കര്‍ക്കിടകം 1 മുതല്‍ വീട്ടില്‍ ചെയ്യേണ്ടത് | Govindan Namboothiri | Jyothishavartha

  Рет қаралды 205,381

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Пікірлер: 184
@Jyothishavartha
@Jyothishavartha Жыл бұрын
നാലമ്പലദര്‍ശനം; ഇത്തവണ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ ഇവയാണ്‌ kzbin.info/www/bejne/mGKrkIRnfMunqNk
@suryatejas3917
@suryatejas3917 7 ай бұрын
ശെരിക്കും ഒരു മാസം വനവാസം പോലെ ഉള്ള സന്തോഷം നിറഞ്ഞ അനുഭവം ആണ്. പട്ടാഭിഷേകം വരെ മറ്റൊരു ശക്തി ഉണ്ട് നമ്മുടെ കൂടെ 🙏ഹരേ രാമ 🙏🙏🙏
@bhavanik772
@bhavanik772 Жыл бұрын
തിരുമേനി നമസ്കാരം 🙏. താങ്കളുടെ ഈ വിലയേറിയ മഹത്വപൂർണമായ വാക്കുകൾ ഒരുപാട് ഭക്തിയും വിശ്വാസവും ഭക്തർക്ക് ലഭിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 🙏🙏🙏🙏
@SumaNarayanan-eo1xx
@SumaNarayanan-eo1xx Жыл бұрын
നമസ്കാരം തിരുമേനി... ഒരായിരം നന്ദി നല്ല അറിവുകൾക്കായി 🙏🏼മനസ്സ് വിഷമിച്ചിരിക്കുബോൾ എപ്പോഴും ഒരു മോട്ടിവേഷനാണ്അങ്ങയുടെ ഓരോ വീഡിയോസും
@renukottiyattil349
@renukottiyattil349 Жыл бұрын
പണ്ട് മുതലുള്ള പല ആചാരങ്ങളും അനുഷ്‌ടനങ്ങളും എന്നെ പോലെ city യിൽ ജനിച്ചു വളർന്നവർ അറിയുന്നത് ഇത്പോലുള്ള വീഡിയോകളിൽ നിന്നും ആണ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതീക്ഷിക്കുന്നു.... 🙏🙏🙏
@preethas4615
@preethas4615 Жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോയും കാണും വളരെ ഉപകാരപ്രദമായ വീഡിയോ എൻറെ ജീവിതത്തിൽ ഒരു പാട് മാറ്റം വരുത്തി വളരെ നന്ദി തിരുമേനി
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
❤❤❤❤❤
@Jyothishavartha
@Jyothishavartha Жыл бұрын
ചോറ്റാനിക്കരയമ്മ നല്‍കിയ അനുഭവം; അപൂര്‍വ്വ പുണ്യം, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി kzbin.info/www/bejne/iZqtpXVqhMeardk
@manojmohan699
@manojmohan699 Жыл бұрын
ഒരുപാട് നന്ദി തിരുമേനി അങ്ങയുടെ വാക്കുകൾക്ക് 🙏🙏🙏🙏🙏💐💐💐💐💐
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ രാമാ ഹരേ കൃഷ്ണാ🙏🏻പ്രണാമം തിരുമേനി🙏🏻 ഈ പുണ്യമാസത്തിൽ ഭക്തരുടെ മനസ്സിൽ നല്ല ചിന്തകളുംഭഗവത് സ്മരണയും സത് കർമ്മങ്ങളും ഉണ്ടാവാൻ ഉതകുന്ന, വരുന്ന കർക്കിടക മാസം നമുക്കെല്ലാവർക്കും പ്രയോജനപ്പെടുത്താൻ ഭഗവാൻ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻
@ramanim9457
@ramanim9457 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sinisunil567
@sinisunil567 Жыл бұрын
നമസ്ക്കാരം തിരുമേനി.. രാമ രാമ രാമ രാമ രാമ രാമ പാഹിമാം.. രാമ പാദം ചേരണെ ഹരേ മുകുന്ദ പാഹിമാം.. Love yoy God...❤️❤️❤️ ലവ് you തിരുമേനി.. ❤️❤️❤️
@leela12314
@leela12314 Жыл бұрын
🙏🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
❤❤❤❤❤❤
@omanaajith6501
@omanaajith6501 Жыл бұрын
Namaskaram Thirumeni 🙏🙏 Prardhanayil ulpeduthane. Omanaajith Makam
@RohithAppus-t8g
@RohithAppus-t8g Жыл бұрын
Ok ...thank you 😊🙏🙏
@gogulvenugopal624
@gogulvenugopal624 Жыл бұрын
♦️♦️ഹരി: ഓം.👏 ഓം: ശ്രീരാമചന്ദ്രായ നമ:🙏 നമ്മുടെ എല്ലാ ദുരിത ദുഃഖങ്ങളിൽ നിന്നും മോചനം നേടാൻ നമ്മുടെ പുണ്യ മാസമായ രാമായണ മാസത്തെ വരവേൽക്കാം:👏👏 നമസ്തേ തിരുമേനി🙏♦️🌹💐
@umavs7802
@umavs7802 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏
@shobhanair1822
@shobhanair1822 Жыл бұрын
നമസ്ക്കാരം തിരുമേനി വീട്ടിലും രാമായണം വായി ക്കും അമ്പലത്തിലും വായിക്കുവാൻ ഭഗവാൻ അവസരം തന്നു എല്ലാം ഭഗവാൻ്റെ അനുഗ്രഹം തന്നെ
@sureshbabu-cf4hv
@sureshbabu-cf4hv Жыл бұрын
എവിടുന്ന് രാമായണ വാങ്ങിച്ചു കാശ് എത്രയാണ്
@sheelanandan
@sheelanandan Жыл бұрын
Hare Krishnaa🙏 Krishnaa🙏 Krishnaa🙏 Hare Rama hare Rama Rama Rama hare hare hare Krishnaa hare Krishnaa krishnaa krishnaa hare hare....🙏Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana🙏🙏🙏..
@seemaraniss6218
@seemaraniss6218 Жыл бұрын
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി
@sumaanil1464
@sumaanil1464 Жыл бұрын
Thankyou thirumeni
@Vijisha-gx3xd
@Vijisha-gx3xd Жыл бұрын
തിരുമേനി മൽസ്യമില്ലാതെ വീട്ടിൽ ആരും ചോറുണ്ണില്ല.ഞാൻ അത് കഴിക്കില്ലതാനും.അവർക്ക് കർക്കിടകത്തിൻ മഹത്വമൊന്നും അറിയില്ല 🥰
@sureshbabu-cf4hv
@sureshbabu-cf4hv Жыл бұрын
മാസത്തിൽ രണ്ട് ഏകാദശി ഉണ്ട് അത് എടുക്കുക ഭഗവാൻ അനുഗ്രഹം ഉണ്ടാകും എന്റെ അനുഭവം ആണ്
@sreyaunnikrishnan8368
@sreyaunnikrishnan8368 Жыл бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meena-mu1vj
@meena-mu1vj Жыл бұрын
തിരുമേനി പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ എ ന്നും കേൾക്കാറുണ്ട്❤🙏
@Dear4you143
@Dear4you143 Жыл бұрын
ചെയ്യാറുണ്ടോ😊
@bijisanthosh6925
@bijisanthosh6925 Жыл бұрын
🙏 തിരുമേനിയുടെ എല്ലാ വിഡിയോസും കാണുന്നു. അതനുസരിച്ചു പ്രാർത്ഥിക്കുന്നു. എനിക്ക് ഒരു സംശയമുണ്ട് എല്ലാ ഭഗവാന്മാരുടെയും ഭഗവതിയുടെയും പ്രാർത്ഥകളെല്ലാം ചെയ്യുമ്പോൾ ഏത് ആദ്യം തുടങ്ങണം എന്നുണ്ടോ. ഉണ്ടെങ്കിൽ ദയവായി ക്രമത്തിന് ഒന്ന് പറഞ്ഞുതരുമോ 🙏
@MrsMenon-bv3ut
@MrsMenon-bv3ut Жыл бұрын
നമസ്കാരം തിരുമേനി🙏🙏. എനിക്ക് നടക്കാൻ വയ്യാത്ത അവസ്ഥ ആണ്. അത് കൊണ്ട് അമ്പലത്തിൽ പോകാൻ സാധികാർ ഇല്ല. വീട്ടിൽ ഇരുന്നു ഞാൻ രാമായണം വായിക്കാർ ഉണ്ട്.🙏🙏
@ചന്ദ്രുചേച്ചി
@ചന്ദ്രുചേച്ചി Жыл бұрын
നന്ദി തിരുമേനി
@sheejaprasad4950
@sheejaprasad4950 Жыл бұрын
നമസ്കാരം തിരുമേനി ഹരേ രാമ ഹരേ കൃഷ്ണ
@dhanya.c2970
@dhanya.c2970 Жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ
@nandinipadmakumar8766
@nandinipadmakumar8766 Жыл бұрын
Namaskaram thirumeni🙏🙏🙏🙏
@girijaramachandran1527
@girijaramachandran1527 Жыл бұрын
Namaskaram thirumani
@leelavazhayil7253
@leelavazhayil7253 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ushachandran491
@ushachandran491 Жыл бұрын
Namaskaram tirumeni njan janicha madam karkidakam uttradam naal🙏🙏🙏
@ushachandran491
@ushachandran491 Жыл бұрын
(masam)
@subha.ssubha.s5450
@subha.ssubha.s5450 Жыл бұрын
🙏തിരുമേനി വിളക്ക് വായിക്കുന്നത് ഒരേ സമയം തന്നെ ആയിരിക്കണം എന്ന് ഉണ്ടോ ഇന്നു 6.30നു തെളിയിച്ചാൽ നാളെയും അതെ സമയം തന്നെ തെളിയിക്കണോ
@unnikrishnan2709
@unnikrishnan2709 Жыл бұрын
❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@appuz723
@appuz723 Жыл бұрын
Good morning Thirumeni
@prabhakaranpn6778
@prabhakaranpn6778 Жыл бұрын
Namaskaram Thirumeny
@raveendranvg1336
@raveendranvg1336 Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏🙏
@ushaknv5224
@ushaknv5224 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@jayanthankappan3391
@jayanthankappan3391 Жыл бұрын
ശ്രീ രാമ നമഃ
@rahulp4705
@rahulp4705 Жыл бұрын
വിഷ്ണു മായ സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ@ജ്യോതിഷ വാർത്ത
@divyanair5560
@divyanair5560 Жыл бұрын
Pranamam thirumeni 🙏
@sujatanair5946
@sujatanair5946 7 ай бұрын
Namskaram thirumeni
@remanyharidas8781
@remanyharidas8781 Жыл бұрын
Namasthe
@thankamanimp9586
@thankamanimp9586 Жыл бұрын
Thirumeni Prenamam 🙏
@MiniSuresh-nz2lo
@MiniSuresh-nz2lo Жыл бұрын
Mini thiruvathira namaskaram thirumeny.
@vilasinidas9860
@vilasinidas9860 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@shymaanu2138
@shymaanu2138 Жыл бұрын
നമസ്ക്കാരം തിരുമേനി🙏🌹🙏🙏🙏🙏🙏🙏
@surendrank7051
@surendrank7051 Жыл бұрын
നമസ്കാരം 🙏🏻ഹരേ കൃഷ്ണ 🙏🏻
@vidyadharannair6257
@vidyadharannair6257 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@sindhu6503
@sindhu6503 Жыл бұрын
ഞാൻ കർക്കിടക മാസം രാമായണം പാരായണം ചെയ്യുന്നുണ്ട് തിരുമേനി
@ajithanair6534
@ajithanair6534 Жыл бұрын
നമസ്തേ തിരുമേനി
@sarangff4965
@sarangff4965 Жыл бұрын
Upstair west disayil sreekrishna prathima veykunnathu kondu doshamundo please reply thirumeni
@sathyajasasidharan9008
@sathyajasasidharan9008 Жыл бұрын
🙏🙏🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏തിരുമേനി 🙏🙏🙏🙏🙏🙏പ്രാർത്ഥന വേണം 🙏🙏🙏🙏
@bindumadhusoodanan6541
@bindumadhusoodanan6541 Жыл бұрын
🙏 നമസ്കാരം തിരുമേനി ശ്രീരാമജയം🙏🙏🙏
@dhanyarethish5731
@dhanyarethish5731 Жыл бұрын
തിരുമേനി, എന്റെ അച്ഛൻ ന്റെ ആണ്ടു വരുന്നത് കർക്കിടക വാവിന്റെ അന്നാണ്... പുണർതം നാൾ... ആണ്ട് ബലി മാസാവസാനം വരുന്ന പുണർതം നാളിൽ ചെയ്യാൻ പറ്റോ അതോ കർക്കിടക വാവിന് വാവ് ബലി മാത്രം ചെയ്താൽ മതിയോ... പറഞ്ഞു തരാമോ 🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
അച്ഛന് ബലി ഇടുക
@dhanyarethish5731
@dhanyarethish5731 Жыл бұрын
@@govindannamboothirikuttant9755 🙏
@priyasupriya1592
@priyasupriya1592 Жыл бұрын
മരിച്ച നാൾ വരുന്ന ദിവസം ചെയ്തോളൂ. അതാണ് കൂടുതൽ ഗുണം. കർക്കിടക വാവിൽ ചെയ്യുന്നത് എല്ലാ കുടുംബ പിതൃകൾക്കും വേണ്ടിയുള്ളതാണ്
@chicku9720
@chicku9720 Жыл бұрын
Hari om swamiji ❤🙏🙏🙏🙏🙏🙏
@bhadrakrishnan.s.b6934
@bhadrakrishnan.s.b6934 Жыл бұрын
Enik ettavum Samadhanam ulla Masamanu Karkkidakom,"Ramayanam"Parayanavum Sandhya namavum mudakkarilla
@psgopinathan9341
@psgopinathan9341 Жыл бұрын
Karkidaga masam is also Panja masam
@rohinimenon2796
@rohinimenon2796 Жыл бұрын
Krishna guruvayrappa ശരണം
@lethaunni8284
@lethaunni8284 Жыл бұрын
നമസ്ക്കാരം തിരുമേനി
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
നമസ്കാരം തിരുമേനി 🌹
@ashokanashokan7084
@ashokanashokan7084 Жыл бұрын
Harekrishna
@sindhusreekumar5574
@sindhusreekumar5574 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@rejanapaul8768
@rejanapaul8768 Жыл бұрын
ഹലോ ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് കർക്കിടക മാസത്തിലെ കല്ല് വീടിന് വീടുപണി തുടങ്ങാൻ നല്ല ദിവസമാണോ
@vijayammanair2894
@vijayammanair2894 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
@deepikamohandas7593
@deepikamohandas7593 Жыл бұрын
Hare Rama Rama Rama hare hare 🙏🙏🙏🙏🙏
@sreejithak6138
@sreejithak6138 Жыл бұрын
നമസ്കാരം തിരുമേനി എന്റെ മകന്റെ നാള് ചോതി കർക്കടകത്തിലാണ് പിറന്നാൾ 5/8/2003 അവന് ഇപ്പോ നല്ല സമയമാണോ സമയം രാവിലെ 7 മണി
@induvijayanaaain6931
@induvijayanaaain6931 Жыл бұрын
രാമായ രാമചന്ദ്രായ ഓം നമോ നാരായണ 🙏🏾🙏🏾🙏🏾
@indirat.c6396
@indirat.c6396 Жыл бұрын
നമസ്കാരം തിരുമേനി ❤❤
@ranju9995
@ranju9995 Жыл бұрын
Daivathe nee ennum daivathe pottunnavane thiru meni ennum, innate kalathum. Ithiri enkilum bodham venam.
@mohananoop41
@mohananoop41 Жыл бұрын
🙏🙏ശ്രീരാമജയം 🙏🙏
@nithinpgopinath6294
@nithinpgopinath6294 Жыл бұрын
Thirumeni njn kazhinja kollam degree pass aayathanu jolik try cheyyunund but onnum sheriyavunilla kore vazhipadukal cheith
@aryapraveen5778
@aryapraveen5778 Жыл бұрын
ബലി ഇട്ടതിനു ശേഷം ആണോ രാമായണം പാരായണം ചെയ്യാൻ
@miraclebuettyvlog5595
@miraclebuettyvlog5595 Жыл бұрын
ഹരി ഓം
@harithaharithasivadas3629
@harithaharithasivadas3629 Жыл бұрын
തിരുമേനി 🙏🙏🙏
@mohananoop41
@mohananoop41 Жыл бұрын
🙏🙏 ജയ് ശ്രീറാം... 🙏🙏
@vijinivijini
@vijinivijini Жыл бұрын
Eee massam njanappana Chollan pattumo
@sathinair2840
@sathinair2840 Жыл бұрын
Hari Om Tirumeni 🙏🌹
@pradheepankk9526
@pradheepankk9526 Жыл бұрын
Karkidaka maasam janichal nallathano???
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
അതിനു എന്താ 😂
@shantamenon9333
@shantamenon9333 Жыл бұрын
Jai Shri Ram Jai Hanuman
@pnarayanan5984
@pnarayanan5984 Жыл бұрын
Aum Jai Shree Ram Jai Ram Jai Jai Ram!!!!!🪔🌹🌹💚💚🌹🌹🪔👏
@seethaharilal
@seethaharilal Жыл бұрын
House warming nadakatha vettil vilakk koluthamo
@Mr.Home_Singer
@Mr.Home_Singer Жыл бұрын
Sir njanghalude kudumbhathil oru dhurmarannem nadannitundu pariharem parayimo
@anithasanthosh9284
@anithasanthosh9284 Жыл бұрын
Om nama sivaya
@sadanandanpk377
@sadanandanpk377 Жыл бұрын
ശ്രീ രാമചന്ദ്രയ നമഃ
@runningpsc238
@runningpsc238 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 Renjith P പൂയം 09/12/1987, 4.35 AM Ragesh P പൂയം 15/12/1989, 7.30 PM സത്യപ്രഭ അനിഴം 15/02/1960
@Rithvik-kh6np
@Rithvik-kh6np 7 ай бұрын
🕉
@lekshmivr4830
@lekshmivr4830 Жыл бұрын
🙏❄️🙏Hara Rama🙏
@nikhisunil6071
@nikhisunil6071 Жыл бұрын
🙏🙏
@sruthymon9450
@sruthymon9450 Жыл бұрын
തിരുമേനി ചെങ്ങന്നൂർ മഹാദേവനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണെ
@apsaraajikumar278
@apsaraajikumar278 Жыл бұрын
ശ്രീരാമ ജയം 🙏🙏🙏
@crrajannair7531
@crrajannair7531 Жыл бұрын
Jai shree Ram
@manojtk306
@manojtk306 Жыл бұрын
ಹರೇ ರಾಮ ಹರೇ ರಾಮ ರಾಮ ರಾಮ ಹರೇ ಹರೇ ಹರೇ ಕೃಷ್ಣ ಹರೇ ಕೃಷ್ಣ ಕೃಷ್ಣ ಕೃಷ್ಣ ಹರೇ ಹರೇ 🙏
@sreenidhikn5430
@sreenidhikn5430 Жыл бұрын
Kannadavara kushi aytu
@madhup8892
@madhup8892 Жыл бұрын
Njangal kure veedukkar cherrnu namajapam thudanganu povukayaanu. Kure samshayangalund thirumeni. Number onnu tharumo
@muhammadyaseenns5611
@muhammadyaseenns5611 Жыл бұрын
🙏🙏🙏🙏🙏
@justforfun-Hakuna-Matata
@justforfun-Hakuna-Matata Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@hemamalini1591
@hemamalini1591 Жыл бұрын
Pranam thirumeni pranam pranam humble pranams
@kinginisr9100
@kinginisr9100 Жыл бұрын
Thirumeni ,puthiya veedu paalukachumbo rathri 12 manikk genapathi homam cheyyuvo
@sheejasajan1375
@sheejasajan1375 Жыл бұрын
ഒന്നാം തീയതി ബലി ഇട്ടാൽ രാമായണം വായിക്കാൻ പറ്റോ
@SREELEKHA82
@SREELEKHA82 Жыл бұрын
നമസ്കാരം തിരുമേനി
@leelavathi5579
@leelavathi5579 Жыл бұрын
നമസ്കാരം തിരുമേനി പ്രണാമം ഹരേ കൃഷ്ണ ഹരേ രാമ
@timetraveller4820
@timetraveller4820 Жыл бұрын
6.10.79 time 8.45 am revathy nakshathram veedu vekkan yogam undo 7:33
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН