ഒരാളുടെ ബ്രെയിൻ ന്റെ വളർച്ച യഥാർത്ഥത്തിൽ പൂർത്തിയാകുന്നത് 24വയസ്സിനോട് അടുപ്പിച്ചാണ്. ഒരു ഇരുത്താവും പക്വതയും വരുന്നത് കുറഞ്ഞത് ആ പ്രായത്തിലെങ്കിലുമാണ്. കൗമാര പ്രായം എടുത്ത് ചാട്ടത്തിന്റെതാണ്. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കളിൽ ഒരാളിടെങ്കിലും വേണം ലോകത്തെ ചതിക്കുഴികളുടെ മനഃശാസ്ത്ര പരമായ സമീപനം രീതിയെപ്പറ്റിയും teen age ന്റെ കുട്ടികൾക്കു അറിവ് കൊടുക്കണം അന്ധമായ പ്രേമ ബന്ധങ്ങളിൽ മാത്രമല്ല മിക്കവാറും തീവ്രവാദത്തിനും സന്യാസത്തിനുമൊക്കെ എടുത്തു ചാടുന്നതും കൗമാര പ്രായത്തിലാണ്
@BijuP-q4p7 ай бұрын
😂🤪
@clementbabu15307 ай бұрын
❤👌🌹👌👌
@francispb16937 ай бұрын
❤️❤️❤️❤️❤️❤️
@sajeevnarendran47677 ай бұрын
പറയുന്ന കാര്യങ്ങളിൽ എല്ലാവർക്കും ഉള്ള ചില ഉത്തരങ്ങൾ കാണുന്നു
@sharfu79077 ай бұрын
❤🎉❤❤❤
@VijayaKumari-hc9lc7 ай бұрын
👍👍👍
@AliIbrahim-wp9oe6 сағат бұрын
ഇതൊന്നും ഒരു സാമൂഹിക വ്യവസ്ഥിതിയിലുള്ള ചിന്തയല്ല,, എല്ലാം തകിടം മറിച്ചു കൊണ്ടുള്ള ചിന്ത മാത്രം ,,ഒരോ മനുഷ്യരും വിഭിന്ന സ്വഭാവത്തിയിലും ,, വിബിന്ന ക്രിയയിലും ബന്ധപ്പെട്ടു കൊണ്ടുള്ള ജീവിത ശൈലികളിൽ നല്ലവരാകാം മോശപ്പെട്ടവരാകം വിവിധ ചിന്തഗതിയോടെ വിവിധ ശൈലിയിൽ ജനിച്ചവർ ഈ വക ചിന്താഗതിയിൽ വളരപ്പെട്ടാൽ സമൂഹത്തിലെ എല്ലാ കേട്ടുറപ്പും നഷ്ടപ്പെട്ടു,,,, മനുഷ്യനാണ് എന്നാൽ ജീവിതം മൃഗതുല്യം ആ അവസ്ഥയിൽ ആയി തീരും!!!
@sanjeevanchodathil69707 ай бұрын
❤🎉
@abhiraj27197 ай бұрын
❤
@3st-point4477 ай бұрын
അച്ഛൻ്റെയല്ലേ മകൾ എന്ന് പറയുന്നവരും കാണും.
@MoosakuttyThandthulan7 ай бұрын
ഓരോ വ്യക്തിയും വ്യത്യസ്ഥരാണ്!
@പത്മനാഭം7 ай бұрын
ഗ്രേഡ് സിസ്റ്റം പിന്നീട് മന്ത് ആയതുപോലെ മൈത്രേയന്റെ എല്ലാ പ്രവർത്തനങ്ങളും ഇതുപോലെ ആണ്. വിജയിച്ചുവെന്ന് സ്വയം തോന്നും. പിന്നീട് സമൂഹത്തിനോ, സ്വന്തമായോ ഒരു ഗുണവും ഉണ്ടാകുന്നില്ല. മറിച്ചു ദോഷം മാത്രമേ ഉണ്ടാകൂ എന്ന് കാണേണ്ടതുണ്ട്.
@ashiqulaslamtk63787 ай бұрын
Ithevidunnu vandi pidichu Vannu chettan😅
@clementbabu15307 ай бұрын
തൻറെ സാമൂഹൃബോധം / വിവരമില്ലായ്മ എന്തിനാണിത്തരത്തിൽ നാട്ടുകാരോട് ' വിളിച്ചോതുന്നത് ?? മലയാളം Speech മനസ്സിലാക്കിയാൽ മാത്രം പോരാ, അത് തിരിച്ചറിവോടുകൂടി മനസ്സിലാക്കാനുള്ള ബോധവും വേണം !!😅