ഇതെൻ്റെ സ്വന്തം തറവാട് വീട്. എൻ്റെ സ്വന്തം ചേച്ചിയും ചേട്ടനും. ചേച്ചി... ഗാർഡൻ സൂപ്പർ.. വളരെ മനോഹരമായിരിക്കുന്നു. അടിപൊളി.ഇനിയും ഇത് പോലെ ധാരാളം ചെടികൾ മനോഹരമായി ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.
@crazyvolp3 жыл бұрын
njanum innale adhu tharavaad aaki😂😂😂
@nafeesayoosuf94653 жыл бұрын
നീ എവിടെ കൂട്ടിനുടെർട്ടിൽ വൈനും കാണും
@flesinmariya9942 жыл бұрын
Garden super💯🤟 ഞങ്ങളുടെ ടീച്ചറമ്മ.... 😍❤️ students ne okk സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഞങ്ങളുടെ ടീച്ചറമ്മ പൊളി alee😍
@crazyvolp2 жыл бұрын
😍😍🥰❤️🙏🙏🙏
@alphythomas89613 жыл бұрын
Mercy aunty adipoli👌👌 കുട്ടികളേയും,ചെടികളേയും ഒത്തിരി സ്നേഹിക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട മേഴ്സി ടീച്ചർ👏👏
ഹായ് ടീച്ചർ... കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകുന്ന ഒരു ഉദ്യാനം... കുറെ നാളുകളായി നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നത് ഇപ്പോ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു... ടീച്ചറിന്റെ അദ്ധ്യാപന ജീവിതത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഒരേ തട്ടിൽ നിർത്തിയ ആളാണ് .. മനസ് പോലെ നിർമ്മലമാണ് ടീച്ചറിന്റെ പൂന്തോട്ടവും... 👍👍
@crazyvolp3 жыл бұрын
😍😍😍❤️🙏❤️🙏❤️🙏❤️🙏❤️🙏
@bettyjomy92403 жыл бұрын
ഞങ്ങളുടെ സ്വന്തം ടീച്ചർ 💕💕💕💕💕 സൂപ്പർ ഗാർഡൻ... 🌹🌹🌹🌹 ടീച്ചർ എല്ലാരും ഒരുപോലെ ഇപ്പോളും വിളിച്ചാൽ ഏതു പരിപാടിക്കും ഏതു സ്റ്റുഡന്റസ് ഏതു വീട്ടിലും വരും .. മിസ്സ് യൂ ടീച്ചർ
അടിപൊളി വീഡിയോ 👍🏻👍🏻❤❤❤ ടീച്ചറിൻ Big Salute❤❤ 🙌🏻🙌🏻🙌🏻🙌🏻അതുപോലെ ഇത് എല്ലാം കാണിച്ചു തന്ന ബ്രോ യ്ക്ക് ഒരു വലിയ താങ്ക്സ്...... ബാക്ക് ബഞ്ച് പൊളി ♥️♥️♥️
@crazyvolp3 жыл бұрын
😂😂😍❤️🙏❤️❤️🙏❤️🙏😍🙏
@jalaaljalaal63592 жыл бұрын
Masha Allah ....Super .... Enikum Venam Edupole oru Garden.....Insha Allah
@crazyvolp2 жыл бұрын
🥰🥰🥰💪💪💪
@vision99973 жыл бұрын
It is a very cute and well arranged garden. I wonder how a chemistry teacher has developed such a beautiful horticulture project. Definitely an untiring mind,consistent and concerted efforts and an unreserved mind for loving the nature. It is so panoramic and attractive. Kudos to teacher.
@crazyvolp3 жыл бұрын
😍😍😍😍❤️🙏❤️🙏❤️
@preethijinson55523 жыл бұрын
ഇതു ഞങ്ങളുടെയും തറവാട് ആണേ !!! ചെടികൾ ദിവസവും കൂടുതൽ കൂടുതൽ നന്നായി വരുന്നു. Super, Keep it up മേഴ്സി ചേച്ചീ👏👏🥳😘👏👏 കൂടുതൽ വീഡിയോസ് പോരട്ടേ 👍👍👏
@crazyvolp3 жыл бұрын
🤔🤔😲😲🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️
@crazyvolp3 жыл бұрын
🤔🤔😲😲🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️
@bindusunnichan43462 жыл бұрын
Sundari teacher and Sundari garden. Adipoli ideas 🌹
@afeefarizwan143rizwan52 жыл бұрын
Teacher polichu…plants kond garden alla forestaaaa undakirikunne…👍👍👍
@crazyvolp2 жыл бұрын
🤣🤣🥰❤️🙏
@balasudha95973 жыл бұрын
Beautiful it's the real heaven
@achu453 жыл бұрын
മേഴ്സി ടീച്ചർ ❤️❤️🔥🔥🔥
@anjalinitravidyalayam32883 жыл бұрын
അടിപൊളി... വളരെ ഇഷ്ടപ്പെട്ടു.. നല്ലമനസ്.. അതാണ്.. അതിന്റെ മാസ്സ്
@crazyvolp3 жыл бұрын
😍😍😍❤️❤️😍❤️😍🙏🙏🙏
@raihanathpm95833 жыл бұрын
Super garden....woww
@ushanm90473 жыл бұрын
Teacher ey super kanan vannottey
@jisharajesh48933 жыл бұрын
നല്ല അടുക്കും ചിട്ടയോടും ചെടികൾ വച്ചിരിക്കുന്നു. 👍🏻