എപ്പോ ഇവരുടെ പാട്ട് കണ്ടാലും ആദ്യം നോക്കുന്നത് ഇദ്ദേഹത്തിനെയാണ്...... സൂപ്പർ എന്ന് പറഞ്ഞാൽ പോരാ....... വാക്കുകളില്ല bro.... ഈ വീഡിയോ എടുക്കാൻ മനസ്സ് കാണിച്ച ചേട്ടന് നൂറു നന്ദി.....എന്റെ കഴിവിന്റെ പരമാവധി ഇതു ഞാൻ ഷെയർ ചെയ്യും.... പരമാവധി ഉയരങ്ങളിൽ അദ്ദേഹത്തിന് എത്താൻ കഴിയട്ടെ....big fan brother.... 😍😍😍😍😍😍😍😍😍😍😍