Watch next episode : kzbin.info/aero/PLpRAXd9wBARB7ojpOydgAL0C8qMtOpXJq
@nastharsha4 жыл бұрын
റിസൾട്ട് നെഗറ്റീവാണെന്ന് മന്ത്രിയുടെ പ്രസ്താവന കണ്ടു.. സന്തോഷമായി ബ്രോ...... നിങ്ങളുടെ പ്രവർത്തി മാതൃകാപരം'... അഭിനന്ദനങ്ങൾ
@rizwanp52744 жыл бұрын
Yess brooo
@ainasworld25694 жыл бұрын
Result kittiyo
@huvaiskmoonniyur93264 жыл бұрын
Uvvo
@afsalali21544 жыл бұрын
Thank God..
@ponnutp86964 жыл бұрын
അൽഹഠദുലിലാഹ്
@sherinloves96034 жыл бұрын
ഞാൻ ട്രാവൽ വ്ലോഗുകൾ കാണാറില്ലായിരുന്നു. പക്ഷെ എന്ന് ഞാൻ താങ്കളുടെ വ്ലോഗ് സബ്സ്ക്രൈബ് ചെയ്തു. താങ്കൾ ഈ ചെയ്യുന്നത് എല്ലാവർക്കും ഒരു മാതൃകയാണ്. ഇനി മുതൽ ഞാൻ താങ്കളുടെ വീഡിയോസ് മുടങ്ങാതെ കാണും. നാട്ടുകാർക്ക് രോഗം പരത്താൻ ശ്രമിച്ച പത്തനംതിട്ട ഫാമിലി ഒക്കെ താങ്കളെ കണ്ടു പഠിക്കണം...
@afsalsparkz484 жыл бұрын
Yes
@gardenofhope83994 жыл бұрын
absolutely
@shifamedia60944 жыл бұрын
അത് ശരിയാ
@cute_nichu4 жыл бұрын
Ellarkum karyamgal msnasilakki koduthu
@praseethapratheesh90884 жыл бұрын
Njnum subscribe cheythu.
@mylifemyfamliy38364 жыл бұрын
*don't worry shakir bai,* 😊😊😊😊 *കൈ കുഞ്ഞുമായി ബസിൽ കയറുന്ന ഏതൊരു സ്ത്രീയും ആദ്യം നോക്കുന്നത് പുരുഷമാരുടെ സീറ്റിലേക്കായിരിക്കും,* *കാരണം,* *കൈ കുഞ്ഞുമായി വരുന്ന സ്ത്രീകൾകൊരു വിഷ്വസമുണ്ട്,* *സ്ത്രീകൾ എഴുന്നേറ്റില്ലെങ്കിലും,പുരുഷമാർ എഴുന്നേൽക്കുമെന്ന്,* *HAPPY WOMEN'S DAY,*
@bijunmm4 жыл бұрын
Athelllo
@kallaramini99224 жыл бұрын
🤗
@ksa70104 жыл бұрын
മച്ചാനെ
@iamhappy67214 жыл бұрын
അത് കറക്റ്റ് but എല്ലാ സ്ത്രീകളും അങ്ങനെയല്ല
@SoufilaNiyaz4 жыл бұрын
യാഥാർത്യം
@AmmuAmmu-rq4tf4 жыл бұрын
പടച്ചോന്റെ അനുഗ്രഹം പൂർണമായും കിട്ടിയ മനുഷ്യൻ.. മറ്റുള്ളവരെ വേദനിപ്പിക്കാൻ കഴിയാത്ത മനസ്സ് അത് അപരം തന്നെയാണ്..😍🙏
@shahasadchachu75663 жыл бұрын
Yu🤩
@BtechMIXMEDIA4 жыл бұрын
നിങ്ങളുടെ ധൈര്യം സമ്മതിച്ചു. മറ്റൊരാൾക്ക് പടരാതിരിക്കാൻ ഗവൺമെന്റും താങ്കളും ചെയ്യുന്നു സുരക്ഷ പ്രശംസനീയം വേഗം സുഖമായി തിരിച്ച് വരട്ടെ god bless you
@shabuss44344 жыл бұрын
പൊതുജന നന്മയ്ക്കുവേണ്ടി പരസ്യമാക്കേണ്ടകാര്യങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കായി മറച്ചുവയ്ക്കുന്നവർക്കിടയിൽ ഒരുപാട്‌ബുദ്ധിമുട്ടുകൾ സഹിച്ചു സ്വന്തം വ്ലോഗുമായി സാമൂഹികപ്രതിബദ്ധതയോടെ എങ്ങനെയാണ് ഒരു മനുഷ്യൻ സമൂഹനന്മ ചെയ്യേണ്ടത് എന്നുകാണിച്ചുതരുന്ന ഈ യുവാവിനെ എത്ര അഭിനന്ദിച്ചാലാണ് മതിവരിക?
@pradeeprajendran18024 жыл бұрын
Very true.. selfless and brave.. respect to you Shakir bro
@മുക്രിച്ചൻമുക്രിച്ചൻ4 жыл бұрын
കണ്ടു ചേട്ടൻ ഇപ്പം എന്റെ വീട്ടിൽ ടീവിയിൽ സംസാരിക്കുവാ 😁😁
@sanjusivaji4 жыл бұрын
True 🥰
@nithi0070074 жыл бұрын
A lot of love bro
@divyasdairy5684 жыл бұрын
ഇങ്ങള് ചെയ്തത് മാതൃകാപരമായ രീതിയാണെന്ന് ടീച്ചർ ഇന്ന് പറഞ്ഞിരുന്നു,,
@sreerag3444 жыл бұрын
-ve ആണെന്ന് മന്ത്രി പത്ര സമ്മേളനത്തിൽ പറയുന്നത് കേട്ടു. ഒപ്പം നിങ്ങളുടെ ആ സമീപനത്തെ പ്രശംസിക്കുന്നതും കണ്ടു. Congrats and All thr best ❤️❤️❤️
@gunsroses_rj34444 жыл бұрын
Yes...njanum kandu
@soorajsuresh76114 жыл бұрын
❤️❤️❤️😍
@akhilpajith4 жыл бұрын
Ethu news link undo
@koshafiya4 жыл бұрын
ആണോ👌 ആ ലിങ്ക് ഒന്നു കിട്ടുമോ?
@sreerag3444 жыл бұрын
@@akhilpajith go to shakir's instagram page or Shailaja teacher's facebook page.
@abymodayil4 жыл бұрын
Shailaja teacher! We salute you! The herione of kerala!
@aswink22924 жыл бұрын
Correct.
@MalluTraveler4 жыл бұрын
Video ഇഷ്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതേ 😁😁,,
@samadshehzad20874 жыл бұрын
ഇല്ല മുത്തേ..മറന്നില്ല..
@ponnusmazi50774 жыл бұрын
🤒veegham asugham shifayaakatte. Ameen 😊
@bibin12344 жыл бұрын
ഐസൊലേഷൻ വാർഡ് എന്താണന്നും എങ്ങനെ ആണെന്നും പൊതുസമൂഹത്തെ അറീച്ചതിൽ big salute ❤️❤️❤️❤️
@cute_nichu4 жыл бұрын
Nagal angane seyyumo
@VOICEFROMMADINA4 жыл бұрын
Kazhinja video il njan comment ittarnnu.. mask correct aayittu idaan.. thanq you for your responsibility.. insha Allah.. negative aawattae..
@RonVlogsKerala4 жыл бұрын
I respect you Bro. You have cleanly shared your travel history and accepted to admit in Isolation ward when some people came from Italy just roaming and spreading the diesase.
@thaasinnoushad9374 жыл бұрын
Ron Vlogs Kerala so true 😣
@nandhakishor1034 жыл бұрын
He is a broad minded and smart human.
@beginnersbuddy14524 жыл бұрын
So true. Ppl should considerate for other health too.
@HarikrishnaYOUTUBE4 жыл бұрын
True
@HarikrishnaYOUTUBE4 жыл бұрын
Serikum ahh Italy ninnu vanavarudey mandathram karanathal e virus spread akkan chance valarrey kuduthal annu
@archanasree84324 жыл бұрын
കൊറോണ വൈറസ് ine പറ്റി കേട്ടപ്പോൾ peadiyayirunnu..... സഹോദരന്റെ vedio കണ്ടപ്പോൾ ആണ് peadi എല്ലാം പോയത് thnx bro
@Rasheedperavoor4 жыл бұрын
സത്യമാണ്
@mueeraramees4084 жыл бұрын
Archanasree Archanasree idehathin korona indo
@vishnusuresh48444 жыл бұрын
🌸🌸🌸
@binojissan4 жыл бұрын
Crt 👍
@archanasree84324 жыл бұрын
ഞാൻ ചാണക സങ്കി അതിനു ആ ചേട്ടന് കൊറോണ ആണെന്ന് ഞൻ paranjillaalloo
@വയനാടൻചെങ്ങായി-സ4ഝ4 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നതാ അപ്പോഴേക്ക് 283 ലൈക്ക് ഷാക്കിറിനെയും മല്ലു ട്രാവലറിനെയും മലയാളികൾ എത്രത്തോളം നെഞ്ചിലേറ്റുന്നു എന്ന് മനസ്സിലാക്കാം . എത്രയും പെട്ടെന്ന് റിസൽറ്റ് നെഗറ്റീവ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😍😍
@aslamdon94124 жыл бұрын
ഞാൻ ബ്രോയുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. ബ്രോയുടെ വൈറസ് റിസൾട്ട് നെഗറ്റീവ് ആണെന്നറിഞ്ഞപ്പോൾ ഹാപ്പി ആയി. കഴിഞ്ഞ വിഡിയോയിൽ ഞാൻ ബ്രോക്കും എല്ലാർക്കും വേണ്ടിയും പ്രാര്ഥിച്ചതാണ്. എല്ലാരും വളരെ ആത്മാർത്ഥമായി ദുആ ചെയ്തിട്ടുണ്ട്. ദൈവം കാക്കട്ടെ. Love you shakkir bro🥰😍😘
@ishakmami87834 жыл бұрын
നല്ല മനസ്സിന് നന്ദി ഇങ്ങിനെയൊക്കെ യാണ് കാര്ര്യങ്ങൾ എന്നു അറിയാനും മനസ്സിലാക്കാനും സാധിച്ചത് നിങ്ങളിലൂടെ ആണ് bic selute അത് പോലെ സർക്കാർ ഈ വക വിഷയങ്ങളിൽ എത്ര ത്തോളം alert ആണ് എന്നും മനസ്സിലായി ടീച്ചറമ്മ പൊളിയാണ് 💐💐✌️✌️👏🏻😍😍
@malluvisionbyabdulkader26644 жыл бұрын
ഇൗ ഒരൊറ്റ വീഡിയോ കൊണ്ട് ഞാൻ താങ്കളുടെ subscriber ആയി. ഒരുപാട് പേർക്ക് മോട്ടിവേഷൻ ആയി..അത് പോലെ താങ്കൾ നൽകിയ positive energy വളരെ വലുതാണ്
@nostuworld82784 жыл бұрын
എല്ലാ വീഡിയോ യും കാണൂ
@traveltourmedia45994 жыл бұрын
സാമൂഹിക പ്രതിബദ്ധത ക്കുള്ള കേരള സർക്കാർ അവാർഡ് നിനക്ക് കിട്ടാൻ കൂടുതൽ സാധ്യത ഞാൻ കാണുന്നുണ്ട്.
@sayoojullas37114 жыл бұрын
അഭിമാനം തോന്നുന്നു ... സാമൂഹ്യ പ്രതിബന്ധയുള്ള നേർമ്മയുള്ള സഹോദരനു അഭിനന്ദനങ്ങൾ..
@anoopkrishnan9324 жыл бұрын
മച്ചാനെ.. മിക്കവാറും നിങ്ങളുടെ എല്ലാ വിഡിയോകളും കാണുന്ന ഒരാളാണ് ഞാൻ. ഒരാൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത് അയാളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പറയുന്നത് എത്രത്തോളം സത്യമാണെന്നു നിങ്ങൾ തെളിയിച്ചു.. കഴിഞ്ഞ ദിവസം നിങ്ങളെടുത്ത മുൻകരുതലിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഇന്ന് കേരളം മുഴുവൻ മനസിലായി... ബ്ലഡ് റിസൾട്ട് നെഗറ്റീവ് ആണ് എന്നറിഞ്ഞതിൽ സന്ധോഷം.... ഒരുപാട് സ്നേഹം....
