No video

Self Defence for girls | പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട സെൽഫ് ഡിഫൻസ് ടെക്ക്‌നിക്കുകൾ

  Рет қаралды 295,939

Karate and Fitness Tutorial

Karate and Fitness Tutorial

Күн бұрын

ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്..
നിങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്.. മൂന്നു മാസത്തേക്ക് 500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 9809671952
Join Now :- wa.link/8vuaz8
#Karatefitnesstutorial #selfdefencemalayalam

Пікірлер: 865
@kkpstatus10
@kkpstatus10 4 жыл бұрын
ചേട്ടാ നന്നായി നമ്മുടെ പെങ്ങൾ മാർക്ക് ഇത് നല്ലൊരു വീഡിയോ ആണ് പിന്നെ ഇനി രണ്ട് മൂന്ന് എപ്പിസോഡ് പെൺകുട്ടികൾക്ക് വേണ്ടി ആവട്ടെ.....
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
ചെയ്യാം. Thank you
@muhammedmuzammil8459
@muhammedmuzammil8459 4 жыл бұрын
അദ്ദേ valare use ഫുള്ളാണ്
@muhammedjaisal796
@muhammedjaisal796 4 жыл бұрын
Godha filmile ajuvargeesinte adhe pole aanallo adikitunna aalude exprsn Adipoli nannnayittund video
@user-ph3le1mu2x
@user-ph3le1mu2x 4 жыл бұрын
@@Karatefitnesstutorial
@anuanusha8677
@anuanusha8677 3 жыл бұрын
💕 thaq bro. Your dedication 🚶‍♀️
@zakrogoss3323
@zakrogoss3323 3 жыл бұрын
പൊളിചു ഇക്കാ. നാട്ടിൽ ഇന്ന് പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റാത്ത ഗതിയാണ്. അവർക്കായി ഇത് Dedicate ചെയ്യുന്നു.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@timonbykrishna6144
@timonbykrishna6144 3 жыл бұрын
Yes thank
@fathimaarshidha978
@fathimaarshidha978 3 жыл бұрын
Sathyam
@Patriotic_Catalyzer
@Patriotic_Catalyzer 2 жыл бұрын
💔
@abbro199
@abbro199 4 жыл бұрын
പെണ്ണ്കുട്ടികൾ എല്ലാവരും പഠിക്കണം.... ആദ്യബ്ബകരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്..
@kan-wn4uw
@kan-wn4uw 4 жыл бұрын
👏👏👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍
@shaspot
@shaspot 4 жыл бұрын
👏
@timonbykrishna6144
@timonbykrishna6144 3 жыл бұрын
Athe orikkalum pedikkan padilla
@shafiv7946
@shafiv7946 3 жыл бұрын
Trail നിൽക്കുന്ന ചേട്ടൻ നല്ല വേദന ഉണ്ട് എന്ന് തോന്നുന്നു..... paavam
@ibnuadhamband2801
@ibnuadhamband2801 4 жыл бұрын
G00D പ്രിയ സഹോദരാ... അഭിനന്ദനം...... നമ്മുടെ സഹോദരിമാർ എന്നും സുരക്ഷിതരായി കഴിയട്ടെ...
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you ❤️❤️❤️
@thesik1621
@thesik1621 3 жыл бұрын
S DEAR
@Patriotic_Catalyzer
@Patriotic_Catalyzer 2 жыл бұрын
❤️❤️❤️❤️🥰🥰🥰🥰
@ADIMURAIADIVELA
@ADIMURAIADIVELA 4 жыл бұрын
താങ്കളുടെ അവതരണ രീതി ആരേയും ആകർഷിക്കുന്ന രീതിയിൽ ഉള്ളതാണ്. ഇത് ഇന്നത്തെ തലമുറക്ക് വളരെ ഉപകാരപെടും
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@justinjacob7277
@justinjacob7277 4 жыл бұрын
2 പേരും കൂടി ആ ചേട്ടനെ തല്ലി കൂട്ടുവാണല്ലേ പാവം😀 എന്തയാലും നിങ്ങൾ പോളി ആണ് ബ്രോ ഇനിയും പെണ്കുട്ടികള്ക്ക് യൂസ് ആകുന്ന എപ്പിസോഡ് പറ്റുമെങ്കിൽ ചെയ്യ്🤗
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😊😊😍😍
@Asna-cg7is
@Asna-cg7is 4 ай бұрын
സൂപ്പർ വിഡിയോ ഇൻശാ അല്ലഹ ഞാൻ എന്റെ മോളെ ഉറപ്പായും ഇത്‌ പഠിക്കാൻ വിടണം പെണ്ണ് കുട്ടികൾക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത കലാണ് എനിക്ക് 😢ഓരു പേടി സ്വപ്നം ആണ് ഇങ്ങനെ ഒക്കെ പുറത്ത് നിന്ന് സഭാവിക്കൽ 😢😢😢ഞാൻ ഇടക്ക് ഉറക്കത്തിലും കണ്ട് പേടിക്കരുട് പുറത്തേക്ക് ഇറങ്ങണമക്കിൽ അത്യാവിശം ഇതൊക്കെ വേണം 😔
@jibintj101
@jibintj101 4 жыл бұрын
Bro 10 - താഴെ പ്രായം ഉള്ള കുട്ടികൾക്കു പറ്റിയ defence video ചെയ്യണം കൊച്ചു കുട്ടികൾക്കു നേരെ ഉണ്ടാകുന്ന അക്രമണങ്ങൾ തടയാൻ നമ്മുക്ക് സാധിച്ചിരിക്കും.
@ManuKDR
@ManuKDR 4 жыл бұрын
മാഷ് പോളിയല്ലേ, ❤ പിന്നെ വീക്ക്‌ ആയിട്ടു hand എങ്ങനെ സ്ട്രോങ്ങ്‌ ആക്കാം, എനിക്ക് വലതു കൈ പവർ കൂടുതൽ ഉണ്ട് പക്ഷെ ഇടതു കൈ വീക് ആണ് 👋
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
ചെയ്യാം
@gopakumar8774
@gopakumar8774 4 жыл бұрын
same
@abinbaby7931
@abinbaby7931 4 жыл бұрын
Enikkum same problem right biceps chest okke valuthanu
@gopakumar8774
@gopakumar8774 4 жыл бұрын
@@Karatefitnesstutorial ente left hand 2 vattam odinjittund athkondanavo..🤔
@jibintj101
@jibintj101 4 жыл бұрын
നന്നായി നമ്മുടെ സഹോദരിമാർക്കു വേണ്ടി പറ്റിയ video. എല്ലാവരും എല്ലാ സഹോദരി മാരി ലോട്ടും Share ചെയ്യുക. Bro ഇങ്ങനെയുള്ള videos ഇനിയും വേണം.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@hudhabtslover5099
@hudhabtslover5099 3 жыл бұрын
Paavam aa chettan ella adiyum vaangikkunnu
@athiranandu7963
@athiranandu7963 3 жыл бұрын
😂😂
@fiduu8908
@fiduu8908 3 жыл бұрын
😂😂
@yashikasyam7754
@yashikasyam7754 3 жыл бұрын
Mm pavan
@yashikasyam7754
@yashikasyam7754 3 жыл бұрын
Chettanu ente vaka oru sorry
@fiduu8908
@fiduu8908 3 жыл бұрын
@@yashikasyam7754 😂😂nnalum mosham 😉
@Nourinsvlog
@Nourinsvlog 3 жыл бұрын
ട്രയൽ ചെയ്യുന്ന ഏട്ടനെ വേദനിപ്പിക്കാതെ നോക്കണേ... വളരെ useful ആയ msg.. ആണ്.. Thanks bayya✌👌👍👍👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@swavab2
@swavab2 3 жыл бұрын
ഇടി കൊള്ളുന്ന ചേട്ടൻ: ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാടാ ഇതൊക്കെ വാങ്ങി കൂട്ടുന്നേ 😭
@shifuz.diaries4145
@shifuz.diaries4145 3 жыл бұрын
😄 ശരിയാ
@pushpamohan6280
@pushpamohan6280 3 жыл бұрын
ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. November 1 തിയതിയാണ് ഞാൻ ഈ വീഡിയോ കാണുന്നത്. പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. ഇത്തരം ക്ലാസുകൾ ഞങ്ങൾക്ക് ധൈര്യം പകരുന്ന രീതിയിലാണ്.ഈ വീഡിയോയിലെ എല്ലാവരോടും ബഹുമാനവും തോന്നി. പെൺകുട്ടികൾക്ക് നിങ്ങൾ തരുന്ന ബഹുമതിയായി ഞങ്ങൾ ഇതിനെ കാണുന്നു. Thanks......
