Kannadipparambile Kalyana Aalochana | New Malayalam Full Movie | 2024

  Рет қаралды 2,117,552

JitiX

JitiX

Күн бұрын

SCRIPT, EDITING & DIRECTION : JITHIN JITIX
FEEDBACK : +91 8907779077
PRODUCTION, STORY & DIALOGUES : SIJIN SIJU
DOP : TARUN SUDHAKARAN
SOUND DESIGN & MIXING : SHEFIN MAYAN
BGM : NITHIN GEORGE
COLORING : ANOTHEROUND
LYRICS & MUSIC : GOKULNATH S KANHANGAD, NITHIN GEORGE, SREERAG KRISHNA, SONU KURIAN
RECORDING STUDIO : R MEDIA
ASST DIRECTORS : ARUN KUMAR, ATHUL N.T
ASSOCIATE CAMERA : HRIDUL
ASST CAMERA : ABHIRAM, NITHIN KULATHUR
SPOT EDITOR : AAKASH ASHOKAN
VFX : I - VFX
PRODUCTION CONTROLLER : ATHUL.N.T
ART : ARUN KUMAR
MAKE UP : SREESHA.P
LOCATION MANAGER : SREELESH BALAKRISHNAN
ORCHESTRATION : IQBAL KANNUR, BINESH KARUN, NITHIN GEORGE

Пікірлер
@athulkwarrier
@athulkwarrier 6 ай бұрын
നാട്ടിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങൾ പുതുമുഖങ്ങളിലൂടെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ ഭംഗിയായി കാണിച്ചു. കണ്ണാടിപ്പറമ്പ് അമ്പലവും അമ്പലമുറ്റവും അഭിനേതാക്കളും ഗാനങ്ങളും എല്ലാം ഗംഭീരം. ആശംസകൾ.. 😍👏👏
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@sskkvatakara5828
@sskkvatakara5828 6 ай бұрын
Vyasathrari mulatto movi kanoo
@rafeekkv360
@rafeekkv360 6 ай бұрын
​@@sskkvatakara5828എന്താ
@DamodaranA-v3z
@DamodaranA-v3z 2 ай бұрын
വളരെ ഇഷ്ടപ്പെട്ടു. ഇതൊരു നല്ല കഥയായി . ഇനിയും ഇതുപോലുള്ള കഥ ഉണ്ടാകട്ടെ. ജീവിതം പച്ചയായി അവതരിപ്പിച്ചു.
@JitiX
@JitiX 2 ай бұрын
@@DamodaranA-v3z Thank you.. 😍😍❤️❤️
@kpskanoth6666
@kpskanoth6666 6 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ചിത്രം കണ്ടു.. ഒരിടത്തും ഒരു കുറ്റം പറയാനില്ല.. പൂർണ്ണതയുള്ള തീം &ടീം ❤🥰മൈ കണ്ണൂർ ടീം
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@MrSiyad007
@MrSiyad007 6 ай бұрын
അടിപൊളി 👏 കല്യാണം മുടക്കികൾ ഓരോ ഏരിയയിലും കാണും 😀 കിട്ടേണ്ടത് കിട്ടേണ്ട ടൈം കൊടുത്ത് വിട്ടു 😀 . എല്ലാവരും നന്നായി ചെയ്തു. 💯🤝
@JitiX
@JitiX 6 ай бұрын
@@MrSiyad007 Thank you.. 😍😍
@shajisivadasan9087
@shajisivadasan9087 6 ай бұрын
വളരെ മനോഹരമായ ഒരു ചെറിയ സിനിമ പുതുമുഖങ്ങൾ ആണെങ്കിലും എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് . അഭിനന്ദനങ്ങൾ
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@NaseerKeereerakath-gv1hb
@NaseerKeereerakath-gv1hb 6 ай бұрын
മച്ചു സൂപ്പർ ഡാ ഇത്രയും കഴിവുള്ള കലാ കാരൻമാർ കണ്ണൂർ ജില്ലയിൽ ഉണ്ട് എന്നത് തന്നെ നമുക്ക് അഭിമാനിക്കാം ❤❤❤❤
@JitiX
@JitiX 6 ай бұрын
Thank you 😍😍
@rajeevankovil9835
@rajeevankovil9835 6 ай бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ ഭംഗിയായി അരങ്ങിലെത്തിച്ചു. ഇത് നമ്മുടെ നാടിൻ്റെ അഭിമാനം....... വളരെ കാലത്തിന് ശേഷം എൻ്റെ അധ്യാപകൻ കണ്ണൻ മാഷേ കണ്ടു സന്തോഷം' പിന്നെ ശശിയേട്ടൻ ചാല . പിന്നെ എഡിറ്റിംങ് great 'പിന്നെ background music 🎵 ചിലയിടങ്ങളിൽ കിട്ടിയിട്ടില്ല. എങ്കിലും സൂപ്പർ❤
@JitiX
@JitiX 6 ай бұрын
@@rajeevankovil9835 Thank you 😍😍
@margaretvarghese3826
@margaretvarghese3826 22 күн бұрын
Good filim
@anithanambiar7946
@anithanambiar7946 5 ай бұрын
നല്ല സിനിമ .ഒത്തിരി ഇഷ്‌ടമായി കുറെവർഷത്തിനു ശേഷമാണ് ഒരു സിനിമ കാണുന്നത് . നമ്മുടെ നാട് അമ്പലം എല്ലാം നന്നായിട്ടുണ്ട്.എല്ലാവരും നന്നായി അഭിനയിച്ചു.
@JitiX
@JitiX 5 ай бұрын
@@anithanambiar7946 Thank you.. 😍😍
@SalyJoseph-ml8wj
@SalyJoseph-ml8wj 5 ай бұрын
സൂപ്പർ സിനിമ
@jasnakp4640
@jasnakp4640 25 күн бұрын
“Kannadiparambile Kalyana Alochana is a beautifully made film that reflects real-life struggles while delivering a powerful message about love and equality. The portrayal of rejecting dowry and embracing love beyond caste and religion is truly inspiring. Brilliant storytelling, great performances, and a soulful background score-this is how movies should be made. Loved it!
@JitiX
@JitiX 25 күн бұрын
@@jasnakp4640 Thank you.. 😍😍
@knfitnessmalayalam5877
@knfitnessmalayalam5877 6 ай бұрын
നല്ല സിനിമ ... ആസ്വദിച്ചു കണ്ടു ... എല്ലാവര്ക്കും അഭിനന്ദനങ്ങൾ 💐👏👏❤
@ansaryasar2067
@ansaryasar2067 5 ай бұрын
സൂപ്പർ പടം കാണാൻ നല്ല രസം ക്ലൈമാക്ക് സ് ഞാൻ വിചാരിച്ചത് തന്നെ നടന്നു ഭാഗ്യം❤ വർഗ്ഗീയത ഉണ്ടാകാതെ പഴയ നമ്മുടെ കേരളത്തെ തിരികെ കൊണ്ട് വന്നു 🎉 എന്ത് ജാതി എന്ത് മതം മനുഷ്യനാണ്. വലുത്👍👍
@JitiX
@JitiX 5 ай бұрын
@@ansaryasar2067 Sathyam. 😍😍
@Congrats-pv5bt
@Congrats-pv5bt 4 ай бұрын
താങ്കളുടെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയാൽ ഹാപ്പി ആകും അല്ലേ
@RAJESHKM68A
@RAJESHKM68A 4 ай бұрын
❤good film
@mollystephen1040
@mollystephen1040 6 ай бұрын
എന്ത് നല്ല സിനിമ. Casting pakka 👍🏿. ഒത്തിരി ഇഷ്ടം ആയി. Skip ചെയ്യാതെ കണ്ടു.. വളരെ നല്ല movie .. ഒരു സത്യനെന്തിക്കാട് feel.. Congrats 🙏🏿
@JitiX
@JitiX 6 ай бұрын
@@mollystephen1040 Thank You.. 😍😍
@sujathapothera8204
@sujathapothera8204 6 ай бұрын
Very good
@mohamood.a.c1984
@mohamood.a.c1984 4 ай бұрын
കാലിക പ്രാധാന്യമുള്ള സോദ്ദേശ സിനിമ. ക്യാമറയും സീനുകളും കൊള്ളം. കണ്ണാടിപ്പറമ്പുകർക്ക് അഭിനന്ദനങൾ
@JitiX
@JitiX 4 ай бұрын
@@mohamood.a.c1984 Thank you.. 😍😍
@vasandavasanda9846
@vasandavasanda9846 6 ай бұрын
കണ്ണാറിപ്പറമ്പിലെ കല്യാണാലോചന മികച്ച നിലവാരം പുലർത്തുന്നു 👌👌മനോഹര ദൃശ്യങ്ങളും ആനുകാലിക സംഭവങ്ങളും കോർത്തിണക്കി നാടൻ സംഭാഷണത്തിലൂടെ സിനിമ കാണാനുള്ള കൗതുകം വളർത്തുന്ന കഥാപാത്രങ്ങളെയും ചേർത്തൊരുക്കി നിർമ്മിച്ച ഈ സിനിമക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹ആശംസകൾ 🌹🌹🌹🌹❤❤❤🤝🙏🙏
@JitiX
@JitiX 6 ай бұрын
@@vasandavasanda9846 Thank you.. 😊😊
@santhoshtheduvil3179
@santhoshtheduvil3179 6 ай бұрын
വർഷങ്ങൾക്ക് ശേഷം തെറിയും ധ്വയാർത്ഥങ്ങളും ഇല്ലാത്ത കുടു എം ബത്തോടൊപ്പം കാണാൻ പറ്റിയ പടം .ഒരു സത്യൻ അന്തിക്കാട് ഫീൽ ഉണ്ട് സിനിമക്ക് ,നന്ദി
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@ashokrkn4280
@ashokrkn4280 6 ай бұрын
Yes
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you bro ❤
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you ❤bro
@francymanjaly907
@francymanjaly907 6 ай бұрын
Nice movie ❤
@Sandhukambil
@Sandhukambil 6 ай бұрын
ഒറ്റ ഇരിപ്പിന് കണ്ടു നന്നായി ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ ❤
@Sandhukambil
@Sandhukambil 6 ай бұрын
👍
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@sheebasivan5282
@sheebasivan5282 5 ай бұрын
I'm also
@geethap1407
@geethap1407 6 ай бұрын
എത്ര മനോഹരമായൊരു സിനിമ. ഒറ്റയിരുപ്പിൽ കണ്ടുത്തീർത്തു. ഓരോ ആളും അവരവരുടെ റോൾ ഭംഗിയാക്കി. വിനോദ് ജീവിച്ച് കാണിച്ചു. വിനോദിന്റെ അച്ഛനും, എല്ലാവരും suuuuper ആയി അഭിനയിച്ചു ❤
@JitiX
@JitiX 6 ай бұрын
@@geethap1407 Thank you.. 😍😍
@geethap1407
@geethap1407 6 ай бұрын
🙏
@kesiya42
@kesiya42 6 ай бұрын
Nalla oru cinema.. ellam valare natural aayi thonni.. story, direction, editing, song, acting ellam kollam👏👏 iniyum ith polulla nalla cinemakal kond varanam.. god bless you all🤗
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@jithusdine
@jithusdine 2 ай бұрын
യൂട്യൂബിൽ ആദ്യമായി ആണ് ഇത്രയും നല്ല ഫിലിം കാണുന്നത് 😍🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു കുറ്റം പോലും കണ്ടു പിടിക്കാൻ പറ്റിയില്ല 😂
@JitiX
@JitiX 2 ай бұрын
@@jithusdine Thank you.. 😍😍❤️❤️
@linlichvlogs
@linlichvlogs 6 ай бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻
@JitiX
@JitiX 6 ай бұрын
Thank You.. 😍😍
@mohannair5951
@mohannair5951 6 ай бұрын
എന്ത് നല്ല സിനിമ . കോടികൾ മുടക്കി കുറെ വെട്ടും കുത്തും തെറിയും കാണിച്ച് എടുക്കുന്ന സിനിമകളെക്കാൾ കാണാനും ചിന്തിക്കാനും നല്ല ഒരു പാഠം ഉൾക്കൊള്ളാനും പറ്റുന്ന സിനിമ. I really Congratulate the entire team who put maximum efforts to produce this short film. Thanks.
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@Susheela-d1i
@Susheela-d1i 6 ай бұрын
ഒരു നല്ല സിനിമ കണ്ടു 👌🏻👍🏻♥️
@beenajohnson1703
@beenajohnson1703 6 ай бұрын
Really super movie
@kselfie
@kselfie 6 ай бұрын
നല്ല നാട്,നല്ല മനുഷ്യർ വളരെ നല്ല സിനിമ❗️😃 🇮🇳
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@ShilpaAugustine
@ShilpaAugustine 6 ай бұрын
ഞാൻ ഇന്നാണ് fbയിൽ ഈ മൂവിയെ പറ്റി കണ്ടത്. സ്കിപ് ചെയ്യാതെ കണ്ടു…നല്ല മൂവി..നാച്ചുറൽ ഫീൽ….എല്ലാം ഓർജിനൽ പോലെ തന്നെ തോന്നി…ഉയരങ്ങളിൽ എത്തട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാരും🎉
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@mathewabraham8341
@mathewabraham8341 6 ай бұрын
Super, felt very natural
@ArdraSindhu
@ArdraSindhu Ай бұрын
നല്ല ഒരു സിനിമ ❤️❤️❤️
@minais7235
@minais7235 Ай бұрын
Superb movie ❤❤❤❤
@JitiX
@JitiX Ай бұрын
@@minais7235 Thank you.. 😍😍
@Sathivandichalil-v8f
@Sathivandichalil-v8f 6 ай бұрын
ഇതിൽ നെഗറ്റീവ് റോളിൽ അഭിനയിച്ച രാധാകൃഷ്ണൻ എന്റെ പ്രിയ ക്ലാസ്സ്‌മേറ്റ് ബിഗ് സല്യൂട്ട് ഒരു പാട് നൊമ്പരങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുമ്പോഴും ഈ നെഗറ്റീവ് റോൾ അഭിനയിച്ചു വിജയ പടി കേറി ഉന്നതങ്ങളിൽ എത്തട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@JitiX
@JitiX 6 ай бұрын
@@Sathivandichalil-v8f Thank you 😍😍
@suluworld6918
@suluworld6918 6 ай бұрын
Nalla movie❤❤❤❤❤
@JitiX
@JitiX 6 ай бұрын
@@suluworld6918 ❤️❤️
@ANANYA.KV-x3w
@ANANYA.KV-x3w 6 ай бұрын
കണ്ണാടിപറമ്പ് വിട്ടിട്ടു കുറച്ചധികം ആയി...... പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... ബാബുവേട്ടൻ പൊളി 😊👍
@JitiX
@JitiX 6 ай бұрын
@@ANANYA.KV-x3w Thank you.. 😊😊
@chandrananiyeri5432
@chandrananiyeri5432 6 ай бұрын
ക്രിത്രിമമല്ലാത്ത പശ്ചാത്തലത്തിൽ ,പച്ചയായ, കലർപ്പില്ലാത്ത അഭിനയ മികവ്,ഒന്നിന്നൊന്ന് മെച്ചപ്പെട്ട അഭിനയം, ഉൾക്കാമ്പുള്ള നല്ല ആശയം,കഥാതന്തു, ക്യാമറ അതിലേറെ സാങ്കേതിക മികവ് ഗ്രാമീണ സൗന്ദര്യം എത്ര കണ്ടാലും മതിവരില്ല, അവിടെങ്ങും വച്ചു കെട്ടലുകൾ ഇല്ല, എല്ലാം Original , നല്ല ടീം work എല്ലാം കൊണ്ടും ഗംഭീരം, Big Frame ൽ വരേണ്ടതായിരുന്നു.❤❤❤❤❤❤❤❤❤❤❤❤❤
@JitiX
@JitiX 6 ай бұрын
@@chandrananiyeri5432 Yes. 😊😊
@krishnakrish3807
@krishnakrish3807 6 ай бұрын
കൊള്ളാം അടിപൊളി 🙏👌😍❤️👍
@JitiX
@JitiX 6 ай бұрын
@@krishnakrish3807 Thank you.. 😍😍
@manuvelutheri3349
@manuvelutheri3349 6 ай бұрын
Nannayitundu. 👌👌👌👍👍👍
@manojc3817
@manojc3817 6 ай бұрын
യാദൃശ്ചികമായി യൂറ്റൂബില്‍ കണ്ടപ്പോള്‍...ഇരുന്നു കണ്ടു...നന്നായിട്ടുണ്ട്....ഷോപ്പുകാരുടെ സ്വാതന്ത്ര്യക്കുറവ് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതാണ്...പെട്ടെന്ന് ഇറങ്ങിപോകാനൊന്നും പറ്റില്ല... പിന്നെ രണ്ടായിരത്തിന് ചെയ്ഞ്ച്...!!!എന്നാലും ഗംഭീരം ...അഭിനന്ദനങ്ങള്‍❤❤❤❤
@JitiX
@JitiX 6 ай бұрын
@@manojc3817 Thank You.. 😍😍
@nambiarsreelesh2010
@nambiarsreelesh2010 6 ай бұрын
സ്വന്തം ബേക്കറി ആയതുകൊണ്ട് ഇറങ്ങിപ്പോകുന്നതാണ്
@ratnammenon2225
@ratnammenon2225 6 ай бұрын
എന്നാലും കട തുറന്നിട്ട്‌ പോകുമോ.
@talentdigitalprinting4865
@talentdigitalprinting4865 5 ай бұрын
നല്ല ഫിലിം. ഞാൻ ഫിലിം 2 വർഷമായി ഒരു ഫിലിംമും ഫുൾ കണ്ടിട്ടില്ല. ഇത് അടിപൊളി ഫാമിലി ഇരുന്ന് കാണാൻ പറ്റുന്ന സൂപ്പർ മൂവി ❤❤❤
@JitiX
@JitiX 5 ай бұрын
@@talentdigitalprinting4865 Thank you.. 😍😍❤️❤️
@sreeshaknsree4872
@sreeshaknsree4872 6 ай бұрын
ചെറുതാണെങ്കിലും ഇതിന്റെ ഒരു ഭാഗമായതിൽ സന്തോഷമുണ്ട് ❤️❤️❤️❤️❤️👌👌🙏🙏
@JitiX
@JitiX 6 ай бұрын
@@sreeshaknsree4872 😍😍❤️❤️
@jebhad8443
@jebhad8443 6 ай бұрын
Nalla oru movie❤❤❤❤❤
@JitiX
@JitiX 6 ай бұрын
@@jebhad8443 😍❤️
@jamsheer275
@jamsheer275 6 ай бұрын
Nalla Oru Movie❤❤❤❤❤❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@ligeshk6730
@ligeshk6730 6 ай бұрын
21:17 feel 😊😊 അമ്പലപ്പറമ്പ് ❤
@JitiX
@JitiX 6 ай бұрын
😍😍
@Abhijithbabu123
@Abhijithbabu123 6 ай бұрын
നല്ല സിനിമ❤ നമ്മുടെ നാട്ടിൽ പുറങ്ങളിൽ കാണുന്ന ഒരു പാട് ജീവിത യാഥാർഥ്യങ്ങളെ കോറിയിട്ട സിനിമ. അഭിനേതാക്കൾ എല്ലാം സൂപ്പർ🔥
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@നന്ദീപ്തൃക്കണ്ണാപുരം
@നന്ദീപ്തൃക്കണ്ണാപുരം 6 ай бұрын
👋👋👋💖💖💖 മനോഹരം. ഒരു നല്ല കുടുംബ ചിത്രം👌😍
@JitiX
@JitiX 6 ай бұрын
Thank You.. 😍😍
@LifeAlertsOnTheWay
@LifeAlertsOnTheWay 6 ай бұрын
Aa roadiloode pokombo ennum orkkarund ee ambalathinum schoolinum oru cinema locationu patya feel undenn. Finally oru moviyil kandappo orupad sandosham....😊❤ Good movie ❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@SafeedaFida
@SafeedaFida Ай бұрын
എല്ലാരും നല്ല അഭിനയം കയ്ച്ച വെച്ചു ചെക്കനും കൂട്ടുകാരനും super ആയിരുന്നു നാട്ടിൽ നടക്കുന്നത് കറക്ട് ആയി അവതരിപ്പിച്ചു 👏👏👏
@JitiX
@JitiX Ай бұрын
@@SafeedaFida Thank you.. 😍😍
@balakrishnankunnareth8307
@balakrishnankunnareth8307 6 ай бұрын
ഈ ഷേർട്ട് ഫിലിംവളരെ ഇഷ്ടപ്പെട്ടു . നല്ല ആശയം, നല്ല കഥ, നല്ല സംവിധാനം. ക്യാമറ വളരെ നല്ല രീതിയിൽ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്തു. എല്ലാവരും അഭിനയത്തിൽ മികവു പുലർത്തി. പ്രത്യേകിച്ചും അമ്മ വേഷത്തിലെത്തിയ ആശാ ഗോവിന്ദൻ വളരെ നാച്ചുറലായി നല്ല അഭിനയം കാഴ്ചവെച്ചു. അഭിനനനങ്ങൾ. ഇനിയും ഈ ടീമിൽ നിന്നും നല്ല നല്ല ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു. ആശംസകൾ.
@JitiX
@JitiX 6 ай бұрын
It's one and half hr. Not a short film. It's a feature film. Thank you. 😊😊
@majidhanesrin4725
@majidhanesrin4725 6 ай бұрын
നല്ല സിനിമ നല്ല കഥ അതിലുപരി നല്ല കഥാപാത്രങ്ങൾ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി
@JitiX
@JitiX 6 ай бұрын
@@majidhanesrin4725 Thank you.. 😍😍
@subishnakrishna9734
@subishnakrishna9734 6 ай бұрын
ഈ story 👌. തുടക്കത്തിലേ ഊഹിച്ചു ഫാത്തിമയാണ് വിനോദിന്റെ പങ്കാളി ആകുക എന്നത്. വിനോദ് അടിപൊളിയാണ് 😀.
@JitiX
@JitiX 6 ай бұрын
😄😍
@milanmanoharan2721
@milanmanoharan2721 5 ай бұрын
മായിരു നശിപ്പിച്ച് Remove ചെയ്യഡെ
@vanambadivlogs3047
@vanambadivlogs3047 4 ай бұрын
ഞാനും ❤
@recentcomment2490
@recentcomment2490 3 ай бұрын
ഈ പടം ഞാൻ കണ്ടില്ല. കമൻ്റ് നോക്കിയിട്ട് കാണാമെന്ന് വിചാരിച്ചു .ഫാത്തിമ വിനോദിൻ്റെ പങ്കാളിയൊ ??? ഇത് ലൗ കുരുക്ഷേത്രയാണോ !!!
@Dcp2468
@Dcp2468 Ай бұрын
Entammmooo supr film ❤❤❤❤❤❤❤❤❤❤🎉🎉🥰🥰🥰🥰
@JitiX
@JitiX Ай бұрын
@@Dcp2468 Thank you.. 😍😍
@pradeeppradeep95
@pradeeppradeep95 5 ай бұрын
Nalla movie aayirunnu❤❤❤
@JitiX
@JitiX 5 ай бұрын
@@pradeeppradeep95 Thank you.. 😍😍
@jessieabraham1359
@jessieabraham1359 6 ай бұрын
Great movie. This is the reality. Superb story directed perfectly. Actors have given their 💯 in acting.
@JitiX
@JitiX 6 ай бұрын
@@jessieabraham1359Thank you.. 😍😍
@RanjithSneha-i9d
@RanjithSneha-i9d 6 ай бұрын
ഒരു മനോഹരമായ അനുഭവം. എല്ലാരും നന്നായി ചെയ്തു. ഷോർട് ഫിലിം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പഠനശാല യാണ് ഈ സിനിമ. പുട്ടിന് പീര പോലെ കുത്തിത്തിരുകുന്ന പുകവലി വെള്ളമടി തെറിവിളി തുടങ്ങിയ നവോത്ഥാന കിടുതാപുകളൊന്നുമില്ലാത്ത ഒരു നല്ല സിനിമ. അഭിനേതാക്കൾ , ഡബ്ബിംഗ് എല്ലാം മികച്ചു നിന്നു. ജീവനില്ലാത്ത അഭിനയവും തട്ടിക്കൂട്ട് ഡബ്ബിങ്ങുമായി ഷോർട് ഫിലിം പിടിക്കാനിറങ്ങുന്നവര് ഇവരുടെ അടുത്ത് ട്യൂഷന് പോവുന്നത് നന്നായിരിക്കും. നായകൻ, സുഹൃത്ത് രാജേഷ്, അമ്മ , അച്ഛൻ എല്ലാവരും വളരെ നന്നായി. അഭിനന്ദനങ്ങൾ
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@rajeshp500
@rajeshp500 6 ай бұрын
ഞാൻ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ വെറുതെ ഓപ്പൺ ചെയ്തു കാണാൻ തുടങ്ങി. ഞാൻ ഒരുപാട് നാളുകൾക്കു ശേഷം ഒരുപാട് നല്ലത് സിനിമ കണ്ടു ❤️. വളരെ ഇഷ്ടമായി. ഒരുപാട് സീൻ പോലും നഷ്ടപ്പെടുത്താതെ കണ്ടു. ഇതിൽ അഭിനയിച്ച എല്ലാവർക്കും അതുപോലെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. കൂടെ ആശംസകളും. ഇത് കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. 🥰🥰🥰🥰
@JitiX
@JitiX 6 ай бұрын
@@rajeshp500 Thank you.. 😍😍
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you 🙏🏻 bro ❤
@fayiskc6489
@fayiskc6489 6 ай бұрын
നന്നായിട്ടുണ്ട് അണിയറപ്രവർത്തകർക്ക് അഭിനന്ദങ്ങൾ 💐
@JitiX
@JitiX 6 ай бұрын
@@fayiskc6489 Thank you.. 😍😍
@suhailponnan8641
@suhailponnan8641 Ай бұрын
വളരെ നന്നായിട്ടുണ്ട് വിനോദ് പൊളിച്ചു 👍
@JitiX
@JitiX Ай бұрын
@@suhailponnan8641 Thank you.. 😍😍
@dream_bloger5555
@dream_bloger5555 5 ай бұрын
Vere level Spr ❤ ad varumbol vatt avum ❤ ellavarum jeevich kanichu
@JitiX
@JitiX 5 ай бұрын
@@dream_bloger5555 Thank you.. ❤️❤️
@rosegarden6512
@rosegarden6512 6 ай бұрын
I like this senary I appreciate camera man,location Editing, bgm,song,post production Every thing story also nice
@JitiX
@JitiX 6 ай бұрын
@@rosegarden6512 Thank you.. 😍😍
@levin103
@levin103 5 ай бұрын
Vinod bro reallity ആയിട്ടാണ് അഭിനയിച്ചത് good story acting wise good കണ്ടിരിക്കാം ഓരോ characters നന്നായി അഭിനയിച്ചു. Family entertainer ആണ് best of luck🙏🏻this movie🎉
@JitiX
@JitiX 5 ай бұрын
@@levin103 Thank you.. 😍😍
@extremedigitalstable
@extremedigitalstable 5 ай бұрын
Thank you so much bro ❤
@sruthismrthuy6924
@sruthismrthuy6924 5 ай бұрын
നല്ല ഫിലിം... ജ്യോതിഷവും ബ്രോക്കേർമാരും.. ആണ് ക്യാൻസർ തുല്യമായി കാറുന് തിന്നുന്ന ഒരുവിഭാഗം
@JitiX
@JitiX 5 ай бұрын
@@sruthismrthuy6924 😄😄
@manafmannu6
@manafmannu6 6 ай бұрын
Nice movie 😊
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you 🙏🏻 Please share with friends and family 🙂
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@jesusfocusindia
@jesusfocusindia 4 ай бұрын
ക്ലൈമാക്സ്‌ കുറച്ചുകൂടി നന്നാക്കാമായിരുന്നു 👍👍👍വേറെ ഒന്നും പറയാനില്ല.... അടിപൊളി... കഥ, തിരക്കഥ, സംഭാഷണം, സംവിധാനം അഭിനയം, BGM ഓവറോൾ...കൺഗ്രാജുലേഷൻ ടീം 🥰🥰🥰🥰.ആദ്യമായീറ്റാണ് ഒരു സിനിമയുടെ ടച്ച് ഒള്ള ഷോർട്ട് ഫിലിം കാണുന്നത് 🤝🤝🤝🤝
@JitiX
@JitiX 4 ай бұрын
@@jesusfocusindia Thank you.. 😍😍
@zoomboomdoom-kp1oe
@zoomboomdoom-kp1oe 6 ай бұрын
നായകൻറെ ലാസ്റ്റ് മൈക്ക് ഓവർ അടിപൊളിയായിട്ടുണ്ട്❤❤❤❤❤ നല്ല ക്ലൈമാക്സ്
