Kanneer Mazhayathu | 1080p | Joker | Dileep | Bahadoor | Manya | Nishant Sagar

  Рет қаралды 3,720,449

Music Zone

4 жыл бұрын

Song : Kanneer Mazhayathu...
Movie : Joker
Director : Lohithadas
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി [ 2 ]
പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ [ 2 ]
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ് [ 2 ]
കേഴും മുകിലിന്‍ മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി [ 2 ]
കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ [ 2 ]
മിഴിനീര്‍പ്പുഴതന്‍ തീരത്തോ കളിവീടുണ്ടാക്കി [ 2 ]
മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി
[ കണ്ണീര്‍മഴയത്ത് ]

Пікірлер: 935
@mubashir_jr9328
@mubashir_jr9328 2 жыл бұрын
ഈ song നി തേടി വന്നിട്ടുണ്ടെഗിൽ.. നിന്റെ മനസ്സ് എനിക്ക് ഊഹിക്കാൻ മാത്രം ഒള്ളു.. 🥺🤧 സാരല്യ ഒക്കെ ശെരിയാവും 💯
@vineeth3159
@vineeth3159 2 жыл бұрын
🥺
@muthucheri7098
@muthucheri7098 2 жыл бұрын
😢
@edgar0530
@edgar0530 2 жыл бұрын
😭
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 2 жыл бұрын
ഈ ഡയലോഗ് kgf മായി എന്ധോ ബന്ധം ഉണ്ട്.
@Panda-00000
@Panda-00000 2 жыл бұрын
😓😞
@najeermhd
@najeermhd 3 жыл бұрын
ഇങ്ങേരുടെ range എന്താണെന്നു മനസ്സിലാവാൻ ഈ ഒരു ഫിലിം കണ്ടാൽ മതി 🤩ദിലീപേട്ടൻ 👌❤️
@chi_yan_.
@chi_yan_. 3 жыл бұрын
Correct🥺
@pramodroy7232
@pramodroy7232 3 жыл бұрын
Pli😛😛😛😛😛😛😛😛
@vavaami7370
@vavaami7370 3 жыл бұрын
@kiranchirayath8640
@kiranchirayath8640 3 жыл бұрын
Sathyam
@kaabishekkumar515
@kaabishekkumar515 2 жыл бұрын
Sathyam❤️❤️
@dreamgirl9377
@dreamgirl9377 4 жыл бұрын
ബഹദൂർക്ക ടെ അഭിനയം ' കോമാളി കരയാൻ പാടില്ല ' 😢കാണുന്നവർ കരഞ്ഞു പോകുന്ന വാക്കുകൾ..👌👌ലോഹി സർ ജീനിയസ്😊
@ajeeshvishnu2724
@ajeeshvishnu2724 3 жыл бұрын
Yes
@rijonnrijonn3662
@rijonnrijonn3662 Жыл бұрын
@fazilm9614
@fazilm9614 Ай бұрын
Last film ആയിരുന്നു.
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ചത്താലും കോമാളി കരയാൻ പാടില്ല... കോമാളി കരഞ്ഞാൽ ജനങ്ങൾ ചിരിക്കും.. ചിരിക്കാൻ വേണ്ടി കരഞ്ഞോ...🥰🥰🥰ബഹദൂർക്കാ..
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 3 жыл бұрын
@crazyrock3594
@crazyrock3594 3 жыл бұрын
❤️
@veenaveena5841
@veenaveena5841 4 жыл бұрын
കോമാളി കരയാൻ പാടില്ല ചത്താലും കരയാൻ പാടില്ല ബഹദൂർക്ക ☹️ ദിലീപ് 😇 മോഹൻ സിത്താര 😍😍
@rckybhaibangalore4280
@rckybhaibangalore4280 3 жыл бұрын
Theerchayayum
@Positiveviber9025
@Positiveviber9025 3 жыл бұрын
Bahadoorkade last movie
@MUHAMMADALTHAFVA
@MUHAMMADALTHAFVA 3 жыл бұрын
ഞാനൊക്കെ ആ കോമാളിയിൽ പെട്ടത്‌ ആകും😢 എന്തൊക്കെ വിഷമം ഉണ്ടെങ്കിലും ചിരിച്ചു കാണിക്കാൻ മാത്രമായിട്ടുള്ള കോമാളി🙂☺️🙂☺️🙂🌹🌹🌹🌹
@sarathmohan373
@sarathmohan373 3 жыл бұрын
A K ലോഹിതദാസ്
@nh4iii_
@nh4iii_ 2 жыл бұрын
Dasettan💕 Yousefali kecheri💞
@mazin2231
@mazin2231 4 жыл бұрын
കുഞ്ഞിക്കൂനൻ, ജോക്കർ, ചാന്ത് പൊട്ട് തുടങ്ങിയ ചില കഥാപാത്രങ്ങൾ ചെയ്യാൻ ദിലീപേട്ടനെകൊണ്ടേ പറ്റൂ. ചിരിപ്പിക്കാനും അതെ സിനിമയിൽ കരയിപ്പിക്കാനും ഈ മുതലിനെ കഴിയൂ. ഇനിയും ഇതുപോലത്തെ സിനിമകൾ കാണാൻ കഴിയട്ടെ.
@shameermuthu8883
@shameermuthu8883 3 жыл бұрын
മായാമോഹിനി also
@abuhuraira3035
@abuhuraira3035 3 жыл бұрын
Kunjikoonan tamizh il suriya cheythatt und
@mazin2231
@mazin2231 3 жыл бұрын
അതിന്
@sanjay484
@sanjay484 3 жыл бұрын
Pachakuthira❤️👍🏽
@HariKrishArts
@HariKrishArts 3 жыл бұрын
@@abuhuraira3035 Tamizhil Suriya Annan abhinayich aa varshathe Best Actorinu Tamil Nadu State Awardum vangichu..🔥🔥
@msnmsn5688
@msnmsn5688 3 жыл бұрын
ദിലീപ് എന്ന നടൻറെ അഭിനയത്തെ വായ്ത്തുമ്പോൾ ബഹദൂർ എന്ന അതുല്യ നടനെ ആരും മറക്കരുത്
@vishnusathyan1328
@vishnusathyan1328 2 жыл бұрын
ബഹദൂർ ഇക്കയുടെ മുന്നിൽ ദീലീപ് എത്തണമെങ്കിൽ ഇനിയും ഒരു 100 കൊല്ലം കൂടി കഴിയണം
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ലോഹിതദാസിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ജോക്കർ.❤️❣️❣️💪ഇതിലെ എല്ലാ പാട്ടുകളും മികച്ചത് തന്നെ.😘
@antonycjccj6760
@antonycjccj6760 4 жыл бұрын
👍👍👍👍👍
@jaisonthomas1562
@jaisonthomas1562 3 жыл бұрын
Now from your comment only I knew it lal jose film
@Kannur_kkaran37
@Kannur_kkaran37 3 жыл бұрын
I only love the songs of the movie not the movie
@joshyakkriahnanvydiar5385
@joshyakkriahnanvydiar5385 2 жыл бұрын
👍👍👍👍👍👍👍
@fxswinger5922
@fxswinger5922 2 жыл бұрын
Lohithadas സാർ ഇന്റെ പടങ്ങൾ ഏറക്കുറെ എല്ലാം മികച്ചവയാണ്
@kichuraj7611
@kichuraj7611 3 жыл бұрын
കുടുംബം പ്രേക്ഷകരുടെ എക്കാലത്തെയും ജനപ്രിയ നായകൻ ദിലീപ് എട്ടൻ ♥ ഈ പാട്ട് കഴിഞ്ഞപ്പോൾ ഞാനും കണ്ണീർ അണിഞ്ഞു 😥😓
@anandhukannan879
@anandhukannan879 4 ай бұрын
🥹❤️🫂
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
ഈ മനുഷ്യൻ ജീവിച്ചു അഭിനയിച്ചു കാണിച്ച സിനിമ ദിലീപേട്ടൻ കരയുമ്പോൾ കാണുന്ന നമ്മളും കരഞ്ഞു പോവും.. ദിലീപേട്ടന്റെ birthday ക്കു ഇതിലും നല്ല സോങ് ഇനി ഇടാൻ ഇല്ലാ പെർഫെക്ട് സെലെക്ഷൻ 😍👌.. ഇപ്പോ വന്ന പല നടന്മാരുടെയും ഫാൻസ്‌ ഇദ്ദേഹത്തിന്റെ ഈ സിനിമ കണ്ടാൽ മതി മനസിലായിക്കോളും ദിലീപേട്ടന്റെ റേഞ്ച് 💖💖.. ജോക്കറിലെ എല്ലാ പാട്ടുകളും ഒരു പോലെ മികച്ചത് എന്നാലും ഈ സോങ് ഒരു പടി മുന്നിൽ തന്നെ ♥️🥰.. ജന്മദിനാശംസകൾ ദിലീപേട്ടാ
@vishnuchandraa8044
@vishnuchandraa8044 4 жыл бұрын
😍😍😍😍😍
@geethsviswanadhan3360
@geethsviswanadhan3360 3 жыл бұрын
😄😂😂😂🤣🤣🤣🤣
@geethsviswanadhan3360
@geethsviswanadhan3360 3 жыл бұрын
@vishnuvs8591
@vishnuvs8591 2 жыл бұрын
എന്തൊക്കെ പ്രശ്നങ്ങളിൽ പെട്ടാലും ദിലീപ് അന്നും ഇന്നും ജനപ്രിയ നായകൻ തന്നെയാണ്
@rafioachira1037
@rafioachira1037 Жыл бұрын
Vishnu njanum dileep fananu
@munnamunal8555
@munnamunal8555 Жыл бұрын
Adhe💯
@royitsamuel6270
@royitsamuel6270 Жыл бұрын
​@@rafioachira10370
@cdspoonjarthekekara8554
@cdspoonjarthekekara8554 3 ай бұрын
പറിയാ
@Selma-hx2dd7nq5i
@Selma-hx2dd7nq5i 17 күн бұрын
@niyascm3206
@niyascm3206 3 жыл бұрын
നമ്മൾ ഒന്ന് ആലോചിച്ചാൽ മതി നമ്മൾ എത്ര സന്തോഷിച്ചിട്ടുണ്ടെകിലും അതിൽ കൂടുതൽ കരഞ്ഞ് വരാണ് ആരോടും ഒന്നും പറയാതെ മനസ്സിൽ എല്ലാം ഒളിപ് കരഞ്ഞ് വരാണ് നമ്മൾ അല്ലെ
@ajeeshvishnu2724
@ajeeshvishnu2724 3 жыл бұрын
M
@roshinkhan9684
@roshinkhan9684 3 жыл бұрын
You r right
@hananiooo
@hananiooo 3 жыл бұрын
💯💯💯💯💯💯💯💯💯💯💯💯😭
@trollmalayalam2213
@trollmalayalam2213 2 жыл бұрын
Super
@trollmalayalam2213
@trollmalayalam2213 2 жыл бұрын
@sreejijith2252
@sreejijith2252 3 жыл бұрын
ദിലീപേട്ടന്റെ ഏറ്റവും വലിയ അഭിനയ മുഹൂർത്തം ❤️❤️ലോഹിസാർ. മറക്കാൻ പറ്റാത്ത മൂവി ❤️❤️❤️
@sanalkumarkumar5098
@sanalkumarkumar5098 3 жыл бұрын
Supper songs
@Aazikka
@Aazikka 3 жыл бұрын
ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ മറ്റുള്ളവരെ ചിരിപ്പിക്കാൻ ആയി കോമാളി വേഷം കെട്ടുന്ന ചില മനുഷ്യർ ഇന്നും ഇൗ ലോകത്തുണ്ട്
@susmikhader3895
@susmikhader3895 3 жыл бұрын
😇
@Rustudnut
@Rustudnut 3 жыл бұрын
😍
@deepeshdeepesh5696
@deepeshdeepesh5696 3 жыл бұрын
@@Rustudnut me
@rinurinuuus8579
@rinurinuuus8579 2 жыл бұрын
😊
@albertdevasia1291
@albertdevasia1291 Жыл бұрын
Like Charlie chaplin
@still__breathing
@still__breathing 4 жыл бұрын
2:05 most effective scene 😭😭😭😭 Dileep ettan uyir 🔥🔥🔥❤️❤️❤️❤️❤️
@AaBb-nt3id
@AaBb-nt3id 3 жыл бұрын
😔
@curativetiger
@curativetiger 3 жыл бұрын
yes
@unnikrishanp9051
@unnikrishanp9051 4 жыл бұрын
മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി അറിഞ്ഞുകൊണ്ട് കോമാളിയാകേണ്ടി വന്നവർ. ഇതാണ് ദിലീപേട്ടൻ്റെയുള്ളിലെ നടൻ. ഇത് പുറത്തെടുക്കാൻ കഴിവുള്ള ഒരു സംവിധായകൻ്റെ കയ്യിൽ കിട്ടിയാൽ പുളളിയെ വേറെ ലെവലിൽ കാണാം. RIP ബഹദൂർ സർ. One of the Great actor.
@amal_b_akku
@amal_b_akku 4 жыл бұрын
2:04to 2:11ദിലീപേട്ടൻ എജ്ജാതി acting🔥 കണ്ണീർ മഴയതു ഞാനൊരു ചിരിയുടെ കുട ചൂടി....... ഒരുപാടു അർത്ഥവത്തായ മനോഹര വരികൾ 👌🥰🥰🥰🥰
@Shabir630
@Shabir630 Жыл бұрын
Yusafali കേച്ചേരി ❤️
@TheVasujith
@TheVasujith Жыл бұрын
കൂട്ടികാലത്ത് ഇത് കണ്ടപ്പോ ചിരിപ്പിക്കുന്ന പാട്ടയിട്ടാണ് തോന്നിയത്.. ഇപ്പൊ ഇതിലെ ഓരോ വാക്കും മനസിനെ കീറിമുറിക്കും... 🥹🥹🥹
@dhanyakrishnan8630
@dhanyakrishnan8630 11 ай бұрын
Correct......👍
@dreamgirl9377
@dreamgirl9377 4 жыл бұрын
ഒരേസമയം ദിലീപ്‌ എന്ന നടൻ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ..ഇത്ര മനോഹരമായി , ഇത്ര ഹൃദ്യയസപ്ർശിയായി മറ്റൊരു പടത്തിലും ദിലീപ്‌ഏട്ടൻ കരയിച്ചു കാണില്ല ഏറ്റവും കൂടുതൽ ചിരിപ്പിച്ച അതിനൊപ്പം കരയിച്ച ചുരുക്കം ചില സിനിമകളിൽ ഒന്ന്...സർക്കസ് കാരുടെ ജീവിതം വരച്ചു കാട്ടിയ സിനിമ ..അന്നും ഇന്നും എന്നും ആ പടത്തിന് ഒരെ ഫീൽ ഒരേ ഫ്രഷ്നസ് ☺അബുക്ക ബാബു combo സീൻസ് പിന്നെ ഈ പാട്ട് രണ്ടും തരുന്ന നൊമ്പരവും വിങ്ങലും അനിർവചനീയമാണ്..മനസ്സ് കലങ്ങി ഇരിക്കുമ്പോൾ കേൾക്കാൻ തോന്നുന്ന പാട്ട് ☺ഓരോ scenilum ദിലീപെട്ടന്റെ expressions👌👌👌Awsome 👍👍Happy birthday my most favourite actor for ever😘😘😘😘😘
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
❤️❤️❤️
@i_am_superman_
@i_am_superman_ 2 жыл бұрын
Pachakuthira 😢
@skm1165
@skm1165 3 жыл бұрын
മനസ്സിൽ വിഷമം ഉണ്ടെങ്കിലും വെളിയിൽ അത് കാണിക്കാതെ മറച്ചു വെക്കുന്നവർ..... അത് അനുഭവിച്ചാലേ മനസ്സിൽ ആക്കുകയുള്ളു.....
@Shankar-gm7xi
@Shankar-gm7xi 2 жыл бұрын
ഇതുപോലെ കഷ്ടപ്പെടാ അങ്ങേരു സിനിമയിൽ ഇത്രയും അയ്യത് ആരും തളർത്താൻ നോക്കണ്ട. ദിലീപ് ചേട്ടൻ ❤
@akhilakhil.4604
@akhilakhil.4604 3 жыл бұрын
ഈ സിനിമയെ ഞാൻ എന്നും ഓർക്കുന്നത് great ബഹദൂർ ഇക്കയുടെ അവസാന ചിത്രം ആയതു കൊണ്ടാണ് ഇന്നും നമ്മുടെ മനസുകളിൽ ജീവിക്കുന്ന മഹാനായ കലാകാരന് പ്രണാമം
@binutm4308
@binutm4308 3 жыл бұрын
ദിലിപിനും കുഞ്ചാക്കോ ബോബനും എത്ര ഹിറ്റ് പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട് അവരുടെ പടത്തിലെ പാട്ടെല്ലാം ഹിറ്റായിരുന്നു
@shihabp4913
@shihabp4913 3 жыл бұрын
Hello
@shyamrichurevutan1667
@shyamrichurevutan1667 3 жыл бұрын
ശെരിയ 100%
@abhinavkrishnaaromal6575
@abhinavkrishnaaromal6575 2 жыл бұрын
മനസ്സ് നന്നായി വിങ്ങി നിൽക്കുമ്പോൾ കരയാൻ തോന്നും.... അപ്പോൾ കണ്ണുനീര് വരുന്നില്ലേൽ നേരെ ഈ പാട്ട് കൂടി കേട്ടോണം മലവെള്ള പാച്ചിൽ പോലെ വരും കണ്ണീർ 🙂
@scmstories6510
@scmstories6510 2 жыл бұрын
2:05 ഈ ഷോട്ട് ❤ ഒരു വശത്ത് കോമാളിയായി ചിരിക്കുമ്പോൾ മറുവശത്ത്‌ കരയുന്നു.. Super camera work
@angelofheaven4006
@angelofheaven4006 4 жыл бұрын
ചിരിപ്പിക്കാൻ മാത്രം അല്ല ,കരയിപ്പിക്കാൻ കൂടി കഴിയുമെന്ന് ദിലീപ് ഏട്ടൻ തെളിയിച്ചു😔😔😔
@vishnuchandraa8044
@vishnuchandraa8044 4 жыл бұрын
Dileepettan 😍😍😍😘😘😘😘😘😘😘
@angelofheaven4006
@angelofheaven4006 4 жыл бұрын
@@vishnuchandraa8044 😊😊
@amalkannan4475
@amalkannan4475 3 жыл бұрын
Sathyam 😢
@nijeeshkc2691
@nijeeshkc2691 3 жыл бұрын
Mammokka kazhingal malayalathil ethra karayippikkunna nadan vearea ella
@jyothikajayachandrankv1966
@jyothikajayachandrankv1966 3 жыл бұрын
@@nijeeshkc2691 jayaramettan und
@binusukumaran4566
@binusukumaran4566 Жыл бұрын
സങ്കടം വന്നാലും കരയരുത്, ഉള്ളിലെ വിഷമത്തിന്റെ കൂടെ ,കോമാളി ആകുന്നു. Indirect Motivation 🤜
@fazalrah5128
@fazalrah5128 4 жыл бұрын
ആദ്യമായി നേരിട്ട് കാണാൻ കഴിഞ്ഞ സിനിമ നടൻ ബഹദൂർ ❤...
@ksabhijith4111
@ksabhijith4111 2 жыл бұрын
ഒരുനാൾ ദിലീപേട്ടന്റെ അഭാവത്തിൽ ഈ പാട്ടും ചിത്രവും വാഴ്ത്തപ്പെടും 💯
@sivan3189
@sivan3189 2 жыл бұрын
Yes അന്ന് എല്ലാവരും അദ്ദേഹം ഇല്ലാത്തതിന്റെ ദുഖവും കുറ്റബോധവും ഹേറ്റേഴ്‌സിന് ഉണ്ടാകട്ടെ
@ksabhijith4111
@ksabhijith4111 2 жыл бұрын
@@sivan3189 💔
@user-ye2yc6bh4s
@user-ye2yc6bh4s 6 ай бұрын
Appozhekkum aa case nte nijasthithiyum veliyil varum.
@prajeeshtk8728
@prajeeshtk8728 4 жыл бұрын
മോഹൻസിതരാ സാറിന്റെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ് 🔥🔥Missing.. ആ പഴയ കാലം 🍁🍁
@naziworld6657
@naziworld6657 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ദിലീപേട്ടൻ മൂവി 🥰😍 കോമാളി കരയാൻ പാടില്ല.. ചിരിക്കണം ദാ ഇങ്ങനെ 🥲
@vvskuttanzzz
@vvskuttanzzz 4 жыл бұрын
ഒരുപാട് ജീവിതങ്ങൾ ഒരു സർക്കസ് കൂടാരത്തിന്റെ കീഴിൽ കാണിച്ചു തന്ന ജീവനുള്ള സിനിമ❤ #ലോഹിതദാസ് #ദിലീപേട്ടൻ #മോഹൻ_സിതാര #ബഹദൂർ_ഇക്ക #ബിന്ദു_പണിക്കർ #JOKER🤡
@anjanasm9843
@anjanasm9843 3 жыл бұрын
സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കും അന്നേരം തോന്നും ഇത് എനിക്ക് വേണ്ടി എഴുതിയതാണോന്ന് ഒരു പാട് അർത്ഥമുള്ള വരികൾ മനോഹരമായ സംഗീതം ഭാവാത്മകതയോടുള്ള ആലാപനം പറയാതിരിക്കാൻ വയ്യ അഭിനയം ഒരു രക്ഷയില്ല ഈ സിനിമ കണ്ടിട്ട് കരയാത്തവർ അപൂർവ്വമാണ്, #lohitha das 🤗 #yusafali kechari👏✨ #Mohan sithara❣️🙏 #dasettan🥰 #dileepettan❤️🔥
@nidheeshpvphotography_
@nidheeshpvphotography_ 2 жыл бұрын
സങ്കടപ്പെട്ടവർക്കുവേണ്ടിയുളള ഗാനം
@sonadas7740
@sonadas7740 3 жыл бұрын
2000 മാർച്ച്‌ 23 ന് ദിലീപേട്ടന്റെ മകൾ മീനാക്ഷി ജനിച്ച അന്നേ ദിവസമാണ്, ദിലീപേട്ടന് ഈ സിനിമയുടെ കഥ കേൾക്കാൻ വരണമെന്ന് പറഞ്ഞു ഫോൺ വരുന്നത്... കഥ കേട്ടെ പിന്നീട് ആദ്യം ദിലീപേട്ടൻ ഈ വേഷം ചെയ്യണ്ടാന്ന് വിചാരിച്ചു... എന്നാൽ, എന്നും ഒരു പോലെ നിൽക്കാതെ.. വ്യസ്തമായ വേഷങ്ങൾ ചെയ്യണം, എന്നാൽ മാത്രമേ ജനങ്ങൾക്ക് ഇഷ്ടമാകുള്ളൂ.. എന്നാ കാരണത്താൽ ഈ സിനിമയിൽ അഭിനയിച്ചു 😍😍😍എന്നാൽ "ജോക്കർ" എന്നാ സിനിമക്ക് ശേഷം ദിലീപേട്ടൻ വ്യത്യസ്തവേഷങ്ങൾ ചെയ്യാൻ ഏറ്റവും അനുയോജ്യം ഉള്ള നാടനാണെന്ന് ഇന്നും തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു.... THE ONE AN ONLY "JANAPRIYANAYAKAN"❤️❤️❤️ "വേഷപകർച്ചക്കളുടെ രാജാവ്"😍🤩😘😘😘😘
@thankgodsecret4973
@thankgodsecret4973 3 жыл бұрын
Shooting nte idaykk vech break eduthaan hospital il poyathenn dileepettan oru interview il paranjittund... Manju meenootty ye pregnant aayirikkumbol aan kadha kettathennum
@KILLADI-ml4tl
@KILLADI-ml4tl 2 жыл бұрын
Raajavu IPPOL jayililaakum
@sonadas7740
@sonadas7740 2 жыл бұрын
@@KILLADI-ml4tl സർ, കൂടെ പോണുണ്ടോ? പോവൂന്ന് ഇത്ര കൃത്യായിട്ട് പറയുന്നു 🙄🤷‍♀️
@KILLADI-ml4tl
@KILLADI-ml4tl 2 жыл бұрын
@@sonadas7740 aa പോകുന്നുണ്ട് എന്തെ
@sonadas7740
@sonadas7740 2 жыл бұрын
@@KILLADI-ml4tl Good.. നന്നായി ⚡️
@Balakri15
@Balakri15 3 жыл бұрын
ദിലീപിന്റെ അഭിനയം ഗംഭീരം🌹🌹
@ABINSIBY90
@ABINSIBY90 3 жыл бұрын
സർക്കസ് കൂടാരത്തിൽ കഴിയുന്ന ജീവിതങ്ങളുടെ കഥ പറഞ്ഞ സിനിമാ ലോഹിതദാസിന്റെ ജോക്കർ. ദാസേട്ടൻ ഹൃദയത്തിൽ നിന്നാണ് പാടുന്നത്..ദിലീപേട്ടന്റെ ജീവനുള്ള അഭിനയവും. എനിക്ക് വിഷമം അനുഭവപെടുമ്പോൾ ഞാൻ വന്നു കേൾക്കാറുള്ള പാട്ട്. മോഹൻ സിത്താര സാർ ഇതുപോലത്തെ എത്ര പാട്ടുകളാണ് നമ്മുക്ക് നൽകിയത്..
@dadasahib7691
@dadasahib7691 3 жыл бұрын
You can love him or hate him, but we all have to admit Dileep is one hell of an actor , absolute heavyweight in the industry 🔥🔥
@suneeshkappil5804
@suneeshkappil5804 4 жыл бұрын
മറ്റുള്ളവരുടെ സന്തോഷത്തിനായി അവരെ ചിരിപ്പിക്കാനായി സ്വന്തം ജീവതത്തിൽ അറിഞ്ഞു കൊണ്ട് കോമാളി ആകേണ്ടി വന്നവർ.. ഒരുപാട് അർത്ഥം ഉള്ള പടവും നല്ല പാട്ടുകളും ഈ സിനിമയിലെ ബഹുദൂർ ഇക്കയുടെഓരോ വാക്കുകളും മനസിൽ തട്ടും
@akshaysukesh2537
@akshaysukesh2537 2 жыл бұрын
😢😢
@rakeshpm02
@rakeshpm02 4 жыл бұрын
ദിലീപ് എന്ന ' നടനെ' ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകൻ ലോഹിതാദാസ് ആയിരിക്കും ♥️ പച്ചയായ ജീവിതം സ്ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട് 👌👍
@akshaycssivaraman
@akshaycssivaraman 4 жыл бұрын
Satyam...
@rakeshpm02
@rakeshpm02 4 жыл бұрын
@@akshaycssivaraman ♥️
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
സത്യം ചക്രം എന്ന സിനിമയും പ്രിത്വിരാജ് ന്റെ
@xzy1155
@xzy1155 3 жыл бұрын
ദിലീപിന്റെ അഭിനയം 👌👌
@AnandhuSanthosh-te8pk
@AnandhuSanthosh-te8pk 8 ай бұрын
2024 ൽ ഈ പാട്ടുകേൾക്കുന്നവർ ഒണ്ടോ 💖💖💖
@Ambadizz_world
@Ambadizz_world 4 ай бұрын
Und
@salu6873
@salu6873 3 ай бұрын
😊
@sarathsnandhu9422
@sarathsnandhu9422 3 жыл бұрын
ചങ്ക് തകർന്ന് നിൽക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് ഉള്ളു തുറന്ന് കരയാൻ തോന്നും 💔
@AkshayTAA
@AkshayTAA 4 жыл бұрын
മോഹൻ സിതാര സാർ ന്റെ മികച്ച ഒരു music work ആയിരുന്നു joker.. ❤️❤️❤️ എല്ലാം പാട്ടുകളും hit ആയിരുന്നു 💗💗
@jithint.u.1288
@jithint.u.1288 4 жыл бұрын
Lohithadas സാറിന്റെ മികച്ച സൃഷ്ടികളിൽ ഒന്ന്. Amazing performance of Dileepettan.
@roshanchand8405
@roshanchand8405 3 жыл бұрын
കുന്നോളം സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു നടക്കുന്ന നമ്മളും ഒരു കോമാളി അല്ലെ......
@siddharthmenassery
@siddharthmenassery 4 жыл бұрын
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ടേപ്പ്റിക്കോർഡറിൽ കാസറ്റ് ഇട്ട് കേട്ടത് ജോക്കറിലെ പാട്ടുകൾ ആയിരുന്നു. ❤
@m-nuhman-n3828
@m-nuhman-n3828 3 жыл бұрын
ഞാനും😂😂 വർക് ചെയ്യുന്നതിൽ നല്ല പാട്ട് ഈ കാസറ്റ് മാത്രം ആയിരുന്നു
@akhilv4732
@akhilv4732 2 жыл бұрын
Njanum ithum thenkashipattanathile songum ore cassettil ayirunu
@shanuakmapackaging8223
@shanuakmapackaging8223 2 жыл бұрын
ജീവിതത്തില് തോൽവി മാത്രം കിട്ടിയ എന്നെ പോലെ ഉള്ളവർക്ക് കേൾക്കാൻ പറ്റിയ പാട്ടു ...
@adithyalal8197
@adithyalal8197 2 жыл бұрын
Fine, then go and fail again, and rise agin. One day failure will fail to face you.
@adarshpsadarshps
@adarshpsadarshps Жыл бұрын
Me too
@JamshiJamshi-vv8hr
@JamshiJamshi-vv8hr Жыл бұрын
Same
@sarath5347
@sarath5347 3 жыл бұрын
1995-2005 ഇടയിൽ മലയാളത്തിൽ വിദ്യാജിയും മോഹൻ സിതാരയും ആയിരുന്നു കിടിലൻ സോങ്‌സ് നമ്മൾക്ക് നൽകിയത് 😍 ദാസേട്ടൻ 🔥 ലോഹിതദാസ് മാജിക്‌ ❤️ ദിലീപേട്ടൻ 🤩
@sivan3189
@sivan3189 2 жыл бұрын
വിദ്യാജി ഇന്ന് ചെയ്യുന്ന മ്യൂസിക്കും വേറെ ലെവൽ ആണ് 🔥
@msbhavyanath4204
@msbhavyanath4204 Жыл бұрын
Mohan sithara എന്ന മഹത്വ്ക്തി ഇന്ന് ജീവിച്ചിരിപ്പുണ്ട് എന്നൊരു ഓർമ.. ഈ അവഗണിക്കുന്ന ലോകത്തിനുവേണ്ടി 🙏🔥💯
@basil6361
@basil6361 5 ай бұрын
Yes.adehathe aarum mansilaakkunnilla.ellarum avaganikkunnu.ithrayum best music director vere illaa
@cineframe5718
@cineframe5718 3 жыл бұрын
ജോക്കർ എന്ന് പറയുമ്പോൾ സൈക്കോ ജോക്കർ നെ ഓർക്കുന്ന 2k അനിയന്മാരോട് ഞങ്ങൾ 90's ന്റെ ജോക്കർ ദേ ഈ മൊതലാണ് ഞങ്ങളെ ഒരുപാട് വിസ്മയിപ്പിച്ച ജോക്കർ DILEEP ETTAN #Top_10_Express
@Nizhalammu
@Nizhalammu 4 жыл бұрын
സൂപ്പർ... ഒരുപാട് അർത്ഥം ഉള്ള ഒരു പാട്ട് ആണിത്...
@adwaith5547
@adwaith5547 3 жыл бұрын
No
@Nizhalammu
@Nizhalammu 3 жыл бұрын
@@adwaith5547 🥺
@sivanmadathodi4754
@sivanmadathodi4754 3 жыл бұрын
😆
@azeemn2015
@azeemn2015 3 жыл бұрын
Usef alikacheri and mohan sthara evare ellarum kudy cherena song anu atha ethran bhagy song
@shihabp4913
@shihabp4913 3 жыл бұрын
You Name para
@EMDAD8869
@EMDAD8869 Жыл бұрын
എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് അറിയില്ല ഇടക്ക് ഇടക്ക് വരും കണ്ണടച്ചു കേൾക്കുമ്പോൾ എന്താ ഫീൽ 🥰🥰
@shiyazmj2417
@shiyazmj2417 3 жыл бұрын
ഇജ്ജാതി acting ദിലീപേട്ടൻ ♥️
@fathimafarsana1062
@fathimafarsana1062 3 жыл бұрын
2021ലും ഈ പാട്ടൊക്കെ തെരഞ്ഞു വരുന്നത് പഴയ പാട്ടുകളെ അത്ര മേൽ ഇഷ്ടപ്പെടുന്നോണ്ടാണ് 😍
@anandhumadhu1589
@anandhumadhu1589 3 жыл бұрын
2:05 നടൻ ❣️✨️😇
@abilashk996
@abilashk996 7 ай бұрын
2024 ആര് ഒണ്ട് കേൾക്കാൻ 👍🏼
@ranjithranji3497
@ranjithranji3497 5 ай бұрын
👍
@SuhailKadavan
@SuhailKadavan 2 ай бұрын
Ngan
@SrikumarS-c1x
@SrikumarS-c1x 2 ай бұрын
@vishnuchandraa8044
@vishnuchandraa8044 4 жыл бұрын
Happy b'day dileepettaaaaaaaaaaa ❣️❣️❣️❣️❣️❣️❣️❣️❣️💝💝💝💝💝💝💝💝
@TibinThomas12
@TibinThomas12 3 ай бұрын
പകലിൽ പുഞ്ചിരി സൂര്യൻ,രാവിൻ പാൽ ചിരി ചന്ദ്രൻ...line 🔥😢
@jibinoffl
@jibinoffl 4 жыл бұрын
ഈ പടം ! ❤️ ഈ സോങ് ! ❤️ ഈ സിനിമയിലെ ക്ലൈമാക്സ് ! ❤️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Manya naidu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Ee actress swapnakoodil Undallo
@whoami1162
@whoami1162 Жыл бұрын
@@ക്ലീൻ്റ്ചാൾസ് yes
@sajikrishna4686
@sajikrishna4686 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അടുത്ത വീട്ടിൽ tv കാണാപോയതൊക്കെ മനസ്സിലൂടെ ഒന്നുടെ കാണാൻ പറ്റി നൊസ്റ്റാൾജിയ ❤🥰😍
@Emotionified
@Emotionified 2 жыл бұрын
കോമാളി കരയാൻ പാടില്ല കരഞ്ഞാൽ കാണികൾ കൂവും🚶‍♂️ജീവിതങ്ങൾ കാണിച്ച സിനിമ❤️
@mish4691
@mish4691 2 жыл бұрын
മനസ്സ് വിങ്ങി 🥺പുറമെ ചിരിക്കുന്നു 😂🌹🌹🌹🌹🌹🌹
@nisarhyder8411
@nisarhyder8411 3 жыл бұрын
ചിരിയും ചിന്തയും മാത്രല്ല കണ്ണ് നീരും സമ്മാനിച് പോയ ലോഹി സാറെ അങ്ങെന്നും മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ്... എന്തൊരു മനുഷ്യന ഇങ്ങള് 😪😪
@Heisenberg2050
@Heisenberg2050 3 жыл бұрын
Band set ll ഈ സോങ് കേട്ടാൽ ആരും കരഞ്ഞു പോകും... പള്ളി പെരുന്നാൾ സ്പെഷ്യൽ ആണ് ഈ സോങ്... Lyrics hit your heart..
@JishnuQ
@JishnuQ 3 жыл бұрын
ചത്താലും കോമാളി കരയാൻ പാടില്ല. കോമാളി കരഞ്ഞാൽ ജനകൾ ചിരിക്കും.. ചിരിക്കാൻ വേണ്ടി കരഞ്ഞോ. ഈ ഒരുവാക്ക്.... ❤
@jayeshkjjayesh1546
@jayeshkjjayesh1546 2 жыл бұрын
ബഹദ്ധുർ ഇക്കാ എന്തൊരു റേഞ്ച് ആണ് ❤️❤️❤️👍👍👍👌👌👌🌹🌹🌹
@kiranbaby5216
@kiranbaby5216 2 жыл бұрын
എന്ത് meaningful ആയ വരികൾ 👌🏼 ... ഒട്ടുമിക്യ മനുഷ്യന്റെ അവസ്ഥാ ഇങ്ങനെ ഒക്കെ തന്നെ ... പുഞ്ചിരിച്ചു നിൽക്കുന്ന മുഖത്തിന് പിന്നിൽ വേദനിക്കുന്ന ഹൃദയം കാണും ...💔
@vipindamodharan849
@vipindamodharan849 3 жыл бұрын
ഈ പടത്തിൽ ബഹധൂർ സർ ദിലീപേട്ടന് ഒരു ഉപദേശം കൊടുത്തിട്ടാണ് നമ്മെ വിട്ട് പോയത്.
@rahulskumar65
@rahulskumar65 10 ай бұрын
ചിരിച്ചുകൊണ്ട് കരയുന്ന ദിലീപേട്ടൻ 😢😢ഇന്നത്തെ ഏത് യൂത്തൻ ഒൻഡ്രാ ഈ റോൾ ചെയ്യാൻ 😢😢😢😢😢😢😢
@Sbrnath
@Sbrnath 3 жыл бұрын
Ever Green list ❤... ഇടക്ക് വരണം, കേൾക്കണം പോയകാലത്തിലേക്ക്, ഓർമ്മകളിലേക്ക്... ഒന്നിറങ്ങി നടക്കണം.. തിരികെ ഇറങ്ങണം ❤
@aiswaryavijayan95
@aiswaryavijayan95 2 жыл бұрын
ദിലീപേട്ടൻ കാണിക്കുന്ന മാസ് ഒരു നടനും കാണിക്കാൻ പറ്റിയിട്ടില്ല , നിങൾ ലൈഫ് ഇൽ എന്തായാലും ഫിലിം യിൽ മാസ്സ് ആണ്❤️
@kid4963
@kid4963 2 жыл бұрын
Mohan sithara.. ❤️ Lohithadas.. ❤
@behindview1766
@behindview1766 3 жыл бұрын
ചില പാട്ട് കേട്ടാൽ മതി എത്ര ഹാപ്പി ആണേലും സങ്കട കടലിൽ വീഴാൻ😔
@basilpaul9152
@basilpaul9152 Жыл бұрын
എന്നും രണ്ടു പ്രാവശ്യമെങ്കിലും കേൾക്കു മരുന്ന് പോലെ അഡിക്റ്റ് ആയി പോയി ഈ പാട്ടിനോട് with love Fizal Razi❤
@sajinaasnu9660
@sajinaasnu9660 2 жыл бұрын
ലോഹിദാസ് സാറിന് പ്രണാമം 🙏🏻 മറക്കാൻ ആവാത്ത സിനിമയിൽ ഒന്നാണ് ഇത് 👍🏻
@ranjithkumar-xl8lt
@ranjithkumar-xl8lt 3 жыл бұрын
ഈ സിനിമ കണ്ട അന്നുമുതൽ ബഹ്ദൂർ ഒരു വിങ്ങലാണ്... Hatsoff legend ♥️
@nidheeshpvphotography_
@nidheeshpvphotography_ 2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ എൻറ അമ്മയെ ഓർത്തു കരയും 😟
@veeveecreations2281
@veeveecreations2281 4 жыл бұрын
Happy Birthday Dileepettaa😘😘😘
@shihabp4913
@shihabp4913 3 жыл бұрын
Thanks bro
@shanidshahma7124
@shanidshahma7124 3 жыл бұрын
നമ്മളോരോരുത്തരും കോമാളികൾ ആണ് മറ്റുള്ളവരെ ചിരിപ്പിച്ചു ഉള്ളിൽ കരയുന്ന കോമാളികൾ
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 2 жыл бұрын
*ദുഃഖങ്ങൾ* *ഉള്ളിലൊതുക്കി* *ചുണ്ടിലൊരു* *പുഞ്ചിരിയും* *തേച്ചു* *പിടിപ്പിച്ചു* *മറ്റുള്ളവരെ* *ചിരിപ്പിക്കുന്നവനാണ്* *യഥാർത്ഥ* *കോമാളി..*
@aafiyashareej3006
@aafiyashareej3006 Жыл бұрын
കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി ( 2 ) നോവിൻ കടലിൽ മുങ്ങി തപ്പി മുത്തുകൾ ഞാൻ വാരി മുള്ളുകളെല്ലാം തേൻ മലരാക്കി മാറിലണിഞ്ഞു ഞാൻ ലോകമേ.... നിൻ ചൊടിയിൽ ചിരി കാണാൻ കരൾ വീണമീട്ടി പാട്ടു പാടാം ( കണ്ണീർ മഴയത്ത് ) പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ........... പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ കടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ് കടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ് കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി വർണ്ണ പുഞ്ചിരിയുണ്ടാക്കി ( കണ്ണീർ മഴയത്ത് ) കഥനം കവിതകളാക്കി മൂകം നെടുവീർപ്പാക്കി ഓ.............. കഥനം കവിതകളാക്കി മൂകം നെടുവീർപ്പാക്കി മിഴിനീർ പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി മിഴിനീർ പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി പാടാൻ മുരളികയുണ്ടാക്കി ( കണ്ണീർ മഴയത്ത് ) ( ലോകമേ....)
@nkgopalakrishnan7309
@nkgopalakrishnan7309 5 ай бұрын
മൂകം നെടുവീർപ്പാക്കി... എന്നല്ല കേട്ടോ... മോഹം നെടുവീർപ്പാക്കി... എന്നാണ്.
@abhijithachuthan9395
@abhijithachuthan9395 Жыл бұрын
യൂസഫലി കേച്ചരിയുടെ വരി 👏👏 മോഹൻ സിതാര സംഗീതം 👌👌 യേശുദാസ് ✌️✌️❤
@abhisheksoman8855
@abhisheksoman8855 3 жыл бұрын
കണ്ടിരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് കരയിപ്പിക്കാൻ ദിലീപേട്ടനെ കൊണ്ട് മാത്രമേ കഴിയുകയുള്ളൂ .
@Sargam001
@Sargam001 3 жыл бұрын
Oh Dasettante ah voice 💯💯💯💯✔️💯🙏🙏🙏🙏🙏🙏🌹🌹🌹
@shirink1657
@shirink1657 2 жыл бұрын
🖤സങ്കടം വരുമ്പോ ഈ song എടുത്ത് കേൾക്കും . വല്ലാത്തോരു അവസ്ഥ ആയിരിക്കും. എന്നാലും ഈ പാട്ട് കേട്ടാൽ മനസ്സിന് ഒരു ആശ്വാസം ആയിരിക്കും.😊
@kgf61
@kgf61 9 ай бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും ജോക്കറിന്റെ വേഷം കെട്ടിയവരാകും നമ്മളിൽ പലരും 💔💔❣️❤
@renjithantony9258
@renjithantony9258 2 жыл бұрын
3: 32.മിഴിനീർ പുഴതൻ തീരത്തല്ലോ കളിവീട് ഉണ്ടാക്കി. Powerfull lines
@Podiyanvlogs
@Podiyanvlogs 3 жыл бұрын
ജോക്കർ ഈ സിനിമയും ഇതിലെ പാട്ടുകളും ഒരുപാടിഷ്ടം ആണ്.. ബഹുദൂർഇക്ക 😭😭
@iammituraj
@iammituraj Жыл бұрын
2:05 to 2:20 acting level = Dileep 🤝
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Dileepettante acting 🔥🔥🔥🔥
@lsppk6503
@lsppk6503 2 жыл бұрын
ദിലീപിനെ കാണുമ്പോൾ എനിക്ക് കമൽ ഹാസനെ ഓർമ്മ വരും. തമിഴിൽ പുള്ളി ചെയ്തപോലത്തെ കഥാപാത്രങ്ങൾ മലയാളത്തിൽ ദിലീപ് ചെയ്തിട്ടുണ്ട്. ജനപ്രിയ നായകൻ അതുല്യ പ്രതിഭ 🙏
@s___j495
@s___j495 3 жыл бұрын
ഈ പാട്ടും സിനിമയും സിനിമ കാണുന്ന എല്ലാവരെയും ചിരിപ്പിക്കും കരയിക്കും കോമാളിയുടെ ഉള്ളിലെ വിഷമങ്ങൾ നല്ല രീതിയിൽ നമ്മെ കട്ടി തന്ന ഒരു ലോഹിദാദാസ് ചിത്രം 😍💓💓💓💓
@sanandhu_
@sanandhu_ 2 жыл бұрын
ദിലീപ് ന്യൂ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞിരുന്ന ഹേറ്റേർസ്ന്റെ വാ അടപ്പിച്ച ചിത്രം 🔥
@BLACKBIRD.1
@BLACKBIRD.1 3 жыл бұрын
🎶പകലിൻ ....🎶.പൂഞ്ചിരി സൂരിയൻ.🌦️.. രവിൻ പൽ ചിരി ചന്ദ്രൻ⛈️ ...ഓ ഓ ഓ 🎶🎶🎶...കടലിൻ പൂഞ്ചിരി പോൻ തിരമല🌊 മണ്ണിൻ പൂഞ്ചിരി പൂവ്...🎶🎶🎶 കേഴും മുകിലിൻ മഴവില്ലാൽ ഒരു പൂഞ്ചിരി ഉണ്ടാക്കി..🎶🎶 വർണ്ണ പൂഞ്ചിരിയുണ്ടകി..🎶🎶🎶.. 🥲കണീർ മഴയത്ത് നന്നൊരു ചിരിയുടെ കൂട ചൂടി🎵🥲...
@arunks8281
@arunks8281 2 жыл бұрын
ഈ റോൾ ചെയ്യാൻ വേറെ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല... ദിലീപ് ❤👌🏻👌🏻
@MayaDinuVlogs
@MayaDinuVlogs 2 жыл бұрын
സൂപ്പർ സിനിമ. ദിലീപേട്ടൻ പക്രു ചേട്ടൻ ബഹുദൂർ ഇക്ക ബിന്ദു ചേച്ചി ബാലകൃഷ്ണൻ ചേട്ടൻ നിഷാന്തേട്ടൻ മാന്യ ചേച്ചി
@dhanyakrishnan8630
@dhanyakrishnan8630 Жыл бұрын
E song kettu ulla vishamam ellam kannu Neeru,,😓 ayee pookumbol oru aashvasamm.....🙂
@devakiantgerjanam4571
@devakiantgerjanam4571 3 жыл бұрын
ശേരിക്കും നമ്മൾ ചിന്തിക്കാറില്ല നമ്മളെ ചിരിപ്പിക്കുന്നവരുടെ സങ്കടങ്ങൾ ഇതുരെ അങ്ങനെ ചിന്തിക്കാതവർക്കു ഈ movie കാണുമ്പോൾ ഓർമ്മ വേരണം
@ഹിമവൽസ്വാമി-മ6ങ
@ഹിമവൽസ്വാമി-മ6ങ 2 жыл бұрын
ഞങ്ങളുടെ സ്കൂളിൽ കാണിച്ച പടം... എല്ലാ പിള്ളേരും കരഞ്ഞു ❤️
@adhiadhith8115
@adhiadhith8115 Жыл бұрын
Ore samayathu preshakare chiripikkaanum karayipikkaanum kazhivulla nadan vekthijeevithathil entho aayikotte pakshe he will be remembered always for his work❤❤ yes the actor😍😍❤️❤️