ആ പോലീസുകാരനേ പിരിച്ചുവിടാ൯ സ൪ക്കാ൪ തയ്യാറാകണ൦ എല്ലാ ജനങളുടേയു൦ നികുതിപ്പണ൦ വാങി പുട്ടടുക്കുന്നവ൯😮😮
@ThomasMc-z3u13 сағат бұрын
ഇവരാണ് പരനാറിയുടെ മൂട് താങ്ങി ജനത്തിന്റെ നികുതിപ്പണം തിന്നു ഷോ കളി 😅😢
@user-xb5pq10 сағат бұрын
നടക്കില്ല. പ്രൊമോഷൻ നോക്കുക 😂😂
@georgejos117013 сағат бұрын
ശക്ത മായി പ്രതിഷേധിക്കുന്നു
@Meeraaa810 сағат бұрын
ഒരു കാര്യവും ഇല്ല.. ഇതൊക്കെ spot ല്‍ ഡീല്‍ ചെയ്യണം.. നട്ടെല്ല് വേണം... അയാൾ പറഞ്ഞ കേട്ട് അത് പോലെ ചെയ്തിട്ട് ഇനി കരഞ്ഞ് കാര്യമില്ല കേട്ടോ..കേസ് വരട്ടെ, അറസ്റ്റ് എങ്കിൽ അറസ്റ്റ് അങ്ങനെ വേണം നട്ടെല്ല് ഉള്ള നസ്രാണികള്‍ ചെയ്യേണ്ടത്.. ഇനി കിടന്ന് കരഞ്ഞു കൂവിയിട്ട് എന്ത് കാര്യം.???
@aruna.k97228 сағат бұрын
@@Meeraaa8 egna poyal prathikarthikathavr prathikarikan thodangum
@koshythomas285813 сағат бұрын
പള്ളി compound ൽ സമാധാനമായി നടക്കുന്ന പ്രാർത്ഥനക്കും ആഘോഷങ്ങൾക്കും പ്രത്യേക അനുവാദം വേണമെന്ന് ആദ്യമായാണ് അറിയുന്നത്. പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ, ക്രിസ്തുമസ്സും, ന്യൂഇയർ ആഘോഷങ്ങൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടും മുമ്പേ ഇവിടെ ഉള്ളതാണ്..
@michaelthomas292512 сағат бұрын
നാളെ വിശുദ്ധ കുർബാന ചൊല്ലുവാൻ പോലീസിൻ്റെ അനുമതി വേണ്ടിവരുമോ ?!!!
@koshythomas285811 сағат бұрын
@michaelthomas2925 , സത്യം ഞാനാ കുറിപ്പ് എഴുതുമ്പോൾ താങ്കൾ പറഞ്ഞത് ചിന്തിച്ചിരുന്നു.. ഇങ്ങനെ പോയാൽ അതും വേണ്ടിവരും.. നമ്മളെ സമാധാനം പഠിപ്പിച്ചതിനാൽ (നമ്മുടെ പുസ്തകം )നമ്മൾ പ്രതികരിക്കാതിരിക്കുന്നു .
@Leo-do4tu13 сағат бұрын
വിവേകം എന്ന സിദ്ധി തൊട്ടു തെറിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥന്മാർ സർക്കാരിനും പൊതു സമൂഹത്തിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
@shajithankachan22213 сағат бұрын
ഇതിനെ നിയമപരമായി നേരിടണം.
@babuvarghesechapallil320412 сағат бұрын
പ്രേധിഷേതത്തിൽ ഞാനും പങ്ക് ചേരുന്നു... ആ പോലീസ് കാരനെ ജോലിയിൽ നിന്നും പിരിച്ചു വിടുക.
ഇതിന്റെ പിന്നിൽ ഒരു കളി സത്യം പുറത് വരും കാത്ത് ഇരിക്കാം💥
@simonphilips593614 сағат бұрын
ശബരി മലയിൽ, തൃശൂർ പൂരത്തിൽ ഇപ്പോൾ ഈ പള്ളിയിൽ, ഇതിങ്ങനെ തുടർന്നു കൊണ്ടിരിക്കും. വർഷങ്ങൾ ആയി പള്ളി, ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ വിശേഷ അവസരങ്ങളിൽ മൈക്ക് ഉപയോഗം ആരും പെർമിഷൻ എടുക്കാറില്ല. ഇനിയും പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കു മൈക്ക് ഉപയോഗിക്കാൻ പെർമിഷൻ എടുക്കേണ്ടി വരും. റോഡ് ഇൽ ഇറങ്ങി മൈക്ക് ഉപയോഗിച്ചാൽ പെർമിഷൻ എടുക്കും. അതാണ് കീഴ് വഴക്കം.ഭരിക്കാൻ അറിയാത്ത, പ്രശ്നങ്ങൾ മാത്രം സൃഷ്ടിക്കാൻ, ആളുകളെ തമ്മിൽ തല്ലിച്ച് മുതൽ എടുക്കാൻ മാത്രം അറിയുന്ന ആളുകളെ തിരഞ്ഞു എടുത്ത് വിട്ടാൽ ഇങ്ങനെ ഇരിക്കും, അനുഭവിക്കട്ടെ
@xjn12312 сағат бұрын
കേസ് നടത്തണം. . 🙏🙏🙏
@ANTONYCJ-ti4xv13 сағат бұрын
രാഷ്ട്രീയക്കാരെന്ന് പറയുന്നവന്മാർ റോഡ് ബ്ലോക്ക് ചെയ്ത് പരിപാടികൾ നടത്തുമ്പോൾ ഇവന്മാർക്കൊന്നും കണ്ണില്ല അറിയുകയുമില്ല അല്ലാത്തപ്പോ ഭയങ്കര എണീപ്പും .... വെറും പ്രതിഷേധം പോരാ നടപടി ഉണ്ടാക്കിക്കണം
@anathiest13073 сағат бұрын
അങ്ങനെയല്ലല്ലോ സഹോ, ചില രാഷ്ട്രീയക്കാർ മാത്രം ബ്ലോക്ക് ചെയ്യുമ്പോൾ കുറെ നാട്ടുകാരും, മാപ്രകളും എന്തിന് കോടതി വരെ കാണും. ഇവിടുത്തെ നൂറുകണക്കിന് അമ്പലങ്ങളും, പള്ളികളും അതേപോലെ ചെയ്‌താൽ ഒരുപ്രശ്നവുമില്ല, മാധ്യമങ്ങൾ ആഘോഷമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യും
@paullonappan13 сағат бұрын
കേരളത്തിൽ വർഗീയത തുടരാൻ മൗന അനുവാദം കൊടുത്തിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ ആഭ്യന്തരം വലിയ വില നൽകേണ്ടിവരും
@augustinerebello14 сағат бұрын
പോലീസുകാരെ, വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആഘോഷമല്ലേ🥲
@amminipushparaj69959 сағат бұрын
ഈ പ്രതിഷേധത്തിൽ മനസുകൊണ്ട് ഒത്തുചേരുന്നു. 🙏🙏🙏❤️🌹
@mareenajomy98937 сағат бұрын
ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു
@davis.k.jdavis.k.j980113 сағат бұрын
ക്രിസ്ത്യാനിയുടെ പള്ളിയിൽ മൈക്ക് ഉപയോഗിക്കണമെങ്കിൽ പോലീസിൻറെ സർക്കാരിൻറെ പ്രത്യേക അനുമതി വേണം എന്നാൽ ദിവസം അഞ്ചുനേരം 365 ദിവസം ചില പ്രത്യേക വിഭാഗക്കാരുടെ ആരാധനാലയങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ ആരുടെയും അനുമതി വേണ്ട ഇതാണ് മതേതരം
@shajumv161813 сағат бұрын
ഇപ്പോഴത്തെ കേരള സർക്കാരും മുൻകേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസും ക്രൈസ്ത വരുടെയും മറ്റ് മത ഹൈന്ദവ മതസ്ഥരുടെ യും അവകാശങ്ങളും അധികാ രങ്ങളും എടുത്ത് തോട്ടി ലിട്ടതു പോലെ രണ്ടാ തരം പൗരൻ മരായി ക്രൈസ്തവരുടെയും ഹൈന്ദവരുടെ അവകാശങ്ങൾ തള്ളികളയുന്നത് ശരിയല്ല eg വഖഫ് ട്രൈബൂണ ലിൻ്റെ അധികാരം , മുസ്ലിം പ്രീണന നയവും അവർക്ക് മൈക്ക വെച്ച് ഉച്ചത്തിൽ ബാങ്ക് വിളിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല മറ്റ് മതസ്ഥർക്ക് ഉള്ള ഭൂമിയിൽ ജീവിക്കാൻ പാറ്റാത്ത രീതിയിൽ കോൺഗ്രന് കൊണ്ടു വന്ന നിയമവും 'ഇതെല്ലാം വെച്ച് നോക്കു ബോൾ കേരള ജനത ജാഗ്രത പാലിക്കേണ്ടത് അത്യവശ്യം തന്നെ. വർഗ്ഗീയ മതരാഷ്രീയ കോമരങ്ങളെ ശ്രദ്ധിക്കണം
@razakpm372912 сағат бұрын
അതിന്റെ ഇടയിലും ഒരു കുത്ത് അല്ലെ ദിവസം രണ്ടു നേരം ara manikoorum orumanikoorm ambalthil paatvekunadhinu oru kuzpavum illa alle bro njaan adhinumedhirila adhok oro madhathinte aajaaramalle❤️
@michaelthomas292512 сағат бұрын
Super മതേതരം 😢
@shajiantony282011 сағат бұрын
@@razakpm3729മേത്തൻ തായോളി ആയിരിക്കും police കാരൻ
@lijopf1728 сағат бұрын
വിഷ ജീവി
@benadictspenser967513 сағат бұрын
നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ച് വിടുന്നവർ അല്ല നമ്മളെ ഭരിക്കുന്നത് ..., അവരുടെ രഹസ്യവും പരസ്യവു മായ ഒത്താശയോടെ ഇത്തരം ഉദ്യോഗസ്ഥരാണ് നമ്മെ ഭരിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് നന്ന് .
@Thanbesskt13 сағат бұрын
അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ ശരിയാവുന്നത് ബെനഡിക്റ്റേ ? കിറ്റ് വാങ്ങി നക്കിയിട്ട് നമ്മൾ തന്നെ ജയിപ്പിച്ചു വിട്ട പിണനാറി തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്.
@aswathyaswathyc.p883512 сағат бұрын
വിശ്വാസികൾ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പ്രേതിഷേധിക്കണം, തെരുവിലിറങ്ങണം, അല്ലെങ്കിൽ ഇതു തുടർകഥ ആവും
@roymonyelavilayil205610 сағат бұрын
2026 Vota chae da pardi shadi ka Namuka
@TMP71013 сағат бұрын
ഇത് മനഃപൂർവം ചെയ്തത് ആണ്... ഇതിനു പിന്നിൽ ഒരു ഗൂഡാലോചന ഉണ്ട്.. നിസാരമായി കാണരുത്... 😡
@salmanulfarisv-p8m10 сағат бұрын
ഇതിനു പിന്നിൽ rss
@roymonyelavilayil205610 сағат бұрын
101 % R S S alla B J P alla
@TMP7109 сағат бұрын
@@salmanulfarisv-p8m കേരളപൊലീസ് നെ നിയന്ത്രിക്കുന്നത് rss ആണോ 🤣🤣🤣🤣
@salmanulfarisv-p8m6 сағат бұрын
@TMP710 യെസ് കേരള DGP അജിത് കുമാർ Rss കാരൻ ആണ്.
@AbdulAzeez-ux7mn5 сағат бұрын
@@TMP710പോലീസിൽ RSS കാർ ഉണ്ട്. ഈ SI RSS ആണ്. സർവ്വീസിൽ നിന്ന് പിരിച്ച് വിടണം. അണ്ടി മുക്ക് ശാഖയിൽ ക്ലാസെടുക്കട്ടെ.
@JessyChacko-x1m13 сағат бұрын
ഇതിനെതിരെ കോടതിയെ സമീപിക്കുക
@damodaranem60911 сағат бұрын
കോടതിയെ സമിപ്പിക്കുക പുണ്യ ദിനങ്ങളിൽ ഇത്തരം കടുംപിടുത്തം നന്നല്ല
@MrSayeedkp12 сағат бұрын
പോലീസ് ചെയ്തത് തെമ്മാടിത്തരമാണ്. കേരളം ഇങ്ങിനെയായിരുന്നില്ല. ഇങ്ങിനെയാവാൻ പാടില്ല.
@salmanulfarisv-p8m10 сағат бұрын
പോലീസ് ഇനെ നിയത്രിക്കുന്നത് Rss ആണ്
@salmanulfarisv-p8m10 сағат бұрын
പോലീസ് ഇനെ നിയത്രിക്കുന്നത് Rss ആണ്
@roymonyelavilayil205610 сағат бұрын
Ado Polies alla pinil
@ajilpm35348 сағат бұрын
@@salmanulfarisv-p8mപോലീസിനെ നിയന്ത്രിക്കുന്നത് പിണറായി പാർട്ടിയും ഇസ്ലാമിസ്റ് തീവ്രവാദികൾ എന്നിവർ ചേർന്നാണ്
@albufrancis64248 сағат бұрын
Rss ആണല്ലോ കേരളം ഭരിക്കുന്നത് 😂@@salmanulfarisv-p8m
@SunilBalakrishnan-d1w12 сағат бұрын
വെള്ളിആഴിച്ചകളിൽ മുസ്ലിം പള്ളികളിൽ എന്തൊരു ശബ്ദംമാ അതിനു കുഴപ്പം ഇല്ല
@salmanulfarisv-p8m10 сағат бұрын
ഇനി അത് കൂടി നിർത്തിക്കണം അല്ലെ? ഉള്ളിരിപ്പ് കൊള്ളാം. ഇന്ത്യ ഹിന്ദു രാജ്യം മായിരിക്കുമോ അല്ലെ.
@salmanulfarisv-p8m10 сағат бұрын
അമ്പലത്തിലെ ഉത്സവം നടത്തുമ്പോൾ എന്താ ശബ്ദം. രാത്രി 10മണിക്ക് ശേഷവും ചെണ്ട മുട്ടലും വാദ്യ മേളയും ഇത് നിർത്തിക്കണം. 10മണിവരെ മതി.
@pradeepnair63499 сағат бұрын
@@salmanulfarisv-p8m എടാ ഇവിടെ 80 ശതമാനം മേത്തന്മാർ ആണേൽ മേത്ത രാജ്യം ആക്കാൻ കൊഴപ്പമില്ല. അല്ലേടാ. ബഗ്ലാദേശിൽ നടക്കുന്നത് പുറം ലോകം അറിയുന്നില്ല.
@shijumonxavier9 сағат бұрын
തമ്മിൽ തല്ലാൻ നോക്കേണ്ട.. ഇതൊക്കെ ബിജെപി ക്ക് .. പിണറായി വഴി ഉള്ള പിൻ വാതിൽ നിയമനം..
@ajilpm35348 сағат бұрын
ഏതായാലും കോളാമ്പി വെച്ചു 5 നേരമായി കിടന്നു കീരുന്നത് നിർത്തുക തന്നെ വേണം നിങ്ങൾ നിങ്ങളുടെ ആൾക്കാരോട് പറഞ്ഞാൽ മതി അത് ഞങ്ങൾ കേൾക്കേണ്ട ആവശ്യമില്ല @@salmanulfarisv-p8m
@josephchacko842212 сағат бұрын
സ്വന്ധം കോമ്പോണ്ടിൽ പ്രോഗ്രാം നടത്താൻ അനുവാദം വേണമെന്നുണ്ടെങ്കി പോലും ആപള്ളിക്കാരുടെ ഒരുക്കങ്ങൾ മുൻനിർത്തി ഒരു നല്ല ദിവസമെന്നു മനസിലാക്കി ആ പോലീസ്‌കാർക്കു വിട്ടുവീഴ്ച ചെയ്യാ വുന്നതായിരുന്നു .ഗൾഫ് രാജ്യങ്ങളിൽ പോലും ഇതുപോലെയൊരു സാഹചര്യത്തിൽ പോലീസ്‌കാർ നമ്മുടെ പള്ളിയിൽ വന്നു നമ്മളെ കാര്യം ധരിപ്പിക്കുകയും നിയമത്തിനു വിരുദ്ധമായിട്ടാണ് നടത്തുന്നതെങ്കി ഒരു ചെറിയ തുക ഫയിൻ ഇടുകയുമാണു സാദാരണ ചെയുന്നത് .നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർ പൊതുജനത്തിന് സഹിക്കാൻ മേലാത്ത രീതിയിൽ ഗതാഗത തടസങ്ങൾ ഉണ്ടാക്കുന്ന എത്ര കേസ് കളാണ് നാം ദിവസവു൦കാണുന്നതു .അതിനെതിരെ ഇ ഉദ്യോഗസ്ഥർ മനഃപൂർവം കണ്ണടക്കുകയും ചെയുന്നു .ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അവനവന്റെ കോംപോവുണ്ടിൽ സമാധാനമായി നടത്തുന്ന പ്രോഗ്രാമിന് കേസ് എടുപ്പും കണ്ടുകെട്ടാലും നടത്താൻ അനുവദിക്കാതിരിക്കലും .ഇതിനെതിരെ ശക്തമായ പ്രേതിഷേധം ഉണ്ടാകേണ്ടിയിരിക്കുന്നു .
@thomaspg61169 сағат бұрын
ചെയ്യാം. പക്ഷെ രാത്രി 10 മണി കഴിഞ്ഞ് സ്പീക്കർ പുറത്തേയ്ക്ക് വച്ച് ഉറങ്ങുന്ന മറ്റു മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ നിയമം അനുവദിക്കുന്നില്ല. 10 മണി കഴിഞ്ഞാൽ മൈക് ഓഫ് ചെയ്തു കരോൾ നടത്തണം. അതാണ് സമാധാനം ഉണ്ടാക്കുന്നത്. 10 മണിക്ക് ശേഷം മൈക്കിലൂടെ ശബ്ദകോലാഹലം ഉണ്ടായപ്പോൾ ആരെങ്കിലും പരാതിപ്പെട്ടു കാണും.പുറത്തേയ്ക്കുള്ള സ്പീക്കർ ഓഫ് ചെയ്യാൻ പോലീസിന് ആവശ്യപ്പെടാം. അത് അവരുടെ ചുമതലയാണ്. പരിപാടി നിർത്താൻ പാടില്ല.
@thomastthomas495413 сағат бұрын
പള്ളിയിൽ മൈക് ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ട്‌കിൽ പള്ളി കൊമ്പൗണ്ടിൽ ഒതുങ്ങി നിൽക്കുന്ന പരിപാടികളിലും മൈക് ഉപയോഗിക്കാൻ പ്രത്യേക അനുവാദം ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം അതു പള്ളിയുടെ ദൈനമ്ദിന പ്രവർത്തനത്തോട് ചേർന്നു നിൽക്കുന്ന നിയന്ത്രിതമായ പരിപാടി മാത്രമാണ്.
@johnsonvettom427310 сағат бұрын
അവിടെ കൊള്ളാവുന്ന 10 പേര് ഉണ്ടായിരുന്നു എങ്കിൽ ,SI യുടെ കരണം പുകച്ചു വിടുമായിരുന്നു
@a.s.antonystephen521613 сағат бұрын
ഇത് അപലപനീയം...
@roshinalex2ooo12 сағат бұрын
This is a warning! Let all Christian's unite❤
@aneeshsam12 сағат бұрын
Road അടച്ചു സ്റ്റേജ് കെട്ടിയാൽ കൊഴപ്പം ഇല്ലായിരിക്കും.....
@anathiest13073 сағат бұрын
കുഴപ്പം ഉണ്ട്. കേസുമുണ്ട്. അമ്പലങ്ങളും, പള്ളികളും ചെയ്താലാണ് കുഴപ്പമില്ലാത്തത്
@idiculajacob788212 сағат бұрын
ഭയക്കാതെ ഉടനേ കൃസ്ത് മസ് ആഘോഷിക്ക. ചെറിയ കൂട്ടമേ ഭയപ്പെടേണ്ട എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. യഹോവ സൈന്യാധിപൻ ആയിരിക്കെ നീ ആരേ ഭയക്കണം?
@muralind212 сағат бұрын
ഇങ്ങനെ സംഭവിക്കുവാൻ പാടില്ലാത്തതായിരുന്നു. നിയമങ്ങൾ മനുഷ്യനന്മയ്ക്കാകണം. മനുഷ്യസമൂഹത്തെ കലഹിപ്പിക്കുന്ന ദുർശക്തി ഏതുതന്നെയായാലും അതിനെതിരെ നിയമപരമായി പോരാടണം. ക്ഷേത്രങ്ങളിലും ഇതുതന്നെ സ്ഥിതി. തൄശൂർ പൂരത്തിന് കടുത്ത നിയന്ത്രണങ്ങളാണ്. മനുഷ്യർക്ക് നിയമങ്ങൾ ചങ്ങലകളാകരുത്. ഒരിടത്ത് നിയന്ത്രണമുണ്ടാകുമ്പോൾ മറ്റിടങ്ങളിൽ ആനന്ദിക്കുന്ന രീതി മാറണം. പാലക്കാട് പുൽക്കൂടു തകർത്ത വിഷയത്തിൻ്റെ യാഥാർത്ഥ്യം കണ്ടെത്തണം. ചാനലുകളിലെ അന്തിച്ചർച്ചകൾ കണ്ട് അന്തിമതീരുമാനത്തിലെത്തരുത്. പോലീസ് അവരുടെ രീതികളിൽ മാറ്റം വരുത്തി പെരുമാറുന്നുവെങ്കിൽ അവർക്കുമേൽ അത്രയും സമ്മർദ്ദമുണ്ടെന്നുള്ളതിനാലാകാം.
@Kl80mallu12 сағат бұрын
റോഡ് അടച്ചു പാർട്ടി പരുവാടി നടക്കുമ്പോൾ ഇവനൊക്കെ എവിടാരുന്നു
@tomam225611 сағат бұрын
ആ SI യുടെ പേര് വെളിപ്പെടുത്തുക
@Jomalsonnyttk11 сағат бұрын
Sujith, may be he have some RSS agenda..
@prasadampalattil989610 сағат бұрын
ഏത് കൊടിച്ചിപ്പട്ടിയ്ക്കും കുരയ്ക്കാനുള്ളത് RSS ന് നേരേ ! ഇതിൽ RSS ൻ്റെ പേര് വലിച്ചിഴച്ച നീ അന്തം കൊങ്ങി / കമ്മി അടിമയാവണം. ശബരിമലയിലും ഗുരുവായൂരിലും തൃശൂർ പൂരത്തിലും ആറ്റുകാൽ പൊങ്കാലയ്ക്കും വെള്ളായണിയിലും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾക്കെതിരെ പോലീസുകാരോ ദേവസ്വം ബോർഡോ ഒക്കെ അനാവശ്യ തടസ്സങ്ങൾ, ആചാരലംഘനങ്ങൾ തുടങ്ങിയ നടത്തിയപ്പോഴും ഇപ്പോഴും പലയിടങ്ങളിൽ അധികാരികളുടെ ഭാഗത്തു നിന്നും കോടതിയുടെ ഭാഗത്തുനിന്നും ( ആനകളെ എഴുന്നള്ളിക്കുന്നതിന് യുക്തിരഹിതമായ പുതിയ പെരുമാറ്റച്ചട്ടങ്ങൾ നിർദ്ദേശിച്ചു വിധിച്ചപ്പോൾ, അല്ല ആനയുടെ ജീവനു മാത്രമേ വിലയുള്ളോ പതിനായിരക്കണക്കിന് ആടുമാടുകളെ കൊല്ലുന്നതിന് ഒരു പ്രശ്നവും കോടതിക്കുമില്ല, അവർക്കും വെട്ടി അടിക്കേണ്ടതല്ലേ!) ഒക്കെ ഓരോ തടസ്സങ്ങൾ സൃഷ്ടിക്കുമ്പോൾ RSS കാരും മൗനവ്രതമനുഷ്ഠിക്കുമ്പോഴും ആരും മറ്റു മതവിശ്വാസികളുടെ ആചാരങ്ങൾക്ക് എതിരെ പ്രതികരിച്ചിട്ടില്ലഎന്നോർത്താൽ കൊള്ളാം, വർഗീയ വിഷമേ. @@Jomalsonnyttk( എന്തൊരു പേരാണ് ജൊമാൽ സൊണ്ണി !)
@nasarvaliyavalappil10 сағат бұрын
വിജിത്ത് കെ വിജയൻ
@mohanancg201313 сағат бұрын
രാവിലെ അഞ്ചു മണിമുതൽ ദിവസം അഞ്ചു നേരം നാട്ടുകാരുടെ ചെവി പൊട്ടുമാറു നടത്തുന്ന ബാങ്കു വിളി പെർമിഷൻ എടുത്തിട്ടാണോ ചെയ്യുന്നത് സാറന്മാരെ .
@nasarvaliyavalappil10 сағат бұрын
രാവിലെ അഞ്ചു മണിക്കും വൈകുന്നേരം അഞ്ചുമണിക്കും അമ്പലത്തിൽ പാട്ട് വെക്കാറില്ലേ
@salmanulfarisv-p8m10 сағат бұрын
10 മണിക് ശേഷം ബാങ്ക് വിളിയില്ല. 10മണിക്ക് ശേഷം ലൗഡ് സ്പീക്കർ വെച്ചു ഉച്ചത്തിൽ പാട്ട് വെക്കുന്നത് തെറ്റെന്നു
@salmanulfarisv-p8m10 сағат бұрын
നിങ്ങളുടെ അമ്പലത്തിലും ഇത് ബാധ മാ ക്കണം
@mohanancg20139 сағат бұрын
@salmanulfarisv-p8m വേണം
@ajilpm35348 сағат бұрын
@@salmanulfarisv-p8m100% നിർത്തണം അതുപോലെ അഞ്ചു നേരമായി കോളാമ്പി വെച്ച് കാരുന്നത് നിർത്തുക തന്നെ വേണം
@mindrelax268613 сағат бұрын
നിയമം കടുകിട തെറ്റിക്കാതെ പാലിക്കുന്ന പോലീസ് ആശ്ചര്യം തന്നെ
@johnat510111 сағат бұрын
MARUNADAN ethinu oru LIVE Cheyyanam.
@ThomasMc-z3u13 сағат бұрын
Police 😂സാത്താൻ ഇവരിലൂടെ അലറി കുതിച്ചു പോലീസ് രൂപത്തിൽ 😡🥰😭
@bosa781111 сағат бұрын
ആ പൊലീസിനെ പിരിച്ചു vidanam😍
@thomaspg611612 сағат бұрын
പള്ളി മുറ്റത്ത് കരോൾ നടത്തുന്നത് തടയാൻ പോലീസിന് അവകാശമില്ല. പോലീസിന്റെ ജോലി രാത്രി 10 ന് ശേഷം മനുഷ്യർ ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്ത് ലൗഡ് സ്പീക്കർ പുറത്തേയ്ക്ക് വയ്ക്കുന്നത് തടയുകയെന്നാണ്. ലൗഡ് സ്പീക്കർ പള്ളിക്കുള്ളിൽ വയ്ക്കാം. 10 മണി കഴിഞ്ഞാൽ പുറത്ത് സ്പീക്കർ വയ്ക്കാനുള്ള അനുമതി പോലീസിനും നൽകാനാവില്ല. 10 മണിക്ക് മുൻപ് പോലീസിന് അനുമതി നൽകാം. അച്ചൻ പറയുന്നത് ഇക്കാര്യമല്ല. കരോൾ അനുവദിച്ചില്ല എന്നാണ്. മൈക് ആയിരിക്കും തടസം ഉണ്ടാക്കിയത്. മൈക് ഇല്ലാതെ പള്ളിയുടെ പൂമുഖത്ത് നടത്തുന്ന കരോൾ പരിപാടി പോലീസിനല്ല, സുപ്രീം കോടതിയ്ക്ക് പോലും തടയാനാവില്ല. പള്ളിക്കകത്ത് ആണെങ്കിൽ അകത്തേക്ക് സ്പീക്കർ വച്ച് നടത്താം.
@lincevarghese269711 сағат бұрын
Prathishedhikkunu
@johnat510111 сағат бұрын
MARUNADAN Edapedanam
@tomkjoseph632613 сағат бұрын
പള്ളിയിൽ കുർബ്ബാനക്കും പോലിസിൻ്റെ അനുമതി വേണ്ടി വരുമോ
@salmanulfarisv-p8m10 сағат бұрын
വേണ്ടി വരില്ല എന്തിനു അനുമതി വാങ്ങണം. ഏതു മത ത്തിനും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനും പിന്തുട രാനും അവകാശം ഉണ്ട്. ഇത് തടഞ്ഞാൽകോടതിയിൽ കേസ് കോടുക്കാം ഇത് മൗ ലിക അവകാശം ആണ്
@johnvarghese529510 сағат бұрын
ദൈവത്തിന്റെ നാട് ആയിരുന്നു ഇപ്പോൾ ഇത് ചെകുത്താൻ കയറിയ നാട് ആയിമാറി
@sunnyjoseph623712 сағат бұрын
അവിടെ ആണായിട്ട് ഒരുത്തൻ ഇല്ലായിരുന്നുവോ? നിങ്ങൾക്ക് കരോൾ നടത്തിയാൽ അവൻ എന്ത് എടുക്കുമെന്ന്.പള്ളി കോമ്പൗണ്ടിൽ നടത്തിയാൽ അവൻ എന്തെടുക്കുവാ നാണ്. മതേതരം മാത്രം നോക്കിയിരുന്നു വോ.
@lucythomas251211 сағат бұрын
കഷ്ടം..ഇതിന് ദൈവത്തിന് മുമ്പിൽ കണക്കു കൊടുക്കണ്ടിവരും... 🙏🙏
@bettyjohn19627 сағат бұрын
ശക്തമായി പ്രതിഷേധിക്കുന്നു.
@stellasunny36914 минут бұрын
Dhaivam എല്ലാം വെളിപ്പെടുത്തി തരും 🙏
@aloshiousvarghese47486 сағат бұрын
Prathishethickuka Sakthamayi💪🏽💪🏽💪🏽💪🏽
@ayyappadasdas55326 сағат бұрын
അതി ശക്തമായി പ്രതിഷേധി ക്കണം.
@AnilMithran-vv2hz10 сағат бұрын
പോലീസ് എന്തിനാണ് മതകാര്യങ്ങളിൽ കൈകടത്തുന്നത്...... ഇതൊക്കെ കളികൾ വേറെ ആണ്.....
@MeryPhilip9 сағат бұрын
ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ കർണകഠോരമായ പാട്ട് രാവിലെ 5 മണി മുതൽ 6 മണി വരെ ഞാൻ പലരോടും പറഞ്ഞു കുറച്ചു ശബ്ദം കുറച്ചു വെക്കാൻ ആരും ശ്രദ്ധിക്കുന്നില്ല പാട്ട് വെക്കണ്ട എന്നല്ല വെച്ചോട്ടെ മറ്റുള്ളവർക്ക് ശല്യമില്ലാത്ത രീതിയിൽ പോലീസിൽ പറഞ്ഞപ്പോൾ കംപ്ലെയിൻ്റെ എഴുതി കൊടുക്കാൻ നിങ്ങൾ ഏത് ജാതിയാണ് എന്ന് പോലീസ് സ്റ്റേഷനിൽ കേൾക്കാം എന്നിട്ടും അവർ നടപടി എടുക്കുന്നില്ലകംപ്ലയിൻ്റ് കൊടുത്തിട്ട് വേണം വർഗീയവാദി ആക്കാൻ പഠിക്കുന്ന കുട്ടികൾക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്
@manojas29687 сағат бұрын
നുണ പറയല്ലേ മേഡം..... ഒരു അമ്പലത്തിലും അങ്ങിനെ സംഭവിക്കില്ല
@sunnyjoseph61511 сағат бұрын
പൂരം കലക്കലുമായി നല്ല സാമ്യം തോന്നുന്നു...
@godblessu0074 сағат бұрын
Full support
@JoyfulSwing-nj8uw12 сағат бұрын
ഇത് അന്യോഷിക്ക് ആ പോലീസ് തന്നെ വരും.
@varunthomasm247113 сағат бұрын
Shame on Kerala police...India's Secularism is under threat ..religious diversity make India beautiful ..rights to religion is under threat ..
@JosephM.L-s2p11 сағат бұрын
പള്ളി കോമ്പൗണ്ടിനകത്ത് അനുവാദം വാങ്ങേണ്ട ആവശ്യമില്ല പോലീസിൽ നിന്നും നിശ്ചിത സൗണ്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ കോമ്പൗണ്ടിന് അകത്ത് ഉപയോഗിക്കുന്ന സൗണ്ട് പുറത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണം അതാണ് സൗണ്ട് കുറച്ചു വെക്കാൻ പാടുള്ളൂ അത് നിയമമാണ്
@jijibs723412 сағат бұрын
Si ക്കും സിഐ ക്കും പേരൊന്നും ഇല്ലേ.
@shajumv161813 сағат бұрын
കേരള സർക്കാർ ഫത്വ പുറപ്പെടുവിച്ചൊ? പാലയൂരിന് മാത്രമായി
@JohnsonMangalath4 сағат бұрын
ഏശയ്യ 5:23. വിജിത്തിന്റ നേരെ. കുടുംബത്തിന്റെ നേരെ ആരോഗ്യത്തിന്റെ നേരെ സാമ്പത്തിന്റെ നേരെ വസ്തു വകകളുടെ നേരെ വാഹനങ്ങളുടെ നേരെ ബാങ്ക് ബാലൻസിന്റെ നേരെ. ഈ വചനത്തിന്റെ ശക്തി അയക്കണേ കർത്താവെ. മത്തായി 24:35. വിശ്വാസത്തിൽ പ്രാർത്ഥിക്കുന്നു. ആമേൻ.
@sinojvayand286513 сағат бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ കേരളതിൽ എത്ര ക്രിസ്ത്യൻ M.P മാർ ഉണ്ട് എത്ര ക്രിസ്ത്യൻ MLA മാർഉണ്ട് എത്ര പേരെടുത്ത നേതാക്കൻമാർ ഉണ്ട് ദേശീയ തലത്തിൽ ഉയർന്ന നേതാക്കൾ എത്ര പേരുണ്ട് ഇവനൊക്കെ എന്തെടുക്കുകയാണ്
@tofu59713 сағат бұрын
കേന്ദ്രത്തിൽ ഇവരെ കേൾക്കാൻ ആരുണ്ട്?
@SrutiTravelvlogs13 сағат бұрын
@@tofu597പള്ളിയിൽ കരോൾ പാടാൻ കേന്ദ്രം ഒന്നും വേണ്ട, ആഭ്യന്തരം ഭരിക്കുന്നത് കേരള സർക്കാർ ആണ്
@lijopf1727 сағат бұрын
ക്രിസ്ത്യാനികൾക്കുള്ള MLA' MP അങ്ങിനെയാണോ? ക്രിസ്ത്യാനികൾ മാത്രം വോട്ട് ചെയ്തിട്ടാണോ അവർ ജയിച്ചത്? വർഗ്ഗിയ ത പറയല്ലേ
@geogieantony731812 сағат бұрын
അടുത്ത തവണ എല്ലാ ക്രിസ്ത്യാനികളും കോൺഗ്രസിന് വോട്ട് ചെയ്ത് കുഞ്ഞാപ്പയെ മുഖ്യമന്ത്രി ആക്കണം
@chandrashekar991313 сағат бұрын
ഇത് മുസ്ലിം അജണ്ട ഗവർമെൻണ്ടു വഴി തൃശൂരിലെ പോലെ ഇവിടെയും നടപ്പാക്കുന്നു...😊😊
@highrich355112 сағат бұрын
Nthut poor ado parayanath
@sha-yj9cy10 сағат бұрын
മുഹമ്മദ് ന്റെ poor @@highrich3551
@nasarvaliyavalappil10 сағат бұрын
മൂന്ന് നേരം തീട്ടം ആണ് തിന്നുന്നത് എന്ന് മനസ്സിലായി
@salmanulfarisv-p8m10 сағат бұрын
ഇത് ഹിന്ദു അജണ്ട ഗവണ്മെന്റ് വഴി നടപിലാക്കുന്നു
@prasadampalattil989610 сағат бұрын
@@highrich3551സുഡാപ്പി എത്തി , സ്വന്തം പേര് മറച്ചു വെച്ചു കൊണ്ട്!
@johnnelson339512 сағат бұрын
Sub inspector and circle inspector with out test got this job and certificate must be checked. Should be suspended from job as soon as possible.
@godsowncountrycookstephen17477 сағат бұрын
Praise the Lord hallelujah amen Jesus help protect
@bijumathew793310 сағат бұрын
S I - ക്കെതിരെ കേസ് കൊടുക്കണം. അയാൾ വർഗ്ഗീയ വാദിയായിരിക്കും. അഭ്യന്തര മന്ത്രിക്ക് ഒന്നും പറയാനില്ലേ?'
@jacobabraham76873 сағат бұрын
365 ദിവസം ചില പ്രത്യേക വിഭാഗക്കാരുടെ ആരാധനാലയങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ ആരുടെയും അനുമതി വേണ്ട ഇതാണ് മതേതരം
@theindian222611 сағат бұрын
Unfortunate incident
@TManoj-pk8xm10 сағат бұрын
പോലീസ് ന് ഇപ്പോ ഇത് തന്നെയാണ് പണി.. തൃശൂർ പൂരം കുളമാക്കി... കഴിഞ്ഞ മാസം നടത്തറ ഇറവിമംഗലം ഷഷ്ടി.... അവിടെ പഞ്ചായത്ത് പ്രസിഡന്റ് മെമ്പർ മാരെ മർദിച്ചു... പിന്നെ ഇപ്പൊ പുര തന മായ പാലയൂർ... കരോൾ കുളമാക്കി.. പോലീസ് ന് അധികാരം കുറക്കണം.... ഇതാണ് പരിപാടി
@jeesaj78806 сағат бұрын
🙏🙏🙏🙏🙏🙏
@sakkeersakkeer26636 сағат бұрын
💪🏽💪🏽💪🏽💪🏽❤️❤️❤️
@mercyjoseph4376Сағат бұрын
It's very painful that it's happening in kerala😢😢
@JosephM.L-s2p11 сағат бұрын
ഒരിക്കലും ജനാധിപത്യ നിയമത്തിൽ അവരവരുടെ സ്ഥാപനങ്ങളിൽ കോമ്പൗണ്ടിന് അകത്ത് പരിപാടികൾ നടത്തുന്നതിന് യാതൊരു അനുവാദവും പോലീസിൽ നിന്നും വാങ്ങേണ്ട നിശ്ചിത സൗണ്ട് മാത്രമേ അതിന് ഉപയോഗിക്കാൻ പാടുള്ളൂ അത് നിയമമാണ് അവിടെ ഉപയോഗിക്കുന്ന സൗണ്ട് പുറത്തേക്ക് പോകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം അത് സംഘാടകരുടെ ഉത്തരവാദിത്തമാണ്
@josepayyappilly30465 сағат бұрын
ഇത് പോലീസിന്റെ അനാസ്ഥ യല്ല.മനപൂർവം വർഗീയത കാട്ടി യതാണ്.ഇതിനെതിരെ കോടതിയിൽ പോകുകതന്നെ വേണം
@joseph195125 сағат бұрын
താമര കുരിശുമായി നടന്നാൽ ഇതും ഇതിലപ്പുറവും സംഭവിക്കും👍👍👍👍
@thomaskm951414 сағат бұрын
എല്ലാം മരുമോൻ തുല്ക്കന് വേണ്ടി,,,,,,,,,,,,,,,
@bijoymathew54166 сағат бұрын
Pinarayike eniyum koduke vote
@vincentaj341413 сағат бұрын
Very shame. Afterall one SI have so much power 😂😂😂. What our Christian leader's are doing. Send them to Israel for training.
@slaveofLORDJESUS12 сағат бұрын
It was a well planned plot 😢 There is some anti Christian forces behind this 😢 It should be investigated and brought out 😡
@prasadampalattil989610 сағат бұрын
ആരന്വേഷിക്കും, കേരളാ പോലീസിൻ്റെ നിയമവിരുദ്ധമായ നടപടിക്ക് കേരളാ പോലീസ് തന്നെ അന്വേഷിക്കണമെന്നാണോ ! വല്ല Pvt. Detective നെക്കൊണ്ട് അന്വേഷിച്ച് സത്യം തെളിഞ്ഞാൽ ആരു നടപടി എടുക്കും? Pvt. Dective നെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനുള്ള ചിലവ് പള്ളി അധികാരികൾ വഹിക്കണമോ ! വഖഫ് ബോർഡിൻ്റെ പ്രശ്നം പോലെ, നമ്മുടെ വസ്തുവിൻ്റെ അവകാശം വഖഫ് ബോർഡ് നോട്ടീസയച്ചാൽ തെളിവുകളുമായി നമ്മൾ അവന്മാരുടെ അപ്പലേറ്റ് ട്രൈബ്യൂണലിൽ ചെന്ന് നമ്മുടെ ഉടമസ്ഥാവകാശം തെളിയിക്കണം എന്നതു പോലുണ്ട്!
@kuruvillakoshy56879 сағат бұрын
Acha best of luck
@mathewphilip61237 сағат бұрын
Al- keralam ☪️
@georgemathew845513 сағат бұрын
Vote for Modi ❤
@aneeshthomas79874 сағат бұрын
ആ si യുടെയും ci ടെയും പേരും കൂടെ പറയാമായിരുന്നു ഇത്രേം പറഞ്ഞപ്പോൾ.. ഇവന്മാരുടെ അടിയന്തിരം കൂടി ക്രിസ്ത്യാനി നടത്തണം എന്നാലേ ഇവന്മാർ പഠിക്കു 😊
@user-vp4if8hc2x4 сағат бұрын
അങ്ങനെയെങ്കിൽ , ശബരിമലയുടെ പേരിൽ സകല അമ്പലങ്ങളിലും അനുബന്ധസ്ഥലങ്ങളിലും കോളാമ്പിയും അലങ്കാരങ്ങളും വെച്ചുള്ള അലർച്ചകളും നിർത്തിക്കാൻ പോലീസുകാർക്ക് ആർജ്ജവമുണ്ടോ...എങ്കിൽ ഓകെ..
@prof.dr.georgepoovathinkal493711 сағат бұрын
Resist with all power. Otherwise, this kind of threat will be continued
@samklazar89955 сағат бұрын
പോലീസിനു പണി കൊടുക്കണം. ഇനി ആവർത്തിക്കരുത്. നിയമ നടപടി കൊണ്ടു ഒരു പ്രയോജനം ഇല്ല. രണ്ടെണ്ണം കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ
@sebykanjirathingal70083 сағат бұрын
ഒരിക്കലും മതസ്വാതന്ത്ര്യത്തിന് തടസ്സം ആരും ഉണ്ടാക്കരുത്
@prasannasasikumar15338 сағат бұрын
ഇത് തന്നെയാണ് തൃശൂർ പൂരത്തിലും സംഭവിച്ചത്.. ഇനി ഇപ്പോൾ ഈ അച്ഛന് നേരെ കേസ് എടുക്കാതിരുന്നാൽ കൊള്ളാം..
@JosephMj-k4c5 сағат бұрын
Pirikkanda thanna piriyanda varum✝️
@SHALUJoseph-o6g10 сағат бұрын
വിശ്വാസം സംരക്ഷിച്ചു കൊള്ളുക പക്ഷെ ശബ്ദ മലിനീകരണം അനുവദിക്കാവുന്നതല്ല...
@RajanKj-f9f12 сағат бұрын
പൂരം തെളിഞ്ഞില്ല.😂😂 ഇതും തെളിയില്ല.😂😂😂
@josephkaitholil22449 сағат бұрын
🥰
@stalinfrancis536710 сағат бұрын
പോലീസ് ഈ പ്രാവശ്യം കേരളത്തിൽ ക്രിസ്മസ് ആഘോഷം കലാക്കൻ പലയിടത്തും ശ്രമിച്ചിട്ടുണ്ട്. ശക്തമായി പ്രതിഷേതിക്കുക
@sheenajohn549213 сағат бұрын
സുരേഷ് ഗോപി ഇടപെടുക
@xavierjohn8111 сағат бұрын
അതാണല്ലോ...
@p.scaria84393 сағат бұрын
ആ പോലീസുകാരനെ എന്തിനാ ,..വികാരിയുടെ അനുവാദമില്ലാതെ പള്ളിയുടെ കോമ്പൗണ്ടിൽ കയറ്റിയത്....
@jamisjoseph531912 сағат бұрын
Casa Enthelum paranjo
@jesvinv.j489913 сағат бұрын
ക്രിസ്ത്യനികൾ എന്ധെങ്കിലും നടത്തിയ കൊഴപ്പം,കറക്റ്റ് സമയത്ത് നിർത്തും ബാക്കി ആര് നടത്തിയാലും ഇല്ല ഇതെന്താ ന്ന് മന്സിലയില ഇനി പൈസ കൂടുതൽ കൊടുത്താലേ അല്ലെങ്കിൽ വലിയ പിന്തുണ്ണ ഇല്ലാത്തത് കൊണ്ടാണോ ഒന്ന് പറഞ്ഞു തരിക
@josephkollannoor26887 сағат бұрын
ശക്തമായി അപലപിക്കുന്നു. S I should be dismissed.
@paule.l58788 сағат бұрын
എത്ര മത കേന്ദ്രങ്ങളിൽ ഉച്ച ഭാഷിണികൾ പകലും രാത്രികളിൽ എന്ന നിലയിൽ ഉപയോഗിച്ച് പൊതു ജനങ്ങൾക്ക് ശല്യമുണ്ടാകുന്നു .വല്ലപ്പോഴുമുള്ള ആഘോഷങ്ങളുടെ ഭാഗമായി മത സ്ഥാപനത്തിൽ നടക്കുന്ന ഇത്തരം പരിപാടി ആരെയും വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ലല്ലോ .റോഡിൽ - പൊതു സ്ഥലത്തു നടത്തുന്ന പരിപാടികൾക്ക് അനുമതി വാങ്ങിച്ചു തന്നെയാണ് എല്ലാവരും മൈക്ക് ഉപയോഗിക്കാറുള്ളത് . ക്രൈസ്തവസഭ നിയമലംഘനങ്ങൾക്കു ഒരിക്കലും മുതിരാറില്ല .മതേതരത്വത്തിനും മത സാഹോദര്യത്തിനും പ്രാധാന്യം കൊടുക്കണമെന്നും രാജ്യത്തെ നിയമങ്ങൾപാലിക്കാനും വിശ്വാ സികളെ പഠിപ്പിക്കുന്നവരാണ് സബ നേതൃത്വം . പള്ളിക്കൊപ്പം പള്ളി കൂടങ്ങളും ആതുര ശുത്രൂഷ സ്ഥാപനങ്ങൾ സ്ഥാപിച്ചു ഒരു മത വേർതിരിവും കൂടാതെ അതിന്റെ സേവനങ്ങൾ പകർന്നു കൊടുത്തു മനുഷ്യ സാഹോദര്യം പങ്കു വച്ചവരാണ് കൃസ്ത്യാനികൾ .ഒരിക്കലും രാഷ്ട്ര നിയമങ്ങൾക്കു സബ എതിരല്ല .ഭരണ ഘടന അനുവദിക്കുന്ന അവകാശങ്ങൾ സംരക്ഷിച്ചു കിട്ടിയാൽ മതി . എല്ലാ സഹോദരങ്ങൾക്കും പുതു വത്സര ആശംസകൾ .
@jomolesunny61353 сағат бұрын
Please avoid Onam celebrations in front of church and onam celebration is breaking of first commandment.
@madhusoodananmadhucheloor4099 сағат бұрын
അഥവാ നിയമപ്രകാരം ഒരനുവാദം വേണമെങ്കിൽ നിന്ന നില്പിൽ അച്ചനൊട് ഒരപേക്ഷയെഴുതിവാങ്ങി അനുമതി കൊടുത്താൽ പോരാരുന്നോ...എന്തരോ എന്തോ...മൂന്നടി നീളം ട്രംപററ് ലൗഡ്സ്പീകർ ഇപ്പോളും പലടത്തും ദിവസവും പ്രവർത്തിക്കുന്നുണ്ട്,അത് നിരോധിച്ചതുമാണ്,ആരും പരാതിപെടാനുമില്ല,സഹകരിച്ച് പോവുന്നു
@jomyjose76444 сағат бұрын
Police Inspector was Awfully to the Church Super And impolite active if they are doing Karol singing Program... Disappointed with this incident 😢😢😢😢