@sajithtnr57884 жыл бұрын
You are such a wonderful person man... ഇന്ന് പത്തനംതിട്ടയിലെ രോഗം ബാധിച്ച കുടുംബം എന്തായിരുന്നു സമൂഹത്തിനോട് ചെയ്യേണ്ടിയിരുന്നത് എന്ന് വീഡിയോ സഹിതം കാണിക്കുകയാണ് നിങ്ങൾ..... hats off to you man..... lots of love and respect ❤️❤️❤️❤️❤️
@naina98974 жыл бұрын
കൊറോണ എന്ന രോഗത്തെ ചെറുക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന നമ്മുടെ ആരോഗ്യ വകുപ്പിന് നന്ദി
@sibincherappattu4 жыл бұрын
ദൈവം നിങ്ങളില് ഉണ്ട്... ഇൗ അവസരത്തി ഒരു നല്ല മാതൃക... Proud to be a മലയാളി
@shanusha5794 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു ഒരു ധൈര്യം വന്നു..പേടി അല്ല വേണ്ടത് കരുതൽ ആണെന്ന് പഠിപ്പിച്ചു...😍😍
@backerkpbacker39384 жыл бұрын
കൊറോണ ഐസൊലേഷൻ വാർഡിനെ പറ്റിയുള്ള പേടിപ്പിക്കുന്ന തെറ്റിദ്ധാരണകൾ നീക്കി തന്ന പ്രിയ ശാക്കിർ ഭായ് ഒരു പാട് നന്ദി
@ameenedavanna42304 жыл бұрын
ശാക്കിർ ബായ് വീട്ടിൽ എത്തിയുട്ടുണ്ടെന്ന് മനസ്സിലായി ലൈവ് കണ്ടപ്പോൾ ഇപ്പൊ സമാധാനമായി الحمد لله
@kuruvilageorge79834 жыл бұрын
Brand ambassador of Kerala Health Department
@safwan87934 жыл бұрын
Kuruvila George sathyam
@rafeekfeeki74 жыл бұрын
ബ്രോയുടെ കോൺഫിഡൻസ് എല്ലാവര്ക്കും ഇൻസ്പിറേഷൻ ആണ് ...😍😍😍
@shamnadsaleem53194 жыл бұрын
Good bro.... ശൈലജ ടീച്ചർ പ്രത്യകം അനുമോദിച്ചിട്ടുണ്ട് നിങ്ങളെ....
@drogvinod4 жыл бұрын
പൊതുജനത്തിന് ഭീതികുറക്കാൻ ഉതകുന്ന വീഡിയോ ഒപ്പം കേരള സർക്കാർ എത്ര മാത്രം കരുതൽ ഇക്കാര്യത്തിൽ എടുക്കുന്നു എന്നും കാണിക്കുന്നതാണ് ഓരോ എപ്പിസോഡും Get well soon bro ..
@lijojoseph66734 жыл бұрын
അസുഖമൊന്നുമില്ലായെന്നറിഞ്ഞതിൽ വളരെ സന്തോഷം , ആരോഗ്യ മന്ത്രിയുടെയടക്കം പ്രശംസ നേടാനായതിൽ അഭിനന്ദനങ്ങൾ
@nostuworld82784 жыл бұрын
ഒരു മിനിറ്റ് കൊണ്ട് 800 view ,... ഇന്ന് ഏഷ്യാനെറ്റ് ൽ വെയ്റ്റിംഗ്....... കേരളത്തിന് മാതൃക.... Mallu ഇഷ്ടം
@jamyyy95234 жыл бұрын
Etra manikka
@prasadmenon33984 жыл бұрын
Can I hug you brother? You should be a brand ambassador of mission Kerala's fight against the Corona ! Get well soon .god bless you 🙏🙏
@nausz4 жыл бұрын
ഷൈലജ ടീച്ചർ നിങ്ങളെകുറിച്ച് വളരെ നല്ല കാര്യങ്ങൾ പറഞ്ഞു . നിങ്ങൾക്ക് Negative result ആണെന്ന് അറിഞ്ഞതും ടീച്ചറുടെ ആ വീഡിയോവിൽ തന്നെ
@myonline28854 жыл бұрын
31: minutes
@shafeenajarshi4 жыл бұрын
Alhmdulillah
@aniz88154 жыл бұрын
Facebookile enthu videoyil ane parayunne
@mathewlongfence44394 жыл бұрын
Dear Shakkeer bro.. you’re giving positive vibes to all in every crisis situation, it’s really deserve appreciation... i respect you from the bottom of my heart...
@യാത്രക്കാരൻ-ഴ2ഷ4 жыл бұрын
Result negative ആയി അല്ലെ soo happy...... ശൈലജ ടീച്ചർ ശാക്കിർ ബ്രോന്റെ നല്ല പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ടുള്ള വോയിസ് കേട്ടു ഒരുപാട് സന്തോഷമുണ്ട്....👍👍👍👍👍👍👍👍
@amm25154 жыл бұрын
My dear I respect you U r giving positive energy to everyone താങ്കളെ എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല
@indianindian1874 жыл бұрын
എത്ര സിംപിൾ മനുഷ്യൻ.. പെട്ടന്ന് വീട്ടിൽ പോവാൻ പറ്റട്ടെ
@Hanna-fg9kc4 жыл бұрын
You are awesome bro..Your son is so blessed to have a Dad like you..You are a Superstar Shakir Bro..God Bless you.👌👌👌👌
@manojkannan99084 жыл бұрын
താങ്കള്‍ക്ക് നമ്മുടെ ആരോഗ്യമന്ത്രി ടീച്ചറമ്മ പ്രത്യേകം അഭിനന്ദനം അറിയിച്ചത് അറിഞ്ഞെന്ന് കരുതുന്നു.
@farooq61164 жыл бұрын
ഞാൻ ഒരു മലയാളി അല്ല.(കർണാടക).പക്ഷേ വളരെയേറെ ഇഷ്ടപ്പെട്ടു.ഒരു രോഗം വേരുമ്പോൾ പോലും തളരരുത് എന്ന msg !.!!!! എല്ലാ രോഗവും എല്ലവരെതോട്ട് ദൂരെ ആഗണെ. ഞാൻ ചാനെൽ സബ്സ്ക്രൈബ് ചെയ്ത്.എന്റെ കൂട്ടുകാരെ കൊണ്ട് ചെയ്പിച്ച്. ആദ്യമായി ആൻ ഇങ്ങനെ ഒരാളെ പരിചയപ്പെട്ടത്.
@oftechmedia47184 жыл бұрын
ബ്രോ ഇ ഘട്ടത്തിൽ ഏറ്റവും ഉബാഗാരപെട്ട വ്ലോഗാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷേ ഇന്നലെ 3 ഇറ്റാലിയൻ മലയാളികൾ നമ്മളെ പറ്റിച്ചുകളഞ്ഞു . എല്ലാവിധ പ്രാർത്ഥനയോടെ
@stephydxb67824 жыл бұрын
Ittalikkar alla bro .pathanamthittakkar malayalikal .from ittaly they came to kerala ...
@mytripworld28494 жыл бұрын
Aver no boriuku munil natil vannaveer
@jimmorrison60794 жыл бұрын
of tech media m
@NiShaHomeTips4 жыл бұрын
ഒരുപാട് ഉപകാരമുള്ള വിഡിയോ ആണ്... വേഗം തന്നെ വീട്ടിലേക്ക് വരാൻ ആവട്ടെ 🙏
@muhammedmusthafa80924 жыл бұрын
Mallu traveline minister abhinandhichallo.. good👍😍😍
@achuachu69564 жыл бұрын
Muhammad Mustafa. M ano epo
@anu2sumesh4 жыл бұрын
Yes 👍 today mong ...nhanum kettu.... Health minister paranju
@raslansayyidi15924 жыл бұрын
Evide
@railfankerala4 жыл бұрын
@@anu2sumesh വീഡിയോ link
@anu2sumesh4 жыл бұрын
@@railfankerala Asianet news TV yil kettatha....
@shajimp15044 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കാൻ ഇതിലും നല്ല വാക്കുകൾ വെറെയില്ല (താങ്കൾ വെറെ ലെവൽ ആണ് ) അഭിനന്ദനങ്ങൾ ഷക്കീർ ജീ
@anoopkurian54104 жыл бұрын
വളരെ ആഘോഷമായി താങ്കൾ ട്രിപ്പിന് തുടക്കമിട്ടപ്പോൾ ഒത്തിരി പ്രതിക്ഷിച്ചു ഇടക്ക് വച്ച് നിർത്തിയപ്പോൾ ശരിക്കും സങ്കടവും ദേഷ്യവും തോന്നി ഇനി താങ്കളുടെ വിഡിയോ കാണുന്നില്ല എന്നു തന്നെ വച്ചു സുജിത്ത-ഭക്തനെ കണ്ടു പഠിക്കാൻ വരെ പറഞ്ഞു: പക്ഷേ പിന്നിട് എപ്പോഴോ വീണ്ടുതാങ്കളുടെ വിഡിയോ കാണാൻ ഇട വന്നു പക്ഷേ ഇപ്പോ പറയുന്നു നിങ്ങൾ തകർത്തു മച്ചാനെ ഒത്തിരി ഒത്തിരി ഇഷ്ടം നിങ്ങളുടെ നിഷ്കളങ്കതാ ശരിക്കും എന്നെ ആഘർഷിച്ചു. മച്ചാനെ സോറി എല്ലാത്തിനു i love you ഒരു മറുപടി തരണം മനസ~മ്മാ ധനത്തിന് വേണ്ടി ദൈവം അനുഗ്രഹിക്കടെ
@renjitha39554 жыл бұрын
Good bro..u hav inspired whole kerala.. we haven’t seen how an isolation ward looks like and how d whole process is carried out by govt..after seeing ur video we r inspired hw to b responsible n fearless n cooperate wid govt in dis situation
@AMalayaliMombyHelna4 жыл бұрын
God bless u brother for sharing valuable information.
@Hopehope1114 жыл бұрын
Helna sis😘😘😘😍
@fathimamehaq4 жыл бұрын
Hai helna
@amruthamanayath45704 жыл бұрын
Brand Ambassador of Kerala Health Department 💘
@lasonobeatz56294 жыл бұрын
റിസൾട്ട് നെഗറ്റീവ് ആണ് . ലക്ഷങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു . . നേരെ വീട്ടിൽ ചെന്നിട്ടു മാസിയുമായി ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😘😘😘 സത്യത്തിൽ ടീച്ചർ ശാക്കിർബ്രോയെ പറ്റി പറഞ്ഞപ്പോൾ . രോമം എണിറ്റു നിന്ന് സല്യൂട്ട് അടിച്ചു 😍😘😘😘
@aswathypraj60304 жыл бұрын
Cheattaa suprbbb..... well done... result negative aayirikkum sure.... katta support.....👍✌✌✌✌
@mrdreamerful4 жыл бұрын
കഴിഞ്ഞ വീഡിയോകളിൽ എല്ലാം, വിദേശത്ത് നിന്ന് വന്നവർക്ക് നല്ല മെസ്സേജ് ആണ് കൊടുത്തത്. നല്ലത് മാത്രം വരട്ടെ... ❤😍
@renny00764 жыл бұрын
Respect your attitude Bro.... എല്ലാം തുറന്നു പറഞ്ഞ് Treatment നെ face ചെയ്ത നിങ്ങൾക്ക് ഒരു salute
@akhilpvm4 жыл бұрын
*ധൈര്യ സമേധം സ്വയം മുന്നോട്ട് വരികയും ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് Hatsoff.. ഇതിലൂടെ കുറേ ആളുകൾക്ക് ഇതിനേക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറുമെന്നത് ഉറപ്പ്.. Good Informative videos* 😍✌️
@anniemani98004 жыл бұрын
ഏറെ അഭിമാനം ഉണ്ട് ഈ സഹോദരനെ ഓർത്ത് , അല്പം ടെൻഷൻ ഉണ്ടാകാവുന്ന അവസ്ഥയിലും മറ്റുള്ളവരെക്കുറിച്ചു കൂടെ ചിന്തിക്കുന്ന ആൾ ..എത്രയും വേഗം കുടുംബത്തിൽ എത്താൻ കഴിയട്ടെ
@rashirashid40404 жыл бұрын
എന്റെ കൂട്ടുകാർ മല്ലു traveler പറ്റി പറയാറുണ്ട്... ഞാൻ ഈ കൊറോണ ബാധിച്ച വീഡിയോ യുടെ ലിങ്ക് എനിക്ക് ഒരു ബ്രോ വിട്ടു തന്നു first വീഡിയോ അന്ന് കണ്ട് തുടങ്ങി.. പിന്നെ അറിയാതെ അത് കണ്ടു തീർന്നു.. നിങ്ങൾ പൊളി യാട്ടാ....
