കണ്ണൂരിൽ എന്തൊക്കെയാണ് കാണേണ്ടതെന്ന് വീഡിയോ കാണുന്ന കണ്ണൂർ സ്വദേശി 😀😀😀
@ridarichu1803 Жыл бұрын
😂
@harikrishnan9640 Жыл бұрын
Sathyam😂
@sunilkumar-ns5bz Жыл бұрын
ഈ ഞാനും 😄
@snhsooraj1909 Жыл бұрын
Me too 😂
@curiousviews2279 Жыл бұрын
😂😂
@ashwanashwan1605 Жыл бұрын
ഞാൻ ഒരു മലപ്പുറംകാരൻ ആണ് എനിക്ക് തലശ്ശേരിക്കാരെ നല്ല ഇഷ്ട്ടമാണ് . നല്ല സ്നേഹം ഉള്ളവരാണ് അവർ. 🥰🥰🥰
@ayishakutty5933 Жыл бұрын
പറഞ്ഞത് ശരിയാണ്. കണ്ണൂരിലെ ആളുകൾ സ്നേഹിക്കാനറിയുന്നവരും ആത്മാർത്ഥ യുള്ളവരുമാണ്
@sasimanathavady2475 Жыл бұрын
മാർക്സിസ്റ്റ് പാർട്ടിക്ക് അടിമകൾ
@ayishakutty5933 Жыл бұрын
@@sasimanathavady2475 ഞാൻ പാലക്കാട് ക്കാരിയാണ്. 6 വർഷമായി ഞാൻ കണ്ണൂരിൽ സ്ഥിരം താമസമാണ്. എന്റെ ജീവിത അനുഭവം കൊണ്ടാണ് പറയുന്നത്
@rashidkololamb Жыл бұрын
ആത്മാഭിമാനം കൂടിയവരും ആണ്.. അത് കൊണ്ട് തന്നെ ഞങ്ങൾ ഒരു സംഭവമാണ് എന്നാണ് മിക്കവരുടെയും ഭാവം.. അതല്ലെന്ന് പറയാനാവുമോ..? 😁
@sasimanathavady2475 Жыл бұрын
@@ayishakutty5933 കണ്ണൂരിലെ മിക്ക ടൗണിലും സിപിഎം ഗുണ്ടകളുടെ വിളയാട്ടം
@ayishakutty5933 Жыл бұрын
@@sasimanathavady2475 ഞാൻ കണ്ണൂരിൽ Proper city യിലാണ് താമസിക്കുന്നത്
@mohammedshaheensha4478 Жыл бұрын
പറശ്ശിനിക്കടവ് ക്ഷേത്രതിൻ്റെ അടുത്ത് ഉള്ള വളപട്ടണം പുഴയിൽ gov nte boat service ഉണ്ട് 💯💯 അത്പോലെ പ്രൈവറ്റ്
@lifeupcountry8919 Жыл бұрын
Raja Rajeshwara Temple is inside Thaliparamba City ..
@finnymullanikadu9825 Жыл бұрын
3 ഡേ ട്രിപ്പ് കണ്ണൂർ വന്നിരുന്നു അസ്‌ലം ഭായ് ടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. താങ്ക്സ് ബ്രോ 😍
@OMWay Жыл бұрын
😍❤️❤️❤️
@miracleride Жыл бұрын
എന്റെ നാട് കണ്ണൂർ ❣️
@densondominic8546 Жыл бұрын
Orupaad wait cheythathaanu ee video Thankyou bro . Keep going.
@OMWay Жыл бұрын
👍❤️
@sreerajannalledathu93067 ай бұрын
ഞാൻ കോട്ടയം കാരനാണ് ഒരു വർഷം കണ്ണൂരിൽ താമസിച്ചിരുന്നു നല്ല ആൾകാർ ആണ്... സ്നേഹം ഉള്ളവർ
@Sijus.world. Жыл бұрын
രാജ രാജേശ്വരി temple തളിപ്പറമ്പ്, ആണ്...
@theyyam2 ай бұрын
രാജരാജേശ്വരി അല്ല രാജരാജേശ്വര എന്നാണ് (ശിവൻ)
@mohandaspr86696 ай бұрын
നല്ല വിവരണം. ഞങ്ങൾ 2 ദിവസം താമസം 3 ദിവസമാക്കുന്നു
@narayanana55485 ай бұрын
രാജ രാജരാജേഷ്വരി ക്ഷേത്രം തളിപ്പറമ്പ് ടൗണിൽ തന്നെയാണ്. പയ്യന്നൂർ ഭാഗത്താണ് എന്ന് പറയുന്നത് തെറ്റാണ്. എന്തായാലും ഒരു നല്ല വീഡിയോ ആണ്. അഭിനന്ദനങ്ങൾ 🌹
@theyyam2 ай бұрын
രാജരാജേശ്വരി അല്ല രാജരാജേശ്വരൻ ( ശിവൻ ) ആണ്🙏
@chemradathmadhu1083 Жыл бұрын
കണിച്ചാർ ഏല പിടിക' 2 തൊടിക്കളം ശിവക്ഷേത്രം (ചുമർചിത്രകല )
@lakshminarayanan8089 Жыл бұрын
Best information about kannur area tour's place
@shenzasajir2877 Жыл бұрын
ആദിത്യ മര്യാദ സഹായിക്കാൻ ഉള്ള മനസ്സ് അതു തലശ്ശേരി തന്നെ 😍
@OMWay Жыл бұрын
പിന്നല്ല ❤️
@vipinparamban5255 Жыл бұрын
nammale kannuru 🚩🚩👍👍👍
@drmejomathew Жыл бұрын
Kannur.. food spots cheyyu...
@sreeju_vfc Жыл бұрын
Thaliparamba ❤️
@loujithkumar14178 ай бұрын
Good video nice explanation ❤
@OMWay8 ай бұрын
Thanks a lot 😊
@vimalmalayil Жыл бұрын
Very good presentation, Congratulations
@ajithfun9 ай бұрын
Brother kannur sunrise points onu paranju tharamo 😊
@dude.462 Жыл бұрын
Njan Kozhikode kaarana , njan vismaya water theme park poyitund Kannur ilulla 👍🏻
@aslamaslu7830 Жыл бұрын
അടിപൊളി 👏🏻👌🏻🔥
@RJVasudevVlog1234 Жыл бұрын
Hi💙 നമ്മൾ അടുത്തയാഴ്ച ആദ്യ മായി കണ്ണൂരിൽ വരുന്നു , Video 👍💙
@AmalKK Жыл бұрын
രാജരാജേശ്വര ക്ഷേത്രം വരുന്നത് തളിപ്പറമ്പിൽ ആണ്.... പിന്നെ പയ്യന്നൂരിൽ വരുന്നത് ആണ് കാനായി കാനം, ചൂരൽ വെള്ളച്ചാട്ടം...
@OMWay Жыл бұрын
❤️👍👍
@ntorqlover3972 Жыл бұрын
Rajarajeshwari temple thaliparamba enne ann
@OMWay Жыл бұрын
❤️👍
@rashid5 Жыл бұрын
Good video.. താങ്ക്സ്.. പയ്യന്നൂർ കാനായി കാനം വിട്ടുപോയോ അടിപൊളി സ്പോട് ആണ്..
@OMWay Жыл бұрын
👍
@devanandm2884 ай бұрын
മഴ ഉള്ളപ്പോ മാത്രേ അവിടെ കാണാനുള്ളു
@Kirandev94 Жыл бұрын
ഇങ്ങള് കണ്ണൂർ ആ 😃
@Sheji6911 ай бұрын
Thanks Bro
@OMWay11 ай бұрын
Welcome
@spm25065 ай бұрын
ആഹാ ഞമ്മളെ കണ്ണൂർ, എത്ര നല്ല മനുസന്മാരാ ആടെ 😄
@Ajith-kc8dg Жыл бұрын
Rajarajeshwari temple thaliparamba alle 9:22
@nirmalk3423 Жыл бұрын
Super 👌
@kptechnics6218 Жыл бұрын
Njan iritty PAZHASSI daminte thottaduthanu 😊
@anilapradeep62842 ай бұрын
Njanum
@vampire__6787 Жыл бұрын
Anybody planing a all india ride on 2023 after june. Aslam bro could you help me out to get a group of riders?
@lifestoriesofAathi2 ай бұрын
Where is Mridanga shaileswari temple and which are the places near it?
@mehrinshazashaza11 ай бұрын
Kannurkaranaya naan ...Aslam bhayi ❤
@sminumurali3007 Жыл бұрын
Effort..👍
@anjalianu1834 Жыл бұрын
മാടായി para
@harigovind73303 ай бұрын
Mandur , kannur ane ente Nadu
@foundationbook5045 Жыл бұрын
Kannur യാത്രകുള്ള പൈസ & താമസം തുടങ്ങി കാര്യങ്ങളും ഒന്ന് പറയാമോ 🙏🙂 Njan Kozhikode അന്നുള്ളത് appol അതിൻ്റെ യാത്ര ചെലവ് video please 🙏🙏👆
@kpnaveev007 Жыл бұрын
Kannur🤩 Rajarajeswari temple proper thaliparamb anu. Also, Madayi para and Vayalapra park are more close to Payyanur than Thaliparamb
@OMWay Жыл бұрын
👍❤️
@theixcovers Жыл бұрын
Madayi para enthan kaananullath ..njangall angott varununf
@truepath2115 Жыл бұрын
@@theixcovers മാഡായിപ്പാറ ചൂട് കഴിഞ്ഞു കാണാൻ ആണ് രസം
@shamsad_Huryrah Жыл бұрын
Thank you.. ❤
@lifeupcountry8919 Жыл бұрын
Nice Video
@amith1374 Жыл бұрын
രാജരാജേശ്വര ക്ഷേത്രം thaliparamba ൽ ആണ് Payyanur ൽ അല്ല.
@zubairseason7900 Жыл бұрын
തളിപറമ്പ ടൗണിനടുത്താണ് രാജരാജേഷ്യര അമ്പല o
@sanalns5957 Жыл бұрын
Aslam OM നിങ്ങൾ മാലൂർ തോലംബ്രയുള്ള പൂവതാർ കുണ്ട് വെള്ളച്ചാട്ടം ലിസ്റ്റില് ഉൾപ്പെടുത്തണം, അതിൻ്റെ ഒരു വീഡിയോ ചെയ്യണം.
@muhammedshabab313 Жыл бұрын
ഇപ്പോഴും ഉണ്ടോ വെള്ളം
@vyshakhchandran4237 Жыл бұрын
ആജനെയ ഗിരി statue near ettikkulam beach vite poi
@Mon-ut8ke Жыл бұрын
ഹായ് സർ, താങ്കളുടെ വീഡിയോ കണ്ടു. വളരെ ഉപകാരപ്രദം ആയിരുന്നു. ഞാൻ കോട്ടയതത് നിന്നാണ് ഇത് എഴുതുന്നത്. ഞങ്ങൾ (50 പേര് )കണ്ണൂർ കാണാൻ ആഗ്രഹിക്കുന്നു ഒരു പകൽ ഒരു രാത്രി പിറ്റേന്ന് പകൽ ഒരു ഷെഡ്യൂൾ തയ്യാറാക്കി തരുമോ ട്രക്കിങ് വേണ്ട. മാ ഹിയും ഉൾപ്പെടെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ നന്ദി സർ
@sabirsalim3441 Жыл бұрын
Palakadu egne povannulla. Video idumo
@shyamkodur7232Ай бұрын
❤👌👌👌
@vishnuvv6667 Жыл бұрын
Love 💞 From കണ്ണൂര്‍
@OMWay Жыл бұрын
👍❤️
@innumpearuveikkala7053 ай бұрын
Monsoon il pogan pattuvo
@kunchippaabu3868 Жыл бұрын
കൊൽക്കത്ത ട്രിപ്പ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@chanduistraveling5 ай бұрын
Bro.. if I want to go to Paithalmala by ksrtc bus. What are the timings for both to and fro journey?
@nandhiniravi20999 ай бұрын
Kannur food spots idu plz
@leninb.r43311 ай бұрын
Raja rajeshwara temple taliparamba allae
@hamidkn2491 Жыл бұрын
കണ്ണൂക്കാരൻ 💪
@muneerkv678126 күн бұрын
കോഴിക്കോട് ഉണ്ടോ
@das9203 Жыл бұрын
ഇരിട്ടി ഇക്കോ പാർക്ക്
@sinansinu45626 ай бұрын
Vazhamala evide
@AmruthasubeeshAmruthasub-bq7ww5 ай бұрын
Hi bro eniki oru help cheyyo kannur kannoth enna oru temple undo ennu ariyamo
@azharudheenazhar61632 күн бұрын
ഇക്ക. രാജ രാജേശ്വരി ക്ഷേത്രം തളിപ്പറമ്പ് ഇല്‍ അല്ലേ
@hac5455 ай бұрын
പാലക്കയംതട്ട്
@abdullahabdu63083 ай бұрын
Ente pore ind mavicheri nalla place annu ath enth kond parayinu😢
@thisisme12083 ай бұрын
9:47 ❤
@kamidhun784511 ай бұрын
തലശ്ശേരി വന്നിട്ട് ബസിൽ പോയി വരാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്? ടൗണിൽ നിന്ന് അധികം ദൂരം ഇല്ലാത്തത്... കൈയിൽ പരിക്ക് പറ്റിയത് കൊണ്ട് വണ്ടി ഓടിക്കാൻ പറ്റാത്ത സാഹചര്യം... കൂടെ വൈഫും ഉണ്ട്.
@haneefablueberry64712 ай бұрын
Hello cmnt nu eply tharumo?
@Drawinglover__girl8 ай бұрын
Do video about ernakulam
@umeshnambiar2059 Жыл бұрын
നടുവിൽ
@souryadeep6073 Жыл бұрын
Superb Video. How can we travel there to different places? Can we rent bikes or Car in Kannur?
@OMWay Жыл бұрын
Yes we can
@AswathiVishnu7997 Жыл бұрын
ഒടുവള്ളിതട്ട്
@midhunjith5427 Жыл бұрын
Payyannur eco park
@ranjinitv2956 Жыл бұрын
Kannavam forest talassery talukil aa
@pk25------- Жыл бұрын
Thalassery underatted coastal town
@ramshadtpolavara3143 Жыл бұрын
ജോസ്ഗിരിയും, പുളിങ്ങോം റിവർ റാഫിറ്റിംങ്ങും വിട്ടു പോയി അല്ലെ
@OMWay Жыл бұрын
Thanks ❤️
@dotnet2k189 Жыл бұрын
Malappuram oru oneday trip planing cheyyoo ? Ado already cheydittundo ? Undenki link send send me
@OMWay Жыл бұрын
Will do the videos
@Haseeb9104 ай бұрын
Broo @om way വൺ ഡേയ് ട്രിപ്പ് കണ്ണൂർ ബെസ്റ്റ് 2 or 3 spot suggeste ചെയ്യോ..🎉
@Haseeb9104 ай бұрын
Still wait for your reply....
@abdulkadhermoideenmoideen72712 ай бұрын
അപ്പോൾ നിങ്ങൾ കണ്ണൂർ ആണോ
@sharathhc690 Жыл бұрын
Kannur Kasaragod Malappuram
@muhammedm2946 Жыл бұрын
Payyanur 🥰🤍
@ashidaachi486011 ай бұрын
ബൈക്ക് റെന്റ് അവൈലബിൾ ആണോ
@bettaloverkannur2028 Жыл бұрын
കണ്ണൂർ top hils പൈതൽമല ആണ്... കാപ്പിമല വഴി പോകണം പൊളി ആണ്
@OMWay Жыл бұрын
Athe
@manumohan3636 Жыл бұрын
@@OMWay ksrtc/private busil poyi kannuril kaanan pattunna sthalangal ethokke ennu oru separate video ittal nannaiyirikkum. Car/bike illathavarkku upakaarapedum...
@ashidaachi486010 ай бұрын
ഫെബ്രുവരി പോയാൽ എന്താണ് അവസ്ഥ
@bagathkshijith56653 ай бұрын
തൊടിക്കളം അമ്പലം
@nizamudheennizam47982 ай бұрын
എന്റെ സ്ഥലം കണ്ണൂരാണ് അവിടെ നല്ല ഫോട്ടോസ് എടുക്കാൻ പറ്റിയ സ്ഥലം എവിടെയാണ് ട്രഡീഷണൽ ഫോട്ടോസ്?...
@abiyers8335 Жыл бұрын
Kannuril evde aanu theyyamm?
@aswinpinarayi Жыл бұрын
കുറേയിടത്ത് ഉണ്ട്.
@ampksoccer2186 Жыл бұрын
Next kasargod
@anaspoyyathabail Жыл бұрын
Kasaragod cheyyaamo please
@OMWay Жыл бұрын
Already cheythittund
@anaspoyyathabail Жыл бұрын
@@OMWay Ok Thank You♥️
@yccichapikannur11 ай бұрын
👍
@Drawinglover__girl Жыл бұрын
Ernakulam video please
@shafeeqmenoth7001 Жыл бұрын
😍
@ajf7286 Жыл бұрын
തലശ്ശേരി ബിരിയാണി കഴിച്ചു, അറക്കൽ മ്യൂസിയം, ചിറക്കൽ ഹാൻഡ്‌ലൂം, തെയ്യം, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്, ധർമ്ടം കയാക്കിങ്, വയനാട്, കൂർഗ് ഇവയൊക്കെ കവർ ചെയ്തു ഒരു അവിസ്മരണീയ ട്രിപ്പ് നു താല്പര്യം ഉണ്ടോ.... പ്ലീസ് കമെന്റ്
@kareembai19868 ай бұрын
കോഴിക്കോട് to എറണാകുളം ട്രെയിൻ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം