വേനൽക്കാലത്ത് പോലും മരത്തിൽ നിറഞ്ഞ് നിൽക്കുന്ന പായലുകളാണ് കാടിൻ്റെ ഭംഗി. വിഡിയോ നല്ല രസമാണ് കാണാൻ❤❤❤
@DotGreen Жыл бұрын
❤😍😍😊
@trawild_ Жыл бұрын
ധാരാളം കാഴ്ചകൾ. ഷോല ഫോറെസ്റ് ട്രെക്കിങ്ങ് & ഫാം വിസിറ്റ് അടിപൊളി. ദൂരെ കാണുന്ന വാട്ടർഫാൾ അടിപൊളി കാമറ വ്യൂ. Overall, keeping the best quality as usual. ❤🔥
@DotGreen Жыл бұрын
Thank you 😍❤
@veynz1 Жыл бұрын
Excellent video! Very brave of you to drive through dense forests at night. While very risky (what if you had come across an 'Ottayaan"?), those bison pics make it all so rewarding!👌👍😍
@DotGreen Жыл бұрын
Thank you 😊 yeah it is a little risky
@ajaysreepadmam Жыл бұрын
Sheet mulching is used to transform a variety of surfaces into a fertile soil that can be planted.
@DotGreen Жыл бұрын
Okay got it 👍🏻 thanks
@jafarjafarkollam8694 Жыл бұрын
കുളിക്കാൻ പറ്റിയ വെള്ളച്ചാട്ടം വെള്ളച്ചാട്ടം ഉള്ള സ്ഥലങ്ങൾ കാണാൻ ബ്രദർ
@user.shajidas Жыл бұрын
ഇദ്ദേഹത്തിന്റെ വിഡിയോ വളരെ ഇഷ്ടമാണ് 🎉
@DotGreen Жыл бұрын
Thank you 😍
@ShajiShaji-dh5ff Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും ലെങ്ത് ഉള്ള വീഡിയോ സ്ക്കിപ് ചെയ്യാതെ കാണുന്നത് അടിപൊളി സൂപ്പർ 👍👍
@DotGreen Жыл бұрын
Thank you ❤😍 Kure sthalangal ullathukondu onnum kalyan thonniyilla.. Randu video akkan ullathilla athukonda... Sadharana 20 min thazheye undavarulloo
@ShajiShaji-dh5ff Жыл бұрын
@@DotGreen 👍👍😆
@itsmemuhsin5832 Жыл бұрын
വീഡിയോസ് ഇങ്ങനെ കാണുമ്പോ കൂടെ യാത്ര ചെയ്യാൻ തോന്ന 😍... പൊളി 🎉
@DotGreen Жыл бұрын
Thank you 😊😊
@aoushiarun7984 Жыл бұрын
എല്ലാം ദിവസവും രാവിലെ 08:00 മണിക്ക് തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂർ സൂപ്പർ ഫാസ്റ്റും രാത്രി 08:45ന് പഴനി സൂപ്പർ ഫാസ്റ്റും ഉണ്ട് ( കാന്തല്ലൂർ കണക്ഷൻ )
@DotGreen Жыл бұрын
Oh okok, Ernakulamthu ninnum vanna bus kandarunnu avde...
