Karate പരിശീലനം നടത്തുന്നുണ്ട്, ഇപ്പോഴും എന്ന് താങ്കൾ kata ചെയ്യുന്നത് കണ്ടപ്പോൾ മനസ്സിലായി, നന്ദി.പഠിപ്പിച്ച മാസ്റ്ററുടെ പേര് ഉറക്കെ പറഞ്ഞ താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ( ഇന്ന് പല മാസ്‌റ്റർമാരും അവരെ പഠിപ്പിച്ച മാസ്റ്ററുടെ പേര് പറയാറില്ല, വലിയ പേരുള്ള കേരളത്തിന് വെളിയിൽ ഉള്ള ചിലരുടെ പേര് പറയും.... ഇന്നിപ്പോൾ പലരും you tube നോക്കി പഠിച്ചു മറ്റുള്ളവരെ പഠിപ്പിക്കുക യാണ് ചെയ്യുന്നത് )
@yaahoo199Ай бұрын
KZbin നോക്കി പഠിക്കുമോ ?
@anandhuz2609Ай бұрын
For Best Karate Training....Join with us JKS INDIA KASHU KAN KARATE...🔥🔥🔥🔥🔥🔥🔥
@brigadiergiridharbaruwa885Ай бұрын
Great - Sensai omanakkuttan
@rrassociates8711Ай бұрын
Real master ❤
@thomassebastian9369Ай бұрын
Congratulations 🎉🎉🎉
@shajijoseph9018Ай бұрын
👍👌
@JosephJames-fe8guАй бұрын
💐
@abuamna9250Ай бұрын
Congratulations Sensai 🎉🎉🎉
@malluomani7650Ай бұрын
Correct sir. my childrens took 7 years to get blackbelt
@shotokidsmartialartsclubtk4260Ай бұрын
❤
@anuprasadk5569Ай бұрын
Congrats cheta.chetanu nallath mathram varatte❤
@hemanthkulakkada9319Ай бұрын
നീട്ടി പിടിച്ച തോക്കിന് മുന്നിൽ കരാട്ടെക്ക് എന്ത് ചെയ്യാൻ പറ്റും മാഷേ... ഓഷ്
@faslu2787Ай бұрын
45 കൊല്ലം ആയ ഒരാൾ ഉണ്ട്. തൃശൂർ അയ്യന്തോൾ ഉള്ള അജയ് മാഷ്. 7th Dan black belt.🔥🔥🔥 ഇപ്പോളും എന്താ strength എന്ന് അറിയുമോ? Split ഒക്കെ കാണണം. കിളി പോകും. 🔥🔥 ആൾ WFSK(world federation of shotokan karate)യുടെ ഇന്ത്യൻ ചീഫ് ആണ്. 🎉🎉🔥🔥🔥
@abukapoorАй бұрын
Super
@rrassociates8711Ай бұрын
എൻ്റെ നാട് ഹരിപ്പാട് ആലപ്പുഴ ജോയിൻ ചെയ്ത് 6 മാസം കൊണ്ട് ബ്ലാക്ക് ബെൽറ്റ് കൊടുക്കുന്ന മാസ്റ്റർമാരാൽ സംപുഷ്ടമാണിവിടം
@sunilmk999Ай бұрын
😂😂😂
@rajeevkp5399Ай бұрын
പെരുവയർ കരാട്ടെ 😅😅😅
@rajeshbabloovarampumthanat9502Ай бұрын
കുപ്പു സ്വാമി ഒന്ന് യുട്യൂബിൽ search ചെയ്യ്.... വയറിൽ ഒരു കാര്യമില്ല എന്ന് മനസിലാകും 😂😂😂
@saidalavi6833Ай бұрын
വയർ കുറക്കാനൊക്കെ ഇപ്പോൾ ഒരുപാട് ഡയറ്റ് പ്ലാൻ ഒക്കെ ഉണ്ട്. അതൊക്കെ ഒന്ന് പരീക്ഷിച്ചൂടെ 😊
@rrassociates8711Ай бұрын
നീ ആദ്യം ബോധി ധമ്മൻ്റെ വയർ കുറപ്പിക്ക് ഫുണ്ടേ,
@ajithkmmathew5751Ай бұрын
വയർ ഇച്ചിരി കുറക്കമായിരുന്നു..ഇത്രയും വർഷം കരാട്ടെ ചെയ്തിട്ട് വയർ കുറഞ്ഞില്ലേ...
@saidalavi6833Ай бұрын
😂
@rijithraj1Ай бұрын
Ariyule gurukkal aakanulla qualification anu kudavayar...😂
@masteranandhan3038Ай бұрын
Cell no sir
@ag0046Ай бұрын
Oru karate master egane ano body erikendatu? Karate padichu cheyunu enn alate perfection illa
@sabup.v1161Ай бұрын
പറയുമ്പോൾ ഒന്നും തോന്നരുത്. 16 വയസ്സ് മുതൽ കരാട്ടെ അഭ്യാസം നടത്തുന്ന ആശാന് കുടവയർ മൂലം സ്റ്റെപ്സ് ശരിയാവുന്നില്ലല്ലോ ??
@SonyAS-ql6iqАй бұрын
ഒരു നല്ല വഴിയുണ്ട്. വയറിൻ്റെ ബലം പരിശോധിക്കാൻ വേണ്ടി . ഒരു fight ക്രമീകരിക്കാൻ ശ്രമിക്കുക. ടൂർണമെൻ്റിന് മുമ്പ് നിങ്ങളുടെ പല്ല് മാറ്റിസ്ഥാപിക്കുന്നതിന് ലൈഫ് ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.
@georgekp586Ай бұрын
Kuda vayaru oru karate karante body aano kalu ponghunnilla aashante