എന്റെ ഈശോയെ നന്ദി 🙏😭😭🙏🙏 അങ്ങയുടെയും വിശുദ്ധരാജാക്കന്മാരുടെയും കൃപയാൽ 13 വർഷം ആയി ഞങ്ങൾ വാടകക്ക് താമസിച്ചു വരുകയായിരുന്നു ഇന്ന് 5 /8/2024 ഒരു 6 സെന്റ് സ്ഥലം വാങ്ങാൻ പൈസ കൊടുത്തു 😭🙏🙏🙏🙏🙏 യേശുവേ നന്ദി എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏 ഇനി ഒരു ചെറിയ വീട് വയ്ക്കണം എന്നെ സഹായിക്കണേ 🙏🙏🙏 നിങ്ങടെ അനുഗ്രഹം മാത്രേ ഉള്ളു ഞങ്ങൾക്ക് 💕💕💕 എന്ന് പപ്പാ അമ്മ റോഷൻ റെയാൻ 🙏🙏🙏🙏
@sreeharizz11 ай бұрын
അതി മനോഹരം ഈശോയെ നീ എന്റെ വഴിയും വെളിച്ചവും ആകേണമേ. ഈ ലോകത്തിനും എന്റെ സഹജീവികൾക്കും പ്രകാശവും പ്രത്യാശയും ആകേണമേ. നിന്റെ വരവിനായി കാത്തു ഇരിപ്പോർ ഞങ്ങൾ ഞങ്ങൾക്കായി വരേണമേ. ഹല്ലേലുയ.
@shijukgeorge6178 Жыл бұрын
അഞ്ജുക്കുട്ടി... സൂപ്പർ 🙏🙏🙏. കുഞ്ഞുപാവാടയുമിട്ട് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിന്റെ വരാന്തയിലൂടെ 22 കൊല്ലം മുൻപ് ഓടിപ്പാഞ്ഞു നടന്ന എട്ടാം claassukaariപാട്ടുകാരി 👌👌👌
@യാക്കൂബ്Ай бұрын
ഹായ് .... കർത്താവിൻ്റെ അനുഗ്രഹീത ഗായിക .... ഇനിയും അവൻ അനുഗ്രഹിക്കും.......
@georgept2927 Жыл бұрын
ഇഷ്ടഗാനം ആലപിച്ചതിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Lucifer-no3vz9 ай бұрын
അഞ്ജുവിൻ്റെ മാസ്റ്റർപീസ്. കണ്ണുനീർ താഴ്വരയിൽ തന്നെ അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ 🌹
@saraswathis2934 Жыл бұрын
നിൻ മനം ഇളകാതെ നിൻപദം പതറാതെ നിന്നോട് കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ ഭഗവാനേ കാത്തു കൊള്ളണേ എന്റെ ഈ മനോവേദനയിൽ നിന്നും എന്നെ രക്ഷിക്കണേ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@Linsonmathews Жыл бұрын
ഈ ശബ്ദത്തിന്റെ feeling ആണ് എന്റെ ഹൃദയത്തിൽ തുളച്ചു കയറുന്നത്.... ✝️
@saraswathis2934 Жыл бұрын
കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ കണ്ണുനീർ വാർത്ത വനെൻ കാര്യം നടത്തിത്തരും ഭഗവാനേ യേശു നാഥാ എന്റെ വേദന അറിഞ്ഞു സാധിപ്പിച്ചു തരണമേ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@tonyjacob3246 Жыл бұрын
പലപ്രാവശ്യം കേട്ട പാട്ടാണ് . എന്നാലും അഞ്ചു പാടിയ ഈ ഗാനം അതീവ ഹൃദ്യമായി തോന്നി. മുഖത്തെ തീക്ഷ്ണതയും കണ്ണുകളിലെ തിളക്കവും സ്വരമാധുര്യവും ചേർന്നപ്പോൾ അത് മറ്റൊരു തലത്തിലേക്കുയർന്നപോലെ. വരികൾ മനസ്സിനെ ശരിക്കും സ്പർശിച്ചു. അവ ഇത്ര മനോഹരമായി അനുഭവപ്പെടുന്നത് ഇതാദ്യം. തീചൂളയില്‍ പെട്ട അസ്സറിയായെയും സുഹൃത്തുക്കളെയും സംരക്ഷിച്ച , സിംഹക്കുഴിയിൽ ദാനിയേലിനു കൂട്ടായിരുന്ന, പൊട്ടക്കിണറില്‍നിന്നും ജറമിയയെ കരകയഠ്ഠിയ, മരുഭൂമിയില്‍ ഹാഗാറിനു തുണയായ, ജയിലറയില്‍ പത്രോസിനെ ശക്തിപ്പെടുത്തിയ ദൈവം എന്നോടും മന്ത്രിക്കുന്ന പോലെ. Continue singing for the glory of God. Your energy is infectious. All the best Anju.
@AnjuAbrahamOfficial Жыл бұрын
Thanku ❤
@Mathewsjohn19864 күн бұрын
നല്ലോരു ഡിവോഷണൽ സോങ്ങ്, ഒപ്പം നല്ലൊരു സ്വീറ്റ് വോയ്സ്. ടെൻഷൻ വരുമ്പോൾ ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് ഈ പാട്ട് കേള്‍ക്കണം. അതൊരു ഫീലിങ്ങ് ആണ് ❤❤❤
@rajeeshek19512 ай бұрын
കുട്ടി കാലത്തെ ഓർമ്മകൾ..... വർഷങ്ങളുടെ പഴക്കമുള്ള ഏറ്റവും മനോഹരമായ ക്രിസ്തീയ ഭക്തിഗാനം......
@sudhabaiju6271 Жыл бұрын
കണ്ണിൽ സ്നേഹം, ചുണ്ടിൽ നിറഞ്ഞ ചിരി,...അതോ,,, ഹൃദയത്തിൽ നിന്നും പുറപ്പെടുന്നതും..... മധൂര്യം നിറഞ്ഞ സ്വരം കൂടെ ആയപ്പോൾ... പാട്ട് എന്റെ ഹൃദയത്തിൽ അരിച്ചിറങ്ങി.... ഈ അനുഗ്രഹം ലഭിച്ചതിനു ദൈവത്തിനോട് നന്ദി പറയുക.... ഈ ഗാനം കേൾക്കാൻ ഭാഗ്യം ലഭിച്ചതിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻.. നന്നായി വരും മകളേ 🙏🏻🙏🏻❤❤
@AnjuAbrahamOfficial Жыл бұрын
♥️♥️♥️♥️♥️thanks for all the good comments, happy to be a part of candles band 😊
@kunjumonkwt Жыл бұрын
So sweet keep it up 🎉 god bless you…😊
@JSV11111 Жыл бұрын
God bless you Sister please sing more songs in praise of Jesus.🙏🙏
@pius3162 Жыл бұрын
Jesus may bless you abundantly.
@FMTrades Жыл бұрын
എന്റെ അമ്മാമ പഠിപ്പിച്ച പാട്ടുകൾ ആണ് ഇത്. 32 years back.
@SreedeviS-op4bx3 күн бұрын
ഈശോയെ ഞാൻ nale ഒരു ജോലിക്ക് പോകുവാണ്. അത് ഒരു mudakkavum🎉കൂടാതെ നടത്തി തരണമേ apppa
@GIGIkumar-jg2xi7 ай бұрын
മൊത്തം അറിയില്ല എങ്കിലും അറിയാവുന്ന ആദ്യത്തെ 4 വരി എപ്പോഴും പാടിക്കൊണ്ടാണ് ഞാൻ കാർ ഡ്രൈവ് ചെയ്യുന്നത് മിക്കവാറും
@JoyFrancis-p1m17 күн бұрын
Beautiful voice & very loving songs
@varghesegeorge14796 ай бұрын
ഹൃദയത്തിൽ പതിയുന്ന ശബ്ദത്തിൽ പാടുന്ന അഞ്ജുമോളെ ദൈവം അനുഗ്രഹിക്കട്ട.
@rajuthomas3852 Жыл бұрын
കണ്ണുകൾ കൊണ്ട് പാടുന്ന ഗായിക super👍
@ananchilinjeeve1318 Жыл бұрын
Appropriate comment. Praise the Lord
@pjjoshua1618 Жыл бұрын
😊😊😊
@yuvrajdeev-xo6de Жыл бұрын
Kannuneer Thazhvarayil Nyan Ettam Valanjedumpol Kannuneer Parthavanen Karyam Nadathi Tharum Nin Manam Elekathe Nin Manam Parerathe Ninnode Koode Yennum Nyan Unda Anthyam Vare Koorirul Paathayatho Krooramam Shodhanayo Koodeedum Neramathil Krushin Nizhal Ninakkai Theechula Simhakuzhi Pottekinar Marubhoomi Jailara Erchevaalo Maranamo Vanidatte Dhahichu Valannyu Nyan Bharaathal Valanjeedumpol Dhaaham Samippichavan Dhahajelam Tharume Chenkadal Theeramathil Than Dhaasar Kenathupol Chankinu Nerevarum Van Bhaaram Maarippokghum Kalamgal Katheedunne Kanthanin Aagamanam Kashtathe Theernneeduvaan Kaalamgal Yereyilla
@johnabraham2318 Жыл бұрын
ഗംഭീരം വളരെ വളരെ വളരെ മനോഹരമായി പാടിയിരിക്കുന്നു സൂപ്പർ
@mathewvu83524 күн бұрын
Super congratulations mole 💓💓💓🙏
@sajimonm.c3672 Жыл бұрын
I heard the very same song 30 years back at Divine retreat centre through the sweet voice of Br.Antony Fernandes which followed with lot of miracles which I even remember today as if it happened yesterday. Glory to god.
@leamathew6657 Жыл бұрын
Remembering old days when we all family members together sing this song during evening prayer
@marcellwilliam1163 Жыл бұрын
പാട്ട് നന്നായിട്ടുണ്ട് ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും👌👍🌷
@thomasthoppil312 Жыл бұрын
Super!!!!
@josephkarickal5032 Жыл бұрын
@@thomasthoppil312 Thanks for the video, May God bless you and keep you in good helth. I'm praying for you, I am from Cherpunkal
@sagayaraja7385 Жыл бұрын
சகோதரி அஞ்சு ஆப்ரகாம் குரல் மிகவும் இனிமை அனைவருக்கும் கடவுளின் ஆசீர
@sethurajdamodaran-u2zАй бұрын
Beautifull song sethuraj ,mayyanad
@ajeeshj468 Жыл бұрын
നല്ല ഗാനം നന്നായി പാടി
@Annie.varghese3 ай бұрын
🙏👍👍👌
@kumaranm5579 Жыл бұрын
Beautiful voice and good music 🎶 🎵 so all beautiful
@thomasthoppil312 Жыл бұрын
Great !!!
@cijoidukki Жыл бұрын
ആഹാ ഇതു നമ്മുടെ ഇന്റർവ്യൂ നടത്തുന്ന ചേച്ചി അല്ലേ...
@jolibiju53303 ай бұрын
Soo beautiful❤️
@jamesxavier978 Жыл бұрын
This song enhance my faith
@sgunavaradhanindianarmy7345 Жыл бұрын
Ms Anju Abraham s Voice Is Sweet Awesome, Magnetic. Beautiful Singer Long Live. Former Paratrooper Tamilnadu.
@robmas87 Жыл бұрын
A blessed song ❤🙏👍
@PhilipMT-ds1zt7 ай бұрын
Great ♥️♥️🙏🙏🙏👍👍👍
@pius3162 Жыл бұрын
The God of Heaven is the One Who will give us success. Nehemiah 2:20
@David-g3o3r2 ай бұрын
Praise God.greetings
@pius3162 Жыл бұрын
Increase our faith. Luke 17:5
@tolyanthony6624 Жыл бұрын
Bass guitar super ❤ singer and all crew played well 👏👏
@jainjoseph9311 Жыл бұрын
ദൈവം എല്ലവരേയും സമ്ർദാമായി ആനുഗ്രഹിക്കട്ടെ
@vineshidiculageorge9424 Жыл бұрын
Very good song.Anju sing that song it very beautiful voice and orchestra the music also it is very awesome.All other singers have done it very well.👏💗
@jaganninan8686Күн бұрын
Manju Sister....super...duper.. God bless u 💖
@Sujimon1 Жыл бұрын
Old song.. But still it sounding fresh. Well done Anju and Team.
@AnjuAbrahamOfficial Жыл бұрын
Thanku❤
@joykalathapathijoseph727 Жыл бұрын
വളരേയധികം നന്നായിട്ടുണ്ട്.
@theindian222610 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@sundarkk9509 Жыл бұрын
സിതാരയുടെ മുഖചായ 🙏💕💕
@bibleverses5476 Жыл бұрын
Suprrr... 😍😍😍😍etra kettalum mathiyavillaaa... God bless you all... 🙏🙏🙏
@toms5050 Жыл бұрын
Every one is praising this woman. But forgetting to prise the Glory of God.
@antonyvayaloor6987 Жыл бұрын
സൂപ്പർ 👍🎉👍
@jaimonjoseph8494 Жыл бұрын
🙏🙏ആമേൻ. ഹല്ലേലൂയ.🙏🙏🙏
@AM-ng5hu Жыл бұрын
😂
@abrahamc.361 Жыл бұрын
Good song well sung. Keep it up dear. Congratulations 💖💕🙌👍👍🔥🔥🔥🙏🙏🙏
@akashps71096 ай бұрын
Amen ❤
@leelamma6308 Жыл бұрын
ദൈവം എല്ലാ വരേയും സമൃദ്ധമായി അനുഗ്രഹിയ്ക്കട്ടെ .. ആമേൻ..
@bosekuttythomas103611 ай бұрын
Good song. Sung well. Good voice. God bless you ❤🎉
@Rajan-um6wn11 ай бұрын
വളരെ നന്നായി പാടിയിട്ടുണ്ട് ആശംസകൾ
@ajipoulose6051 Жыл бұрын
Yesuveee Ennum.anugrahikkeenamee e team.muzuvaneeyum....good song ..🙏
@colonelisenhower5974 Жыл бұрын
I have heard this Beautiful devotional song many times in my younger days...But listening to Anju Abraham for the first time. കണ്ണുനീർ താഴ്വരയിൽ is so captivating...and touches ones heart.... Anju's voice is just superb and magical.... Anju, please share more of your songs..... read that you were a Paratrooper too....Amazing. Prayers and best regards. Colonel Isenhower.
@padminijoy-eg5pq Жыл бұрын
Superb !! Beautiful Blessed voice, dear. God bless you, abundantly. " The Beginning of the creation of God ", Amen. Thank You, Lord !! Amen
@victorsam1131 Жыл бұрын
Praise the Lord 🙏🙏🙏🙏🙏🙏🙏Nice Melody in nice voice 👍👍👍👍👍👍👍GOD bless you all.