ശരിയാണ് സാർ കൂടപ്പിറപ്പിനു പോലും അസൂയ ആണ് ജെലീസി അതാണ്
@ramanika82094 ай бұрын
അസൂയ ഉണ്ടാവാനും, ശത്രുക്കൾ ഉണ്ടാകാനും പ്രതേകിച്ചു കാരണം ഒന്നും വേണ്ട......... " ഇപ്പോൾ sir പറഞ്ഞപോലെ..... അസൂയ ഉണ്ടാവാൻ...... നമ്മൾക്ക് എല്ലാം ഉണ്ടാവണം എന്നൊന്നും ഇല്ല...... നമ്മുടെ കാര്യം ഒരു തടസ്സം കൂടാതെ നടന്നാൽ.... മതി... ഈ അസൂയ ഉള്ള ആൾക്കാർക്ക്.....എന്റെ ഇത്രയും കാലത്തു അനുഭവം വച്ചു ഞാൻ പഠിച്ചത് ആണ്........ അവർക്ക് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു.. ഒരു ബുദ്ധിമുട്ട് ഇല്ലാതെ കാര്യം എല്ലാം.. നടന്നു പോവുന്നുണ്ടെങ്കിലും...... അവരുടെ കണ്ണ് മുഴുവൻ നമ്മളിൽ ആയിരിക്കും....... അവർക്ക് മീതെ മറ്റുള്ളവർ ആവാൻ പാടില്ല... എന്ന... ചിന്ത....... കൂടെ നിന്ന് തന്നെ പണി തരുക...... ഇതൊക്കെ ആണ്.... ഈ അസൂയ ഉള്ളവർ ചെയ്തു വരുന്നത്........ അതുകൊണ്ട് എന്റെ അനുഭവം കൊണ്ടു ഞാൻ ഒരു പാടം പഠിച്ചു....... നമ്മൾ ചെയ്യുന്ന കാര്യം മുൻകൂട്ടി ആരോടും പറയരുത്..... പറഞ്ഞാൽ പിന്നെ അതോടെ തീർന്നു..... പിന്നെ ഒരു കാര്യം നടക്കില്ല...... പിന്നെ ആരോടും ഒന്നിനും പോവാതെ ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ടു പോവുക........ ആരു എന്തു പറഞ്ഞാലും... എന്തു ചെയ്താലും ദൈവത്തിനു വിട്ടു കൊടുക്കുക.... കുറേ ആശ്വാസം കിട്ടും നമുക്ക്....... പറഞ്ഞവരെ പറയാനോ....? ചെയ്തവരെ തിരിച്ചു ചെയ്യാനോ....? നിൽക്കരുത്........ എല്ലാം... ദൈവത്തിനു വിട്ടു കൊടുത്തു.... ജീവിക്ക...... അതാ നല്ലത്...... നമ്മൾ തെറ്റ് ചെയ്യാത്തകാലത്തോളം... നമുക്ക് ആരെയും പേടിക്കേണ്ട അവശ്യം ഇല്ല......... ഞാൻ ഇപ്പോൾ അങ്ങനെ ആണ്... ജീവിക്കുന്നത്.......!! " എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുന്നു.....!!❤❤❤
@soniya39334 ай бұрын
വളരെ ശരിയാണ്.
@liyajoji934 ай бұрын
Sathyammm....thirichariyan vaygi poy...aarkkum oru dhrohathinum njn povarillaaa ennittumm....jeevitham enne palathum padippichu...daivam anente balam...avdann enne orikkalum upeshikkillaaa...pinne njn enthinu pedikkanam... love you Jesus ❤
@shajivarghese36174 ай бұрын
❤🙏
@binduphalgunan40574 ай бұрын
വളെരെ ശെരിയാണ് ഇപ്പോൾ ഞാനും ഇങ്നെ യാണ് ജീവിക്കുന്നത് എല്ലാം ഭഗവാ.നു വിട്ടുകൊടുത്തു ❤
@sreechithra20814 ай бұрын
സത്യം ആണിത്
@soumyakp1274 ай бұрын
ഇത് 100% ശെരിയാണ്. അസൂയ എന്ന് പറയുന്നത് അവർക്ക് നേടാൻ പറ്റാത്തത് നമ്മൾ നേടിയലോ എന്നുള്ള വിചാരം ആണ്.
@LEELAK.V4 ай бұрын
സർ. നമ്മൾ നല്ല രീതിയിൽ ജീവിച്ചാൽ മാത്രം മതി ചിലർക്കു നമ്മളോട് അസൂയ തോന്നാൻ. നമുക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതോടെ തീർന്നു സർ. നല്ല വീഡിയോ 🙏🙏🙏
@kanchanakp85104 ай бұрын
സത്യം കണ്ണ് നോക്കിയാൽ മനസ്സിലാകും ഗുരുജി ❤️🙏❤️ ഗുരുജിയുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ് ❤️🙏❤️സത്യം സത്യം സത്യം ഗുരുജി ❤️🙏❤️കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️
@praveenatr46514 ай бұрын
ശരിയായ സമയത്തുള്ള നല്ല അറിവുകൾ തന്നതിന് നന്ദി പറയുന്നു സാറിനോട് നന്ദി.... നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🌈🌈🌈❤️❤️❤️
@geena.murukan9834 ай бұрын
അസൂയയുടെ extrem അനുഭവിച്ചിട്ടുണ്ട്. നമുക്ക് friends ഉണ്ടാവുന്നതു പോലും സഹിക്കില്ല സ്വന്തക്കാരാണെങ്കിൽ അകറ്റാനും പറ്റില്ല. നല്ല നിലയിൽ അവർ ജീവിച്ചാലും നമ്മൾ സന്തോഷിക്കരുത് 'അനുഭവിച്ച് മടുത്തു
@ManjuRnair-ve6zm4 ай бұрын
Njanum.
@smithaanoop4473 ай бұрын
Njan anubhavichukondirikkunnuu..
@auser-hz9lt3 ай бұрын
Same here.
@rajishar.v87953 ай бұрын
Hus
@auser-hz9lt3 ай бұрын
@@rajishar.v8795 yeah my father also.with my mom
@sheelapaulramecha19 сағат бұрын
ഏറ്റവും നല്ല subject 100/ കറക്റ്റ് ഏറ്റവും വലിയ അതിശയം ഇവരുടെ ഇണകളും മക്കളും ഇതോടോപ്പോം ചേരും മറിച്ചിടാൻ ചതിവും നുണയും പ്രയോഗിക്കും കണ്ണിന്റെ powerum ആ നിമിഷം അവർ നാക്കു വായിലിടുന്നതിനു മുൻപേ സംഭവിക്കുമെന്നുള്ളത് അതിശയിപ്പിക്കുന്നു കണ്ണിന്റെ subject ഒന്നുകൂടി റിസർച്ച് ചെയ്യണം പറയണേ best wishes and prayers geo
@anithasanthosh97393 ай бұрын
അ സുയക്കാർക്ക് ദൈവാനുഗ്രഹം കിട്ടി ല്ലാ 🙏🏻🙏🏻🙏🏻ഇത് സത്യം ആണ് 🙏🏻🙏🏻
@chandrikathulasikumar85033 ай бұрын
താങ്ക്സ്, ഈ വിലയേറിയതും അർഥമുള്ള അറിവും പകർത്തി തന്നതിനും
@GgGg-om1li4 ай бұрын
കറക്റ്റ് ആണ് എന്റെ തൊട്ടടുത്ത ബന്ധു ഈ പറഞ്ഞ സകല കാര്യങ്ങളും ഉള്ള ആളാണ് ഇതിൽ പറഞത് മുഴുവനും ഫോളോ ചെയ്യന്നാ ആളാണ് ഗോഡിൽ അഭയം Prabhichu നടക്കുന്നതോണ്ട് ഒരു പ്രേശ്നവും ഇല്ലാണ്ട് nadakunnu
@preethypreethy24773 ай бұрын
Thanks sr 🙏🙏🙏ഒരുപാട് കടപ്പാട് ഉണ്ട് ഈ ജന്മം മുഴുവൻ പറഞ്ഞത് എല്ലാം പച്ച പരമാർത്ഥം ആണ് 🙏🙏🙏🙏
@LeelamanyGangadharanpillai4 ай бұрын
സഹോദരങ്ങൾ പോലും ഇപ്പോൾ ഇതൊക്കെ ചെയ്യും
@hemanthanrr82294 ай бұрын
മനസ്സിലേക്ക് പ്രകാശം പരത്തുന്ന വാക്കുകൾ.. നമ്മുടെ നേട്ടങ്ങൾചിലരിൽ മൗനം സൃഷ്ഠിക്കുകയും നമ്മുടെ വീഴ്ചയിൽ അമിതമായി സഹതാപം കാണിക്കുന്നവരെയും സൂക്ഷിക്കുക.
@VinithaL-t6d4 ай бұрын
Sathyam💯
@soniya39334 ай бұрын
സത്യം.
@jayshreeprakash22514 ай бұрын
Yes it's absolutely right. Thank you for spreading the information in detail as well as the advice 🙏
@Rahiyanamoidu3 ай бұрын
Good &great വീഡിയോ.. 100%സത്യം
@anitajayan1644 ай бұрын
ഇനി ഒരു കാര്യം കൂടി ഉണ്ട് അത് ഇങ്ങനെയാണ്. ഇത് ഞാൻ അനുഭവിച്ചതാണ്, അതായത് ഇപ്പോൾ നിങ്ങളുടെ കുട്ടി Foreign പോകുന്നു, അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്ക് നല്ല കല്യാണം നടക്കുന്നു. അപ്പോൾ അവർ പറയും ഓ ഇനി നീ അടിപൊളി ആയി ജീവിക്കുമല്ലോ ഓ നീ ഇനി car വാങ്ങിക്കും അല്ലോ ഓ ഇനി നിന്റെ husband ഇത് ചെയ്യുമല്ലോ ഇത് കേൾക്കുമ്പോൾ സാധാരണ തോന്നും പക്ഷെ അവിടെ ഒരു മോശം എനർജി വരുന്നുണ്ട്. അതുകൊണ്ട് ഈ sir പറയുന്നത് പോകെ ചെയ്യുക പിന്നേ പഴയ ഉഴിഞ്ഞിടാൻ നോക്കുക നിങ്ങളുടെ aura ശക്തിപ്പെടും.
@LillyRose-h3y4 ай бұрын
സാറിന്റെ ഈ സന്ദേശം എനിക്ക് പുതിയ അറിവുകൾ ലഭിച്ചു സാറിന് നന്ദി ഇനിയും ഒത്തിരി ഒത്തിരി സന്ദേശങ്ങൾ തരുവാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്ദി ദൈവമേ.❤❤❤
@Renjika3 ай бұрын
ഞാൻ മനസ്സിൽ ആക്കി യിട്ടുണ്ട് തകർച്ചയിൽ ചിരിക്കുന്നത്, നമ്മടെ കാര്യം പറഞ്ഞു കഴിഞ്ഞു എന്നിട്ട് പിന്നയും പിന്നെ യും ചോദിച്ചു വിഷമിപ്പിച്ചു ചിരിക്കുന്നത്, സർ പറഞ്ഞകാര്യം എല്ലാം ശെരി ആണ് 100%
@sreechithra20814 ай бұрын
വേറൊരു koottam ആൾക്കാർ ഉണ്ട്.. അവർക്ക് എന്ത് വിജയം വന്നാലും ഒന്നും പറയില്ല... പക്ഷെ മറ്റുള്ളവർക്ക് എന്തെങ്കിലും ഒരു കാര്യം പോസിറ്റീവ് ആയി വന്നാൽ ഭയങ്കര ചൊറിച്ചിലും ആയിരിക്കും
@Sathi-n6eАй бұрын
ഞാനും അനുഭവിക്കുന്നത്😢
@HarishmaPRАй бұрын
Very good class
@amminikutty98573 ай бұрын
100% കറക്റ്റ് എന്റെ ബിസിനസ് വരെ പ്രശ്നത്തിലായി അസൂയ
@RemaDeviPV-lm7st2 ай бұрын
ശ്രീരാമ കൃഷ്ണ പരമഹംസർ, അദ്ദേഹത്തിന്റെ വചനാമൃതം ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്, വളരെയധികം പോസിറ്റീവ് എനർജി തരുന്ന വാക്കുകളാണ് അതിലുള്ളത്, സാർ പറഞ്ഞപോലെ, 👍👍👍🙏
@binichandran86073 ай бұрын
Wonderful knowledge Sir.. Thank you very much.. 🙏🙏
@smayy124 ай бұрын
നമ്മൾ ഓരോരുത്തരും വെള്ളത്തിൻ്റെ ഓരേ കണികകളാണ്. ചിലർ കടലായി , നദിയായി, അങ്ങനെ പല പല വിധത്തിൽ സഞ്ചരിച്ച്, എല്ലാവരും അസാനം മേഘങ്ങളിൽ എത്തി വീണ്ടും മഴയായി ഭൂമിയിലോട്ട്. എല്ലാവരുടെയും വഴികൾ വ്യത്യസ്തമാണ്. we are all one with unique path ❣️🙏
@NeerajaCr-bs5lg4 ай бұрын
❤
@jijijo46044 ай бұрын
❤️
@XD123kkk4 ай бұрын
❤❤❤
@anithamt7424 ай бұрын
Well said.
@meenarani17843 ай бұрын
😊😊😊😊
@jessypaulson5898Ай бұрын
Very good class👍
@sumangalapa57004 ай бұрын
ഒരിക്കൽ നമ്മൾ സ്നേഹിച്ചവരും വിശ്വസിച്ചവരും നമ്മൾക്കെതിരായി പ്രവർത്തിക്കുന്നു. നമ്മൾക്ക് നമ്മോടു തന്നെ പുച്ഛം തോന്നുന്നു. ചതി നമ്മൾക്ക് മനസിലാക്കാൻ സാദിച്ചില്ലല്ലോ എന്നോർത്തു
@Tiara_Tincy_Rijesh4 ай бұрын
സത്യം 🤝
@RenjithaV-zq4hp4 ай бұрын
very good information
@SyamaSivaprasad4 ай бұрын
Yes
@nimmypradeep97574 ай бұрын
Yes
@anitham36294 ай бұрын
വളരെ ശരിയാണ്.
@anitharaghunathan67114 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ തന്നതിന് സാറിന് ഒരുപാടൊരുപാട് നന്ദി❤❤
@binduk.a.79742 ай бұрын
സർ,പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഞാൻ ചെയ്യുന്ന ജോലി എൻ്റെ കയ്യിൽ നിന്നും തട്ടി പറിച്ചിട്ടു അതു ചെയ്യുന്നു അവർക്ക് അവരുടെ ജോലി തന്നെ തീർക്കാൻ പെടാപ്പാടുപെടുമ്പോഴും എൻ്റെ കഞ്ഞിയിൽ മണ്ണിട്ടു കൊണ്ടിരിക്കുന്നു അവർ ബിരിയാണിയാണ് കഴിക്കുന്നതെങ്കിൽ ഞാൻ കുടിക്കുന്നത് കഞ്ഞിയും എനിക്ക് കഴിവില്ല എന്ന് വരുത്തി തീർക്കാൻ പെടാപാടുപെടുന്നു, വെടക്കാക്കി തനിക്കാക്കുന്നു. ഇവരെ fight ചെയ്യണമെന്നുതോന്നുന്നു പക്ഷെ സാർ ഒന്നുകൂടി വിശദീകരിച്ച് Reply ഇടുമോ plsഎന്നോട് ഒരു പാട് മത്സരിക്കുന്നു അവർ. പാടാൻ അവർക്ക് കഴിവില്ല, പക്ഷെ എന്നോട് മത്സരിക്കാൻ പാട്ടു പഠിക്കാൻ പോകുന്നു. എനിക്ക് വലിയ കഴിവില്ല, എങ്കിലും എന്നോടാണ് മത്സരം pls Reply Sir
@user-q9924 ай бұрын
I had a friends like that, 13 years older than me and jealous of me for 25 years. Spread gossip about me, tried to get my husband to drink and drive, she was excited when my husband became seriously ill etc etc. Finally managed to get rid of her. What a relief!😅
@jow345Ай бұрын
Dont think like that way.. Diseases can happen with anyone... Keep calm and empathize the situation
@user-q992Ай бұрын
@jow1882 It was my husband who became seriously ill. My lady friend 13 year senior to me got excited about it. I remained calm. Who am I supposed to empathise with? Or what am I supposed to ' not think like' ?
@anjalina240614 күн бұрын
I'm happy for you.. trying to get your husband drink and drive.. she belongs to the street
@dharshiniattingal3 ай бұрын
💯 correct saying 👏 👏👏,but God bless me always ❤❤i believe GOD 🙏 ❤️
@PonnammaDas-mp2zp4 ай бұрын
വളരെ ശരിയാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@artips848515 күн бұрын
Sathyam. Kudumpathil thanne Asooya. Aani
@NaliniDilipkumar5 күн бұрын
Super message
4 ай бұрын
Really devine words flowing through you...thank you ❤
@jyothilekshmimadhusoodhana62304 ай бұрын
Sir, പറഞ്ഞത് എന്റെ അനുഭവമാണ് 100%ശരിയാണ്
@SijiMadhu-p8y20 күн бұрын
Supper sir It is a great and best conformation.
@KAPPENSMEDIA20 күн бұрын
Thanks for your appreciation.
@meenusanjath99634 ай бұрын
Very true very useful. Thanks to universe🙏🙏🙏❤
@preethapb36344 ай бұрын
Thanks നമസ്കാരം സജ്ജനങ്ങൾക്ക് ആശ്വാസം ഉണ്ടാക്കുന്ന കാര്യം
@SanumolSanumo3 ай бұрын
🙏Sir paranjath 💯 sathyam.. Njan ee asuyakkarude upadravam orupad anubhavikkunna aalanu... Ee asiya kanikkunna aalukale nammal sraddichillengilum avar nammale nammal polum ariyathe follow cheyyum.
@binisajeesh44314 ай бұрын
Thank you verymuch sir.🙏❤️
@smithaanoop4473 ай бұрын
💯 Correct 💯💯💯💯 anubhavichukondirikkunnuu....
@sarasammapkp89412 ай бұрын
🙏ഒരു ഇന്സ്ടിട്യൂഷൻ തുടങ്ങി കെണി ഒരുക്കുന്നു ചിലർ, അതിജീവനം ഒരു കലയാക്കി മുന്നോട്ടു പോകും സർ 🙏❤️ അനുഭങ്ങൾ ആണ് ഓരോ സ്പീച്ചും 🙏
@gayathriDevi-xp6qq4 ай бұрын
Thank you bro. God bless you. പിന്നെ ചേട്ടാ ഇടയ്ക് കളർ ഫുൾ ഷർട്ട് ഇട്ടുടെ. For a change just suggest ചെയ്തു എന്നെ ഉള്ളു. All the best.
@RemaDeviPV-lm7st2 ай бұрын
ആത്മീയ വളർച്ച ഉള്ളതുകൊണ്ടുതന്നെ നമുക്ക് അതെല്ലാം നേരിടാൻ കഴിയും, അവരുടെ ഓരോ ചലനങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയും, അതുകൊണ്ടുതന്നെ നമുക്ക് അവരിൽ നിന്നും പതുക്കെ അകലാൻ ഒരു അവസരവും ഉണ്ടാവും,
ശെരി ആണു സാർ എന്റെ അയൽവാസിയും ഞാനും മിണ്ടില്ല വലിയ തലക്കനം ഉള്ള ഒരാൾ ആണു അതുപോലെ അടുത്തുള്ള കുറെ അയൽവാസികളും ആയി വഴക്കാണ് പറയാൻ കുറെ ഉണ്ട് ഒരു പ്രേത്യേക സ്വഭാവം
@yadupraveen46963 ай бұрын
എല്ലാവരും ആയി വഴക്ക് ആണെങ്കി നിങ്ങൾ ഒന്ന് സ്വയം വിലയിരുത്തി നോക്കൂ
@geetakashyap74734 ай бұрын
Very very valuable msg🙏🙏🌹
@shalinirajinikanth81944 ай бұрын
Thank you sir happy to hear this message ❤❤❤
@umeshkumar824 ай бұрын
Super, thank u so much sir❤❤
@sureshkumar.56703 ай бұрын
ഒരു ആഡംബര കാർ വാങ്ങു. ഓട്ടോ കാരൻ അതിന്റ സൈഡ് ഉരസാൻ പരമാവധി നോക്കും. ഇതാണ് അസൂയ..
@braveedz_4 ай бұрын
Thank you universe 🙏 thank sir very good information sir thank you
@nishat.l.40154 ай бұрын
Namaste ji ❤🙏❤️. Thank you...❤️❤️❤️❤️
@mariammaclarence4 ай бұрын
What a useful msg.. I am a sufferer. U r giving so much comforts .11..11... I affirm.❤❤❤❤❤
@Uday-zm2wr4 ай бұрын
വളരെ... വളരെ... സത്യമാണ് പ്രിയപ്പെട്ട സഹോദരാ... 🌹🙏❤️.
@pushpavijayan95163 ай бұрын
Thank you , Thank you , Thankyou sir '
@sabeenaantony54004 ай бұрын
Good message ❤
@agnesk.v.5844 ай бұрын
Good message sir♥️
@euginbruno65094 ай бұрын
Very good talk
@lovelypaul99354 ай бұрын
Very very apt words. Thank you sir... 🙏🙏🙏🌹🌹🌹
@Sunrise33144 ай бұрын
Heartfull Thank you sir 🙏❤
@sstars555523 күн бұрын
Well said Sir🙏🙏🙏
@yadupraveen46963 ай бұрын
മറ്റുള്ളവർ നമ്മളെ കണ്ടു അസൂയ പ്പെടുന്നുണ്ടെങ്കിൽ അത് നമ്മുടെ വിജയം അല്ലേ?
@sanithatj42043 ай бұрын
Very corret.njan ennu anubhavichukondirikkunnu.
@anjalyp.s92634 ай бұрын
Enik ee paranja alukalil ninnu vittu nikkan ippo kazhiyunnundu. But, social psychology prakaram people drags me to go and meet them agin... Enik anengil avare kandal koodi ente divasam pokum. Avare okke lifil accept cheythath orth paschathapikkum. Evaril ninnu poornamayum vittunikkan njn agrahikkunnu ... Oru little conversion, single look kodukkan polum njn eppo ready allla. Athinu poyal nammalkk thanne negative energy kittu. Appo pinne, completely avaril ninnu vittu nikkunnathil thettillallo alle?
@shameenanm23504 ай бұрын
💯 experiencing throughout...trying to overcome
@abhinavabhinav59104 ай бұрын
Same situation
@abinasatheesh82024 ай бұрын
Theerchayayum🙏🏻 Now I remember a quote which I read before ‘ A flower does not think of competing with the next flower. It just blooms 🌷’
@KAPPENSMEDIA4 ай бұрын
Great.
@AbcdshgxnjhdhbcАй бұрын
ഞാൻ പൊരുതി തീർത്തു കുടുംബത്തിൽ തന്നെ ആദ്യം 16 വർഷം പൊരുതി തീർത്തു ഞാൻ ഹാപ്പി ആയി പറക്കും അവരെ മുന്നിലൂടെ 🤣കുറ്റം പറച്ചിലൊക്കെ സന്തോഷം കൊടുക്കും ക്ഷമ കൊടുത്ത് ഞാൻ അവരെ തളർത്തി കിടത്തി 🤲ഇപ്പൊ അടങ്ങി ക്ഷമക്ക് വിജയം കിട്ടി എനിക് 🤲🥰അവരെ ചതിയും ചാടി
@panickerdhanush3 ай бұрын
തങ്ങൾ പറയുന്നത് സെരിയാണ്, because iam now in this situation, വളരെ വിഷമം ഉണ്ട് but spiritual prayer, meditation help me to stay ..... I joined in govt service after my fathers death , at that time i have only pre degree failed, but i joined .. After continuining this service i have completed, pre degree & degree in BA, now i have completted 23 yers service but , my coworkers around me blocked 😢 me to reach my goal i like promtion 😢😢.... Now also iam in this stage as worker in a company,, i have hope only in god ., my dream is office post ... My company is in kollam . 🙏😢
@tojoi42304 ай бұрын
Super message ❤❤❤❤❤❤❤
@mhdCifar4 ай бұрын
Great presentation.. sir
@sarithapoyilangal85554 ай бұрын
സർ... നിങ്ങൾ പറഞ്ഞത്. 100% കറക്റ്റ് ആണ്..
@areyaka74024 ай бұрын
💯💯💯 resonated words Sir. YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@NibinNibin-um3cr4 ай бұрын
Asooya cheruthayitt ellavarilum undavum Kurach nerattekk matram. Pakshe chila aalkkar und mattullavarude oru agraham avar nediyitt athum paranj avarude ullil Asooya undakki avare talarttum ente kurach friends und angane. Avaril ninn mari ninnalum avar pinnale varum
@gdvvdfcg37323 ай бұрын
ശെരിയാണ് സാർ ഈ പറഞ്ഞത് എല്ലാം നമുക്ക് അനുഭവത്തിൽ ഉണ്ട് എന്ത് ചെയ്യേണം എന്നറിയില്ല🙏🙏🙏🙏
@smayy124 ай бұрын
Enik cherupathile competition mind nollanm unday.. a kind of jealous. Ipo 1 year aay spiritual aayt ipo assoya onnum illya😌😌
@preethypreethy24773 ай бұрын
സത്യം എന്റെ കൂടെ ഉള്ളവർ ആണ് എന്റെ ശത്രുക്കൾ എന്റെ അമ്മാവിഅമ്മ അവരുടെ മൂത്ത മോനും 😡എനിക്ക് അവരുടെ നീക്കങ്ങൾ ഒന്നും തന്നെ എന്റെ മേൽ പതിക്കാതിരിക്കട്ടെ പറയുന്നത് എല്ലാം പച്ച പരമാർത്ഥം എന്റെ അമ്മായി അമ്മ ഇങ്ങനെ ആണ് 😡😡😡🙏
@smayy124 ай бұрын
Guru,how to increase vibration
@resmirnair69924 ай бұрын
You are with the right topic at the right time. Thank you sir.
@resmimolpr12974 ай бұрын
Good message
@MiniShyju-n1i3 ай бұрын
Thankyou sir 🌹🌹🌹
@Kunjumeethian4 ай бұрын
Very good advice...i.am.beleiving in the crietor of universe...and all prophets including prophet Mohammad..
@lillymispa88093 ай бұрын
Correct message
@reenadenny6274 ай бұрын
Simply pray to God. Nothing else works
@user-sm4wk6pv4f3 ай бұрын
ആരോഗ്യത്തെ affect ചെയ്യുമോ? നല്ല രീതിയിൽ പോകുവായിരുന്നു... എനിക്ക് ആളിനെ സെൻസ് ചെയ്യാൻ പറ്റുന്നുണ്ട്, എങ്കിലും ക്ലോസ് relative ആയത് കൊണ്ട് distance keep ചെയ്യാൻ സാധിക്കില്ല. Disciplined ആയാൽ പ്രോബ്ലം solve ആകുമോ? ജോലി shift based ആയത് routine keep ചെയ്യാൻ പറ്റുന്നില്ല ....
@KAPPENSMEDIA3 ай бұрын
Better to take a direct advice from a counselling psychologist.
@sab82823 ай бұрын
Sir, thanks for the information,but I want to ask that if some person with us verbally abuse us what to do because we don't want to talk them in the same manner please reply
My sister..oh...narcissistic personality...swantham life kulamthondi mattullavaruďe life kulamakkunna jealous peoples..oh dangerous. Psychologically they are not correct.
@reshminarayanan547923 күн бұрын
ശരിയാണ്,, ഇതെല്ലാം അനുഭവിച്ചു കഴിഞ്ഞു,, പക്ഷെ ഞാൻ എല്ലാം ഈശ്വരനിൽ സമർപ്പിച്ചു, ഇപ്പോൾ അവർ അനുഭവിക്കുന്നു, ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആകാത്ത വിധം,
@MayaDevi-kh3ml4 ай бұрын
Oru plant polum Nadan pattilla Sir. Rathri polum vannu ellam destroy cheyyum. Valare vishamam thonnum Sir
@ancyjacob6686Ай бұрын
Ente veedinte avastha. 4 coconut tree, 4 iron stick kondu adichu kalanju.
@aswathyachu3864 ай бұрын
I am grateful for all the blessings and abundances ❤, thank you angels and Universe and thank you very sir