Kandu Njan Video Song | Priyadarshan | Mohanlal | MG Sreekumar | Raveendran | Kaithapram | Abhimanyu

  Рет қаралды 601,380

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Abhimanyu (1991)
Movie Director : Priyadarshan
Lyrics : Kaithapram
Music : Raveendran
Singers : MG Sreekumar
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 100
@ShaOchira-v7t
@ShaOchira-v7t 7 ай бұрын
2024ൽ ഇത് 40ആം തവണ കാണുന്നു ❤❤❤❤❤
@sojajose9886
@sojajose9886 5 ай бұрын
👍👍🔥🔥❤️❤️💯💯🌺🌺🌺
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 4 ай бұрын
ഗീത ചേച്ചി ❤❤❤❤
@shanojkr3049
@shanojkr3049 19 күн бұрын
ഇതിന് മുമ്പ് കാണാത്തതു താങ്കളുടെ നിർ ഭാഗ്യം
@harisbeach9067
@harisbeach9067 Жыл бұрын
എംജി അണ്ണന്റെ മനോഹരമായ ആലാപനം പിന്നെ ലാലേട്ടന്റെ തകർപ്പൻ അഭിനയം രവീന്ദ്രൻ സാറിന്റെ മനോഹരമായ സംഗീതം എല്ലാം കൂടി വന്നപ്പോൾ ദേ ഇതാണ്👉🔥
@aghorigaming13
@aghorigaming13 Жыл бұрын
priyadarshante framesum
@anilKumar-dc3kk
@anilKumar-dc3kk 9 ай бұрын
ഗീത അഭിനയിച്ചത് മോശമായൊ....
@comradeleppi2000
@comradeleppi2000 2 ай бұрын
Geetha main highlight
@sulthanbatherytimes2101
@sulthanbatherytimes2101 8 ай бұрын
അഭിനയിക്കാൻ പറഞാൽ ജിവിച്ച് കാണിക്കുന്ന ലാലേട്ടൻ ❤❤
@sasidharannadar
@sasidharannadar 3 ай бұрын
1984മുതൽ, ഞങ്ങളുടെ ചൂടേറിയ ദാമ്പത്യ നാളുകളിൽ .... ചാരുത ചാർത്തിയ ലാലൻ സിനിമകൾ എത്രയെത്ര.. അവയൊക്കെ ഓർക്കുക, ഒരനുഭൂതി തന്നെ.... മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷധാരി,പകർന്നാട്ടക്കാരിലെ കേമൻ തന്നെ....
@harisbeach9067
@harisbeach9067 Жыл бұрын
പ്രിയദർശന് പാട്ടുകൾ മനോഹരമായി ചിത്രീകരിക്കാനുള്ള കഴിവ് സൂപ്പറാണ്..👌❤️
@ancydarwin9729
@ancydarwin9729 Жыл бұрын
2222j2
@ushagirijan3361
@ushagirijan3361 Жыл бұрын
​@@ancydarwin9729😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😮😮😮😮😮😮😮😮😅😅😅😮😮😮😅😮😮😅😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😅😮😮😅😅😮😅😮😮😮😮😅😮😮😅😮😮😅😮😮😅😅😅😅😅😮😮😮😅😅😅😅😅😅😅😮😮😮😅😮😮😅😮
@shinmontk2840
@shinmontk2840 Жыл бұрын
Yes
@Indianclassical7222
@Indianclassical7222 11 ай бұрын
@@shinmontk2840 yes
@Pradeep-z5k
@Pradeep-z5k 8 ай бұрын
Yes
@Xsan98713
@Xsan98713 Жыл бұрын
I dont know if anyone has noticed He is saying " Kandu njan mizhikalil aalolamam nin hridyam , kettu njan mozhikalil vachalamam nin nombaram". *that means he was not seeing or admiring the beauty of her eyes ,but the kindness of her heart reflecting in her eyes and he was not listening the sweetness in her speech but the pain that was deep hidden in her mind* deep and meaningful lyrics ❤
@anjanaramakrishnan2215
@anjanaramakrishnan2215 7 ай бұрын
❤u r great dear.
@shijathchandra8025
@shijathchandra8025 6 ай бұрын
Great man
@poojajithu1183
@poojajithu1183 5 ай бұрын
@ambilysatheesh6829
@ambilysatheesh6829 4 ай бұрын
Mm... Right u r... 👍
@karthikavarma654
@karthikavarma654 4 ай бұрын
So nicely put! Yes, the lyrics are beautiful. "കണ്മണി തിങ്കളെ നിൻ കളങ്കം... കാശ്മീരകുങ്കുമമാകും...നീ സുമംഗലയാകും.. ദീർഘസുമംഗലയാകും.... 😊😊
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
🙏🏼അതിമനോഹരം❤️ഈ പാട്ട്🌹👌എന്റെ ഇഷ്ടഗാനം 🙏🏼❤️👌🌹2023ഓഗസ്റ്റ് 26ന് ശേഷം❤️കാണുന്നവർ ❤️ലൈകും കമെന്റും ഈ ഡയറിയിൽ സൂക്ഷിക്കാം 🙏🏼👍❤️🌹🌹👌👍👍👍
@deepuad2213
@deepuad2213 Жыл бұрын
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
@@deepuad2213 💥💥💥🙏🏼
@barathakalanjalyedappal7005
@barathakalanjalyedappal7005 6 ай бұрын
Njan edakku kanarundu
@cineframe5718
@cineframe5718 Жыл бұрын
കൈതപ്രം സർ, എംജി അണ്ണൻ രവീന്ദ്രൻ മാസ്റ്റർ ലാലേട്ടൻ പ്രിയദർശൻ EVERGREEN OF MOLLYWOOD ❤❤❤❤❤❤❤❤❤
@rahulm.r968
@rahulm.r968 10 ай бұрын
Damodaran sir
@sojajose9886
@sojajose9886 5 ай бұрын
ഇത് പോലെ ഉള്ള പാട്ടുകളും സിനിമയും ഇനി ഉണ്ടാകുമോ എന്ന് പറയാൻ പറ്റില്ല ❤❤❤❤
@vijithadhithya5317
@vijithadhithya5317 Жыл бұрын
കണ്ടു ഞാൻ മിഴികളിൽ ആലോലാമാം നിൻ ഹൃദയം പോൽ കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം പോൽ ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നു ന്നൊരു ആരാധന മന്ത്രം പോല്ലേ ( കേട്ടു ഞാൻ മൊഴികളിൽ ) പാദങ്ങൾ പുണരുന്ന ശ്രീങ്കാര നോപുരവും കൈയിൽ കിലുങ്ങും പൊൻ വള താരിയും (പാദങ്ങൾ പുണരുന്ന ) വേളിക്ക് ഒരുങ്ങുവാൻ എൻ കിനാവിൽ ( 2 ) അനുവാദം തേടുക അല്ലെ എൻ ആത്മാവിൽ നീ എന്നെ തേടുകയല്ലേ (കണ്ടു ഞാൻ ) വാലിട്ട് കണ്ണെഴുതി വെല്ലോട്ട് വള അണിഞ്ഞു ഒരുനാൾ നീ എൻ അന്തർജനമാറും 2 കണ്മണി തിങ്കളെ നിൻ കളങ്കം 2 കാശ്മീരം കുമ്പുമം ആകും സുമംഗള ആകും ദീർഘ സുമംഗള ആകും ( കണ്ടു ഞാൻ മിഴികളിൽ )
@rahulm.r968
@rahulm.r968 10 ай бұрын
Thank you
@moviebox5658
@moviebox5658 9 ай бұрын
2024 ആയാലും കേൾക്കും
@sojajose9886
@sojajose9886 5 ай бұрын
മരിക്കുന്നു വരെ കേൾക്കും
@arunraj7321
@arunraj7321 9 ай бұрын
മേരാ നാം ഹരി ഹേ. ലോഗ് മുച്ചേ ഹരി അണ്ണാ കഹത്തെ ഹേ....❤
@venandanprasanth4323
@venandanprasanth4323 11 ай бұрын
രവീന്ദ്രൻ മാഷുടെ ആത്മാവിന് പ്രണാമം
@sreekanthkg9020
@sreekanthkg9020 Жыл бұрын
ലാലേട്ടൻ +എംജി +തബലിസ്റ്റ് 🥰🥰🥰🥰
@raavan71
@raavan71 3 ай бұрын
antharicha sangeetha samvidhayakanum prashastha thabalistum aayirunna Raghukumar aavan aanu saadhyatha.
@rajeshchandran3824
@rajeshchandran3824 8 ай бұрын
എല്ലാം super... ഒരുപടി മുൻപിൽ വയലിൻ ആണ്... Bgm.. 🙏🙏👍🙏
@sheebababusheebababu3794
@sheebababusheebababu3794 10 ай бұрын
ഒരുപാടിഷ്ടം ഈ പാട്ടിനോട് 🥰
@nejihameed1509
@nejihameed1509 10 ай бұрын
Mg sreekumar, great singer in south india after yesudas
@aswathyvr452
@aswathyvr452 Жыл бұрын
One of my favourite song ❤️ lalettan 😘😘😘😘😘
@rahulm.r968
@rahulm.r968 10 ай бұрын
കൈതപ്രം, രവിയേട്ടൻ &എം ജി
@meezansa
@meezansa 4 ай бұрын
മൂവി 📽:-അഭിമന്യു ........ (1991) സംവിധാനം🎬:-പ്രിയദർശൻ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- രവീന്ദ്രൻ മാസ്‌റ്റർ രാഗം🎼:- രീതിഗൗള ആലാപനം 🎤:- എം ജി ശ്രീകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 കണ്ടു ഞാന്‍ മിഴികളില്‍....... ആലോലമാം നിന്‍ ഹൃദയം........ ഓ........ ഓ....... കേട്ടു ഞാന്‍ മൊഴികളില്‍.......... വാചാലമാം നിന്‍ നൊമ്പരം ഓ........ ഓ...... ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം..... പാടുന്നൊരാരാധന മന്ത്രം - പോലെ..... കേട്ടു ഞാന്‍ മൊഴികളില്‍...... വാചാലമാം നിന്‍ നൊമ്പരം ഓ...... ഓ.... പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും... കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും.... (2) വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍.... വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍.... അനുവാദം തേടുകയല്ലേ.... എന്‍ ആത്മാവില്‍ - നീ..... എന്നെ തേടുകയല്ലേ..... കണ്ടു ഞാന്‍ മിഴികളില്‍... ആലോലമാംനിന്‍ ഹൃദയം... ഓ.... ഓ.... വാലിട്ടു കണ്ണെഴുതി.... വെള്ളോട്ടു വളയണിഞ്ഞു..... ഒരു നാള്‍ - നീയെന്‍.. അന്തര്‍ജനമാകും........ (2) കണ്മണി തിങ്കളേ നിന്‍ - കളങ്കം..... കണ്മണി തിങ്കളേ നിന്‍ - കളങ്കം.... കാശ്മീര കുങ്കുമമാകും - നീ... സുമംഗലയാകും ദീർഘസുമംഗലയാകും..... കണ്ടു ഞാന്‍ മിഴികളില്‍....... ആലോലമാം നിന്‍ ഹൃദയം........ ഓ........ ഓ....... കേട്ടു ഞാന്‍ മൊഴികളില്‍.......... വാചാലമാം നിന്‍ നൊമ്പരം ഓ........ ഓ...... ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം..... പാടുന്നൊരാരാധന മന്ത്രം - പോലെ..... കേട്ടു ഞാന്‍ മൊഴികളില്‍...... വാചാലമാം നിന്‍ നൊമ്പരം ഓ...... ഓ....
@anoopkg3709
@anoopkg3709 Жыл бұрын
Enadhaa paat❤️
@dileeppriyadarsan7521
@dileeppriyadarsan7521 Жыл бұрын
Raveendran mash uyirrrrrrrrrrrrrrrrrr....mm
@ritsh1995
@ritsh1995 Жыл бұрын
One of the best song of MG... Song is very wonderful.... Posted by saina very earlier
@babeeshcv2484
@babeeshcv2484 6 ай бұрын
🎼രവീന്ദ്രൻ മാഷ് 🙏🙏🙏
@kkpstatus10
@kkpstatus10 Жыл бұрын
ആലാപനം ❤
@sumeshchandrakr9855
@sumeshchandrakr9855 9 ай бұрын
ലാലേട്ടാ ഉമ്മ❤❤
@sojajose9886
@sojajose9886 5 ай бұрын
ഒന്നിനും ഒന്നും പകരം വെക്കാൻ പറ്റില്ല 🙏🙏🙏🙏❤️❤️❤️❤️
@shameersshameer5317
@shameersshameer5317 3 ай бұрын
പിന്നെ സൂപ്പർ ❤❤❤സോങ് മരിച്ചാലും മറക്കാൻ പറ്റില്ല
@abeeshabi5869
@abeeshabi5869 Ай бұрын
എന്റെ ശ്രീക്കുട്ടൻ ❤❤❤❤❤എംജി അണ്ണൻ പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤
@VishnuMahadevan-dv2uk
@VishnuMahadevan-dv2uk Жыл бұрын
❤❤super song
@geethamenaathil807
@geethamenaathil807 4 ай бұрын
❤❤ oru rakshayumilla ❤❤❤
@rahulchandran8183
@rahulchandran8183 Ай бұрын
മലയാളത്തിൻ്റെ പുണ്ണ്യം
@SubhashMohan-v6y
@SubhashMohan-v6y 6 ай бұрын
ലാലേട്ടാ.
@Amal-sv4oz
@Amal-sv4oz Жыл бұрын
Raveendran master♥️
@neethug942
@neethug942 3 ай бұрын
വാലിട്ട് കണ്ണെഴുതി 😢
@shymappshyma4235
@shymappshyma4235 Жыл бұрын
nadana vismayam
@KVIyerSons
@KVIyerSons 8 ай бұрын
Violinist.. 🥰🥰🥰🥰
@rahulchandran8183
@rahulchandran8183 6 ай бұрын
Such a soft song
@_ZYT_845
@_ZYT_845 7 ай бұрын
Lalettan muthaanu🎉
@jibuhari
@jibuhari 4 ай бұрын
കശ്മീരിലെ... കുങ്കുമം... എന്നും ഇന്ത്യക്കും... ഹിന്ദുകൾക്കും കളങ്കം ആണ്..... കവി നേരത്തെ പറഞ്ഞു.. ... മാപ്ലകൾ... പുല്ലുകൾ ആണ്......... എന്നും
@sukanyamg7982
@sukanyamg7982 11 ай бұрын
My husband 's favourite song
@sachinpfk5536
@sachinpfk5536 2 ай бұрын
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2) വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ അനുവാദം തേടുകയല്ലേ എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2) കണ്മണി തിങ്കളേ നിന്‍ കളങ്കം കണ്മണി തിങ്കളേ നിന്‍ കളങ്കം കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീർഘസുമംഗലയാകും കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ
@Jamalthejamal
@Jamalthejamal Ай бұрын
😫❤️❤
@jayachandranp4632
@jayachandranp4632 14 күн бұрын
❤️❤️❤️
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Ganum kandu sanju ❤
@VelayudhanPillai-uv4nr
@VelayudhanPillai-uv4nr 5 күн бұрын
இரவு வணக்கம்21/09/2024
@JayshT
@JayshT Ай бұрын
👍👍👍💁‍♂️
@saranks1253
@saranks1253 4 ай бұрын
Priyadarshan
@abinpb8740
@abinpb8740 2 ай бұрын
My favorate song
@babeeshcv2484
@babeeshcv2484 6 ай бұрын
@KVIyerSons
@KVIyerSons 8 ай бұрын
Violine... Bgm 🙏🙏🙏
@akhilbs1257
@akhilbs1257 Жыл бұрын
എന്നാ കെമിസ്ട്രി ആണ് ഏട്ടാ
@Rajjani.TThekkadaa.
@Rajjani.TThekkadaa. Жыл бұрын
, bx
@AmbiliKtd-zr2qx
@AmbiliKtd-zr2qx Ай бұрын
Hi❤❤❤❤❤❤
@shinmontk2840
@shinmontk2840 Жыл бұрын
Thanks To priyadharsan
@VinithaVinitha-n8o
@VinithaVinitha-n8o 2 ай бұрын
❤️❤️❤️😘😘❤️
@rajalekshmi8552
@rajalekshmi8552 Жыл бұрын
Nallavarokal😊😊❤❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
😊👉🤔 universe from 🕵️? 😂😊
@rahulchandran8183
@rahulchandran8183 5 ай бұрын
Classic
@preethamani9343
@preethamani9343 8 ай бұрын
❤❤❤❤😂 l like to see your face nice song lovely song 🥰🙂😄😗💞😍👋🙏😸😸😽😺🙀🙀😻😼👍😋
@soniaofjesus-xy1lu
@soniaofjesus-xy1lu 11 ай бұрын
Sanju namude sahodarude nagnada kanenda
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
🤔👉universe reality's 😊😂
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
🤔👉😊 vedic knowledge is real 😂😊
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
😂nice view 👉🌏ex😂🐟
@prabhuls4035
@prabhuls4035 10 ай бұрын
Raverndran mashh❤❤❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
🤔👉😊🌄👈👉you 😂😊
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 ай бұрын
😊👉🤔😭
@ashwinc3394
@ashwinc3394 Ай бұрын
Raveendran master , Johnson master real rajaavu 🔥🔥
@AjayPalakkot
@AjayPalakkot 6 ай бұрын
❤❤
@AnilkumarTR-im5qj
@AnilkumarTR-im5qj 4 ай бұрын
❤❤❤
@rajeevputhiyidam9033
@rajeevputhiyidam9033 Ай бұрын
ഇതായിരുന്നു ലാലേട്ടൻ അഭിനയിക്കുകയല്ല ❤
@jimmyjohn5393
@jimmyjohn5393 Жыл бұрын
💞💞💞💞💕💖
Allimalar Kaavil
4:21
M. G. Radhakrishnan - Topic
Рет қаралды 1,2 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 10 МЛН
Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu
4:38
Saina Music
Рет қаралды 23 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН