ജയൻ എക്കാലത്തെയും സൂപ്പർ ഹീറോ. ! കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ തമ്പിസാറിന്റെ ഇതുപോലുള്ള നല്ല സിനിമകൾ ഒരുപാട് ഉണ്ടാവുമായിരുന്നു.
@sabun79922 жыл бұрын
രണ്ടു ജയേട്ടന്മാർ...ഒന്ന് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ജയേട്ടൻ..മറ്റൊന്ന് ഭാവഗായകൻ ജയേട്ടൻ.
@soundharyavolgs65492 жыл бұрын
Sathyam
@akshidhamenedappal6292 Жыл бұрын
വാണിയമ്മയും ❤️
@gopalanmtgopalanmt97393 жыл бұрын
ആ കാലവും ജയൻസറും... ഒരുപാട് വേദന തോന്നുന്നു... 😢😢😢😢🌹🌹🌹🌹🌹
@santhoshlkumar67432 жыл бұрын
പാട്ടാണൊ
@babucm1022 жыл бұрын
@@santhoshlkumar6743 q
@RenukaMadayi71-fp8hp Жыл бұрын
@@santhoshlkumar6743l
@babuk993824 күн бұрын
Jayan. Is. Symbol. of. Hero
@ananthrajendar96014 жыл бұрын
ഇതിൽ ജയൻ സാർ ചുവന്ന ഷർട്ട് ഇട്ടു വരുന്നത് കാണാൻ എന്ത് ഭംഗിയാണ്🥰🥰🥰.
@ananthrajendar96014 жыл бұрын
@sumi sunny 👍.
@jayakrishnanm95003 жыл бұрын
സത്യം
@ananthrajendar96013 жыл бұрын
@@jayakrishnanm9500 ❤.
@prashobkk84653 жыл бұрын
Oru rakshaum Ella adipowli Aanu chuvappu dressil...
@ananthrajendar96013 жыл бұрын
@@prashobkk8465 പിന്നല്ല 😘😘.
@chandrababu89812 жыл бұрын
30. സെക്കന്റ് സാറിനയെ എടുത്തു ഓടുന്നു 🙏🙏❤️❤️👍ജയേട്ടൻ ❤️
@neelambari28472 жыл бұрын
എനിക്കൊത്തിരി ഇഷ്ടം ഉള്ള ഗാനം.. ഇതു നായാട്ട് എന്ന ചിത്രത്തിലെ ഗാനം...🌹🌹☺️
@prajeeshpjn4 жыл бұрын
ജയചന്ദ്രൻ & ജയൻ Beautiful pair
@gopalanmtgopalanmt97393 жыл бұрын
ആ കടലോരം തേടുന്നുണ്ടാവും ഈ വീരനായകനെ..... 😢😢😢😢🌹🌹🌹🌹🌹🌹🌹
@venugopi6302 Жыл бұрын
👌👍👍👍🙏🙏🙏😭😭😭
@geethap1407 Жыл бұрын
😥😥😥😥😥athe
@reny27974 ай бұрын
ഞാനും ഈ മനുഷ്യനെ കാണുമ്പോൾ ഇത് പോലെ ഓർക്കും
@AnilKumar-xu2mo2 жыл бұрын
ഞാൻ കുട്ടപ്പൻ അനിൽ രാജൻ ഞങ്ങൾ നാലുപേരും, കൂടി നെട്ടയം ലക്ഷ്മി തീയേറ്ററിൽ വീട്ടുകാരെ ഒളിച്ചു രാത്രി സെക്കൻഡ് ഷോയ്ക്ക് പോയി കണ്ട ഒരു ഫിലിം ആണിത് എന്നും കേൾക്കാൻ കൊതിക്കുന്ന ആ ഗാനം ജയൻ സാർ ചുമന്ന ഷർട്ടും സ്ലോ മോഷൻ വരുന്ന രംഗം എന്തു രസമാണ്, പിന്നെയും പാട്ടു കേൾക്കുവാൻ റേഡിയോയിലും രാത്രി 10 മണിക്കുള്ള രഞ്ജിനി നോക്കിയിരിക്കും മറക്കാനാവാത്ത കാലം
@kabeerkalathil92219 ай бұрын
🌹🌹🌹
@ummerkm71874 ай бұрын
❤️❤️
@jksenglish51152 ай бұрын
❤❤❤
@navaneethma62362 ай бұрын
🌹🌹🌹🌹@@kabeerkalathil9221
@angrymanwithsillymoustasche2 жыл бұрын
2:13 എന്തൊരു നിഷ്കളങ്കമായ ചിരിയാണ് ഇദ്ദേഹത്തിന്...ആ ചുവന്ന ഷട്ടിൽ അദ്ദേഹത്തെ കാണാൻ വളരെ ഭംഗിയുണ്ട്. പാവം
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@Rons887 жыл бұрын
ചിത്രം 'ആവേശം' അല്ല ...അത് 'നായാട്ട്' ആണ് ...എത്ര കേട്ടാലും മതിയാവില്ല ഈ ഗാനം ....thanks for the uploading.....
@santhoshkk27034 жыл бұрын
Correct
@indiranair20673 жыл бұрын
Aavesam alla . Ethra kettalum mathivaraatha jayettante pasttukal lle
@antosooperpo44713 жыл бұрын
Ok
@nandakumart.s61382 жыл бұрын
സംഗീതം : ശ്യാം...,
@jagadeepjl34462 жыл бұрын
അത് കമന്റ് കിട്ടാൻ മനപ്പൂർവ്വം ഇട്ടതാണ്...
@gopalanmtgopalanmt97393 жыл бұрын
നിഷ്കളങ്ക മായ ആ ചിരി..... 😢😢😢😢😢😢🌹🌹🌹🌹🌹
@reny27974 ай бұрын
എന്താ സുന്ദരൻ
@ravindranathvasupilla232 жыл бұрын
കുറേ നാളായി ഈ പാട്ട് കേട്ടിട്ട്.. പ്രിയ ഗാനം...
@Minsa3165 жыл бұрын
👌👌..evergreen action hero...in malayalam..... only and one JAYAN....❤️❤️❤️
@Irumughan2 жыл бұрын
Jayan Sir's fitness level! 🔥
@sindhur50572 жыл бұрын
എന്റെ ഇഷ്‌ടഗാനങ്ങളിൽ ഒന്ന് ഇതാണ്.
@jksenglish51152 ай бұрын
So here
@arunsd65772 жыл бұрын
In ceylon radio station this song was played often in listeners choice in evening edition vanijairam Jaichandran combos always interesting to listen thank you for this song
@kumarpillai62282 жыл бұрын
My ever only favourite Actor.
@venugopalgnanthancode41 Жыл бұрын
So handsome actor Jayan
@sheejak15132 жыл бұрын
ജയ൯ സ൪ . 😍ഇന്ന് 16.11.22 അദ്ദേഹത്തിന്റെ ഓ൪മ്മദിന൦🌹🌹🌹
@rajud67352 ай бұрын
കണ്ടു കൊതി തീരുമുൻപ് വിടപറഞ്ഞു ജയൻ ചേട്ടൻ ❤️❤️❤️❤️❤️❤️❤️🙆
@praseeda.p.5529 Жыл бұрын
ഇതിന്റെ ചിത്രീകരണവും അതിമനോഹരം തന്നെ പാട്ടുപോലെ സുന്ദരം
@അശ്വയാത്ര3 жыл бұрын
nostalgia....
@prakashps71783 жыл бұрын
ആ നടിയെ എടുത്ത് വട്ടം കറക്കി ഓടാൻ നല്ല പവർ വേണം
@rajeshta65862 жыл бұрын
💪💪💪🔥🔥💪💪🔥🔥
@raj10cs72 жыл бұрын
jayan is only one person to do it
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@salilg41762 жыл бұрын
Shyam sir magic .... ❤️
@LoveBharath2 жыл бұрын
A loss..still not able to overcome.. 🙏🙏
@kumkumma7892 ай бұрын
എന്തൊരു നായകനാണ് അല്ലെ ❤ A real Hero ❤🌹
@renjithpatharam41443 жыл бұрын
E paaattt porupaad ishtam😘😘😘i love u sherlyy❤️
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@VinodKumar-wm8cc2 жыл бұрын
Western music inte atiprasaramillatha oru madhura geetam,Naadan paattupole👍👍👍👍👍👍❤️❤️👍👍👍👍👍👍
@madhunair77483 жыл бұрын
Beautiful video
@solomonjoseph_7_3 жыл бұрын
"ജയൻ" Sir = ഇതിഹാസം
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@sunithajyothibasu4080 Жыл бұрын
ജയൻ എന്നും ഓർമയിൽ നില നിൽക്കുന്ന നടൻ
@rkparambuveettil46039 жыл бұрын
ഓഹോ ഒഹോ ഓഹോ ഓ...ആ... കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം കളഞ്ഞുപോയൊരാ സ്വപ്നങ്ങള്‍ ഉള്ളിന്നുള്ളില്‍ പൂത്തുവോ വീണ്ടും ഉള്ളതു ചൊല്ലൂ നീ... ഒന്നാം നോട്ടത്തില്‍ കണ്ടൂ നിറദീപങ്ങള്‍കണ്ണുനീര്‍ കണ്ടു അതിന്‍ പൊരുളും കണ്ടൂനിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍നിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍....... മുത്തുമണിച്ചുണ്ടില്‍ തത്തിവരും രാഗങ്ങള്‍.. ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു...ഓഹോ.. ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു... ഒന്നിലൊന്നു ചേരാന്‍ പുണരുന്ന ചിത്രങ്ങള്‍ കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു ...ഓഹോ... കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു ... എന്നിലും നിന്നിലും മന്മഥദാഹം നിന്നു വിതുമ്പുന്നുദൂരത്തു ദൂരത്തു നിന്നിട്ടും മേനികള്‍ കോരിത്തരിക്കുന്നുമോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നു മോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നു... കാത്തിരുന്ന കാലം ഓര്‍ത്തിരുന്നതെന്തെല്ലാം കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍..ആഹാ... കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍.. പാടിവന്നു കാറ്റായ് പറന്നു നീ ശലഭമാ നിദ്രയില്‍ ഞാന്‍ കാവായി പൂവായി...ഓഹോ... നിദ്രയില്‍ ഞാന്‍ കാവായി പൂവായി... ഇത്തിരിപ്പെണ്ണിന്റെ മന്ദിരം തേടി ഇന്നെത്തീ ഗന്ധര്‍വ്വന്‍ എങ്ങനെ ഇങ്ങനെ കാണാതിരുന്നു നാം ഒന്നായിരുന്നിട്ടും മേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു.... മേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു...
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@ambilyvinod4359 Жыл бұрын
❤
@VijayakumarVijay-u1c6 ай бұрын
❤❤❤
@rajagururaja76382 жыл бұрын
ഈ. സിനിമ. നായാട്ട് എന്ന ചിത്രത്തിലെ ഗാനം കമ്പ്യൂട്ടർ. ടൈപ്പ് ചെയുമ്പോൾ. സിനിമയുടെ പേര് തെറ്റരുത് ദൈവത്തെ ഓർത്ത് സിനിമയെ കുറിച്ച് പ്രത്യകിച്ചും ജയൻ സാർ അഭിനയിച്ച സിനിമകൾ. മാത്രമല്ല. എല്ലാ സിനിമകളെയും കുറിച്ച് നല്ലപോലെ വിശദമായി ഇരുപ്പു വശങ്ങൾ ശ്രദ്ധിക്കപ്പെടുന്നവരാണ് മിക്ക വ്യക്തികളും ഓർക്കുക സിനിമ തെറ്റി എൻ്റർ ചെയ്യരുത്
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@shajikarayi48692 жыл бұрын
പഴയകാല നൊസ്റ്റാൾജിയ ഗാനങ്ങൾ
@renjithpatharam41442 жыл бұрын
2022il kelkan aarund🥰🥰🥰👌👌👌👌
@reny27974 ай бұрын
2024 ഇൽ കേൾക്കുന്നു ❤
@sanitharejeev55984 жыл бұрын
Super song👌😍😍❤️❤️
@hahahahahaha11ha2 жыл бұрын
Pppoliyattoo 👌 👌 👌 namaste
@santhoshkk27033 жыл бұрын
ജയൻ 80 കളുടെ ലഹരി...
@reny27974 ай бұрын
ഇപ്പോഴും ❤
@AswinAshok-q5rАй бұрын
Singer very good 👍 ❤
@vishnumohan69844 жыл бұрын
*തുടക്കത്തിൽ നാടോടി നൃത്തം ചെയ്യുന്ന ഡാൻസർ തമ്പി അണ്ണനെ കാണാൻ വന്ന എത്ര പേരുണ്ട്* 😛
@augustinejoseph69213 жыл бұрын
Spoted
@karthikmayoors20163 жыл бұрын
Unde
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@ismailcholayil64433 жыл бұрын
ചിത്രം ആവേശമല്ല. പ്രേം നസീറും ജയനും ഒന്നിച്ചഭിനയിച്ച നായാട്ട് എന്ന സിനിമയിലെ ഗാനമാണിത്.
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@pradeepbaby3803 жыл бұрын
It's impossible song
@vijayankrishnan17172 жыл бұрын
ജയേട്ടാ
@kpukrishnan7998 ай бұрын
എത്ര പ്രസന്നതയോടെയാണ് ദാസേട്ടൻ ഈ പാട്ടുപാടിയിരയ്ക്കുന്നത്?
@dingribeast7 ай бұрын
It is Not Dasettan.. It is Jayettan.
@anumodkumar59332 жыл бұрын
Nice
@prakashps71783 жыл бұрын
ഈ സിനിമയുടെ പേര് നായാട്ട് ആണ്
@privyasasi87286 жыл бұрын
😍
@binum.a70344 жыл бұрын
👌👌👌💐💐
@rationalist3903 жыл бұрын
മലയാളി നാടികളെ കിട്ടാത്ത കാലം
@VijayaLakshmi-ch8fn2 жыл бұрын
This song is from nayattu not avesham. Avesham is afilm starred by Sheela, m. N.nambiar etc.
