നമ്മുടെ പണ്ടത്തെ പാടം ആ വഴിയിലൂടെ വരമ്പ് ചാടിയുളള നടത്തം, ഉത്സവ പറമ്പിലെ ബലൂൺ, ചേമ്പില കുട , മണ്ണ് കൊണ്ടുളള കളികൾ, വാഴ കൂമ്പ് തേൻ , കാറ്റാടി കറക്കം എല്ലാം ഇവിടെയൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന നിമിഷങ്ങൾ... 😢
@vvkk88455 ай бұрын
😢
@Ro_hittАй бұрын
😢😢😢
@NidhisPSCWorldАй бұрын
80s kid ano atho 90s kid ano
@renjithmr2445Ай бұрын
അതന്നെ ❤
@FarhanIsmailkm23 күн бұрын
😢
@princy350729 күн бұрын
കുട്ടികൾക്ക് വേണ്ടിയുള്ള super song ആണ്. it is My Favourate Song❤❤
@ShafeekAK-o6z5 ай бұрын
കാലം എത്ര കഴിഞ്ഞാലും ചിത്രാമ്മയുടെ താരാട്ട് പാട്ടുകൾ ഇന്നു മനസിന് സമാദാനം ആണ്
@edfredsonАй бұрын
കുഞ്ഞുമക്കള്‍ക്ക് വേണ്ടി ഒരു പാട്ടോ സിനിമയോ ഇറങ്ങിയിട്ട് കാലം എത്രയായി
@nrithanrithuz19587 ай бұрын
2024 ൽ ഇത് കാണുന്നവരുണ്ടോ ❤️😌
@sabithapk23697 ай бұрын
👌🌱🎵🅰Ⓜ⭕
@sajanamajee4 ай бұрын
🙋
@abhishek-mf6fg2 ай бұрын
S
@Ro_hittАй бұрын
😢
@MonishaUnniKrishnan-qn9xxАй бұрын
Yes😊
@asokanms98616 күн бұрын
❤️❤️ഇപ്പോഴും എപ്പോഴും ഇഷ്ടം ആണ് ❤️❤️👍👍
@shanthiprasad77236 ай бұрын
ഞാൻ ആദ്യമായി എന്റെ മോൾക്ക് ചൊല്ലി കൊടുത്ത് പഠിപ്പിച്ച പാട്ട്.. 😍😍❤
@abdulkareemp229Ай бұрын
❤❤❤
@ShijuTc-xn8bq Жыл бұрын
4 pereyum chukkintea arrrikkill vittoo,, Anu mol, Sanu mol kada mol byju Ivar chukkintea arrrikkill poykooo ❤❤❤avidea ninnu kittum Andy ❤❤❤
SUTTU IS ALWAYS RIGHT NO ONE CAN BEAT HER IM HAPPY FOR HER SUCCESS
@ShijuTc-xn8bq Жыл бұрын
Pacharry, puzhukkallarry marakendaaa ❤❤❤
@meerar.pillai17907 ай бұрын
എല്ലാവരെയും പോലെ എനിക്കും എന്റെ ബാല്യം ഓർമ വരും. പക്ഷേ ഒരു അനിയത്തി കുഞ്ഞു ഉണ്ടായിട്ട് അവളെ ഇങ്ങനെ കൈ പിടിച്ചു നടക്കാനോ ഊട്ടാണോ ഒന്നും എനിക്ക് ഭാഗ്യം കിട്ടിയില്ല. അവൾ മുതിർന്ന ശേഷം ആണ് എനിക്ക് വീൽചെയറിൽ ഇരുന്നിട്ടാണെങ്കിലും അവളുടെ കൈ പിടിച്ചു കുറച്ചു ദൂരം ഒരുമിച്ചു പോകാൻ പറ്റിയത്.... ശരിക്കും നഷ്ടമായത് ഒരുപാട് നല്ല നിമിഷങ്ങൾ തന്നെ ആണ്...കണ്ണീരോടെ അല്ലാതെ ഈ പാട്ട് കേട്ട് തീർക്കാൻ ആവില്ല 🥺
@mksajeesh-wx2zj6 күн бұрын
❤❤😊😊❤❤
@MariyammaAntony-j8y28 күн бұрын
ഒരു പാടിഷ്ടം
@Han_ji_so Жыл бұрын
Aysh🥺💗
@ASWINGAMINGFF-t9h10 ай бұрын
❤😊
@veenavijayan6747Ай бұрын
So cute
@nimishavk9910Ай бұрын
എന്റെ ഉണ്ണി ❤️😘
@nimishavk9910Ай бұрын
❤😘
@ashikkv3781Ай бұрын
I will defenetly remember my sons childhood with this song, love you ABD.. God bless 🥰
@jorthinjacob187010 ай бұрын
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഇല്ല പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യകാലം നക്ഷ്ട്ടം ആകുന്നു... 🤌🏼😊
@musthafamp-yq5co2 ай бұрын
5.രൂപ ടിക്കറ്റിൽ ... കണ്ട സിനിമ... സി. ക്ലാസ്സിൽ....
@abdulkareemp229Ай бұрын
ഓ😢😢😢
@ShijuTc-xn8bq Жыл бұрын
2 perayum chukkintea arrrikkill vittoo ❤
@nimishavk9910Ай бұрын
മനസിലായില്ല
@sheebamadhu9272Ай бұрын
😲😲😲
@nivithamol80146 күн бұрын
2024ലെ ലാസ്റ്റ് മൊമന്റിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?❤😊
@MuhammadaliKp-yq9piАй бұрын
❤❤ so much 😢
@faseerfaseer18867 ай бұрын
Balyakalam orkkunnu ee pattu ksnumpoleppozhum oh vallatha sankadam
@mahroofmahroof6840 Жыл бұрын
ഇങ്ങനത്തെ പാട്ടുകൾ ഒന്നും ഇപ്പൊ കേള്കാണില്ലല്ലോ 😒😒😞😞
@ragishiju75547 ай бұрын
തര ശU ശവതത
@AjmalShafeekАй бұрын
Chithramma Lullaby song is good to sleep and relax
@ShijuTc-xn8bq Жыл бұрын
Njaan vannaal moothrem kudikummooo ❤❤❤
@nimishavk9910Ай бұрын
🤑
@lekshmikrishnan2131 Жыл бұрын
ഇതൊക്കെ എന്റെ പണ്ടത്തെ പന്തളമാ ❤️u
@joymapranathukkaran4780 Жыл бұрын
one of the Best ousepachan
@nithinnellikkal75089 ай бұрын
😢😢😢😢😢😢😢😢😢😢🎉🎉
@adithyaadhii8098 Жыл бұрын
Manasil kuttykaalam kondu varunna ganam🥰
@sidsm39785 ай бұрын
ProMax Nostaglia x100!
@murshidpp1386 Жыл бұрын
ഏത് ഹിറ്റ് സോങ്ങുകളുടെ പിറകിലും ഔസെപ്പച്ചൻ, രവീന്ദ്രൻ മാഷ്, ജോൺസൺ, വിദ്യാസാഗർ, എസ്, പി വെങ്കടേഷ്.. ഇവരുടെ സംഗീതം ഉണ്ടാവും 🥳😍