Music: Happy Times Musician: Alejandro Magaña URL: mixkit.co/ License: mixkit.co/terms/
Пікірлер: 192
@richucherian14302 жыл бұрын
ചേട്ടാ ഇതുപോലുള്ള വീഡിയോസ് ഇനിയും കൊണ്ടുവരണം.... കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു, jai javan jai kissan🌸
@iniullakaalam91502 жыл бұрын
Sure brother, please keep supporting us...and thankyou very much for your feedback and support 🙏🏻❤️🤝🏻......❤️
@gmevlogs19992 жыл бұрын
😀
@mathewnj62252 жыл бұрын
ഇവിടുത്തെ കൃഷി മുഖ്യമായും കുറേ മുറിക്കുന്നകളെ ഉൽപാദിപ്പിക്കും ഭീകര വാദവും കൃഷി വകുപ്പിനെ പറ്റി പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏🙏🌹🌹🌹🌹
@makkarmm1652 жыл бұрын
നല്ല മനസ്സ്....
@ashrafilayamattil41063 жыл бұрын
നല്ല വിവരവും ബോധവുമുള്ളമനുഷ്യൻ.... കേരളത്തിലെ കാര്യം..... സത്യസന്ധമായ വിഷദീകരണം.,,,, മറ്റുള്ളവരുടെ തീട്ടം തിന്നാൻ താല്പര്യമില്ലത്തവരാണ് മറ്റു സംസ്ഥാന കാർ എന്നു തോന്നുന്നു.,,,, അഭിനന്ദനാർഹം',,
@iniullakaalam91503 жыл бұрын
Pls. Share, like and subscribe,,
@sajiisac40892 жыл бұрын
ദിവസവും മൂന്നും നാലും നേരം അണ്ണാക്കിലേക്ക് വെട്ടി വിഴുങ്ങുന്ന അരി എങ്ങിനെ ഉണ്ടാകുന്നു എന്നറിയാത്ത കൃഷി ഓഫീസർ. ഇതാണ് സർ കേരളത്തിലെ കാര്യം.
@iniullakaalam91502 жыл бұрын
😂
@RegiRegi-i3h7 ай бұрын
This is the learning lessons from the agricultural department. Karnataka but here what happening Kerala agricultural they are very useless fellows no need for study from them By Regi koorachund kkd
@anisuja28472 жыл бұрын
വളരെ സത്യമാണ് പറഞ്ഞ കാര്യങ്ങളെല്ലാം. നമ്മുടെ നാടിന്റെ അവസ്ഥ..
@dellteck58612 жыл бұрын
ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@marcopolo83032 жыл бұрын
നമ്മുടെ കേരളത്തിൽ ആരും വളർന്നു വരാൻ ആരും സമ്മതിക്കത്തില്ല കേരളം വിട്ട് പോയത്കൊണ്ട് രക്ഷപെട്ടു
@paulosemathay2872 Жыл бұрын
കാര്യ മായ ഒരു പ്രയോജനവും നമ്മുടെ ഡിപ്പാർട്മെന്റ് ഇൽ നിന്നു ഇല്ല
@rty35632 жыл бұрын
ചേട്ടൻ ഒരു കർഷകൻ മാത്രമല്ല നല്ലൊരു കലാകാരൻകൂടിയാണ് 👌
@iniullakaalam91502 жыл бұрын
Thankyou
@footballplayer47162 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം വളരെയധികം ഇഷ്ടപ്പെട്ടു കൃഷി സ്നേഹിക്കുന്ന ചേട്ടന് ഒരു പാട് ഉയരത്തിൽ വളരും
@rjathulmathew16282 жыл бұрын
Adipoli video. Nall arivium തിരിച്ചറിവും ഉള്ള കൃഷിക്കാരൻ. നല്ല അവതരണ ശൈലിയുള്ള youtuber. Hands off.... Good luck. KEEP going... 👍🏻
@salimpn10383 жыл бұрын
ചേട്ടൻ പറഞ്ഞത് 100 % ശരിയാണ് നാടിന്റെ ശാപം ഉദ്യോഗസ്ഥ മാർ
@joshyignatious2 жыл бұрын
അവനെ ഭരിക്കുന്ന രാഷ്ടീയക്കാരൻ - മിടുക്കൻ!?
@muhammedk7562 жыл бұрын
ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരിക്കുന്നവർക്ക് കഴിയും പക്ഷെ അവർ അത് ചെയ്യില്ല.... അവരെ മാറ്റാൻ 5 വർഷം കൂടുമ്പോൾ നമുക്ക് കഴിയും
@pathukutty732 ай бұрын
അന്യസംസ്ഥാനത്ത് കോഴ്സ് സ്ഥലം എടുക്കുകയാണെങ്കിൽ നാലാള് അവിടെ താമസിക്കണം അല്ലെങ്കിൽ ഗുണ്ടകൾ കയ്യേറി സ്ഥലം കൊണ്ടുപോകും
@glitterysun32812 жыл бұрын
Nice video 👍🏻👍🏻😉...thanks for uploading
@kannang9882 жыл бұрын
ഈ കർഷകൻ പറയുന്നത് തീർച്ചയായും സത്യമായിട്ടുള്ള കാര്യങ്ങൾ ആണ്
@gooddayproperty43782 жыл бұрын
വളരെ നല്ല വീഡിയോ പറഞ്ഞതെല്ലാം ശരിയാണ്. 😭 ഒരു കൃഷിക്കാരന്റെ സത്യസന്ധമായ വാക്കുകൾ 🙏🏻
@tvknair60622 жыл бұрын
വളരെ കൃത്യമായി ഉത്തരം പറയുന്ന ശരിയായ കൃഷിക്കാരൻ
@sajiisac40892 жыл бұрын
ജനിച്ചതിൽ പിന്നെ കാപ്പിച്ചെടി കാണാത്തവൻ കോഫീ ബോർഡിൽ ഇന്നും ജോലി ചെയ്യുന്നു.😡😡
@iniullakaalam91502 жыл бұрын
😂
@joebob75617 ай бұрын
@ 2:50 what he’s saying absolutely right. There’s no use of our‘agricultural department’ .
@sheejajijo41972 жыл бұрын
ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് . നമ്മുടെ നാട്ടിൽ കൃഷി ഒന്നും അല്ല പ്രാധ്യാനം .
@gmevlogs19995 ай бұрын
❤
@paulosept68239 ай бұрын
മലയാളി എന്ന അത്ഭുതം 🙏🙏👍👍🙏
@drmachan_podijodi54372 жыл бұрын
വളരെ ശെരിയാണ് പറഞ്ഞ കാര്യങ്ങൾ 👍
@mercymathew48792 жыл бұрын
It is very important information 👌
@jewelsmusicband85132 жыл бұрын
കൃഷി യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ നന്നായിരിക്കുന്നു . വീണ്ടും ഇതുപോലെ ഉള്ള വീഡിയോ പ്രീതിഷിക്കുന്നു
@ayshakp65102 жыл бұрын
Oru variety video, nalla manushyan, all the best
@suhailsha74612 жыл бұрын
great work..kollam
@ASHIQAIMST3 жыл бұрын
Well said brother
@mercymathew48792 жыл бұрын
Fantastic
@iniullakaalam91502 жыл бұрын
👏🏻👏🏻
@healthybee12 жыл бұрын
Agriculture is the backbone of our country
@mathewnj62252 жыл бұрын
ഇവിടെ ജോലി കിട്ടാനുള്ള മാനദണം പാർട്ടിക്ക്ചര്ക്കണം
@narayannands46822 күн бұрын
Where is this Place.
@thajudheenmp7043 жыл бұрын
നമ്മുടെ കൃഷിയിൽ ആരും ഇടപെടൻവരില്ല, ചിലകൃഷികൾക്ക് സബ് സീഡി, വർഷം വർഷം സബ് സീഡിയിൽ പൈപ്പ് ലഭിക്കും, കരണ്ട് ഫ്രീ,കൂലികുറവ്, ചെറിയ പൈസക്ക് ചോറ് (ഊട്ടാ ), എല്ലായിടത്തും മണ്ണുപരിശോധന സ്ഥലം, അങ്ങിനെ ഒരുപാട് സൗകര്യം ങൾ ഉണ്ട്, വിത്ത്, തൈ, വളം, മരുന്ന്, അങ്ങിനെ ഒരുപാട് പക്ഷെ വിൽക്കുന്നസമയത്തു വിലകിട്ടണം?ഞാൻ കർണാടകയിൽ കൃഷി ചെയ്തിട്ടുണ്ട്
@saijusaiju51812 жыл бұрын
സത്യം ആണ്
@ignatiuspereira72553 жыл бұрын
Big salute
@selviselvi90042 жыл бұрын
Excellent Video Jesus Bless You
@iniullakaalam91502 жыл бұрын
Thankyou so much 🙏
@poulosepappu57462 жыл бұрын
Chetta proud of you very correct Salute you
@fvasksd55042 жыл бұрын
Very nice video thanks for sharing
@varshaparu89952 жыл бұрын
Ellam nannayittund kollam
@manjushamanu43623 жыл бұрын
Adipoliiii 🤩🤩👌
@iniullakaalam91503 жыл бұрын
Thankyou
@yoonuskalody7872 жыл бұрын
Good brother 👍👍👍🌹🌹🌹
@iniullakaalam91502 жыл бұрын
Thankyou
@tinnup.thomas48453 жыл бұрын
Super 👍👍👍
@iniullakaalam91503 жыл бұрын
Thank you 🙏❤️
@inayathullakhan53392 жыл бұрын
It is very important information
@hamsa01232 жыл бұрын
എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെ
@josephjohn51082 жыл бұрын
Very true.... Kerala will be consumer state always until and unless attitude of Kerala people changes
@lalithaphilip50392 жыл бұрын
A good video about agriculture
@m10media63 жыл бұрын
സൂപ്പർ.... അടിപൊളി ബ്രോ......
@iniullakaalam91503 жыл бұрын
Thank you🙏
@riyascp77622 жыл бұрын
Ente favorite fruit pineapple 😋😋
@deepakkvarghese1802 Жыл бұрын
Well said this innocent man❤
@iniullakaalam9150 Жыл бұрын
Thankyou
@radhakrishnannair88392 жыл бұрын
Hi,, Karnataka yil evideyanu,,place paranjilla,,,,parayumo,,,,
@iniullakaalam91502 жыл бұрын
Udupi !👍🏻
@sentilpthomas66313 жыл бұрын
Super 😍😍
@iniullakaalam91503 жыл бұрын
Thankyou
@gmevlogs19993 жыл бұрын
👍🏻. Best wishes
@marykuttybabu65022 жыл бұрын
Very good 👍
@iniullakaalam91502 жыл бұрын
Thankyou
@sajiisac40892 жыл бұрын
Good video🙏🙏
@iniullakaalam91502 жыл бұрын
Thankyou
@lijujoseph8583 жыл бұрын
അടിപൊളി മച്ചാനെ
@iniullakaalam91503 жыл бұрын
Thank you for your support.... Plz do share and support
@rajannairk23163 ай бұрын
കേരളത്തിൽ കൃഷി ചെയ്യാൻ വിടില്ല കർണാടകയിൽ ചെയ്യാം സഖാക്കൻമാരാ ണ് പ്രശ്നം
O my god this is true colour of kerala He is 100 times better than , Yusuf ali.He is the backbone our progress
@iniullakaalam91502 жыл бұрын
Thank you for your support and your valuable feedback in the form of your comment 🙏🏻🤝🏻❤️
@iniullakaalam91502 жыл бұрын
Keep supporting us in future 🙏🏻🤝🏻
@josect66202 жыл бұрын
Super
@iniullakaalam91502 жыл бұрын
Thankyou
@anvikaadhi37532 жыл бұрын
Pine apple kandit kothiyakunnu. Avarude kadinadhwanathinte phalamanu kanunnath
@joebob7561 Жыл бұрын
There’s no need for a minister and ministry for agriculture as there is no help or contribution to farming.
