‘ഏകനിയമം’ മുസ്‌‌ലിം പ്രശ്നം മാത്രമല്ലെന്ന തിരിച്ചറിവ് എങ്ങനെ ഗുണംചെയ്യും?| Counterpoint|ManoramaNews

  Рет қаралды 187,711

Manorama News

Manorama News

Күн бұрын

Пікірлер: 375
@chackothomas3746
@chackothomas3746 Жыл бұрын
BBC യില് റെയ്ഡ് നടത്തിയപ്പോൾ ചൊറിച്ചിൽ വന്ന ശാനി ചേച്ചിക്ക് മറുനാടനിൽ നടന്ന ഭരണകൂട ഭീകതയ്ക്കെതിരെ counter point യും ചൊറിയാതെ vayya യും ഇല്ലേ 😮😮😮
@rameesbadhar9385
@rameesbadhar9385 Жыл бұрын
വർഗീയതയും നുണകഥകളും പറഞ്ഞതിനല്ലലോ bbc യിൽ റെയ്ഡ് നടന്നത്. അവര് പറഞ്ഞത് നടന്ന കാര്യമാണ്.. അത് ഭരണകൂടത്തിനു എതിരായപ്പോൾ അവർ റെയ്ഡ് നടത്തി. അതുപോലെയാണോ ഒരു മഞ്ഞയുട്യൂബ് ചാനൽ.
@OnlyPracticalThings
@OnlyPracticalThings Жыл бұрын
I like BBC and bbw 😁🤗😜
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
മുസ്ലിം ലീഗ് മറ്റു മുസ്ലിം സംഘനകളുംഎടുത്ത തീരുമാനം അഭിനന്ദനീയo 💚💚
@malayali-yg9jj
@malayali-yg9jj Жыл бұрын
ഇത് ഭാരതം ആണ്🚩🚩 🧡🧡🧡BJP🧡🧡🧡🧡
@AsilAdnan
@AsilAdnan Жыл бұрын
​@@malayali-yg9jjഇത് ഇന്ത്യ എന്ന ജനാതിപത്യ മഹാരാജ്യം ആണ്. തിരഞ്ഞെടുപ്പ് ആകുമ്പോ ജനങ്ങളെ തമ്മിൽ അടിപ്പിക്കാൻ ഓരോ വിഷം ഇറക്കി, വ്യാജ വാഗ്ദാനങ്ങൾ (അക്കൗണ്ടിൽ 10 വർഷം മുമ്പ് വന്ന 15000 ഇപ്പഴും ഉണ്ടോ അതോ തീർന്നു പോയോ? തീരില്ല കാരണം പെട്രോളിനും ഗ്യാസിനും ഒക്കെ ഇപ്പൊ തീരെ വിലയില്ലല്ലോ, പിന്നെ തൊഴിലും വിനിമയ നിരക്ക്, ജി ഡി പി യും അത് വഴി മറ്റു വരുമാനങ്ങളും എല്ലാം കുത്തനെ കുതിച്ചത് കൊണ്ട് 15000 അങ്ങനെ തന്നെ കാണും) വ്യാജ ദേശീയതയും ഒക്കെ കൊണ്ട് എത്ര കാലം ഒരു ജനതയെ പറ്റിക്കാൻ കഴിയും?
@abdulazeezabdulazeez695
@abdulazeezabdulazeez695 Жыл бұрын
@@malayali-yg9jj Iiiiiiil III lill liiiiill III lill IIII III liiiii Iiiiiiil Iiiiii
@kungimohammedkp9966
@kungimohammedkp9966 Жыл бұрын
​@@malayali-yg9jj😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@abdulrasak8463
@abdulrasak8463 Жыл бұрын
​@@malayali-yg9jjq .. Ko 32:25
@samseer975
@samseer975 Жыл бұрын
ഇത് കേവലം ബിജെപിയുടെ ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കാണോ
@COOL-os7zg
@COOL-os7zg Жыл бұрын
ഇത് സി പി എം മുതലെടുക്കുന്നു
@issmile9649
@issmile9649 Жыл бұрын
😢 ശരിയാണ് അതിന് ഇവിടുത്തെ ഇടതും വലതും കൂടി തമ്മിലടിച്ച് തീരുന്നത് എന്തിനാണ് ? മന്ദബുദ്ധികളുടെ സ്വന്തം നാട് മലയാളികളുടെയും നാട്
@muhammedkunhon3910
@muhammedkunhon3910 Жыл бұрын
Mnya maha janangle എല്ലാവർക്കും നല്ല ഒരു ജീവിധം ആശംസിക്കുന്നു ജയ് ഇന്ത്യ കalaപെttuഎന്ന് paryumbezhukum എന്തിനാ കയറെടുക്കുന്നെ ഏക് സിവിലായാലും ബഹു സിവിലായാലും മനഷ്യര്കും നാടിനും പuroഗതിയും ഉണ്ടാവണം ഭൂമിയിലെ ഉൽകൃഷ്ട ജീവിയായ മനിഷ്യന് വേണ്ടിയാണ് ഇ ലോകം മുഴുവനും ലോകം രക്ഷിതാവ് സൃഷ്ടിച്ചിട്ടുള്ളത് നമ്മെ തമ്മിൽ തിരിച്ചറിയാൻ വേണ്ടി മാത്ര മണ് വിവിത വലിപ്പത്തിലും നിറത്തിലും രൂപത്തിലും സൃഷ്ട്ടിച്ചത് ഇ സത്യം ഓരോ മനുഷ്യനും മനസിലാക്കുക ഉത്തരം വാതതോം ഉള്ള ഭരണ കർത്താക്കൾ എന്ത് നിയമമാണ് കൊണ്ടു വരുന്നതെങ്കിൽ അതിന്റെ രൂപരേഖ തയ്യറാക്കി പാർലർ മെന്റിൽ കൊണ്ടു വരട്ടെ പാർലർ മെന്റിൽ ചാrച്ചാ cheythu പ്രശ്നം ഉണ്ടെങ്കിൽ പരിഹരിച്ചു ലോകത്തിനും നാടിനും മാതൃകയാകുന്ന രൂപത്തിൽ ചെയ്യണം ലോകം രാജ്യങ്ങളിൽ ചെറിയ രാജ്യമായ കുവൈറ്റ UAE ഓക്കേ സമ്പന്ന രാജ്യ മയത് ഏക സിവിൽനിയമം ആയതു കൊണ്ടആണ് ആരാജ്യങ്ങളെ yannu നാം മാതൃ ക്ക ആകേണ്ടത് ഇന്ത്യ ഒരു വലിയ രാജ്യം ആയിട്ടും ഇ ആധുനിക കാലത്തും അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ജനങ്ങളാണ് ഇത് പരിഹരിക്കപ്പെടണം അതിനു ഏക സിവിലായാലും ബഹു സിവിലായാലും എത്രയും വേഗത്തിൽ ആവട്ടെ നാടിന്റെയും നാട്ടുകാരുടേയും പുരോഗതി കു veandi പ്രവർത്തിക്കാം പ്രാർത്ഥിക്കാം അള്ളാഹു ഹ്റുഫീഖ്‌ ചെയ്യട്ടെ ദൈവം തമ്പുരാൻ തുണക്കട്ടെ ആമീൻ 💟💟💟💟💟💟🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏
@AMS16340
@AMS16340 Жыл бұрын
ഷിജു ഖാൻ ഉരുണ്ട് ഉരുണ്ട് അങ്ങ് വടക്കോട്ട് പോയി. ഇവരുടെ സംസാരം കേൾക്കുമ്പോൾ മനസിലാകുന്നത് മോദിയും പിണറായിയും കൈകോർത്തു നിൽക്കുന്നഉണ്ട് എന്ന്.
@saleem1575
@saleem1575 Жыл бұрын
വളരെ പക്വമായ തീരുമാനം അജണ്ട സെറ്റ് ചെയ്യുന്നവരെ ഒറ്റപ്പെടുത്തുക
@moosakoya6043
@moosakoya6043 Жыл бұрын
എന്തു കൊണ്ടാണ് കോൺഗ്രസിനെ ഈ ചർച്ചയിൽ നിന്നും ഒഴിവാക്കിയത് എന്തു കൊണ്ടാണ്
@hamsak2289
@hamsak2289 Жыл бұрын
ജനങ്ങൾ ക്ക് വേണ്ടത് സ്വൊയ്ര ജീവിതവും ഭക്ഷണം വെള്ളം പാർപ്പിടം വസ്ത്രം തൊഴിൽ ഇതൊക്കെ ഏക സിവിൽ കോഡ് കൊണ്ട് ജനങ്ങളിൽ ഉണ്ടാകുമോ ആദൃം ജനങ്ങളുടെ അതൃവശൃ പ്രധാന കാരണം അറിയാൻ കഴിഞ്ഞോ ഇല്ല അത് കഴിഞ്ഞു പോരെ?
@atruthseeker4554
@atruthseeker4554 Жыл бұрын
India യില്‍ ജാതി യ സിസ്റ്റം അവസാനിപ്പിക്കണം..ഉയര്‍ന്ന ജാതിക്കാര്‍ thannavante തലയില്‍ മൂത്രം ഒഴിക്കുന്നത്.. ഈ ജാതിയ സിസ്റ്റം ഉള്ളത് കൊണ്ടാണ് ഇതിനെതിരെ സുപ്രീം കോടതി യില്‍ പോവണം 💪
@AbdulGafoor-ke7xr
@AbdulGafoor-ke7xr Жыл бұрын
ഏറ്റവും പ്രശ്നം ഹിന്ദുക്കൾക്ക് തന്നെ ഓരോ ജാതിയിലും ഓരോ ആചാരങ്ങൾ ആണ്
@mja2239
@mja2239 Жыл бұрын
അപ്പോൾ അവരല്ലേ പ്രതിഷേധിക്കേണ്ടത്. അവർക്കല്ലല്ലോ ഏറ്റവും പ്രശ്നം ഉള്ളതായി കാണുന്നത്.
@AbdulGafoor-ke7xr
@AbdulGafoor-ke7xr Жыл бұрын
@@mja2239 പേരിന്ന്‌ മാത്രം വിശ്വാസം ഉള്ളവർ
@Ahmed-sg3et
@Ahmed-sg3et Жыл бұрын
ഈ ഹരിദാസിനെ എന്നും ബിജെപി എന്ന് എഴുതണം.. അല്ലാതെ വലത് നിരീക്ഷകൻ. അനുഭാവി സഹയാത്രികന്‍ എന്ന് ഒന്നും എഴുതരുത്
@sideekabdulkareem5842
@sideekabdulkareem5842 Жыл бұрын
നാനാത്വത്തിലുള്ള ഏകത്വഠ ഉള്ള ഒരൊറ്റ രാജ്യഠ വിവിധ വർഗ്ഗങ്ങൾ ഗോത്രങ്ങൾ വ്യക്തി ഗത നിയമങ്ങൾ വിശ്വാസങ്ങൾ എന്തിനാണ് എങ്ങനെയാണ് ഏക സിവിൽ കോടാവുക കോടാക്കുക.
@gracykurian396
@gracykurian396 Жыл бұрын
വളരെ ശരിയായ തീരുമാനം ആണ് മുസ്ലീം ലീഗ് കൈക്കൊണ്ടത്. കെണി പൊളിഞ്ഞ ഗ്ലാനി ആ രണ്ടു മുഖങ്ങളിലും ഉണ്ട്.😊
@RavijiRome
@RavijiRome Жыл бұрын
🤔.. എന്താണ് ഏകീകൃത സിവില് കോഡ്? അന്ധവിശ്വാസ- അനാചാരങ്ങളിൽ നിന്നും എല്ലാ മനുഷ്യരേയും സ്വാതന്ത്രമാക്കുക!. ആൾകൂട്ട വിചാരണയും, ആൾക്കൂട്ട മർദ്ദനവും, ആൾക്കൂട്ട കൊലയും നിർത്തലാക്കുക! മനുഷ്യരെ അവരുടെ കുറ്റകൃത്യങ്ങളുടെ തോത് അനുസരിച്ച് ശിക്ഷിക്കാനുള്ള അവകാശം കോടതി-നീതിന്യായ വ്യവസ്ഥയ്ക്ക് മാത്രം എന്നർത്ഥം! 👍😄
@sadarupc2372
@sadarupc2372 Жыл бұрын
മുപ്പതു മുക്കോടി ദൈവങ്ങളും അവരുടെ ആചാരങ്ങളും പിന്നേ നൂറുകണക്കിന് ജാതിയും ഉള്ള ഹിന്ദുക്കൾക്ക് ഏക സിവിലിൽ കോഡ് വരുന്നതു അത്ര നന്നായിരിക്കില്ല 😁
@Sayed-jq3pw
@Sayed-jq3pw Жыл бұрын
അഭിനന്ദനങ്ങൾ
@mohammedmohd2866
@mohammedmohd2866 Жыл бұрын
)l)
@suniljames472
@suniljames472 Жыл бұрын
Why Manorama Counter point is ignoring Marunadan/Shajan issue?
@Alirahmanet
@Alirahmanet Жыл бұрын
Now bjp funding Manorama ..
@ausind4690
@ausind4690 Жыл бұрын
If Manorama supports freedom of press it must conduct a debate on Marunadan TV issue.
@പാരസെറ്റമോൻ
@പാരസെറ്റമോൻ Жыл бұрын
​@@RDxYnWaസിദിക്ക് കാപ്പന് വേണ്ടി കരഞ്ഞപ്പോൾ ഇങ്ങനെ അല്ലല്ലോ നീ പറഞ്ഞത്..
@shijukiriyath1410
@shijukiriyath1410 Жыл бұрын
BCZ THAT IS A GARBAGE ISSUE........MANORAMA KEEP UP THEIR STANDARD
@ranjithchingapurath5988
@ranjithchingapurath5988 Жыл бұрын
Ok.. pradhishedhicholu.. but flex, flag ,paper etc Road vrithikedaakkaruthu
@ausind4690
@ausind4690 Жыл бұрын
If Manorama supports freedom of press it can not ignore Marunadan TV issue.
@atruthseeker4554
@atruthseeker4554 Жыл бұрын
Hate speach is not considered as freedom of press.. It is anti national activity
@ausind4690
@ausind4690 Жыл бұрын
@@atruthseeker4554 Marunadan TV says bitter truth, not hate speech. Marunadan TV is a secular nationalist channel who has been fighting against anti Indian elements in Kerala. Millions of people around the world will support Marunadan TV and they will come back.
@nadasan5354
@nadasan5354 Жыл бұрын
@@ausind4690 once such bitter truth were told by naazi channels and movies its called as hate speech
@nadasan5354
@nadasan5354 Жыл бұрын
അങ്ങോട്ട് മാറി ഇരുന്നു കരയെടോ
@MohammedHumsap
@MohammedHumsap Жыл бұрын
@@ausind4690so what The Indian judiciary courts says tht MARUNADAN MALAYALI is not maintaining Media ethics and not doing the proper media works😂😂😂
@moideenkunhi7066
@moideenkunhi7066 Жыл бұрын
പ്രായപൂർത്തി എത്താതെയുള്ള വിവാഹം ഏറ്റവും കുതൽ നടക്കുന്നത് ഹിന്ദു സമൂഹത്തിലാണ് കേരളത്തിൽ നടക്കുന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ ധാരാളം നടക്കുന്നുണ്ട് മുസ്ലിംങ്ങൾ അല്ല ഈ കാര്യത്തിൽ മുൻപന്തിയിൽ മുസ്ലിം സ്ത്രീകളെ മാത്രമല്ല ഗോത്രവർഗ്ഗത്തേയും ഹിന്ദു സ്ത്രീകളേയും ഈ കാര്യത്തിൽ സംരക്ഷിക്കണം
@tcltv-ei2eu
@tcltv-ei2eu Жыл бұрын
yes.most are very opoor
@jojiofquilon7124
@jojiofquilon7124 Жыл бұрын
അതുകൊണ്ടാണ് UCC നിർബന്ധം ആയി വരേണ്ടത്
@muhammadmalappuram6754
@muhammadmalappuram6754 Жыл бұрын
ഗോമാതാവേ ?
@vincevarkey3203
@vincevarkey3203 Жыл бұрын
Full support MARUNADAN❤❤
@lookmanhakkeem4673
@lookmanhakkeem4673 Жыл бұрын
കോൺഗ്രസ്‌ പ്രതിനിധിയെ ചർച്ച യ്ക്ക് വിളിക്കാതെ മനോരമ യുടെ സംരക്ഷണം 😂😂😂
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
Muslim league ideas are very good.
@jayanAlathur
@jayanAlathur Жыл бұрын
അതെ ട്രാപ്പിൽ വീഴരുത് ഏകീകൃത സിവിൽ നിയമത്തെ പിന്തുണക്കണം
@muhammednizar6638
@muhammednizar6638 Жыл бұрын
രാവിലെ വല്ലതും കഴിച്ചായിരുന്നോ
@whiteandwhite545
@whiteandwhite545 Жыл бұрын
@@muhammednizar6638 ഹലാൽ ആയ പൂരിയും,കിഴങ്ങുകറിയും കഴിച്ചു സുഹൃത്തേ.
@beeyem7093
@beeyem7093 Жыл бұрын
അപ്പൊ ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാം എന്നല്ലേ
@jayanAlathur
@jayanAlathur Жыл бұрын
@@beeyem7093 ഭക്തിയും ദൈവ വിശ്വാസവും സിവിൽ നിയമത്തിൽ വരില്ല സുഹൃത്തേ. ദൈവ വിശ്വാസിക്കും യുക്തിവാദിക്കും യുസിസി ഒരുപോലെയായിരിക്കും
@beeyem7093
@beeyem7093 Жыл бұрын
@@jayanAlathur സിവിൽ നിയമം എന്താണെന്ന് ഇത് വരെ മനസ്സിലായില്ല അല്ലെ
@kuttykkmd
@kuttykkmd Жыл бұрын
ഈ ചർച്ചയിൽ കോൺഗ്രസ്‌ പ്രതിനിധി ഇവിടെ. എന്ത്കൊണ്ട് അവരെ ഒഴിവാക്കി
@sajeevansajeevankn2636
@sajeevansajeevankn2636 Жыл бұрын
Support marunadan❤❤❤❤
@rejidevasia659
@rejidevasia659 Жыл бұрын
ധ്രുവികരണം തന്നെയാണ് ബിജെപിയുടെ ലക്‌ഷ്യം
@mubi48294
@mubi48294 Жыл бұрын
ഹെയ്, ആദ്യം ഒന്നിച്ചു ഒറ്റ കെട്ടായി നിൽക്കുക. എന്നിട്ട് പ്രതികരിക്കൂ..
@rahi1995
@rahi1995 Жыл бұрын
സിപിഎം ന്റെ കൂട്ടികൊടുപ്പിനെ മുസ്‌ലിം നേതൃത്വം തിരിച്ചറിയുന്നു
@Heisenberg371
@Heisenberg371 Жыл бұрын
Nation first ❤
@hasanhassan7360
@hasanhassan7360 Жыл бұрын
ഇതിനും., N. R. C. യുടെ ഗതി യാവും വെറുതെ ഭരണ ഭീഴ്ച മറക്കാൻ ഓരോ ഉടായിപ്പ് മായി വരും ഭരണ കൂടങ്ങൾ 👍
@jojiofquilon7124
@jojiofquilon7124 Жыл бұрын
കാണാം
@hasanhassan7360
@hasanhassan7360 Жыл бұрын
@@jojiofquilon7124 ഒന്നും കാണാൻ ഇല്ല മൂക്കിൽ കയറ്റുമോ 🤔
@jojiofquilon7124
@jojiofquilon7124 Жыл бұрын
@@hasanhassan7360 ഹേയ് മൂക്കിൽ ഒന്നും കയറ്റില്ല....370 എടുത്തു kalangath pole.... Triple talaq ബില്ല് കൊണ്ടുവന്ന പോലെ. ഇതും നടപ്പാക്കും 😁
@hasanhassan7360
@hasanhassan7360 Жыл бұрын
@@jojiofquilon7124 370. എടുത്തു കളഞ്ഞിട്ട് എന്ത് കോപ്പ് ആണ് കശ്മീരിൽ ഉണ്ടായത്. 50.ആയിരം പട്ടാളം ഉള്ളത് ഒരു ലക്ഷം ആയി അത്രയെ സംഭവിചൂളൂ 🤔
@Srikrishnan10
@Srikrishnan10 Жыл бұрын
ഏക സിവിൽ കോഡ് വരണം.... എന്റെ വീട്ടുകാർക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടായിരുന്നു... രണ്ടു സഹോദരിമാരെ കെട്ടിച്ചു വിട്ടു... സന്തോഷം 🙏🙏🙏🙏 പക്ഷേ എനിക്ക് കുടുംബസ്വത്തായി കിട്ടിയത് 15 സെന്റ് ഭൂമിയും വയസ്സായ അച്ഛനും അമ്മയും ഓടിട്ട ചിതൽ തീർത്തു കൊണ്ടിരിക്കുന്ന വീടും.... ഇനി എന്റെ സഹോദരിമാരുടെ മക്കൾ എല്ലാം എഞ്ചിനീയറും ഡോക്ടർമാരും ആയി കഴിഞ്ഞു.. എന്റെ ഒറ്റമകൾക്ക് ഉന്നത പഠനത്തിനായി കിടപ്പാടം പണയപ്പെടുത്തേണ്ട അവസ്ഥ... സഹോദരിമാർ ഓണത്തിന്, വിഷുവിനു വരും... ഓണക്കൊടിയും.. ഏത്തയ്ക്ക വറ്റലും, കപ്പലണ്ടിയും, മുറുക്കും,രണ്ടായിരം രൂപയും കൊടുക്കും അച്ഛനുമമ്മയ്ക്കും.. വിഷുവിനും വരും മൂവായിരം രൂപയും തരും... എന്തോ ഔദാര്യം എന്ന ഭാവം കാണുമ്പോൾ സഹതാപം ☹️☹️☹️☹️ എനിക്ക് നഷ്ടം 35 സെന്റ് അതായത് 1.75 കോടിരൂപയും..... ഒരു സമാധാനവും തരാതെ ഇടതും വലതും നിന്ന് ലൗഡ് സ്പീക്കർ പോലെ പ്രവർത്തിക്കുന്ന വയസായ അച്ഛനും അമ്മയും 🙏🙏🙏🙏🙏 പരാതി, ശാപം, തെറി എല്ലാം എനിക്ക് വാൽ കഷ്ണം :"ഇപ്പം എങ്ങനെ ഇരിക്കണ് "?
@kareemabdul9552
@kareemabdul9552 Жыл бұрын
ബിജെപി എന്ന് കേൾക്കുമ്പോൾ ഒരു ഭയം എന്നെ പോലത്തെ പ്രായമുള്ളവർക്കും കുട്ടികൾക്കും ആചരട് കാണുമ്പോൾ അതിലും വലിയ പേടി. ഓരോരു കമന്റ് വായിക്കുമ്പോൾ ഇങ്ങനത്തെ മുസ്ലിം വിരുദ്ധർ കേരളത്തിൽ ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോവുന്നു പേടി തോനുന്നു
@aneesh2n
@aneesh2n Жыл бұрын
I support UCC✌️💪🏼
@atruthseeker4554
@atruthseeker4554 Жыл бұрын
മുത്തലാക് ചെയ്ത മോഡി ആണ് നിയമം ഉണ്ടാക്കാന് പോകുന്നത് 😂
@iqvangroup6960
@iqvangroup6960 Жыл бұрын
ആ കോഡ് മോദിയുടെ പുലരാത്ത സ്വപ്നം
@rajanvabraham627
@rajanvabraham627 Жыл бұрын
142 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഒരു യൂണിഫോം ലിവിംഗ് സ്റ്റാൻ ഡേർഡ് ഉണ്ടാക്കാൻ പറ്റുമോ ? കേന്ദ്ര സർക്കാരോ?
@mubarakmubooos
@mubarakmubooos Жыл бұрын
Shani കോൺഗ്രസ് പ്രതിനിധിയെ ചർച്ചക്ക് വിളിക്കാതെ മുസ്ലിം ലീഗിൻ്റെ പ്രധിനിധിയോട് കോൺഗ്രസിൻ്റെ അഭിപ്രായം പറയൂ പറയൂ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നത് ഉജ്ജലമായിട്ടുണ്ട്
@babuphilip1429
@babuphilip1429 Жыл бұрын
ഞാൻ വ്യക്തിപരമായി UCC യെ അനുകൂലിക്കുമ്പോഴും , അതിനെ എതിർക്കാൻ തെരുവിൽ ഇറങ്ങേണ്ടന്ന ലീഗ് തീരുമാനം അത്യന്തം പക്വമയവും സ്വാഗതാർഹവും തന്നെ
@Beegamsulthana
@Beegamsulthana Жыл бұрын
എല്ലാവരും...UCC യെ support ചെയ്യുക.....ഒരു രാജ്യം ഒരു നിയമം...വരട്ടെ....ആർക്കാണ് എന്തിനാണ് പ്രശ്നം....💥💥✌🏻✌🏻✌🏻
@muhammednizar6638
@muhammednizar6638 Жыл бұрын
കുറച്ചു കൂടെ കഴിയട്ടെ പറഞ്ഞുതരാം
@Beegamsulthana
@Beegamsulthana Жыл бұрын
@@muhammednizar6638 ഇഞ്ഞി എന്ത് പറഞ്ഞുതരാൻ ആട....💥💥💥കുണ്ട 💥
@tcltv-ei2eu
@tcltv-ei2eu Жыл бұрын
72 virgins
@msasports737
@msasports737 Жыл бұрын
@physcho...c ഈ ഏക നിയമം ബാധിക്കുന്ന കാര്യങ്ങൾ ഒന്ന് വിശദീകരിച്ചു തരുമോ... എനിക്ക് ശെരിയായ രീതിയിൽ അറിയാത്തത് കൊണ്ട് ചോദിക്കുന്നതാ
@Beegamsulthana
@Beegamsulthana Жыл бұрын
@@msasports737...സ്വത്ത്‌ അവകാശം... ദത്തു അവകാശം പിന്തുടർച്ച അവകാശം..... ...ഇന്ത്യയിൽ ഉള്ള എല്ല ജന വിഭാഗങ്ങളിലും....ഈ പൊതു നിയമങ്ങളിൽ പലതും....indaian നിയമ അനുസൃതമായി അല്ലാ നടക്കുന്നത്..........ലിംഗ സമത്വം....അത് മാത്രം ആണ് UCC 💥💥
@AMS16340
@AMS16340 Жыл бұрын
സിപിഎം ബിജെപി യും കുടി കോൺഗ്രസ്‌ പാർട്ടിയെ പുറത്ത് ഇറക്കിക്കാൻ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ അങ്ങ് ഒലത്തും പിന്നെ കേരളത്തിന്റെ പുറത്ത് കോൺഗ്രസ്‌ വേണം എന്തൊരു വിരോധാഭാസം. എക്കികൃത സിവിൽ കോഡ് വേണം എന്ന് ആദ്യം ആവിശ്യം ഉന്നയിച്ചത് ഇ.എം.എസ് ആണ്.
@pottammall
@pottammall Жыл бұрын
ജവഹർലാൽ നെഹ്റുവും ഭരണഘടനാ ശില്പി അംബേദ്കറും ആണ് ആദ്യമായി ഭരണഘടനയിൽ ഏക സിവിൽ കോഡ് നടപ്പാക്കണം എന്ന് വാദിച്ചത്
@abdulrahiman541
@abdulrahiman541 Жыл бұрын
അരിയെത്രയാ ഷിജുഖാനേ...? പയറഞ്ഞാഴി.... 🤣🤣🤣🤣🤣🤣🤣
@sabumoideen9299
@sabumoideen9299 Жыл бұрын
വിവരം ഇല്ലാത്തവൻ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും 👍🏼
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
സതി നിർത്തിയപ്പോളും ഇങ്ങനെ തന്നെയാണ് ഷം സുതീർ
@abdulrahman8111
@abdulrahman8111 Жыл бұрын
സതി എന്താണെന്ന് പോലും അറിയാത്ത വെറും മരത്തവള.
@padachavante_padapp
@padachavante_padapp Жыл бұрын
സതി എന്താണ്. ഇത് എന്താണ്. 😂
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Жыл бұрын
കേരളത്തിൽ ഇനി കോൺഗ്രസ് അധികാരത്തിൽ വരില്ല
@dude5049
@dude5049 Жыл бұрын
ഇവിടെ വന്നിരുന്ന് അസത കാണിച്ചു വർഗീയത പറഞ്ഞു ആൾക്കാരെ തമ്മിലടിപ്പിച്ച വോട്ട് നേടി നെഞ്ച് അളവ് കാണിച്ച് വിരഹിച്ചു നിൽക്കുന്നവർക്ക് എന്ത് രാഷ്ട്രീയ പക്വതയാണ് ഉള്ളത് എന്ത് ചരിത്രബോധമാണ് ഉള്ളത്
@Karthikisfire1
@Karthikisfire1 Жыл бұрын
Shani and manorama first learn about UCC and then come to debate. Ucc is must for 🇮🇳 ❤
@shajikuttykalam2324
@shajikuttykalam2324 Жыл бұрын
First let them prepare a draft bill and present it before the nation
@aboobackerpambra3077
@aboobackerpambra3077 Жыл бұрын
കാര്യം 24 ലും ഭരണം കിട്ടണം അത് തന്നെ കാര്യം
@aliek8646
@aliek8646 Жыл бұрын
Co ordination തീരുമാനം അഭിനന്ദനീയം
@hussainuluvan4730
@hussainuluvan4730 Жыл бұрын
സാ നി കോൺഗ്രസ്‌ രാഷ്ട്രീയ പാർഡി യ ലേ എ ന്താ ണ് ചർച്ച ക്ക്കോൺ ഗ്രസിനെ വിളി ക്കാ ത്തദ് എ ദ് കോ ണ്ട്
@PockerC
@PockerC Жыл бұрын
ഇവിടെ സി പി എ o എന്തു പറഞ്ഞാലും എല്ലാം കാപട്യമാണ് വളരെ ശ്രദ്ധേയമാണ് ഈ വാക്കുകൾ
@mohamedshareef3361
@mohamedshareef3361 Жыл бұрын
കഴിഞ്ഞ ഇലക്ഷനിൽ മുസ്ലിംവിഭാഗത്തിന് അനർഹമായ അനുകൂല്യങ്ങൾ നൽകുന്ന സച്ചാർകമ്മീഷനെതിരെയെന്ന വിധം കുപ്രചരണംനടത്തി ഹിന്ദുകൃസ്ത്യൻ ധ്രുവീകരണ വോട്ടിന് മൗനസഹകരണം നടത്തിയ സിപിഎംന്റ സെക്രട്ടറി ഹസ്സൻ കുഞ്ഞാലികുട്ടി അമീർ ഇസ്ലാംമതമൗലികവാദി ഭരണം അപകടം എന്നൊക്കെ പറഞ്ഞു വൈകാരിക വർഗീയതയിളക്കി വിട്ടവരാണ്.ഇവരുടെ കുറുക്കൻ കൗശലംതിരിച്ചറിയുക. ഇവർ യുക്തിവാദികളെ ഇറക്കി വിശ്വാസദുർബലത ശക്തമാക്കിവരികയാണ്.എന്നും മനസിലാക്കുക.