@JitiX
@JitiX 6 ай бұрын
@@zoomboomdoom-kp1oe Thank you.. 😍😍
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you bro 🙏🏻
@anoopponthen1077
@anoopponthen1077 6 ай бұрын
നല്ലൊരു padam🙏.... നല്ല ആക്ടിങ്.... പ്രേത്യേകിച്ചു... രാജേഷ് എന്ന പേരുള്ള ആക്ടർ വിനോദ്.... ബാബുവേട്ടൻ അങ്ങനെ പലരും... എക്സ്പീരിയൻസ് ഉള്ള ആൾക്കാരെ ക്കാളും വളരെ നന്നായി പുതുമുഖങ്ങൾ... Direction പൊളി ആയിരുന്നു... നല്ല ഭാവി ഉണ്ട്‌.... കേമറ വർക്ക്‌ പൊളി ആയിരുന്നു... നല്ല visuals.. കളർ ഗ്രെഡിങ് ഒരു രക്ഷയുമില്ല... 👌👌... Bgm നന്നായി വന്നു... പിന്നെ പാട്ടുകൾ പൊളി ആയിരുന്നു നല്ല മ്യൂസിക്... നാട് നല്ല ഭംഗി ആയ കാണാൻ പറ്റി... Ott യിൽ ഇറങ്ങുന പല പടങ്ങളെ ക്കാളും വളരെ മികച്ചു നിന്നു.... എല്ലാവിധ ഭാവുകങ്ങളും
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@nambiarsreelesh2010
@nambiarsreelesh2010 6 ай бұрын
Thanks from Rajesh
@lalupaul3429
@lalupaul3429 6 ай бұрын
👍
@skmedia5474
@skmedia5474 6 ай бұрын
👍​@@nambiarsreelesh2010
@shibinskv325
@shibinskv325 6 ай бұрын
1:15:05 I cried along😢 ആരുമില്ലപ്പ....ജീവിതം ഒറ്റക്കാണ്...മടുക്കും ചിലപ്പോഴൊക്കെ... എന്നാലും ഞാൻ എന്നോട് തന്നെ പറയും തളരരുത് രാമൻകുട്ടി തളരരുത് 😎
@JitiX
@JitiX 6 ай бұрын
@@shibinskv325 Thank you 😍😍
@aswiniharidas704
@aswiniharidas704 6 ай бұрын
Wowwwww ❤ onum parayanilla nalla kadha..ellarum super…namade Kannur ❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@shiyadkochukalingu1672
@shiyadkochukalingu1672 6 ай бұрын
വളരെ മനോഹരം 👏🏻👏🏻
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@nisha4995
@nisha4995 6 ай бұрын
വെറുതെ ഈ വഴി പോയപ്പോൾ ഒന്ന് കേറി നോക്കിയതാണ് സൂപ്പർ ഇനിയും ഇതുപോലെ ഉള്ള മൂവികൾ പ്രതീക്ഷിക്കുന്നു🎉🎉
@JitiX
@JitiX 6 ай бұрын
തീർച്ചയായും 😍😍
@Dharshana262
@Dharshana262 6 ай бұрын
Wow... Nice movie😍😍😍😍wait cheythikkayirunnu.. Ithrayum super akumenn vicharichilla❤️❤️
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@rajeshmullacheri7233
@rajeshmullacheri7233 6 ай бұрын
കള്ളും കഞ്ചാവും ഒന്നും ഇല്ലാതെയും സിനിമ എടുക്കാം.. ദാ ഇതേ പോലെ... Super 👌👌👌👌
@JitiX
@JitiX 6 ай бұрын
@@rajeshmullacheri7233 Thank you.. 😍😍
@beenajohnson1703
@beenajohnson1703 6 ай бұрын
Really ❤super
@bcodevlogs4739
@bcodevlogs4739 6 ай бұрын
Bro പടം pwoli ക്ലൈമാക്സിൽ ആ മതിൽ പൊളിക്കാമായിരുന്നു. എന്നുകിൽ ഒന്നൂകൂടി pwolichene 😍😍😍👍🏻❤
@JitiX
@JitiX 6 ай бұрын
😄👍
@amar1234ist
@amar1234ist 4 ай бұрын
കിടിലൻ ഫിലിം..ബ്രോക്കർ scene ഒകെ വരുമ്പോ കുറെ എന്നതിന്നെ എടുത്തിട്ടലക്കാൻ തോന്നീനു 😃😃അനുഭവതീന് 😃
@JitiX
@JitiX 4 ай бұрын
@@amar1234ist 😄😄👍👍
@parvathik.v5986
@parvathik.v5986 6 ай бұрын
കണ്ണാടിപ്പറമ്പിലെ കല്യാണാലോചന നന്നായി. നല്ല സംവിധാനം, നല്ല ഗാനം ശബ്ദമിശ്രണം പ്രശ്ചാത്തല സീനറികൾ എല്ലാം നന്നായിട്ടുണ്ട്. ബിഗ് സല്യൂട്ട് നമ്മുടെ നാടിൻ്റെ സൌന്ദര്യത്തെ മറ്റൊരു നാട്ടിൽ നിന്ന് നോക്കി കാണുമ്പോഴാ കൂടുതൽ മനോഹരം. എൻ്റെ മനസ്സിനെ വശീകരിച്ച എൻ്റെ കാട്ടാമ്പള്ളി പുഴയുടെ കൈവഴിയായ പലൂപ്പി കടവിനെചിത്രീകരിച്ചത് മനോഹരം. അണിയറ പ്രവർത്തകർക്ക് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@ShamimAhmedp
@ShamimAhmedp 4 ай бұрын
39.45 മിനിറ്റിൽ കാണുന്ന സ്ഥലം എവിടെയാ പ്ലീസ്
@JitiX
@JitiX 4 ай бұрын
@@ShamimAhmedp Madayippara.
@ShamimAhmedp
@ShamimAhmedp 4 ай бұрын
@@JitiX Thank you.
@ShamimAhmedp
@ShamimAhmedp 4 ай бұрын
@@JitiX നാട്ടിൻപുറം നല്ലവണ്ണം ഒപ്പിയെടുത്തു. ആ സ്ലോ ലൈഫും നല്ലവണ്ണം കൊണ്ടു വന്നു. Realism ഉണ്ട് (ഇതിന്റെ definition ഇന്നാണ് തപ്പിയത് -> Realism in film and TV is an approach that seeks to portray life without excessive stylization or dramatization. It's an attempt to capture the mundane, the ordinary, and the authentic aspects of human existence and hopefully make them entertaining and meaningful to the audience.). കൂടുതൽ ഒന്നും പറയാൻ അറിയില്ല
@ALSHARF-ZANE
@ALSHARF-ZANE 6 ай бұрын
നല്ല പടം.. ധൈര്യമായി കണ്ടോളൂ...❤
@extremedigitalstable
@extremedigitalstable 6 ай бұрын
❤❤❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@muhammedaskarbk9963
@muhammedaskarbk9963 6 ай бұрын
ബാബു ഏട്ടനും രാജുവും കുറച്ച് നന്നായി ചിരിപ്പിച്ചു 😂 അടിപൊളി👍
@JitiX
@JitiX 6 ай бұрын
@@muhammedaskarbk9963 Thank you.. 😍😍
@beenajohnson1703
@beenajohnson1703 6 ай бұрын
Nothing to say, super duper movie, God bless you all ❤❤❤
@JitiX
@JitiX 6 ай бұрын
@@beenajohnson1703 Thank you.. 😍😍
@Venukuttanvvs
@Venukuttanvvs 6 ай бұрын
മനോഹരമായ സ്ക്രീപ്റ്റ് 👍 ചെറിയൊരു ത്രെഡ് മനോഹരമായി വികസിപ്പിച്ചു 👌 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@JitiX
@JitiX 6 ай бұрын
@@Venukuttanvvs Thank you.. 😍😍
@Jinu912
@Jinu912 6 ай бұрын
Vinu ettane pettanu thane filimil kanumnu pratheeshikunuuu..🎉🎉🎉
@JitiX
@JitiX 6 ай бұрын
@@Jinu912 😊😊
@extremedigitalstable
@extremedigitalstable 6 ай бұрын
❤❤❤
@roopeshmv7274
@roopeshmv7274 6 ай бұрын
എല്ലാരും നല്ല അഭിനയം...... നല്ല കഥ 🥰🥰🥰🥰🥰അതിലെ medical rep നും പ്രേത്യേക അഭിനന്ദനം basheer 😍😍
@JitiX
@JitiX 6 ай бұрын
@@roopeshmv7274 😍😍
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you
@thanzithansi3748
@thanzithansi3748 6 ай бұрын
Adipoli onnum parayaan illa ❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@sarathp.m1198
@sarathp.m1198 3 ай бұрын
It's a superb movie...loved a looottttt😍😍😍
@JitiX
@JitiX 3 ай бұрын
@@sarathp.m1198 Thank you.. 😍😍
@alfinah4545
@alfinah4545 6 ай бұрын
Ithil achan annu massuuu❤❤❤ ithu pole ellathinum kudenilkunnee oru frd orikelum kittillaaa❤❤
@JitiX
@JitiX 6 ай бұрын
@@alfinah4545 Thank you.. 😍😍
@nambiarsreelesh2010
@nambiarsreelesh2010 6 ай бұрын
Thanks from friend..
@sheenapp9969
@sheenapp9969 6 ай бұрын
ഒരു പാട് ഇഷ്ടമായി ഈ സിനിമയിലെ വിനോദിൻ്റെ അച്ഛൻ👌👌👌
@JitiX
@JitiX 6 ай бұрын
@@sheenapp9969 😍😍
@FinusDoha
@FinusDoha 6 ай бұрын
എനിക്ക് ആദ്യമേ കത്തി ഫാത്തിമ അവനെ റാഞ്ഞു മെന്നു 😃വിനോദ് ഏട്ടൻ നല്ല care ഇങ്ങാണ് 😂
@JitiX
@JitiX 6 ай бұрын
@@FinusDoha 😂👍
@extremedigitalstable
@extremedigitalstable 6 ай бұрын
😂😂😂
@kebiappz
@kebiappz 6 ай бұрын
carrect😂
@linlichvlogs
@linlichvlogs 6 ай бұрын
എനിക്കും
@sureshvainingal8372
@sureshvainingal8372 6 ай бұрын
സൂപ്പർ, സൂപ്പർ.. 👌👌👌
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@santheepp2392
@santheepp2392 6 ай бұрын
നല്ലൊരു സിനിമ..... മടുപ്പില്ലതെ കണ്ടിരിക്കാൻ പറ്റിയ സിനിമ. ചില ഡയലോഗുകൾ മനസ്സിൽ തങ്ങി നിൽക്കുന്നത്.... മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ❤❤❤❤ ഇനിയും നല്ല സിനിമകൾ പിരിവിയെടുക്കട്ടെ എന്നാശംസിക്കുന്നു....❤❤❤❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@divinity7851
@divinity7851 4 ай бұрын
തിയേറ്ററിൽ വന്ന പടങ്ങളെക്കാൾ ബേദമെന്നു പറയുന്നോരോന്നും ഈ പടം തിയേറ്റർ റിലീസ് ആയിരുന്നേൽ കാണില്ല, കണ്ടാലും ഇഷ്ടപ്പെടില്ല... Its a fact
@LijithaLiji-w9j
@LijithaLiji-w9j 6 ай бұрын
Adipoli മനസ്സും കണ്ണും നിറഞ്ഞു adipoli അഭിനയം ❤❤❤❤❤❤❤
@JitiX
@JitiX 6 ай бұрын
@@LijithaLiji-w9j Thank you.. 😍😍
@padmanabhanpm5775
@padmanabhanpm5775 6 ай бұрын
എല്ലാം കൊണ്ടും നല്ല ഒരു സിനിമ കണ്ട ഒരു പ്രതീതിയുണ്ട് ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് എൻ്റെ അഭിനന്ദങ്ങൾ❤
@JitiX
@JitiX 6 ай бұрын
@@padmanabhanpm5775 Thank you.. 😍😍
@shinuscutz3886
@shinuscutz3886 6 ай бұрын
മനോഹരം...❤ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ❤ കഥ, അഭിനയം👌👌👌
@JitiX
@JitiX 6 ай бұрын
Thank You.. 😍😍
@Kottayamkaran007
@Kottayamkaran007 6 ай бұрын
കൊള്ളാം.....ചെറിയ കഥ.... ചെറിയ സിനിമ.... ❤️❤️❤️
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@manojnair2598
@manojnair2598 5 ай бұрын
Nalla padam, nalla direction nalla script, Congratulations Team!
@JitiX
@JitiX 5 ай бұрын
@@manojnair2598 Thank you.. 😍😍
@FairoosFairoosthekkiyil
@FairoosFairoosthekkiyil 6 ай бұрын
Nalla movie, inganeyulla kure kalaakaranmar nammude nattil ullathil oru kannadipparabukaaranaya njan abhimanikkunnu❤
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@ppzeenath6446
@ppzeenath6446 6 ай бұрын
😂 ചൂപ്പർ👏👏👏👏🥰🥰🥰🥰🥰👍👍
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@manafmannu6
@manafmannu6 6 ай бұрын
നടൻറെ അഭിനയം ഫ്രണ്ടിൻറെ അഭിനയം പൊളിച്ച്
@extremedigitalstable
@extremedigitalstable 6 ай бұрын
Thank you 🙏🏻 so much Please share with friends and family 🙂
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@nambiarsreelesh2010
@nambiarsreelesh2010 6 ай бұрын
Thanks from nayakante friend...
@SalilaRavi
@SalilaRavi 6 ай бұрын
സൂപ്പർ. എല്ലാവരും നന്നായി ആക്ട് ചെയ്തു. ഫ്രണ്ട് ആയി വന്ന യാൾ പ്രത്യേകിച്ചും
@ambilyom5745
@ambilyom5745 6 ай бұрын
കൊള്ളാം.. നന്നായിട്ടുണ്ട് ഒട്ടും ബോറടി ഇല്ലാതെ കണ്ടിരിക്കാം 👍🥰🥰🥰
@JitiX
@JitiX 6 ай бұрын
@@ambilyom5745 Thank you.. 😍😍
@prasannaramakrishnan8582
@prasannaramakrishnan8582 6 ай бұрын
ശരിയാ
@Ayur_siddhi
@Ayur_siddhi 6 ай бұрын
Super❤movie rajesh🥰super🎉aay
@JitiX
@JitiX 6 ай бұрын
@@Ayur_siddhi Thank you.. 😍😍
@SwapnaPrem-u5b
@SwapnaPrem-u5b 6 ай бұрын
കൊള്ളാം.. എനിക്കിഷ്ടപ്പെട്ടു... വിനോദും കൂട്ടുകാരനും സൂപ്പർ.... 👍👍👍
@JitiX
@JitiX 6 ай бұрын
@@SwapnaPrem-u5b Thank you.. 🤩🤩
@sudhaharidasan9242
@sudhaharidasan9242 6 ай бұрын
Kure nalukalkku shesham nalla oru movie kanda prateeti.super. keep it up 😊
@JitiX
@JitiX 6 ай бұрын
Thank you.. 😍😍Thank you.. 😍😍
@Dharshana262
@Dharshana262 6 ай бұрын
Orupad ishttayi😍❤️
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@sasidharan65
@sasidharan65 6 ай бұрын
നല്ല കഥ നന്നായി അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,.
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@salmasalam8272
@salmasalam8272 5 ай бұрын
ഈ സ്ഥലങ്ങൾ കാണുബോൾ പണ്ട് ഞാനും സുഹൃത്തുക്കളും ചേർന്ന് ഐസ് വാങി കഴിച്ചത് ഓർമ്മ വന്നു പോയി 😍
@JitiX
@JitiX 5 ай бұрын
@@salmasalam8272 😍😍
@saas3640
@saas3640 6 ай бұрын
ഹോ, എന്നാലും ആ ചാറ്റിങ് ബല്ലാത്തൊരു ഫീൽ 😂, great work 👍👍
@JitiX
@JitiX 6 ай бұрын
Thank You.. 😍😍
@krajeevan5080
@krajeevan5080 5 ай бұрын
വളരെ നന്നായിട്ടുണ്ട്. നല്ല സീനുകൾ, നല്ല അഭിനയം, ഒരു മുണ്ടേരി ക്കാരിയേയും കണ്ടു .അഭിനന്ദനങ്ങൾ
@JitiX
@JitiX 5 ай бұрын
@@krajeevan5080 Thank you.. 😍😍
@SasikalaPushparajan
@SasikalaPushparajan 6 ай бұрын
നമ്മുടെ നാട്ടുകാർ പൊളിച്ചടുക്കി 🔥🔥🔥 കോടികൾ മുടക്കി എടുത്ത ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ഇതിന്റെ ഏഴ് അയലത്ത് വരില്ല.
@JitiX
@JitiX 6 ай бұрын
@@SasikalaPushparajan 😊
@Abdunnasar-su4bz
@Abdunnasar-su4bz 6 ай бұрын
😅😅😅😅😅​@@JitiX
@amalde718
@amalde718 6 ай бұрын
😂😂
@hafifahafi6871
@hafifahafi6871 6 ай бұрын
Crct
@lintochristy3390
@lintochristy3390 6 ай бұрын
Nte ponnu bro enth thallaan. Story ok aan. Abhinayam direction ok alla. Oru prekshakan enna nilayil athrakk aan paranjath.
@worldofcreativity7667
@worldofcreativity7667 6 ай бұрын
Congrats for the whole team who worked behind it 🎉🎉ഇനിയും ഇതുപോലുള്ള cinemakal big screenil പ്രദർശിപ്പിക്കാൻ പറ്റട്ടെ. 👌🏻👌🏻
@JitiX
@JitiX 6 ай бұрын
Thank you.. 😍😍
@nayananamooz8332
@nayananamooz8332 6 ай бұрын
Suprbb creation👌🏻A feel good movie.. Especially the hero and his frnd's natural acting. No delay in between the story. Congrtzzzz the entire team who worked behind this🥰
@JitiX
@JitiX 6 ай бұрын
@@nayananamooz8332 Thank you.. 😍😍
Nalla Vishesham |  Malayalam full Movie | Ajithan |  | Indrans | Biju Sopanam
1:36:30
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12