No video

Kanakanjini Song | Vedikkettu Movie Song | Vishnu Unnikrishnan | Bibin George | Syamprasad |

  Рет қаралды 2,169,664

B Musiq

B Musiq

Күн бұрын

Пікірлер: 280
@simbavlogs5662
@simbavlogs5662 Жыл бұрын
മലയാള സിനിമയിൽ ഞാൻ ആദ്യമായി അഭിനയിച്ച ഗാനരംഗം ഇതാണ് ❤🙏
@smileandmakeotherssmile3831
@smileandmakeotherssmile3831 Жыл бұрын
ആശംസകൾ ഇനിയും നല്ല വേഷം ലഭിക്കട്ടെ സഹോദര ❤
@user-oe3nv4ct1b
@user-oe3nv4ct1b Жыл бұрын
Hlo
@bkkottayam8989
@bkkottayam8989 Жыл бұрын
ഈ ഞാൻ ആരാണാവോ.... നിറയെ പേരുണ്ടല്ലോ
@soorajvarickolil3928
@soorajvarickolil3928 Жыл бұрын
Njanum
@V4e_fx___
@V4e_fx___ Жыл бұрын
Peerenna
@remyavt
@remyavt Жыл бұрын
വെടിക്കെട്ട് സിനിമ കണ്ട് ഇറങ്ങിയപ്പോൾ തൊട്ട് ഈ പാട്ടിനു വേണ്ടി KZbin ൽ നോക്കിയതാണ്. ഇപ്പോഴാണ് കിട്ടിയത്. നല്ല സിനിമയ്ക്കും നല്ല പാട്ടുകൾക്കും വെട്ടിക്കെട്ട് ടീമിന് ഒരു പാട് നന്ദി.
@sarathchandran7057
@sarathchandran7057 Жыл бұрын
😅😊😊
@TITAN-ADHII
@TITAN-ADHII Жыл бұрын
Sathyam ❤
@saranyak.s3211
@saranyak.s3211 Жыл бұрын
@@sarathchandran7057 1nytgt9
@SivaramanPanampilly
@SivaramanPanampilly 6 ай бұрын
Lyrics: കനകാഞ്ചിനി മിന്നും കപോലങ്ങളാണേ കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ കനകാഞ്ചിനി മിന്നും കപോലങ്ങളാണേ കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ കദംബവനത്തിൽ വസിച്ചീടുന്ന മാതംഗപുത്രിയാം ജഗദംബികേ പുഷ്പാസ്ത്രം പുണ്ഡരീക കരിമ്പ് തൃക്കയ്യിലേന്തീടുന്നാദി മാതേ അമ്മേ നിൻ നാമങ്ങളെങ്ങും പാടി സ്തുതിച്ചീടുന്നേൻ അമ്മേ നിൻ പാദങ്ങൾ പുൽകീ എന്നും നമിച്ചീടുന്നേൻ അമ്മേ നിൻ നാമങ്ങളെങ്ങും പാടി സ്തുതിച്ചീടുന്നേൻ അമ്മേ നിൻ പാദങ്ങൾ പുൽകീ എന്നും നമിച്ചീടുന്നേൻ കനകാഞ്ചിനി മിന്നും കപോലങ്ങളാണേ കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ സകുങ്കുമവിലേപനാമളികചുംബി കസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം അശേഷജനമോഹിനീം അരുണമാല്യ ഭൂഷോജ്വലാം ജപാകുസുമഭാസുരാം ജപവിധൗസ്മരേദംബികാം ഓം കാമിനിയേ കല്ല്യാണകാരിണീ പാരിലനുഗ്രഹം നൽകീടണേ വർണാത്മികേ സർവപ്രിയങ്കരീ വിഘ്നങ്ങളെല്ലാം നീ നീക്കീടണേ നീയല്ലാതിന്നാരുമില്ലമ്മേ ... നീയാണേക ആശ്രയം അമ്മേ അമ്മേ നിന്റെ നാമങ്ങളെന്നും എന്നുടെ നാവിൽ വിളങ്ങണമമ്മേ കനകാഞ്ചിനി മിന്നും കപോലങ്ങളാണേ കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ അമ്മേ നിന്നെ കാണുവാനായി കാലങ്ങളത്രയും നോമ്പു നോൽക്കുന്നേ തൃപ്പാദങ്ങൾ പുൽകുവാനായി കാതങ്ങൾ താണ്ടി ഞാൻ വന്നിടുമമ്മേ ഉള്ളിന്നുള്ളിൽ വാഴുന്നോരമ്മേ എന്നുമെന്നും കാക്കുന്നോരമ്മേ കർപ്പൂരപ്പൂക്കൾ വിരിയും നിൻ തിരുമുന്നിലണഞ്ഞിടുന്നമ്മേ കനകാഞ്ചിനി മിന്നും കപോലങ്ങളാണേ കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
@sanalappu5815
@sanalappu5815 3 ай бұрын
Thanks Brother ❤
@AMilKumarclicks
@AMilKumarclicks Жыл бұрын
പടം കണ്ടു ബിബിൻ ജോർജ് & വിഷ്ണു ഉണ്ണികൃഷ്ണൻ തകർത്തു. ഒരു രക്ഷയും ഇല്ല 🔥🔥🔥
@prasobh55
@prasobh55 Жыл бұрын
Vedikkettu songs
@user-is6bc3rn3h
@user-is6bc3rn3h Жыл бұрын
അതു കൊണ്ടായിരിക്കും ഒരാഴ്ച്ചയോടിയത്
@sujith-h1j
@sujith-h1j Жыл бұрын
😂
@vaishnavinair4250
@vaishnavinair4250 Жыл бұрын
78uk😅
@jibinchiku4876
@jibinchiku4876 Жыл бұрын
കണ്ടവരെല്ലാം മികച്ച അഭിപ്രായം പറയുന്ന ഒരു മനോഹര ചിത്രം. പക്ഷേ എന്തുകൊണ്ടോ ജനങ്ങൾക്കിടയിലേക്ക് കേറി ചെല്ലാൻ കഴിയുന്നില്ല...മാളികപ്പുറം, രോമാഞ്ചം, ക്രിസ്റ്റോഫർ എന്നിവയൊക്കെ അരങ്ങ് വാണപ്പോൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു കുഞ്ഞു സിനിമ..ജാതിയോ നിറമോ അല്ല മനുഷ്യരെല്ലാം ഒന്നാണെന്ന് കാണിച്ചു തരുന്ന വളരെ മികച്ച സിനിമ.. കാണാത്തവർ ഉണ്ടെങ്കിൽ എന്തായാലും പോയി കാണണം.. ☝🏼
@bijithbijubiju9387
@bijithbijubiju9387 Ай бұрын
Kaikottikali adipoli akkiya oru song
@sindhusuresh4445
@sindhusuresh4445 Жыл бұрын
സൂപ്പർ എന്ന് വച്ചാ സൂപ്പർ.. കാന്താര സിനിമയിലെ വരാഹ രൂപം പോലെ മനസ് നിറയുന്ന ഭക്തിസോങ്ങ്
@nageshkumarnagesh4407
@nageshkumarnagesh4407 Жыл бұрын
ഹ്ഹ്ഫ്ജഫ്ഫിഡ്ജി ഗ്ഗ്ഫ്‌ഗ്ഗ്ഗ്സ്ർസ്ബ് ❤❤️jhfgvcccvv sgjxff 4"'💕👏
@nageshkumarnagesh4407
@nageshkumarnagesh4407 Жыл бұрын
Super 🥰🥰👏👏
@de_v_il6_6_67
@de_v_il6_6_67 Жыл бұрын
ഇ പാട്ട് വെച്ച് നോക്കിയാൽ വരാഹ രൂപം ഒന്നും അല്ല
@daredevil6052
@daredevil6052 Ай бұрын
​@@de_v_il6_6_67 അതിൻ്റെ views pinne ഇതിൻ്റെ views ഒന്ന് നോക്ക്. രണ്ടും കിടുവാണ്. ആളുകൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ❤
@mumbai5
@mumbai5 Жыл бұрын
ഞാൻ ഇന്നലെയാണ് ഓൺലൈൻ വഴി ഈ സിനിമ കണ്ടത് കുറെ കാലത്തിനുശേഷമാണ് കുടുംബപരമായി ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ കിടിലം മൂവിയാണ് കമ്മട്ടിപ്പാടം മൂവിക്ക് ശേഷം കിട്ടിയ ഒരു കിടിലം സിനിമയാണിത് ഈ സിനിമയിലെ കഥ കേരളത്തിലെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്
@hasicutzinsta4857
@hasicutzinsta4857 Жыл бұрын
ഞാൻ ഒരു muslim ആണ് എനിക്ക് ഇഷ്ടപെട്ട song ❤❤ വെടികെട്ട് പൊളി song
@sanujose2380
@sanujose2380 Жыл бұрын
@midhunfrancis1881
@midhunfrancis1881 Жыл бұрын
ഞാൻ ഇപ്പോ വരുന്ന പല അന്യമതസ്ഥരുടെ പാട്ടുകളിലും കണ്ടുവരുന്ന ഒരു കമന്റ് ആണ്, ഞാൻ മുസ്ലിമാണ് ഞാൻ ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻ ആണ്, എനിക്ക് ഈ പാട്ട് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. എന്തിനാ അങ്ങനെ ഒരു കമന്റ്. കലക്കും സംഗീതത്തിനും മതമോ ആചാരങ്ങൾ ഒന്നും തന്നെയില്ല നമ്മൾ കേൾക്കുക കാണുക ആസ്വദിക്കുക, ഞങ്ങളുടെ നാട്ടിലും മുസ്ലിം പള്ളി ഇല്ല എന്നതേയുള്ളൂ, എന്നാൽ അമ്പലത്തിലെ ക്രിസ്ത്യൻസും പോവാറുണ്ട് പള്ളികളിൽ ഹിന്ദുസും വന്നിട്ട് ഓരോ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. എന്തിനാ ഇതിലേക്ക് മതം കൊണ്ടുവരണ എന്നുള്ളത് മനസ്സിലാവുന്നില്ല
@akhils3691
@akhils3691 Жыл бұрын
അതേന്നെ
@hilanratheesh1426
@hilanratheesh1426 Жыл бұрын
Ithonnu nirthikkoode enthinanu jathi madham veruthe kalarthunne
@sundayshunders948
@sundayshunders948 Жыл бұрын
Manushyan ayal mathi....
@ANANDHUSURABHI
@ANANDHUSURABHI Жыл бұрын
പാട്ടിൽ എന്തോ ഒരു ജീവൻ ഉള്ള പോലെ...... 🔥
@jacksonjoseph1446
@jacksonjoseph1446 Ай бұрын
Sanskrit slokam
@harisbeach9067
@harisbeach9067 Жыл бұрын
ഈ രീതിയിലുള്ള നാടൻ പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്നത് മലയാളികളുടെ സ്വന്തം മുത്ത്‌ മണി "കലാഭവൻ മണി ചേട്ടനെയാണ് "🙏💔
@ajithappoos2606
@ajithappoos2606 Жыл бұрын
🤗🤗🤗🤗🤗🤗
@amrishvivek
@amrishvivek Жыл бұрын
വൈപ്പിൻ ദ്വീപിലെ എളങ്കുന്നപുഴ പുക്കാട്, ദേവി ക്ഷേത്രം ആണ് ലൊക്കേഷൻ... എന്റെ നാട്,💞💞💞
@vidyaaneesh8996
@vidyaaneesh8996 Жыл бұрын
Alappuzha district ano bro
@aswink.a2459
@aswink.a2459 Жыл бұрын
​@@vidyaaneesh8996 no ernakulam
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
വളരെ മനോഹരമായ ഗാനം.മികച്ച സിനിമ. അഭിനന്ദനങ്ങൾ
@sajeevkv735
@sajeevkv735 11 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രയ്ക്കും നല്ലവരികൾ, അതിഗംഭിരമായി തന്നെ പാടി 👍👍🙏
@harisbeach9067
@harisbeach9067 Жыл бұрын