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@ArunArun-li6yx
@ArunArun-li6yx 3 жыл бұрын
പെൺകുട്ടികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത് അടിപൊളി ആയിട്ടുണ്ട് . വീഡിയോയുടെ അവസാനം മനോഹരമായിരുന്നു ജാക്കിചാൻ സിനിമകളിലേപ്പോലെ രസകരമായ ഷൂട്ടിംഗ് രംഗങ്ങൾ പൊളിച്ചു
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️
@chinnu7499
@chinnu7499 2 жыл бұрын
*ചേട്ടായി, ഈ ഒരു കൊറോണ കാലത്ത് സ്കൂൾ ബസ് ഇല്ലാത്ത ഒരു സാഹചര്യത്തിൽ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടതും അവർക്ക് ഏറ്റവും അത്യാവശ്യം ഉള്ള ഒരു കാര്യം ആണ് ഇത്. ചേട്ടായി ഇത് പോലത്തെ പെൺകുട്ടികൾക്ക് സ്വയരക്ഷ നേടാനുള്ള ഇങ്ങനത്തെ വീഡിയോസ് അപ്‌ലോഡ് ചെയ്യണം കേട്ടോ. ഞങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ട്. 🤗🥰*
@Karatefitnesstutorial
@Karatefitnesstutorial 2 жыл бұрын
❤️❤️
@rasakrasak2158
@rasakrasak2158 3 жыл бұрын
Kure alukal undakil enth cheyum ath koodi paranju tharo please
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Ok
@Sabarish_as
@Sabarish_as 4 жыл бұрын
Great going my friend.. I am a black belt holder in kyokushin karate style, still i could see something fresh in your self defense techniques. As you said, there are different techniques a karate person can perform during street fights, but for an ordinary person, these techniques are simply awesome and the way you show is very simple.. Iniyum ithu polee nalla videos varate .
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much for your support ❤️❤️❤️
@AA-ey2kf
@AA-ey2kf 3 жыл бұрын
ചേട്ടന്റെ വീഡിയോ വളരെ ഉപകാരം ചെയ്യുന്നതാണ്.👍 എനിക്ക് ഉയരം കുറവാണ്. എന്നെ പോലെ ഉയരം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് എളുപ്പത്തില്‍ defend ചെയ്യാന്‍ പറ്റുന്ന കുറച്ചു steps പറഞ്ഞു തരാമോ?
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Video cheyyam
@atulsankar.m3975
@atulsankar.m3975 3 жыл бұрын
Creativity 100% Reallife usefulness -100% ♥♥well done bro
@vinukumar8010
@vinukumar8010 4 жыл бұрын
സ്വന്തം ഗുരുവിനെ ഞങ്ങൾക്ക് പരിചയ പെടുത്തിയ നല്ല ശിഷ്യൻ. വരും തല മുറയുടെ നല്ല ഒരു ഗുരു ആയി മാറട്ടെ.. നല്ല ഒരു ഗുരു വായി മാറും. 100./ ഉറപ്പാ കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന. ലോകോത്തര കരാട്ടെ താരം ആയി മാറട്ടെ ആശംസകൾ.. Wish you all tha beste...
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much brother 😍😍
@adilahammad4
@adilahammad4 4 жыл бұрын
Useful video for this generation 💯💯
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@sambhukl9803
@sambhukl9803 4 жыл бұрын
നന്നായിട്ടുണ്ട്, ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു best of luck
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank u❤
@midhun7524
@midhun7524 4 жыл бұрын
അഷറഫ് ബ്രോ ഞാൻ വിചാരിച്ചാകണക്കല്ല. പൊളിച്ചു. ഞാൻ ഈ വീഡിയോ ന്യൂ ജനറേഷനു വേണ്ടി സമർപ്പിക്കുന്നു.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍😍
@midhun7524
@midhun7524 4 жыл бұрын
Bro എവിടുത്തുകാരനാ???
@midhun7524
@midhun7524 4 жыл бұрын
കൊല്ലം കാരനാണോ?
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
കാസറഗോഡ്
@midhun7524
@midhun7524 4 жыл бұрын
Ok Njan kollam Karana
@Upthinker576
@Upthinker576 4 жыл бұрын
hi all .. ഞാൻ ഒരു മാസം മുൻപാണ് നമ്മുടെ സഹോദരിമാർക്ക് വേണ്ടി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടത് ... മറക്കാതെ വീഡിയോ ചെയ്തതിനു നന്ദി ....
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️❤️
@ishwarypious6922
@ishwarypious6922 3 жыл бұрын
I am also learning online warming exercises and basic karate movements .... I wish to keep my body fit and flexiible
@trippy8146
@trippy8146 3 жыл бұрын
Aunty one tie😁😁😁😎
@6666817
@6666817 3 жыл бұрын
Thanks bro.. really helpful 🙏
@mohamadjihad8899
@mohamadjihad8899 2 жыл бұрын
Innathe kalathe yettavum valiya ubakaragalilonnu. penluttikalum fight padichirikunathu Valare nallatha thank you Chetta Ee video Avarkayi dedicate cheythathinu nandhi💪🙏
@Karatefitnesstutorial
@Karatefitnesstutorial 2 жыл бұрын
❤️❤️
@zainibnmuhammed
@zainibnmuhammed 4 жыл бұрын
Ashraf cheytha ellaa videosum orotta iruppil kandu theerthu. ellaam valare useful. oru samshayavum thonnatha roopathil ulla avatharanam. great bro.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much ❤️❤️
@zainibnmuhammed
@zainibnmuhammed 4 жыл бұрын
@@Karatefitnesstutorial ❤️❤️❣️
@anuanfazmuhd8252
@anuanfazmuhd8252 4 жыл бұрын
പെൺകുട്ടികൾ ആയതു കൊണ്ട് ഇതിന് നല്ല പ്രാക്ടീസ് വേണ്ട വരും ഇല്ലങ്കിൽ അടിക്കുന്ന ആൾക്ക് അടി കൊണ്ടാൽ വേദന വരൂല എന്തായാലും ഗുഡ് ഇൻഫോർമേഷൻ 👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@dadzprincess9831
@dadzprincess9831 3 жыл бұрын
Arraaayum egaane inde situation ethikkaruth allah
@baburamakrishnan2240
@baburamakrishnan2240 4 жыл бұрын
അടിപൊളി നല്ല സ്റ്റാൻഡേർഡ് ആയിട്ടുണ്ട്. ഇത് പോലെ ഇനിയും വേണം
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@rosearmy1950
@rosearmy1950 3 жыл бұрын
It's really effective to us girls. Thanks for this video. And waiting for your next videos.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@trippy8146
@trippy8146 3 жыл бұрын
Ya Afcourse🤪😜
@sheenakulal1347
@sheenakulal1347 3 жыл бұрын
Thank u my Kerala master early my young age I learnt Little karate from my Kerala colligus those no cell phone Came but today's generation luky to learn like You masters teaching I love karate kalari fight like a mohanlal Bob antony
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️
@ranithamban9629
@ranithamban9629 4 жыл бұрын
Super aayittund Master... Really helpful. Expecting more self defence videos
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@doing_it_my_way
@doing_it_my_way 4 жыл бұрын
Supperb... Master, video after video your presentation is becoming awesome !!!
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@wolddreems6984
@wolddreems6984 3 жыл бұрын
ചേട്ടാ നിങ്ങൾ ദൈവം ആണ് 🙏
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
വളരെ നല്ലതാണ്.👋👋👋
@malika.mubaraka.malika.mub2203
@malika.mubaraka.malika.mub2203 3 жыл бұрын
Thank you....we need this defence.. every where ..god bless you..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@achusblog4063
@achusblog4063 4 жыл бұрын
Well bro... thanks and congratz to that smart girl also.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@sarisunil3307
@sarisunil3307 2 жыл бұрын
ചേട്ടാ നന്നായി പറഞ്ഞു തന്നു. Thank you so much.ഇത് ഒരാൾ ഉള്ളപ്പോൾ അല്ലേ രണ്ടോ അതിലധികമോ ആളുകൾ ഉണ്ടെങ്കിൽ...🤔🤔😐
@neutralstand
@neutralstand 4 жыл бұрын
അടി പൊളി... തകർത്തു... Very helpful in today's age... Bloopers kalakki... It was really funny... especially that kick to the face by her... 😂🤣😅
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😊😊❤️❤️
@zeenasharfusharfu5668
@zeenasharfusharfu5668 Жыл бұрын
👍🏻👍🏻ഇതുപോലത്തെ വിഡിയോക്കായി കാത്തിരിക്കുക ആയിരുന്നു 👍🏻👍🏻
@Karatefitnesstutorial
@Karatefitnesstutorial Жыл бұрын
❤️
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
സൂപ്പർ... നിങ്ങൾ.. നല്ല ഒരു സാധാരണക്കാരൻ ആണ്... 👌👍പിന്നെ എന്റെ മോനു 5 വയസ് ആയി എത്ര വയസിൽ അവനെ കരാട്ടെ ക്ലാസ്സിൽ ചേർക്കാം..?.. റിപ്ലൈ തരോ...
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
5 vayass thott padippikkam
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
@@Karatefitnesstutorial താങ്ക്സ്....
@saadiyyanasreen_17
@saadiyyanasreen_17 3 жыл бұрын
വളരെ ഉപകാരം 😊😊
@divyaunni8167
@divyaunni8167 3 жыл бұрын
Acid attack nu aanu varunnavan sremikkunnathu engil engene defence cheyyum? Plz include this content inthe next video
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Ok
@comicsmachan963
@comicsmachan963 4 жыл бұрын
ആദ്യം തന്നെ ബോധം കെടുത്തിയാൽ പിന്നെ എന്താ ചെയ്യേണ്ടത്🤔🤔😅
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
പിന്നെ അവർ ചെയ്തോളും
@HAPPY-ki9xp
@HAPPY-ki9xp 4 жыл бұрын
@@Karatefitnesstutorial 🤣🤣🤣
@neethumolneethu4990
@neethumolneethu4990 3 жыл бұрын
@@Karatefitnesstutorial 😂🤣😂🤣😂😂🤣😂🤣
@mohammedfavas9492
@mohammedfavas9492 3 жыл бұрын
@@Karatefitnesstutorial 🤣
@devikapallavi4133
@devikapallavi4133 3 жыл бұрын
@@Karatefitnesstutorial 😂😂😂
@crazyvlog3979
@crazyvlog3979 3 жыл бұрын
കരാട്ടെ സൂപ്പർ പഠിക്കാൻ ആഗ്രഹമുണ്ട് രണ്ടു ചെറിയ പിള്ളേര് ഒന്ന് നാലാം ക്ലാസ് ഒന്നാം ക്ലാസ് എന്റെ ഓഫീസ് കാര്യങ്ങളൊക്കെ ഒന്ന് പറയാമോ
@bijukumar9893
@bijukumar9893 4 жыл бұрын
മാഷിനും, നമ്മുടെ കൊച്ചു മോൾക്കും ഒരു big ഹായ്. കണ്ണിലേക്കുള്ള fingur attack danger ആണ്. Opponent ന്റെ കണ്ണിൽ ഗുരുതമായി പരിക്കേൽക്കാം. So അത്യാവശ്യമാണെങ്കിൽ മാത്രം പ്രയോഗിക്കുക.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@MadhavanMahadevan
@MadhavanMahadevan 3 жыл бұрын
Njnm karate padichatha.....njn 9thil padichapol schlil Oru sir padippikan vannatha.....yellow beltinte Katha padippicharunnu.....njn poliyayit padich body okke onn set ayii vannapol sir nitheet poyiii.......I like karate💥💥💪💪
@aadita2731
@aadita2731 3 жыл бұрын
Super. This is important for all girl's. Your channel is so useful.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@kenzastipsandtricks3851
@kenzastipsandtricks3851 3 жыл бұрын
Nalla information ayirunu Thanks for the video
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@ancypaulose2200
@ancypaulose2200 3 жыл бұрын
സൂപ്പർ
@anishamurali5575
@anishamurali5575 3 жыл бұрын
നന്ദി ചേട്ടാ
@mr.videos7383
@mr.videos7383 4 жыл бұрын
മുകിലോട്ട് വരുന്ന അടി എങ്ങനെയാണ് ബ്ലോക് ചെയ്യുന്നത്
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@meenakshikkutti
@meenakshikkutti 3 жыл бұрын
Side block and upper block
@trippy8146
@trippy8146 3 жыл бұрын
Melle nooki ninnal mathi
@Shill_arts
@Shill_arts 3 жыл бұрын
Nala oru video👏👏ahnu valare useful...satarna enth chyanm enu ariyate pedich nikunthanu mikavarum. Egne oru video satrna penkuttiklk valare helpfull aerikm..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️
@preethi.s411
@preethi.s411 3 жыл бұрын
Super nanum Karate padikund Ee video nice ayitund
@gayathripgirish9035
@gayathripgirish9035 3 жыл бұрын
Chetta....ithellaam valare useful aanu....so iniyum ithupolathe videos cheyyanam
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Theerchayayum
@sivanijr5233
@sivanijr5233 3 жыл бұрын
Njan ippo 8 thilanu padikkunne njan black belt aanu
@kishankumble9693
@kishankumble9693 4 жыл бұрын
Hii welcome back to karate n fitness tutorialik pudhiya episodelek swagatdham 😜👍😁😁
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅
@senseleslie6559
@senseleslie6559 3 жыл бұрын
Cheta,thankyou so much pakshe upadravikkan Vanna aal martial artist anengilo
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 3 ай бұрын
ഉപയോഗ പ്രതമായ വീഡിയോ എളുപ്പം പഠിക്കാനും ചെയ്യാനും
@jabsyjo7340
@jabsyjo7340 3 жыл бұрын
Thanks chetta njan Ed veetl ullavarum ay thanne defence cheyd padicholam.😁.. Nattilullavarekkal veetlullavarumayan defence vended🙄🙄
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 3 ай бұрын
പൊന്നു മോളേ.... മിടുക്കി കുട്ടി മൂവർക്കും സല്യൂട്ട്
@adithyababu5430
@adithyababu5430 3 жыл бұрын
School il girls in maathram aan class edukkunnath municipality nadathunnath ippo covid aayathu kond class illa njangalkk sir samshayangalkk utharam paranj tharum ennallathe practice und engilum neritt kaanumbol manassilakunna athra onnum manassilakunnilla ivide vann video ippazha kaanunne njangale 1st class okke orma varunnu......
@sahidaashraf9345
@sahidaashraf9345 3 жыл бұрын
karate yil 2nd brown belt ullavar like adi
@reshmarajesh1546
@reshmarajesh1546 2 жыл бұрын
Thankyou Very helpful പാവം മറ്റേ ചേട്ടൻ..എല്ലാം വാങ്ങിക്കൂട്ടുന്നുണ്ട്
@muneerakp3334
@muneerakp3334 3 жыл бұрын
👍🏻 Thank you for this video 💥
@bbforjusticeasi9358
@bbforjusticeasi9358 4 жыл бұрын
Mash & mol 👍👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍😍
@ambilyrajesh7431
@ambilyrajesh7431 3 жыл бұрын
Nyan karatte padichatha😎😎😎😎.. nice video..... useful video
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@jilsts
@jilsts 4 жыл бұрын
Good work, as always.👍..guys, make this video viral,; its the need of the hour...
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️❤️
@aligaxcreations1902
@aligaxcreations1902 3 жыл бұрын
Cheeta thanks njan oru kutiya enikk വളരെ ഉപകാരപ്രദമായി
@athulraj9850
@athulraj9850 3 жыл бұрын
Adipoli ettaa..... Thankyou so mach
@beenashyam2257
@beenashyam2257 4 жыл бұрын
Useful video for this generation..
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@noorameenameen
@noorameenameen 4 жыл бұрын
Helo sir iam ur student from kumble essa school afifa❤️❤️❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Afifa 👍👍😍
@trippy8146
@trippy8146 3 жыл бұрын
Niyayirunna
@meghamadhu7497
@meghamadhu7497 3 жыл бұрын
Very useful video, ty so much..... I subscribed🤗
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u💓
@midhunmidhumidhun1381
@midhunmidhumidhun1381 4 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോസ്.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤
@riyasnalakath8359
@riyasnalakath8359 2 жыл бұрын
Thank you chetta valare upakaramayi
@Karatefitnesstutorial
@Karatefitnesstutorial 2 жыл бұрын
❤️
@fathimaarshidha978
@fathimaarshidha978 3 жыл бұрын
Tnx Bro 😍 വളരെ ഉപകരമായി 👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️
@rosearmy1950
@rosearmy1950 3 жыл бұрын
Chettayi pinne weapons ubayogichulla attacksne ethirkkan pattunnapolthe oru video cheyyo
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Cheyyam
@fitnessandmartialartsworld9816
@fitnessandmartialartsworld9816 4 жыл бұрын
Good video eniyum ethu polulla videos pratheekshikkunnu
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Theerchayayum
@mahirashan5946
@mahirashan5946 3 жыл бұрын
It's very helpful for us Thanks 😊
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍
@Getfitwithasii
@Getfitwithasii 4 жыл бұрын
Mashe super vdyo .girls nalla pole upakarikkum.mash nte ini ulla vdyos ill mash nte students nem koodi ulppeduth maashe.maashinte maashine kaanichath good decision .karate eel respect aanallo predhanam.bloopers il mawashi geri kondalle 😆.overall good mashe.oss !
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Oss. Thank you 😍😍😍.😅😅
@happycraftingwithmishva6732
@happycraftingwithmishva6732 3 жыл бұрын
Wow! Tnq u so much♥♥
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@happycraftingwithmishva6732
@happycraftingwithmishva6732 3 жыл бұрын
@@Karatefitnesstutorial 😍
@Shibimanu646
@Shibimanu646 3 жыл бұрын
ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണേ
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@Vineesha123
@Vineesha123 3 жыл бұрын
Soo helpful chetttaa... Thank uuu soo muchh
@user-vv5xl1cl1x
@user-vv5xl1cl1x 4 жыл бұрын
ഈ കാലത്ത് അനുയോജ്യമായ വീഡിയോ 👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍😍
@babunivin2432
@babunivin2432 4 жыл бұрын
വളരെ ഉപകാരപ്രദം..മോളെ പഠിപ്പിക്കണം.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
👍👍👍👍❤️
@soumyakk2194
@soumyakk2194 4 жыл бұрын
Elaam helpfully aanu.😊 Thanks. Opponent nalla height ulla aal anenkil engane cheyyum
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you. Angane ulla video cheyyam
@soumyakk2194
@soumyakk2194 4 жыл бұрын
@@Karatefitnesstutorial 🥰thank you
@buddingknowledge3284
@buddingknowledge3284 3 жыл бұрын
Self defence....👌👌👌👌this vlog help more for ladies..... Super vlog👌👌👌👌
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️
@sarathnair8478
@sarathnair8478 4 жыл бұрын
Superb work sir.... My fvrte chnnl of all time...
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@kilimanoorkarateteam4054
@kilimanoorkarateteam4054 4 жыл бұрын
Usefull video sensei...
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you ❤️
@rahmashareef7718
@rahmashareef7718 3 жыл бұрын
So thanks for this video pennu galk vendi iniyum videos cheyyanam
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Cheyyam
@trippy8146
@trippy8146 3 жыл бұрын
Njan padippichu tharam ekane adi chodhichu medaikkanam ennu😁😁😁
@OptomAthiraK
@OptomAthiraK 3 жыл бұрын
Thanks ...bro...its really good to every girls.....waiting for ur upcomming videos
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@mafiagirl431
@mafiagirl431 4 жыл бұрын
Thank ss for this generation 🙏
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍
@mafiagirl431
@mafiagirl431 4 жыл бұрын
വരുന്ന ആൾ height ondenkilloo
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@aslamaslu4899
@aslamaslu4899 4 жыл бұрын
മുത്തേ ആ മുനാനത്തെ ടെക്നിക് ആ കായി ബ്ലോക്ക് ചെയ്യാതെ ആ കായി ചെവടക്കു അടിച്ചാൽ നന്നായിരിക്കും കാരണം അപ്പോൾ ബ്ലോക്കും അറ്റാക്കും രണ്ടും ഒന്നിച്ചു നടക്കും
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍
@minnoottyshaji3438
@minnoottyshaji3438 3 жыл бұрын
Thank you so much brother..
@p166hqL
@p166hqL 4 жыл бұрын
#Respect 03:18 explain ചെയ്തതിനു ശേഷമായിരുന്നു (03:23) ആ പെണ്കുട്ടിയുടെ കഴുത്തിൽ പിടിക്കേണ്ടിയിരുന്നത് എന്നു എനിക്ക് തോന്നി. 04:18 touch ചെയ്യാൻ പറഞ്ഞപ്പോൾ തന്നെ ശിഷ്യൻ നല്ല അടി അടിച്ചല്ലോ 🤣🤣🤣 മാസ്റ്ററിന്റെ ശിഷ്യന്മാർ എല്ലാം കലിപ്പ് teams ആണല്ലോ 😮😮😮 രാജമാണിക്യത്തിൽ നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞ ഡയലോഗ്‌ ആണ് ഓർമ വരുന്നത് ; " കലിപ്പ് തീരണില്ലല്ലോ "😆 👍👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅😅
@ayishasspecialwould680
@ayishasspecialwould680 3 жыл бұрын
Nalla karyamaanu maashe oraayiram abinandhanangal
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️
Learn Martial Arts: 3 Basic Kicks for Beginners
13:14
Black Belt Samery
Рет қаралды 4,6 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Self defence technique for dangerous locks
7:20
Karate and Fitness Tutorial
Рет қаралды 326 М.
Self-defense technique against common attacks FITNESS ZONE PART -04 (Karate)
29:24
Word to World Television
Рет қаралды 283 М.