No video

റൂട്ട് കനാൽ കഴിഞ്ഞു ..ഇനിയും ഉണ്ട്..

  Рет қаралды 4,654

Veettu Kaaryangal By Swapna

Veettu Kaaryangal By Swapna

Күн бұрын

Пікірлер: 99
@luxurycardealer8739
@luxurycardealer8739 2 ай бұрын
റൂബികുഞ്ഞിനെ മര്യാദ പഠിപ്പിക്കാൻ നോക്കിയ ചേച്ചിയെ റൂബികുഞ്ഞ് അവളുടെ ചൊല്പടിക്ക് കൊണ്ട് വന്നു... 😄😄💞💞
@SusanJohn-xf2kn
@SusanJohn-xf2kn 2 ай бұрын
സത്യം 💯😂😂🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അവള് നമ്മളെ സ്നേഹിച്ചു കീഴടക്കും😅😅💖💖
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
😅💖💖
@jayashreesudhakaran7863
@jayashreesudhakaran7863 2 ай бұрын
Ruby kutty de kaaryam nalla resama alle😂❤❤❤❤❤❤
@nirmalasivadas8453
@nirmalasivadas8453 2 ай бұрын
എടാ.......❤❤❤❤❤❤❤ റൂബി മുത്തേ.......❣️❣️❣️❣️💕💕💕💕💕😘😘😘😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
എടാ 👋😀♥️❤️🥰
@Hanna_e3x
@Hanna_e3x 2 ай бұрын
ഹായ് സ്വപ്ന.. 😍😍 റൂബി കൊള്ളാല്ലോ 😀😀 ടിപ്പ് 👍👍 സ്നേഹത്തോടെ 🌹🌹🥧🥧👌🌷🌷🥈🥈🏅🏅🍰🍰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
റൂബി പുന്നാരം കൊണ്ട് വയ്യാതായി😅😅😅🥰🥰
@dineshpai6885
@dineshpai6885 2 ай бұрын
Hi Swapna Good morning 🙏🌹❤ Nice Video Super 👌👍 Ruby ❤❤🥰🥰😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
സ്മിത 👋💖🤩
@remanizacharias2042
@remanizacharias2042 2 ай бұрын
റൂഫി കൊച്ചിന് ബീഫ് എത്ര ഇഷ്ടമല്ല അവൾക്ക് വാരികൊടുത്ത് ശീലിച്ചത് കൊണ്ടാണോ അങ്ങനെ കഴിക്കുന്നത് എങ്കിലും രസമുണ്ട് കുറുമ്പ് കാട്ടുന്നത്. 😍 സ്വപ്നയുടെ കൂട്ടത്തിൽ ആണോ ഉറക്കം റൂബിക്ക് വീഡിയോ കുറച്ചും കൂടി നീട്ടാ എങ്കിലും നന്നായിട്ടുണ്ട്👌👍♥🙏🙏🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
എൻ്റെ കൂടെയാണ് കിടക്കുന്നത്..ഞാൻ നടുക്ക് തിങ്ങിപ്പൊങ്ങി കിടപ്പാണ്..പപ്പ അവളെ മുട്ടുന്നത് ഇഷ്ടമല്ല അപ്പൊൾ അരികിൽ കിടക്കും..റൂബി പൊതുവെ ഭക്ഷണം കഴിക്കാത്ത ഡോഗ് ആണ്😔😔♥️♥️💖💖
@sarithak6760
@sarithak6760 2 ай бұрын
ഗുഡ് മോണിംഗ് ചേച്ചി ❤❤❤❤ റൂബി മൂത്തേ 😘🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Good morning മോളെ 🙏💖💖🥰❤️🌹🌹
@sheeladevassy8307
@sheeladevassy8307 2 ай бұрын
ഇപ്പോൾ Root Canal ഒറ്റ Sitting- ൽ തീരും പുതിയ ഉപകരണങ്ങൾ എല്ലാം വന്നിറ്റുണ്ടു നമ്മൾ കുറേ പ്രാവശ്യം പോയി മടുക്കില്ല പഴയ DRs ആണ് 4sitting ചെയ്യണതു എൻ്റെയും മോൻ്റേയും പല്ലൊക്കേ അങ്ങനേ ചെയ്തു ഒരു കുഴപ്പവുമില്ല 2 വർഷം ആയി❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
എനിക്ക് അങ്ങനെ പറ്റില്ല.. കാരണം പല്ലിൽ post ഒക്കെ ഇടണം..
@prameelagvarma4385
@prameelagvarma4385 2 ай бұрын
Good morning Chechi ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Hi പ്രേമി 👋🎊🤩
@lissapaul4721
@lissapaul4721 2 ай бұрын
Good morning chechi ❤❤💕
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Good morning മോളെ ♥️👋🤩🎊
@beena-ik1ig
@beena-ik1ig 2 ай бұрын
Good morning chechi kutty ❤️❤️🐕❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
3rd🤩🎊💖
@suresh-yn6lt
@suresh-yn6lt 2 ай бұрын
Gud mng chechi
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Good morning മോളെ 🤩🎊
@mariyammaissac2628
@mariyammaissac2628 2 ай бұрын
Good morning chechy❤❤❤❤❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Hi മോളെ,👋🤩♥️♥️
@juliejoseph4258
@juliejoseph4258 2 ай бұрын
Thangan aalundenki thalarcha undakum athipo Rubi kunjanelum shari manushyan aanelum angineyanu.... ❤❤❤❤❤ Beef vinthalu njan ingine alla veykkunnath vinegar l itt vech one night kazhinja veykka ath vere oru taste aanu 😋😋😋😋 Noodles kollam nokkate evide kittumo ennu 😊 treatment nadakkatte rest edutho tta pinne thala vedhana varathe noknm
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
എടാ എനിക്ക് ഒരു കുഴപ്പവുമില്ല💖🥰🥰വേദന ഇല്ല.. റിച്ചാർഡിനു വേദന ഉണ്ടായിരുന്നു
@juliejoseph4258
@juliejoseph4258 2 ай бұрын
@@veettukaaryangalbyswapna6940 ok appo kuzhappam illa
@babygodx1836
@babygodx1836 2 ай бұрын
Ruby muthe❤❤❤❤🎉
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
😀♥️❤️❤️
@jayasreerajan9598
@jayasreerajan9598 2 ай бұрын
Kunjipenninte oru gama kurumbipennu ❤️😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതേ അവൾക്ക് നല്ല യോഗം 👍😀💖💖
@sawdhashaikh2240
@sawdhashaikh2240 2 ай бұрын
ചേച്ചി സുഖമാണോ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതെ കുട്ടാ
@RimshadHussian
@RimshadHussian 2 ай бұрын
Richumonuu.rubimoluuu❤❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
👋🌹♥️💖💖❤️❤️
@anilar7849
@anilar7849 2 ай бұрын
Happy 💗 Thursday dear Spna"ruby🐕, 🐂🥩👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Hi അനി 👋💖🥰🥰❤️
@madonnaselva9580
@madonnaselva9580 2 ай бұрын
👍vlog….Ruby😂🤣🤣
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
മഡോണ👋😅🌹🌹🥰🥰🥰
@beenajoshi9882
@beenajoshi9882 2 ай бұрын
Good morning swopna.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
4th🤩🎊💖
@anusajith4741
@anusajith4741 2 ай бұрын
❤❤ chechi ❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അനു കുട്ടി 🥰👋
@Inkis_Recipes.
@Inkis_Recipes. 2 ай бұрын
Hai Chechi Good Morning ❤ 😊💖👌😍😊Ennale Video Illayirunnu Alle Ennaleyum Innum Eniku Kurach Thirakkayirunnu 😍 🙏👍 Mazha Veedum Thudangi Evide Nalla Mazha Anu 😊😍 Pallinu Pain Ondo Chechi Enikum Cheyyanam Pakshe Pedi Anu Kazhinja Varsham Paranjathanu 😊😍👍❤ Super Vlog 👌💖❤🥰🥰😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
ചെറിയ കമൻ്റ് കാണുമ്പോ അറിയാം മോൾക്ക് ബിസി ആണെന്ന്👍🤩🤩🎊🎊❤️❤️🥰🥰💖
@lathamenon5542
@lathamenon5542 2 ай бұрын
Good morning Swapna. 🌷🥰🌷
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Good morning ലത ജീ🥰👋🙏🌹
@AnuAnu-yx5kg
@AnuAnu-yx5kg 2 ай бұрын
Checheeee❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
എന്തോ കുട്ടാ💖🥰
@minnalagru
@minnalagru 2 ай бұрын
Hi chechi
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
മോളെ🤩🤩🎊🎊
@reenajose7609
@reenajose7609 2 ай бұрын
Good morning dear 🎉❤Ruby 🎉❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Good morning! dear👋🎊
@divyanob7152
@divyanob7152 2 ай бұрын
Good morning swapnechiiii 🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
കുട്ടാ🤩❤️❤️🥰🥰🎊🎊
@sunijohn5979
@sunijohn5979 2 ай бұрын
ചേച്ചി ഹായ് ❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
2nd🤩🎊💖
@MAYASATHYAN-pv4um
@MAYASATHYAN-pv4um 2 ай бұрын
എന്തൊരു വാശി ആണ് റൂബിക്കു. വിശന്നു ചത്താലും ഞാൻ തനിയെ കഴിക്കില്ല എന്ന കള്ളി പെണ്ണ് ❤😄
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതെ കുട്ടാ😅കുഞ്ഞായിരുന്നപ്പോൾ ഒരു ദിവസം മുഴുവൻ കഴിക്കാതെ തളർന്ന് കിടന്ന് ഉറങ്ങിയിട്ടുണ്ട്
@gildajustin7991
@gildajustin7991 2 ай бұрын
❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
😀❤️
@Sindhu-jacob
@Sindhu-jacob 2 ай бұрын
Nice vlog❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Thank you 😊 dear 🌹🥰
@mollyjoy5118
@mollyjoy5118 2 ай бұрын
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
1st 🤩🎊💖
@mollyjoy5118
@mollyjoy5118 2 ай бұрын
@@veettukaaryangalbyswapna6940 🥰🥰🥰🥰🥰
@jalajadevi8245
@jalajadevi8245 2 ай бұрын
👍❤️😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Hi dear 🥰🥰
@jalajadevi8245
@jalajadevi8245 2 ай бұрын
@@veettukaaryangalbyswapna6940 Hiii swapna 😍🥰❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
@@jalajadevi8245 Hi ജലജ🙏😅❤️
@sanifrancis3014
@sanifrancis3014 2 ай бұрын
Hai chechi sugano❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതേ മുത്തെ😀👍🥰🌹
@RimshadHussian
@RimshadHussian 2 ай бұрын
Hi.swapna.😘😘😘😘❤❤pappa
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Rimsha😀🌹♥️💖
@udayasree1427
@udayasree1427 2 ай бұрын
ഇന്നലെ നോക്കിയിരുന്നു
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Sorry ഉദയ 🥰🥰🙏♥️♥️♥️🎊🎊🤩🤩
@belladsilva1748
@belladsilva1748 2 ай бұрын
ഹായ്. സ്വപ്ന. ഗുഡ്. മോണിങ്ങ്... ❤️... റൂബി കുഞ്ഞിന്റെ. ഉറക്കം. രാവിലെ. എണീക്കാൻ.മടിയാണല്ലെ... റൂബി കുഞ്ഞെ... 💕... ഉമ്മ....💕💕💕... പിന്നെ. ടോ.താൻ. ഇതിന്. മുൻപ്. പറഞ്ഞത്. ഞാൻ ഓർക്കേ യിരുന്നു. എന്റെ ഒരു പല്ല്. വലത് വശം താഴെ.. നോയലിന്. ഒരു 4. വയസക്കെ. ഉള്ളപ്പോൾ. ആണ്. ഈ പല്ലിന്. ചെറിയ. ഒരു ഓട്ടയും. വേദനയും. ഉണ്ടായിരുന്നു. ഞാൻ.എന്നിട്ട്. എടുത്തു. കളഞ്ഞു. അപ്പോൾ. േടാക്ടർ. എന്നൊട്ട്. പറഞ്ഞു. എടുക്കണ്ട. അടച്ച്. തരാം. എന്ന്. ഞാൻ സമ്മതിക്കാതെ. തന്നെ എടുപ്പിച്ചു. അടക്കാൻ. നല്ല. പൈസയാക്കും. അപ്പോളത്തെ. അവസ്ഥയിൽ. എടുക്കുന്നതിനുള്ള. പൈസയാണ്. എന്റെ കൈയിൽ. ഒള്ളു. അങ്ങനെ. അന്ന്. അത്. എടുത്ത്. കളഞ്ഞത്. കൊണ്ട്. ഇപ്പോൾ. ഒരു പല്ലിനും. ഒരു കുഴപ്പവും. ഇല്ലാ ടോ. അത്. അങ്ങനെ. നിന്നിരുന്നെങ്കിൽ. ഇപ്പോൾ. ഞാൻ കഷ്ടപ്പെട്ട്. പോയാനെ.. ❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
ഞാനും പണ്ട് 3 പല്ല് എടുത്ത് കളഞ്ഞിട്ടുണ്ട്..ഇതിനൊക്കെ ആര് പണം മുടക്കാൻ😀😀ഇപ്പൊ മക്കൾ സമ്മതിക്കാതെ ചെയ്യിക്കുന്നതാണ് .തൻ്റെ പല്ല് നല്ല ഭംഗിയാണ് ഞാൻ ഇപ്പോഴും ശ്രദ്ധിക്കും കേടോന്നുമില്ല 👍🤩🎊🎊🎊
@bindhukunjumon8462
@bindhukunjumon8462 2 ай бұрын
Hai swapna ❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
ബിന്ദു👋💖👋
@sindhup5897
@sindhup5897 2 ай бұрын
നല്ല ടിപ്പ് ആയിരുന്നു ചേച്ചി... പാവം റു ബി കുഞ്ഞിന് എടുത്ത് കടിക്കാൻ അറിയാഞ്ഞതുകൊണ്ടാണ് ചേച്ചി: കഴിക്കാത്തത് കണ്ടപ്പോൾ പാവം തോന്നി...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതേ അവൾക്ക് കഴിക്കാൻഒരു ഇണക്കം കിട്ടുന്നില്ല 😀😀🥰🥰🥰
@beenajoshi9882
@beenajoshi9882 2 ай бұрын
Ambadi kallippenn vicharichath thanne nadathi. Mammy varikkoduthale thinnu. Purathe doginanenn paranj gatinaduth vechu nokku.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതാണ് അന്ന് ഞങ്ങൾക്ക് അതിശയം തോന്നിയത്😅😅😅💖💖
@meenaram8055
@meenaram8055 2 ай бұрын
😄.That is power of cute ruby. she knows how to get special care !! clever ruby ❤❤ nice video !! take care swapna . ❤👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അതേ അവള് നമ്മളെ സ്നേഹിച്ചു കൊണ്ട് തന്നെ കീഴടക്കും😀💖🥰🥰🥰
@sudanisudevan8433
@sudanisudevan8433 2 ай бұрын
Hiiii swapna kuttyyyy ❤️❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Hi സുദയെ ♥️👋👋🤩
@sudanisudevan8433
@sudanisudevan8433 2 ай бұрын
@@veettukaaryangalbyswapna6940 💕💕💕
@simirajesh7476
@simirajesh7476 2 ай бұрын
ബൂസ്റ്റ് ഫ്രിഡ്ജിൽ വച്ചാൽ മതി വളരെക്കാലം കേടുകൂടാതെ ഇരിക്കും
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
ഫ്രിഡ്ജിൽ തീരെ സ്ഥലമില്ല🥰🥰
@belladsilva1748
@belladsilva1748 2 ай бұрын
ടിപ്പ്. നന്നായിരുന്നു. സ്വപ്ന. റൂബിക്ക്. ഭക്ഷണം. കൊടുക്കുന്നത്. കണ്ടു.. ഇവിടെ. റോളക്സിന്. വായതുറന്ന്. അകത്തെക്ക്.വച്ച് കൊടുക്കണം. എന്നാലെ. തിന്നു.. ❤️.. റൂബിക്ക്. എടുത്ത്. കൊടുത്താൽ. മതി. ഇവിടെ. വായ. ബലമായി. തുറന്ന്. അണ്ണാക്കിലേക്ക്. വെച്ച് കൊടുത്തൽ. അങ്ങ്. എറക്കും. അത്രക്കും. കുറുമ്പാ😂😂😂😂😂
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
അത് ഞാൻ കണ്ടിട്ടുണ്ട്..പക്ഷെ ഇവിടെ റുബിക്ക് നിർബന്ധിച്ച് വായിൽ വെച്ചാൽ കാർക്കിച്ചു തുപ്പി കളയും 😅😅അത് ഞാൻ ഒരു വീഡിയോയിൽ കാണിക്കാം..അത് കാണാൻ വേണ്ടി ഞങൾ ഇടയ്ക്ക് നിർബന്ധിച്ച് കൊടുക്കും 😅😅😅💖💖
@lijiliji1311
@lijiliji1311 2 ай бұрын
റൂബി കുഞ്ഞിനോടാ കളി 😂
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
😅😅❤️❤️
വീണ്ടും മാതാവ് വന്നു❤️🎊
24:47
Veettu Kaaryangal By Swapna
Рет қаралды 5 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
നമ്മുടെ ഈ രോദനം ആരു കേൾക്കാൻ😔😔
20:12
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН