"കന്നിമൂല" ഇസ്ലാമികമോ? | "Kannimoola" islamikamo? | THURAB THANGAL TALKS

  Рет қаралды 108,963

Thurab Thangal Official

Thurab Thangal Official

Күн бұрын

THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...​
THANGAL HOMES
Facebook : / thangalhomes​​
Instagram : ...
THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#arivin_nilav_innathe_live
#usthadsimsarulhaquhudavi
#pmagafoor
#vasthu
#madaneeyam

Пікірлер: 211
@thurabthangal
@thurabthangal 6 ай бұрын
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@ABDULRAUF-bo8if
@ABDULRAUF-bo8if 4 ай бұрын
Qur aanil ethengilum moola parayunnundo. Nanma thinmagal Allah'uvinte pakkal ninnanennu viswasikku thangale. Thangal koora thangalanalle
@shaijilzan7549
@shaijilzan7549 3 жыл бұрын
ഉപകാരപ്രദമായ വിവരങ്ങൾ നൽകി ഞാനടക്കം ഒരുപാടു പേരുടെ തെറ്റിധാരണകൾ മാറ്റിതന്നതിന് വളരെ നന്ദി...
@muhammedm.t3482
@muhammedm.t3482 Жыл бұрын
ഉസ്താദ്ദേ പഠിക്കാൻ ഏറ്റവും നല്ലത് ഏത് ഭാഗമാണ് അല്ലെങ്കിൽ എങ്ങനെയാണ് തുടങ്ങേണ്ടത്
@thurabthangal
@thurabthangal Жыл бұрын
വടക്ക്- പടിഞ്ഞാറ്‌
@shafipnt
@shafipnt Жыл бұрын
കേരളത്തിന്റെ പുറത്തു ഉള്ളവർക്കു കണ്ണിമൂല എന്ന ഒരു സംഭവം ഇല്ല. അവർ വീട് വെക്കുമ്പോൾ കണ്ണിമൂല നോക്കാറില്ല ഗൾഫിലായാലും എല്ലാം എഞ്ചിനീയറിംഗ് പ്ലാനിൽ ചെയ്യുന്നു അവർക്കൊന്നും എന്തെ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതു
@manzoor-the_power.
@manzoor-the_power. 29 күн бұрын
Nookunavark mathram aan problem
@Rk......12336
@Rk......12336 4 ай бұрын
സ്ഥലം വിറ്റു കിട്ടാൻ എന്താണ് ചെയ്യേണതെന്ന് പറഞ്ഞു തരുമോ ഉസ്താദേ
@thurabthangal
@thurabthangal 4 ай бұрын
kzbin.info/www/bejne/nZ2xk56orM9paNE
@muhammadhamdhank5291
@muhammadhamdhank5291 Жыл бұрын
Kannimoolaill kinar vechal kuyappam undo
@thurabthangal
@thurabthangal Жыл бұрын
സ്ഥാനം അല്ല
@fayizk9155
@fayizk9155 2 жыл бұрын
Main gate thekku padinnaru moolayil aa yal kuyappamundo
@asifmunambath8715
@asifmunambath8715 10 ай бұрын
Ante veedinte via kanni moole koodiyanu car kayattanulla via valla budhimutttankumo ?
@Xakxakxak
@Xakxakxak 2 ай бұрын
Same prashnam. Aaanu
@Najeeb-e9q
@Najeeb-e9q 7 ай бұрын
Kakkoosile പൈപ്പ് kanji moolayiloode kondokan പറ്റുമോ
@thurabthangal
@thurabthangal 7 ай бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@shanumihad4890
@shanumihad4890 3 жыл бұрын
വീടും സ്ഥലവും പെട്ടെന്ന് വിറ്റ് കിട്ടുവാൻവേണ്ടി എൻതാണ് ചെയ്യേണ്ടത് എന്ന് തങ്ങൾ ഉസ്താദ് പറഞ്ഞു തരുമോ Reaply
@sajidtv4328
@sajidtv4328 2 жыл бұрын
നല്ല ബ്രോക്കർ മാരെ ഏല്പിക്കൂ
@jamaljagajaga2050
@jamaljagajaga2050 Жыл бұрын
Vela kurchal madi
@musthafac7371
@musthafac7371 Жыл бұрын
മാന്യമായ വില പറയുക....😅
@fauzimuha8187
@fauzimuha8187 11 ай бұрын
​@@sajidtv4328😂😂😂😂😂😂
@fasnapp7256
@fasnapp7256 3 жыл бұрын
Enik ippo edutha veed inde attached bathroom kanjimoolayanu oru usthad paranju ath avide padillanu ath avidunnu mati edukkan vere sthalavumilla bathroom avide thanne aavunath kond enthenkilum dhosham undavumo
@thurabthangal
@thurabthangal 3 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@wonderfulnature865
@wonderfulnature865 10 ай бұрын
വടക്ക് നിന്ന് തെക്കോട്ടു ചാഞ്ഞ ഭൂമിയിൽ കിണർ വെള്ളത്തിനു ബുദ്ധിമുട്ട് ആകുമോ, വീട് വെക്കുന്നതിൽ പ്രശ്നം ഉണ്ടോ
@thurabthangal
@thurabthangal 8 ай бұрын
നേരില്‍ കാണിച്ചു നോക്കൂ
@malabaredition3759
@malabaredition3759 2 ай бұрын
നല്ല കാറ്റും വെളിച്ചവും കിട്ടാൻ Sitout/Front കന്നിമൂലയിൽ അല്ലെ വേണ്ടത്? 🤔🤔
@ashraf9506
@ashraf9506 3 жыл бұрын
ആമീൻ
@blushBoutiqueandvlogs
@blushBoutiqueandvlogs Жыл бұрын
കഞ്ഞി മൂല വരുന്ന ഭാഗത്ത്‌ വെയ്സ്റ്റ് ടാഗ് കുഴിക്കാൻ പറ്റുമോ ചിലർ പറ്റില്ലാന്ന് പറയുന്നു കുഴിക്കാൻ അവിടെ സ്ഥലം ഉള്ളൂ എന്താ ചെയ്യാ
@musthafapp7501
@musthafapp7501 11 ай бұрын
ചെയ്യാം.
@safiyakc6020
@safiyakc6020 Ай бұрын
ماثثاءالله അറിവ് കിട്ടിയതിൽസമാധാനം
@nouf8464
@nouf8464 2 жыл бұрын
വീടിന്റെ യും കിണറിന്റെയും സ്ഥാനം നോക്കാൻ എത്ര ചിലവ് വരും ഞാൻ വയനാട് ആണ്
@shamseerap9178
@shamseerap9178 3 жыл бұрын
Veed thara kettiyadin shesham kiyak bagath sitout living room kurach kutiyeduthu athin kuyapamundo
@thurabthangal
@thurabthangal 3 жыл бұрын
നിങ്ങളുടെ പറമ്പിന് ഏത് സ്ഥാനത്ത് ആണോ അനുയോജ്യം അത് നോക്കി വീടിന്‌ നിശ്ചയിച്ച സ്ഥാനം അനുസരിച്ച് വേണം കൂട്ടി എടുക്കാന്‍
@hayan505
@hayan505 2 жыл бұрын
Nalla avatharanam
@chokhzak00
@chokhzak00 Жыл бұрын
kannimoolayil starecase patumo ustadhe?
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ പറ്റില്ല
@hinahisa4035
@hinahisa4035 Жыл бұрын
Kannimoolayil sitout paadundo vannalenthengilum kuzhappam undo
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@nisarkappat998
@nisarkappat998 Жыл бұрын
തെക്ക് പടിഞ്ഞാറു മൂലയിൽ വേറെ വീട്ടിലേക്കുള്ള വഴി വെക്കാമോ
@thurabthangal
@thurabthangal 11 ай бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@saidalavikummalil4876
@saidalavikummalil4876 Жыл бұрын
ദുആ ചെയ്യണേ
@rahianop4146
@rahianop4146 2 жыл бұрын
First floor edukumbol kannimoola bakam ozhichidamo usthathe
@thurabthangal
@thurabthangal 2 жыл бұрын
വേണ്ട
@SaidalaviKummalil
@SaidalaviKummalil Жыл бұрын
അടുത്ത വീട്ടിലെ സേഫ്റ്റി ടാങ്ങ് എന്റെ വീടിന്റെ കന്നി മൂലയിലാണ് എന്തെകിലും പ്രശനം ഇണ്ടോ മറുപടി തരണേ
@thurabthangal
@thurabthangal Жыл бұрын
അതിരില്‍ മതില്‍ കെട്ടിയാല്‍ മതിയാകും
@ABDULRAUF-bo8if
@ABDULRAUF-bo8if 4 ай бұрын
​@@thurabthangal ellaattinum pariharam undalle.
@afsarbava1487
@afsarbava1487 14 күн бұрын
​​@@thurabthangalഫോൺ നമ്പർ റിപ്ളേ തരുമോ
@mohammedpm8730
@mohammedpm8730 Ай бұрын
Ameen
@gangadharanke8875
@gangadharanke8875 2 жыл бұрын
ചെയ്യുന്ന തെറ്റുകളും വലിപ്പവും , ശരികളും, എല്ലാം മാനുഷീകം. ഇതൊന്നുമായി
@nisarkp3918
@nisarkp3918 Жыл бұрын
1:51 😊😊
@richusworld6381
@richusworld6381 Жыл бұрын
എനിക്ക് വീട് എടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ട് അവിടെ വീട് എടുക്കുമ്പോൾ തെക്ക് ഭാഗത്തേക്കാണ് മുൻ വശം വരുക അങ്ങനെ വരാൻ പാടില്ലല്ലോ അപ്പോൾ എന്താണ് ചെയ്യുക ഉസ്താദിന്റെ മറുപടി പ്രദീക്ഷക്കുന്നു
@thurabthangal
@thurabthangal Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്.. തെക്ക് മുഖം വരുന്നതിന്റെ കുറിച്ച്
@fathimaanishar7149
@fathimaanishar7149 Жыл бұрын
@@thurabthangal എന്റെ വീടിന്റെ മുൻവശംതെക് ഭാഗം ആണ്
@mkunhi5008
@mkunhi5008 Жыл бұрын
⁠athinte link mention cheyyamo
@richusworld6381
@richusworld6381 10 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് വീടിന് കുറ്റിയടിച്ചു തറയും കെട്ടി പടിഞ്ഞാറു ഭാഗത്തേക്ക് തെന്നെയാണ് മുൻ വാതിലാക്കിയത് പക്ഷേ ഓപ്പൺ കിച്ചനായത് കൊണ്ട് എഞ്ചിനിയർ വിറകടുപ്പ് ആക്കിയില്ല അത് തറ കെട്ടിയതിന് ശേഷമാണ് ഞാൻ ശ്രദ്ധിക്കുന്നത് എനി അടുപ്പ് ആക്കാനും ബുദ്ധിമുട്ടാണ് വിറകടുപ്പ് ഇല്ലാത്തത്തിൽ എന്തെങ്കിലും മോശമുണ്ടോ