@sh-kp_124 жыл бұрын
മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമായ ഇറാനിലൂടി സോളോ ബൈക്ക് ട്രിപ് കഴിഞ്ഞെത്തിയ മല്ലു ട്രാവലർ ഷക്കീറിന്റെ ട്രാവൽ ബ്ലോഗ് കണ്ടു, ആംബുലൻസിൽ കയറിയ ശേഷം ഷക്കീറിനോട് ആ ജീവനക്കാരൻ പെരുമാറുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചോ? " കിടന്നോളു, യാത്ര ക്ഷീണം ഉണ്ടാകും, എന്ന് തുടങ്ങി കുറച്ച് നിർദേശങ്ങളൊക്കെ നൽകി അയാൾ ആംബുലൻസിൽ നിന്നും ഇറങ്ങി ഡോർ അടക്കുമ്പോൾ അവനോട് പറയുന്നുണ്ട് "പേടിക്കണ്ട ട്ടോ, ഞങ്ങളൊക്കൊ കൂടെ ഉണ്ടന്ന് "... പത്തനംതിട്ടയിൽ രണ്ട് പേർക്ക് വൈറസ് ഉണ്ടന്ന് കൺഫോം ചെയ്ത സമയത്ത് അവരിലേക്ക് വൈറസ് എത്തപ്പെട്ട വഴി ആരോഗ്യ വകുപ്പ് അന്വേഷിച്ചു, ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർ അടുത്ത വീട്ടിലുണ്ട് എന്ന് വിവരം ലഭിക്കുന്നു. അവരോട് ആരോഗ്യ വകുപ്പ് അടുത്തുള്ള ആശുപത്രിയിൽ എത്താൻ നിർദേശം നൽകുന്നു, ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞ് അവരത് നിരസിക്കുന്നു. വീണ്ടും വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അവരോട് ആശുപത്രിയിലേക്ക് പോകാൻ അഭ്യർത്ഥിക്കുന്നു, ഇതും അവർ പല കാരണങ്ങൾ പറഞ്ഞ് നിരസിക്കുന്നു, അവസാനം മറ്റു വഴികളില്ലാതെ വന്നപ്പോഴാണ് കുടുതൽ ജീവനക്കാർ എത്തി "കേറ് ... മോനെ ആംബുലൻസിൽ" എന്ന രീതിയിൽ വീട്ടിൽ നിന്നു തൂക്കി എടുത്ത് കൊണ്ട് പോയത്.. ഈ രണ്ട് സംഭവങ്ങൾ ഇവിടെ പറയാൻ കാരണം ജനങ്ങളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കും ഈ സർക്കാർ തെയ്യാറല്ല എന്ന് പറഞ്ഞ് വെക്കാനാണ്... നമുക്ക് ഒരുമിച്ച് മുന്നേറാം, സർക്കാർ ഒപ്പമുണ്ട്...
@Farzalsuroor4 жыл бұрын
shafi kp not iran its italy
@sebastiangeorge18184 жыл бұрын
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ഇറ്റലിയിലാണ് ബ്രോ പുതിയ അപ്ഡേറ്റ് അനുസരിച്ച്..
@സങ്കികൾതെണ്ടികൾ4 жыл бұрын
ആൾ ദൈവമൊന്നും അല്ല എന്നാൽഈ ആരോഗ്യ കേരളം ഈ കൈകളിൽ ഭദ്രമാണ്.... ❤️ടീച്ചർ ❤️
@rashidmoidu13164 жыл бұрын
മല്ലുവിന്റെ ഇന്നലത്തെ vlog full വൈറൽ ആണ് malluve 👌👌👌
@fathimafathu44814 жыл бұрын
Njan um fullayi kandrinnu
@ameenedavanna42304 жыл бұрын
അപ്പൊ ഇന്ന് രാത്രി 8. മണിക്ക് ഏഷ്യാനെറ്റ് ന്യൂസിൽ ലൈവ് കാണാൻ കട്ട വെയ്റ്റിംഗ്
@freestyledancer75394 жыл бұрын
Innu entha aa???
@shakeelahamedv47534 жыл бұрын
Enthinu
@aryankunjuttangames63124 жыл бұрын
ഡിസ്ചാർജ്ജ് ആയി എന്നറിഞ്ഞതിൽ ഒട്ടേറെ സന്തോഷം ഷാക്കിർ ബായ് പത്രത്തിൽ കൂടെ വിവരങ്ങൾ പങ്കു വച്ചതിൽ ഒരായിരം സന്തോഷം
Follow me on Instagram : instagram.com/mallu_traveler
@sajithapuzhakkal23954 жыл бұрын
Mallu Traveler 👍
@kpzply4 жыл бұрын
Mm
@haseeb52734 жыл бұрын
Pinnaaalahhhh
@kpzply4 жыл бұрын
പൊളി സാനം
@GKtrip4 жыл бұрын
Mallu Traveler okay 👌 bro
@007rahul..ezhamkulam4 жыл бұрын
നിങ്ങൾ മാസല്ല ബ്രോ മരണ മാസ്സ് ആണ് hat's of bro........😘😘😘😘😘
@noushuvlog4 жыл бұрын
ബ്രോ പ്രോഗ്രാം കണ്ടിരുന്നു, കൊറോണ ഇല്ല എന്ന് കേട്ടപ്പോൾ വളരെ സന്തോഷം, അത് പോലെ എല്ലാവരും മുന്നോട്ടു വന്നാൽ നമ്മുടെ നാടിനെ രക്ഷിക്കാം
@jayadevs41174 жыл бұрын
വിദ്യാഭ്യാസം ഉണ്ടായട്ടിയും വിവരകേട് കാണിക്കുന്നവർക്ക് നിങ്ങൾ ഒരു മാതൃകയാ bro nigal...വേഗം പുറത്ത് സുഖമായി വരൂ
@jayadevs41174 жыл бұрын
ആരോഗ്യ പ്രവർത്തകരുടെ നിർദേശം അവഗണിച്ച പത്തനംതിട്ട കാർ ഇല്ലേ അവരെ മാത്രം ഉദ്ദേശിച്ച...
@ajithajoy97594 жыл бұрын
U stand as a role model and taught a lesson to people traveling abroad to India & to people suspecting Corona on how to boldly self isolate so that u stay safe and put others lives safe....salute to you bro...from Telangana,India...keep rocking bro...
@SumeshVidyasagar4 жыл бұрын
താങ്കളുടെ പോസിറ്റീവ് മൈൻഡ്... Super bro.....,👍👍
@mohammedanasnp82714 жыл бұрын
ശാക്കിർ ഇക്കാന്റെ asianet live-ന്ന് ശേഷം വന്നവർ ആരൊക്കെ
@muhammedfahim59274 жыл бұрын
*Wow.. you've gained a massive 19,000 subscribers from the last two uploads.* 👏👏👍👍
@azlamzidu39904 жыл бұрын
കൊറോണ സംശയിച്ചു എയർ പോർട്ടിൽ നിന്നും ആംബുലൻസിൽ നേരെ കണ്ണൂർ ജില്ല ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് കൊണ്ട് പോയ ശാക്കിർ കണ്ണൂർ( mallu traveller)എന്ന ചെറുപ്പക്കാരൻ നമുക്ക് ആംബുലൻസിൽ നിന്നും ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ നിന്നും തരുന്നത് വല്ലാത്തൊരു അനുഭവമാണ്.......കാണുമ്പോൾ ആ ധൈര്യത്തിന്ന് മുന്നിൽ അറിയാതെ സല്യൂട്ട് ചെയ്ത് പോകും .... polichu bro whatsapp ill vanna message anu
@Dravidian-Secularism4 жыл бұрын
സത്യ സന്തതയും, രാജ്യ സ്നേഹവും.. നീ പോളിയാണ് ബ്രോ. എല്ലാവർക്കും മാതൃക
@jerilgeorge39074 жыл бұрын
ശാക്കിർ നിങ്ങളെപോലുള്ളവർ ജനങ്ങൾക്ക് ഒരു മോട്ടിവേഷൻ തന്നെയാണ് ❤❤
@basheer123kalathingal74 жыл бұрын
Bro supar
@shajir21044 жыл бұрын
ഇതിപ്പോ വേൾഡ് റൈഡ്.. നെകാളും...intrest.. ആയി.. bro....😍എല്ലാം ശരിയാവും... ബ്രോ...
@haveenarebecah4 жыл бұрын
Travel vlog kanum pole kanaruthu ennu prethyekam paranjathu kettilla thonunu.
@Malayali_Poliyalle_Official4 жыл бұрын
കേരളത്തിൽ കൊറോണയെ നമ്മുടെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കർമ്മ പദ്ധതി വിശദമായി പറഞ്ഞു മനസിലാക്കി തന്ന പൊന്നിക്കയ്ക്ക് ബിഗ് സല്യൂട്ട് ...... പനീ തലവേദന എന്നിവയൊക്കെ ഉള്ളവർ ആൾകൂട്ടത്തിൽ പോകരുത് ...നേരിടാം ഈ മഹാവിപത്തിനെ നമുക്ക് ഒരുമിച്ചു
@salex94704 жыл бұрын
Good to know ur tested negative... nice to c u in Asianet evading rhe fear about isolation ward. Ur sent by God from Azerbaijan... Dheivam thangalei ororo dheshangalil thakka samayathu kondethikkunnu...
@tasteland85174 жыл бұрын
ഇന്നാണ് ശരിക്കും നിങ്ങൾ ചെയ്തതിന്റെ വില എല്ലാർക്കും മനസ്സിലായത് 👍👍good and thankyou... നിങ്ങൾക് ഒരു എന്തെങ്കിലും ഒരു അവാർഡ് തരേണ്ടത് തന്നെ..
*ഇന്ന് രാത്രി 8 മണിക്ക് ശാകിർ ബ്രോ ഏഷ്യാനെറ്റ് ചാനലിൽ ലൈവ് ഉണ്ട് കാണാൻ മറക്കരുത്*
@nausz4 жыл бұрын
Bro .. ഇന്ന് ആരോഗ്യമന്ത്രി നിങ്ങളെ കുറിച്ചാണോ പറഞ്ഞത് എന്നറിയില്ല . ഭയങ്കരമായി പൊക്കി പറഞ്ഞു . അനുമോദിക്കുകയും ചെയ്തു . താങ്കൾ ചെയ്തത് നല്ല കാര്യമാണ് . ആരോഗ്യമന്ത്രിയുടേ വീഡിയോ കാണുക
@Sparks_of_Little_Pachuz4 жыл бұрын
If u have the link of that video please share
@bijuks34394 жыл бұрын
Ys... അത് ഈ മുത്താണ്
@jassirhussain45194 жыл бұрын
Link undo machanamare
@stephydxb67824 жыл бұрын
Link undo bro ?
@meharjanmedia66354 жыл бұрын
Link?
@srijakp4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ vlogue കാണുന്നത് . Whats app ൽ താങ്കളുടെ hospitalisation video കണ്ടത് കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു vlogue ഉണ്ടെന്നു അറിഞ്ഞത്. Subscribe ഉം ചെയ്തു. Really u r a role model 🙌🙌😍👏 Hearty congrats.
@rajeshr1734 жыл бұрын
ബ്രോ താങ്കൾ എല്ലാർക്കും ഒരു മാതൃകയാണ്....... big salute
@sinimolpjose4 жыл бұрын
i am so happy about your conidence! Ou prayers are with you!Everything will be fine soon!
@ambadykishore89444 жыл бұрын
ടീച്ചർ നിങ്ങളെ കുറിച്ച ആണല്ലേ ഇന്ന് വാർത്തയിൽ പറഞ്ഞത് 😍😍😘😍😘😍😘
@riderajith27124 жыл бұрын
Aah. Athe
@RinoshGeorgeOfficial4 жыл бұрын
Randomly happened to watch this brother.. Extremely postitive and inspiring 💪🏽 God bless you❤️
@ARMIS-bs8vw4 жыл бұрын
നല്ല മനസിന്റെ ഉടമയാണ് അത്കൊണ്ടാണ് ബ്രദർന്റെ മുഖത്തുള്ള ചിരി പോലെയാണ് ഞങ്ങളും വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം റബ്ബ് അനുഗ്രഹിക്കട്ടെ
@darkgaming51564 жыл бұрын
ഞാൻ കൊറോണ വന്ന ഒരാളാണ് 💯 % നാട്ടുകാർ ഒരു ഭീകരജീവി എന്നെ പോലെയാണ് നമ്മളെ കാണാറ്
@afsalabdulla96674 жыл бұрын
എന്തായ് ശാക്കിർ ഭായ് ,കുഴപ്പമൊന്നും ഇല്ലല്ലോ .പ്രാർത്ഥനയിൽ എല്ലാവരും ഉൾപ്പെടുത്തണം .
@nihadkcnihad4 жыл бұрын
മല്ലു ട്രാവലറുടെ വ്ലോഗ് കണ്ടിട്ടാണീ പോസ്റ്റ് എഴുതുന്നത്.... മുഴുവനായും പോസിറ്റീവിറ്റി മാത്രം പറഞ്ഞിട്ടും,.. മാന്യമായ നേര്‍ക്കാഴ്ച മാത്രം സമ്മാനിച്ചിട്ടും അവന്‍റെ ചിരിയിലോക്കെ ഒരു നോവ്,.. വല്ലാത്ത സങ്കടം... അവന് അസുഖം സ്ഥിരീകരിച്ചിട്ടൊന്നുമില്ല... ബ്ലഡ് ടെസ്റ്റ്‌ന് അയച്ചിട്ടേയുള്ളൂ... അവന്‍ പറയുന്ന ചില കാര്യങ്ങള്‍ അത്രക്ക് സ്നേഹത്തോടെ,.. ബഹുമാനത്തോടെ നിങ്ങളോടും പങ്കുവെക്കേണ്ടതുണ്ട്.... മാസ്ക് ഇടുന്നത് എന്തിനാണെന്ന് ഇത്രമേല്‍ ഭംഗിയായി മറ്റാരും പറഞ്ഞ് കേട്ടിട്ടില്ല... എന്‍റെ അസുഖം (ഉണ്ടെങ്കില്‍) മറ്റൊരാള്‍ക്കും പടരാന്‍ പാടില്ല...പിന്നെ മറ്റൊരാളുടെ അസുഖം (ഉണ്ടെങ്കില്‍) എനിക്കും പിടിക്കാന്‍ പാടില്ല... കൃത്യമാണ് മല്ലു ട്രാവലര്‍ പറഞ്ഞ് വെക്കുന്നത്... അത്രയെങ്കിലും ചെയ്യണ്ടേ സാറേ ഞാന്‍ എന്ന് ഷെയിന്‍ നിഗം ചോദിക്കുന്ന ചോദ്യത്തിന് ഇന്നിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്... നമുക്ക് ഒരു വലിയ രോഗത്തിന്‍റെ കാരണങ്ങള്‍ കാണിക്കുന്നുണ്ട് എങ്കില്‍ അത് മറ്റൊരാള്‍ക്ക് പടരാതെ,.. പകരാതെ ഇരിക്കാന്‍ നമ്മള് ചെയ്യുന്ന കാര്യങ്ങളിലാണ് നമ്മുടെ മനുഷ്യത്ത്വം അടയാളപ്പെടുന്നത്... മല്ലു ട്രാവലര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറുമ്പോള്‍ കൊണ്ടാക്കിയവര്‍ പറയുന്നുണ്ട്... "പേടിക്കണ്ടാ എന്ന്" അതൊരു ആശ്വസിപ്പിക്കലാണ്... ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയൊരു ഭയപ്പാടിന്‍റെ നൂലിലൂടെ സഞ്ചരിക്കുന്ന ഒരാളോട് മാനുഷീക പരിഗണനയുടെ ഉദാത്തമായ വാക്കാണത്.... "പേടിക്കണ്ടാ ട്ടോ" എന്ന്... അതിന് മല്ലു ട്രാവലര്‍ പറയുന്നൊരു മറുപടിയാണ് മനുഷ്യത്ത്വം എന്ന വാക്കിനെ മനോഹരമായി അടയാളപ്പെടുത്തുന്നത്... "ഒരു ശതമാനം പോലും പേടിയില്ല... പേടിക്കില്ല...ഒരാള്‍ക്ക് പോലും സ്പ്രഡ് ആവാതെ ഞാന്‍ നോക്കിക്കോളാം" ചെറിയൊരു വാക്കല്ല അത്... അര്‍ഥങ്ങള്‍,... വ്യാപ്തികള്‍,... ആഴങ്ങള്‍... ഒരുപാടുള്ള സ്നേഹം കൂടിയാണത്... ഒരു എയര്‍പോര്‍ട്ട് മുഴുവന്‍ അയാളുടെ വരവില്‍ ഭയന്ന്‍ വഴിയൊരുക്കുകയാണ്... ഉണ്ടാകുമോ എന്ന ഭയത്തോടെ ആളുകള്‍ അയാളെ മാറി നില്‍ക്കുകയാണ്... ആ കാഴ്ച അയാള്‍ അത്ര എന്ജോയ് ചെയ്ത് വിവരിക്കുന്നുമുണ്ട് വ്ലോഗില്‍.... ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് പേര്‍... ഒരു കുടുംബത്തിലെ മൂന്നുപേരാണ് എന്നാണ് അറിയുന്നത്... നാട്ടിലെത്തിയിട്ടും ഒന്ന് റിപ്പോര്‍ട്ട് ചെയ്യാനുള്ള മനസ്സ് കാണിക്കാത്തത് സങ്കടം തന്നെയാണ്... ആദ്യമോ പിന്നീടോ ഇടപഴകിയ തൊട്ടടുത്ത കുടുംബക്കാരിലെ രണ്ടു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.. മൊത്തം അഞ്ചുപേര്‍ക്കാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത് എന്നറിയുന്നു... ഭയപ്പാടല്ല വേണ്ടത് കൃത്യമായ ജാഗ്രത തന്നെയാണ്... കാരണങ്ങള്‍,... അടയാളങ്ങള്‍,... കാണുമ്പോള്‍ ഒന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള നിങ്ങളുടെ മനസ്സ് നാളെ ഒരു സമൂഹം മുഴുവന്‍ കൈകൂപ്പി സ്നേഹമറിയിക്കുന്ന ഒന്നാണ്... ഐസൊലേഷന്‍ വാര്‍ഡ് നരകമൊന്നുമല്ല... മല്ലു ട്രാവലര്‍ അങ്ങനെയൊരു നുണയുടെ മുനയൊടിക്കുന്നുണ്ട്... ഐസൊലേഷന്‍ വാര്‍ഡ് ഡിറ്റന്‍ഷന്‍ ക്യാമ്പുമല്ല,... നിങ്ങളെ എത്രയും വേഗം അസുഖം ഉണ്ടെങ്കില്‍ വിമുക്തമാക്കാനോ മറ്റുള്ളവരെ നിങ്ങളുടെ അതെ അസുഖം നല്‍കി ഇതേ അവസ്ഥ വരുത്തുന്നതില്‍ നിന്ന് തടയാനോ ആരോഗ്യമേഖല ഒരുക്കിയ ഒരു വീടായി മാത്രം ആ പേര് കേള്‍ക്കുക...!! പടച്ചുവിടുന്ന ഫേക്ക് ന്യൂസുകള്‍ക്ക് പിതാവും മാതാവുമാകാതിരിക്കുക... ലോക രാഷ്ട്രങ്ങളില്‍ നമ്മുടെ കൊച്ചു കേരള സംസ്ഥാനത്തിന്‍റെ പേര് ഉയര്‍ന്ന്‍ കേട്ടത് നമ്മുടെ ആരോഗ്യ സംരക്ഷണ മേഖല അത്രമേല്‍ കൃത്യമായും ശക്തമായും നല്‍കിയ ഇടപെടല്‍ കൊണ്ട് മാത്രമാണ്... അതിന് നമ്മളായിട്ട് വിള്ളലുണ്ടാക്കിക്കൂടാ...!! ഒരുമിച്ച് ഒരേ മനസ്സോടെ നമ്മളെത്ര വിപത്തുകളെ നേരിട്ടിരിക്കുന്നു... ഇതും അതിലൊന്ന് മാത്രമായി ഒടുങ്ങട്ടെ...!! ആരോഗ്യമന്ത്രി k.k ശൈലജ ടീച്ചറെ ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് പേരെടുത്ത് പറയുക.... ധീരമാണ് നിങ്ങളുടെ ചുവടുകള്‍... ഒരു സംസ്ഥാനത്തിന്‍റെ ആരോഗ്യമുള്ള നാവാണ് നിങ്ങളുടെ പ്രവര്‍ത്തിയില്‍ പ്രതിഫലിക്കുന്നത്... ഇടപെടലിലെ ധീരത നിങ്ങളെ അടയാളപ്പെടുത്തും... More Power To You....!! നമ്മുടേതെന്ന പോലെ അപരന്‍റെ,.. പ്രിയപ്പെട്ടവരുടെ ജീവിതത്തിനും വില നല്‍കുക എന്നൊരു മഹത്തായ പാഠം നമ്മളിപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ ഉപയോഗിക്കാനാണ്...!! -യാസിര്‍.എരുമപ്പെട്ടി-
@manafsillabada85074 жыл бұрын
❤️
@sunilkumarillathpadikkal23974 жыл бұрын
Good post
@afeefknprm2254 жыл бұрын
I like that
@abidhwithyou93104 жыл бұрын
😍
@vimal65234 жыл бұрын
Well said bro
@hiba87934 жыл бұрын
Test result : - ve😊
@garuda82954 жыл бұрын
thank god ....hero eni veetileykku poykko tto.....god bless u dear....
@nesiyahameed59054 жыл бұрын
alhamdulillah.....
@thajasnethomas7784 жыл бұрын
@Samyukta Sidharth thank God
@thajasnethomas7784 жыл бұрын
@Samyukta Sidharth indeed chechi... that is the spirit. Stay positive like this always... :)
@mohamedbava28364 жыл бұрын
എന്താ പറയുക.. താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു... great.. താങ്കൾക്കു ഒന്നും വരില്ല.. ഈ positive think. Good dear
@jerrinoommen27154 жыл бұрын
Congrats shakirbhai for your kind heart.....You did a great job and now you are a hero......you brought insight to many around....keep going....god bless
@ie.bellz__4 жыл бұрын
കൊള്ളാം bro..........ആശയവും പ്രവർത്തികളും എല്ലാം നന്നായിട്ടുണ്ട് 👌👍
@ie.bellz__4 жыл бұрын
@XOAYALY MALAYALAM നിറഞ്ഞ മനസ്സോടെ .......👍💖
@MrVipinghosh14 жыл бұрын
Great bro!! You are motivating so many who are scared of our health service!! Am sure you will go home soon! You are a great inspiration!!!
@ad03454 жыл бұрын
Hats off you man❤️❤️❤️❤️
@gokulrajan56464 жыл бұрын
ഈ mallu traveller നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😘😘😘😘
@fabiandcruz25874 жыл бұрын
Respect brother. I usually don't comment on videos but seeing the current situation in Kerala and also the recent news of that Pathanamthitta family i feel proud of you. Malayalikke bhuddi undenn paranjitte karyamilla vivekam venam. Your wise decision saved you, your family and your neighborhood. You're doing a great job.
@BeautifulL1fe4 жыл бұрын
Hats off you bro.. You are a role model to all responsible citizens.. 😍
@mishalfaizal54464 жыл бұрын
Machante Result -ve aanu❤News il indaayirunnu😍Alhamdulillah..
@ajdragongaming42494 жыл бұрын
ഇക്കാ ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ നിങ്ങളുടെ news ഉണ്ട് ( സാക്കിറിൻ്റെ വീഡിയോയിലൂടെ കണ്ടത് കേരളത്തിന്റെ കൊറോണ പ്രതിരോധം )
@fourpsycho78104 жыл бұрын
Njn kandu picum und
@anamedoesntdefineme...34684 жыл бұрын
Atu Divasam. Date pls
@11_Real_Life_Story4 жыл бұрын
Hi, നല്ല കാര്യം ഇങ്ങനെ കാണിച്ചത് ep 1കണ്ടു, എത്രെയും പെട്ടന്ന് വീട്ടിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ, ഒന്നും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാം ട്ടോ, അതല്ലേ നമ്മുക്ക് പറ്റുക ഒള്ളു, ഈ പരീക്ഷണങ്ങൾക് റബ്ബ് ശമനം നൽകട്ടെ, ആമീൻ 🤲🤲