കനത്ത മഴ; പള്ളിയുടെ മതിൽ തകർന്ന് കല്ലറ പൊളിഞ്ഞു; മൃതദേഹം പെട്ടിയോടെ പുറത്ത്| Trivandrum

  Рет қаралды 794,798

Manorama News

Manorama News

16 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 366
@raneefrazeen
@raneefrazeen 14 күн бұрын
എല്ലാ കൊല്ലവും മഴയുണ്ട്...ജൂണിൽ പെയ്യും എന്നറിയാം...എന്നാലും അതിൻ്റെ മുൻ കരുതൽ എടുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെയൊരു സർക്കാര്.....ആര് ഭരിച്ചാലും ഇതിനൊന്നും ഒരു മാറ്റവും വരാൻ പോണില്ല.....
@vijaybalan2459
@vijaybalan2459 14 күн бұрын
Mukkian sthalathillathath Karanam ennu Party Secretariat um polit bureauy...Lalislam.😮😮
@luxymariya6949
@luxymariya6949 14 күн бұрын
Correct ayitu paranje
@thasnishaheer573
@thasnishaheer573 14 күн бұрын
😂😂😂​@@vijaybalan2459
@juvinjuvin70
@juvinjuvin70 14 күн бұрын
സർക്കാർ മാത്രം അല്ല ജനങ്ങളും സഹകരിക്കണം... Europe ഇൽ ഒക്കെ ഉള്ള പോലെ അവനവന്റെ drainage ഉം വെള്ളം പോവാൻ ഉള്ള വഴികളും waste ഉം ഒക്കെ അതാത് വീട്ടുകാർ ready ആകണം എന്ന നിയമം വന്നാൽ മതി
@shelamaryisac517
@shelamaryisac517 14 күн бұрын
Ee
@archangelajith.
@archangelajith. 14 күн бұрын
ദുരിതമഴ പെയ്തു പോലും ! മൊത്തം ഭൂമി പാകി മിനുക്കി ടൈലുമിട്ട് , ഒരു തുള്ളി വെള്ളം ഭൂമിയിലിറങ്ങാൻ അനുവദിക്കാത്ത പൊട്ടന്മാരായ നമ്മൾ ! 🤣🤣എന്നിട്ട് കുറ്റം മുഴുവൻ ഒരു മണിക്കൂർ പെയ്ത മഴയ്ക്ക് ! 🙄 Anyway, ഇത്തവണ എന്തോ വലിയ അനിഷ്ടങ്ങൾ സംഭവിക്കുമോ എന്നൊരു ഭയം മനസ്സിൽ .....!
@vishnuashokkumar8745
@vishnuashokkumar8745 14 күн бұрын
സത്യം...കേരളം മാറി 😅 മഴ പഴേ മഴ തന്നെ
@archangelajith.
@archangelajith. 14 күн бұрын
@@vishnuashokkumar8745 ഇതിലും വലിയ തോരാമഴ പെയ്യുന്ന കാലത്ത് 80'sലും 90'sലും വളർന്ന നമ്മൾക്ക്, ഇമ്മാതിരി ഊള news headlines കേൾക്കേണ്ടിവരുന്ന അവസ്ഥ ! 🤣👍
@PKSDev
@PKSDev 14 күн бұрын
ചുട്ടുപൊരിയുന്ന വേനലിന് ശേഷം ആദ്യമഴ തുള്ളി വീഴുന്ന നിമിഷം തുടങ്ങും മഴയെയ്ക്കെതിരെ ശാപവാക്കുകൾ!😱⚠️🤔😟🙏
@ihatemylife905
@ihatemylife905 14 күн бұрын
​@@PKSDevshavangal malayalam peyyanum sammadikkilla
@vishnuashokkumar8745
@vishnuashokkumar8745 14 күн бұрын
@@archangelajith. പെയ്യാൻ ഉള്ള മഴ പെയ്യാൻ പോലും ഈ ചാനെൽ തെണ്ടികൾ സമ്മദികില്ല.... അത് പോലെ തന്നെ ഒരു കാലാവസ്ഥ നിരീക്ഷണ സംഘവും...എടുത്ത് ചാണ കുഴിയിൽ ഇടണം
@Karma12280
@Karma12280 14 күн бұрын
നാളെ മുതൽ കേൾക്കാം... മുല്ലപെരിയാർ ഭീഷണി തുടരുന്നു 😂
@PKSDev
@PKSDev 14 күн бұрын
പെട്ടെന്നോർമ്മ വന്നതാ😅
@priyadarsini8808
@priyadarsini8808 14 күн бұрын
മഴക്കാലം വരുന്നതേയുള്ളൂ.... ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമം ആയില്ല എങ്കിൽ ഇതിലും വലിയ ദുരന്തം നേരിടേണ്ടി വരും
@radhakrishnanthankappannai4820
@radhakrishnanthankappannai4820 14 күн бұрын
അത് കൊണ്ട് ആണ് അറിവുള്ള മഹാൻമാരായ ഋഷീശ്വരൻമാർ മൃതദേഹം സംസ്കരിക്കണം എന്ന് എഴുതി വച്ചത് കാലത്തിനതീതമായി ചിന്തിക്കുന്നവരാണ് ഋഷീശ്വരൻമാർ സനാതന ധർമ്മം ❤❤❤
@cherrykid688
@cherrykid688 14 күн бұрын
​@@radhakrishnanthankappannai4820nmm എയർ പൊലൂഷൻ ഉണ്ടാകും അവന്റെ ഒരു ചനാതന ധർമ്മം
@flayinggoast
@flayinggoast 14 күн бұрын
മഴയെ ശപിച്ചു കൊണ്ട് വാർത്തയിടല്ലേ 🙏ഒരു മഴക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലുകളായിരുന്നു ഓരോ മലയാളിയും 🙄
@vtsheaven013
@vtsheaven013 10 күн бұрын
സത്യം
@SONGS-ny9qo
@SONGS-ny9qo 14 күн бұрын
ഓ ഇപ്പൊ മഴ നാശമായി രണ്ടാഴ്ച മുന്നേ എങ്ങനെ ayrnn
@anuroop-xl9vs
@anuroop-xl9vs 14 күн бұрын
Athanne parayanath
@sbnmnkdvnsbnmnkdvn3712
@sbnmnkdvnsbnmnkdvn3712 14 күн бұрын
Peythalum kuttam illelum kuttam.. Daivathineppozhum kuttam
@RajeevM-mq7qj
@RajeevM-mq7qj 14 күн бұрын
ഹാഹാഹാഹാഹാഹാആആആ
@mehrinfiza1243
@mehrinfiza1243 12 күн бұрын
😂😂
@mehrinfiza1243
@mehrinfiza1243 12 күн бұрын
Ningal evde enkilum urach nikku enn mazha 😢
@cyclopx3
@cyclopx3 14 күн бұрын
പ്രകൃതി നൽകിയ ദുരിതം എന്ന് പറഞ്ഞത് തെറ്റാണ്. മനുഷ്യൻ വരുത്തി വച്ചതിനു പ്രകൃതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@AlbaAbrilAbril
@AlbaAbrilAbril 14 күн бұрын
കാലമാടൻ വന്നതിന്റെ കാണാൻ ഉണ്ട് ശവപ്പെട്ട്ടി വരെ പുറത്തു വന്നു 😂
@ShanSha-gd1hl
@ShanSha-gd1hl 14 күн бұрын
😂
@SudhaDevi-vn5px
@SudhaDevi-vn5px 13 күн бұрын
Mandrake effect ,shavathinu polum rekshailla
@The.Revenant96
@The.Revenant96 11 күн бұрын
​@@SudhaDevi-vn5pxpettiyil kidanna shavam keralathinu rekshapedan nokiyatha 🤣
@jijeeshmk-gl1qm
@jijeeshmk-gl1qm 10 сағат бұрын
😅
@railtechvaknaji8653
@railtechvaknaji8653 14 күн бұрын
കാരണം ഭൂതൻ വിദേശ ടൂർ കഴിഞ്ഞ് നാട്ടിൽ കാലും കുത്തി നാട്ടിൽ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും നാശനഷ്ടങ്ങളും ദുരന്തങ്ങളും ഈ മാൻഡ്രേക്കിനെ വല്ല മരുഭൂമിയിലും കൊണ്ടു തള്ളിയിരുന്നെങ്കിൽ ഈ ദുരിതത്തിൽ നിന്ന് പാവം കേരളജനത കരകയറിയെനേ....... ഇത് വല്ലാത്തൊരു ഒഴിയാബാധ തന്നെയാണ്.....
@regeeshsachuttan5137
@regeeshsachuttan5137 14 күн бұрын
സത്യം 👍
@shantyjohn2727
@shantyjohn2727 13 күн бұрын
കുറച്ചു നന്നായി സംസാരിക്കാൻ ശ്രമിച്ചൂടേ
@jop5228
@jop5228 14 күн бұрын
കാരണഭൂതനെ വല്ല മരുഭൂമിയിൽ കൊണ്ടുപോയി ആക്😂😂
@santhoshbr6454
@santhoshbr6454 14 күн бұрын
വാണ സംഘികൾ കരഞ്ഞുതീരും
@BijuKrishnan-bs1jz
@BijuKrishnan-bs1jz 14 күн бұрын
നിന്റെ അമ്മച്ചിയെ വെള്ളം ഉണ്ടാക്കുന്നിടത്തു കൊണ്ടു നിർത്തു ഡാമിൽ വെള്ളം പിടിച്ചോളും
@jijo247
@jijo247 14 күн бұрын
ഈ കഴുവേറി ശരിക്കും മാണ്ട്രേക്ക് തന്നെ ആണോ ദൈവമേ😢.
@MRS-mo9pj
@MRS-mo9pj 14 күн бұрын
കഴുവേറി വീട്ടിലെ തന്തയാണോ ?
@Achaayan5555
@Achaayan5555 14 күн бұрын
💯എസ്
@akhilm5860
@akhilm5860 14 күн бұрын
😂😂😂
@safeervm6080
@safeervm6080 14 күн бұрын
ഇനി ഇപ്പൊ നിന്റെ അമ്മക് വയറ്റിൽ ഉണ്ടായാലും
@The.Revenant96
@The.Revenant96 11 күн бұрын
🤣🤣
@deepuk5022
@deepuk5022 14 күн бұрын
കണ്ട ഓടയിലും അവിടെ ഇവിടെയൊക്കെ വേസ്റ്റ് കൊണ്ട് ഇടുമ്പോൾ ആലോചിക്കണം അത്
@The.Revenant96
@The.Revenant96 11 күн бұрын
ittathellam pongy vannu myr 🤣
@kiranbrufo
@kiranbrufo 14 күн бұрын
no measure took before the season
@balachandranmp3221
@balachandranmp3221 14 күн бұрын
മാൻഡ്രേക്ക് തിരിച്ചു കേരളത്തിൽ എത്തി
@regeeshsachuttan5137
@regeeshsachuttan5137 14 күн бұрын
പിണറായി ആണോ 😂😂😂
@vectorvasu
@vectorvasu 14 күн бұрын
@@regeeshsachuttan5137 athayrkum bro mazha verunath annan indonesiail poi avide prelayam undakille😅😅🤣🤣
@majeed779
@majeed779 14 күн бұрын
Mazha peyatte nadhikal nirayatte choodu maratte marangal valaratte ❤❤❤❤
@user-to1qy3fm9t
@user-to1qy3fm9t 14 күн бұрын
വിജയേട്ടൻ വിദേശത്തുനിന്നും വന്നത് അറിയാനുണ്ട്
@vijaybalan2459
@vijaybalan2459 14 күн бұрын
Kaadu kollayadikkanum Manthriyundallo..😮😮
@mohanrajtk1780
@mohanrajtk1780 14 күн бұрын
Vary good
@vazhipokka
@vazhipokka 14 күн бұрын
കാരണഭൂതൻ കേരളത്തിൽ കാലുകുത്തിയതേയുള്ളു അഅപ്പോഴേക്കും തുടങ്ങി...
