വയനാടിനേയും ആദി വസികളേയും സ്നേഹിച്ച കെ ജെ ബേബിക്ക് അഭിവാദ്യങ്ങൾ
@babujayaprasad78533 ай бұрын
May rest in peace my dear great soul
@nafsalnzr55973 ай бұрын
Pettennu kandappol sreenaarayana guru aanennu karuthi😅
@mpharidas3 ай бұрын
❤❤❤
@wilsonmathew37253 ай бұрын
ബേബി ചേട്ടൻ്റെ സേവനങ്ങൾ വയനാട്ടിലേയും, പുറത്തുമുള്ള ആദിവാസികളേ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട് !!! ഒരു അക്കാഡമിക്ക് പിൻ ബലവുമില്ലാതെ ഒരു സാധാരണ കുടിയേറ്റ കർഷകനായ ബേബിച്ചേട്ടന് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ മനുഷ്യത്തവും, മഹത്വവും, മാനവികതയും അളക്കാൻ ഒരിക്കലുമാവില്ല. തീഷ്ണമായ ദൈവീക - പ്രപഞ്ച ചൈതന്യം ഉള്ളവർക്കേ ഇതു കഴിയൂ ! ബേബിച്ചേട്ടനും ഷേർളിച്ചേച്ചിക്കും ഒരു പിടി കണ്ണീർ പൂക്കൾ🌹🌹❤❤