@makeshka76823 ай бұрын
❤❤❤❤❤❤❤❤❤❤
@satheeshkumar-ds8gk Жыл бұрын
Shyam mastreo magic musician legend proud of you super mellody magic song 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
@arnolda52797 ай бұрын
പണ്ടും ഇന്നും 😁😁😁
@saleenasaleenabigam3704 Жыл бұрын
അതെചുവ്വന്നഷർട്ട്നന്നായിചേഴുന്ന്ജയൻചേട്ടന്
@radhakrishnan-zu5jc Жыл бұрын
അതിമനോഹരം.
@ManojKulakkada-cu3eh Жыл бұрын
👌🙏🙏🙏❤❤❤🌹
@pranavprasanth95573 жыл бұрын
Not Avesham , Nayaattu
@pfr.francis17862 жыл бұрын
ചിത്രം 'ആവേശം' അല്ല ... 'നായാട്ട്' ആണ്
@DivyaKannan1976.-we9jl9 ай бұрын
Jayan sir ❤
@AswinAshok-q5rАй бұрын
Jayan hitle first listle ❤ all time ❤
@sumeshpx83145 ай бұрын
നായാട്ട് എന്നാണ് സിനിമയുടെ പേര്...
@jksenglish51153 жыл бұрын
Nostalgic
@SureshKumarr-nz4um6 ай бұрын
ഷേർട്ട് ഇഷ്ട്ടം മാണ് അറിയും ☑️അല്ലേ
@prasada56473 жыл бұрын
Jayantten. Athe. Oru. Vikarsm
@krishnakumarpai74742 жыл бұрын
നായാട്ട്... ആണ് movie
@thankamramesh781010 ай бұрын
Ente priyapetta jayetan.
@SureshSuresh-hn9gs2 жыл бұрын
നായാട്ടു് - എന്നെ സിനുമ - ഞാൻ 10 പ്രാവശ്യം കണ്ടസിനുമ
@rajeshta65862 жыл бұрын
👍👍👍👍
@KRANAIR-jn3wm2 жыл бұрын
ഡ്യൂപ്പ് ഇല്ലാത്ത ഒരേ ഒരു നായക നടന്‍ ആര് ? സംശയമേ വേണ്ടാ ...., അത് അനശ്വര നടന്‍ ജയന്‍ തന്നെയാണ്/മലയാളത്തിലെ ആദ്യത്തെ ആധുനിക യൂത്ത് ഐക്കന്‍ ആര് ? ജയന്‍ /ചള്ള വയറില്ലാത്ത ഫിറ്റ് ബോഡിയുടെ ഉടമസ്ഥന്‍ : ജയന്‍ /മോഹന്‍ലാല്‍ , മമ്മൂട്ടി , പ്രേം നസീര്‍ , മധു തുടങ്ങിയവര്‍ കരിമ്പന സിനിമയില്‍ അഭിനയിക്കുക ആണെങ്കില്‍ പനയില്‍ കയറുന്നത് ആദ്യം ഒരു STEP-ല്‍ കയറുന്നത് മാത്രം ഫോക്കസ് ചെയ്തു കാണിക്കും / പിന്നെ കാണിക്കുന്നത് LONG DISTANCE-ല്‍ ആയിരിക്കും /കാരണം പനയില്‍ കയറി ശീലമുള്ള ആരെയെങ്കിലും കയറ്റിക്കൊണ്ടുള്ള ഡ്യൂപ്പ് ആയിരിക്കും /എന്നാല്‍ ജയന്‍ ആണെങ്കില്‍ പനയില്‍ കയറുന്നതു മുതല്‍ മുകളറ്റം വരെ മാത്രമല്ല പനയുടെ മുകളില്‍ കയറി ഇരുന്നു ചെത്തി കള്ളെടുക്കുന്ന തും കൂടി ചേര്‍ത്തു ജയനെ ഫോക്കസ് ചെയ്തു കാണിച്ചു/ കരിമ്പനയില്‍ ഒന്നാംതരം നാടാര്‍ ചെത്തുകാരന്‍ അല്ലാതെ മറ്റാരാണ് ജയന്‍ എന്ന ഈ അനശ്വര കലാകാരന്‍?/ /ഡ്യൂപ്പ് ഇല്ലാത്ത നടന്‍ ആയതുകൊണ്ടാണ് യൂത്ത് -ലേ മണ്മറഞ്ഞു പോയത് /
@Krishnankutty-o4f9 ай бұрын
🙏
@rajeev04783 жыл бұрын
Aavesham alla nayattu aanu cinema👍🏻
@SureshKumarr-nz4um6 ай бұрын
ഈ ഷേർട്ട് അറിയാം അനേയ് അറിയാം ☑️ആണ് ☑️നീ ആണ് 🅰️😎☑️ നീ ആണ്