@Beegamsulthana
@Beegamsulthana Жыл бұрын
ഒരു രാജ്യം....ഒരു നിയമം 💥💥
@atruthseeker4554
@atruthseeker4554 Жыл бұрын
ഒരു ജാതി.. ജാതിയ സിസ്റ്റം ആണ് ഇപ്പോഴത്തെ പ്രശ്നം.. ഉയര്‍ന്ന ജാതി ക്കാരന് താന്നവന്റെ (ലളിതാ, ഈയവ) വരുടെ തലയില്‍ മൂത്രം ഒഴിക്കുന്നത് ഈ ജാതിയ സിസ്റ്റം ഉള്ളത് കൊണ്ടാണ്.. ഇതിനെതിരെ സുപ്രീം കോടതി യില്‍ പോവണം..
@pancyn5914
@pancyn5914 Жыл бұрын
@abduljaleel9279allah the pimp, Mohammed the rapist, Quran the filthy book! What’s “ isthiva”????
@indian3424
@indian3424 Жыл бұрын
First state rules onnaakk.. enitt next nagaland, manupur etc states ninnu kathum.. no way ucc
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
ആദ്യം ഹിന്ദുക്കൾക്കിടയിലെ ജാതീയതയെ ഐക്യപ്പെടുത്തൂ. എന്നിട്ട് മതി മറ്റുള്ളവരെ ഒന്നിപ്പിക്കൽ.
@abdulrahman8111
@abdulrahman8111 Жыл бұрын
ഒരു നിറമില്ല, ഒരു ഭാഷയില്ല, ഇന്ത്യയിൽ ഹിന്ദുക്കൾ എന്ന് പറയുന്നവർക്ക് ദൈവം പോലും ഒന്നല്ല . ആരാധന പലരൂപത്തിലാണ്.. ആദ്യം ഹിന്ദുത്വർ സന്ഘികൾ നമ്പൂതിരിയും ദളിതനും വിവാഹം കഴിച്ചിട്ട് തല്ലിക്കൊല്ലുന്നത് നിർത്തൂ.
@Mzilviews
@Mzilviews Жыл бұрын
കലക്ക വെളളത്തിൽ കളിക്കുന്നവർക്ക് കൂടുതൽ അവസരമുണ്ടാക്കുന്ന CPM നിലപാടുകൾ പഴകിയ മഹാ മണ്ടത്തരങ്ങൾ മാത്രം..!!
@abddulrazak7015
@abddulrazak7015 Жыл бұрын
പുലി വരുന്നേ എന്ന് പറയുകയേയുള്ളൂ ഒരു ചുക്കും സംഭവിക്കില്ല
@SelvaKumar-jn1ww
@SelvaKumar-jn1ww Жыл бұрын
ബില്ലു ആരും കൺഡിട്ടില്ല 📣 കാണാതെ സമുഹത്തിലെ കുറച്ചുപേരെതമ്മിലടിപ്പിക്കാനുള്ള ഛിദ്രശക്‌തികളുടെ വലയിലാരും വീഴരുത് കോടതിയുള്ളനാടല്ലെ വിശൃസിക്കാം നിയമത്തെ 👍
@kunjalikpk670
@kunjalikpk670 Жыл бұрын
Li
@kunjalikpk670
@kunjalikpk670 Жыл бұрын
58:07
@Sreerag01
@Sreerag01 Жыл бұрын
why. media not asking direct questions on personal law reforms one by one? media do have double standards....
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
ശബരിമല സംബന്ധിച്ച് നിങ്ങളുടെ നിലപാട് എന്താണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാമല്ലോ ഷിജുഖാൻ
@SreeN-i9x
@SreeN-i9x Жыл бұрын
കമ്മി 3ജീ😂😂😂😂
@gdp8489
@gdp8489 Жыл бұрын
ഇതിന്റെ ട്രന്സ്ലേഷൻ എങ്ങനെ ഏകാവ്യക്തി നിയമം എന്നാകുക😢😢😢😢
@AsmaAnsar-rl6xk
@AsmaAnsar-rl6xk Жыл бұрын
ഷാനി ചോദ്യം 👍👍👍👍
@rupeshsivaram6670
@rupeshsivaram6670 Жыл бұрын
Criminal നിയമവും മതപരമാക്കണം...
@ramakrishnant432
@ramakrishnant432 Жыл бұрын
ഷിജുഖാൻ ,ഞങ്ങൾ കേരള പാർട്ടിയല്ല ,ഇന്ത്യയിൽ മുഴു നല്ല സ്വാധീനമുള്ള പാർട്ടിയാണ്. ആലോചിച്ചേ പറയാൻ പറ്റു.
@Sreerag01
@Sreerag01 Жыл бұрын
Well many opposition party do support UCC, best thing opposition can do is to support UCC, else it's digging their own grave yard. Why not support UCC and don't make it an election issue, try to win election and get to power and then undo UCC. Think and act smart...don't do things emotionally...
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
ഇനി എന്ത് ചെയ്യും കെണി വച്ചവരേ? അവർ വീഴില്ലല്ലൊ😢😢😢
@shadityms1021
@shadityms1021 Жыл бұрын
Support uniform civil code ❤❤❤🎉🎉🎉
@mohammedalipanathodi9820
@mohammedalipanathodi9820 Жыл бұрын
മുമ്പ് എന്തായിരുന്നു cpiന്ന നിലപാട് ഏക സിവിൽ കോഡ് വേണം എന്ന നിലപാടായിരുന്നു ....
@mujeebrahmanrahman8446
@mujeebrahmanrahman8446 Жыл бұрын
വെറും തെരഞ്ഞെടുപ്പ് തന്ത്രം കേരള മുസ്ലിം നവോത്ഥാന നായകർ മലയാളം മലയാളി അഭിമാനം
@AS-sp8iu
@AS-sp8iu Жыл бұрын
കോൺഗ്രസ്സ് നൽകുന്ന ഉറപ്പല്ലേ? അവർ അത് എത്രത്തോളം പാലിക്കുമെന്ന് നരസിംഹൻ തെളിയിച്ചതല്ലേ ? ശബ്ദമില്ലാതെ ഈ നിയമം നടപ്പാക്കാൻ തന്നെയാണ് BJP യുടെ ഉദ്ദേശം.
@abdullaparappurath6252
@abdullaparappurath6252 Жыл бұрын
ഷിജുഖാനെ സി പി യം പ്രക്ഷോഭം ഇന്ത്യ മുഴുവനും ഉണ്ടോ അല്ല കേരളത്തിൽ മാത്രമോ
@hamsak2289
@hamsak2289 Жыл бұрын
ഇസ്ലാമിക ശരീഅത്ത് എല്ലാ കാര്യങ്ങളിലും വെക്തമായി വെളിച്ചം വീശുന്നു ഏതെങ്കിലും ഒരാൾക്ക് തന്റെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ സൊത്ത് നൽകണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ അയാൾക്ക് ഒസിയത്ത്ചെയ്യാം അത് രേഖകളിൽ ചേർത്ത് വെക്കുക യും ആവാം
@jafaralumkalayail2341
@jafaralumkalayail2341 Жыл бұрын
മുസ്ലിം സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്ന ബിജെപി ഒരു മുസ്ലിം സ്ത്രീയെഎങ്കിലും എംപി ആയി പാർലമെൻ്റിൽ കൊണ്ടുഇത്തിയിരുന്നെങ്കിൽ
@shab9697
@shab9697 Жыл бұрын
403 സീറ്റുള്ള UP അസംബ്ലിയിൽ ഒരു മുസ്ലിമിനെ പോലും മത്സരിപ്പിക്കാത്ത BJP അവരെ നന്നാക്കാൻ നടക്കുന്നു. 😊😊😊
@tcltv-ei2eu
@tcltv-ei2eu Жыл бұрын
kollan pattillallo, pakistanil povukayum illa
@Thillai37
@Thillai37 Жыл бұрын
Why not debate marunadan shajan..issue?
@ummermachery8384
@ummermachery8384 Жыл бұрын
🎉
@Shaji-cl1gr
@Shaji-cl1gr Жыл бұрын
മണിപ്പൂര് നേരെ തിരിച്ച് വച്ചു ഏകസിവിൽ കോഡ്
@bijujoseph3499
@bijujoseph3499 Жыл бұрын
കേരളത്തിലെ കോൺഗ്രസിനെ പിരിച്ചു വിടണം 🙏 പകരം ഒരു പൊട്ടനെ നിർത്തിയാലും ജയിക്കും 😄😄😄cpim 😄നമുക്ക് കാണാം 😄😄😄
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
This is elections ideology of the P. M
@binukuttiyil-b6n
@binukuttiyil-b6n Жыл бұрын
ജിഹാദികൾ എല്ലാം 24 വിട്ട് ഇങ്ങോട്ട് ചേക്കേറിയോ😂😂😂
@amaltech3655
@amaltech3655 Жыл бұрын
ഷൂ നക്കി ഉണ്ടൊ ഇവിടെ
@Adaywithothers
@Adaywithothers Жыл бұрын
അവിടെ ശിവൻ ചേട്ടൻ്റെ അണലി യെ കാണുന്നില്ല.. പിടിച്ചു ഇങ്ങോട്ട് വന്നു പിന്നെ അവിടെ ഗോ മാതാവിൻ്റെ വാൽ പൊക്കി കളിക്കാൻ ഗോ പിതാവ് വെയ്റ്റിംഗ് ആണ്
@Ajayakumarl2487
@Ajayakumarl2487 Жыл бұрын
​@@Adaywithothersഒന്നും കെട്ടും രണ്ടും കെട്ടും ഇഎംഎസിൻറെ ഓളെ കെട്ടാൻ കിട്ടാത്തതുകൊണ്ട്😜 പിണറായിയുടെ മകളെ കെട്ടുകയും ചെയ്തു😂😂😂😂😂😂
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
UCC ഇന്ത്യക്ക് ആവശ്യം ആണ് ഷാനിക്ക് ആവശ്യം ഇല്ലേൽ ഇന്ത്യ വിട്ട് പോവുക
@prabhakarannair2756
@prabhakarannair2756 Жыл бұрын
ഈ പാർട്ടി യെ ജയിപ്പിച്ച ജനങ്ങൾ എന്ത് ആവശ്യം ഉന്നയിച്ചു അതു നടപ്പാക്കും. ഇത് ഇലക്ഷൻ മാനിഫെസ്റ്റോ ആണ്, നടപ്പാക്കിയില്ലങ്കിൽ സർക്കാർ 2024 ൽ വരില്ല
@ibrahimpp4388
@ibrahimpp4388 Жыл бұрын
It is right Congress has no a particular stand on this issue and on other side communist parties also had argued in favour of UCC.they also cannot be trusted in this case.
@josemm2184
@josemm2184 Жыл бұрын
*⁠\⁠0⁠/⁠**⁠\⁠0⁠/⁠*
@LukmanulHakeem-d2l
@LukmanulHakeem-d2l Жыл бұрын
സത്യവിശ്വാസികൾക്ക് ഏത് കളികളും വേഗത്തിൽ തിരിച്ചറിയാൻ കഴിയും കാരണം ചുറ്റുഭാഗം പിശാചുക്കളാണ്
@abdulrahmanmusliyar6794
@abdulrahmanmusliyar6794 Жыл бұрын
കോടതിക്ക് അന്നു മറുവടിയും കൊടുത്തിട്ടുണ്ട് ലോ കമ്മീഷനും മറുവടി കൊടുത്തിട്ടുണ്ട് ഇനി അതിനെ ചർച്ച എന്തിനു അത് വ്യക്തമാണ് ഭിന്നിപ്പിച്ചു ഭരിക്കൽ
@abdulrahmanmusliyar6794
@abdulrahmanmusliyar6794 Жыл бұрын
ഷാനിയും കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നുണ്ടോ എന്നൊരു സംശയം വരുന്നു
@abdulrahiman1848
@abdulrahiman1848 Жыл бұрын
എന്തു കൊണ്ട് ബാലറ്റ് പേപ്പർ കൊണ്ട് വരാൻ. എല്ലാ kashikalum മിണ്ടായത്തിരിക്കുന്നത്
@maheshvm3652
@maheshvm3652 Жыл бұрын
🧡🧡🧡BJP
@afihashim6343
@afihashim6343 Жыл бұрын
ഏക സിവിൽകോട് മുസ്ലിംകളെ മാത്രം ഭാധിക്കുന്ന വിഷയമല്ല...ഹിന്ദുക്കളെ അടക്കം എല്ലാ മതസ്ഥരെയും ബാധിക്കും... പലരും ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് ചതി മനസ്സിലാക്കുന്നില്ല 🤨
@bijumtw
@bijumtw Жыл бұрын
എങ്ങനെ ആണ് ബാധിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ. അറിഞ്ഞു കൂടാഞ്ഞിട്ടാണ്.
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
Congress is B team of BJP Many so called leaders of congress such as AK antony , VD satheesan , ramesh chennithala , ramya haridas etc are sankparivar people working in congress . Even rahul also supporter of bjp . he is very cleverly making indian people fool . especially muslims .
@antosimonkollannur8885
@antosimonkollannur8885 Жыл бұрын
ഈ സാപിഎമ്മുക്കാർ മൊത്തത്തിൽ കോൺഗ്രസ്സിനെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുകയാണല്ലോ,
@rajeevmi6847
@rajeevmi6847 Жыл бұрын
പാവം ഷാനി പെട്ടു പൊയി
@johnsonvargheese4864
@johnsonvargheese4864 Жыл бұрын
ഹിന്ദുക്കളുടെ ആചാരങ്ങളെ നിർത്തലാക്കാൻ എല്ലാവർക്കും വലിയ താല്പര്യമായിരുന്നു അത് അനാചാരമായാണ് കണക്കാക്കിയിരുന്നത് എന്നാൽ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ വരുമ്പോൾ അത് ആചാരമോ അനാചാരമാകട്ടെ അതിനെ ന്യൂനപക്ഷ വേട്ട എന്നാണ് പറയപ്പെടുന്നത്. എന്താല്ലേ രണ്ടുപേർക്ക് രണ്ട് നീതി. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയക്കാർക്ക് വോട്ട് ബാങ്കും മീഡിയകൾക്ക് കൂടുതൽ സബ്സ്ക്രൈബും വിവേസും പരസ്യവും വേണം അത്രതന്നെ.
@renjithushas2007
@renjithushas2007 Жыл бұрын
CPM nte plan polinjallo 😂
@Ajayakumarl2487
@Ajayakumarl2487 Жыл бұрын
കിണറ്റിൽ കിടന്ന് ആകാശം നോക്കുന്ന തവളകൾ എന്തുചെയ്യാൻ😂😂😂😂😂
@abdulrahman8111
@abdulrahman8111 Жыл бұрын
കൊള്ളാം ഏക സിവിൽകോടിനു വേണ്ടി ആദ്യം വാദിച്ച മാർക്കിസ്റ്റ് പാർട്ടി. കൊള്ളാം കമ്മികളേ. നിങ്ങളാണ് . ഒറിജിനൽ ഇലന്നക്കികളുടെ ചിറി ന്നക്കികൾ.
@unnitk5446
@unnitk5446 Жыл бұрын
Indian 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@joypeter6935
@joypeter6935 Жыл бұрын
Cpm ന് വേറേ പണിയില്ലേ ലിഗിന് കാര്യം മനിസിലായി എത്ര വേവുമെന്ന്
@MuhammedyahiyaIbrahim
@MuhammedyahiyaIbrahim Жыл бұрын
ഇ.എം.എസ് പറഞ്ഞ ഏകസിവിൽക്കോട് എല്ലാവരും മറന്നോ?
@badarudheen9438
@badarudheen9438 Жыл бұрын
ഷിജുഖാൻ്റെ '' Dr " എവിടെ?
@alanmatthew1314
@alanmatthew1314 Жыл бұрын
😁😂😂🤭
@srudevmadhu
@srudevmadhu Жыл бұрын
❤ ഏക സിവിൽ കോഡ് വരുന്നതോടു കൂടി സ്ത്രീകൾക്ക് കൂടുതൽ ഗുണം ചെയ്യും പുരുഷ മേധാവിത്വം അവസാനിക്കും . സ്ത്രീകളെ കൊണ്ട് ഇപ്പൊതന്നെ പൊറുതി മുട്ടിയിരിക്കുകയാണ്. ഇനി ഏക സിവിൽ കോട് കൂടി വന്ന് കഴിഞ്ഞാൽ ഇവരുടെ തനി കൊണം പുറത്തുവരും. സ്ത്രീ എന്നും പുരുഷ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണ് എന്നാണ് മനുസ്മൃതി പോലും അനുഷാസിക്കുന്നത്❤...✍️
@tcltv-ei2eu
@tcltv-ei2eu Жыл бұрын
manu palathum parayum.
@Beegamsulthana
@Beegamsulthana Жыл бұрын
We support UCC💥💥💥
@sunilkumarvalappil5663
@sunilkumarvalappil5663 Жыл бұрын
ഏക സിവിൽ കോഡ് വന്നാൽ എന്താ പ്രശ്നം എന്ന് പറഞ്ഞാൽ കൊള്ളാം
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,2 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН
ആരുടെ ബ്രോ? | N Prasanth | IAS | Super Prime Time
1:00:17
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,2 МЛН