ചിലങ്കയുടെ അഭിനയം ഇപ്പോൾ എല്ലാവരെക്കാൾ മികച്ചതായി വരുന്നു❤
@ayuS-xv4zeАй бұрын
ചീരു കലക്കി.. ഈ manjadi ഇനി അനുഭവിച്ചാലേ പഠിക്കു. എത്രയും പെട്ടെന്ന് വിനയൻ എഡിറ്റിംഗ് ചെയ്ത വീഡിയോ publish ആക്കണം
@affansafvan1004Ай бұрын
പാവം രഖു എത്രെ കൊച്ചുങ്ങൾ നോക്കണം
@aparnasasikumar7568Ай бұрын
Swodham വീട്ടുക്കാർക്കും വേണ്ടി ആര് ത്യാഗം ചെയ്തോ അവര് തന്നെ അവസാനം pazi കേട്ടു കരയേണ്ടി വരും എന്റെ അനുഭവം ആണ് ചീരു ഇത്രേം ഇമോഷണൽ ആയി പറഞ്ഞപ്പോ ഞാൻ എന്നെ തന്നെയ അവിടെ കണ്ടത് എന്റെ അമ്മേ സഹോദരന് കൂടെ അത്രയ്ക് എന്നെ ദ്രോഹിക്കുന്നു. 😪😪😪