ശരീഫ്ക്ക ♥ *സരിഗമപ കണ്ട് വന്നവര്‍ ഉണ്ടെങ്കില്‍ ആ ലൈക് ബട്ടണ്‍ നീലം മുക്കി പോയ്ക്കോളീ..*
@madhintekoottukaran76135 жыл бұрын
സരിഗമയിൽ ഈ song പാടിയിട്ടുണ്ടോ?
@vinodkonchath49234 жыл бұрын
@@madhintekoottukaran7613 ഇല്ല പക്ഷേ ചെങ്കോൽ എന്ന സിനിമയിലെ മധുരം ജീവാമൃദ ബിന്ദു പാടിയിട്ടുണ്ട് എന്താ ഫീൽ ഷെരീഫിക്ക സൂപ്പർ സൂപ്പർ വാക്കുകളില്ല
@bineespaul2783 жыл бұрын
22വർഷം മുന്പേ ഷെയർരീഫ്ക്കയുടെ ഗാനസമേളകൾ കേട്ട് ആസ്വദിച്ചിട്ടുള്ള എനിക്ക് അഭിമാനം 🥰🥰😍
@manojkeezhillam75715 жыл бұрын
സരിഗമപ കണ്ടിട്ട് വന്നത് ആണ് ഷെരീഫ് ഇക്ക നമ്മുടെ സംഗീത ലോകത്തിലെ അറിയപ്പെടാത്ത മുത്തേ ഉമ്മ
@sajeerkollam68205 жыл бұрын
Manoj Keezhillam ഞാനും
@vineeshmangalad43305 жыл бұрын
വലിയ സദസ്സിന് മുന്നിൽ ഈ ഒരു പാട്ട് സെലക്ട് ചെയ്ത ധൈര്യം സമ്മതിച്ചു...😍🚩💪💪💪
@vineeshshambhu5 жыл бұрын
ഇത് ലൈവ് പാടി കണ്ടിട്ടുള്ളത് മധു ബാലകൃഷ്ണൻ ആണ്. പിന്നെ ഇപ്പോൾ ഷെരീഫ് ഇക്കയും.. നല്ല സൂപ്പർ ആലാപനം 👌👌👌👌👌👌😍😍😍
@thankachanpp17865 жыл бұрын
അതേ,,സത്യം
@girishi.p.10775 жыл бұрын
പന്തളം ബാലൻ.....
@sureshkattappana60485 жыл бұрын
ഈ പാട്ട് ലൈവ് പാടുന്നതിൽ ഒന്നാമൻ പന്തളം ബാലൻ തന്നെ,
@aluk.m5275 жыл бұрын
Nam Kandillayirikam.Orithiri per PADEETUNDITH
@kingshadow32354 жыл бұрын
Madhu poliyanu
@manimani-gz4lr5 жыл бұрын
ഈ പാട്ട് ഷരീഫ്ക്ക പാടിയത് ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ
@anupinkumar73985 жыл бұрын
LOT of avasruthies
@abhilashgr41115 жыл бұрын
Eee pattu ithra perfect ayi vere arum padilaaa.......sangetathinte abcd ariyathe cmmnt cheyaruthu .......studioyil 10...pravsyathilere padi cut and paste cheytitta out put varunathu oru stagil anganalla .......oru oravsyamanu padu nathu ....sangeethathe kurichu entelum ariyavunavar idhehathe orikkalum kaliyakilaaa.......
@bava33835 жыл бұрын
@@abhilashgr4111 shareefka നന്നായി പാടി ഈ പാട്ട് ഇതിലും നന്നായി പാടിയത് zee കേരളം സരിഗമപ ഷോയിലെ ജാസിം ജമാൽ പാടിയതാണ് എന്റെ അഭിപ്രായം
@rithukrishnan5 жыл бұрын
@@bava3383 dear frnd sherifkkante atra onnum varoola ath. Pne jasim padiyathinekkal better aayi vivekanandhan idea star Singer finalil padiyitt und.. Sherifkka kannurinte abhimanam 😍💪 Pne piller padiyathumayi Sherifkkane compare cheyyaruth Ikka vere level 😎💗
@vjeevanandan68245 жыл бұрын
Valare nannayi paadi. Ishtappettu.
@sankarankuttynrkuttan44732 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ💐💐👍.ഓപ്പൺ സ്റ്റേജിൽ ഈ പാട്ട് പാടി ഞെട്ടിച്ച ഒരേ ഒരാൾ മാത്രമേ ഉള്ളു. അത് നമ്മുടെ സ്വന്തം മധു ബാലകൃഷ്ണൻ ചേട്ടൻ ആണ് 💐💐💐 👍👍👍
@hamzamanamkulam7332 Жыл бұрын
Yes 👍 athe
@jithinsinghsingh1595 Жыл бұрын
പന്തളം ബാലൻ
@ananduiyer53054 жыл бұрын
നിങ്ങൾ പൊളിച്ചു.സൂപ്പർ.അത്ര എളുപ്പത്തിൽ പാടി പോകാൻ പറ്റില്ല.നല്ല ധൈര്യം വേണം ഇ പാട്ടു പാടുവാൻ
@GaizGaiz-du5gb2 жыл бұрын
ഈ പാട്ട് ലൈവിൽ വളരെ മനോഹരമായി പാടി ഷെരീഫ്ക്കാ തകർത്ത് 👌
@nilshannilshan86246 жыл бұрын
no words to express.... കണ്ണൂർ ശരീഫ്... ഒരു രക്ഷയുമില്ല. ഇതാണ് സംഗീതം പഠിച്ചവർ പാടുമ്പോഴുള്ള വ്യത്യാസം. superb. പിന്നെ യേശുദാസിന്റെയും കണ്ണൂർ ശരീഫിന്റെയും ശബ്ദ സ്ഥായി രണ്ടു തലങ്ങളിലാണ്. notes എല്ലാം perfect. superb.
പുള്ളിക്ക് ലൈക് ഇല്ലെഗിൽ വേറെ ആർക്കു കൊടുക്കാന ബോസ്സ്
@danidaniels31787 жыл бұрын
സംഗീതത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പെർഫെക്ട് ആയി തന്നെ വന്നു...പിന്നെ വിമർശിക്കുന്നവർക്ക് യേശുദാസിന്‍റെ അതേപോലെ ഉള്ള ശബ്ദം വേണംപോലും ഇതെന്തോന്നടെ മിമിക്രിയൊ..😏 കണ്ണൂർ ഷെരീഫ് അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പെർഫെക്ടായി തന്നെ പാടി....!!
@mystory56516 жыл бұрын
Dani... Well said...
@jabbujabbar88635 жыл бұрын
ശരീഫ് ക സൂപ്പറായി പാടി
@sufailmk55815 жыл бұрын
Yes
@anupinkumar73985 жыл бұрын
More than 25 pitch outs( avasruthi). Not comparable at all with yesudas. Yesudas 90 . This one 25
@rashidjamshi46605 жыл бұрын
Good comment thaank u
@nirmalt.d20036 жыл бұрын
ഇദ്ദേഹത്തെ പുച്ഛിക്കരുത് ഒരുപാട് കഷ്ടപ്പെട്ടു വന്നയാളാണ്...
@vishnuvijay75425 жыл бұрын
Never...respectssss
@ajeeshkumark.n32565 жыл бұрын
Anu Sithara photoshoot
@anupinkumar73985 жыл бұрын
LOT of pitch outs
@shareefsinger2685 жыл бұрын
anupin kumar aayyyeeee chaliii
@arafathcherumalaproveit89405 жыл бұрын
nammalre ithenthe pujika
@muralidas72859 жыл бұрын
ഷരീഫ് ഭായ് ...നന്നായിരിക്കുന്നു ..അഭിനന്ദനങ്ങൾ
@bijuprakash23957 жыл бұрын
Murali Das koppaaaa
@yoosufchelakara77785 жыл бұрын
Ena than paadedo koppw
@najeebbekur23805 жыл бұрын
ഈ programm kasaragod uppala എന്ന സ്ഥലത്ത് വെച് നടന്നതാണ് 2008 അപ്പോൾ ഞാൻ പോയി live ആയി കണ്ടിട്ടുണ്ട്, അപ്പോൾ എനിക്ക് 13 വയസ്സ് 😁😁😁😁, അതിന് ശേഷം ഇപ്പോഴാ കാണുന്നെ. 😘😘😘😘😘
@jubbizihr48995 жыл бұрын
Najeeb Bekur hoho anganeyo?? Goopaala
@sheejabeegam23105 жыл бұрын
Sherif... Ugrannnnn
@ആവണി-സ4പ5 жыл бұрын
Enikkannu 11vayassu😁
@artview25483 жыл бұрын
ഭാഗ്യവാൻ
@SGSS9745 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരു കലാകാരൻ. അദ്ദേഹം ഇതിലും എത്രയോ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.
@shameerb24735 жыл бұрын
പാട്ടിന്റ ഭാവം ലൈവായി പാടുക എന്നതാണ് പാട്ടുകാരന്റ വിജയം. ഷെരീഫിക്ക അങ്ങനെ ഒരു വിജയി ആണ്.
@ManmadhanPm9 ай бұрын
മനോഹരമായി തന്നെ പാടിയിരിക്കുന്നു Super
@shabeeralimullans59135 жыл бұрын
ഏതു പാട്ടും ശരീഫ്ക്കാക് പറ്റും..... ബ്രോ സൂപ്പറാണ് കേട്ടോ... 💙💜
@anupinkumar73985 жыл бұрын
Avasruthies. Horrible
@raheempinky16125 жыл бұрын
സിന്ദു ഭൈരവി രാഗത്തിലുള്ള ഈ ഗാനം പാടുക അത്ര എളുപ്പമല്ല ഈ രാഗത്തിലൂടെയുള്ള സഞ്ചാരം അതി വ ദുർ ഘടo പിടിച്ചതാണ് അത്ര ക്ക് ധൈര്യം ഉള്ളവർ മാത്രമേ ഈ ഗാനം തിരഞ്ഞെടുക്കുകയൊള്ളു മാപ്പിളപ്പാട്ടിന്റ രാജകുമാരൻ നന്നായി തന്നെ പാടി ഒരു പാട് ഇഷ്ടത്തോടെ!
ആ മനുഷ്യൻ ആ ദിവസം അതേ സ്റ്റേജിൽ പാടുന്ന ആദ്യത്തെ പാട്ടായിരിക്കില്ല അത്.. so അത്ര ക്ലാരിറ്റി തന്നെ വലിയ കാര്യമാണ്
@amirsuhail54805 жыл бұрын
ചിലപ്പോൾ അന്നത്തെ തന്നെ 4 മത്തെ പ്രോഗ്രാം ആയിരിക്കും... ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഇന്ന് ഈ നിലയിൽ എത്തിയ കലാകാരൻ.. big selute
@shemeershemeer32974 жыл бұрын
Yes brooii
@ashirafmpm27706 жыл бұрын
സംഗീതം നന്നായി padichavar പോലും ee ഗാനം പാടുമ്പോൾ ശരിയാവുന്നില്ല.. .. കണ്ണൂർ ശരീഫ് yella ഭാവുഗങ്ങങ്ങളും.
@ansarotp17775 жыл бұрын
കണ്ണൂർ ശരീഫും സംഗീതം പഠിച്ചിട്ടുണ്ട്..
@human84134 жыл бұрын
പന്തളം ബാലൻ
@sajeevgopalan62864 жыл бұрын
Ravendran masterinte interwie und
@ShiyaMuhammed4 жыл бұрын
Shareefkka paaatt പഠിച്ചിട്ടുണ്ട്.. broi.. 💓🔥
@nikhilkjose5 жыл бұрын
ഷെരിഫിക്കാ സൂപ്പർ. ഒപ്പം കീബോർഡിസ്റ്റിനു പ്രത്യേക അഭിനന്ദനങ്ങൾ. ലൈവ് ആയിട്ട് അതി മനോഹരം ആയി വായിച്ചു. സൂപ്പർ സൂപ്പർ
@askarkalathingal5 жыл бұрын
ഒരുപാട് ഗായകരുള്ള നമ്മുടെ നാട്ടിൽ ഇത്ര നന്നായി ആരും ലൈവിൽ പാടിയത് കേട്ടിട്ടില്ല .....പട്ടികൾ കുരച്ചുകൊണ്ടിരിക്കും അതു പേടിച്ചു സിംഹങ്ങൾ കൂട്ടിലിരിക്കാറില്ല ..........................
@shamitech67555 жыл бұрын
Ashkar kalathingal yeshudas ini ith prasangamaki manapurvamayi padiyalum chilar parayum yesudas engane padiyalum athaa no one enn.chiri varum ithram aradakarod
@SunilSunil-ph7pt5 жыл бұрын
Adu nee patukalkathathu kondaaa monaa
@mohananpunjakara61985 жыл бұрын
super lkka
@anupinkumar73985 жыл бұрын
Not even reached average level
@shareefsinger2685 жыл бұрын
anupin kumar eatha ee neramb rogi
@jayakumarkuttannair15704 жыл бұрын
ഈ മനുഷ്യനെ നമുക്ക് നമ്മുടെ like button നീലയാക്കി അങ്ങ് കൊന്നാലോ 🏆🎤🎵🎧
@shreethereforewe9 жыл бұрын
Bhayya! No Words! God has gifted you with great voice and music. Keep mesmerizing the world.
@mnvlogs88145 жыл бұрын
ഇക്കാ സൂപ്പർ... ഇപ്പോഴത്തെ ഓർക്കസ്ട്ര വെച്ച് നിങ്ങൾ ഒന്ന് പാടി പൊളിക്കണം...
@manuvm1000 Жыл бұрын
You are really blessed by music goddess...like to hear more devotional songs from You...
@hajarasaleem86324 жыл бұрын
Suuuuuper, ശരീഫ് ക്കാ, വളരെ നല്ല ആലാപനം,
@p.k.abdulghafour56022 жыл бұрын
Harimuraleeravam has taken Shareef's singing to the next level. His marvellous performance has amazed me and other music lovers. He can do better next time because he is a wonderful singer.
@gopalakrishnaiyeriyer73945 жыл бұрын
Superb rendition. He is not a mere singer but a skilled, systematically studied and efficient musician. May Almighty bless him to scale new heights. All the best, my dear boy.
@vjeevanandan68245 жыл бұрын
Mr. Sheriff is a gem of a person. God bless him.
@ismailkallattakallakatta3796 жыл бұрын
ഷരീഫ് കാ നിങ്ങൾ മാപ്പിള പാട്ടിന്റെ അബിമാനം thanks four All my family
@vishnuthekkedan74726 жыл бұрын
Great Job sir...... Best Stage performance......
@JayaprakashPuthiyaveettil9 жыл бұрын
Being a Live performance really great. It is apparent that no enhancement, no aids in your case, contrary to 'the Celebrity'. Pray you may get the deserving chances and worth appreciations further..............
@shijithkannadiparamba4 жыл бұрын
2020 ൽ കാണുന്നവരുണ്ടോ ?
@Kunchu2968 Жыл бұрын
ഹരിമുരളി രവം ജീവനാണ് ഇ പാട്ടു 🙏🙏🙏
@wisdomcinetech49975 жыл бұрын
No words.... In live it's very very tough to give this much perfection. Hats off
@sabanathanasaippillai10535 жыл бұрын
Beautiful song allso best wishes from Canada Tamil SriLanka.say yes
@jahangheermmjahangheer59805 жыл бұрын
എൻ്റെ കണക്കുകൾ തെറ്റി, നിങ്ങൾ സൂപ്പറാണു
@Kunchu2968 Жыл бұрын
താങ്കളുടെ കഴിവിനനുസരിച്ചു നന്നായി പാടി..❤❤❤
@sinuhassi1482 жыл бұрын
ഷെരീഫ് ഇക്ക നന്നായി പാടി😊🔥🔥 but ഈ പാട്ടിന്റെ പൊൻ തൂവൽ മധു ചേട്ടൻ തന്നെ 🔥🔥💞💞💞💞💞💞💞💞💞💞💞
@shyams285 жыл бұрын
Anugraheedha paatukaran...well done shareef bhai.... Well done orchestra....
@shajilasiraj59926 жыл бұрын
നന്നായി പാടി ..മറ്റുള്ളവരുമായി ഒരു ഗായകനെ compare ചെയ്യരുത്.നെഗറ്റീവ് comment പറയുന്ന നിങ്ങൾക്കു പാടാൻ കഴിയുമോ എന്ന് ആദ്യം നോക്കൂ
@sreeharisunitha68185 жыл бұрын
Powlichu mutheeee 😘
@shareefsinger2685 жыл бұрын
Polichhh
@forfitsaji80195 жыл бұрын
കൊള്ളാം മാഷേ ഇത് നന്നായി പാടി.
@Yasinbinashraf5 жыл бұрын
സിനിമയിൽ എത്തേണ്ട ആളായിരുന്നു ആരൊക്കെയോ ചേർന്ന് ഒതുക്കി കളഞ്ഞു ...... എന്നാലും ശെരീഫ്ക്ക ഇങ്ങള് മുത്താണ് പാട്ട് ഒരു രക്ഷയുമില്ല 😍😍😍
@manojmano54403 жыл бұрын
തങ്ങളുടെ പാട്ടുകൾക്ക് എന്തോ പ്രത്യേകതയുണ്ട്. 🙏🙏🙏❤❤❤❤👍👍👍
@Nooralavi3 жыл бұрын
😍😍😍
@ajithkumarcg37958 ай бұрын
എനിക്ക് ഏറെ ഇഷ്ടമാണ് കണ്ണൂർ ഷെറീഫിനെ , ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ അദ്ദേഹത്തിന്
@rahoofrahoof97364 жыл бұрын
ഈ സോങ് ലൈവായി പാടുന്നത് വളരെ ബുദ്ധിമുട്ട് ഉള്ളതാണ്. ശരീഫ് ക അടിപൊളിയായി പാടി. Your excellent talented legend. Weldon ji
@KL.10.715 жыл бұрын
സരിഗമ.യിൽ ഈപാട്ട് പാടണം ഇക്ക
@ROCKSTAR-uj8ji4 жыл бұрын
Very good song have a good future all the best..
@smmlive15105 жыл бұрын
2019 I am watching👌👍
@santhoshnair26805 жыл бұрын
Exceptional Excellent Energetic and superb rendering 🙏🙏🙏🙏 Could have added the initial dialogue too.
@shamnadhshamnadhsham80038 жыл бұрын
harimuralee ravam sung by various type of people.it's once again proved that music has no religion.shareef bhai you have done the best
@uniqueurl6 жыл бұрын
Shamnadh Shamnadh Sham why you bring religion into this bro !!!! . Music itself is a religion and we are all it's worshipers.
@AshrafAli-vq8zh5 жыл бұрын
ഇത്ര നല്ല പാട്ടോ ........ നന്ദി ഷെരീഫ്. ദോഹ ഖത്തർ 👍👌👍👌👍👍👌👍💐💐💐💐💐💐💐.
@തമ്പുരാൻകർണ്ണൻP3 жыл бұрын
ആരും എല്ലാം തികഞ്ഞവരല്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്..ശരീഫിക്ക ഇഷ്ടം ❤
@msbhavyanath42047 ай бұрын
Live perfect orchestra... Old is gold.... all teams instruments perfect of efforts 🔥❤️
@ashwinbhaskar0075 жыл бұрын
Sheriff ikka superatta.. Keyboard chettanum kalakkiiiii. Ellavarkkum abhinandanangal.
@sandeeptvp4 жыл бұрын
ഹായ് സർ അതി മനോഹരം അസാധ്യപെർഫോമൻസ് മധുമൊഴി രാധേ നിന്നെ തേടി പെർഫെക്ട് ഓഫ് പെർഫെക്ട് ഇത്ര പെർഫെക്ട് ആയി ദാസ് കഴിഞ്ഞ് വേറെ കേട്ടിട്ടിട്ടില്ല മനോഹരം സർ സർ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണം ഈ സോംഗ് ആയിരിക്കാം
@veekaytrags24484 жыл бұрын
Maximum perfect ആയി പാടി...notes എല്ലാം correct ആയിരുന്നു open സ്റ്റേജില് ഇത് സുപ്പർ ,,. Congratulations...
@ramanaceelamplaybacksinger3514 жыл бұрын
Wah kya baat Hai bhai. You sang so well. Hats off to you. Jio jio.. May God bless you.. Excellent singing 👏👏👏💐🙏
@theotherside79143 жыл бұрын
ഷെരീഫ്കാ സൂപ്പർ... ❤️ലൈവിൽ എന്നല്ല എവിടെയും ഇത് ആരും പാടില്ല. ദാസേട്ടൻ,മധു ബാലകൃഷ്ണൻ, പിന്നെ ഷെരീഫ്ക്ക..
@mithunflute2 жыл бұрын
Sudheep kumar
@mkp64125 жыл бұрын
2019 anyone
@jmesjonnn63847 жыл бұрын
well done bro...perfect bro....do not mind mallus ...they are always negative
@rameshchandran91405 жыл бұрын
Good efforts.This is a really challenging song and difficult to achieve to the level of original. Noted excellent support from keyboard, tabala and flute
@yadhukrishnan6245 жыл бұрын
Orchestra Kuttan parayunnavar onnorkkanam ee pattu live vayikkunna ethra orchestra undu ivide kuravanu mashe kebord orennem vachu itheryokke vayikkunnille good effort.
@JayK.2002_5 жыл бұрын
That too cheap keyboard
@sunilk86854 жыл бұрын
Nammade Kannur ikka .. Super songs..
@jikku9995555 жыл бұрын
Keyboardist puliyanallo......😍😍😍
@akbarakku8195 жыл бұрын
Puppuly
@shuhaibkichu37915 жыл бұрын
കഴിവിനൊത്ത അംഗീകാരം കിട്ടാത്ത മനുഷ്യൻ
@arafathnikettathoqarafath74244 жыл бұрын
Satyam nalla padukaranan but sound nayakan Mark kollunnu thonunilla
@alfiyaafsal83314 жыл бұрын
Satyam....
@artview25483 жыл бұрын
സത്യം 🙏
@navasnavas76204 жыл бұрын
ലൈവ് ഓർക്കസ്‌ട്രേഷൻ... track അല്ല..ഫീഡ് അല്ലെന്നു മനസ്സിൽ ആയി.. ഷെരീഫിക്കക് അഭിനന്ദനങ്ങൾ.... നന്നായി പാടി..
@jahn91455 жыл бұрын
മണിക്ക്യം അങ്ങനാ അതിന്റ പ്രഭ നഷ്ടപെടുന്നതിന്റ മുൻപ് തന്നെ ഒരുദിവസംഎങ്കിലും അത് ജ്വലിച്ചിരിക്കും
@vijuccc54977 жыл бұрын
Bai nannayitund
@harikumarbhattathirikalloo18095 жыл бұрын
സൂപ്പർ!.... അഭിനന്ദനങ്ങൾ....
@sreenivaspr46245 жыл бұрын
Hiiii shereef sir...sooper...thank u sir🌹🌹🌹🌹🌹🌹🌹
@subithalassery94865 жыл бұрын
😍😍😍😍😍ഒന്നും പറയാനില്ല ശരീഫിക്ക😘😘😘😘😘😘
@shijithkannadiparamba10 жыл бұрын
Super.......Adi poli aayitund
@malmasala9 жыл бұрын
Kannur Shareefbhai, well done, very well done....Let the Almighty who has no name, no form but has given us MUSIC and a gifted SINGER LIKE YOU...remind MANKIND the JOY of MUSIC and the realization that RELIGION is st____ ORIGINAL by Dasettan and the way you have rendered it, kudos Shareefbhai...I see the Almighty in your enterprise...KEEP SINGING and uploading your songs; I JUST LOVED THIS, am going to listen to this again...
@jayanpp97332 жыл бұрын
Super singing nd orchestra 👍💪🔥
@bijujames22112 жыл бұрын
നന്നായി പാടി, അഭിനന്ദനങ്ങൾ
@babuji.babuji.33825 жыл бұрын
കിബോർ .flute .and.ഷെരീഫ് ക്ക .സൂപ്പർ
@abhiramkanth92164 жыл бұрын
ഈ പാട്ട് 2021ൽ കേൾക്കുന്നവരുണ്ടോ?
@awa-24813 жыл бұрын
Thanks for uploading this variety piece from Shareef, he proves that he learned the music unlike the other Mapilapttu Album Singers.