@sleebapaulose97002 жыл бұрын
Jai jevan jai kissan 👍👍👍❤
@santhumk57332 жыл бұрын
Coerectanu ketto chetta
@iniullakaalam91502 жыл бұрын
👍🏻😂😂
@jobepo56952 жыл бұрын
സ്ഥലം എവിടെയാണെന്ന് പറയു bro
@iniullakaalam91502 жыл бұрын
Karnataka Udupi
@santhumk57332 жыл бұрын
Evideyaanu chetta ninghade sthalam
@iniullakaalam91502 жыл бұрын
കർണാടക ഉഡുപ്പി ജില്ല.
@jyothirjoys23913 жыл бұрын
🙂
@iniullakaalam91503 жыл бұрын
Thank you🙏
@rajeshvelappan83962 жыл бұрын
hello. ee karshakante no.kittumo pls?
@iniullakaalam91502 жыл бұрын
iniullakaalam@gmail.com ഇതിലേക്ക് mail cheyyuuuu
@ameerdanish25932 жыл бұрын
👌👌👌
@sujinrajks33052 жыл бұрын
yathartha krishi karan 🤩🤩🤩🤩
@poulosepappu57462 жыл бұрын
Ee chetan valarey correct parayunnath
@ayishakarippali76992 жыл бұрын
👍👌
@iniullakaalam91502 жыл бұрын
Mail cheyyuu. Veriety Jackfruit krishireethi ningalk vyathysthamaayi thonniyath mention cheyyuu. K
@krishnaravi90372 жыл бұрын
കർണാടകയിൽ എവിടെയാ ഇത് ?
@iniullakaalam91502 жыл бұрын
Udupi district
@heartsoulforthestreetcatsi58102 жыл бұрын
🙏🏽
@jacquilinjerry56783 жыл бұрын
He told the fact
@iniullakaalam91503 жыл бұрын
Thankyou
@dharshdharsh96823 жыл бұрын
Super Super
@iniullakaalam91503 жыл бұрын
Thankyou
@reality32703 жыл бұрын
Good
@iniullakaalam91503 жыл бұрын
Thankyou
@NewchanalNtc2 жыл бұрын
Nallathu varatte
@iniullakaalam91502 жыл бұрын
Thankyou
@MaluT-fi4vd9 ай бұрын
ഒന്ന് പറഞ്ഞു കൊടുക്ക് കർഷക എനിക്കും അവിടെ കുറച്ചു സ്ഥലം കിട്ടുമോ പിന്നെ ഒരു ലോണും എന്നാൽ പിന്നെ ശിവ ശിവ സുഖമായിട്ടു ജീവിക്കായിരുന്നു
@iniullakaalam91509 ай бұрын
Alla pinne
@MaluT-fi4vd9 ай бұрын
ഇവനൊന്നും നമ്മുടെ നാട്ടിൽ കൃഷി ചെയ്തു കൂടെ
@shyjuindian9539 ай бұрын
ഇവിടുത്തെ ഒരാളുടെ കൂലിക്ക് അവിടെ 2 ഓ 3 ഓ പേരെ കിട്ടും .... രാവിലെ മുതൽ വൈകിട്ട് വരെ വൃത്തിക്ക് പണിയും ചെയ്യും. ആരും കൊടി കുത്താനും വരില്ല.
@anishjose83434 ай бұрын
നാട്ടിൽ ഉണ്ട കിട്ടും
@johnvarghese29012 жыл бұрын
പാവപെട്ട കൃഷിക്കാരനെ ക്രോസ് വിസ്തരിക്കാതെ അല്പം വിനയത്തോടെ സംസാരിക്കു
@iniullakaalam91502 жыл бұрын
ഇദ്ദേഹം ഇന്നും ente നല്ല സുഹൃത്താണ്.... ഒരു കൃഷിക്കാരൻ്റെ വികാരം എന്താണ് എന്നറിയാൻ..,.... ഒരു നല്ല കൃഷികരനെ ജനം മനസ്സിലാക്കുവാൻ.... ചോദ്യങ്ങൾ അനിവാര്യമല്ലേ....?
@babulukose19923 жыл бұрын
കേരളത്തിൽ ഈ കൃഷി അറിയാത്തവർ ആരുമില്ല വാഴക്കുളം ലോകത്തിന്റെ പൈനാപ്പിൾ പൈതൃക സ്ഥാനം
@babulukose19923 жыл бұрын
എന്നിട്ടും കർണാടകത്തിൽ പോയി കേരളത്തെ കുറ്റം പറയുന്നു ഇവിടെ വിജയകരമായി ഒരുപാടുപേർ ഈ കൃഷി ചെയ്യുന്നു ഈ കർണാടകമൊക്കെ എല്ലാർക്കും അറിയാം അവിടുത്തെ മലയാളിയുടെ സ്വാതന്ത്ര്യവും സന്തോഷവും ഒക്കെ
@anishjose83434 ай бұрын
@@babulukose1992ആരാജകത്തി ന്റെ നാട്,,,,,,
@vijendralalayiroor98772 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?
@iniullakaalam91502 жыл бұрын
E mail cheyyuuuu
@iniullakaalam91502 жыл бұрын
iniullakaalam@gmail.com
@abdulrasheedraaza527 Жыл бұрын
@@iniullakaalam9150Hi sir
@GopalGoPal-ii3se2 жыл бұрын
ചേട്ടാ അവിടെ സ്ഥലം വിലക്കോ പാട്ടാത്തിനോ കിട്ടുമോ
@iniullakaalam91502 жыл бұрын
S
@iniullakaalam91502 жыл бұрын
കിട്ടും
@iniullakaalam91502 жыл бұрын
😂👏
@razakk7432 жыл бұрын
Subscrib cheydu Udupiyl yevide aanu From kasaragod 🖐️💪
@iniullakaalam91502 жыл бұрын
iniullakaalam@gmail.com . Mail me
@anilp47243 жыл бұрын
വില അറിഞ്ഞിട്ട് ചക്ക വിൽകൂ. ഇന്നത്തെ വാഴക്കുളം വില36. 38. നബർ തരുമോ
@iniullakaalam91503 жыл бұрын
Ano...? Ivide kittilla,.
@iniullakaalam91503 жыл бұрын
Subscribe cheyyane....,,
@vimaludayagiri41443 жыл бұрын
❤️
@iniullakaalam91503 жыл бұрын
Thankyou
@sanwiya63893 жыл бұрын
Nabar tharamo
@iniullakaalam91503 жыл бұрын
You can mail me in iniullakaalam@gmail.com
@sanwiya63893 жыл бұрын
Anik അവിടെ സ്ഥലം വാങ്ങിക്കണം അതിനുവേണ്ടി അവരെ ഒന്ന് കോൺടാക്ട് ചെയ്യാൻ വേണ്ടിയാണ് സാറേ.
@iniullakaalam91503 жыл бұрын
Mail cheyyuuuu.k
@sanwiya63893 жыл бұрын
@@iniullakaalam9150 Mail nokane
@iniullakaalam91503 жыл бұрын
Replied in mail ,So plz check..!👍🏻
@noushadmk96352 жыл бұрын
കേരളം ....ഞങ്ങൾ പൂട്ടിച്ച് പരിപ്പ് എടുത്ത് തരും....ഇവിടെങ്ങാൻ ഇത് പോലെ വല്ലതും കൊണ്ടുവാ അല്ല പിന്നെ....
@SanalkumarKumaran7 ай бұрын
ഒരു മാനസികരോഗിയുടെ ജൽപനം
@surendrank70054 ай бұрын
This video can give pinaryi, citu, dyfi, and other party criminals.