കപ്പിൽ മുത്തമിട്ടത് മുത്ത്; ഞങ്ങളുടെ കണ്ണിൽ ഉദിച്ച ക്രിസ്മസ് നക്ഷത്രം | Lionel Messi | Johny Lukose

  Рет қаралды 288,870

Manorama News

Жыл бұрын

Lionel Messi ​| Football | Argentina | Qatar World Cup | FIFA World Cup 2022 | Argentina Vs France | Messi
#LionelMessi #Messi #Football #WorldCup
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 467
@ProudIndian577
@ProudIndian577 Жыл бұрын
ആദ്യ കളിയിൽ സൗദി അറബിയോട് തോറ്റപ്പോൾ കളിയാക്കിയവർക്കും പുശ്ചിച്ചവർക്കുമുള്ള പരിഹസിച്ചവർക്കുമുള്ള മറുപടിയാണ് ഈ കപ്പ്.. 🥺💙🇦🇷
@ryanxavier_89
@ryanxavier_89 Жыл бұрын
ഭാഗ്യം കൊണ്ട് മാത്രം കിട്ടിയ കപ്പ് കളിച്ചത് ഫ്രാൻസ് 🔥
@priyeshkrishnan1014
@priyeshkrishnan1014 Жыл бұрын
​@@ryanxavier_89 കളി കണ്ടില്ല ല്ലേ???
@akramalitkl7228
@akramalitkl7228 Жыл бұрын
@@ryanxavier_89 മഞ്ഞക്കുരു 😂😂
@ryanxavier_89
@ryanxavier_89 Жыл бұрын
@@priyeshkrishnan1014 കണ്ടത് കൊണ്ടാണ് പറഞ്ഞത്
@muhammedkp4891
@muhammedkp4891 Жыл бұрын
@@ryanxavier_89 80 minut vere looga champion maare oru shoot on target ppoolum create cheyyan pattatha nigalaano olakka aakiyath oonn poodooo
@rvmedia5672
@rvmedia5672 Жыл бұрын
2014 ൽ കരഞ്ഞുകൊണ്ടാണ് ഫൈനൽ കണ്ടു തീർത്തത് ഇപ്പോഴും കരഞ്ഞു സന്തോഷം കൊണ്ട് മെസ്സി എന്ന ഇതിഹാസം സമ്പൂർണം 🇦🇷🇦🇷🇦🇷💙💙💙💙
@mylove242globally
@mylove242globally Жыл бұрын
yes chanku potti poi . njan aanu engil 90 muthal kaathirikkunnu a cup for Argentina and at last we won Vamos Argentina
@ProudIndian577
@ProudIndian577 Жыл бұрын
അവസാന വേൾഡ്ക്കപ്പിൽ മെസ്സിക്ക് അർജന്റീന ഫാൻസിന് കൊടുക്കാൻ സാധിച്ച ഏറ്റവും മികച്ച സമ്മാനം.. 🇦🇷🔥
@faayizahvp
@faayizahvp Жыл бұрын
2014-ൽ ദൈവം കപ്പ് കൊടുക്കാതിരുന്നത് അയാളുടെ അവസാന ലോകകപ്പ് മത്സരത്തിൽ അയാൾക്ക് വീരോചിതമായ യാത്രയയപ്പ് നൽകാനായിരുന്നു...🇦🇷🥺
@pappan1995
@pappan1995 Жыл бұрын
മൂപ്പര് വിരമിക്കുന്നില്ല
@arunchillakkattil8959
@arunchillakkattil8959 Жыл бұрын
Veruthe kodithillaa avasanam vare Athu pidichu vachu
@jojomj7240
@jojomj7240 Жыл бұрын
@@pappan1995 അത് ok.... പക്ഷെ ലോക കപ്പിൽ ഇനി വരില്ലല്ലോ
@farsanashameerali4800
@farsanashameerali4800 Жыл бұрын
@@jojomj7240 വരാൻ ചാൻസുണ്ട്
@innale.marichavan
@innale.marichavan Жыл бұрын
മുൻപത്തെ ഫൈനലിൽ പുറത്തായപ്പോ മെസ്സി കപ്പ്‌ നോക്കി കരഞ്ഞത് ഓർമ വന്നു🥲...ഇപ്പൊ അതും കയ്യിലെടുത്തു🙌🏻🔥🇦🇷
@nsnsns5786
@nsnsns5786 Жыл бұрын
ഇന്നലെ മരിച്ച നീ എങ്ങനെ ആണെടാ ഇതെല്ലാം കണ്ടത്
@jojomj7240
@jojomj7240 Жыл бұрын
@@nsnsns5786 നരകത്തിൽ കിടന്നു കണ്ട് കാണും 😄😄😄😄😁😁
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
നിങ്ങൾ ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചു എങ്കിൽ ഈ ലോകം മുഴുവൻ അത് നേടാൻ നിങ്ങളുടെ കൂടെ ഉണ്ടാവും 😘
@arunbabu826
@arunbabu826 Жыл бұрын
Chummathaa🙂...its all about luck.. Bagyam koode undengile angane sambavikku🙂..
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
@@arunbabu826 "ഭാഗ്യം" - ധൈര്യമില്ലാത്തവന്റെ പ്രിയപ്പെട്ട വാക്ക്...
@cipl8365
@cipl8365 Жыл бұрын
പറയാതെ വയ്യ, ഇന്നലത്തെ യഥാർത്ഥ ഹീറോ ഗോളി Em Martinez ആയിരുന്നു.. എക്സ്ട്രാ ടൈം അവസാനിക്കുന്നതിനു മുൻപ് നടത്തിയ ആ സേവ്, അതാണ് ടൈ ബ്രേക്കിറിലേക്ക് കളി നീട്ടികൊണ്ടു പോയതും, മെസ്സിയുടയും അര്ജന്റീന യുടെയും, ലോക മെമ്പാടുള്ള ആരാധകരുടെയും സ്വപ്ന സാക്ഷാൽകാരത്തിൽ അവസാനിച്ചതും...
@idichakka6995
@idichakka6995 Жыл бұрын
Sathyam
@13Humanbeing
@13Humanbeing Жыл бұрын
മെസ്സിയുടെ ഷോട്ട് ലോറിസ് രക്ഷപ്പെടുത്തിയത് .... അത് ഗോൾ ആയിരുന്നെങ്കിൽ .....
@hardtrailrider
@hardtrailrider Жыл бұрын
to enjoy football, dont use brain. use heart....
@azharvalanchery2107
@azharvalanchery2107 Жыл бұрын
Don't forget scaloni... The tactical brain..who transformed players into warriors 🤩🤩🤩🤩🇦🇷🇦🇷
@sreeharivn2866
@sreeharivn2866 Жыл бұрын
💯 ആശാൻ
@richuignu2224
@richuignu2224 Жыл бұрын
എന്റെ മുത്തിന് കണ്ണുകിട്ടാതെ ഇരിക്കട്ടെ...... ♥️♥️♥️♥️🤗
@BEAUNYDENNY
@BEAUNYDENNY Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം.. ജർമനിയിൽ ഒരാളും ആരവും ഇല്ലാത്ത കുടുസു മുറിയിൽ ഒറ്റക്കിരുന്നു ഈ വിജയം അലറി വിളിച്ചു ആഘോഷിക്കുമ്പോൾ എന്തോ ഒരു വലിയ കാര്യം ചെയ്തത് പോലെയുള്ള അനുഭൂതി..
@woundofLove
@woundofLove Жыл бұрын
😂😂😂👍👍
@resmikuttan5577
@resmikuttan5577 Жыл бұрын
🔥🔥🔥🔥🔥😂😂😂😂
@mohamediqbalbadshakalathin9162
@mohamediqbalbadshakalathin9162 Жыл бұрын
😍😍😍😍👍👍👍👍
@shafeek1093
@shafeek1093 Жыл бұрын
ഞാൻ സൗദിയിൽ ഇതുപോലെ ആയിരുന്നു ന്തൊക്കെയോ കാണിച്ചു കൂട്ടി ഒറ്റ സങ്കടം ഒള്ളു നാട്ടിലെ ആ ഫ്രണ്ട്സിനപ്പം ഉള്ള ആഘോഷം
@dream7303
@dream7303 Жыл бұрын
💓💓💓
@beautifulhome6724
@beautifulhome6724 Жыл бұрын
മെസ്സി നീ ഞങ്ങൾക്ക് തന്ന ക്രിസ്മസ് സമ്മാനം ആണ് വേൾഡ് കപ്പ്‌ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അപ്പോ ചർച്ചകൾ അവസാനിച്ചു.ലോകത്ത് എല്ലാം തികഞ്ഞ ഒരേയൊരു ഫുഡ്‌ബോളർ 😎😎🔥മേസിക്ക് ഒപ്പമോ മെസ്സിക്ക് മുകളിലോ ഒരു താരം ഉണ്ടേൽ കാണിക്കുന്നവർക് ലൈഫ് ടൈം സെറ്റിൽമെന്റ്🥰💙💙🔥*
@alvinsunny186
@alvinsunny186 Жыл бұрын
Zidan
@ashinshibu
@ashinshibu 3 ай бұрын
​@@alvinsunny186andi
@binojindia8742
@binojindia8742 Жыл бұрын
മെസ്സി കളിക്കുന്നത് കാണാനും ഈ കാലത്ത് ജീവിക്കാനും എനിക്ക് കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. 🇦🇷👌👍🥰
@hardtrailrider
@hardtrailrider Жыл бұрын
thats true.. EVen I had a luck to watch last world cup match of Diego too.. WE are lucky to watch even Zidane ..
@ashkarpandyalapandyala4031
@ashkarpandyalapandyala4031 Жыл бұрын
മെസ്സി 35 വയസിൽ തന്റെ കരിയർ അവസാന ഘട്ടം ആദ്യ മത്സരം മുതൽ ഫൈനൽ വരെ അർജന്റീന നിരയിൽ മുഴുവൻ സമയവും കളിച്ചു നീയാണ് താരം മെസ്സി ലോക ഫുട്ബാൾ രാജാവ്
@cutegirl-fy9qv
@cutegirl-fy9qv Жыл бұрын
04:00 🔥🔥💔💔.. ലോകം kanneer കടലായെനെ.... ലോകത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു... ഫ്രാൻസ് ആണ് എന്റെ ടീം മെസ്സി യാണ് എന്റെ താരം...
@abkkrla
@abkkrla Жыл бұрын
മേഴ്സി കപ്പും കൊണ്ടേ പോകൂ യെന്നുപറഞ്ഞപ്പോ അയാളെ എല്ലാവരും ട്രോളി ഇപ്പൊ അതു യാഥാർഥ്യമായി😀😀🇦🇷
@faihaminoos6343
@faihaminoos6343 Жыл бұрын
താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു മെസ്സിയെ കുറിച്ച് പറയുമ്പോളുള്ള താങ്കളുടെ സന്തോഷം,താങ്കൾ നല്ല ഒരു മെസ്സിഫനാണെന്ന് ഗോഡ് ബ്ലസിയു
@user-ht7hv2vm4z
@user-ht7hv2vm4z Жыл бұрын
ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി സ്വപ്നം സാക്ഷാൽകരിച്ചവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. തോറ്റവന്റെ കഥ പറഞ്ഞു മടുത്ത റോസാരിയോയിലെ മുത്തശ്ശിമാർക്ക് ഇനി മുതൽ കീഴടക്കാൻ പുറപ്പെട്ട നായകന്റെയും പോരാളികളുടെയും കഥ പറയാം.കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം Lionel Andres Messi 💥😘
@woundofLove
@woundofLove Жыл бұрын
Wow.... Super 👍👏👏👏
@peteralex1573
@peteralex1573 Жыл бұрын
Super bro
@Ambroos8333crash
@Ambroos8333crash Жыл бұрын
ബ്ലാക്ക് and വൈറ്റിലും കളർ ടീവിലും മാത്രല്ലടാ 10അടി സ്ക്രീനിലും 6ഇഞ്ച് സ്ക്രീനിലും കപ്പടിച്ചു കണ്ടടാ അർജന്റീന ഫാൻസ്‌ 🔥🔥🔥🔥🔥
@sharonsharon5961
@sharonsharon5961 Жыл бұрын
🇦🇷🇦🇷🇦🇷🔥🔥🔥
@chainsmokerzzz1318
@chainsmokerzzz1318 Жыл бұрын
Vamos🇦🇷🫂
@gireeshbabu5143
@gireeshbabu5143 Жыл бұрын
അത് മാത്രമല്ല...പണ്ട് കളിയാക്കിയവരോട് ഇനി തിരിച്ച് ചോദിക്കാം. Led TV യൂടെ കാലത്തും cup നേടിയ ടീം എന്ന്
@travelraj7365
@travelraj7365 Жыл бұрын
മിശിഹാ + KING = MESSI 💪🇦🇷🔥
@geetkuruvilla3908
@geetkuruvilla3908 Жыл бұрын
By calling Messi - Misheha, you are making him upset as Messi believes that there is only one Misheha and that is his and our Lord JESUS CHRIST.
@ranbirkapoor6439
@ranbirkapoor6439 Жыл бұрын
@@geetkuruvilla3908 lol
@travelraj7365
@travelraj7365 Жыл бұрын
@@geetkuruvilla3908 മലയാളത്തിൽ പറയടോ മലയാളം അറിയില്ല കഷ്ടം..??
@matzz6075
@matzz6075 Жыл бұрын
messaiha thanne one & only 🐐 goat... messi.. ore onne onnora final..... thamupraan thanne kodutha cup .
@akhilsuresh6593
@akhilsuresh6593 Жыл бұрын
അന്ന് മറഡോണ മുത്തമിട്ട ഇതേ കപ്പിൽ ഇപ്പൊ ദാ നമ്മുടെ മിശിഹായും... 🇦🇷🇦🇷🔥🔥🎆🎆
@jaisonv1776
@jaisonv1776 Жыл бұрын
ഇത്രയും twist നിറഞ്ഞ കളി ആദ്യ 4 goals ഉം വന്നത് ഇരു ടീമിനും ഒരേ format ൽ ആണ് ഇന്നലെ എങ്ങാനും കളി തോറ്റിരുന്നേൽ ഇന്ന് ഞാൻ വിഷമം കൊണ്ട് മരിച്ചേനേ ഇനിയും ആ ബ്ലാസ്റ്റേഴ്സ് കൂടി ഒന്ന് കപ്പ് അടിച്ചാൽ ധന്യമായി ഫുട്ബോൾ കാഴ്ച
@abdullaabdu2739
@abdullaabdu2739 Жыл бұрын
ഇത്രയും സന്തോഷം നിറഞ്ഞ ദിവസം ഇനി ഇല്ല വാമോസ് 🇦🇷❤️
@deepathomasv7016
@deepathomasv7016 Жыл бұрын
ഒരിക്കൽ നിങ്ങളുടെ പരാജയത്തിൽ അപൂർണ്ണമായതിനും സൗന്ദര്യം ഉണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു😍. പക്ഷേ ഇന്ന് നിങ്ങൾ ഈ വിശ്വ കിരീടത്തെ സ്നേഹ ചുംബനം കൊണ്ട് പുൽകുമ്പോൾ പൂർണ്ണമായതിന്റെ മനോഹാരിതയും ഞങ്ങൾ കണ്ടു. നന്ദി... 🙏🙏🙏Leo.... 💙 കാൽപന്തുകളിയെ ആസ്വദിക്കാനും അതിനെ പ്രണയിക്കാനും എന്നെ പ്രേരിപ്പിച്ചതിന്.....❤️❤️❤️
@shakirv2265
@shakirv2265 Жыл бұрын
ആരാധകരെ ശാന്തരാകു കിട്ടിയത് തിരിച്ചു കൊടുക്കുന്ന കാലം🇦🇷🇦🇷💥
@anand98447
@anand98447 Жыл бұрын
മി.ജോണി ലൂക്കോസ്, എത്ര മനോഹരമാണ് നിങ്ങളുടെ വാക്കുകൾ....
