Signs God is Shifting You to Higher Level Spiritual Dimensions by Transforming through Ascension

  Рет қаралды 56,151

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Пікірлер: 288
@saumisudheesh9460
@saumisudheesh9460 2 ай бұрын
നമസ്കാരം 🙏🙏🙏🙏... താങ്കൾ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു speech ആയിട്ട് എനിക്ക് തോന്നുന്നു... എന്റെ ആശയങ്ങളുടെ അതേ പാതയിൽ ആണ് താങ്കളും 👍👍👍 പക്ഷേ ഇതൊന്നും മനസ്സിലാവാത്ത ഒരു കൂട്ടം ആളുകൾ ഒരുമിച്ച് emotional attack ചെയ്യുന്നതാണ് അസഹനീയം 😢😢അവരുടെ അന്ധ വിശ്വാസങ്ങളും അജ്ഞതയും ദൈവത്തെ നിരന്തരം ധ്യാനിക്കുന്ന, ദൈവത്തെ ഹൃദയത്തിൽ കുടിയിരുത്തിയ നമ്മളെ നിരീശ്വര വാദികൾ എന്ന് മുദ്ര കുത്തുന്നു....😢😢താങ്കളുടെ വാക്കുകൾ വളരെ ആശ്വാസദായകം ആണ്... ഇപ്പോൾ ഒരു surgery കഴിഞ്ഞ് rest ൽ ആണ്.. ഇരുന്ന് meditation ഉം പ്രാർത്ഥനയും ചെയ്യാൻ കഴിയാത്തതുകൊണ്ട് കിടന്നു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ആ time ലാണ് താങ്കൾ ഈ video ചെയ്യുന്നത്, വലിയ ഉപകാരം.... Thank You🌹🌹🌹
@MariyammaVarghese-z3j
@MariyammaVarghese-z3j 2 ай бұрын
No middle man.Iam alone and He holds my hand always.Thanks for the powerful words
@harihari-w7c
@harihari-w7c 2 ай бұрын
🙏sir ഇന്നത്തെ speech 👍ഒന്നും പറയാനില്ല, ആദ്യം മുതൽ അവസാനം വരെയും ഞാൻ പോലും അറിയാതെ ചെറിയ ഒരു ചിരിയോടെ കേട്ടോണ്ടിരുന്നു. കേൾക്കുന്നവർക്ക് എത്ര സന്തോഷം കിട്ടും points ഒക്കെ എത്ര ശരിയാണ് നമ്മൾ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിയെ ഒരിക്കലും ഒരു midiyetter വഴി അല്ല അറിയേണ്ടത് , അതുപോലെ നമ്മൾ വിശ്വസിക്കുന്ന ഈശ്വരനെ ഇപ്പോൾ വേണമെങ്കിലും, എവിടിരുന്നു ഏത് സമയത്തും വിളിക്കാം 🙏ഓരോ pointum വളരെ വ്യക്തമായയി പറഞ്ഞു തന്നു,, thanku sir 🙏🙏🙏🙏🙏🙏ചില speech 3തവയൊക്ക കേൾക്കാറുണ്ട് 👍
@saraswathyps1791
@saraswathyps1791 2 ай бұрын
Thank you so much sir
@harihari-w7c
@harihari-w7c 2 ай бұрын
Type ചെയ്യുമ്പോൾ ചില അക്ഷരങ്ങൾ, മാറി പോയി ക്ഷമിക്കുക 🙏
@sindhukrishnan1791
@sindhukrishnan1791 2 ай бұрын
ഈ പറഞ്ഞതൊക്കെ എത്ര ശരിയാണ്. 🙏🙏🙏എനിയ്ക്ക് അനുഭവഭേദ്യമായ കാര്യങ്ങൾ.
@Rahiyanamoidu
@Rahiyanamoidu 2 ай бұрын
1000%സത്യം ആയ വീഡിയോ sir പറയുന്ന ഓരോ വാക്കും അനുഭവിച്ചത് കൊണ്ട് ആകാം എല്ലാം പെട്ടന്ന് കേച് ചെയ്യാൻ പറ്റുന്നു.. ജിവിതത്തിന്റെ ആദ്യം ങ്ങളിൽ ആഴത്തിൽ മുറിവേറ്റത് കൊണ്ട് ആവാം ഇന്ന് വേദനകൾ ഇല്ല എല്ലാം ഒരു മരവിപ്പ്.. മാത്രം ലൈറ്റ് ഇല്ലാത്ത മുറിയിൽ ഒറ്റ ക്ക് ഒരു രാത്രി കിടക്കാൻ ഭയന്ന എനിക്ക് ഇന്ന് ഒരു അന്തകരാത്തെയും ഭയം ഇല്ല.. പരിചിതരായ ഒരാൾ ഒന്ന് മുഖത്തു നോക്കാതെ പോയാൽ അന്ന് മുഴുവൻ കരയുമായിരുന്നു ഇന്ന് ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന വർക്ക് നടുവിലും ഞാൻ dyvathe അല്ലാതെ ആരെയും ഭയക്കുന്നില്ല.. ഒറ്റ പെടൽ പോലും മനോഹരം ആയി തോന്നുന്നു.. ഒരുപാട് ഇഷ്ട്ടം ആയി വീഡിയോ വളരെ യേറെ ഹൃദയത്തിൽ സ്പർശിച്ചു.. 😭ആർക്കും വേണ്ടേലും dyvathin പ്രിയപ്പെട്ട ആൾ ആയലോ അതിൽ കൂടുതൽ ഒരു ഭാഗ്യം ഇല്ലാലോ താങ്ക്യൂ sir god blass you 🙏
@geethasada9806
@geethasada9806 2 ай бұрын
Valarey caracet
@kusumamsojan4274
@kusumamsojan4274 Ай бұрын
Enikum ithu connect akunnu
@divyavijayan3318
@divyavijayan3318 Ай бұрын
You are correct ❤
@santhamayadevi2458
@santhamayadevi2458 22 күн бұрын
Sir, i can very well identity with the paradigm shift. I am personally goi ng through a personal trauma,and am overcoming the tragedy. I have gained clarity through ur talk.thank u
@gloryrg3540
@gloryrg3540 2 ай бұрын
💯💯💯💯 excellent speech sir 🥰 your knowledge is beyond a human being.. Proud of myself 🙏now a days i realized my shift. Since 4 years i am suffering a lot but the bitter experiences becomes a blessing for me.. Thank god 🙏🥰 i think now i am in right way.. O god plz do keep myself in a right way🙏🥰 God bless you sir with unlimited and boundless knowledge 🙏❤️
@sreepillai3652
@sreepillai3652 2 ай бұрын
എന്റമ്മോ 🙏🙏🙏🙏എന്താ അറിവ് 🙏🙏🙏എന്താ presentation 🙏🙏🙏🙏You are unstoppable 💐💐💐💐
@zarastalks74
@zarastalks74 2 ай бұрын
Sir.. Now.. Same situation.. Thanku for strong guiding... 🙏🙏❤❤❤❤
@saniyageo8599
@saniyageo8599 Ай бұрын
സത്യം തന്നെ sir പറയുന്നത്. അനുഭവം കൊണ്ട് എത്ര ശക്തമാക്കപെടുന്നു thank you sir 🙏🏻🥰♥️🥰♥️🥰♥️🥰♥️🙏🏻
@user-oy3rd3tb4s
@user-oy3rd3tb4s 2 ай бұрын
Super spiritual talking 👌👌👌.. ഈ കലികാലത്തിൽ ഇങ്ങനെ ഉള്ള talking അനിവാര്യമാണ്.. Thank you sir ❤❤
@josecg148
@josecg148 2 ай бұрын
❤❤❤❤❤❤❤ ഞാൻ അന്വേഷിച്ച നടന്ന....... സനാതന.. ധർമ്മ ചിന്ത ഈ പ്രബന്തത്തിലൂടെയാണ് അറിയുവാനും.... മനസിലാക്കുവാനും സാധിച്തു്........ ഇപ്പോൾ വയസ്സ്64..... സത്യാന്വേഷണം.... തുടങ്ങിയതു്....... 33-ാം വയസിൽ.......നന്ദി.......
@AbbasM.M
@AbbasM.M 2 ай бұрын
പരമമായ സത്യം, നിലനിൽക്കുന്നത്, മനസ്സും ആത്മാവും തമ്മിലുള്ള അസ്ഥിത്വത്തിലാണ്. ഏതു മതവിഭാഗത്തിലുള്ള പ്രാർത്ഥന കൊണ്ട് ഒരു അദൃശ്യ ശക്തിയുടെ സ്വാധീന വലയം പല അപകടത്തിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. ഈ സംരക്ഷണം തിരിച്ചറിയുമ്പോഴാണ്" എല്ലാ മനുഷ്യരും അതിന് കീഴ്വഴങ്ങി ജീവിക്കുന്നത്❤
@lalithasajiraj607
@lalithasajiraj607 18 күн бұрын
എത്ര നല്ല അറിവുകൾ ❤
@shajucs1820
@shajucs1820 2 ай бұрын
🙏 ഞാനും കടന്നുവന്ന വഴികൾ ശെരിക്കും വല്ലാത്ത ഒരനുഭവം തന്നെ ? Sir ന് വിശദമായി പറഞ്ഞു തരാൻ കഴിയുന്നു ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവർക്ക് Sir ടെ Speech വല്ലാത്തൊരു അനുഗ്രഹം തന്നെ 🙏🙏🙏
@RajaniS-ue7it
@RajaniS-ue7it 2 ай бұрын
ശെരിയാണ് മനസ്സ് തകർന്നു പോയ് 33വയ്‌സ് ഒറ്റപ്പടൽ അവഗണന, വയ്യ ഈ വി ഡിയോ എല്ലാവർക്കും ഉപകാരപ്പെടും,
@hillnorhillnor1091
@hillnorhillnor1091 11 күн бұрын
​@@RajaniS-ue7itസങ്കടപ്പെടേണ്ട കുട്ടിയേ... ഒറ്റയ്ക്കല്ല... ദൈവമുണ്ട് കൂട്ടിന്... എല്ലാം ദൈവത്തിന് വിട്ട് കൊടുക്കുക... നന്നായി പ്രാർത്ഥിക്കുക... യോഗ, മെഡിറ്റേഷൻ ഇവ ചെയ്യുക... ദൈവം ശരിയായ പാതയിലൂയിടെ guide ചെയ്യും... ഏത് പ്രതിസന്ധികളിലും തുണയായി കൂടെ ഉണ്ടാകും...
@CocoPalace-k2j
@CocoPalace-k2j Күн бұрын
Thank u univers🙏🙏🙏❤️❤️🙏🙏 thank u sir🙏🙏🙏
@peaceofmind9553
@peaceofmind9553 2 ай бұрын
❤Thank you brother ❤Thank you Universe 💗 LOKHA SAMASTHA SUGINO BAVANTHU ❤very informative ❤
@235-i4r
@235-i4r Ай бұрын
Thank you universe for hear this ,I enjoy your words ,you are a good teacher ,thank you sir
@SanjayKumar-cw2wd
@SanjayKumar-cw2wd 2 ай бұрын
Sir ney kanumabo thaney positive vibe anu.. Thank u sir...❤❤❤
@sreejapradeeppradeep3855
@sreejapradeeppradeep3855 2 ай бұрын
Thank you for sharing the Valuable insight.. I am a vipasana meditator traveling to the liberation path.. 🙏🏻
@anniegeorgep1103
@anniegeorgep1103 2 ай бұрын
Communicate with the higher self, creator alone continuously, no need of a middle man or even a book.Thankyou for the great message❤👍🙏.Better than counsellors, councel with God alone.Believe in his guidance and leadership. 👍
@sujabhaskar8123
@sujabhaskar8123 23 күн бұрын
thank u sir very good information
@sheelapaulramecha
@sheelapaulramecha 3 күн бұрын
great. very interesting presentation
@Mohandas-sp4sv
@Mohandas-sp4sv 2 ай бұрын
100% സത്യം very good information
@deepthibiju8099
@deepthibiju8099 2 ай бұрын
Enik valiya sandhosham thonniya nimishangal.muzhuvanum Sheri thanne avasaanathekariyam ende aalochanayanu athu sheriyanennu bodhymakkithannathinu nannni nanni nanni Thank you
@shyniajith9393
@shyniajith9393 Ай бұрын
ഞാൻ അനുഭവിച്ച് തീർത്ത കാര്യങ്ങളാണ് സർ പറഞ്ഞു തീർത്തത്🙏🙏🙏
@dayalakshmik.r1726
@dayalakshmik.r1726 2 ай бұрын
നല്ല അറിവ് തരുന്ന video thank you🙏
@ampiliravindran3614
@ampiliravindran3614 2 ай бұрын
നമസ്തേ സർ, വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ..അങ്ങ് എത്ര നന്നായി അവതരിപ്പിക്കുന്നു..ഞാനിപ്പോൾ തന്നെ മക്കൾക്കും അയച്ചുകൊടുക്കും...അത്രയേറെ ആത്മവിശ്വാസം പകർന്നു തരുന്ന സന്ദേശങ്ങൾ.....🙏🙏
@silvithomas2741
@silvithomas2741 2 ай бұрын
Othiri santhosham ee vedeo kandathil🙏🙏🙏❤❤❤😊🙏🙏🙏😊😊😊❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank you god🙏🙏🙏🙏🙏🙏thank u universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LucileKuriakose
@LucileKuriakose 2 ай бұрын
Sir, your words are life-giving,
@kumaribeena3110
@kumaribeena3110 2 ай бұрын
Thank you Universe 🙏 Thank you sir ❤ May God bless you 🙏
@abeerabeer2315
@abeerabeer2315 2 ай бұрын
THANK YOU SIR..🙏
@RemaDeviPV-lm7st
@RemaDeviPV-lm7st 2 ай бұрын
മുഴുവൻ നെഗറ്റീവ് ആണ് sir, അങ്ങ് പറയുന്നത് 💯സെരിയാണ്, 🙏
@ishqehabeeb9808
@ishqehabeeb9808 19 күн бұрын
കറക്റ്റ് ഞാൻ ഇപ്പോൾ സർ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്നു അൽഹംദുലില്ലാഹ്
@sureshleena2083
@sureshleena2083 2 ай бұрын
നന്ദി സാർ നല്ല അറിവ് സാർ❤❤
@prasannanair550
@prasannanair550 2 ай бұрын
100%correct aannu sir paranjathu 🙏🏻
@theresafernando1990
@theresafernando1990 2 ай бұрын
Wise ,talk where ever we are as what we are communicate with Almighty,way will be opened ,thus experience the peak level and be a Roll model,thank you Guruji ,,,done
@ushajohnson9336
@ushajohnson9336 2 ай бұрын
Correct annu thankyou good reading
@sindhup2534
@sindhup2534 2 ай бұрын
Excellent speech❤❤❤❤❤ Thank u Sir Thank u so much
@jayalathaneelakandan8775
@jayalathaneelakandan8775 18 күн бұрын
Verygood
@viswanoswel12i
@viswanoswel12i 2 ай бұрын
Sooper spiritual talking thank you sir🙏🙏🙏
@meenupadamakumar5042
@meenupadamakumar5042 2 ай бұрын
Vry vry correct sir, thankuu... 🙏🏻
@indirasudheer4734
@indirasudheer4734 2 ай бұрын
Super sir. നല്ല അറിവുകൾ പകർന്നു തന്നതിന്.Thank you sir
@sreedevi-cp7nr
@sreedevi-cp7nr 2 ай бұрын
Exactly 💯 Thanks for this good information 🙏🏻🙏🏻🙏🏻🙏🏻
@Rajithachandran-b3p
@Rajithachandran-b3p 2 ай бұрын
Hare Krishna...🙏🙏🙏
@bindutv4847
@bindutv4847 18 күн бұрын
എല്ലാവരെയും ചിന്തിക്കാന്‍ പഠിപ്പിക്കുക....thank u sir🎉
@genesisdesignfactory5094
@genesisdesignfactory5094 2 ай бұрын
വളരെയധികം നന്ദി
@susansanthosh3846
@susansanthosh3846 2 ай бұрын
Verygood.speech sir 🎉❤
@NivedyaSuresh-q4z
@NivedyaSuresh-q4z 2 ай бұрын
Thankyou sir
@kanchanakp8510
@kanchanakp8510 2 ай бұрын
നന്ദി നമസ്കാരം ഗുരുജി ❤️🙏❤️വാർത്തമാന കാലത്തിൽ ജീവിക്കുക ❤️🙏❤️സ്വന്തം ശ്വാസത്തിൽ സദാ ശ്രദ്ധിക്കുക. നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങളെ സ്വയം വിലയിരുത്തുക ❤️🙏❤️ആരെയും ഒന്നിനെയും ജഡ്ജ് ചെയ്യാതെ പ്രകൃതിയിൽ ഉള്ള ellat😐
@kanchanakp8510
@kanchanakp8510 2 ай бұрын
എല്ലാത്തിനെയും മാനിക്കുക. Allow and accept ❤️🙏❤️ നന്ദിയുള്ളവർ ആയിരിക്കുക ❤️🙏❤️. സൂപ്പർ വീഡിയോ ❤️🙏❤️നന്ദി നമസ്കാരം 🙏🙏🙏സോൾ മാത്രം സത്യവും നിത്യവും ❤️🙏❤️ശിശുക്കളെ പോലെ നിഷ്കളങ്കർ ആയിരിക്കുക. വേണ്ടതെല്ലാം യൂണിവേഴ്സ് നൽകികൊണ്ടിരിക്കും. ❤️😐❤️ഭൗതികത്തിൽ ധർമ മാർഗത്തിൽ ആരെയും ഒന്നിനെയും ചൂഷണം ചെയ്യാതെ ജീവിക്കുക. ❤️🙏❤️ധനം കൊണ്ടല്ല മനസ്സമാധാനം കൊണ്ടാണ് കോടീശ്വരൻ ആകേണ്ടത് ❤️🙏❤️അഷ്ടരാഗങ്ങൾ ആയ കാമ ക്രോധ മത മത്സര്യങ്ങളിൽ നിന്നും മോചിതരാകുക. ദുഷ്‌ക്രിതവും സുകൃതവും സർവം നമസ്കരിച്ചു മുകുന്ദനിൽ ആക്കുക സതതം നാരായണ ജയ ❤️🙏❤️കഥകൾ പരാജയത്തിൽ നിന്നും വിജയത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ പച്ചയായ വിവരണം. ദുഃഖങ്ങൾ എല്ലാം മായയായിരുന്നു എന്ന് ബോധ്യം വരുമ്പോൾ കഥ നമുക്ക് ആനന്ദം നൽകും ❤️🙏❤️ഉയരങ്ങളിൽ നിന്നും ഉയരത്തിലേയ്ക്ക് ഉയർത്തപ്പെടും. ഒന്നിനെയും നിരകരിക്കാതെ അവ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ കഴിയും. ഗുരുജിക്കും യൂണിവേഴ്സിനും നന്ദി. ഒന്നും ആരെയും അടിച്ചേൽപ്പിക്കേണ്ട കാര്യം ഇല്ല ❤️🙏❤️മാറ്റം നന്മയിലേയ്ക്ക് തന്നെയാകണം ❤️🙏❤️ഒരാളെ പോലെ മറ്റൊരാൾ ഇല്ല. വ്യത്യസ്തമായ സോൾ പ്ലാൻ അത് ചെയ്തു തീർത്തു നമ്മൾ ആയിരിക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുക. അവരവരുടെ പാതയിൽ തുടരുക. മറ്റുള്ളവരുടെ പാതയിൽ കയറാതിരിക്കുക. വെറുപ്പ്‌ ഒരിക്കലും ഉണ്ടാവില്ല ❤️🙏❤️മദ്ധ്യയാ മാർഗം സ്വീകരിക്കുക. Attachment ഇൻ detachment താമരയിലെ വെള്ളത്തുള്ളികൾ പോലെ ജീവിക്കുക. യൂണിവേഴ്സ് മായി ഡയറക്റ്റ് കണക്ഷൻ മെയ്ന്റയിൻ ചെയ്യുക ❤️🙏❤️ദൈവത്തിന് സ്നേഹത്തിനു അതിരുകൾ ഇല്ല അളവുകളും ഇല്ല ❤️🙏❤️എല്ലാ ആരോപണങ്ങളും സോൾ പ്ലാൻ അറിയാത്തതുകൊണ്ടാണ്. Yes സദാ യൂണിവേഴ്സ് മായി കണക്ട് ചെയ്തു കൊണ്ടിരിക്കുക ❤️🙏❤️പുസ്തകങ്ങൾ എഴുതുന്നവരുടെ കാഴ്ചപ്പാട് ആയിരിക്കില്ല വായിക്കുന്നവരുടേതു. എല്ലാവർക്കും തിരിച്ചറിവ് വന്നു ആറാം ഇന്ദ്ര്യം ഉണരട്ടെ ❤️🙏❤️
@divyavijayan3318
@divyavijayan3318 Ай бұрын
​@kanchanakp8510 ❤❤❤, ഞാന്‍ ഇത് status ayi ഇടുന്നു. Thank you 😊 🙏
@jayadas3371
@jayadas3371 2 ай бұрын
നല്ല അറിവ് 👏👏👏❤️❤️❤️👍എന്റെ അനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയി.
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Namasthe Sir, every speeches are helpful and valuable Sir
@beenanair5174
@beenanair5174 2 ай бұрын
🙏🙏🙏 നല്ല വിവരങ്ങൾ ആണ്
@nalinim-rc5rj
@nalinim-rc5rj 2 ай бұрын
നമസ്കാരം 🙏🙏🙏. എല്ലാം വളരെ ശരിയാണ്.
@jenniferann3373
@jenniferann3373 2 ай бұрын
Thanks universe thanks sir
@seethapremavasan9090
@seethapremavasan9090 2 ай бұрын
Thank you🙏🥰❤️🌹🌈🦋🌎
@binisajeesh4431
@binisajeesh4431 2 ай бұрын
💯Resonates 🙏❤️Thank you sir🙏❤️
@meenusanjath9963
@meenusanjath9963 2 ай бұрын
A very good morning to you Kappenji.As usual super talk. 🙏🏻🙏🏻🙏🏻❤🌹👌
@KMSBRNWayanad
@KMSBRNWayanad Ай бұрын
Thanks ❤
@radhadamv2555
@radhadamv2555 2 ай бұрын
Right guru ❤❤❤❤
@Guruvayurviseshangal6697
@Guruvayurviseshangal6697 2 ай бұрын
Satyam aayikondirikkunnu enna tonnal Guruji❤
@vijayy8071
@vijayy8071 Ай бұрын
Very beautiful explanation🙏
@bindyap5714
@bindyap5714 2 ай бұрын
Very correct sir ❤🎉
@Bodhieditors-ys1ol
@Bodhieditors-ys1ol 2 ай бұрын
When you connecting with God , first you will feel law of impermeance.Everything will dies eventually. You have present time only, so live in each moment. Awakening hesitate to accept material sucess.Enables you to find out your life purpose. You feel like 'happiness is circumstantial' .In that wisdom you will feel the present and much happiness even if in suffering .You will love simplicity and say no to over consumption of anything.You will always connected to nature calling and submissive it with all your deeds.
@sarojinikv1226
@sarojinikv1226 2 ай бұрын
അറിവിലത്തക്ക അറിവ നന്ന തി നേവറേ നന്ദി ഉണ്ടgood❤
@AnithaBInu-h5z
@AnithaBInu-h5z 2 ай бұрын
😂 enthonna
@ashasheril6726
@ashasheril6726 2 ай бұрын
Thank you univeres 🙏🙏 thank you sir 🙏
@BijinDavid
@BijinDavid 2 ай бұрын
Well said soul❤
@user-oz3pr5vs6n
@user-oz3pr5vs6n Сағат бұрын
ജീസസ് അതാണ് എന്റെ അനുഭവം 🌹❤🌹
@UmeshC-e3o
@UmeshC-e3o 2 ай бұрын
Nandi namskkaram thanks 🙏🙏🙏👍👍👍
@ManjuSaji-jd3ql
@ManjuSaji-jd3ql 2 ай бұрын
സാർ പറഞ്ഞ ഹനുമാന്റ കഥാ ഞാനും ചെറുപ്പത്തിൽത്തന്നെ വായിച്ചിട്ടുണ്ട്‌ അത്‌ എന്നേയും സ്വദീനിച്ചിട്ടുണ്ട് ❤
@mininair9349
@mininair9349 2 ай бұрын
Thank you sir, wt a great information!!! 🎉❤🙏💫🌈
@amrutha4584
@amrutha4584 2 ай бұрын
Informative video anu sir✨
@damodarank5836
@damodarank5836 2 ай бұрын
നല്ല ഒരു ഗൃഹസ്ഥൻ സന്യാസിക്ക് തുല്യനാണ് എന്ന് പറഞ്ഞിട്ടുണ്ട്
@surabhidas1310
@surabhidas1310 2 ай бұрын
ശരിയാണ് നേരിട്ടുള്ള ആശയവിനിമയം അത് തന്നെയാണ് ബലം തരുന്നത്. അതിനു ഒരു ഉപാധിയും വയ്ക്കേണ്ടതില്ല❤
@Savithryvlogs
@Savithryvlogs 2 ай бұрын
താങ്ക്യു sir അറിവ് പകർന്നു തന്നതിന് താങ്ക്യു യൂണിവേഴ്സൽ
@abhijithak007
@abhijithak007 2 ай бұрын
നന്ദി 🙏🏻🙏🏻🙏🏻
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Thank you for this video
@sallycherian3164
@sallycherian3164 2 ай бұрын
Ente vedanakal enik blessing aayi,confidence kootti sucess aayi maran kazhinjaal ...prarthikkunnu.🙏🙏🙏🙏
@p.vsukumaran3455
@p.vsukumaran3455 2 ай бұрын
Thanks for sharing your enlightened vision.
@FoneKsd-mg2kb
@FoneKsd-mg2kb 2 ай бұрын
Your, thinking, realy, sixer,and,fantastic
@sallycherian3164
@sallycherian3164 2 ай бұрын
Thanks sir ,nice advice..🙏
@savithasreeni3706
@savithasreeni3706 2 ай бұрын
Than you universe..thank u thank u. ഞാൻ കാണുന്ന സ്വപ്നങ്ങൾ പലതും യാഥാത്യമാകുന്നു. ഏറ്റവും ഒടുവിൽ കണ്ടത് ഒരു പ്രദേശം (എന്റെ വീട് ഉൾപ്പെടെ) വലിയ ശബ്ദത്തോടെ തെന്നിമാറി പോകുന്നതായിട്ട് ആയിരുന്നു. അതിന് 2 ദിവസം ശേഷമാണ് വയനാട് ദുരന്തം ഉണ്ടായത്.... ഓരോ ദിവസവും കിടക്കുന്നതിന് മുമ്പ് ഇപ്പോൾ പ്രാർത്ഥിക്കും ഒരു മോശം സ്വപ്നവും കാണിക്കരുതേ എന്ന്. ഇതുപോലെ നല്ലതും ചീത്തയുമായി ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.
@AnithaBInu-h5z
@AnithaBInu-h5z 2 ай бұрын
Athu sarlya swapanam kanubol dam pottunna kandal ente ponnu molu parayane please njagalu Kottayam aanu ennalum rathri arijal vandi pidichu tvm il poyi irikallo please 🙏 karayitta paranje dam inippo puthukkanonnum nadakkilla nigale pole ulla njanikal aanu ekaresha
@SheejaKM-f5q
@SheejaKM-f5q 2 ай бұрын
Thank you Siri 🙏🙏🙏👍🪔🪔🪔
@brijithasreeraj5416
@brijithasreeraj5416 2 ай бұрын
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏അറിവ് പകർന്നു തരുന്നതിലൂടേ നമ്മളെ വേറൊരു തലത്തിൽ എത്തിക്കാൻ സാറിനു സാധിക്കുന്നു ❤❤❤❤❤👌
@Reeja1975
@Reeja1975 2 ай бұрын
Very good post ❤.
@babygirija7736
@babygirija7736 Ай бұрын
മുഴുവൻ കേട്ടു.ഒരു സമാധാ nam ❤️🎉
@sarojinikv1226
@sarojinikv1226 2 ай бұрын
😢ത്തറിവുകൾ നന്ന തി നേ നിന് പേൾ സ്റ്റാ നന്ദി പാകാരം
@rajalakshmibabu4392
@rajalakshmibabu4392 2 ай бұрын
Thank you so much
@hamsaks8396
@hamsaks8396 2 ай бұрын
Thank you sir
@sairatk6741
@sairatk6741 2 ай бұрын
Very good explanation
@krishnakumarisumithran3864
@krishnakumarisumithran3864 2 ай бұрын
Thank you sir ❤❤❤
@pradeeptp2901
@pradeeptp2901 2 ай бұрын
Thank you Guruji🙏🏻
@prabhalakshmi8459
@prabhalakshmi8459 Ай бұрын
നന്ദി സർ 🙏🙏🙏🙏
@MohammedrafiRafi-x1k
@MohammedrafiRafi-x1k 2 ай бұрын
Thank You bro 🙏🫶
@p.vsukumaran3455
@p.vsukumaran3455 2 ай бұрын
Thanks.
@TheArtGallery-zy7yp
@TheArtGallery-zy7yp 2 ай бұрын
Thankyou Universe🙏, Thankyou you sir 🙏
@sushamavijayan4762
@sushamavijayan4762 2 ай бұрын
Thank U sir you are great.❤
@meenaug
@meenaug 2 ай бұрын
🔥 നമസ്തേ 🔥exact time for me🌟👍👌,💐💐💐💐💐🙏thankyou👏👏
@jijireji3804
@jijireji3804 2 ай бұрын
Absolutely correct sir
@aneesbaby21-fx1uy
@aneesbaby21-fx1uy 2 ай бұрын
Great message sir thank you
Don't underestimate anyone
00:47
奇軒Tricking
Рет қаралды 21 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Don't underestimate anyone
00:47
奇軒Tricking
Рет қаралды 21 МЛН