പ്രേഷകർ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പ്രയോഗങ്ങൾ കാണിച്ചു പഠിപ്പിക്കാൻ ഉള്ള മാഷിന്റെയും ടീമിന്റെയും ആത്മാർത്ഥതയെ ഞാൻ ശിരസാ നമിക്കുന്നു നന്ദി വീണ്ടും കാണാം കൊറോണ വയറസിന് എതിരെ ജാഗ്രത പാലിക്കുക
@Karatefitnesstutorial4 жыл бұрын
Thank u so much❤❤❤
@hadihasan66654 жыл бұрын
Video കുറച്ചു നീളം ഉണ്ടെങ്കിലെന്താ വളരെ ഉപകാരപ്രദമായ information ആണ്😍👍
@Karatefitnesstutorial4 жыл бұрын
Thank you so much
@hadihasan66654 жыл бұрын
@@Karatefitnesstutorial welcome ❤
@munnamunnas59294 жыл бұрын
Bro enikki onlinil clss venm plssss
@Karatefitnesstutorial4 жыл бұрын
9809671952
@pintoantony814 жыл бұрын
@@Karatefitnesstutorial you are doing very good job dears
@obuliselvan8114 жыл бұрын
സിമ്പിൾ,അടിപൊളി...എല്ലാവർക്കും ചെയ്യാൻ പറ്റാവുന്ന പ്രാക്ടീസ്....നന്ദി. എല്ലാവർക്കും റിപ്ലൈ തരുന്ന ഈ ശീലം തുടരുക....
@Karatefitnesstutorial4 жыл бұрын
Thank you so much 😍
@haseeb18373 жыл бұрын
@@Karatefitnesstutorial good
@MuhammedRafiP.R5 ай бұрын
RAFI P.R
@abdullahkutty80504 жыл бұрын
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ !
@Karatefitnesstutorial4 жыл бұрын
Thank you so much ❤️
@bajeeshppoozhikuth68694 жыл бұрын
വളരെ ഉപകാരപ്രദം ആയിട്ടുള്ള ക്ലാസ് ആണ് ഇത് എന്നും എത്രസമയം ചെയ്താൽ എത്രനാൾ ചെയ്താൽ ഒരു ഹിറ്റ് ആയിട്ടുള്ള ശരീരം നമ്മൾക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും
@muhammedaslam78603 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും വളരെയേറേ ഉപകാരപ്രദമാണ്..ഉപകാരപ്രദമാണ്..Thanks for putting nice videos 👏🏻
@Karatefitnesstutorial3 жыл бұрын
❤️❤️
@anwaranhary4 жыл бұрын
നല്ല ഇഷ്ടായി. നല്ല അവതരണം. യഥാർത്ഥ അവസ്ഥകളിലൂടെ കടന്നു പോകുന്ന തോന്നൽ ഉണ്ടാക്കുന്ന വീഡിയോ.
@Karatefitnesstutorial4 жыл бұрын
Thank you so much
@trivandrumjayachandran1724 жыл бұрын
thank you for showing such fine videos & it will be very useful who is interesting to learn. ON watching this video i recalled my 1980 to 84 period. Thank u once again & go ahead . prayers for u.
@Karatefitnesstutorial4 жыл бұрын
Thank u❤❤
@abdulgafoornelliparambil94934 жыл бұрын
ഒരുപാട് നന്ദിയുണ്ട് എല്ലാവർക്കും ഉപകാരമുള്ള കുറേ വ്യായാമങ്ങൾ കാണിച്ചു തന്നു.
@Karatefitnesstutorial4 жыл бұрын
😍😍😍
@nisamns59183 жыл бұрын
സാറിന്റെയ് കൂടെ എസ്സ്സ് ചെയ്തവർ ഇവിടെ ലൈക് ✌️✌️💪💪
@fazalparakkal54563 жыл бұрын
വയർ കുറക്കാൻ ഉള്ള എക്സൈസ് 🎅
@saadiyyanasreen_174 жыл бұрын
കുറച്ച് ദിവസമായി ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് അടിപൊളി👍👍👍💪💪
@Karatefitnesstutorial4 жыл бұрын
❤❤
@josethomas48554 жыл бұрын
സിമ്പിൾ,അടിപൊളി...എല്ലാവർക്കും ചെയ്യാൻ പറ്റാവുന്ന പ്രാക്ടീസ്....നന്ദി. എല്ലാവർക്കും റിപ്ലൈ തരുന്ന ഈ ശീലം തുടരുക..
@Karatefitnesstutorial4 жыл бұрын
Thank you so much ❤️❤️❤️
@muhammedrafi70104 жыл бұрын
Pwoliye👏👌.ഞാൻ സ്ഥിരമായി follow ചെയുന്നുണ്ട് താങ്കളുടെ video
@Karatefitnesstutorial4 жыл бұрын
❤
@rrassociates87114 жыл бұрын
മനുഷ്യ കുലത്തിന്റെ സൗഖ്യത്തിനായി പരമകാരുണികനായ അള്ളാഹുവാൽ നൽകപ്പെട്ട അമൃതാണ് ആയേധന അഭ്യാസം... അതിനെ പിൻതുടരപ്പെടുന്ന താങ്കൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ🧡
@Karatefitnesstutorial4 жыл бұрын
❤️❤️❤️
@ranithamban96294 жыл бұрын
Its best to avoid jump exercises on a cement floor as it may damage our knee joint. Thanks Master
@Karatefitnesstutorial4 жыл бұрын
👍👍
@acvposition74444 жыл бұрын
ok..... ക്ലാസ് തുടരാം, ഞാനുമുണ്ട് എന്നും
@Karatefitnesstutorial4 жыл бұрын
Thank you
@muhammedshahban65973 жыл бұрын
Thank you Ashrafka ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത് ഞങ്ങളിൽ എത്തിക്കുന്ന ഈ മനസ്സിന് ഒരു ആയിരം നന്ദി.....
@lijeshthomson6614 жыл бұрын
Chest ഇൽ കൊഴുപ്പ് ഉണ്ടായാൽ എങ്ങനെ കുറക്കാം.....ഗുരു ഒന്ന് parayuo...
@hamzaartone4164 жыл бұрын
വളരെ ഉപകാരപ്രദമായ മനസ്സ് നിറഞ്ഞ എപ്പിസോഡ്... 👌👍👍🥰😍😍
@Karatefitnesstutorial4 жыл бұрын
😍😍😍😍
@neutralstand4 жыл бұрын
Like adiche kaanan thudangarollu... Sheelamayippoyi😄 Useful aayathond download cheyth vach veendum kaanarumund. Great job bro. Go ahead.👌
@Karatefitnesstutorial4 жыл бұрын
Thank you so much
@PrakashanNamboothiri-eb9zc Жыл бұрын
This channel helps me to build some muscle in my body. I am really happy now😊💪
@harrynorbert20054 жыл бұрын
മാഷിന്റെ വീഡിയോ കണ്ട് കൊറേ ടെക്നിക്ക് പഠിച്ചതിന്റെ ഗുണം കാരണം ആവശ്യമില്ലാതെ ഉടക്കാൻ വന്ന ഒരു കോളനിക്കാരനെ നല്ലോണം കൊടുത്തു വിട്ടു... അവൻ ആളെക്കൂട്ടി വന്നു തല്ലുണ്ടാക്കാൻ നോക്കി അതിനു മുമ്പേ കേസ് ഒക്കെ കൊടുത്തു ഇപ്പൊ സോൾവ് ആയി... താങ്ക് യൂ മാഷേ ❤️❤️❤️❤️
@Karatefitnesstutorial4 жыл бұрын
🙏🙏
@ahmadpnvr19914 жыл бұрын
Epik 😂👌
@Getfitwithasii4 жыл бұрын
Pwolich.as a karateka valare upaakaaaram.dojo yill pokaan pattathe veshamich irikkunna enikk santhoshamaaayi.thank you so much.mattullavarkk karate ye kurich ulla oru cheriya outlook um nalki kollam maashe.ithepole ulla karate vdyos ineem pretheekshikkunnu.oss!
@Karatefitnesstutorial4 жыл бұрын
Thank you so much ❤️❤️❤️. Oss
@sajitham46654 жыл бұрын
19:15 ലെ ജമ്പ് പൊളിച്ചടുക്കി ബ്രോ
@Karatefitnesstutorial4 жыл бұрын
❤️❤️❤️
@najeebbanu85684 жыл бұрын
Very good class Eniyum nalla nalla points pratheeschikkunnu Thanks
@Karatefitnesstutorial4 жыл бұрын
😍😍😍
@abuluqmanmedia19124 жыл бұрын
ഒരു തലക്കനം ഇല്ലാത്ത പാവം കരാട്ടെ ക്കാരൻ...... ❤
@Karatefitnesstutorial4 жыл бұрын
❤️❤️❤️❤️
@AlenMalaparambil3 жыл бұрын
Pls support guys ❤🥰🥰🥰
@nikhilniks64504 жыл бұрын
Superb bro..njangale pole ulla pravasikalku valare anugraham anu eeee video..
@Karatefitnesstutorial4 жыл бұрын
Thank you ❤️
@ramsheedrames18324 жыл бұрын
സിംപിൾ, മനോഹരം , ഉപകാരപ്രദം 👍
@Karatefitnesstutorial4 жыл бұрын
Thank you so much
@richu26624 жыл бұрын
Cheta...nalla video aan tto....iniyum kure defence padippichu thaa cheta....chetan poliyann....💯👍🏻✔️
@Karatefitnesstutorial4 жыл бұрын
Thank you so much 😍
@firozkarappamveettil82914 жыл бұрын
Ashrafka.. This exercise changed my lifestyle.... My dear big Master.... Thank u so much
@Karatefitnesstutorial4 жыл бұрын
❤❤
@saisuryamuraleedharan52184 жыл бұрын
Master സമയം പോയതറിഞ്ഞില്ല super. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്
@Karatefitnesstutorial4 жыл бұрын
Thank you 😍
@അഗസ്ത്യമുദ്ര3 жыл бұрын
The best thought sempai👍 I saw another channel of kalari who teaches the most agressive pressure point attacks.I personally appreciate your decision of not teaching the dangerous pressure point attacks through social media. You are so brilliant brother👍
@Karatefitnesstutorial3 жыл бұрын
Thank you ❤️
@lisylijik37863 жыл бұрын
That's correct
@casanova58462 жыл бұрын
Yess.. U said it 💐
@ramshadmuhammed88124 жыл бұрын
Super ആയിട്ടുണ്ട്.yoga basic ന്റെ oru episode upload ചെയ്‌താൽ വലിയ ഉപകാരം ആവും.
@Karatefitnesstutorial4 жыл бұрын
ചെയ്യാം
@stellasanno69544 жыл бұрын
U r da best you're cool yoir tips are working this channel is growing very well Soon you will reach 1 million
@Karatefitnesstutorial4 жыл бұрын
Thank you so much ❤️❤️❤️❤️
@sirajudheenb51614 жыл бұрын
നല്ല അടിപൊളി video ...lam really happy
@Karatefitnesstutorial4 жыл бұрын
❤❤
@munavirfz91284 жыл бұрын
അവസാന ചാട്ടം Polich🔥
@Karatefitnesstutorial4 жыл бұрын
Thank you ❤️
@anjukrishnan5326 Жыл бұрын
ഒരുപാട് വീഡിയോസ് ഓരോരുത്തരുടെ ഇതേപോലെ വീഡിയോ കണ്ടെങ്കിലും. ഞാൻ skip ചെയ്യാതെ കണ്ടത് ഇത് മാത്രം
നല്ല വീഡിയോ. സ്ട്രെച്ചിങ് വർക് ഔട്ട് വീഡിയോ ചെയ്യണം. ഫ്ലെക്സിബിലിറ്റി exercise. അടിപൊളി എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു. All the best
@Karatefitnesstutorial4 жыл бұрын
Thank you sir.cheyyam
@ranjithp37644 жыл бұрын
അടിപൊളി വീഡിയോ 😍😍.. എന്തിനാ കാണിച്ച് കൊടുത്തത് 😂😂
@Karatefitnesstutorial4 жыл бұрын
😅😅
@aliaskp174 жыл бұрын
😎🤓
@varghesenikhil8023 жыл бұрын
All videos are very nice and good...thanks and all the best...
@Karatefitnesstutorial3 жыл бұрын
❤️❤️
@punalurvishnu30294 жыл бұрын
ഒരു രക്ഷയുമില്ല മച്ചാനെ 🙏🙏🙏🙏
@Karatefitnesstutorial4 жыл бұрын
Thank you so much
@riyastharail56724 жыл бұрын
മാഷേ എന്നും ഈ വിനയം കാത്ത് സൂക്ഷിക്കണം ട്ട എന്നാൽ മാഷ് എത്ര കണ്ട് ഉയരങ്ങളിൽ എത്തും എന്ന് മാഷിന് പോലും ചിന്തിച്ചാൽ ഉത്തരo കിട്ടില്ല ഇൻ ഷാ അല്ലാഹ് എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ പിന്നെ നല്ല ഒരു സമൂഹത്തിനെ വളർത്താനുള്ള എല്ലാ കഴിവ് മാഷിലുണ്ട് pls കീപിറ്റ് ഓക്കേ ഐ ലവ് യു
രണ്ട് മൂന്ന് മണിക്കൂർ ചെയ്യണ്ട എക്സസയിസ് നിങ്ങൾ 20 മിനിറ്റ് കൊണ്ട് തീർത്തു 😄🔥🔥
@Karatefitnesstutorial4 жыл бұрын
😅
@sharanram28034 жыл бұрын
2, 3 manikkor orikalum exercise cheyyan Padilla. Maximum oru 40 minutes
@arafathnikettathoqarafath74243 жыл бұрын
@@sharanram2803 1hour
@abhilashptb31994 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Keep it up ...👏👍👌🙏
@Karatefitnesstutorial4 жыл бұрын
Thank you
@vjonrocks34854 жыл бұрын
നല്ലൊരു video ayirunnu master. Good information to fitness and body warm up techniques. Very interesting video super I really like it😍.
@Karatefitnesstutorial4 жыл бұрын
Thank you 😍😍
@ashkerpa36033 жыл бұрын
Cheriya kuttikalil ponna thadi kurakkan enthokke vyayamam cheyyamenn oru video cheyyamo??
@stellasanno69544 жыл бұрын
Karate and fitness tutorial is the best channel I've ever seen poli chetta poli
@Karatefitnesstutorial4 жыл бұрын
Thank you so much
@rokeybhai25454 жыл бұрын
Best channel അല്ല Kerala best channel
@akhilakhil37494 жыл бұрын
Chetta vedio poli...ennalum oru dought ee finger push upil nammude finger place cheyandath emganenu kudi paraj taruvoo plzz
@Karatefitnesstutorial4 жыл бұрын
തരാം
@akhilakhil37494 жыл бұрын
@@Karatefitnesstutorial 🙂
@noufalmaanu34204 жыл бұрын
Miss first comment
@Karatefitnesstutorial4 жыл бұрын
😊❤️
@shehingreat4 жыл бұрын
നിങ്ങ പൊളിയാണ്.... പ്രത്യേകിച്ച് സൗഹൃദം നിലനിർത്തുന്ന കാസ്റോട്ടെ ചെക്കൻമാര് 👌നിങ്ങളുടെ കൂടെ ഉള്ളപ്പോ ...
@Karatefitnesstutorial4 жыл бұрын
😍😍😍
@mohamedmukthar88624 жыл бұрын
Very useful video. Much appreciated 💚
@Karatefitnesstutorial4 жыл бұрын
Thank you so much
@justforarasam94914 жыл бұрын
ഇങ്ങളെ പെരുത്ത് ഇഷ്ടാണ് ഇക്കാ 💕💖..... വേറെ youtubersin ഇല്ലാത്ത ഒരു മനസ് ഇങ്ങൾക് ഉണ്ട്...... എല്ലാ കമന്റ്സ് നുo റിപ്ലൈ കൊടുക്കുന്ന ശീലം ❤💕....അത് ഒരു ചെറിയ കമന്റ് ആണേൽ പോലും..... Eg... Poli, super...
@Karatefitnesstutorial4 жыл бұрын
Thank you so much 😍😍
@Mohammed0404 жыл бұрын
Pwoli machane pwoli
@Karatefitnesstutorial4 жыл бұрын
Thank you
@jithinjith66974 жыл бұрын
Njan nigale ella videos um kanaarum und like adikarumund 👍👍👍
@Karatefitnesstutorial4 жыл бұрын
😍😍😍
@ksa70104 жыл бұрын
നമ്മുടെ ആശാൻ പോളിയാണ്
@Karatefitnesstutorial4 жыл бұрын
❤️❤️
@najmudheennk28634 жыл бұрын
ബ്രോ നിങ്ങളെ ഒരു പാട് വീഡിയോ കാണാറുണ്ട് സൂപ്പർ
@Karatefitnesstutorial4 жыл бұрын
Thank you so much
@Sabarish_as4 жыл бұрын
Video kandu,.. Thanks for the video :) Lot of karate class videos are there in KZbin.. but yours is outstanding.. great going :)
@Karatefitnesstutorial4 жыл бұрын
Thank you too😍
@mithunnarendran95864 жыл бұрын
Innale comment itappo video kandathe ullu.. innu practice akki.. super anu.. thanks bhai
@Karatefitnesstutorial4 жыл бұрын
😍😍😍
@udayakumartb27764 жыл бұрын
നിങ്ങൾ പോളിയാണ് മച്ചാനെ 👍👍
@Karatefitnesstutorial4 жыл бұрын
Thank you
@Priya-wi3xv Жыл бұрын
Superb.. Oro exercisenteyum kudi name kudi paraynel nannayene..
@shinegeorge11144 жыл бұрын
Brother, did u reduce ur biceps? Earlier l had seen ur big arms!!!
@Karatefitnesstutorial4 жыл бұрын
Yes, for getting speed 😊😊
@sharanram28034 жыл бұрын
Ee arms thanne big alle 😁
@vlogerfaizy51624 жыл бұрын
ഒട്ടും ബോറടിയില്ലാതെ ജനങ്ങൾക്ക് ഉപകരിക്കുന്ന വീഡിയോ സൂപ്പർ
@Karatefitnesstutorial4 жыл бұрын
Thank you so much
@Hameeds84 жыл бұрын
Pazaya karata class orma vannu ❤️
@Karatefitnesstutorial4 жыл бұрын
❤️❤️
@harshakumar84624 жыл бұрын
Ikka athe ikka paranjathu pole height exercise cheyundu pakshe google parayanu diet nokanam choru kuraykanam enokke Appo athinu pattiya nalla diet plan indakamo ikka videoluduyo allenkill phoneiludayo enganayalum mathi
@Karatefitnesstutorial4 жыл бұрын
Cheyyam
@gurukalarikkal40894 жыл бұрын
Thank u master...!!!!!!
@Karatefitnesstutorial4 жыл бұрын
😍😍
@sadhikmv81794 жыл бұрын
Weight gain cheyyanula exercise imdo.ee video yil ula exercise cheythal melinjvar veendum meliyuvo.melinjvar k pattiya exercise includes cheythoru video cheyyo
@Karatefitnesstutorial4 жыл бұрын
Ithu melinjavarkkum cheyyam.
@fasal.thadikkaran13024 жыл бұрын
വയറു കുറയാൻ ഉള്ള നല്ല വ്യായാമം പിന്നെ ഫുഡ് നിയന്ത്രണം ഇതിനെ പറ്റി പറയുമോ..
@Karatefitnesstutorial4 жыл бұрын
Cheyyam
@TravelwithShino4 жыл бұрын
Dieting and workout , like walking , cycling... Rice daily one time mathrak athum kurach.. night chappathi... Watr nannayi kudikya....
@abduljaleel31404 жыл бұрын
@@Karatefitnesstutorial മറക്കല്ലേ.... ഒരു കുടവയറൻ
@oldisgold27444 жыл бұрын
abdul jaleel same to u
@malluvibetea4 жыл бұрын
Bro ente chanel onn support cheyyaamo body transformation aan cheyyunnath. Territorial Army yil join cheyyaanulla preparation aan. Ippo vayar kurakkuvaan.
@shafzz64864 жыл бұрын
Superb video chettayi !!! Bro ithpole workout cheyymbo body nalla heat aaville. So etra samayam kazhinj kulikkam ??
@Karatefitnesstutorial4 жыл бұрын
30 മിനുറ്റ്
@shafzz64864 жыл бұрын
@@Karatefitnesstutorial Thankz boy
@sobinjosephks48124 жыл бұрын
തെങ്ക്‌സ്👌👍
@Karatefitnesstutorial4 жыл бұрын
😍😍
@najeebp51074 жыл бұрын
Ya qalbeeeee kidilan aaa last uyarnn ponghiyulla chattam🥰🥰🥰🥰🥰🥰🥰
Helpful vedio.Bro you are best online karate trainer
@Karatefitnesstutorial4 жыл бұрын
❤️❤️❤️ thank you so much
@jayasreeem70814 жыл бұрын
@@Karatefitnesstutorial Welcome
@mohamedmukthar88624 жыл бұрын
Kidilan atmosphere 💚
@Karatefitnesstutorial4 жыл бұрын
😍😍
@shajisafari5023 жыл бұрын
👍👍👍
@KPKP-es2go4 жыл бұрын
Super video in sha allah nale mudhal ente bodyk vendi oru 20 minit chelavaakanam phonil nokitt sir nte onnich thanne cheyyaan pattunna video iniyum cheyyanam
@Karatefitnesstutorial4 жыл бұрын
👍👍😍😍
@Jokersayipp4 жыл бұрын
ഗ്രോത് ഇൻഗ്രീസ് പ്രെഷർ പോയിന്റ് എവിടെ aa
@Karatefitnesstutorial4 жыл бұрын
Video cheyyam
@yoonusyoonus30963 жыл бұрын
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
@anuvi47244 жыл бұрын
Stamina increase cheyyan pattinna oru vdo cheyyumo plz
@samilkhan96984 жыл бұрын
Vayar ond appol excercise cheyyumpol vayar tite akano odumpolum chadumbolum
@Karatefitnesstutorial4 жыл бұрын
നോർമൽ ആയി ചെയ്താൽ മതി
@santhoshnair77484 жыл бұрын
കാസർഗോഡിൻ്റെ പുണ്യമേ നമിക്കുന്നു
@Karatefitnesstutorial4 жыл бұрын
🙏🙏❤️
@vaishak00820084 жыл бұрын
njan aadyamayittaan ee channel kaanunnath....idhehathinte samsara shyli ketitt kasarkod aano ennoru doubt thoniyappol aan ningalude comment kaanunnath
@Karatefitnesstutorial4 жыл бұрын
😊😊
@ahmadpnvr19914 жыл бұрын
Kanunna Thiruvananthapuramkaran 😍❤️
@akashg27294 жыл бұрын
Bro nammukk avashya samayath idan pattunna simple locks video cheyyane
@Karatefitnesstutorial4 жыл бұрын
Cheyyam
@mubashirck24904 жыл бұрын
Bro... വളഞ്ഞു നിൽക്കുന്ന ശരീരം straight ആവാനുള്ള excersize പറയാമോ...
@Karatefitnesstutorial4 жыл бұрын
Posture video cheyyam
@mubashirck24904 жыл бұрын
@@Karatefitnesstutorial ooh... thank You... it would be great benefit for some people.....
@rr6gaming4954 жыл бұрын
ningalde video kamumbo okke vijarikum pitennu mudal exercise enkilum cheyyanam nnu. pinne vijarikum adutha January 1 st thudangam nnu
@Karatefitnesstutorial4 жыл бұрын
😊😊
@journeyoflove62364 жыл бұрын
ഓൺലൈൻ ക്ലാസ്സ്... ആഴ്ച യിൽ എത്ര ദിവസം.... സെൽഫ് ടെക്‌നിക്ക് മാത്രം മാണോ
@Karatefitnesstutorial4 жыл бұрын
ഇതുപോലെ വീഡിയോ ആയിരിക്കും
@40bhp574 жыл бұрын
Fighting competition il like Taekwondo karate il.. Stamina endurance koodan ulla workout oke jst onu cheyuvo
@Karatefitnesstutorial4 жыл бұрын
ചെയ്യാം
@40bhp574 жыл бұрын
@@Karatefitnesstutorial thank u
@user-pt6et9ns8v4 жыл бұрын
മാഷേ..... ഒരു 45 കാരൻ.... യൂറോപ്പിൽ നിന്ന്...... നാടുവിന്റെ വേദന മാറാൻ....... ഉള്ള എക്സർസൈസ് പറയണേ.... pls.....