ഈ സീരിയലിലെ അഞ്ചു കുടുംബമുണ്ട് അഞ്ചു കുടുംബത്തും എന്നും പ്രശ്നങ്ങളാണ് ഈ കുടുംബത്തെ ഒരാളുപോലും സന്തോഷമായിട്ട് ജീവിക്കുന്നില്ല സ്വന്തം മാഷ് പെൺമക്കൾക്ക് എല്ലാത്തിനും പ്രശ്നങ്ങളാ എന്താ കഥ ഒന്നു മാറി ഒന്നു മാറി ഒന്നു മാറി പ്രശ്നം എന്റെ പൊന്നു ഡയറക്ടർ സാറേ ഇതൊന്നു നിർത്തി തരാമോ സാറിന് എത്ര കാശ് വേണേലും തരാം ബക്കറ്റ് പിരിവ് കൊടുത്തെങ്കിലും തരാം കഷ്ടം