Рет қаралды 18,948
പടന്ന കൂട്ടായ്മയാണ് വീരനാട്യം തിരുവാതിര സംഘടിപ്പിച്ചത്. മഴ പെയ്തതോടെ കളി നടക്കില്ലെന്ന് നിരാശയോടെ എല്ലാവരും ഉറപ്പിച്ചു. ഈ സമയത്താണ് സംഘാടകരെ ഞെട്ടിച്ച് ടീം കളത്തിലേക്കിറങ്ങിയത്. പാട്ട് വെച്ച് കളിയാരംഭിച്ചതോടെ കണ്ടു നിന്നവരും മഴയെ വകവെക്കാതെ നൃത്തം വെച്ചു..
നൂറിലധികം വേദികളിൽ വീരനാട്യം തിരുവാതിര അവതരിപ്പിച്ച് ശ്രദ്ധ നേടിയ ടീമാണ് പെരിഞ്ഞനം ആലിങ്ങലമ്മ. പതിനാറംഗ സംഘമാണ് വീരനാട്യം അവതരിപ്പിച്ചത്.
കേരളാവിഷന്‍ ന്യൂസ്, തൃശ്ശൂര്‍