Athupole ja na ga na ma na character...pullik ath simple aanu..that character was jst superb
@aneesh1745Ай бұрын
നാവു പൊന്നായി പക്രു ചേട്ടാ 🙏🙏🙏👍👍👍
@prasadprasad.m.s.5866Ай бұрын
ഇപ്പോൾ ഇത് കാണുമ്പോള് പക്രു ചേട്ടൻ പറഞ്ഞത് എത്ര ശരി ആയി .💪💪💪
@GOPAKUMARKJ-sb6wzАй бұрын
സത്യം
@Minister-m8bКүн бұрын
ഷമ്മി സർ നിങ്ങൾ ആണ് നല്ല കലാകാരൻ
@JohnWick-tt5uv2 жыл бұрын
പാപ്പൻ ൽ മച്ചാൻ പൊളി ആണ്,,,,, ജയിൽ നിന്നും ഇറഗി ഫ്ലാഷ് ബാക്ക് പഴയുന്ന scene സൂപ്പർബ്
@asishrameshun18 күн бұрын
പക്രൂചേട്ടന്റെ അവതരണം, സംസാരം, എത്ര ഹൃദ്യം❤
@t.thoppil8622 жыл бұрын
അഭിനയ കുലപതീയുടെ കൊച്ചുമകൻ അഭിമന്യു നെ ആദ്യമായി കാണുന്നു. സുന്ദരൻ.. 😍 സുമുഖൻ 😍😍😍 മുത്തച്ഛന്റെ കിരീടം ഏറ്റുവാങ്ങാൻ മതിയായവൻ എന്നു മുഖ ലക്ഷണം പറയുന്നു. ആശംസകൾ മോനെ 🌹
@charliecharlesjoy666828 күн бұрын
🎉🎉🎉🎉 ipo set aayille 🤩🤩🤩
@shanavasshanavas73862 жыл бұрын
തിലകൻ ചേട്ടൻ തന്നെ ഷമ്മി ചേട്ടൻ a വോയ്സ് a ചലനം എല്ലാം തിലകൻ ചേട്ടൻ അണ് ഷമ്മി ഏട്ടൻ
@paradiseofpeace460325 күн бұрын
പക്രു ചേട്ടൻ്റെ നാവ് പൊന്നായി.😍 ഹെവി വെയിറ്റ് റോൾ ഇൻ മാർക്കോ
@suniltn9220Ай бұрын
ഇന്ന് ഈ നാവ് പൊന്നായി.... മാർക്കോ ❤
@AbhilashKr-sk9ny11 күн бұрын
ഇനിയും എത്രയോ കഥാപാത്രങ്ങൾ കിട്ടേണ്ട ആളായിരുന്നു,, കിടിലൻ ഡബ്ബിങ് ആര്ടിസ്റ്,, 👌🏻👌🏻👌🏻❤️❤️❤️പൌരുഷം,,
@jamesphilippose627919 күн бұрын
സൂപ്പർ പ്രോഗ്രാം. ഷമ്മി തിലകൻ നല്ല ഒരു നടൻ ആണ്. അപ്പന്റെ കഴിവ് മൊത്തം കിട്ടിയിട്ടുണ്ട് 👍
@johnsonvettom42732 жыл бұрын
ഷമ്മി...തിലകൻ 👍👍👍👍
@bobbykuruvilla2633Ай бұрын
ഷമ്മി ഏഴാം ക്ലാസിലും ഷോബി അഞ്ചാം ക്ലാസിലും പഠിക്കുമ്പോള്‍ തടിയൂര്‍ N S S High school- ല്‍ വച്ചു കണ്ടതാ അതിനു ശേഷം കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ പഠിക്കുന്ന കാലത്ത് വല്ലപ്പോഴും യുവജനോല്‍സവങ്ങളില്‍ നാടകം കളിക്കുകയും ഇടയ്ക്കിടെ ഒരു സമ്മാനം വാങ്ങുകയും ചെയ്യുമായിരുന്നു. ഷമ്മിയുടെ വരവോടെ ഞാന്‍ ഇനി ഒരിക്കലും നാടകം കളിക്കില്ല എന്ന് തീരുമാനിച്ചു.ഒരിക്കല്‍ തടിയുരില്‍ വച്ചു നടന്ന ജില്ലാ കലോത്സവത്തില്‍ ഷമ്മി അവതരിപ്പിച്ച സോക്രട്ടീസ് എന്ന നാടകത്തിലെ ഷമ്മിയുടെ പ്രകടനം എനിക്ക് എന്നോട് തന്നെ വെറുപ്പ് ഉണ്ടാക്കി.
@shinejacob955727 күн бұрын
Athey njaanum orkkunnu aa nadakam.... Manoharamayirunnu
@Sleepyhead789624 күн бұрын
ഷോബിയും ഷമ്മിയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ??? അവരുടെ ഇൻറർവ്യൂകളിൽ പരസ്പരം മെൻഷൻ ചെയ്ത് കേൾക്കാറില്ല😅
@NaSRizzvlog16 күн бұрын
നിങ്ങൾ പിന്നീടു ഈ പരിജയം പുതുക്കിയിരുന്നോ??
@thomasctthomas14472 жыл бұрын
മലയാള തിലകങ്ങൽ Best of luck
@ArunKumar-vy5ef2 жыл бұрын
ആള് പുലിയാണ് ❤❤❤
@devogalb89782 жыл бұрын
ഷമ്മി ചേട്ടനെ ഒരുപാട് ഇഷ്ടമാണ്❤️
@antonyantony282226 күн бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
@binumanamboor882318 күн бұрын
നാവു പൊന്നാക്കി പക്രു ചേട്ടൻ ❤❤
@FRQ.lovebeal2 жыл бұрын
*അഭാര 🔥🔥വോയ്‌സ് ന്റെ ഉടമ 🔥🔥💥💥💥💥💥🔥🔥🔥🔥🔥🔥🔥*
@munnasstream8338Ай бұрын
ഷമ്മി.. എന്നാ..... വില്ലനെ ആണ് എനിക്കിഷ്ട്ടം
@sasikumarvp617622 күн бұрын
Great humble down worth personality❤ a real legend actor❤
@13heisenberg1324 күн бұрын
Super villain in MARCO🔥🔥🔥
@kuttippakdm32972 жыл бұрын
ബൈജു 😄😄😄👌😍😍😍 ഷമ്മി ഹീറോ ആട ഹീറോ...
@sulthangaming7622 күн бұрын
Aftr marco....... Navu ponn ayi ❤
@hareeshkumar3660Ай бұрын
മാർക്കോയിൽ ചെക്കൻ പൊളിച്ചു 🔥
@psivakumar148517 күн бұрын
Mahanaya thilakan Sir nte monum kunjumonum...❤❤❤❤❤
@bijic134128 күн бұрын
മലയാളത്തിലെ കുറേ സംവിധായകർ, നിർമ്മാതാക്കൾ ഇദ്ദേഹത്തിന് അവസരങ്ങൾക്ക് നൽകുന്നില്ല😢
Sri.Shammi not have any JAADA & very friendly in this programme & first time enjoyed the song which beautifully sung . Son Abhi can perform in any role . Great actor's grandson . 👌✌👌
@RILUXFFX29 күн бұрын
നാവു പൊന്നായി പക്രു ചേട്ടാ
@malayalammelody3581Ай бұрын
കീരി കാടൻ look
@SanthoshKumar-mv5nm2 жыл бұрын
ഷമ്മി കിടു.
@ratheeshp740316 сағат бұрын
Super star Shammi chettan
@KishorKumar-br5rjАй бұрын
Golden tongue now,blessed family
@bee044127 күн бұрын
Marco erangiyathinu shesham ethu kaanumbo ❤
@sainevk63223 күн бұрын
🎉🎉🎉❤❤❤സൂപ്പർ നടൻ 👌👌👌👌👌🙏🙏🙏🙏
@arunr5433Ай бұрын
അ നാവ് പൊന്നായി❤
@omanaa14527 күн бұрын
നാവ് പൊന്നായി ❤
@mallusongs775529 күн бұрын
Achante oru santhosham... Elaaa achanmaarum inganaaaa❤
@sanalvshajuАй бұрын
After marco😅...❤
@CapJacksparrow-vb9yh2 жыл бұрын
Abimanyu malayalacinimayil oru valiya olam srishttikkum urapu
@prijithgopalakrishnan3222Ай бұрын
Athu nadannu Marco 🎉
@നൗഷാദ്padayottamАй бұрын
എൻ്റെ ഇഷ്ട്ടനായകൻ
@makboolmakbool19942 жыл бұрын
തഡിസൂപ്പർ ഷമ്മി സർ
@harishmoncompu2 жыл бұрын
ഷമ്മി ഹീറോയാടാ........
@XPL07862 жыл бұрын
Shammy poliyaanuu mone
@rolex8577Ай бұрын
ഭാവി മലയാള സിനിമ നായകൻ
@SasiThulaparambil19 күн бұрын
ഗിന്നസ്സിന്റെ വാക്ക് ഡബ്ബിൾ പൊന്നായി. മാർക്കോ 100 കോടി ക്ലബ്ബിൽ. 2025 ജനുവരി.