കഥ തീരാറായപ്പോൾ എഴുതിയതാ, ആദ്യത്തെ ഭാഗം എല്ലാം മറന്നുപോയി 😄😀😀😀
@Merina-ze8zyАй бұрын
ചീരുവിന്റെ ബന്ധം മാഷിന് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല സുശീല സ്വഭാവം ശെരിയല്ലാത്തോണ്ടാ
@sreekalasreekala2853Ай бұрын
ഈ ഭാഗം സൂപ്പർ ഞാൻ കരയുകയും സന്തോഷിക്കുകയും ചെയ്തു
@RespekJayyАй бұрын
I miss my grandma nice and loving home in Kerala Mummy is always in our heart forever ❤
@KezaKenza-em1hpАй бұрын
ഇനി മുത്തശ്ശി കുറെ സ്ഥലം അവരുടെ പേരിൽ എഴുതി കൊടുക്കും അങ്ങനെ മാഷിന്റെ കടങ്ങൾ ഒക്കെ തീരും
@JaslasabirniyasАй бұрын
അമ്പിളി സുശീല ന്റെ മുന്നിൽ ഒന്ന് വിലസും 😊
@sadinaa4660Ай бұрын
Nadakuo ithokke....ananthan maaashinu ith vare onnu nannavan director sammathichittlla
@akhilas8281Ай бұрын
സൂപ്പർർർർ എപ്പിസോഡ്.... സന്തോഷം തോന്നി 🎉🎉🎉🎉🎉❤❤❤❤
@AyanaAyana-z4pАй бұрын
Aaa manjadida kaiyilum oru kuttiye kodukkanayirunnileee😂😂😂
@elvisandaamiswonderland2482Ай бұрын
Muthassi kurachu over ano😂
@ambadyambu4514Ай бұрын
മുകേഷിന്റെ അമ്മ അല്ലെ
@SandhyaSreenivasan-mk8xxАй бұрын
റിയൽ അമ്മയും മകളും 👍🏻😊😊😊
@AnjumolshajiАй бұрын
ഒരു കാര്യം മനസിലായി ഇപ്പോൾ എങ്ങാനും ഈ സീരിയൽ നിർത്തില്ല നബ്ബർ പോലെ വലിച്ചു nettum
@ThasmiMujeebАй бұрын
എങ്ങനെ കുട്ടികളെ ഒപ്പിച്ചു 😂😂
@Mashaallah-c9qАй бұрын
മൂന്നാമത്തെ മോൾ ദയ ഒരു ദയയും ഇല്ലാത്തവൾ 😂😂
@SalsabeelSabeelАй бұрын
😆😆😆👍🏼
@RincyMinnuАй бұрын
4
@ponnusponnus635Ай бұрын
സുന്ദരി ambbiliya
@misriyashameermisriyashame3135Ай бұрын
25വർഷം മുൻപ് എന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയി.. അമ്പിളിക് 25 വയസ്സേ ആയിട്ടുള്ളു.. അപ്പോൾ അനുവിന് എത്രയാ 24ആണോ.. ദയ ചിലങ്ക ഒക്കെ കോളേജിൽ പഠിച്ചിട്ടല്ലേ കല്യാണം കഴിഞ്ഞത്.. കണക്കുകളൊന്നും ശരിയാവുന്നില്ലല്ലോ.. മാഷിന്റെ ലക്ഷ്മി എല്ലാ വർഷവും പ്രസവിച്ചിരുന്നു തോന്നുന്നു 😄.. ഒരു 30 വർഷം മുൻപ് എന്നാക്കാമായിരുന്നു..