Ente ammachi undakkunna panakurkku and chemmeen curry orma vannu😋😋
@jollyvarghesejollyvargese49294 жыл бұрын
ചക്കക്കുരു ചെമ്മീൻ കറി ഉണ്ടാക്കാറുണ്ട്. കപ്പ കുറുക്കിയത് ചെറുതിലെ കഴിച്ചിട്ടുണ്ട്. അതുപോലെ കപ്പ പുട്ട്. കപ്പ ഇലയട ശർക്കര വെച്ചത്. അങ്ങനെ കുറെ രുചികൾ ഉണ്ട് ഇപ്പോഴും നാവിൽ. പിന്നെ പണ്ട് ഉള്ളവർ കഷ്‌ടപെടുന്നപോലെ ഇന്നാരും കഷ്‌ടപ്പെടാൻ തയ്യാറല്ല. അതാണ് പഴയ രുചികൾ ഇന്നുള്ളവർക്കു അറിയാത്തത്. ബാബു അമ്മയോട് സംസാരിക്കുന്നത് കൊച്ചുകുട്ടികളെ പോലെ പുന്നാരിപ്പിച്ചാണ്.. അത് കേൾക്കാൻ തന്നെ ഒരു ഭംഗിയുണ്ട്. സച്ചിന്റെ ടേസ്റ്റിങ് അതാണ് സൂപ്പർ. വായിൽ ഇട്ടിട്ടൊരു നില്പുണ്ട് രുചി പിടിക്കാൻ. കൊള്ളാം ട്ടോ സച്ചിൻ. എന്തായാലും സന്തോഷം തരുന്ന വിഡിയോ ആണ്.
@swapnashaji89324 жыл бұрын
നിഷ്കളങ്കയായ അമ്മ .... കുക്കിംഗ് beyond words.
@sheebaroishee5844 жыл бұрын
ഇഷ്ടം അമ്മേ... ഈ ചാനൽ കാണാൻ താമസിച്ചല്ലോ എന്നൊരു സങ്കടം ഇപ്പൊ. 🌹💞
@sheelageorge97144 жыл бұрын
This kappa kiruku first el kanivanu, kappa putti thinnitundu, Thank Ammachi !!!
@shinithomas66204 жыл бұрын
Ammachi adipoli..adyamayula arevu anu kappakuruku..
@sumithajeneesh29944 жыл бұрын
അമ്മേ വല്ല്യ ഇഷ്ടാണ് അമ്മയുടെ റെസിപ്പിയും
@SD-dt6qe4 жыл бұрын
ചക്കക്കുരു മാങ്ങാ കറികണ്ടെപ്പോ പഴയകാലം വീണ്ടും ഓർമയിൽ വന്നു താങ്ക്സ് അമ്മച്ചി 👍👍👍
@prabharobinson42953 жыл бұрын
Babu chetayi ningal bhagiyavan aanu ingane oru ammaney kittiyathil❤️ Ellavarudey ammachi enn paranjit indalo ath ketathil valarney santhosam🙏😍 Ammachi ennum nammudey ammachi thannaya 😍😍
@LimeandChillies4 жыл бұрын
Super aayittund ...
@mariyalukose86364 жыл бұрын
Enik ottiri ishtamullla kappa kurukkum chakkakuru chemmen ittu vachatumm . Innate kaalatum veetil itokke undakki tarunna oru mummy unde enikk😍.
@sonusworld13824 жыл бұрын
Amachi adipoli super amachide pale ormegalokke shere cheydadin veliya nanni amachi babu Chet cheta sachin ellavarukum god bless you
ക്യാമറവുമൺ നെ ഒന്ന് പിന്നിൽ നിന്നും ഒന്ന് മുന്നിൽ കൊണ്ട് വായോ.എല്ലാവരെയും കാണുമ്പോൾ ഞങ്ങൾക്ക് ഒരു സന്തോഷം ആണ്😊😊😊🤗🤗🤗
@ib33364 жыл бұрын
കണ്ടപ്പോൾ കൊതി തോന്നി. ആദ്യമായി ട്ടാണ് ഇങ്ങനത്തെ ഒരു കപ്പ കുറുക്ക് ഉണ്ടാക്കുന്നതും, തിന്നുന്നതും കാണുന്നത്.. ഈ വെള്ള കപ്പ. കടയിൽ കിട്ടില്ലല്ലോ....ഒന്നു സംഘടിപ്പിക്കാൻ നോക്കണം..എന്നിട്ട് ഞാനും ഒരു പിടി പിടിക്കും..ഇതു പോലെ...
@mythrymithra4 жыл бұрын
അന്നമ്മ്വോ ....🙏👍😍 ഈ വിഭവം ആദ്യമായിട്ട് കാണുന്നത് 👍👌പുതിയ item super 🙏അല്ലെ അമ്മേ ...🤪🤪
അമ്മച്ചി സൂപ്പർ അമ്മച്ചിയ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്റെ മക്കൾക്കും ഇഷ്ടം ആണ് അമ്മച്ചി യുടെ കറിയും
@naveenfrancis83834 жыл бұрын
നല്ല സൂപ്പർ കറി അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@anunobin35254 жыл бұрын
Amachiye kannumbol ante ammumaye orma varum, love u amachiii
@sobhareji4 жыл бұрын
First time watching kappa kuru kku, ammachi babuchayan and sachin,correct oru chiratta vellathil ittu kuthirthttu chethi eduthal mathi ,anganeyanu njangal cheyyunnathu ivide sharjayil .
@shilavijayan87544 жыл бұрын
അമ്മച്ചി ഉഗ്രൻ , സച്ചിന് നല്ല ്് ഭാഗൃ മാണ്, എല്ലാം കഴിക്കാൻ.,അമമചി ഉമമ അമ്മച്ചി , നിഷ്കളങ്കമായ വർത്തമാനം . we love you Ammachy.
@sharminashameer42474 жыл бұрын
Super ammachi 😍😍babu chettan 😍😍
@foodiesbowl34714 жыл бұрын
Amma love u....Ur looking like ma vappumma....Means ente vappidey umma...
@nishagireesh14394 жыл бұрын
Ente 4 vayassula Monu ammachiye valiya ishtamamu🥰
@aliceelias92554 жыл бұрын
Amachi ngal kappapodikond putt undakum.entha taste.nallathupole then ga cherkkanm.kappakkurukkm supper aanu ketto
അമ്മച്ചി ഞാൻ ഉഴവൂർകാര് ആണ്. എന്റെ മീൻ കറി എന്നും പ്രശ്നം ആയിരുന്നു. അമ്മച്ചി പുളി വെള്ളം വെച്ചു ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി. ഇപ്പോൾ super ആണ്... u remained me of my amma, who is in heaven now♥️
@thomaskuriakose3832 Жыл бұрын
ഉഴവൂർ ക്നാനായ... ആണോ
@soulcurry_in4 жыл бұрын
Hai Babu veedokke bhangiyayi paint cheidu alle. Nice.
@prasannakumari29014 жыл бұрын
Hi chedathi, sukhamalle. Kappa kuruk cheruppathil kazhichittundu.pakshe ee kari kandittilla. Aaha sachinu kodukkanda. Njan taste nokam. I love u chedathi. Safe aayi irikku.
@jancyjoseph66864 жыл бұрын
Thank u ammachi Njaana panampodi kurukkineppatti chodichathu. Ingane thanne undaakkiyal mathi alle
@geethaprabhakaran98164 жыл бұрын
ഞാൻ ആദ്യ മായി കാണുന്നു 😍😍👍🥰
@lucylyiju48772 жыл бұрын
Super I like it Yummy
@kausalliaparmeswaran84704 жыл бұрын
Oh ammachy supper chef yummy food
@rollykuriakose58754 жыл бұрын
അടിപൊളി ആണ് അമ്മ
@annsleslie77764 жыл бұрын
Yummy, I wish I can taste this
@betsygilead28773 жыл бұрын
അമ്മച്ചീ സൂപ്പർ അടിപൊളി 👍പഴുത്ത മാങ്ങ കൊണ്ട് പറ്റുമോ ഈ കറി ഉണ്ടാക്കാൻ
ബർഗറും പിസയും വിട്ട് പഴമയിലേക്കൊരു തിരിച്ചു പോക്ക്, സൂപ്പർ അമ്മ
@ramlajouhar47684 жыл бұрын
Ammachi kalakki.ready mani mundakayam aru mani 🤣🤣
@sathivelayuden3084 жыл бұрын
Ammachiyodulla ബാബു chattantta കരുതൽ a ബിഗ് സല്യൂട്ട് babuchatta god bless you
@dakshina68694 жыл бұрын
Sachi bro taste cheyane pwoli anu tto... Atu kandale tripti avullu... As usual Ammachi babu chettan Pwolichu tto..
@sathivelayuden3084 жыл бұрын
അമ്മച്ചി ഞാൻ amgotu വരുമെന്ന് എനിക്കിഷ്ട്ടമുള്ള കാരിയാണ്‌ടോ
@sinishibu66584 жыл бұрын
Ammachi adipoli
@rajinaniyas20824 жыл бұрын
Ammachi super Babu chetta vayanattil evideya, ammachiyude ella pachakavum cheythu nokarund ellam super thankyou ammachiii
@babustphn14 жыл бұрын
Nadavayal
@josephgeorge10812 жыл бұрын
Ready mani mundakkayam arumani kottayam
@mollyjohn36134 жыл бұрын
Sachin paranja pole first time aa kappa kurukk kaanunnath ? Ningal kazhikkunnath kandappol kothi sahikkunnilla .. chakkakkuru ini ennu kazhikkan pattumo aavo ? Kerala thil varanum pattunnilla ... lots of thanks to ammachi for the new new recipes 🙏😋
Hi Ammachi and bros I miss my Ammachi Ente Ammachi was cooking kappa puttu. Ammachi we are from Kottayam, Kumarakam- Kaduthuruthi.😄😄😇. God bless you everyone.
@manjubiju84764 жыл бұрын
അടിപൊളി അമ്മച്ചീ വരുന്നോ ഹരിപ്പാടിന്
@binupotty86334 жыл бұрын
Hi Ammachiiii .Njngal Vegetarian aanu.Vegetarian foodnte video kaniykkumo.Sambar,inchi puli super.
@Gayathri--4 жыл бұрын
പക്കാവട റെസിപ്പി ഇടണേ അമ്മച്ചി😍😍
@snehalathanair15624 жыл бұрын
Ammachi endu sandosham cook cheyumbol.......dry kappa guruvayur temple west nadayil store kittum.....pinne provision shopil
@madhusoodananramachandran59444 жыл бұрын
ammachi no: 1
@sindhukalarikkal99334 жыл бұрын
Ammachi kothivarunnu.
@gockinhdi4 жыл бұрын
പാചക റാണി അന്നമ്മച്ചി 😍😍😍😍😍
@Gayathri--4 жыл бұрын
അമ്മച്ചി പൊളിച്ചടുക്കി😍😍 എന്റെ അമ്മൂമ്മ പറയുന്നു ഇതൊക്കെ കഴിച്ചതാ ഞങ്ങളുടെ ഒക്കെ ആരോഗ്യം എന്ന്😘😘