വെടിക്കെട്ട് സിനിമ ഇത് വരെ തിയേറ്ററിൽ പോയി കാണാത്ത മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🙂
@rajeeshrj9509
@rajeeshrj9509 Жыл бұрын
Poyikando super padam
@daiwikchand5171
@daiwikchand5171 Жыл бұрын
kandu. kandavar nallathu parayunna,kanathavar negative parayunna apoorva cinema 😮
@saikrishnav.s9704
@saikrishnav.s9704 Жыл бұрын
ഞാൻ കണ്ടില്ല എന്റെ പിള്ളേർ ഭയങ്കര വഴക്കാണ് കാണാൻ തിയേറ്ററിൽ തന്നെ കൊണ്ടുപോണം എന്ന് പറഞ്ഞ്
@user-pq4pi6js3f
@user-pq4pi6js3f Жыл бұрын
Undengil nee kondovo
@de_v_il6_6_67
@de_v_il6_6_67 Жыл бұрын
സംഗീതത്തിനു എന്ത് ജാതിയും മതവും ദൈവവും... ഒരു യുക്തിവാദി ആയിട്ട് പോലും എനിക്ക് ഇത് ഇഷ്ടം ആയി..
@Retnakarank.k-yh5ep
@Retnakarank.k-yh5ep 9 ай бұрын
ഞാനും ശാസ്ത്രത്തെയാണ് ദൈവമായി കാണുന്നത്
@ammoozamalchandran
@ammoozamalchandran Ай бұрын
നിങ്ങൾ സത്യത്തിൽ യുക്തിവാദി തന്നെയാണോ? ഒരു സിനിമ ഗാനം ആ ഒരു യുക്തിയിൽ കാണാതെ സംഗീതത്തിൽ ജാതിയും മതവും ദൈവവും ഒക്കെ കാണാൻ പോയത് കൊണ്ട് ചോദിച്ചതാണ്.
@daredevil6052
@daredevil6052 Ай бұрын
​@@ammoozamalchandranസത്യം 😂
@jinesh1104
@jinesh1104 20 күн бұрын
2024 ഈ സോങ്ങ് ഇഷ്ടപ്പെട്ടുന്ന വർ ഉണ്ടോ അടിപ്പെള്ളി സോങ്ങ് ദുർഗ്ഗ ചേച്ചി അടിപ്പെള്ളിയായി പാടി❤ സുപ്പർ സൗണ്ട് സൂപ്പർ വോയ്സ്❤❤
@maheshkply
@maheshkply Жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു.... ❤️❤️❤️
@riju78
@riju78 Жыл бұрын
1:30 സകുങ്കുമ വിലേപനാം അളികചുംബി കസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം അശേഷജന മോഹിനീം അരുണമാല്യ ഭൂഷോജ്ജ്വലാം ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേദ് അംബികാം ❤❤❤
@yathrabysujith
@yathrabysujith Жыл бұрын
വെടിക്കെട്ട്‌ കണ്ടു ഇറങ്ങിയത് മുതൽ ഈ പാട്ട് തപ്പി കൊണ്ട് ഇരിക്കുവായിരുന്നു... ഇപ്പോള കണ്ടേ.... എന്താ വൈകിയത്.... നല്ല ഫീലാ ഈ പാട്ട്... 😊♥️
@saiju1979
@saiju1979 Жыл бұрын
മണിച്ചേട്ടനെ മിസ് ചെയ്യുന്നു
@nandu3272
@nandu3272 Жыл бұрын
Enthinu
@arjunsanthosh229
@arjunsanthosh229 Жыл бұрын
​@@nandu3272 😂
@pranavsreedharannair6460
@pranavsreedharannair6460 Жыл бұрын
Nice movie Nice songs Nice acting Nice direction Mothathil Niceeeeeee❤
@robins917
@robins917 Жыл бұрын
ഈ പടം പെട്ടെന്ന് തീയേറ്ററിന് പോയത് നഷ്ടമായിപ്പോയി. Suppperr movie❤❤❤
@user-tt4of8ok2x
@user-tt4of8ok2x 2 ай бұрын
പുതു മുഖങ്ങൾക്ക് അവസരം കൊടുക്കുന്ന ചേട്ടന്മാർ പൊള്ളി ആണ് ഇവരും ഇവരുടെ പടങ്ങളും കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞു വന്ന രണ്ടു പേര് ❤❤❤❤
@sarath9554
@sarath9554 Жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല 👌🏻👌🏻അത്ര മനോഹരം 🥰🥰🥰
@lbcreations6514
@lbcreations6514 Жыл бұрын
തിയേറ്ററിൽ നിന്നും നല്ലത് പോലെ ആസ്വദിച്ചു കേട്ട പാട്ട് 👌😍
@dronaartfactoryartandcraft6203
@dronaartfactoryartandcraft6203 Жыл бұрын
Gyyyyyy
@chasumvlogs
@chasumvlogs 6 ай бұрын
വളരെ മികച്ച സിനിമ, പാട്ടുകൾ , എല്ലാവരുടെയും അഭിനയവും മികച്ചത് , ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ ബട്ട് വലിയ പ്രേക്ഷക പിന്തുണ ലഭിക്കാതെ പോയി
@arunnair6127
@arunnair6127 Жыл бұрын
ഇദതെ കൊണ്ടുവന്നു ഈ പാട്ട് ചെയിച്ച ബിബിന് ഉണ്ണിക്കു big സല്യൂട്
@ritukchanel6202
@ritukchanel6202 Жыл бұрын
Ethra😘കേട്ടത് ആണ് സെറ്റിൽ വെച് ഈ സോങ് എന്നാ ഫീൽ ആണ് ഇതാണ് ഈ cinemayude💪വിജയം ഓരോ സോങ്ങും difrnt❤️❤️❤️❤️😘😘😘
@crazyeditz8216
@crazyeditz8216 Жыл бұрын
vishnu unnikrishnan mass look...🔥🔥🔥
@shabithashibu5652
@shabithashibu5652 Жыл бұрын
സൂപ്പർ ❤️❤️song
@ajilarpakshaud5002
@ajilarpakshaud5002 Жыл бұрын
Vedikkttu super Film 🔥🔥👍
@robins917
@robins917 Жыл бұрын
സൂപ്പർ പടം
@user-jc4yv1ej3b
@user-jc4yv1ej3b 11 ай бұрын
ഇതിലെ വരികളും പാടിയ വരും ഒരു രക്ഷയും ഇല്ല സൂപ്പർ ❤
@mavjiahir7052
@mavjiahir7052 Жыл бұрын
I don't know this language, but I have heard this song more than 10 times so far, it is very nice to hear this song
@ranjithperimpulavil2950
@ranjithperimpulavil2950 Жыл бұрын
Malayalam.. Language of Kerala
@Hari-kh1fo
@Hari-kh1fo Жыл бұрын
സൂപ്പർ സിനിമ ❤️❤️❤️💕💕
@ressinressi7490
@ressinressi7490 Жыл бұрын
Theatre experience of this song..🔥
@veenasibeesh1395
@veenasibeesh1395 6 ай бұрын
കിടിലം പാട്ട്
@SonuSoman-nt2yg
@SonuSoman-nt2yg Жыл бұрын
ജാതി നോക്കി ജീവിക്കുന്ന ആളുകൾ കൂടി ഒന്ന് കാണണം
@sajimonv.s.1897
@sajimonv.s.1897 9 ай бұрын
ഇതൊന്നും തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം ആണ് ഇപ്പോളും നല്ല പടം എന്റെ കുഞ്ഞിമോൾക്കു ഏറ്റവും ഇഷ്ടം ഇതിലെ ആടന കണ്ടാലും പാടണ കണ്ടാലും എന്നപാട്ടു ആണ് അങ്ങനെ ആണ് ഞാൻ ഇത് ശ്രദ്ധിക്കുന്നത് തന്നെ.നല്ല പടം.
@sanitharajeevan7582
@sanitharajeevan7582 Жыл бұрын
Super song 👍, അടിപൊളി 👏👏👏👏
@abhinvishnu1692
@abhinvishnu1692 Жыл бұрын
Amme narayana Devi narayana
@AnandaKrishnanR-cg7ic
@AnandaKrishnanR-cg7ic Жыл бұрын
E cinemakandapol Last climax emotional ayipoyavar undoo 😢😢😢😢😢
@sijinsvlog3704
@sijinsvlog3704 Жыл бұрын
മനോഹരം 🌹
@SarathKumar-er7ph
@SarathKumar-er7ph Жыл бұрын
Movie oru rekshayum ela ta 🔥👌👌👌👌
@jijuize
@jijuize Жыл бұрын
i had seen the film super movie waht a reality direction from bibin and vishnu
@renjishsoman2457
@renjishsoman2457 Жыл бұрын
അടിപൊളി പാട്ട്.... പടം
@arun_ashokan
@arun_ashokan Жыл бұрын
Underrated Song 🔥
@sumeshchempesumeshchempe7985
@sumeshchempesumeshchempe7985 Жыл бұрын
പൊളി 👌👌👌💓💓💓💓പടം 👌👌👌💓💓💓👌🌹🌹🌹🌹
@ShamalaK-ww6fo
@ShamalaK-ww6fo Жыл бұрын
എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടമാണ്❤❤
@sanjaychandran2964
@sanjaychandran2964 Жыл бұрын
Super song🥰🥰🥰
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Shyama Prasad and shibu pulse kazhcha mastreo magic musician legend proud of you SKR
@Reshma-ph2rb
@Reshma-ph2rb 10 ай бұрын
വളരെ നല്ല പാട്ട്
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Good song,Amme Narayana Devi narayana lekshmi narayana
@gokulstories208
@gokulstories208 Жыл бұрын
One of the fav song in vedikettu ❤❤❤
@harisbeach9067
@harisbeach9067 Жыл бұрын
നല്ല പാട്ട്..🎵👌
@Njangade_Kada
@Njangade_Kada 5 ай бұрын
🙏നല്ല പാട്ട്
@manudev760
@manudev760 Жыл бұрын
സൂപ്പർ സോങ്
@statusvideosofteenmarmallanna
@statusvideosofteenmarmallanna Жыл бұрын
സൂപ്പർ അപ്പാ വെരി സൂപ്പർ
@sareenaaneesh9638
@sareenaaneesh9638 Жыл бұрын
വെടിക്കെട്ട് സിനിമ സൂപ്പർ ആണ്‌
@shortslover3372
@shortslover3372 Жыл бұрын
Ellla songs poli mass kidilam🔥🔥
@streetgang4125
@streetgang4125 Жыл бұрын
nice film ingane ulla movies anu support cheyyandath...pazhaya ulsavaparambukalum aanayum...naadan pattum veendum kanan patti....thanks vedikkettu teams...🥰❤💯🔥🔥🔥
@user-lk3bn4rq1z
@user-lk3bn4rq1z 6 ай бұрын
സൂപ്പർ 👌👌👌👍
@user-pf8hu5ng2x
@user-pf8hu5ng2x Жыл бұрын
നല്ല പാട്ട്❤
@sree6471
@sree6471 Жыл бұрын
കിടിലൻ സോങ് 🥰🥰🥰🥰🥰
@santhosheravankara1662
@santhosheravankara1662 Жыл бұрын
ശ്യാമപ്രസാദ്,,,,,, 👍👍👍👍❤️❤️❤️
@sreeparvathivd5198
@sreeparvathivd5198 Жыл бұрын
Nice movie Nice song Nice acting Nice direction
@vineeshakanjinada5248
@vineeshakanjinada5248 Жыл бұрын
Super song
@arunnair6127
@arunnair6127 Жыл бұрын
ഈ song ഒത്തിരി ഇഷ്ടമായി
@kunhambunair1029
@kunhambunair1029 Жыл бұрын
Ithile songs ellam vere level ❤️❤️
@31mediaandvlogs14
@31mediaandvlogs14 Жыл бұрын
negative comments idunnavarodu onju podappa പടം വേറെ ലെവൽ waiting next combo movie bibin&vishnu
@user-ny2iq4yd6n
@user-ny2iq4yd6n 2 ай бұрын
Sathymanato
@user-ld4hq6sx5q
@user-ld4hq6sx5q 9 ай бұрын
I like this song
@rajeshkp6438
@rajeshkp6438 5 ай бұрын
🎉🎉🎉
@jermyjinu1138
@jermyjinu1138 Жыл бұрын
Super song, syam sir supersong ❤️❤️
@miahkuttyofficial5939
@miahkuttyofficial5939 Жыл бұрын
Super work syam sir…😍😍😍😍👍👍
@sreemolps2578
@sreemolps2578 Жыл бұрын
Super film and nice songs
@user-ny2iq4yd6n
@user-ny2iq4yd6n 2 ай бұрын
Poaliiiiiiiii❤❤❤❤❤❤❤
@dimplemediamalayalam7943
@dimplemediamalayalam7943 Жыл бұрын
സൂപ്പർ സിനിമ
@reshmarajendran260
@reshmarajendran260 Жыл бұрын
എന്റയും എന്റെ ഹസിന്റയും റിയൽ ലൈഫ് പോലെ ഇനി 2ആഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ കൂടെ ഒരു കുഞ്ഞു വാവയും കൂടെ
@geetham9002
@geetham9002 Жыл бұрын
Super song ❤❤❤❤❤❤
@sreenathrajanpallickal3423
@sreenathrajanpallickal3423 Жыл бұрын
At last വന്നു my fvrt song🥰
@aryasreekumar5960
@aryasreekumar5960 Жыл бұрын
പടം സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌
@appuappu482
@appuappu482 6 ай бұрын
💥♥️
@sachoosvlogs6080
@sachoosvlogs6080 Жыл бұрын
Supperrrrrrrrrr
@christapharprathap3238
@christapharprathap3238 Жыл бұрын
Ee padathinte shoot nakumbol thane thallakku pidicha song 🔥❤️
@krishnakumarthankachanchan5537
@krishnakumarthankachanchan5537 Жыл бұрын
Vidyadaran master voice
@bhagyalekshmilechu6248
@bhagyalekshmilechu6248 Жыл бұрын
Spr filmmmm
@sreejaashok6252
@sreejaashok6252 Жыл бұрын
Great song
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
Excellent 💯👍
@lordgamer8511
@lordgamer8511 Жыл бұрын
Great song thanks
@BennySree-mi8is
@BennySree-mi8is Жыл бұрын
Hit song 💖❤️
@sakhinsakhin9155
@sakhinsakhin9155 Жыл бұрын
ആഹാ 🥰🎶🎶🎶🎶🎶👌🏼🔥🙏🏼
@murthynvv2046
@murthynvv2046 Жыл бұрын
😲 superb
@mallikar5356
@mallikar5356 Жыл бұрын
നല്ല പാട്ടു
@anandhuvg272
@anandhuvg272 3 ай бұрын
Undu❤🎉🥰🙏
@athiravipin2956
@athiravipin2956 Жыл бұрын
Adipoli movie
@rajeshkalathil4056
@rajeshkalathil4056 Жыл бұрын
കൊള്ളാം
@princemolly3301
@princemolly3301 11 ай бұрын
Pwoli song 🔥🔥🔥🔥🔥🔥
@aswin_vfx
@aswin_vfx Жыл бұрын
Adipoli pattu
@daiwikchand5171
@daiwikchand5171 Жыл бұрын
supr song….
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН