ആനകളിൽ നമ്മുടെ ആന തന്നെ ചൊങ്ക് 😍 നല്ല വീഡിയോ bros waiting nxt part ❣️
@DotGreen2 ай бұрын
Yes 😊 thank you 😍
@anoopdevasia19892 ай бұрын
Enthaa video Kidu .... ❤❤
@DotGreen2 ай бұрын
Thanks da 😍
@കാഴ്ചകളിലൂടെАй бұрын
Thanks സുഹൃത്തേ സ്വന്തംമുഖം മാത്രം കാണിച്ച് പിന്നിലെ കാഴ്ചകൾ മറച്ചിട്ട് കാഴ്ചകള്കണ്ടോ എന്ന് ചോദിച്ചില്ലല്ലോ നല്ല വൃത്തിയായി ചിത്രീകരിച്ചിരിക്കുന്നു വിവരണവും സൂപ്പർ
@DotGreenАй бұрын
Thank you ❤️😍
@rajeshkammadath16462 ай бұрын
Ejjathi gaambhiriyam the lion king 🔥💪🏻ejjathi video 🎉💪🏻🔥
@DotGreen2 ай бұрын
@@rajeshkammadath1646 ❤️😍
@kuttymoonnakkal74412 ай бұрын
National geography or animal planet chanalukal kanunnadinekkalum orupad interesting ayi bro nighalude channel 👍👍❤️🔥 👌👌
@DotGreen2 ай бұрын
Thank you ❤️❤️😍
@boastnikki2 ай бұрын
Awesome vlog da❤ Thank you so much❤
@DotGreen2 ай бұрын
Thank you ❤️
@SreenaSreeram-cd8sbАй бұрын
ഭീകരമായ കാടിനുള്ളിലെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി
@DotGreenАй бұрын
❤️😍👍
@sajigeorge4087Ай бұрын
ആദ്യമായി ചാനൽ കാണുകയാണ്. കിടിലൻ കട്ട സപ്പോർട്. 👍
@DotGreenАй бұрын
Thank you ❤️😍
@Aishusworld-f6i22 күн бұрын
Jnaninnaleya ningade video kanan thudangiyath.enik orupad ishtamanu ithpoleyulla videos kanan.nerit poi kananam ennund 👍👍👍
@DotGreen22 күн бұрын
Thank you ☺️ Ithupolathe orupadu videos undu channelil
@forframes2 ай бұрын
അടിപൊളി, ഒന്നും പറയാനില്ല, ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ട് കാണണം എന്ന് ആഗ്രഹം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. ഒത്തിരി ബുധിമുട്ടി വീഡിയോ എടുത്തു എടുത്തു edit ചെയ്തു upload ചെയ്യുന്നതിന് ഒരുപാട് thanks 🥰🥰🥰🥰
@DotGreen2 ай бұрын
Thank you ❤️ Yes patumenkil poyi kanenda kazhchakalanu
@TechiesOnWheels2 ай бұрын
19:14 adipoli frame❤ starting topi de aa nilpu kandu kurachu vishamam ayi.. Ennalum video kidilam
15:00 ഇതേ സീനുകൾ വേറെ ചാനലിലും കണ്ടിട്ടുണ്ട്(pikolinsvibe)
@DotGreen20 күн бұрын
Njan aa channelil ninnu eduthathalla 😁 njangal orumichu oru vandiyil undarunnu pulliye videoyil kanikkunnundallo travel with Pikolins n DotGreen anganoru trippinte bhagamanu
@naaznaseef19 күн бұрын
@@DotGreen ho ok bro
@muhammedsahir42132 ай бұрын
Otta video kond ningale subscribe cheyuthittundu ketto.. Super view and nice explanation...
@DotGreen2 ай бұрын
Thank you ☺️❤️
@safeenarashid9716Ай бұрын
I had love to come in march..What are the next steps?
@DotGreenАй бұрын
@@safeenarashid9716 9844715170 whatsapp me in this number
@neethinveigas2 ай бұрын
Felt that i too witnessed along with you. Too good.. once in a life time memory 💯
@DotGreen2 ай бұрын
Thanks Neethin ❤️😍
@AnilkumarP-w7e2 ай бұрын
❤ Good
@DotGreen2 ай бұрын
Thank you❤️
@aboosaboo37382 ай бұрын
പൊളി❤ മനസ്സ് നിറച്ച് മൃഗങ്ങളെ കാണണേൽ ആഫ്രിക്കയിൽ തന്നെ പോണം അല്ലേ ബ്രോ...
@DotGreen2 ай бұрын
അതേ animal density ഭയങ്കര കൂടതലാണ്
@MLxHUNTER5552 ай бұрын
❤
@DotGreen2 ай бұрын
❤️
@jdsreactions25012 ай бұрын
Kurunari oru Killaadi thanney 😂
@DotGreen2 ай бұрын
Athe apara dhairyamanu
@jdsreactions25012 ай бұрын
@DotGreen athey athey 😅
@jafarchakayil2 ай бұрын
👍👍👍
@DotGreen2 ай бұрын
❤️
@Sudhirahanavlog2 ай бұрын
👍🏻👍🏻
@DotGreen2 ай бұрын
👍🏻👍🏻
@travelvideos1802 ай бұрын
പ്രതീക്ഷ തെറ്റിയില്ല സൂപ്പർ
@DotGreen2 ай бұрын
@@travelvideos180 thank you ❤️
@anoopcharuvil31092 ай бұрын
❤❤❤
@DotGreen2 ай бұрын
❤️😊😊
@aroundtheworld91362 ай бұрын
Awesome videos
@DotGreen2 ай бұрын
❤️ thanks
@ShibiMoses2 ай бұрын
👌👍👍
@DotGreen2 ай бұрын
Thanks ☺️
@gg53692 ай бұрын
👌👌👌👌👌
@DotGreen2 ай бұрын
Thanks❤️
@shihabjannah79812 ай бұрын
കേരളത്തിലെ വനപ്രദേശങ്ങളിൽ ഒരു വന്യ മൃഗത്തെ കാണാൻ എത്ര ദിവസം കാത്തുനിക്കണം .
@DotGreen2 ай бұрын
അതേ അത് ഭയങ്കര തിക്ക് ഫോറെസ്റ്റ് ആയതുകൊണ്ടും കൂടെയാണ് - pinne ആനിമൽ density അതും കുറവാണല്ലോ - പക്ഷേ നമ്മുടെ കാടുകളിൽ അവയെ കിട്ടുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ ❤️
@shihabjannah79812 ай бұрын
@@DotGreen എന്നാലും ആഫ്രിക്കയിൽ കാണുന്നതിന്റെ പതിനായിരത്തിലൊന്നു എന്ന കണക്കിൽ ഉണ്ടാകും .
@DotGreen2 ай бұрын
@@shihabjannah7981 actually migration ozhivakkiyal ee parayunna athra difference illa
@jaimonjames16052 ай бұрын
You come to kuttampuzha
@thonnikkadan2 ай бұрын
African പുൽ പ്രദേശമാണ് സാവന്ന,, കേരളത്തിൽ എവിടെയാ ഇങ്ങനെയുള്ളത്? കേരളത്തിൽ റൈൻ ഫോറെസ്റ്റ് ആണ്
@ShajeerShajeer-ij2db2 ай бұрын
സൂപ്പർ
@DotGreen2 ай бұрын
❤️❤️
@k.c.thankappannair57932 ай бұрын
Congratulations 🎉DotGreem Internatiojal😂😂
@DotGreen2 ай бұрын
Haha yes yes 😆
@shajahankp15412 ай бұрын
Super
@DotGreen2 ай бұрын
Thank you 😍❤️
@sidheek.edayadimuttanur91732 ай бұрын
👍👍
@DotGreen2 ай бұрын
❤️😍
@CyrilVarghese-co5wc11 күн бұрын
Bro total expense onu parayamo
@DotGreen11 күн бұрын
Yeah season time njangal poyathu 1.75L to 1.85L per head aayi (4 daya trip) coming April njan veendum pokunnundu appo per head rate 1.4L aanu 4 days including flight from Mumbai (2 full day safari n one half day safari) stay at mara duma camp
@DotGreen11 күн бұрын
Ningal valiya group okkeyanel veendum rate kurayum (direct contact cheythalum mathi number description il undu)
@soyuzpk48842 ай бұрын
👍👍👍
@DotGreen2 ай бұрын
😍❤️👍
@Sukuna-632 ай бұрын
new sub
@DotGreen2 ай бұрын
@@Sukuna-63 thanks😊
@ridhuvanridhu410Ай бұрын
ഇങ്ങനെ കാണുബോൾ തന്നെ പേടിച്ചു പോവുന്നു 🙄🙄
@DotGreenАй бұрын
😁 ithupolathe 4-5 episodes undu ellam samayam pole kanane
@pkramshad6362 ай бұрын
Welcome to dotgreen
@DotGreen2 ай бұрын
❤️😁
@SainuMayakkara-sg6vo2 ай бұрын
Bro zoom okke chwyy ennale vekthamayi kanan patta
@DotGreen2 ай бұрын
Ethanu vyakthamayi kanan patanje?
@shafeekalipkl2 ай бұрын
First part link pls
@DotGreen2 ай бұрын
Link upload cheyyan patunnilla - just videos il nokkiya mathi ithinu thottu munpathe video - last vannekkunnathu 3rd part anu
@madhav123332 ай бұрын
❤
@DotGreen2 ай бұрын
❤️❤️
@HaridasVhdas2 ай бұрын
മൊത്തം എത്ര ദിവസം വേണം ഇതെല്ലാം കാണാൻ ഒരു Family ക്ക് എല്ലാം കൂടി എത്ര രൂപ വേണ്ടി വരും ?
@DotGreen2 ай бұрын
ഒരു ദിവസം കൊണ്ടും 10 ദിവസം കൊണ്ടും കാണാം നമ്മുടെ താല്പര്യം പോലെയാണ് - പക്ഷേ ഒരു 3-4 ഡേയ്‌സ് എങ്കിലും വേണം ഫാമിലിക്ക് പോകാൻ ആണേൽ അവരെ നേരിട്ടു വിളിച്ചു ചോദിക്കുന്നതാണ് നല്ലത് - നമ്പർ വീഡിയോയുടെ descriptionil ഉണ്ട്
@DotGreen2 ай бұрын
Couples anel വരുന്ന january മാസത്തിൽ Pikolins vibe le cholin n wife പോകുന്നുണ്ട് 6 ദിവസത്തെ ട്രിപ്പ് - അതിന് ടിക്കറ്റ് അടക്കം ഒരാൾക്ക് 1.95L വച്ചാകും
@mathsipe2 ай бұрын
🎉❤
@DotGreen2 ай бұрын
❤️❤️
@alikoyapalliveed3062 ай бұрын
വൈൽഡ് ബീസ്റ്റിൻറ പേര് വിൽഡ് ബീസ്റ്റ് എന്ന് കേൾക്കുന്നത് ആദ്യമാണ്.
@DotGreen2 ай бұрын
വൈൽഡ് ബീസ്റ് എന്നല്ല പറയുന്നത് വിൽഡ് ബീസ്റ്റ് എന്നാണ്