ഇതുപോലെ ഉള്ള ഗാനങ്ങൾ മനസ് നിറഞ്ഞുകേൾക്കാൻ ജാതി മതം ആവിശ്യമില്ല........ മനസ് നിറഞ്ഞു
@noufalnoufal85213 жыл бұрын
ഈ ഗാനം സുബ്ഹിക്ക് മുന്നേ ഒരു മുറിയിൽ തനിച്ചിരുന്നു ജനലഴികളിലൂടെ പൗർണമി ചന്ദ്രൻ നോക്കി പാടണം 🌌 അല്ലാഹുവിന്റെ സാനിധ്യം നമുക്ക് വല്ലാണ്ട് അനുഭവപ്പെടും.. 😪
@rsrfamily7712 жыл бұрын
സത്യം 👍🏻
@haseenahasi73792 жыл бұрын
Thahajjud is better than sing
@minnupalolishaheerm.p9372 жыл бұрын
കവിയാണല്ലേ
@mashoodmohammed Жыл бұрын
😆😆😆😆🤲😘
@hashifasameer2275 Жыл бұрын
👍👍
@roshanareekode47343 жыл бұрын
മദ്രസ കാലം ഓർമയിലെത്തുന്നു. മധുരം അർത്ഥ ഗംഭീരം
@hassanvattamkulamofficial3 жыл бұрын
kzbin.info/www/bejne/gIrSq2eBnZiVpZI
@saheeraabduljabbar671 Жыл бұрын
Nthaaa Aaa feeling❤❤❤
@kunjolktkl7314 Жыл бұрын
മാഷാഅളളാ സൂപ്പർ
@sajnacp83332 жыл бұрын
അല്ലാഹ് നീ ആണ് വലിയവൻ....🤲🏼🤲🏼 മാഷാ അല്ലാഹ്...മനസ്സിൽ തട്ടി പാടുന്നു... കേൾക്കുന്ന ഞങ്ങളും ലയിച്ചു പോവുന്നു...
@aslamaslam52453 жыл бұрын
ഈ song ആരു പാടിയാലും എനിക്ക് കരച്ചിൽ വരും 🥲 allha ഞങ്ങളെ നീ കാക്കണേ allha
ഒരു കാലഘട്ടത്തിന്റെ മനസ്സ് നിറച്ച യേശുദാസ് സാറിന്റെ ശബ്ദത്തിലൂടെ കേട്ട ഗാനം .... ഇത് മറ്റൊരു രീതിയിലുള്ള അവതരണം .... വളരെ നന്നായിട്ടുണ്ട് .... മാഷാ അള്ളാഹ് ... 💖💖💖