@jessybenny730
@jessybenny730 14 күн бұрын
😂😂😂😂
@shajimathew5446
@shajimathew5446 14 күн бұрын
അയാളെ വെറുതെ വിടൂ, പണ്ട് അയ്യപ്പകോപം, വേനൽമഴ ആഴ്ചക്ക് മുമ്പേ പ്രവചിച്ചതല്ലെ,, വെറും സംഘിയാവാതെ,,,
@AMALDEV-iy3hp
@AMALDEV-iy3hp 14 күн бұрын
Mandrake pinarayi
@adithyakrishna.j6912
@adithyakrishna.j6912 14 күн бұрын
​@@shajimathew5446nee commi aavathe😅😂
@aswathyb8762
@aswathyb8762 11 күн бұрын
Modi ഇടയ്ക്ക് ഇടയ്ക്ക് കേരളസന്ദർശനം നടത്തിയപ്പോഴേ തോന്നി... ഇങ്ങനൊക്കെ വരുമെന്ന്...
@sadathuismail9402
@sadathuismail9402 14 күн бұрын
പ്രാർത്ഥന എന്തായാലും പാലിച്ചു🌹🌹🌹
@W_of_nayo
@W_of_nayo 14 күн бұрын
ഇവിടെ നല്ല വെയിൽ, പത്തനംതിട്ട
@The.Revenant96
@The.Revenant96 11 күн бұрын
ivde tanuthitt irikan vayya 😹 mazha karanm purath irangn vayya
@arkkaspv6819
@arkkaspv6819 14 күн бұрын
ഗവൺമെൻ്റ് ചെയ്ത ക്രൂരത. വികസനം എന്നുള്ള പേരിൽ പാടവും തോടും നികത്തിയില്ലേ അനുഭവിക്കാം അതെ വയിയുള്ളൂ. അല്ലാതെ മഴയോട് പെയ്യല്ലേ എന്ന് പറയാൻ പറ്റുമോ
@saravanaaganapathi6389
@saravanaaganapathi6389 14 күн бұрын
Oh what a fentastic rain
@humanityfirst2652
@humanityfirst2652 14 күн бұрын
Hi Friends.... Can anyone say whats the latest Rain situation in Kochi?
@suseelamanjangad858
@suseelamanjangad858 11 күн бұрын
Ariyichathil thanks
@ilasworld
@ilasworld 14 күн бұрын
ഇനിയിപ്പോ മുല്ലപ്പേറിയറിന്റെ വരവാണ് ഗുയ്സ് 😮
@user-fi5to8ge6x
@user-fi5to8ge6x 14 күн бұрын
വിജയൻ ചേട്ടൻ effect... 🔥🔥
@aslisaleem4234
@aslisaleem4234 14 күн бұрын
എന്തിനാ നശിച്ച മഴ എന്ന് പറയുന്നദ്....
@saranyap5099
@saranyap5099 14 күн бұрын
Property drainage system ella , keralathil evideyum , interlock cheyyunnathin munne ath sheri akkanm
@vinu-Pn3565
@vinu-Pn3565 14 күн бұрын
യദു മേയർ സിന്താവാ 👍💪
@user-dd2ih9ru8d
@user-dd2ih9ru8d 14 күн бұрын
മേയ൪ എ൯തെടുതതിരികുവാ മഴ വനനതറിഞിലേല. പറഞു കൊടുകാ൯ പാർട്ടി കാരിലേല
@moidenkunhi1280
@moidenkunhi1280 14 күн бұрын
അത് ശരി മഴ ഇപ്പോൾ നാശം ആണല്ലേ മഴ ❤❤❤
@stephenjoy4174
@stephenjoy4174 14 күн бұрын
Mazha ഇല്ലാതെ വലഞ്ഞ കേരളീയർക്ക്..ഇന്തോനേഷ്യയിൽ നിന്നും മഴ എത്തിച്ച sakav വിജയന് എത്ര ലൈക്!
@jayakumarb7474
@jayakumarb7474 14 күн бұрын
അതുകൊണ്ടാണ് ശവശരീരം എപ്പോഴും ദഹിപ്പിയ്ക്കുന്നതാണ് നല്ലത് 👍
@Sjdnjddjxnxjjdj
@Sjdnjddjxnxjjdj 14 күн бұрын
അവനെ കുഴിച്ചിട്ടിട്ടും അവനെ കൊണ്ട് രക്ഷയില്ല
@The.Revenant96
@The.Revenant96 11 күн бұрын
​@@Sjdnjddjxnxjjdj🤣🤣 pinarayi vannapp irangy odiyatha
@jayakrishnannair5425
@jayakrishnannair5425 14 күн бұрын
Mandrake effect 😂😂😂😂😂
@abusafamp8467
@abusafamp8467 9 күн бұрын
എവിടെ മേയര്‍
@Daytoday64
@Daytoday64 14 күн бұрын
ഇന്നലെ വരെ എന്തൊരു ചൂട്. ഇപ്പോ ധാ എന്തൊരു മഴ😢
@PKSDev
@PKSDev 14 күн бұрын
മീഡിയക്കാര്ക്ക് ബിറ്റ് വേണം. അത്രന്നെ😮
@user-ot8uf2ju5o
@user-ot8uf2ju5o 14 күн бұрын
Asked 'Rain' and Gave it like Mountain 😇😇
@faizalfemina4415
@faizalfemina4415 10 күн бұрын
അങ്ങനെ പറയല്ലേ മഴ പെയ്തോട്ടെ. .. ചൂട് കാരണം നിക്കാൻ കയ്യുന്നില്ലായിരുന്നു ..കിണർ വറ്റി വെള്ളം കിട്ടാത്ത അവസ്ഥ വരുവായിരുന്നു മഴ പെയ്തിട്ടല്ലേ ഉള്ളു അപ്പോത്തിനും ഇങ്ങനെ ഒക്കെ പറയണോ ☹️☹️☹️കഷ്ടം
@Hafsath-xv4mu
@Hafsath-xv4mu 14 күн бұрын
അൽഹംദുലില്ലാഹ് മഴ പെയ്യുന്നത് അനുഗ്രഹമണ്
@IChURamShi
@IChURamShi 10 күн бұрын
🥺🥺🥺
@gargianirudhan846
@gargianirudhan846 14 күн бұрын
Kollath Nalla veyila Ayirunnu
@user-gb9hd6iz2j
@user-gb9hd6iz2j 13 күн бұрын
മഴക്കാണോ ഇപ്പൊ കുറ്റം.?..!!
@callmedawood
@callmedawood 14 күн бұрын
വെള്ളം ഒഴുകാൻ ഒള്ള വഴി എല്ലാം അടച്ചിട്ട് കടന്ന് മോങ്ങുന്ന് നമ്മൾ 😅
@udayakumartb
@udayakumartb 14 күн бұрын
ജനങ്ങൾ തന്നെ തോടുകൾ ചെറുതാകുന്നു അനുഭവിക്കുക തന്നെ
@mohammedanees7185
@mohammedanees7185 10 күн бұрын
ജനങ്ങൾക്ക് സഹായകമായ മഴ പെയ്താൽ മതി 🤲🏻🤲🏻🤲🏻🤲🏻
@irshadkasaragodirshadkasar9685
@irshadkasaragodirshadkasar9685 10 күн бұрын
മഴ പെയ്യേട്ടാ
@fujairvlr4361
@fujairvlr4361 14 күн бұрын
മഴ വന്നില്ലെങ്കിൽ പറയും അയ്യോ.. മഴ ഒന്ന് വന്നങ്കിൽ. മഴ പോയില്ലെങ്കിൽ പറയും അയ്യോ.. മഴ ഒന്ന് പോയങ്കിൽ😂
@sajithanp9812
@sajithanp9812 14 күн бұрын
ഇതിലും വലിയ മഴ ഉണ്ടായിരുന്നു പണ്ട്‌ ഇത് ഒരു മഴ peyyumbozheakum
@vijayalakshmilakshmi3595
@vijayalakshmilakshmi3595 14 күн бұрын
ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കു ന്ന ത്‌
@althafhussainalthaf6207
@althafhussainalthaf6207 14 күн бұрын
ഇക്കുറി മഴ നേരത്തെ എത്തും,.
@vargheseroy3516
@vargheseroy3516 14 күн бұрын
ഇതുവരെ കേട്ടിട്ടില്ലാത്ത തരം വാർത്ത...😮😮
@Abhijith1
@Abhijith1 14 күн бұрын
മാൻഡ്രേക് കാലുകുത്തിയെ ഉള്ളൂ.... 😱😱😮
@nijaybenny
@nijaybenny 14 күн бұрын
ഇത്രേം നാളും ചൂട് ആണെന്ന് പറഞ്ഞു കരച്ചിൽ ആയിരുന്നു.ഇപ്പ മഴ വന്നപ്പോൾ നാശം എന്ന് പറഞ്ഞു .. എന്ത് വന്നാലും preshnam ആണല്ലോ 😅
@santhoshgeorge1916
@santhoshgeorge1916 14 күн бұрын
മഴ അല മനുഷ്യൻ ആണ് ഉത്തരവാതി😢
@user-bl4xq2ns6o
@user-bl4xq2ns6o 14 күн бұрын
Neerthadangal nikathi vikasanam swapnamkanunnavarellam ee duritham karuthiyirun oloo.tharam mattaan q nilkunnavar Kan u thurannu kaanatte.
@user-li2ic1ig5d
@user-li2ic1ig5d 14 күн бұрын
ഇതുവരെ എന്തൊരു വെയിൽ എന്തൊരു വെയിൽ ... ഇനി എന്തൊരു മഴ എന്തൊരു മഴ
@shijicherian5183
@shijicherian5183 14 күн бұрын
ഇനി മഴക്കാലപൂർവ്വ ശുചീകരണത്തിന് അധികം സമയമൊന്നും വേണ്ട അതായത് പഞ്ചായത്ത് തലത്തിൽ ആദ്യം പിന്നീട് വാർഡ് അടിസ്ഥാനത്തിൽ വൃത്തിയാക്കൽ നടപടികൾ ചെയ്താൽ നിമിഷനേരം കൊണ്ട് കാര്യങ്ങൾക്ക് തീരുമാനമാകാവുന്നതേയുള്ളൂ
@jibinparakkal
@jibinparakkal 14 күн бұрын
Mayor saab...arya ji...pls do something
@The.Revenant96
@The.Revenant96 11 күн бұрын
kuninj irikum 🤣 ini athe nadaku
@AkshayChandran777
@AkshayChandran777 14 күн бұрын
Krithyam krithyamaayulla oda shucheekaranam kond marikkadakkan pattiya issue aanith...😢
@nikbooster1
@nikbooster1 13 күн бұрын
HE is back .... അണ്ണൻ... അണ്ണൻ...
@deepuk5022
@deepuk5022 14 күн бұрын
ഇനി വരാൻ കിടക്കുന്നതേയുള്ളൂ 😃
@midhunm9565
@midhunm9565 14 күн бұрын
അപ്പൊ തിരിച്ചു വന്നു അല്ലെ അങ്ങ് വിദേശ യാത്ര കഴിഞ്ഞു
@shrpzhithr3531
@shrpzhithr3531 14 күн бұрын
തിരുവനന്തപുരം നഗരത്തിൽ കായൽ ടൂറിസത്തിന് നല്ല സ്കോപ്പുണ്ട്..
@snehithan5414
@snehithan5414 14 күн бұрын
വെള്ളത്തിൽ മുങ്ങട്ടെ ❤️👍 ഭൂമി കുളിരട്ടെ
@praveenanu9700
@praveenanu9700 14 күн бұрын
ഇത്രേം നാള് ചൂടിനെ പഴിപറഞ്ഞു ഇപ്പോ മഴ പെയ്തപ്പൊ അതിനും പഴി
@AyishaAshraf-ew1hn
@AyishaAshraf-ew1hn 14 күн бұрын
Ya Allah Nee Kakkallah 😢😢🤲🤲🤲
@ameenkk9370
@ameenkk9370 14 күн бұрын
ഇതിനൊക്കെ കാരണം നമ്മൾ തന്നെയാണ് എല്ലാ മരവും മുറിച് മാറ്റി കൊട്ടാരം പണിയുന്നത് കൊണ്ടാണ്
@jj2000100
@jj2000100 14 күн бұрын
Mandrake effect..😂
@BijuKrishnan-bs1jz
@BijuKrishnan-bs1jz 14 күн бұрын
നിന്റെ അപ്പന്റെ എന്നു പറഞ്ഞാൽ പോരെ 😂😂😂
@bennycorreya4468
@bennycorreya4468 14 күн бұрын
തോടുകളും കുളങ്ങളും മണ്ണിട്ടു മൂടുമ്പോൾ പിൻതലമുറക്കാരെ മറന്നുകൊണ്ടുള്ള ആ പ്രയോഗം അസ്ഥാനത്തു കൊല്ലുമെന്ന് മറന്നു.
@sulaimanputhalath8196
@sulaimanputhalath8196 14 күн бұрын
എന്നാലും പെയ്യട്ടെ😊
@kevindeepu7787
@kevindeepu7787 14 күн бұрын
Ippo injane annel july oke aakumba enthakum avastha☹️
@faizunisha1682
@faizunisha1682 14 күн бұрын
Kasargod vanna maya kasargod illa enik kandilla😂
@solo__g
@solo__g 14 күн бұрын
ഇപ്പം മഴ സുഖാ
@georgekm1691
@georgekm1691 13 күн бұрын
കട ഉടമകൾ ഓടകൾ ശരിയാക്കാതെ ടാക്സ് അടയ്ക്കരുത്!
@misnamariyammisnamariyam5222
@misnamariyammisnamariyam5222 11 күн бұрын
മഴ നാശം എന്ന് പറയല്ലേ
@shafshazz8705
@shafshazz8705 13 күн бұрын
😢
@safooranafi2615
@safooranafi2615 14 күн бұрын
ജൂണിൽ മഴ വരുന്നതിനു മുൻപേ മുൻകരുതൽ എടുക്കണം
@albinsimonpadassery3151
@albinsimonpadassery3151 14 күн бұрын
ഇത് വേനൽ മഴ
@MegaDonff
@MegaDonff 14 күн бұрын
Palakkad onum ellla mazha ellla mazha kare ellla
@elsaj2485
@elsaj2485 14 күн бұрын
Oh mine
@user-br7tx3pu8x
@user-br7tx3pu8x 13 күн бұрын
ഒരിക്കലും ദുരിത മഴയല്ല, വെള്ളം ഇല്ലാതെ ഒരുപാട് ദിവസം ഉണ്ടായിരുന്നു അന്ന് ഒരു കുഴപ്പമില്ല,
@Adharvsuchi
@Adharvsuchi 13 күн бұрын
അതാത് ഏരിയയിൽ ഉള്ളവർ ഒരുമിച്ചു നിന്നു ശുചീകരണ പ്രവർത്തനങ്ങൾ ചെയ്താൽ തീരാവുന്നതേ ഉള്ളൂ മിക്ക പ്രശ്നങ്ങളും എന്തിനാണ് എല്ലാം അധികാരികൾ ചെയ്യട്ടെ എന്നും പറഞ്ഞു നോക്കി ഇരിക്കുന്നത്.
@viewpoint9523
@viewpoint9523 14 күн бұрын
😂😂.. ഞാൻ തുടങ്ങിയിട്ടെ ഉള്ളൂ... എന്നു മഴ
@nizarp-230
@nizarp-230 14 күн бұрын
എന്നട്ടും കുറ്റം മഴക്ക്
@Manuzzzzzzzzzzz
@Manuzzzzzzzzzzz 14 күн бұрын
Odayil kondupoi wate edunathu ningal thaneyalle
@user-ng2qh4ik2n
@user-ng2qh4ik2n 14 күн бұрын
ന്യൂസ്‌ റൂമിൽ നിന്ന് അവർക്ക് അറിയില്ലല്ലോ വെള്ളത്തിന്റെ ക്ഷാമം
@anusreekumar-np9ib
@anusreekumar-np9ib 13 күн бұрын
നന്നായി എന്തായാലും തിരുവനന്തപുരം കുറെ വായൽ നാവുള്ള വ്യക്തികൾ ഉണ്ടല്ലോ ഇവരെ കൊണ്ട് സാധിക്കില്ലേ ഈ വെള്ളം നിറയുന്നത് ഇല്ലാതാക്കാൻ
@shihabudheenm960
@shihabudheenm960 14 күн бұрын
നാശം എന്നു പറയാമോ
@Smithak-jr8ro
@Smithak-jr8ro 14 күн бұрын
Pala roadum polichu kidakkunnu vote chayadiyirunnilla😪
@saranyap5099
@saranyap5099 14 күн бұрын
Inter lock chayyumbol orkkanam ,
@dwani_devan
@dwani_devan 14 күн бұрын
ഇത്രയും നാൾ സൂര്യൻ വെയിലത്ത് അൽഫഹാം ആക്കി. ഇനി വെള്ളത്തിൽ മുക്കി കൊല്ലും . എന്തോന്നെടേ ഇത്😢😢😢
@anjueapen3327
@anjueapen3327 11 күн бұрын
Mazha is not nasham
@SudhaDevi-vn5px
@SudhaDevi-vn5px 13 күн бұрын
Mandrake effect ,shavathinu polum reksha ilalo...
@saneshbalaram8656
@saneshbalaram8656 14 күн бұрын
നമ്മുടെ റോഡ് പണിയുന്നവർ തന്നെയാണോ കല്ലറയും പണിതത്
@gopalabykrishnan744
@gopalabykrishnan744 14 күн бұрын
നല്ല രസം,.... ഓടകൾ എല്ലാം മുടി,...... വഴി എല്ലാം തൊടായി,... .... മല എല്ലാംഇടിക്ക്,.... മണ്ണ് വാരി പാടത്തിട്,...... 😔😔👏😔👏😔
@pravinak512
@pravinak512 14 күн бұрын
Why u people are using nasam vidacha such words I don't understand
@vijaybalan2459
@vijaybalan2459 14 күн бұрын
She is new reader of Mammen mappila channel...She want to compete with other channel..Poor girl😢😢😢
@anufasanufas9043
@anufasanufas9043 14 күн бұрын
ഇതുവരെ എന്ത് ചൂടായിരുന്നു. ഇപ്പൊ ഒന്ന് മഴ പെയ്തപ്പോൾ പറയുന്നത് കേട്ടില്ലേ
@Parthasarathy8139
@Parthasarathy8139 14 күн бұрын
Ivide nalla veyil kollam
@ranjuck4555
@ranjuck4555 14 күн бұрын
Number 1 Kerala
@jomyjohnson8081
@jomyjohnson8081 12 күн бұрын
2ആഴ്ച മുൻപ് വെള്ളം ഇല്ലാത്തോണ്ട് വാട്ടർ അതൊരിറ്റിയിൽ വിളിച്ചപ്പോൾ വരൾച്ചയാണ്, രണ്ടു മൂന്ന് മഴ കിട്ടിയാലേ വെള്ളം നൽകാൻ കഴിയു എന്ന് പറഞ്ഞതു ഓർക്കുന്നു.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 81 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 74 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 81 МЛН