ആരെയും വേദനിപ്പിക്കുന്ന സംഭവം ആയിപോയി 😪😪 ഒരിക്കലും ആർക്കും ഇതുപോലെ വരരുതേ എന്ന പ്രാർത്ഥന മാത്രം🙏🏻🙏🏻
@meenasubash22942 жыл бұрын
🙏🙏🙏🙏🌹🌹
@karthuadhii72402 жыл бұрын
പ്രണയം... ആണു സീരിയസ് ആയാൽ പെണ്ണ് ചതിക്കും.... പെണ്ണ് സീരിയസ് ആയാൽ ആണു ചതിക്കും.... രണ്ടാളും സീരിയസ് ആയാൽ ദൈവം ചതിക്കും 💯❤️🔥
@sarithajayeshsaikrishna2 жыл бұрын
സത്യം 😢😢😢
@hi_abhi.2 жыл бұрын
Sathyam
@bindhuaji49332 жыл бұрын
😪😪😪😪😪😪😪😪
@Dreamworldofkunju2 жыл бұрын
Correct aanu
@ainukunchoos57322 жыл бұрын
സത്യം 😒
@sruthikrishna85682 жыл бұрын
ദൈവമേ ആ കുട്ടിക്കും കുടുംബത്തിനും സഹിക്കാനുള്ള ശക്തി നൽകണേ 🙏🏻🙏🏻😢😢😢
@neethu62392 жыл бұрын
സഹിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ rejilal,😥😔😔
@loveworld29622 жыл бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു🥺🥺
@ashleykk94142 жыл бұрын
Heart breaking😢😭😭😭😭
@Lakshmi-dn1yi2 жыл бұрын
മഴ പെയ്താൽ കുത്തിയൊലിച്ചു പോവുന്ന പുഴയിൽ ഇറങ്ങി നിന്നാണോ ഫോട്ടോക്ക് പോസ് ചെയ്യുന്നത്. ഈ തോന്ന്യാസം ഇപ്പോൾ എവിടെ കൊണ്ടെത്തിച്ചു. പാവം ചെറുപ്പക്കാരൻ. ജീവിതം എന്ന് പറഞ്ഞാൽ ഫോട്ടോ ഷൂട്ട് അല്ല. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കിട്ടുന്ന ലൈക്കും കമെന്റും അല്ല. ഇനിയെങ്കിലും ഇതൊക്കെ ഓർത്താൽ നന്ന്
@vijayakumarc61852 жыл бұрын
എരിതീയിൽ എണ്ണ ഒഴിക്കരുത് സിസ്റ്റർ. അബദ്ധം ആർക്കും പറ്റാം.
@kalatr71252 жыл бұрын
Photo shoot allarunnu
@upkcanithakumary85832 жыл бұрын
വിളിച്ചു വരുത്തുന്ന അപകടങ്ങൾ.അമിതമായ സോഷ്യൽ മീഡിയ ഭ്രാന്ത് ഉപേകഷിക്കണം
Ente nattil ann ith nadannath chechi ippoyum aa ettan vangi kodutha chilangayum phonum eduth ippo aa chechi karachilann
@tt51772 жыл бұрын
ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിൽ സിപിആർ കൊടുത് രക്ഷപെടുത്തമായിരുന്നില്ലേ. കേരളത്തിലുടനീളം സിപിആർ ട്രെയിനിങ് നടത്തണം. എത്രയോ ജീവൻ ഇങ്ങനെ ദൈനംദിനം അറിവില്ലായ്മകൊണ്ട് പൊലിഞ്ഞു പൊന്നു. കാർഡിയക് അറസ്റ്റ് വന്ന patientനെ പോലും സിപിർ കൊടുത്ത് രക്ഷിക്കാം. ഈ കമെന്റ് വായിക്കുന്നവർ എല്ലാം cardio pulmonary resuscitation അല്ലെങ്കിൽ basic life support എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്യൂ
@rosemaggie47452 жыл бұрын
True
@Tomigeorge77272 жыл бұрын
I always tell this thing to my colleagues especially those who are in charge of SPC , NCC, etc.... to train atleast those students who are in these kinds of organizations. These things should be a part of primary education. Including heimlich , handing the accident victims , etc...
@supriyapradeepan372 жыл бұрын
Athe CPR training allavarum padikkanam,namuk oru jeevanenkilum rakshikkan pattum, recently ante twin brother expired aayi due to cardiac arrest ,CPR kittiyenkil ennu Avan njangalude koode undayirunnene😔,health issues ellarunnu,so all should learn learn about CPR,and must should aware about the situations which needed for CPR,so all should learn how to give CPR
@aryakrishna87372 жыл бұрын
True
@rafimunakkalrafimunakkal14202 жыл бұрын
😢😢😢😢😢 എന്തിനാ ദൈവം ഇങ്ങനെ ഒക്കെ ചെയ്യുന്നേ
@online_mallus_media2 жыл бұрын
ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ .ഫോട്ടോ എടുക്കുന്നതിന്റെ ഇടയിൽ കാൽ വഴുതി ആണ് ആ പെൺകുട്ടി ആറ്റിൽ വീണത്.താൻ പാതി ദൈവം പാതി എന്നല്ലേ ? നമ്മൾ സൂകഷിക്കേണ്ടത് നമ്മൾ തന്നെ സൂക്ഷിക്കണം
@sarammababu68762 жыл бұрын
ദൈവമല്ല സുഹൃത്തുക്കളേ ഇത് ചെയ്തത് അത്യുന്നതനായ ദൈവം പാവം മനുഷ്യരെ സൃഷ്ടിച്ചത് ചതിക്കാനോ കഷ്ടപ്പെടാനോ അല്ല കൂടതൽ അറിയണമെന്നുണ്ടോ കമന്റിടു പറയാം ok. ദൈവത്തെ ദയവായി കുറ്റപ്പെടുത്തല്ലേ . ദൈവം സ്നേഹവാനാണ്.
@majidavidson39762 жыл бұрын
സത്യമാണ് സഹോദരി.. ദൈവം സ്നേഹമാണ്.. എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടായാൽ അത് ദൈവത്തിന്റെ തലയിൽ കെട്ടി വയ്ക്കുക മനുഷ്യന് എളുപ്പമാണ്.. പക്ഷേ നല്ല സുഖകരമായ കാര്യങ്ങൾ നടന്നാലോ അന്നേരം ആരെങ്കിലും ഇത്രയും പരിപാലിക്കുന്ന ദൈവത്തെ ഓർക്കാറുണ്ടോ..???
@sunithakumarieranjalodi24692 жыл бұрын
Photo shoot vellathil ninnu cheyyanooo
@arunimaammus77832 жыл бұрын
Aa chechikk sayikkan pettiya mathiyayirnnu....Engane kazhiyum aa chechikk.... ithra Kalam pranayich athrem kothich kalyanam kazich pavam ind aa chechide avstha🥺💔 eannum prarthikkum deivam jeevikkanulla Sakthi theratte 🥺🙌
Deyvam ulladhu kondalle Ivar onnichadh,Never ever curse God because our modern trends like save the date..outdoor.photoshoots...all leads to such tragedies... life is so precious... Be aware🙏🙏🙏.
@anithajp80652 жыл бұрын
@Esther, you are correct God is love, God is all of us, we never forget God throughout our life in all occassions... God bless all creatures.... 💥💥💥💥💥🙏🙏🥰🌹
@arunkumar.m60892 жыл бұрын
കണ്ടു ഇതു ഇനി കുറച്ചു ദിവസം ഇതു തന്നെ വാർത്ത...!!!!
@Sindhnair2 жыл бұрын
ദൈവം ദുഷ്ടൻ അല്ല ഒരിക്കലും..നിന്തൽ അറിയില്ലങ്കിൽ അവൾക് കരയിൽ നിന്നപോരായിരുന്നോ.. അവിടെ നിന്നും photoshoot ചെയ്യാല്ലോ അവളെ രക്ഷിക്കാനാണെകിലും ഒരു ജീവൻ നഷ്ടപ്പെട്ടു അത്രതന്നെ അല്ലാതെ ദൈവത്തിനെ എന്തിനാ പഴിക്കുന്നെ ..
@lovelyvt82212 жыл бұрын
Very sadnews
@sneharoy3532 жыл бұрын
അമിത സ്നേഹം നിലനില്ക്കില്ല
@gracythomas49842 жыл бұрын
Everything beyond the normal level is dangerous
@ashleykk94142 жыл бұрын
😢
@sreelakshmi57132 жыл бұрын
സ്നേഹം അല്ല... ഇങ്ങനെ risk എടുത്തു ഫോട്ടോ എടുക്കുന്നത് എന്തിനാ.. Fb yilitt show off കാണിക്കാൻ... അതാണ് പ്രശ്നം ആയത്.
@gracythomas49842 жыл бұрын
@@sreelakshmi5713 yes very true , some people are crazy to go to risky place and take photographs and posting in Facebook, I don’t know for what, some youngsters thinks that this is only life , hope all will realise now
ഇങ്ങനെ ഉള്ള അപകട സ്ഥലങ്ങളിൽ ദയവു ചെയ്‌തു ഷൂട്ട് എടുക്കാതിരിക്കുക... Pls 😢
@vyshnack91512 жыл бұрын
Enthokkayaaa vilich koovunne valla karyavum arinjittano🤨
@afishalenin62312 жыл бұрын
😔😔😔😔😔
@vimalmohanvk8072 жыл бұрын
🙏🙏🙏
@babumathai41322 жыл бұрын
ദൈവം ചതിച്ചതാണോ.... അഹങ്കാരം
@vijayakumarc61852 жыл бұрын
ദുർവിധി. അല്ലാതെന്തു പറയാൻ. ദൈവം കണ്ണടച്ചോ?ഇനി ആർക്കും ഇതുണ്ടാവരുത്.
@ramanithozhiyur72222 жыл бұрын
Contine dance dear
@kalatr71252 жыл бұрын
💔💔💔🌹🌹🌹🙏🙏🙏
@jidamajijidamaji34202 жыл бұрын
,😭😭😭
@geethak13192 жыл бұрын
ഇതിന്റെ ok കാരണം ഫോട്ടോ ഗ്രാഫർ ആണ്.. അവർ ആണ് അങ്ങനെ ചെയൂ.. Egana ചെയൂ എന്ന് ഓക്കേ പറയൂന്നത്.. ബന്ധുക്കൾ പോലും മാറി നിൽക്കണം ഇവരുടെ അടുത്ത് നിന്നും.. ഇനി എങ്കിലും ഒന്നും ചിന്ദിക്കുക.. നഷ്ടം നമ്മുക്ക് മാത്രം..
@ajishmamalavika67142 жыл бұрын
Ada photographer alla karanum ..mazhavellum niraku pettanu uyarum thazhukayum chyunna puzha yil pettanu vellapachil pongi aganae ya incident indayadhu..alladhae wedding photographers alla karanum
Ho news reader apara sahithyam. Enthua ithu painkili novelo
@ponnuzponnu51592 жыл бұрын
Mole enthuparanje aswasipikkum
@sumayyasumayyarouf2 жыл бұрын
ഇവരുടെ insta അകോണ്ട് ഒന്ന് റിപ്ലൈ ചെയ്യാമോ പ്ലീസ്
@aswaninandaaswani57962 жыл бұрын
Kanika suresh
@layasureshkb66102 жыл бұрын
Sad news
@aishuscoversongs73212 жыл бұрын
ഇപ്പോഴും തറയിൽ ഒന്നും അല്ലല്ലോ ഫോട്ടോ ഷൂട്ട് സ്വയം വരുത്തി വെച്ചത്
@neethu62392 жыл бұрын
ദൈവം ഈ ലോകത്തില്ല
@anilkumaranil12622 жыл бұрын
Dance kalichu jeevikam
@rithinjohnson33652 жыл бұрын
Marannathepolum.arriyathe.snehika.athanu.nallathu
@rasheedrasheed79792 жыл бұрын
😰😰
@nashamujeeb65722 жыл бұрын
അപ്പൊ അവൾ വിവാഹത്തിന് അണിഞ്ഞതൊക്കൊ മുക്ക് പണ്ടം ആണോ 🤔🤔ഒന്ന് പോയെ ഞാൻ ഇവരുടെ നാട്ടുകാരിയാണ്.... എന്തിനിങ്ങനെ ഓരോന്നും കെട്ടിച്ചമച്ചു പറയുന്നു... നിങ്ങൾക്ക് തോന്നുന്നത് വീണ്ടും വീണ്ടും പറഞ്ഞു വിഡിയോ ഇടുകയാണോ... 🙄🙄
@prahavathyv38662 жыл бұрын
Ayye , ithano ippol parayendath
@poochakutti77622 жыл бұрын
Chodichilla enne paranjullu...koduthilla ennu paranilla..🙄
@rabiyasworld19842 жыл бұрын
Ende nattukari
@rsajitha9992 жыл бұрын
Enthuvade enganoke parayunne
@-sreez..world-2 жыл бұрын
അയ്യേ ഈ അവസ്ഥയിലും നെഗറ്റീവ് കമന്റ് ഛേ... അവർ സ്വർണമോ പണമോ വാങ്ങിച്ചോട്ടെ തനിക്കു എന്താടോ.... ഇവിടെ ഇവരുടെ വിധി അതാണ് ഇപ്പൊ ഓർക്കേണ്ടത്... ആ ദുഃഖത്തിൽ ആണ് നമ്മൾ പങ്കുചേരേണ്ടത്.... ഈശ്വരൻ ആ കുട്ടിക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ 🙏🙏🙏🙏
@paulivarghese20902 жыл бұрын
കഷ്ടം
@radhamanicc48082 жыл бұрын
ഈ ഡാൻസ് ആണ് പണി പറ്റിച്ചത് പെൺ ചെല്ല് കേൾക്കുംമ്പോൾ പെരുവഴി മാത്രമല്ല ചിലപ്പോൾ മരണവഴിയും ഉണ്ടാകും