കണ്ടിടാൻ നേരമായി പ്രാണപ്രിയൻ വന്നിടാൻ നേരമായി എത്രെയും വേഗത്തിൽ താൻ വന്നീടും ശുദ്ധരെ ചേർത്തീടുവാൻ.... വന്നീടും വന്നീടും യേശു നാഥൻ എത്രെയും വേഗത്തിൽ വന്നീടും താൻ കാഹള ധ്വനിയോടെ ഗംഭീര നാദത്തോടെ പ്രധാന ദൂതന്റെ ശബ്ദത്തോടെ.... കാലങ്ങൾ ഒത്തിരി കാത്തവരെ കാലങ്ങൾ ഇനിയും വൈകുകില്ല വാക്കു പറഞ്ഞവൻ മാറുകില്ല വാഗ്‌ദത്തം ചെയ്തവൻ മറക്കുകില്ല.... താമസമെന്നു ചിലർ ഓതിയാലും വാഗ്ദത്തം ത്യജിച്ചവരോടിയാലും പിന്മാറിടല്ലേ പിന്തിരിയല്ലേ വരുമെന്ന് പറഞ്ഞവൻ വന്നീടും.... ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോ ഭാരത്താൽ കണ്ണുകൾ നിറയുന്നുവോ നോഹിന്റെ കാലത്തെ ഓർത്തീടുക ലോത്തിന്റെ കാലം മറന്നീടല്ലേ....
@toptunes2 жыл бұрын
🙏
@anniejames86552 жыл бұрын
🙏🙏🙏
@manumanoharan57722 жыл бұрын
നന്നായിട്ടുണ്ട് കേട്ടോ GOD BLESS ALL 🙏🙏🙏🙏🙏🙏❤️ ❤️❤️❤️❤️🙏
@valsakunjuju32212 жыл бұрын
🙏
@Anoopanu051982 жыл бұрын
Blessed ❤❤
@thampythomas76233 ай бұрын
വന്നിടും വന്നിടും യേശു നാദൻ ദൈവത്തിനു മഹത്വം
@retnarajraj57703 ай бұрын
Pr. Babu cheriyan അവർകളുടെ സോങ് ആണെങ്കിൽ കേട്ട് നോക്കാതെ തന്നെ ധൈര്യമായി ഡൗൺലോഡ് ചെയ്യാം..❤❤❤❤
@thankachandaniel3019 Жыл бұрын
വളരെ നല്ല ഗാനമാണ് എത്രമാത്രം കേട്ട് ആശ്വ ദിച്ചാലും മതിവരില്ല കർത്താവിന്റെ വരവിന്റെ പ്രത്യാശ ഉണർത്തുന്ന പാട്ട് .... സ്തോത്രം!
@crisybeatrice6157 Жыл бұрын
Good song.Really enjoyed
@sajinialexander69432 жыл бұрын
ആമേൻ ! ആത്മ പരിശോധനക്ക് ഹൃദയങ്ങളെ വിധേയമാക്കപ്പെടേണ്ട സമയം ആണിത്..
@jose.punchavayal5290 Жыл бұрын
Amen❤
@kps95852 жыл бұрын
ഒരു ദൈവ പൈതലിനു പ്രത്യാശ നൽകുന്ന ഒരു അനുഗ്രഹിക്കപ്പെട്ട പാട്ട്
@omanababy60172 жыл бұрын
ആശ്വാസ ഗാനം
@pushparaveendran93052 жыл бұрын
സൂപ്പർ സോങ് പാടിയത് സൂപ്പർ നല്ലമെസ്സേജ് ഉള്ള സോങ് ഫൈൻ 🌹🌹🌹🌹🌹👌
@ninankpunnaveli96402 жыл бұрын
കണ്ടിടാൻ നേരമായി, പ്രാണപ്രിയൻ വന്നീടാൻ കാലമായ്. മനോഹര ഗാനം, സ്റ്റാൻലി നന്നായി പാടി. രചനയും സംഗീതവും ചിത്രികരണവും എല്ലാം നന്നായിരിക്കുന്നു.
@roygeevarghese45472 жыл бұрын
This song super same plese you send me good muics
@ThomasPM-j4r3 ай бұрын
Beautiful lyrics
@mercyharris23512 жыл бұрын
Amen yeuvae barum vaegama varanae Amen pranapriya, God bless you
@ajiappallose55552 жыл бұрын
അനുഗ്രഹിക്കപ്പെട്ട പ്രത്യാശയുടെ ഗാനത്തിനായി സ്തോത്രം ഇതിൽ ഭാഗവാക്കായ എല്ലാ പ്രിയപ്പെട്ടവരെയും ദൈവം അനുഗ്രഹിക്കു മാറകട്ടെ..
@dennygeorge39502 жыл бұрын
ഈ കാലഘട്ടത്തിന് ആവശ്യമായ മനോഹരഗാനം കർത്താവ് അനുഗ്രഹിയ്ക്കട്ടെ
@gracybaby83542 жыл бұрын
കർത്താവായ യേശു ക്രിസ്തു 2', വരവിനായി കാത്തിരിക്കുന്ന ദൈവമക്കളുടെ പ്രത്യാശയുടെ ഗാനമാണ് god blessyou pastar
@valsaselvaraj35482 жыл бұрын
ആമ്മേൻ കർത്താവെ വേഗം വന്നിടണേ 👏👏👏👏
@sheelasuresh76742 жыл бұрын
Sthothram nadha hallelujah
@jintothomas78242 жыл бұрын
Praise God പ്രത്യാശ വർദ്ധിപ്പിക്കുന്ന ഗാനം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.........
@babujohn85122 жыл бұрын
Amen...Amen..Amen yesuvaran kalamayi..
@faithpraisemedia57462 жыл бұрын
മനോഹരമായ വരികൾ വരികളുടെ ഭംഗി ആസ്വാദ്യകരമാക്കുന്ന മനോഹര ശബ്ദം . വരികളെ ഇഴ ചേർത്തടുപ്പിച്ച മനോഹര സംഗീതം. കൺവൻഷൻ സ്റ്റേജുകളെ ഇനി ഈ ഗാനം അടക്കിഭരിക്കും. ഈ പ്രത്യാശയുടെ വരികൾ അനേകായിരങ്ങൾക്ക് ആത്മ നിറവേകും. God bless the All Team 🙏
@thankachandaniel30192 жыл бұрын
നല്ല ഗാനം ..... ജീവിതത്തെ ആനന്ദിപ്പിക്കുന്ന സുന്ദരമാണ് ... ഹ ഹ വളരെ മനോഹരമാണ് .... നമ്മുടെ ആത്മപ്രിയ നെ കാണാൻ ഉള്ള വാഞ്ച .....
@ninanmathew8638 Жыл бұрын
Beautiful song may God bless you all.
@BabuBindhu-zi9bo8 ай бұрын
Favorite song❤️❤️❤️❤️❤️❤️❤️❤️❤️
@rosammamathew29192 жыл бұрын
Yes jesus.comming soon
@manjuthimumanjuthimu99252 жыл бұрын
Good 👍
@gracevarghese96152 жыл бұрын
Pranapriya. Yes Come Lord Jesus beautiful Song faithful wonderful lord Jesus we’re going to see see our king 🤴 amen 🙏🏿 pray pray 🙏🏿
@unnikrishnakaimal75722 жыл бұрын
എനിക്ക് താങ്കളോട് സ്നേഹം വർദ്ധിക്കുന്നു. ദൈവം കൂടെ ഇരിക്കട്ടെ. കൃപ.. കൃപ.. സ്തോത്രം
@delbinbaby74312 жыл бұрын
വരുമെന്ന് പറഞ്ഞവൻ വന്നിടും...... ❤️❤️❤️❤️❤️❤️❤️❤️
@lillymispa8809 Жыл бұрын
Amen amen❤️👏👏👏
@jollyabraham86372 жыл бұрын
മനോഹരമായ ഗാനം. പ്രത്യാശ വർധിപ്പിക്കുന്ന ഗാനം.
@mathaivigi242 жыл бұрын
Good
@valsamma14152 жыл бұрын
Amen karthaveee.varename
@kukuthompson1733 Жыл бұрын
Praise God, good song👏👏🙌🙏
@mercythomas97032 жыл бұрын
ആമേൻ
@lissymathai81062 жыл бұрын
Good song Good performance.
@rejithaajith43992 жыл бұрын
പ്രത്യാശ വർദ്ധിപ്പിക്കുന്ന മനോഹരമായ ഗാനം
@rosammamathew62892 жыл бұрын
Praise the Lord babu Cherian pastor. Stanley brother nd dear sister 's .blessed song. God bless you all.
@soosammamathew2 жыл бұрын
Praise the lord , അനുഗ്രഹിക്കപ്പെട്ട ഗാനതി നായി സ്തോത്രം ,God bless you paster
@chiefengineer79502 жыл бұрын
"കണ്ടിടാൻ നേരമായി പ്രാണപ്രിയൻ വന്നിടാൻ കാലമായി "
@sunijustin37742 жыл бұрын
Excellent lyrics and God bless the team . Praise the Lord , VERY encouraging song .
Last few days I have been reminded of the Holy Spirit about the second coming of Jesus Christ. Jesus is not delaying His coming. He is just giving us one more day for us to set things right, repent and do more for Him. Let us consider his delay as patience. That’s when I got this song. Well sung and blessed lyrics by pastor Babu Cherian. Well done team.
@lishakathettu54082 жыл бұрын
മനോഹരമായ പ്രത്യാശാ ഗാനം.🙏🙏🙏
@binduthomas34852 жыл бұрын
🌹
@jojajmargerette58962 жыл бұрын
Blessed song..❤ God bless the entire team 🎉
@jollyabraham86372 жыл бұрын
ദൂരത്താൽ.......
@salyjohnson13952 жыл бұрын
Praise the Lord 🙏🙏
@thashy13122 жыл бұрын
Meaningful lyrics and sung beautifully 💕😊🥰. All praise n glory to our living Lord Christ Jesus 👍💪🙏💕
@arungeorge49622 жыл бұрын
Heart touch words,calm music and good singing....Ammen ...God bles you all
@josephsabu6042 жыл бұрын
Amen Amen Amen
@mottyjacob1522 жыл бұрын
Most Blessed Lines May the Lord bless Brother Stanley and his group abundantly with its beauty
@gloryabrahamlive2 жыл бұрын
God bless you pastor
@SuperAbebaby2 жыл бұрын
great song .holy visuals
@jamesnb15952 жыл бұрын
Prathyasha nalkunna manohara gaanam.🙏🙏
@PAULSONEE2 жыл бұрын
Blessed song. God bless the entire team and dear Pr. Babu Cherian
@princypeter12692 жыл бұрын
*Blessed Lyrics🥰god bless you😇*
@shilnaas37522 жыл бұрын
❤️❤️❤️❤️❤️
@ivycherian27342 жыл бұрын
Praise God. Blessed song, Pastor.❤️🙏
@vettampallyanil93432 жыл бұрын
👍 super ❤️
@minireji29532 жыл бұрын
Good lyrics 🙏🙏
@ratheeshkumar94392 жыл бұрын
praise God
@anniejames86552 жыл бұрын
Meaningful song.. Sang well.. Congrats🙏🙏
@rev.georgemathewputhuppall94182 жыл бұрын
Beautiful and meaningful song. Congrats 🙏🙏❤
@abilashk79382 жыл бұрын
🙏Amen
@bincyshajan42702 жыл бұрын
Blessed song🙏 God Bless you all
@PrMoneshMathew2 жыл бұрын
Blessed & Meaningful song..Jesus bless the entire team🙏🙏
@salysabu98222 жыл бұрын
Good lyrics. God bless the entire team
@sunilmchacko61682 жыл бұрын
Praise To Jesus Christ. 🙏🙏🙏
@KeziamolVarkey2 жыл бұрын
Beautiful lyrics of hope & well sung! God bless all...!🎶♥️🕊️
@jaisonjohn20102 жыл бұрын
Blessed and meaningful song. Babu cherian pastor is a really man of God. Thanks to pastor and the team
@omanavarghese95732 жыл бұрын
Praise the Lord halleluya nice song🌹❤
@rosammamathew62892 жыл бұрын
Praise the Lord. Yes , Amen Amen Amen Amen. Gbu all.
@anujajoyal58482 жыл бұрын
A song of hope.May God Bless the entire team.
@pushpasamuel20092 жыл бұрын
PRAISE GOD!!
@marykoshy32152 жыл бұрын
God will bless you. Please pray for us a family
@philipkumbalanghi5872 жыл бұрын
BUST ...SUPPER
@pr.baijumalakkara2 жыл бұрын
Good song god bless
@jesuswins26682 жыл бұрын
Thanking God for the Grace and revelations given to Pr Babu Cherian. Indeed, he has been a great blessing to the entire Christian community.
@m4cglobalmissionforchrist8252 жыл бұрын
Wonderful song, lyrics is really encouraging
@josepoovakkatt2 жыл бұрын
Beautiful song. Why we need outdoor shooting for these kind of song. In my opinion , it would have been much better ambience if they sing like a worship meeting inside the church. It my humble suggestion. God bless the entire team.