@smithasreedevi-iv7pf Жыл бұрын
കാന്തല്ലൂർ കാഴ്ചകൾ കണ്ണുകൾക്ക് കുളിർമ. Super scenary! വെളുത്തുള്ളി farmum, മല്ലി thottavum, kadukku farmum ആദ്യം കാണുകയാണ്. Especially strawberry farm അടിപൊളി ❤️❤️💚💚💜💜💙💙👍👌
@DotGreen Жыл бұрын
❤❤😍
@shujahbv4015 Жыл бұрын
ശബരി ദി traveller pikoline vibe new 10 വ്ലോഗ് പിന്നെ നമ്മുടെ സ്വന്തം ഈ dot ഗ്രീൻ ഒരേ പോലെ ഉള്ള നിലവാരം ഉള്ള കാഴ്ചകൾ തരുന്ന വ്ലോഗ്സ് ആണ് ഒരു ബിജിഎം ന്ടെ ആവശ്യം പോലും ഇല്ലാത്ത full നല്ല നാച്ചുറൽ ബിജിഎം ഇട്ട് തന്നെ good ഫീൽ തരുന്ന നിങ്ങളുടെ യും ഈ പറഞ്ഞ ചാനൽ കളും ഇപ്പോൾ വളരുകയും ഫേമസ് ആവുന്നതും കാണുമ്പോൾ നമുക്ക് വളരെ സന്തോഷം ബാക്കി കുറെ വേസ്റ്റ് vlogers ഉണ്ട് സുജിത് ഭക്തനെ പോലുള്ള ആളുകൾ ഒഴിച്ച് ബാക്കി ഒരു വിധം കണക്ക് തന്നെ ആണ് ഇനിയും ഇത്തരം കാഴ്ചകളും ആയി വരിക
@lastchanceofsurvive123 Жыл бұрын
എല്ലാർക്കും ഒരേ പോലെ പ്രേസേന്റ് ചെയ്യാൻ കഴിവ് കാണില്ല അയിന് വേസ്റ്റ് എന്ന് ഒന്നും പറയേണ്ട ആവശ്യം ഇല്ല നിങ്ങൾക് നഷ്ടം ഒന്നും ഇല്ലാലോ ആവശ്യം ഇല്ലേൽ കാണാതെ ഇരുന്നാൽ പോരെ. മറ്റുള്ളവരെ കൂറ്റം പറയുന്ന തനിക് ജീവിതത്തിൽ എന്ത് നേടാൻ പറ്റി ഇതുവരെ എന്ന് ചിന്തിച്ചു നോക്
@shujahbv4015 Жыл бұрын
@@lastchanceofsurvive123 നിന്നോട് എന്ത് തേങ്ങ എങ്കിലും ഞാൻ പറഞ്ഞ വെറുതെ ചൊറിയല്ലേ ഞാൻ ഉദ്ദേശിച്ചത് തൊട്ടതിനും പിടിച്ചതിനും തൂറിയതിനും വീഡിയോ ചെയ്യുന്ന ആളുകളെ കുറിച്ച് ആണ് തനിക് വേണേൽ കണ്ടോ എനിക്ക് ഒരു ചുക്കും ഇല്ല നീ നിന്റെ കാര്യം നോക്ക്
@kuttappanKarthavu Жыл бұрын
Appo Fuckthan?
@DotGreen Жыл бұрын
Thank you 😊 Ippol orupadu nalla channelukal undu 👍🏻
@sureshkksureshkk9106 Жыл бұрын
Super❤️❤️ അടിപൊളി. താങ്കളുടെ വീഡിയോസ് ആദ്യമായാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്.
Njanum familiyum marayoor Vare vannu kanthaloor miss cheithu
@DotGreen Жыл бұрын
Ano, saramilla next time try cheyyu 👍🏻👍🏻
@manumanu-iy2pl Жыл бұрын
അനൂപിന്റെ വയർ കുറയ്ക്കണം 👌👌... കേരളത്തിൽ ഏറ്റവും നല്ല wild life യൂട്യൂബർ Dot green 👌👌👌🥰🥰🥰🥰
@DotGreen Жыл бұрын
😄😄 njanum paranjarunnu avanodu.. ❤ thank you 😊
@srijila0002 Жыл бұрын
എന്നാ യാത്രയാ 🤗🤗❤️❤️ഒരേ പൊളി 💖💖🥳🥳
@DotGreen Жыл бұрын
❤😍❤
@shibimoses4189 Жыл бұрын
Bird ... Indian Black bird female. ബേർഡിനേക്കുറിച്ച് കൂട്ടുകാരിയോട് ചോദിച്ച് കൺഫേം ചെയ്തിരുന്നു. ട്രീഫേണിനെക്കുറിച്ച് പറഞ്ഞത് ശരിയാണ് 👍 പാമ്പാടും ഷോലേൽ പോയപ്പോൾ ഞങ്ങൾ കണ്ടിരുന്നു.
@DotGreen Жыл бұрын
Thank you 😊, bird nte Malayalam name entha?
@shibimoses4189 Жыл бұрын
@@DotGreen കരിങ്കിളി
@DotGreen Жыл бұрын
@@shibimoses4189 kk കേട്ടിട്ടില്ല 😄👍🏻
@josephilip4537 Жыл бұрын
Covers for protection of vegetable plants and fruits plant like strawberry to keep it from issues of freezing and frost
@DotGreen Жыл бұрын
😊 thank you 👍🏻
@vineshvenu5186 Жыл бұрын
beautiful video...great exploration... great going..
@DotGreen Жыл бұрын
Thank you 😍❤
@londondiariesmallu Жыл бұрын
Oru rakshayumilla bro…keep doing more videos like this
@DotGreen Жыл бұрын
Thank you ❤
@SPECMOTO Жыл бұрын
EXCELLENT VIDEO........... ETHA CHETTA CAMERA USE CHEYYANE,..........LENS VELLOM USER CHEYYUNUNDO....
@DotGreen Жыл бұрын
Thank you Gopro11 and sony fdr ax700 (camcorder fixed lens)
@sajansudhakaran2594 Жыл бұрын
Excellent! I have seen some other videos on Kanthaloor in the past but I should say that this is the best. After seeing your vidoe i really feel like visiting this place soon😂
@DotGreen Жыл бұрын
👍🏻 thanks😊
@sherinvinu7886 Жыл бұрын
Alla videosum onninonnu mecham very beautiful Alla vivaranavum Adipoli 👍👍😍😍
@DotGreen Жыл бұрын
Thank you 😍👍🏻
@unaism.k2422 Жыл бұрын
Good job broi....☺️🤗❤️ Thank youuuuu sooo much..... ❤❤
@DotGreen Жыл бұрын
😍❤❤👍🏻
@manumavelikara2357 Жыл бұрын
പ്ലാസ്റ്റിക് കവർ ചെയ്താൽ കള ഒഴിവാക്കാം, കൊടുക്കുന്ന വളം നഷ്ടമാവില്ല, വിളവ് കൂടും
@DotGreen Жыл бұрын
Oh okkk, strawberry ku mathrame cheyyullo?
@manumavelikara2357 Жыл бұрын
@@DotGreen അല്ല. വെജിറ്റബിൾസ് ഭൂരിഭാഗത്തിനും ചെയ്യാം. നല്ല റിസൾട്ട് ആണ്
@josephilip4537 Жыл бұрын
@@DotGreen no it's given for most vegetable plants,if they're to be protected from Frost and freezing issues also 😊
@DotGreen Жыл бұрын
@@josephilip4537 😍 thanks
@DotGreen Жыл бұрын
@@manumavelikara2357 😍👍🏻 thanks
@punnyasumisha61697 ай бұрын
May month second week poyal eganya climate nalathundago or kodaikanal ano better??? Please reply
Thank you so much for correcting to "tree fern" this time. Lovely location.
@DotGreen Жыл бұрын
I had no clue about ferns last time, their pronunciation was like 'fan'.. As i dont do voice over in the video, i had no chance to correct it in the first video
@nobodysomebody100 Жыл бұрын
@@DotGreen I understand. Pointed it out only as a gentle gesture to make the correction. Not to criticize 🙂.
@DotGreen Жыл бұрын
@@nobodysomebody100 hey np, it was a really a help 😊👍🏻 thanks 😍
@davidgodwin8965 Жыл бұрын
kanthalloor visit cheyan pattiya samayam ahno eppol....one day trip il ellam cover cheyamo
@DotGreen Жыл бұрын
Ithu April 1st poyatha annu mazha kitti so the climate was nice.. Ithu oru divasam avde stay cheythu 1 night 2 daya kondu poyathanh
@renjupreji8962 Жыл бұрын
Nice video.. Waiting for upcoming videos😍
@DotGreen Жыл бұрын
Thank you ❤
@almurshidt3869 Жыл бұрын
❤.... നല്ല views....👏🏻👏🏻👏🏻
@DotGreen Жыл бұрын
Kanthalloor mazha peytha kiduva 😊👍🏻
@libinanto8847 Жыл бұрын
കുറച്ചു ദിവസമായി വെയ്റ്റിംഗ് ❤️
@DotGreen Жыл бұрын
വ്യാഴാഴ്ച വന്നാരുന്നു... 😊👍🏻
@nikhila1032 Жыл бұрын
Thank you so much.. നാളെ ഞങ്ങൾ kanthaloor പോകുവാണ്
2500-4500 rang il rooms undu full details oronninteyum videoyil parayunnundu
@soorajkodiyeri Жыл бұрын
Plasting covering is called Mulching..
@DotGreen Жыл бұрын
Thanks enthina athu?
@soorajkodiyeri Жыл бұрын
Number of benefits are there: 1) Soil optimum temperature aayirikum.. night temperature kuranjalum soil temp kurayilla.. roots dead aakilla.. ( kanthallur okke temp near zero pokunna sthalamalle) 2) then adhikam water cheyyanda aavashyam varilla.. direct sunlight plastic sheet thadayunnath kondu evaporation undavilla. 3) weeds valarilla..
@sasilekhav.s989 Жыл бұрын
May climate?
@DotGreen Жыл бұрын
Climate is unpredictable nowadays
@divyamolpg8351 Жыл бұрын
Good
@DotGreen Жыл бұрын
Thanks
@thanviemperor Жыл бұрын
Channel nu arijintta name Dot Green, Eppozhum pachappu thanne..
@DotGreen Жыл бұрын
Haha athe ee timil pachappu kittiyathu athisayamanu
@Anjanaandkichu Жыл бұрын
Munnar ippo thanupp undakumo????
@DotGreen Жыл бұрын
Njan poyapo mazha undarunnu so bhayankara thanupparunnu April 1st.. Ipol rathriyil thanuppundakum mazha kittiyal pakalum 👍🏻
@Anjanaandkichu Жыл бұрын
@@DotGreen k thanku for ur reply💙
@JourneysofSanu Жыл бұрын
അടുത്ത കാലത്തു പോയതില് ഏറ്റവും ഓർമയിൽ നിൽക്കുന്ന ഒരു സൂപ്പർ ട്രിപ്പ് ആയിരുന്നു നമ്മുടെ കാന്തലൂര് ട്രിപ്പ് 👌.. Video editing and quality super.. ✌️
@DotGreen Жыл бұрын
Thanks da, nee vaa iniyum ithupole pokam 👍🏻
@LTDreamsbyLennyTeena Жыл бұрын
Hi bro.. കാന്തല്ലൂർ കാണാൻ പറ്റിയ ബെസ്റ്റ് ടൈം ഏതാണ്....???
@@DotGreen Thanks bro.. Video supperb ആണ്.... ഞാൻ കാന്തല്ലൂർ പോയപ്പോൾ നല്ല കാഴ്ചകൾ ഒന്നും കിട്ടിയില്ല അതാണ് ചോദിച്ചത്...
@ichuimainoxiou8281 Жыл бұрын
Family privcy ella..pool okke arengilum road side l akuo
@DotGreen Жыл бұрын
Cottages undu, privacy ku enthu presnam? Vere arum illathe kittanel single ayittulla valla home stayum nokkanam.. Roadil ninnu pool poyittu resort polum kanilla thottu aduthanelum height il anu..