കന്യാകുമാരിയിൽ പണം ഇല്ലന്ന് പറഞ്ഞപ്പോൾ അവർ കയറി പിടിച്ചു | kanyakumari tourist places |

  Рет қаралды 104,857

Hungry backpacker

Hungry backpacker

Жыл бұрын

കന്യാകുമാരിയിലേക്ക് ഞാൻ നടത്തിയ യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും കന്യാകുമാരിയിലേക്ക് ട്രെയിൻ യാത്രയാണ് ഏറെ അഭികാമ്യം. ഒരു വൈകുന്നേരം കന്യാകുമാരിയിൽ എത്തിച്ചേർന്ന് സൂര്യാസ്തമയം കണ്ടു രാവിലെ സൂര്യോദയവും കണ്ടിട്ട് തിരിച്ചുവരുന്ന രീതിയിൽ നമുക്ക് യാത്ര ക്രമീകരിക്കാവുന്നതാണ്. ഇന്ത്യയുടെ ദക്ഷിണ ഭാഗത്തെ ഏറ്റവും അറ്റത്തുള്ള പ്രദേശമാണ് കന്യാകുമാരി. ആയതിനാൽ തന്നെ ഈ പ്രദേശത്തെ ത്രിവേണി സംഗമഭൂമി എന്നും അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ അറേബ്യൻ സി, ഇന്ത്യൻ ഓഷൻ, ബെ ഓഫ് ബംഗാൾ ഇവ മൂന്നും ഇവിടെ സംഗമിക്കുന്നു. എറണാകുളം ഭാഗത്ത് നിന്നും കന്യാകുമാരിയിലേക്ക് വരുന്നവർക്ക് കന്യാകുമാരി എക്സ്പ്രസ് ഒരു നല്ല ചോയ്സ് ആണ്. വൈകുന്നേരം നാലുമണിക്ക് ഈ ട്രെയിൻ കന്യാകുമാരിയിൽ എത്തിച്ചേരും
#kanyakumari #hungrybackpacker
for contacting us
mail: info4hungrybackpacker@gmail.com
watsapp :9847112270
instagram : hungry.backpackerr
for sending something
AKHILRAJ RB
UTHRADAM
THOKKAD, THOKKADU P. O
VARKALA TRIVANDRUM
KERALA
PIN 695143

Пікірлер: 49
@sreekumarsreekumarml3392
@sreekumarsreekumarml3392 Жыл бұрын
👍
@aswathyrajukumar8732
@aswathyrajukumar8732 Жыл бұрын
ആചാരം വളരെ മികച്ച ഒരു ഇതാണ്😂
@Manoharan2024
@Manoharan2024 Жыл бұрын
❣️❣️
@universalthings2714
@universalthings2714 Жыл бұрын
Nice 👍
@saniiammu4401
@saniiammu4401 Жыл бұрын
അവിടെ ഒരുപാട് ചെറിയ കുട്ടികൾ ഉണ്ട് ഭിക്ഷാടനം നടത്താനായി ഞാൻ ഒരു ചെറിയ കുട്ടിക്ക് ഫുഡ് കൊടുത്ത് പക്ഷേ കുട്ടിക്ക് ക്യാഷ് മതിയെന്ന് പറഞ്ഞു
@HungryBackpacker
@HungryBackpacker Жыл бұрын
Food venda enne parayu. Pakshe food vangi koduthaal athilum udayipp kanikkum
@jamesmm1082
@jamesmm1082 7 ай бұрын
​@@HungryBackpacker5⅚⅚6]jj5
@anandng385
@anandng385 4 ай бұрын
Good
@munthuabdu7019
@munthuabdu7019 Жыл бұрын
❣️❣️❣️
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@aswathyrajukumar8732
@aswathyrajukumar8732 Жыл бұрын
Poli.....
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@abhilashunni7106
@abhilashunni7106 Жыл бұрын
💙💙💙
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️
@georgesamkutty686
@georgesamkutty686 2 ай бұрын
Show the bus depot nearby also .
@kkrishnakrishna7326
@kkrishnakrishna7326 Жыл бұрын
Kanyakumary railway station il rooms undu.singal a/c roominu 150 rs anu 24hrs nu .
@HungryBackpacker
@HungryBackpacker Жыл бұрын
Thankz for the information
@rahulbagrao8953
@rahulbagrao8953 Жыл бұрын
Nice...
@HungryBackpacker
@HungryBackpacker Жыл бұрын
Thankz
@santhoshthayyiltb1627
@santhoshthayyiltb1627 8 ай бұрын
മൂന്നു പ്രാവശ്യം അവിടെ പോയി ട്ടുണ്ട് ഇനിയും ഒന്ന് കുടി പോകണം
@HungryBackpacker
@HungryBackpacker 8 ай бұрын
❣️❣️
@kannadaskannan4341
@kannadaskannan4341 Жыл бұрын
Spr❤
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@AjuVava-sp1qp
@AjuVava-sp1qp 10 ай бұрын
Pooja holydayk pokan nilka. Oru idea illayirunnu. Vdo serikkum manassilakki thannu bro...❤❤❤
@HungryBackpacker
@HungryBackpacker 10 ай бұрын
❣️❣️❣️
@eprohoda
@eprohoda Жыл бұрын
How’s life?! Hungry! you uploaded awesome . 💪
@HungryBackpacker
@HungryBackpacker 8 ай бұрын
Going good
@thinkpositive5725
@thinkpositive5725 5 ай бұрын
Lots of People Came to Kanyakumari and Got Suicide.. Most North Indians Hindu believers.. So, only not gave room to Single person.
@HungryBackpacker
@HungryBackpacker 5 ай бұрын
Yes.. But this is causing problems for solo travellers
@gayathrim8954
@gayathrim8954 8 ай бұрын
കന്യാകുമാരി ക്ഷിതിയധിയായ് ഗോകരണന്തമായി തെക്കു വടക്കു നീളെ അന്യോന്യമമ്പാ ശിവർ നീട്ടിവിട്ടൊരു കണ്ണോട്ട മേ റ്റുള്ളരു നല്ല രാജ്യം. അതാണ് കേരളം
@HungryBackpacker
@HungryBackpacker 8 ай бұрын
ഈശ്വര... 😄😄😄
@mr.malluglobetrotter
@mr.malluglobetrotter Жыл бұрын
Nammal allaliya "njan " Ottakku anu poayathu ennu marannu poya
@HungryBackpacker
@HungryBackpacker Жыл бұрын
ഞാനും.. എന്റെ കൂടെ ഈ വീഡിയോയിലൂടെ നിങ്ങളും.. അപ്പോ നമ്മൾ ആയില്ലേ
@mr.malluglobetrotter
@mr.malluglobetrotter Жыл бұрын
Ooday thannaday
@p-dm8qc
@p-dm8qc 8 ай бұрын
കേരളത്തിന്‌ വന്ന ഏറ്റവും വലിയ ഒരു നഷ്ടം കന്യാകുമാരി നഷ്ട പെട്ടതിൽ ! പാലക്കാട് നെല്ലിന്റെ അറ ആണെന്നും പറഞ്ഞു തമിഴ്നാടുമായി വിലപേശി പാലക്കാട് എടുത്തു. തമിഴർ ആയിരുന്നെങ്കിൽ 100 മേനി ഇപ്പഴും കിട്ടുമായിരുന്നു. കേരളത്തിൽ ആയതുകൊണ്ട് മുടിഞ്ഞ സഖാക്കൾ മൂലം തരിശായി കിടക്കുന്നു. കന്യാകുമാരി കേരളത്തിൽ ആയിരുന്നെങ്കിൽ സഖാക്കൾക്ക് കൊള്ളയടിച്ച തിന്നതിന്റെ ബാക്കിയെങ്കിലും കേരളത്തെ രക്ഷിക്കമായിരുന്നു. ടുറിസ്സത്തിന്റെ വരുമാനം കോടികൾ തമിഴർക്ക് കിട്ടുന്നു. ഇപ്പഴത്തെ പാലക്കാടിന്റെ സ്ഥിതി നോക്കിയാൽ, കേരളം തിന്നുന്ന അരിക്ക് തമിഴരുടെ ചന്തി കടിക്കണം 😄 😄.
@HungryBackpacker
@HungryBackpacker 8 ай бұрын
Haha😄😄😄
@manojraman2841
@manojraman2841 7 ай бұрын
ഉടച്ചോ?
@jayakumarg6417
@jayakumarg6417 7 ай бұрын
കൂടുതൽ മരങ്ങൾ വച്ച്പിടിപ്പിച്ചുകൂടെ..?
@user-tf7bc2hd9x
@user-tf7bc2hd9x 8 ай бұрын
ഹോം സ്റ്റേ കിട്ടുമോ
@HungryBackpacker
@HungryBackpacker 8 ай бұрын
Yes കിട്ടും
@sreejithtanka3995
@sreejithtanka3995 8 ай бұрын
കന്യാകുമാരി യിൽ ജംഗ്ഷൻ ഉണ്ട് ജംഗ്ഷൻ ഇല്ലാത്ത നാടുണ്ടോ
@HungryBackpacker
@HungryBackpacker 8 ай бұрын
Haha
@manusrajantube
@manusrajantube Жыл бұрын
എൻറെ പേര് ഏത് വേട്ടാവളിയൻ ആണോ അവിടെ വരച്ചു വെച്ചത് 🤦🤦
@HungryBackpacker
@HungryBackpacker Жыл бұрын
നിങ്ങൾ തന്നെ ആയിരിക്കും.. 😄🥱
@sreekantannair6766
@sreekantannair6766 8 ай бұрын
Veream paniyillede
@maheshm2581
@maheshm2581 8 ай бұрын
Nigal camera off cheythittu evida insta id ezuthiyathu😂
@HungryBackpacker
@HungryBackpacker 8 ай бұрын
Haha.. എഴുതിയില്ല
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 7 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН