ്❤️
@Siyaah-wt2 жыл бұрын
Satym😞💯
@alwin26582 жыл бұрын
എപ്പോഴും ഉള്ള പിണക്കം നല്ല ബോർ ആണ്
@Aswathy052 жыл бұрын
@@alwin2658 🤣
@amaljithblk26062 жыл бұрын
@@alwin2658 😁😁😅😅
@riyafathima4772 жыл бұрын
Last thedi verand ninna sugam manasilavum😂😂😂 Venenkl maximum avr sahikum prblms thanne indakumbo avrk oru madupp thonnum so prblms illathe aghotu ighotu mansilkn sremikuka
@shirink16572 жыл бұрын
😟ഇത് കണ്ടപ്പോ അറിയാതെ പഴയ കാര്യങ്ങൾ ഓർത്തു പോയി. എനിക്ക് വേണ്ടി ഇതു പോലെ ചെയ്ത ഒരാൾ ഉണ്ടായിരുന്നു. പലപ്പോളും അവൻന്റെ സ്നേഹം കാണുമ്പോൾ എനിക്ക് പേടിയാണ് തോന്നിയിരുന്നത്.ഇപ്പളും ഞാൻ ചിന്തിക്കാറുണ്ട് അവൻക്ക് എന്നോടുള്ളത് ശരിക്കും സ്നേഹമായിരുന്നോ 🥺🥺💔💔
ഒരു പരിധി വരെയും പ്രണയം എന്നത് ഒരു concept മാത്രമാണ്.... ചിലപ്പോഴൊക്കെ നമുക്ക് കൂട്ടിനൊരാൾ എന്നതിൽ നിന്ന് ജർവിതപങ്കളിയിലേയ്ക്കോ അല്ലെങ്കിൽ ചിലപ്പോ അത് സ്വാതന്ത്ര്യം തരാതിരിക്കാനുള്ള ഒരാളോ ആയി മാറുകയാണ്.... കയ്യിൽ കിട്ടുന്നത് വരെ ഒരുപാടിഷ്ടവും കയ്യിൽ കിട്ടിക്കഴിഞ്ഞാൽ സ്വന്തമായതുകൊണ്ട് ഇനി എന്ത് ചെയ്താലും ഇട്ടിട്ട് പോകില്ല ഇനി നോക്കിയില്ലെങ്കിലും കുഴപ്പമില്ല എന്ന രീതിയിലേക്ക് മാറുന്നു... അവിടെ possessiveness കൂടി കടന്നുവരുന്നതോടെ ചിലർക്കെങ്കിലും പ്രണയം ദുസ്വപ്നമായി മാറുന്നു.... സ്വന്തം സ്വാതന്ത്ര്യവും self resoect ഉം അടിയറവു വയ്ക്കുന്ന concept എന്നതിലേക്ക് ഇന്നത്തെ പ്രണയങ്ങൾ ഒതുങ്ങുമ്പോൾ യഥാർത്ഥ പ്രണയം എന്നത് പരസ്പര ബഹുമാനവും പങ്കുവയ്ക്കലും മനസ്സിലാക്കാനും സുഖത്തിലും ദുഖത്തിലും കൂടെ നിന്നുകൊള്ളാം എന്ന ഉറപ്പിൽ നിന്നും ഉരുത്തിരിയുന്ന ഒരു ബന്ധമാണ് പ്രണയം എന്ന് ഇന്നത്തെ generation അറിയേണ്ടതുണ്ട്....ഒരിക്കലും സ്വന്തം വ്യക്തിത്വം ഒരിക്കലും അടിയറവു വയ്ക്കാതിരിക്കുക.... കഴിയുന്നില്ല എന്ന് തോന്നുന്ന ബന്ധത്തിൽ നിന്ന് സ്വയം പിന്മാറുക.... Better have hold on self respect rather than having a lover... Good day
@SainaMoviesOfficial2 жыл бұрын
✌️
@jinsdany53582 жыл бұрын
സ്വന്തമാക്കുന്നതുവരെ ആവേശമാണ്, അതുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. ആദ്യ ചുംബനം പോലെ പുതുമയുള്ളതാവണം പ്രണയം... Happy Valentine's Day
@aswathynairr52352 жыл бұрын
അപ്പോ പിന്നെ സ്വന്തം ആക്കാതെ ഇരിക്കുക... ആരുടെയും സ്വന്തം ആകാതെയും ഇരിക്കുക.. അല്ലെ...
@abhiramm2202 жыл бұрын
@@aswathynairr5235 thats all up to individual alle... ororuthar oro reethiyil aaville ithine okk nokki kaanunnath
@aswathynairr52352 жыл бұрын
@@abhiramm220 Mmmmm.... ആയിരികാം
@fiya___pz65922 жыл бұрын
Crct🙌🏻
@jibinpeterjohnson35772 жыл бұрын
കഥ കൊള്ളാം ഈ കാലത്ത് നടക്കുന്ന, നടന്ന കാര്യങ്ങൾ ആണ് എല്ലാവരും നല്ല അഭിനയം. പിന്നെ ഒരിത്തിരി ലാഗ് ആയി തോന്നി. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.
@nikhilakv8502 жыл бұрын
🤗🤗നമ്മളെ മനസ്സിലാക്കാൻ പറ്റണില്ല എങ്കിൽ പോട്ടെന്ന് തന്നെ വെക്കണം🤗
@Jhnjffrjnrdhn2 жыл бұрын
സ്നേഹം എന്നും നിലനിൽക്കുന്നതവണമെന്നില്ല. ഇല്ലാതാവാൻ കാരണങ്ങൾ ഉണ്ടെകിൽ, കുറഞ്ഞു തുടങ്ങിയാൽ.... Break up തന്നെയാ നല്ലത്.
@lijoon.2 жыл бұрын
👍👍
@sandrasureshh70402 жыл бұрын
Correct
@kukku_kunju2 жыл бұрын
Sheriyan☺️💔
@Athirarajagopal-z1c2 жыл бұрын
ഇത് പോലെ എന്റെ ജീവിതം ഉണ്ടായിരുന്നെ.. കുറെ ജീവിതം മുന്നിട്ട് പോയി..But ഇപ്പോ ആ ആൾ എന്റെ പങ്കാളി ആയി.😘😍😍😍😍😍.. Feel moment
@abhiramihari54102 жыл бұрын
Seme🤗
@vishnusureshbabu50902 жыл бұрын
അടിപൊളി.... എല്ലാവരും നന്നായിട്ടുണ്ട്... ശ്രീനാഥിനെ സ്‌ക്രീനിൽ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം... ഇതൊരു നല്ല തുടക്കം ആവട്ടെ... 👏👏👏
@neerajvenu89572 жыл бұрын
വെള്ള ബോഗൻ വില്ല പോലെ ഭംഗിയുള്ള പെൺകുട്ടി 🤩
@rameshramachandran67682 жыл бұрын
ചിലരുടെയൊക്കെ ജീവിതമാണ്... ഈ കണ്ടത് ♥️
@mgkgamer87432 жыл бұрын
💖🥀
@deekshadeeksha3802 жыл бұрын
Correct
@sreedevibinoy15392 жыл бұрын
സത്യം
@prabhaponnu18572 жыл бұрын
Yes
@rajeshottappilavu11882 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ.... വളരെ നന്നായിട്ടുണ്ട്. സോന മോൾക്ക് എല്ലാ നന്മകളും നേരുന്നു....
@dinusubr94322 жыл бұрын
അടിപൊളി ആയിട്ടുണ്ട്. ആ ഫസ്റ്റ് പോർഷൻ സ്വന്തം സ്റ്റോറിആയിട്ട് നന്നായിട്ട് റിലേറ്റ് ചെയ്യാൻ പറ്റി. Anyway all the very best. Ithupole inium nalla work okke cheyyan kazhiyate🥰
@Ramxu_Official2 жыл бұрын
അടിപൊളി. ... എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട്. 🔥 ഇതൊരു നല്ല തുടക്കംആകട്ടെ എന്ന് ആശംസിക്കുന്നു 🔥🔥
@renjith13g2 жыл бұрын
Bayankara
@akkuakbar77272 жыл бұрын
12 മിനിറ്റിൽ ഒതുക്കായിരുന്നു,,വലിച്ചു നീട്ടി പക്ഷെ ഞാൻ 10 mite കൊണ്ട് തീർത്തു
@jinsym97112 жыл бұрын
😄😄
@shalujinu25982 жыл бұрын
Midukkan
@sonajobish67982 жыл бұрын
ഇതിലെ പെൺകുട്ടിയുടെ കഥാപാത്രത്തിനു എന്റെ പേര് ആണല്ലോ 🤓🤗
@Indrajith_R2 жыл бұрын
ആ കുറച്ചു കാര്യങ്ങൾ സംസാരിച്ചു തീർന്നേൽ അവർ ഒരുമിച്ചു കാണുമായിരുന്നു.. പലപ്പോഴും നമ്മൾ ഒന്നും തുറന്നു സംസാരിക്കാതെ പോകുന്നത് ആണ് പലരുടെയും പ്രണയങ്ങളിൽ നഷ്ടങ്ങൾ ഉണ്ടാകുന്നത്..❤️
@farzanafarzana27772 жыл бұрын
Crt
@alwin26582 жыл бұрын
ചെലരുടെ ചില സ്വഭാവംങ്ങൾ അങ്ങനെ ഒന്നും maarilaa
@devikamadhu59032 жыл бұрын
Sathyam ❤️
@shaheenaju3852 жыл бұрын
Crct this .....
@Anamika-gp9bf2 жыл бұрын
Oruapad samarikathe ann nalltha chilapoo kke chilathe ozuvakkannam ozuvakki elle ath nammillinn vere palathum ozuvakkum orikkalum thirich kittathe palthum athkke nashatt avumboze athinte vila maslivu
പ്രേമം മാങ്ങാത്തൊലി... കലത്തിനുള്ളിൽ തല കുടുങ്ങിയ നായയുടെ അവസ്ഥയാണ്. തല ഊരാനും പാട് .. കൊണ്ടു നടക്കാനും പാട് ... ആ സമയത്ത് സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്ക്
@speakingworld89922 жыл бұрын
Sathym
@fasilchavakkattukaran8562 жыл бұрын
ആദ്യ പ്രണയം അങ്ങനെ പെട്ടന്ന് ആർക്കും മറക്കാൻ കഴിയില്ല 💔
@jishaabhilash68272 жыл бұрын
👍
@dhanyapaul47272 жыл бұрын
🥥
@ablesurajable20122 жыл бұрын
𝓨𝓼𝓼
@famidayazmi83922 жыл бұрын
ഇനി മറന്നാൽ തന്നെ ഇങ്ങനെ ഓരോ comment ഇട്ട് ഓര്മിപ്പിക്കാൻ ഓരോരുത്തർ ണ്ടാവും. 😇😇😌
@fasilchavakkattukaran8562 жыл бұрын
😁😁
@poetryworld43532 жыл бұрын
ആ പെൺകുട്ടിയുടെ പല്ല് കാണിച്ചുള്ള ചിരി അന്ന ബെന്നിനെപ്പോലെ തോന്നി
@anandapadmanabhan74322 жыл бұрын
16:56 ......povaan thonnanilla.......aa part enthoru feel ayirunnu 💖💖💯💯
@ramiza79562 жыл бұрын
Sathyam veendum veendum kandu aa part❣️❣️❣️
@arjunprasadk85142 жыл бұрын
Her decision was the best one.
@akkuakbar77272 жыл бұрын
ആത്മാർത്ഥ പ്രണയം വേദനയാണ് ഉണ്ണി,,, 😂😂😂😂
@lekshmivfc53212 жыл бұрын
True ☺
@SainaMoviesOfficial2 жыл бұрын
yea
@sarathchandran36822 жыл бұрын
ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല... ❤️
@V1shnu772 жыл бұрын
💥💥
@shamnanajeem82092 жыл бұрын
💯
@ajuajas45592 жыл бұрын
Orunal ormayum marikkum
@homesinger92082 жыл бұрын
💯
@sandrasureshh70402 жыл бұрын
😊
@amalvishnuamal23402 жыл бұрын
Ettan=maturity ❤
@mayacs39612 жыл бұрын
Hi Sreenath, Ellavarum nannayi abinayichittund....nee iniyum uyarangalil ethatte.🙏🫂
@navami55912 жыл бұрын
Ithile actorinu ithihasa movieyile actorinte oru cut 🤩 und ♥️
@santhoshkrishnanmgd2 жыл бұрын
👌അടിപൊളി👍 എല്ലാവരും നന്നായിട്ടുണ്ട്. Keep it up💕💕💕💕
@good_vibes_only58672 жыл бұрын
Sambhavam polichu....by d by Akhil Ettan single aanooo?😋
@sumeesha83182 жыл бұрын
Aareyum kooduthal snehikkanum viswasikkanum nilkaruth oru limit kazhinjal ellam preshnamanu.
@krishnaprasadr81792 жыл бұрын
People think true love only happens once in a lifetime,What people don't know is that you can live several lives........:)
@mariyavarghese35462 жыл бұрын
Uff poli😍....akhiletttan mass😁
@mariyaammumishashantymariy64042 жыл бұрын
Super ...👏🏻👏🏻Sona all the best for your Film
@sanika54802 жыл бұрын
Enthina, chumma... പ്രണയം 🥥😂
@RajeshRam-dz4sq2 жыл бұрын
എന്റെ ആദ്യ പ്രണയം തൊട്ടു ഇതു തന്നയ. അവസ്ഥ...ഗൾഫിൽ വരുന്ന സമയവും കട്ട പ്രേമം ആയിരുന്നു.2വർഷം കഴിഞ്ഞപ്പോൾ. Tiktok,അടിമ ആയി അവൾ. അങ്ങനെ പിരിഞ്ഞു. ഇപ്പോൾ അവൾ ഒരു തമിഴ് ആളുമായ് അടുപ്പം ആണ് tiktok. ബദ്ധം ആണ് നല്ലത് വരട്ടെ
@avaniavani36002 жыл бұрын
😂😂😂😂😂
@jitheshjuthu4261 Жыл бұрын
എന്റെ ജീവിതത്തിൽ ഇത് പോലെ ഒക്കെ തന്നെ പക്ഷേ അന്ന് ഫോൺ ഇല്ല 2006 ൽ അവൾക്ക് എന്നെ ഇഷ്ടം ആയിരുന്നു പക്ഷേ .....എവിടെയോ അവൾക്ക് എന്നോട് ഉള്ള ഇഷ്ടം കുറഞ്ഞ് കുറഞ്ഞ് വന്നു ഒരിക്കലും എനിക്ക് അവളെ ക്കുറ്റം പറയാൻ കഴിയുക ഇല്ല അവൾക്ക് ഞാൻ യോജിച്ചവൻ എല്ലാ എന്ന് അറിയാൻ വൈകി അവൾ നല്ല രു പെൺകുട്ടി ആണ് ഇന്നു എനിക്ക് മറക്കാൻ കഴിയുന്ന് ഇല്ല അത്രക്കും ഇഷ്ടം ആണ് അവൾ കല്യാണം കഴിഞ്ഞു 2 കൂട്ടികൾ അവൾ ഹാപ്പി ആണ് ഞാൻ ഇന്ന് വരെ കല്യാണം കഴിച്ച് ട് ഇല്ല അവൾ കാരണം ആണന്ന് ഞാൻ ഒരിക്കലു പറയുക ഇല❤❤❤❤❤😢
Night സീനിൽ പറമ്പിൽ കോഴികൾ തീറ്റ തിന്ന് നടപ്പുണ്ടല്ലോ 😃
@fathimanishad74992 жыл бұрын
Pakshi nireekshakan aanallae😅
@lijoon.2 жыл бұрын
കേട്ടിട്ടില്ലേ പാതിരാക്കോഴിയെന്ന്.. ഒരു പ്രത്യേക തരം സ്പീഷ്സാണ്
@sajnamaliyakkal92782 жыл бұрын
So cute sona's smile❤️
@SainaMoviesOfficial2 жыл бұрын
❤️
@Smoothff40042 жыл бұрын
Podaa
@Ponnusminnus222 жыл бұрын
I feel you♥🖤🙂.. Nice short film💞
@muhammedabid39342 жыл бұрын
അടിപൊളി എല്ലാവരും കലക്കി keep going
@grinithajohnson8888 Жыл бұрын
Ettan = Maturity ❤️❤️
@shainisamad41972 жыл бұрын
It's just a feeling of may thing that happened in our first 💔
@akshaya_Sudhakaran2 жыл бұрын
The first part was Tooo much relatable
@neharaj6372 жыл бұрын
Adipoliii Enik othiri isttayii 💖 Nallah feel und oro seenum Ellavarum adpoli aayitt abhinayichuu 💞💕
@sethukka34052 жыл бұрын
എനിക്കു ഒരു പെണ്ണ് ഉണ്ടെങ്കിൽ അതു നീ ആണെന്ന് പറഞ്ഞ ആള് ഇപ്പോൾ എവിടെ ആണോ എന്തോ..... ആളു കെട്ടി ഒരു കുഞ്ഞു൦ ആയെന്ന് അറിയാൻ കഴിഞ്ഞു...... 💔ആദ്യ പ്രണയ൦ ജീവിതത്തിൽ മറക്കില്ല.........
@speakingworld89922 жыл бұрын
Aa
@prabiprabi52632 жыл бұрын
ഇത് ആണ് സ്നേഹം ❤
@sheharabanu28872 жыл бұрын
Ethalla sneham🙂
@fars57582 жыл бұрын
Such a NYC frnd ...he has
@Acathome2 жыл бұрын
Once up on a time i had a love. When I was a kid. I didn't know what was love, it was just an affection. I grownup and eventually my mindset also grown up from the basic point of love. I realised that wasn't love. Bt i was scared to tell him, tell to anyone bcoz people may judge me. I was worried about the people around me...
ആദ്യ പ്രണയവും, ആദ്യ പണയവും... രണ്ടും പലിശ കയറി നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെടുവാനാണ് സാധ്യത.. എങ്ങാനും കൈയ്യിൽ തന്നെ നിന്നാലോ, ഒരു പ്രാവശ്യം കൂടെ റിസ്ക് എടുക്കുവാനുള്ള ചാൻസും കൂടും...
@sumayyavkm42672 жыл бұрын
പെൺകുട്ടിക്ക് അനുഷ്ക ശർമ യുടെ ചെറിയൊരു മുഖ ഛായ തോന്നുന്നു (എനിക്ക് ).. 😊👌👌