@muhammadcharmady4153
@muhammadcharmady4153 3 жыл бұрын
آمين يارب العالمين
@hudawimedia1381
@hudawimedia1381 3 жыл бұрын
Kudampuliyude maram veettumuttath paadila ennu parayunnundallo usthade sheriyano
@thurabthangal
@thurabthangal 3 жыл бұрын
kzbin.info/www/bejne/bnyVhKiXZpdmeM0
@muhammadshibilmedia2588
@muhammadshibilmedia2588 3 жыл бұрын
Veedinte varkeriyayilek kayarunna grill thek bagathek varunnathil kuyappamundo
@muhammadshibilmedia2588
@muhammadshibilmedia2588 3 жыл бұрын
Please reply
@thurabthangal
@thurabthangal 3 жыл бұрын
ചില പറമ്പുകളില്‍ പറ്റില്ല. വീടിന്റെ സ്ഥാനം കൂടി പരിഗണിച്ച് ആണ്‌ തീരുമാനിക്കേണ്ടത്
@riyasm2978
@riyasm2978 3 жыл бұрын
വീടിന് സൂത്രം ഇല്ലങ്കിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുമോ
@thurabthangal
@thurabthangal 3 жыл бұрын
kzbin.info/www/bejne/rnmknIBqnN2LpbM
@fidhaart57
@fidhaart57 Ай бұрын
തെക്ക് പടിഞ്ഞാറ് ഭാഗത്ത്. സ്റ്റോറൂം ഉണ്ട് അവിടെ ഫിട്ജ് ഉണ്ട് കുഴപ്പം ഉണ്ടോ - ഏട്ടന്റെ വീട്ടി ലേക്ക് വഴിയും അതിലൂടെ ഉണ്ട്
@Jamesheenooh
@Jamesheenooh 7 ай бұрын
കന്നിമൂലയിൽ kitchenile sitout പറ്റുമോ
@thurabthangal
@thurabthangal 7 ай бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@rasheedaameen6911
@rasheedaameen6911 2 жыл бұрын
Aa bagath kinar pattumo
@thurabthangal
@thurabthangal 2 жыл бұрын
വീടിന്റെ സ്ഥാനം അനുസരിച്ച് ചില പറമ്പുകളില്‍ ചെയ്യാം...
@muhammadcharmady4153
@muhammadcharmady4153 3 жыл бұрын
وعليكم السلام ورحمة الله وبركاته
@vivekpradeep9953
@vivekpradeep9953 2 жыл бұрын
very good video..❤..nice content
@yasirt2013
@yasirt2013 2 жыл бұрын
kanjimoolayil bed room patto
@ABDULRAUF-bo8if
@ABDULRAUF-bo8if 4 ай бұрын
Urakkam varunnunde evdeyum urangam
@muneermoochikkal3901
@muneermoochikkal3901 2 жыл бұрын
കന്നിമൂലയിൽ വാതിൽ പറ്റുമോ?
@nisa-rp4sk
@nisa-rp4sk 2 жыл бұрын
Kanni moola varunna bagath maastter bedroom varunnathanu nallath Vidinte grha nadan avarude bharya aa room ubayogichaal sambathiga valarchak athu karanamavum. Njangale veettil kanni moolayil aanu main sitot undayirnnath. Athu mattittu sittout master bedroom aaki main door sitout padinjaar bagath aaki.
@nisa-rp4sk
@nisa-rp4sk 2 жыл бұрын
Main dor kanni moolayil pattulaa. Purath ninnu agathek kanni moolayilude nallathella purathek pogunnathum nallathella . Main dor padinjaar undavunnathanu yettavum nallath. Kanni moola varunna bagath maastter bedroom varunnathanu nallath.
@sajiacchu
@sajiacchu Жыл бұрын
കന്നി മുലക് ബാത്‌റൂമു കുഴി പറ്റുമോ?
@thurabthangal
@thurabthangal Жыл бұрын
നല്ലത്‌ അല്ല
@mansoorkalodi
@mansoorkalodi 9 ай бұрын
​​@@thurabthangalകാറ്റിന് തടസമാകില്ലല്ലോ?
@user95600
@user95600 10 ай бұрын
കണ്ണിമൂല റൂമിൽ ദമ്പ തി കൾ കിടക്കാമോ
@thurabthangal
@thurabthangal 8 ай бұрын
കിടക്കാം റൂം അല്ലേ
@sunainaashif4802
@sunainaashif4802 2 жыл бұрын
വീടിന്റെ സ്ഥാനം തെറ്റിയാൽ (front ഡോറിന്റെയോ, ബാത്റൂമിന്റെയോ )അവിടെ താമസിക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ? വീടിന്റെ work start ചെയ്തിട്ട് ഒരുപാട് വർഷം ആയി.. അപ്പൊ ഇതിനെക്കുറിച്ചു ഒന്നും അറിയില്ലയിരുന്നു.. ഇപ്പൊ എത്രയൊക്കെ ശ്രമിച്ചിട്ടും അതിന്റെ work cmplt ചെയ്യാൻ പറ്റുന്നില്ല (ചെറിയൊരു വീടാണ് ).. മാത്രമല്ല ഇപ്പൊ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്... ചിലരൊക്കെ പറയുന്നു വീട് ശെരിയല്ലാത്തത് കൊണ്ടാണെന്നു... ഞങ്ങൾ അതിൽ താമസിക്കാൻ പോലും തുടങ്ങിയിട്ടില്ല... വളരെ അധികം വിഷമത്തിൽ ആണ്... ഒരു ഉസ്താദ് വന്നു നോക്കിയപ്പോൾ കിണർ മാറ്റണം വരാന്ത മാറ്റണം എന്നൊക്കെ പറഞ്ഞു... മറ്റൊരു ഉസ്താദ് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നുമില്ല മുന്നിൽ മതിൽ കെട്ടിയാൽ മതിയെന്ന് പറഞ്ഞു... എന്ത് ചെയ്യണം എന്ന് ഇപ്പോഴും അറിയില്ല... പക്ഷെ വീടിനു വേണ്ടി എന്തേലും ചെയ്യാൻ (atleast മതിൽ കെട്ടാൻ) പോലും പറ്റാത്ത ഒരു അവസ്ഥയിലാണ്.. ഉസ്താദ് rply ചെയ്യണേ
@thurabthangal
@thurabthangal 2 жыл бұрын
വീടും സ്ഥലവും നേരില്‍ കാണാതെ... കൂടുതൽ വിവരങ്ങൾ അറിയാതെ എന്ത് പറയാൻ ആണ്‌
@maanupullara2701
@maanupullara2701 2 жыл бұрын
സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ലെ വീട് പണി കംബ്ലീറ്റാകാത്തത് അതിനെന്തിനാ എല്ലാഉസ്താദുമാരേയും വിളിച്ചോണ്ടുവന്ന് അഭിപ്രായം ചോദിക്കുന്നത് ക്യാഷ്ന് ബുദ്ധിമുട്ടാണങ്കിൽ ഉസ്താദുമാരോട് ഓരോ ലക്ഷം കടം വാങ്ങിച്ച് വീട് പണി പൂർത്തീകരിച്ച് ബിസ്മി ചൊല്ലി അതിൽ കേറി താമസിക്കുക അല്ലാഹു ബറ്കത്ത് ചെരിയട്ടെ
@av677
@av677 2 жыл бұрын
@@maanupullara2701 താങ്കൾക്ക് കുറച്ച് പൈസ കൊടുത്ത് സഹായിച്ചുകൂടെ.
@nazeerashanavas2380
@nazeerashanavas2380 2 жыл бұрын
Usthade kanni moolayil roomil padikkn padilla eannu parayunnu..
@shuhaib22
@shuhaib22 2 жыл бұрын
തങ്ങളെ നമ്പർ തരുമോ
@thurabthangal
@thurabthangal 2 жыл бұрын
9847520405
@munavirkp2086
@munavirkp2086 Жыл бұрын
ഈ വിഷയത്തിൽ ആദ്യമായിട്ടാണ് സംശയമില്ലാത്ത രൂപത്തിൽ കാര്യം മനസ്സിലാക്കുന്നത്
@muhammadfathima672
@muhammadfathima672 3 жыл бұрын
മാ ഷാ അല്ലാഹ്
@shabanaup9158
@shabanaup9158 3 жыл бұрын
ഡയനിങ് ടാബ്ലിന്റെ ഓപ്പോസിറ്റ് ബാത്‌റൂമിന്റെ ഡോർ വരുന്നതിൽ. മാറ്റം വരുത്തേണ്ടതുണ്ടോ
@thurabthangal
@thurabthangal 3 жыл бұрын
😇
@thurabthangal
@thurabthangal 3 жыл бұрын
9847520405
@nusuhiba481
@nusuhiba481 Жыл бұрын
ഉസ്താദേ തെക്ക് പടിഞ്ഞാറു മുലയിൽ എത്ര അളവിൽ വരും kaന്നിമൂല പ്ലീസ് റിപ്ലൈ, അത്യാവശ്യം ആണ്
@thurabthangal
@thurabthangal Жыл бұрын
വീടിനെ നടുവേ 4 ആയി വിഭജിച്ചു കിട്ടുന്ന തെക്ക് പടിഞ്ഞാറ് ഭാഗം
@HaseenaSherif-w7s
@HaseenaSherif-w7s Ай бұрын
അഗ്നിമൂലയിലാണ് വീട് എന്നതാണ് പ്രതിവിധി
@sulaikharasheed6882
@sulaikharasheed6882 2 жыл бұрын
Hi
@sanalkt6458
@sanalkt6458 Жыл бұрын
സർ ഒരു സംശയം. മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. കന്നി മൂലയിൽ കൂടി കക്കൂസ് കുണ്ടിന്റെ പൈപ്പ് പോകുന്നതിൽ കുഴപ്പം ഉണ്ടോ?
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@jaleelmkmk7475
@jaleelmkmk7475 Жыл бұрын
@@thurabthangal വീടിന്റെ മുഖം പടിഞ്ചാറു
@rasheefaisal5696
@rasheefaisal5696 28 күн бұрын
Kanhimoolayil adutha veetilek povaan cheriya oru open und.. Maatano
@fathiichu4030
@fathiichu4030 3 жыл бұрын
Thek bagath roominod kuudi atached bathroomum purathe toiletum thek bagathaanullad adin prashnamundo
@thurabthangal
@thurabthangal 3 жыл бұрын
ആരെയെങ്കിലും നേരില്‍ kaanikkoo....
@muhammedshafeeq404
@muhammedshafeeq404 Жыл бұрын
തെക്കു പടിഞ്ഞാറു ഭാഗം വീടിന്റെ corner അല്ലാതെ ഒരു total സൈഡ് ആയാൽ എന്ത് ചെയ്യും.
@thurabthangal
@thurabthangal Жыл бұрын
ഒന്നും ചെയ്യേണ്ട.
@raheemk2003
@raheemk2003 3 жыл бұрын
തങ്ങള്, ഇപ്പം പറഞ്ഞതാണ് ശരി,, കന്നിമൂല ഇസ്ലാമി ല്ലില്ലാ,, അത് പണ്ട് കാലത്തെ പഴമക്കാർ പറഞ്ഞ് വരുന്നതാണ് കന്നിമൂല,,
@S8a8i
@S8a8i Ай бұрын
കക്കൂസ് കുഴി കന്നിമൂലയിൽ വന്നാൽ വീട് ഫുൾ നല്ല bad smell ഉണ്ട്‌.. അനുഭവമാണ്. കാറ്റ് അവിടെ കൂടെ ആണ് ഉള്ളിലേക്ക് വരുന്നത്.
@afsarbava1487
@afsarbava1487 14 күн бұрын
എന്റെ ഒരു കൂട്ടുകാരൻ ഞങ്ങൾ ഹോട്ടലിൽ ജോലി ചെയുന്ന സമയത്തു അവൻ പൊറാട്ട ഉണ്ടാകുന്ന സമയത്ത് അവൻ ആത്യം എനിക്ക് തരും ഇന്നാ എന്റെ കന്നി പൊ റാട്ട എന്പറഞ്... അത്പോലെ എലാം തുടങ്ങുന്നത് അല്ലെങ്കിൽ തുടങ്ങിയതിനെയാണ് കന്നി എന് പറയുന്നത്.. വീടിന്റെ കന്നി മൂല നോക്കും ബോൾ ഭൂമിയുടെ കറക്കം ശ്രദ്ധിച്ചാൽ പടിഞ്ഞാറു നിന് കിഴക്കോട് ആണ് എന് മനസിലാകും..സൂര്യ ന്റെ വലത് ഭാഗത്ത്‌ ആണ് ഭൂമി എന്നും മനസ്സിൽ ആകും.. ഭൂമി കറക്കം തുടങ്ങുന്നത് പോലെ വലത് ഭാഗത്ത്‌ നിന് ആകും സത്യവിശ്വസിയുടെ എല്ലാ നല്ല പ്രവർത്തിയും...
@afffayis4716
@afffayis4716 3 ай бұрын
ഉസ്താദേ കിടക്കാൻ പറ്റില്ലേ കണ്ണിമൂലയിൽ
@nahascpplappy349
@nahascpplappy349 Жыл бұрын
ഉസ്താദ് എന്റെ വീട് മൂന്നാം മൂക്കിലാണ് അതുകൊണ്ട് വീട്ടിലുള്ള ആൾക്കാർക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ. ഒന്നു മറുപടി പറയുമോ.. എന്റെ പോക്ക് ഒന്നും റെഡിയാവുന്നില്ല ഗൾഫിൽ. അതൊക്കെ വീടിന്റെ ദോഷമാണോ
@thurabthangal
@thurabthangal Жыл бұрын
നേരില്‍ കാണിച്ച് നോക്കൂ
@faisalpm1840
@faisalpm1840 2 жыл бұрын
ഉസ്താദ് ഇവിടെ ഒരു കമന്റിൽ പറഞ്ഞു ഇതൊന്നും കുർഅനും ഹദീസിലും ഉള്ള കാര്യമല്ല എന്ന് ഉസ്താദ് ഏത് അറിവിലൂടെയാണ് ഇതൊക്കെ പഠിച്ചത്.... നമ്മൾ ഒരു വീട് വെക്കുമ്പോൾ ഇസ്ലാമിക നിയമപ്രകാരം വെക്കാൻ ആരെയാണ് വിളിക്കേണ്ടത്.. പിന്നെ ഗൾഫ് രാജ്യങ്ങളിൽ ഈ കന്നിമൂലയും ബാത്റൂമിലെ മണവും കാറ്റടിക്കുന്ന ദിഷയും നോക്കാറുണ്ടോ...
@thurabthangal
@thurabthangal 2 жыл бұрын
kzbin.info/www/bejne/fn2WmKB4opWaers
@sakeersakeer1624
@sakeersakeer1624 2 жыл бұрын
Kibla mathram nokkiyal mathri
@mansoorkalodi
@mansoorkalodi 9 ай бұрын
എനിക്ക് തോന്നുന്നത്, നമ്മുടെ നാട്ടിൽ തെക്കിൽ നിന്ന് മാത്രമേ കാറ്റ് വരുന്നൊള്ളു എന്നാ. (എൻ്റെ ഊഹം മാത്രം) ഗൾഫിൽ എല്ലാ ദിശയിൽ നിന്നും വരുമായിരിക്കും.
@abdulkareem1772
@abdulkareem1772 2 жыл бұрын
തെക്ക് പടിഞ്ഞാറു മൂലയിൽ കൈ കാൽ കഴിക്കാനും ഒളൂ ചെയ്യാനും വേണ്ടി പൈപ്പ് സൗകര്യം ചെയ്യുന്നതിൽ പ്രശ്നമുണ്ടോ?
@shamsad2311
@shamsad2311 Жыл бұрын
👍👍👍👍
@mohammedm2134
@mohammedm2134 2 жыл бұрын
തങ്ങളുടെ ഫോൺ നമ്പർ അയച്ചു തരുമോ
@thurabthangal
@thurabthangal 2 жыл бұрын
9847520405
@MuhammadBilal-ll9dx
@MuhammadBilal-ll9dx Жыл бұрын
ഞങ്ങളുടെ വീടിന്റെ വഴി കന്നിമൂലയിൽ കൂടിയാണ്. അത് കുഴപ്പമുണ്ടോ
@thurabthangal
@thurabthangal Жыл бұрын
കുഴപ്പം ഉണ്ടോ
@raya4585
@raya4585 10 ай бұрын
Kuzhappam vicharichal okke kuzhappam aakum kuzhappam illann nammal vicharichal onnum kuzhappam illa😊
@0k935
@0k935 2 жыл бұрын
Kannimoolayil viraku vekkamo
@kaharkahar8801
@kaharkahar8801 2 жыл бұрын
നിങ്ങളുടെ ഈ സംസാരം മറ്റുള്ള മൂല്യം മാർക്ക് പ്രചോദനമാകുന്നു ഇന്നവർ സമ്പാദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ്
@rafeekk9367
@rafeekk9367 9 ай бұрын
" ഇന്നവർ സമ്പാദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ് "എന്ന് പറഞ്ഞുകൊണ്ട് താങ്കൾ വല്ലാതെ സമ്പാദിച്ചല്ലോ ? പിന്നെ താങ്കൾ എന്തിനുവേണ്ടി മാത്രമാണ് ജീവിക്കുന്നത്. ജീവിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് വിവരിച്ചു തന്നാലും
@dr.clowngamingyt4185
@dr.clowngamingyt4185 Жыл бұрын
ഈ കോളനികളിൽ കുടിലുകൾ കെട്ടി താമസിക്കുന്ന പാവങ്ങള്ക് ഈ നിയമങ്ങൾ ബാധകമാണോ
@ShaSha-ld5us
@ShaSha-ld5us Ай бұрын
ഇതെല്ലാം ഒരു ബിസിനസ് അല്ലേ ഭായ്
@hafsasalam361
@hafsasalam361 2 жыл бұрын
Usthade തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ കിണർ വന്നാൽ പ്രശ്നം ഉണ്ടോ
@thurabthangal
@thurabthangal 2 жыл бұрын
kzbin.info/www/bejne/oKa0o5xqlraiZqs
@AnshadAnu-w6h
@AnshadAnu-w6h 3 ай бұрын
ഞങ്ങളുടെ വീടിന്റെ വഴി കിഴക്ക്, തെക്ക്ചെറിയ 3 അടി വഴിയ്യായിരുന്നു. ഇപ്പോൾ ഞങ്ങളുടെ വീടിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തേക് 12 അടി വഴി വരുന്നുണ്ട്. ആ വഴി വരുന്നതിൽ കുഴപ്പമുണ്ടോ
@subaidaali7911
@subaidaali7911 3 жыл бұрын
ഉസ്താദ് തെക്ക് പടിഞ്ഞാറ് മൂലയിൽ കിണർ വെക്കാമോ
@thurabthangal
@thurabthangal 3 жыл бұрын
വെക്കാറില്ല..
@thurabthangal
@thurabthangal 3 жыл бұрын
kzbin.info/www/bejne/pJ20k6R7q6d8qMU
@fishingtrip7937
@fishingtrip7937 2 жыл бұрын
ഉസ്താദേ പരസ്യം വന്നല്ലോ യുട്യൂബ് വരുമാനം ഹറാമല്ലെ
@abdulwahab3786
@abdulwahab3786 Жыл бұрын
പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നിട്ട്, വലതു ഭാഗത്തു നിന്ന് തുടങ്ങുക. എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
@NafeesaVp-vs1rt
@NafeesaVp-vs1rt 5 ай бұрын
ക ഹ് ബ യുടെ ബാ ക മ ല്ലേ
@nishaparameswaran-ru5it
@nishaparameswaran-ru5it Жыл бұрын
വസ്തു ഇല്ല,കന്നിമൂല എന്ന് പറയാതെ തെക്കു പടിഞ്ഞാറെ മൂല എന്ന് പറഞ്ഞാൽ മതി 😂😂😂
@ShabnaShabna-mt1kn
@ShabnaShabna-mt1kn Жыл бұрын
കന്നി മൂലയിൽ അടുക്കള വന്നാൽ കുഴപ്പം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@thurabthangal
@thurabthangal Жыл бұрын
അവിടെ ചെയ്യാതിരിക്കലാണ് നല്ലത്‌
@shanshammas2314
@shanshammas2314 2 жыл бұрын
ശഅബാൻ മാസത്തിൽ വീട് പണി തുടങ്ങാൻ പറ്റുമോ തങ്ങളെ
@thurabthangal
@thurabthangal 2 жыл бұрын
എന്താ തുടങ്ങിയാല്‍...
@underworld7496
@underworld7496 2 жыл бұрын
പറ്റും.... കാശുണ്ടെങ്കിൽ
@fahidanizam7078
@fahidanizam7078 2 жыл бұрын
Ende veedinde kanimoolayill oru tenng und adilek bathroom vellam idunnad ellarum vilakkki ...ad kond buddimutt endo waste vellam idunnadill....
@iqubalk4891
@iqubalk4891 Жыл бұрын
കിഴക്ക് തെക്ക് മൂലയിൽ ബാത്ത്റും ഉണ്ടാക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാ
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@rahseedmm4419
@rahseedmm4419 Жыл бұрын
@@thurabthangal സ്ഥിരം ഉത്തരം.. ചിലപറബുകൾക്കു ദിശയിൽ മാറ്റം ഉണ്ടോ? ഉസ്താദേ
@haneefahaneefa-j7q
@haneefahaneefa-j7q 9 ай бұрын
Alakk kall patto
@shabanaup9158
@shabanaup9158 2 жыл бұрын
തങ്ങളെ അപ്പോൾ തെക്ക് പടിഞ്ഞാറ് മൂലയിൽ മാസ്റ്റർ ബെഡ്‌റൂം ഇസ്ലാമിക രീതിയിലുള്ള വീടിന് നിര്ബദ്ധമുള്ളതാവുമോ. Pls reply.
@shoukathalitv1076
@shoukathalitv1076 2 жыл бұрын
ആവില്ലല്ലോ
@nisa-rp4sk
@nisa-rp4sk 2 жыл бұрын
islamil angane onnum illa. Kanni moolayil pathroom pattulaa main door sitout yathra poganum varunnathinum pattulaa master bedroom ayaal sambathiga valarchak nallath ketitund
@nisa-rp4sk
@nisa-rp4sk 2 жыл бұрын
Nirbandandam ennaal kuttagaram ennanalo master bedroom akiyillengil allahuvinte adukkal shiksha yennanalo Namuk venamengil kanni moolayil master bedroom akaam
@shakeelamulangath1492
@shakeelamulangath1492 11 ай бұрын
തെക്ക് പടിഞ്ഞാറേ ഭാഗത്ത് കിണർ വന്നാൽ ദോഷമുണ്ടോ ഉസ്താതെ
@jst9178
@jst9178 9 ай бұрын
എന്തായാലും മൂല വിട്ട് ഒരു പരിപാടിയില്ല
@adilstalkzz744
@adilstalkzz744 3 ай бұрын
ഇതൊന്നും അറബി നാടുകളിൽ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം
@anwerkp4262
@anwerkp4262 Жыл бұрын
കണ്ണിമൂലയിൽ കക്കൂസ് ടാങ്ക് ആണുള്ളത്. അത് അവിടുന്ന് മാറ്റാനും കഴിയില്ല. മാറ്റാതെ വല്ല പരിഹാരവും ഉണ്ടോ. ഞങ്ങൾ പഴയ വീട് വാങ്ങിയതാണ്.
@blushBoutiqueandvlogs
@blushBoutiqueandvlogs Жыл бұрын
ഇപ്പഴാണ് സമാദാനം ആയെ
@marwanmaru716
@marwanmaru716 Жыл бұрын
കന്നി മൂലയിൽ sitaut വന്നാൽ പ്രശ്നം ഉണ്ടോ? പടിഞ്ഞാറ് മുഖം ഉള്ള വീട് ആണ്
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ നല്ലത്‌ അല്ല . വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ്‌ വേണ്ടത്
@mujeebpattath835
@mujeebpattath835 2 жыл бұрын
കിണർ ഉണ്ടങ്കിൽ കുഴപ്പമുണ്ടോ
@thurabthangal
@thurabthangal 2 жыл бұрын
kzbin.info/www/bejne/oKa0o5xqlraiZqs
@yoosafvakkala6857
@yoosafvakkala6857 2 жыл бұрын
Usthadhe.kkanni.mulla.undh..chan.pudhiya.veedh.vachu.adhnnum.ella.endhe.bissinessum.ellam.thirnnu..eppol.lonnil.kidakkuha.annh..
@ismailmoideen9109
@ismailmoideen9109 Жыл бұрын
അസ്സലാമു അലൈക്കും.. തങ്ങളെ വീടിന്റെ തെക്ക് ഭാഗത്ത്‌ കറിവേപ്പില മരവും നാരങ്ങ മരവും പ്രശ്നമുണ്ടോ..
@zuharaazeez6849
@zuharaazeez6849 3 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തു ഹു, ആ മിൻ യാറബ്ബൽ ആലമിൻ
@shabanaup9158
@shabanaup9158 3 жыл бұрын
എനിക്ക് എടുക്കാൻ പോവുന്ന വീടിന്റെ മുഖം വരുന്നത് തെക്ക്ദിശയിലാണ്. റോഡ് വരുന്നദ് തെക്കിലാണ്. എന്നിരുന്നാലും സ്റ്റെപ് ഉസ്താദ് നേരത്തെ പറഞ്ഞപോലെ കിഴക്കേ ദിശയിലോട്ട് കെട്ടണമെന്ന് വിചാരിക്കാം. അപ്പോൾ പോർച്ചു തെക്ക് പടിഞ്ഞാറ് ദിശയിലാവുന്നതിൽ മാറ്റം വരുത്തേണ്ടതുണ്ടോ . ഉസ്താദ് പെട്ടന്ന് റിപ്ലേ തരണേ
@thurabthangal
@thurabthangal 3 жыл бұрын
വീടിന്റെ സ്ഥാനം അനുസരിച്ച് നോക്കി chyyoo
@RafiRafi-zh6ms
@RafiRafi-zh6ms 2 жыл бұрын
Islamilenthu.stanam.ustade.
@sajidagafoor3847
@sajidagafoor3847 2 жыл бұрын
തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സിറ്റൗട്ട് രണ്ട് ഭാഗത്താണ് സ്റ്റപ്പ് വരുന്നത് ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടോ ? വീടിന്റെ മെയിൻ ടോർ തെക്ക് വശത്തേക്കാണ്
@thurabthangal
@thurabthangal 2 жыл бұрын
kzbin.info/www/bejne/d4G0YqZ6hdKEb7M
@thurabthangal
@thurabthangal 2 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@muhammedch127
@muhammedch127 Жыл бұрын
കന്നി മൂലയിൽ കൂടി കക്കൂസ്ന്റെ പൈപ്പ് പോയാൽ പ്രശ്നം ഉണ്ടോ?
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@muhammedch127
@muhammedch127 Жыл бұрын
@@thurabthangal ഹ ഹ -സ്ഥിരം ഉത്തരം --ഒന്നും വ്യക്തമല്ല -മനസിലാകുന്നുമില്ല
@thurabthangal
@thurabthangal Жыл бұрын
ചില parambukalil പറ്റില്ല. ചില സ്ഥലങ്ങളില്‍ ok athu വീടിന്റെ സ്ഥാനവും പറമ്പിന്റെ dishayum അനുസരിച്ച് ആണ്
@U1n5a9i6s
@U1n5a9i6s Жыл бұрын
കന്നി മൂലയിൽ ബാത്രൂം കെട്ടി അവിടുത്തെ smell വീട്ടിനുള്ളിൽ വന്നാൽ വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ വരില്ല അത് തന്നെ എല്ലാ പ്രശ്നത്തിനും കാരണം ആവും
@hajarav.v1591
@hajarav.v1591 2 жыл бұрын
കരയൻ ഇസ്ലാമിൽ ഉള്ളതാണോ തങ്ങളെ?
@thurabthangal
@thurabthangal 2 жыл бұрын
കരയന്‍ ?
@saheedkv5539
@saheedkv5539 2 жыл бұрын
കുർആൻ ഹദീസ് കൊണ്ടും തെളിവ് പറയൂ ഉസ്താതെ !!!!!!!!???????
@thurabthangal
@thurabthangal 2 жыл бұрын
ഞാന്‍ ഈ പറഞ്ഞത് ഒരു ഇസ്ലാമിക നിയമം അല്ലല്ലോ... പിന്നെ എന്തിനാണ് ഞാന്‍ ഖുര്‍ആന്‍ ഹദീസ് കൊണ്ട്‌ തെളിവ് കൊണ്ട് വരുന്നത്.... ഈ പറഞ്ഞ "കാര്യം" എന്തെങ്കിലും ഖുര്‍ആന്‍ ഹദീസ് ന് എതിര്‌ ആവുന്നുണ്ടോ ...?
@hajarav.v1591
@hajarav.v1591 2 жыл бұрын
കരയനിൽ തങ്ങൾ വിശ്വസിക്കുന്നുണ്ടോ? വ്യക്തമാക്കൂ
@thurabthangal
@thurabthangal 2 жыл бұрын
"കരയന്‍ " അതെന്താ
@underworld7496
@underworld7496 2 жыл бұрын
@@hajarav.v1591 കരയുന്നതിൽ... എന്നാണോ ഉദ്ദേശം
@mehaboobkk6432
@mehaboobkk6432 2 жыл бұрын
Ivanendina ഇവിടെ വന്നിട്ട് കരയുന്നെ 🤔
@nadirak1397
@nadirak1397 Жыл бұрын
Kannhimoola ozivh vidaruth ennokke parayunnado atengana kooticherkq😁
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@riyasvarikkodan8506
@riyasvarikkodan8506 2 жыл бұрын
Aduppu naalu chumarunullilaayaaal engane kaattu pidikkum 😂
@sofiyaka3517
@sofiyaka3517 Жыл бұрын
തങ്ങളെ എൻ്റെ വീട് തിരുവനന്തപുരത്താണ് തങ്ങൾക്ക് വന്നുനോകാൻ പറ്റുമോ കന്നിമൂലയിൽ കിണർ ഉണ്ട്. പിന്നെ നാല് മൂലയായിട്ടല്ല വീടുനിക്കുന്നത് എന്തെകിലും പ്രശ്നമുണ്ടോ
@thurabthangal
@thurabthangal Жыл бұрын
9847520405
@riya-i8h
@riya-i8h 2 жыл бұрын
ഇസ്ലാമിൽ ഒരു മൂലയും പറഞ്ഞിട്ടില്ല. നിങ്ങൾ ഈ പറഞ്ഞത് ഒക്കെ സയൻസ് പഠിച്ച അറിവ് ആണോ? ബാത്‌റൂമിൽ ശൈത്താൻ ശല്യം ഒഴിവാക്കാൻ പ്രതേക പ്രാർത്ഥന തന്നെ നബി അന്നേ പഠിപ്പിച്ചിട്ടുണ്ട്.. പിന്നെ കാറ്റ് നിങ്ങളുടെ യുക്തി ആണോ?
@thurabthangal
@thurabthangal 2 жыл бұрын
വീഡിയോ മുഴുവന്‍ കണ്ടില്ലേ...
@riya-i8h
@riya-i8h 2 жыл бұрын
@@thurabthangal കണ്ടു. ഒരു ആധികാരികത ഇല്ല. ഒന്നുകിൽ ഇസ്ലാമിക മായി അടിസ്ഥാനം ഉള്ളത് ആയിരിക്കണം. അല്ലെങ്കിൽ സയൻസ് ആയിരിക്കണം. ഏതാണ് ഈ പറഞ്ഞത്? തെക്ക് ഭാഗത്തു നിന്ന്നും വരുന്ന കാറ്റ് ബാത്‌റൂമിന്റെ ചുമരിൽ തട്ടി വശ തൊട്ട് അല്ലെ പോകുക. ഇനി അങ്ങനെ പോയാൽ തന്നെ എത്ര ത്തോളം ദോഷം ഉണ്ടാകും? ചാണക കുഴി ഒന്നും അല്ല ലൊ? സെപ്റ്റിക് ടാങ്ക് ഒക്കെ ഇപ്പോൾ നല്ല enclosed ആണല്ലോ
@nisamarai4460
@nisamarai4460 2 жыл бұрын
ഇസ്ലമിക നിയമം അല്ല സ്വന്തമായി കണ്ടു പിടിച്ച ശാസ്ത്രം
ENGLISH FOR BEGINNERS( Different formula)
6:15
Ashroo's Vlogs
Рет қаралды 175
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
FRONT DOOR | മുൻവാതിലിൽ.. | THURAB THANGAL TALKS #Ep11
8:05
Thurab Thangal Official
Рет қаралды 63 М.