എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും, ഇപ്പൊ കേൾക്കുമ്പോളും ഉള്ള ആ പുതുമ, അത് വേറെ തന്നെ ആണ്... ഈ സിനിമയിലെ എല്ലാ പാട്ടുകളും ഭയങ്കര ഇഷ്ട്ടമാണ്
@ABINSIBY904 жыл бұрын
ചിത്രചേച്ചി തകർത്തു പാടിയ പാട്ടു.. വരികൾ അടിപൊളി. രംഭയും കൂട്ടരും തകർത്തു. 2003 ലെ ആദ്യത്തെ എറണാകുളം പോക്കിനെ ഓർമപ്പെടുത്തുന്ന പാട്ടു...അന്ന് എറണാകുളം ചെറായി ബീച്ചിൽ പോയതും, തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മവരുന്നു.. ഈ പടം റിലീസ് ആയ അന്ന് എൽ പി സ്കൂളും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പടം തീയേറ്ററിൽ പോയി കാണാൻ വാശി പിടിച്ചു കരഞ്ഞതോർക്കുന്നു., അന്ന് പോകാൻ പറ്റിയില്ല..
@eft56203 жыл бұрын
Nostalgia😇
@princejoseph99364 жыл бұрын
Rambha fanz like adichekk
@irshadrockz15 жыл бұрын
കഴിഞ്ഞ പോയ കാലമേ... തിരികെ വരുമോ ഇനി😥❤️ #nostu
@aswindileep60185 жыл бұрын
Enikum nostu adichu
@sabarinadhkb4 жыл бұрын
എല്ലാം തിരിച്ചു വരും...😇😇😇
@sreekuttansree16104 жыл бұрын
Varilla nammal chumma pratheekshikuva da koppe
@grvloft19764 жыл бұрын
ചിത്ര ചേച്ചി it's awesome 😍😍😍😍
@sci81254 жыл бұрын
Eee moviyile songs ellam pwoli annuuu😍😍
@manumobzz18645 жыл бұрын
എന്തൊക്കെയോ ഓർമ്മവരുന്നു ..
@aswindileep60185 жыл бұрын
Deepak dev first movie😍😍 He rocked it
@vijishac91635 жыл бұрын
ഇതിന്റെ ഫുൾ വേർഷൻ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
@dipind6145 жыл бұрын
I likes all songs in this film...
@ashokancashokan49124 жыл бұрын
Dipin D Same to you🖒🖒
@visalskumar5 жыл бұрын
K s chithra😍
@tomjohnathan1594 жыл бұрын
ചിത്രചേച്ചീ ❤️❤️❤️
@ayshalena55825 жыл бұрын
Rambha 😍
@deepamol40674 жыл бұрын
Chithra Chechy 🌹🌹🌹🌹🌹🌹🌹🌹❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jabirhamza24664 жыл бұрын
Rambha❤️❤️❤️.... Kurach malayalam movies cheythu enkilum malayalikalude priyankari💞
@elinmaryroy2474 жыл бұрын
Super song❤️❤️ Super movie💚💚 Rambha super💙💙 Chitra chechy💜💜