Рет қаралды 232
kannur അഴീക്കൽ ചാൽ ബീച്ച് സഞ്ചാരികളുടെ ഇഷ്ട്ട ഇടം
ചാലിൽ ബീച്ചിലെ ഉദ്യാനത്തിലുള്ള പ്രതിമ “അമ്മയും കുഞ്ഞും ചിപ്പിയും”. ശിൽപി - ബാലൻ താനൂർ.
അഴീക്കലിൽ രണ്ട് കടൽ പുറങ്ങളാണുള്ളത്. മീൻകുന്ന് ബീച്ചും, ചാലിൽ ബീച്ചും. ഇവ രണ്ടും കണ്ണൂർ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.
ചാലിൽ കുട്ടികൾക്കായി ഒരു ഉദ്യാനവും പണികഴിക്കപ്പെട്ടിട്ടുണ്ട്.
#beach
#beachlover
#life
#kannurbeach
#chaalbeach
#Ansvlog
#keralagodsowncountry