@vinitv2555
@vinitv2555 Жыл бұрын
What a day... What a match..... And then there is one🐐🇦🇷❤️
@sindhuprasad3408
@sindhuprasad3408 Жыл бұрын
മെസി തോൽക്കില്ല തോറ്റു കൊടുക്കാനാവില്ല അദ്ദേഹത്തിന് 🥰🥰🥰🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@sethumadhavanmp9544
@sethumadhavanmp9544 Жыл бұрын
വേൾഡ് കപ്പുകൾ ഇനിയും വരും, മഴകാലവും വേനൽകാലവും വന്നു പോകും, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും വന്നു പോകും, വർഷങ്ങൾ ഇനിയും കടന്നു പോകും. റോസാരിയോയിലെ തെരുവുകളിൽ മുത്തശ്ശിമാർ കുട്ടികൾക്ക് അന്നൊരു കഥ പറഞ്ഞു കൊടുക്കും ഏഴു മത്സരങ്ങൾ എന്ന ഏഴുകോട്ടകൾ താണ്ടി.. യൂറോപ്പിന്റെ പോരാളികളോട് പടവെട്ടി ഫിഫ ഒരുക്കി നിർത്തിയ വേൾഡ് കപ്പ് എന്ന സുന്ദരി പെണ്ണിനെ നേടിയ ഒരു രാജകുമാരന്റെ കഥ. നീലയും വെള്ളയും ചേർന്ന രഥതിൽ തന്റെ പടയാളികളെയും കൊണ്ട് വര്ഷങ്ങളോളംകിരീട മില്ലാതെ വരണ്ടു കിടന്ന ലറ്റിനമേരിക്കൻ മണ്ണിലേക്ക് ഒരു കുളിർ മഴയായി പെയ്തിറങ്ങിയ രാജകുമാരന്റെ കഥ.. അതെ അതായളായിരുന്നു ഇടതു കാലിൽ മന്ത്രിക വിദ്യ ഒളിപ്പിച്ച ഫുട്ബോൾ ലോകത്തിന്റെ മിശിഹാ.. " സാക്ഷാൽ ലയണൽ ആന്ദ്രേസ് മെസ്സി ". അയാൾ പിന്നിട്ട വഴികളിൽ വേഗതയുടെ കടി ഞ്ഞാണ് മെന്തി എത്രയോ മ്പപെ മാർ വന്നെന്നിരിക്കും, ഹെഡ്റുകളിൽ വെടിയുണ്ടകൾ ഒളിപ്പിച്ചു നിരവധി റൊണാൾഡോകൾ വന്നെന്നിരിക്കും, ഡ്രിബ്ലിങ്ങുകളിൽ കരവിരുത്മായി നെയ്മർ മാർ ഉണ്ടായെന്നിരിക്കും...... എന്നാൽ ഇടൻ കാലിൽ മാന്ത്രിക വിദ്യ ഒളിപ്പിച്ച ഒരു രാജകുമാരൻ അങ്ങനെ ഒരാൾ മിശിഹായ്ക്ക് പിന്നിലായി ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ പന്തു തട്ടാൻ തുടങ്ങിയിട്ടുണ്ടാകുമോ? ആവോ കാലത്തിന്റെ കാവ്യ നീതി പോലെ എന്തൊക്കെ സംഭവിച്ചാലും മെസ്സിയുഗം ഒരിക്കലും അവസാനിക്കല്ലേ എന്നാഗ്രഹിച്ചു കൊണ്ട് ❤️ വാമോസ് 🇦🇷🇦🇷അർജന്റീന ❤️
@neelambaridevaragam5043
@neelambaridevaragam5043 Жыл бұрын
💖💖💖💖💖💝
@firozchittur4091
@firozchittur4091 Жыл бұрын
🌹❤️straight from the heart
@jayanjayaraj7124
@jayanjayaraj7124 Жыл бұрын
ഞാൻ ആദ്യമായി കളികാണുന്നത് 1986 ലെ കളി അതിനുശേഷം ഓരോ ലോകകപ്പ് കാണുമ്പോഴും അർജൻറീന കപ്പ് അടിക്കണം എന്നുള്ള ഒരു മോഹം ഉണ്ടായിരുന്നു ആ മോഹം ഇന്നലെ പൂവണിഞ്ഞു എത്ര മനോഹരമായ കളിയായിരുന്നു ഇന്നലെ നടന്നത് ഈ ക്രിസ്മസിലെ ഏറ്റവും തിളങ്ങുന്ന ഒരു നക്ഷത്രമാണ് മെസ്സി നീയെന്നും ഞങ്ങളുടെ മനസ്സിൽ ഒരു പോരാട്ട നായകനായി ഉണ്ടാകും
@sweeetheartofbty12
@sweeetheartofbty12 Жыл бұрын
Same pitch
@dileepkv3124
@dileepkv3124 Жыл бұрын
70 മിനുട്ടു വരെ അർജന്റീനക്ക് ഫ്രാൻസ് ഒരു എതിരാളിയെ അല്ലായിരുന്നു. ടൂർണമെന്റിൽ ഇത് വരെ ഇത്രയും ശക്തരായ എതിരാളിയെ നേരിട്ടിട്ടില്ലാത്ത ഫ്രഞ്ചുകാർ ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങി. ഇടതു വിങ്ങിൽ ഡി മരിയയെ ഇറക്കിയ കോച്ച് സ്കലോണിയുടെ മാസ്റ്റർ സ്ട്രോക്ക് അർജന്റീനയെ 2 - 0 ത്തിനു മുന്നിലെത്തിച്ചു. അതിമനോഹരമായി കളിച്ച അർജന്റീനൻ മിഡ് ഫീൽഡ് അക്ഷരാർത്ഥത്തിൽ ഫ്രഞ്ച് പടയെ കൂച്ചു വിലങ്ങിട്ടു. എമ്പാപ്പെ ബോൾ തൊട്ടതു തന്നെ ചുരുക്കം അവസരങ്ങളിൽ മാത്രം. പക്ഷെ മാച്ച് അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കും തോറും സ്റ്റാമിനയുടെ കാര്യത്തിൽ ഉള്ള ഫ്രഞ്ച് പടയുടെ മുൻ‌തൂക്കം ഏറെക്കുറെ വ്യക്തമാകാൻ തുടങ്ങി. ഫ്രഞ്ച് കോച്ച് ദിദിയർ ദിഷാമ്പ് നടത്തിയ അഞ്ചോളം സബ്സ്റ്റിട്യൂഷനുകൾ ഇക്കാര്യത്തിൽ വളരെ നിർണ്ണായകം ആയി മാറി. തളർന്നു തുടങ്ങിയ അർജന്റീന സ്റ്റാമിനയും വേഗവും കൂടിയ ഫ്രഞ്ച് കളിക്കാരെ നേരിടാൻ പ്രയാസപ്പെട്ടു തുടങ്ങി. നിമിഷ നേരം കൊണ്ട് രണ്ടു ഗോൾ വഴങ്ങിയ അർജന്റീന പിന്നീട് ഉണർന്നു കളിയ്ക്കാൻ ഒരു ശ്രമം നടത്തി. എമ്പാപ്പെ എന്ന ക്ലിനിക്കൽ ഫിനിഷറുടെ മികവ് ഈ അവസരത്തിൽ പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. എക്സ്ട്രാ ടൈംലേക്കു നീണ്ട മത്സരത്തിൽ റീഗ്രൂപ് ചെയ്ത അർജന്റീനൻ കളിക്കാർ വീണ്ടും കളി ഉഷാറാക്കി. സ്റ്റാമിന കൂടിയ ഫ്രഞ്ച് കളിക്കാരെ ബോൾ കൈവശം വെച്ച് ഓടി തോൽപിക്കാൻ ശ്രമിക്കാതെ പാസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്തോടെ അർജന്റീനയ്ക്കു വീണ്ടും മികച്ച മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു. പക്ഷെ ഫിനിഷിങ്ങിലെ പോരായ്മയിൽ ശ്രമങ്ങൾ പലതും പാളി. ഓരോ ഗോൾ വീതം അടിച്ചു എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെ കളി പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കു നീങ്ങി. അർജന്റീനൻ ഗോളി എമിലിയാണോ മാർട്ടിനെസ് ഷൂട്ട് ഔട്ടിലും ഒരു ഷോട്ട് തടുത്ത് മികച്ച പ്രകടനം കാഴ്‌ച വെച്ചു. തങ്ങളുടെ ആരാധ്യനായ മെസ്സിക്ക് വേണ്ടി കളിച്ച അർജന്റീനൻ കളിക്കാർ എടുത്ത നാലു ഷോട്ടും ലക്ഷ്യത്തിൽ എത്തിച്ചു. കളി മികവിന്റെയും ടീം ഒത്തിണക്കത്തിന്റെയും കാര്യത്തിൽ ഏറെ മുന്നിട്ടു നിന്ന അർജന്റീന അർഹിച്ച വിജയം തന്നെ സ്വന്തമാക്കി.
@shafnanavas7728
@shafnanavas7728 Жыл бұрын
മെസ്സി ❤. അർജന്റീന 🇦🇷🇦🇷🇦🇷
@user-wx4fo1up9e
@user-wx4fo1up9e Жыл бұрын
ഒരുപാട് ചവുട്ടും തൊഴിയും വാങ്ങി നന്നായി അധ്വാനിച്ചു കളിച്ചു ജയിച്ചു 🥰
@mohammednavas9317
@mohammednavas9317 Жыл бұрын
അര്ജന്റീന യുടെ വിജയം പ്രതീക്ഷിച്ചു മെസ്സി മിശിഹാ യു ആനന്ദം ജനകീയ ആനന്ദംടെ
@yakobjose4157
@yakobjose4157 Жыл бұрын
CHRISTMAS 🎄 GIFT FROM MESSI ❤️❤️❤️
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
വിമർശകർ ക്കു വെക്‌തമായ മറുപടി അർഹിച്ച കിരീടം 💙അഭിനന്ദനങ്ങൾ 🔥👌
@Fi__dha
@Fi__dha Жыл бұрын
Dream comes true 🥺🇦🇷✊
@sherlymathew4845
@sherlymathew4845 Жыл бұрын
മെസ്സി ഞങ്ങൾക്ക് നേടി തന്നു ലോകകപ്പും, ഗോൾഡൻ ബോളും.👍👌. മെസ്സി ഞങ്ങളുടെ സ്വന്തം മകനും, സഹോദരനും, കുടുബക്കാരനും👏👏. മനസ്സിന്റെ സ്വസ്ഥത കളി ജയിച്ച ശേഷം തിരിച്ചുകിട്ടിയുള്ളു🙏🙏. ലോകകപ്പുമായി വിരമിക്കുന്ന മോന് ആയിരം ആശംസകളും അനുഗ്രഹങ്ങും നേരുന്നു. 🎂🎉😇🤣🤣🥰🥳🥳💕💕💯💯🇦🇷🇦🇷
@christkinghoneyvlogs1993
@christkinghoneyvlogs1993 Жыл бұрын
എന്നെ പോലുള്ള അർജന്റീനിയൻ ആരാധകർക്കു കിട്ടിയ ക്രിസ്മസ്, ന്യൂഇയർ സമ്മാനം 👍👍👍👍👍👍പരാജയം ജീവിതത്തിലും ഉണ്ടാകും മെസ്സിയുടെ ജീവിതം എല്ലാവർക്കും ഒരു പ്രെജോധനം ആകും കാലം അതുതെളിയിച്ചു
@jazp6424
@jazp6424 Жыл бұрын
Cricketum footballum തമ്മിലുള്ള വെത്യ സം ഇന്നലെ final കണ്ടവർക്ക് മനസ്സിലാവും. അവസാനത്തെ 1minute വരെ കളി ആര് വേണമെങ്കിലും ജയിക്കാം എന്നുള്ള അവസ്ഥ ആയിരുന്നു... Uff 2014ൽ dmaria ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവിടെ തന്നെ 🇦🇷 ചരിത്രം എഴുതി വെക്കുമായിരുന്നേനെ 👍
@athirankk582
@athirankk582 Жыл бұрын
Footballinte munpil enthu cricket
@jyothishkm1093
@jyothishkm1093 Жыл бұрын
അന്നും കരഞ്ഞു ഇന്നും കരഞ്ഞു അന്ന് സങ്കടം കൊണ്ട് കരഞ്ഞു ഇന്ന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🇦🇷💥
@josephkollannur5475
@josephkollannur5475 Жыл бұрын
ഫുട്ട് ബോൾ ലോകത്തെ മിസിഹാക്ക് (മെസ്സിക്ക്) അഭിനന്ദനങ്ങൾ.🌟🌟🌟🌟🌟🏆🏆🏆🏆🏆🏆⚽⚽⚽⚽⚽🎄🎄🎄🎄⭐⭐⭐⭐⭐🌹🌹🌹🌹🌹🏅🏅🏅🏅🏅🏅🏅
@binoshart8731
@binoshart8731 Жыл бұрын
മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് അർജന്റീന ജയിക്കാൻ ആഗ്രഹിച്ചത് എന്നിരുന്നാലും,,,,"മാലാഖ " യെ തിരിച്ചു വിളിച്ചതിന് ശേഷമാണ് അർജന്റീനയുടെ പ്രതിരോധത്തിനും ആക്രമണത്തിനും വിള്ളൽ വീണത് അവസരം മുതലാക്കി മ്പാപ്പേ തീയായി... ഏയ്ജൽ ഡി മരിയ 🙏🏻ഇന്നലെ അദ്ദേഹം ഇല്ലായിരുന്നെങ്കിൽ മെസ്സിയെ പുകഴ്ത്താൻ താങ്കൾ ഇവിടെ ഇരിക്കില്ലയിരുന്നു...
@shifanasherin6559
@shifanasherin6559 Жыл бұрын
അല്ല ഒറ്റയ്ക്ക് കളിച്ചു കപ്പ്‌ എടുത്ത ആരെങ്കിലും നോമിന് പരിചയം ഉണ്ടോ ആവോ?
@shinybinu6154
@shinybinu6154 Жыл бұрын
Correct 2014 il final Maria illayirunnu..he is the lucky star.. presence of aguro..
@jomon3609
@jomon3609 Жыл бұрын
@@binoshart8731 ഫൈനൽ വരെ കൊണ്ട് വന്നത് മെസ്സിയുടെ മികവിൽ ആണ്. Without messi team zero
@nsnsns5786
@nsnsns5786 Жыл бұрын
@@shifanasherin6559 അവന്റെ ചാച്ചൻ ഒറ്റക്ക് കളിച്ചു എടുത്ത കപ്പ അവൻ
@ashwinps8425
@ashwinps8425 Жыл бұрын
@@binoshart8731 അത് അങ്ങനെയാണ് ടീമിലെ സൂപ്പർ താരത്തിനെ പറ്റിയെ കൂടുതലും ചർച്ച വരുള്ളൂ അത് ഏതൊരു team ആണെങ്കിലും അങ്ങനെതന്നെ അതിൽ ഇപ്പൊ portugal ആണെങ്കിൽ ronaldoye അല്ലെ പറയുള്ളു അതുപോലെ brazil ആണെങ്കിൽ neymarum അതൊക്കെ അങ്ങനെത്തന്നെയിരിക്കും.
@SS-yk5iv
@SS-yk5iv Жыл бұрын
ഞാൻ ഒരു റൊണാൾഡോ ഫാൻ ആണ് പക്ഷെ മെസ്സിയുടെ കളി അടിപൊളിയായിരുന്നു പക്ഷെ കളിയിൽ കൂടുതൽ കയ്യടി വാങ്ങിയ ഒരു വ്യക്തി ഉണ്ട് അത് M bappe ആണ് പക്ഷെ argentina is really better team congratez argentina and congratez messi😍🔥🇦🇷💙
@jobsandfuture5982
@jobsandfuture5982 Жыл бұрын
മെസ്സിയെയും അർജൻറീനയും പിന്തുണ എല്ലാവർക്കും നന്ദി നന്ദി നന്ദി
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഒന്നും അവസാനിച്ചിട്ടില്ല അടുത്ത ബാലണ്ടിor 😎😎😎😎🔥കൂടെ വരുന്നുണ്ടോ 🔥🔥🔥🔥💙*
@RahulRaj-ji4ct
@RahulRaj-ji4ct Жыл бұрын
He is something else....❤️❤️❤️
@antosUSnavy
@antosUSnavy Жыл бұрын
One of the best words from Johny ❤️
@vv-wy5ij
@vv-wy5ij Жыл бұрын
We love Leo Messi ❤❤❤
@arjun7884
@arjun7884 Жыл бұрын
Comments ൽ Angelo demaria യെ കാണുന്നില്ലല്ലോ!! മറക്കല്ലേ ❤️🇦🇷
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
My favourite... 👍
@rrr9484
@rrr9484 Жыл бұрын
മെസ്സി ജീവനാണ്, ആനന്ദമാണ്, അത്ഭുതമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ani-gi1pf
@Ani-gi1pf Жыл бұрын
Mbappene okke engane messiyodu upamikkan thonnunnu...ball kondu koduthal goal adikum ennallathe oru complete player onnumalla mbappe ..Messye pole oru play maker polum alla mbappee....Messi ye pole oru legendo, goat o okke avan mbappe vere janikkanam....One n Only MESSI👌👌👍👍👏👏🙏🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@hardtrailrider
@hardtrailrider Жыл бұрын
correct.. Mbappe is a player.. Messi is a play maker.. Even CR is a playmaker.. but this time his team did reject him .. may be some personal reasons...
@matzz6075
@matzz6075 Жыл бұрын
true.... mbappe is a sprinter like ronaldo & halland
@aquablooms
@aquablooms Жыл бұрын
അതാണ്‌ കാലത്തിന്റെ കാവ്യനീതി 😁👌!! God of Cricket ന്റെ career ലെ ഒരു Cricket World Cup പോലെ, ഫുട്ബോൾ ‘Messi’ah യ്ക്ക്‌‌ ഒരു World Cup ഇല്ലാതെ എങ്ങിനെ ആ divine career അവസാനിപ്പിക്കാനാകും...?? 😊👍 Vamos Argentina 🇦🇷.... Vamos Messi 🥰 !!
@starplus1972
@starplus1972 Жыл бұрын
Well said ❤Xmas 🌟 u can see in our eyes ….we r so happy Messi❤
@JisanthSankarKLKL
@JisanthSankarKLKL Жыл бұрын
ഇത്‌ ഇതിഹാസ നായകന്റെ വിശ്വകിരീടം... ഇത്‌ മായ്ക്കാനുമാകില്ല മറക്കാനുമാകില്ല... 💙 വാമോസ് 🇦🇷
@babubabuk1712
@babubabuk1712 Жыл бұрын
Lional Messi ❤⚡❤ The Only Legend 💙
@selvikannan2806
@selvikannan2806 Жыл бұрын
ശരിയാണ് ഹൃദയം കൊണ്ടുപോയത് മെസ്സിയാണ് ...
@ashikrm720
@ashikrm720 Жыл бұрын
കാലം അത് അയാൾക്കു വേണ്ടി കരുതി വെച്ചത് ആണ് messi❤️
@unni347
@unni347 Жыл бұрын
ഈ ഇതിഹാസം കാരൻ കാരണം അ ഞാൻ അടക്കം 💯 ഇൽ 99%അൾക്കരും അർജൻ്റീന ഫാൻ ആയത് വാമോസ് അർജൻ്റീന🇦🇷💙🤍💙🇦🇷 വാമോസ് മെസ്സി
@jobsandfuture5982
@jobsandfuture5982 Жыл бұрын
We Love Messi and Argentina
@ssureshkalarickal5791
@ssureshkalarickal5791 Жыл бұрын
ആരാണ് മികച്ചവൻ എന്ന ചോദ്യത്തിന് ഇനി ഒരുത്തരമേയുള്ളു Lionel Andres Messi 🇦🇷🇦🇷🇦🇷💪💪
@praveenabraham3148
@praveenabraham3148 Жыл бұрын
1986 (ഞാൻ ജനിച്ച വർഷം )ശേഷം ഫുട്ബോൾ world cup വരുമ്പോൾ അര്ജന്റീന എന്ന രാജ്യത്തിനു കൂടുതൽ പ്രധാന്യം നൽകുമ്പോൾ എന്ത് കൊണ്ട് അര്ജന്റീന??എന്നു തോന്നിപോകും. കാരണം, 2014 world cup ഒഴികെ മറ്റൊരു world cup ലും (1986 നു ശേഷം )ക്വാർട്ടർ നു മുൻപോട്ടു പോയിട്ടില്ല.. എന്നാൽ ഇത്തവണ world cup നേടി മെസ്സി ഒരു കംപ്ലീറ്റ് player ആയി മാറി.. Zidaane പോലെ, റൊണാൾഡോ യെ പോലെ, പെലയെ പോലെ, മറഡോണ യെ പോലെ... വീണ്ടും കാണാം മെസ്സി 2026 worldcup ഇൽ ഒരു പ്രാവശ്യം കൂടി 🙏🙏🙏
@junoobbpa
@junoobbpa 10 ай бұрын
1990 ഫൈനലിൽ എത്തിയിരുന്നു. ഫൈനലിൽ ജർമ്മനിയോട് ഒരു ഗോളിന് തോറ്റു.
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
WELL ARGENTINA. VERY WELL MESSIE. YOU ARE THE MILE STONE OF WORLD FOOT BALL. 🙏🙏🙏❤🙏🙏🙏
@shibibaby8246
@shibibaby8246 Жыл бұрын
മെസ്സി നീ ഞങ്ങൾക്ക് ജീവനാണ്, ആനന്ദമാണ്, അത്ഭുതമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️leo
@jeyabalkumarkumar1457
@jeyabalkumarkumar1457 Жыл бұрын
Really happy to...ur all words... வாழ்த்துக்கள்.....
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
തോൽവി വിജയത്തിന്റെമുന്നോടിയാണ് തെളീച്ച കളി 👍👍👍👍👍👍
@anilaas6085
@anilaas6085 Жыл бұрын
wnat a match 🔥 the real final match France did very well 👏 Always loves Argentina 💙 dis time very proud to an Argentine fan it's also satisfies my soul 💝 messi d real messiah 💙❤️ well presentation sir 👏
@muhammedaslam2985
@muhammedaslam2985 Жыл бұрын
ക്രിക്കറ്റുമായി ചേർത്തുള്ള വിശകലനം അഭംഗിയായി. പഴയ ഫുട്ബോൾ ചരിത്രം പറഞ്ഞിട്ടാണെങ്കിൽ നന്നായേനെ johny sir 🙏🏼
@jobsp90
@jobsp90 Жыл бұрын
What's wrong in that
@Minhajjalal555
@Minhajjalal555 Жыл бұрын
Messiii❤🔥🔥🔥 Vamos🔥🔥🔥
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം.. മറക്കില്ലൊരിക്കലും!
@martinsam8787
@martinsam8787 Жыл бұрын
Cup kondu poyathu Argentina annelum The real hero of the match embhaphe 🔥🔥
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
നന്നായി കരയൂ 😂😂😂
@athirankk582
@athirankk582 Жыл бұрын
Oombappe.ayalude range ee aduthu psg yude kaliyil kandayirunnu😀😁😂
@sujasara6900
@sujasara6900 Жыл бұрын
God bless you and be with you Messi bro --
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
വാമോസ് അർജന്റീന 👍❤️❤️❤️
@hafsafais2823
@hafsafais2823 Жыл бұрын
Vamos Argentina 🇦🇷🇦🇷messi 🔥🔥🔥👑
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
നല്ല വിവരണം ജയാശംസകൾ
@muhammedanees7634
@muhammedanees7634 Жыл бұрын
CONGRATULATIONS ARGENTINA WORLD CUP
@kr8385
@kr8385 Жыл бұрын
Aarum Ariyathe Poya Oruvanund Defender Upamecano👏🏼🔥
@akashksks3341
@akashksks3341 Жыл бұрын
Ottamendi
@kr8385
@kr8385 Жыл бұрын
@@akashksks3341 💙❤️
@krbnandhuff2688
@krbnandhuff2688 Жыл бұрын
ഈ ക്രിസ്തുമസ്‌ രാവിൽ ലോകത്തിനു സമ്മാനിച്ച പൊന്ന് തിലകം ♥️
@anilkumarpulliyil1936
@anilkumarpulliyil1936 Жыл бұрын
ന്റെ മോനേ രോമാഞ്ചം 🇦🇷🇦🇷🇦🇷
@bindhus4164
@bindhus4164 Жыл бұрын
Everytime Argentinian fan. Love u messi
@shebasneha2178
@shebasneha2178 Жыл бұрын
Messi ummaa.....💙😘😘😘😘😘😘
@physcho....c
@physcho....c Жыл бұрын
ബ്രാൻസ്...ഫാൻസ്‌....കാണെടാ....ഞമ്മളെ മിശിഹായെ 💙💙💙💙💙
@Sherinee4321
@Sherinee4321 Жыл бұрын
Leo 😍😘😘
@suhaimakaippuram4991
@suhaimakaippuram4991 Жыл бұрын
U are an excellent presenter.What an amazing presentation
@nandakumaranandapadmanabha871
@nandakumaranandapadmanabha871 Жыл бұрын
Excellent comments on Argentina WIN and on Messi
@sureshkishore
@sureshkishore Жыл бұрын
Sir you have made the ultimate tribute to the phenomenon called 'Messi'!
@preethoo5
@preethoo5 Жыл бұрын
Imagine if Argentina had lost - Lionel Messi's life and his family's too would be hell! It's a game treat it as it is.
@thajuthajuna7603
@thajuthajuna7603 Жыл бұрын
Good presentation. Lukos
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
ഒരു ടീമെന്ന നിലയിൽ അർജന്റിനയുടെ സമ്പൂർണ ആധിപത്യമയിരുന്നു ടൂർണ്ണമെന്റ് മൊത്തം. ഫൈനലിൽ പോലും ആദ്യത്തെ 80 മിനിറ്റിൽ ഫ്രാൻസിനെ നിലം തൊടാൻ സമ്മതിച്ചിട്ടില്ല. Haters ന് പലതും പറഞ്ഞ് കരയാം😂😂
@nasreena._..
@nasreena._.. Жыл бұрын
Vamos Argentina 🇦🇷🇦🇷
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
❤️❤️💞💞💞 അസ്തമിക്കാത്ത ഭാസുര നക്ഷത്രം
@hardtrailrider
@hardtrailrider Жыл бұрын
The greatest creation of man on the planet.. FOOTBALL.....
@binnochanthomas7292
@binnochanthomas7292 Жыл бұрын
very good,, presentation,,,!! " Merry Christmas to all "
@akshaya5979
@akshaya5979 Жыл бұрын
Messiii🥰
@ryanxavier_89
@ryanxavier_89 Жыл бұрын
ഈ ലോക കപ്പില്ലെ രാജാവ് എംബാപ്പെ 🔥
@saideessaidees5774
@saideessaidees5774 Жыл бұрын
Kodam
@trilok7070
@trilok7070 Жыл бұрын
💩💩💩
@shifanashifu4015
@shifanashifu4015 Жыл бұрын
🔥🔥🥵🥵
@akhilpt748
@akhilpt748 Жыл бұрын
രോമാഞ്ചം ❤️💙
@midhunleo6874
@midhunleo6874 Жыл бұрын
Messi എവിടെന്നു ചോദിച്ചവർക്ക് ഉത്തരം വന്നിട്ടുണ്ട് ഇവിടെ world കപ്പിൽ മുത്തമിടുന്നുണ്ട് 🔥🔥🔥
@sreenandan.p7600
@sreenandan.p7600 Жыл бұрын
Where is messi
@jishnuns9489
@jishnuns9489 Жыл бұрын
വാമോസ് 😍😍😍😍😭😭🤩🤩
@sanumm3003
@sanumm3003 Жыл бұрын
ChristMessi..⭐️⭐️⭐️
@santhoshqmb1314
@santhoshqmb1314 Жыл бұрын
King.messi godblessyou
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 33 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН