ഇപ്രാവശ്യത്തെ റിക്രൂട്ടമെന്റിനു പോകുന്ന എല്ലാ സുഹൃത്തുക്കൾക്കും രാജ്യത്തിന്റെ നട്ടെല്ല് ആകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👍👍
@jithin_thalassery4 жыл бұрын
ഇത് തീർച്ചയായും ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരമായ വീഡിയോ ആണ്🔥. എല്ലാവർക്കും സ്വപ്നങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ🔥
@Karatefitnesstutorial4 жыл бұрын
❤❤
@shanuprasad40514 жыл бұрын
Tanks bro
@lostedinformations16404 жыл бұрын
ഇദ്ദേഹത്തിന്റെ ചില episodes, school, university കുട്ടികള്‍ക്ക് സിലബസ് പ്രകാരം പഠനത്തിന്റെ ഭാഗമായി വിദ്യഭ്യാസ അതോറിറ്റി അധികൃതര്‍ തീരുമാനം ഉണ്ടാകുന്നത് നല്ലതാണ്
@RevelreB4 жыл бұрын
@@Sinanrasheed819 🙏🙏🙏
@souravramesh.m45214 жыл бұрын
🅸︎🅽︎🅳︎🅸︎🅰︎🅽︎ 🅰︎🆁︎🅼︎🆈︎
@yousufkaramoola50064 жыл бұрын
ഇന്നത്തെ like ഇന്ത്യൻ ആർമിക്കും ആശാനും 🌹👍🌹
@Mr.HafisApps4 жыл бұрын
ഈ ലോകത്ത് ആർമി ആവാൻ ഇഷ്ടപ്പെടുന്നവർ കുറെ പേരുണ്ട് അവരുടെ സ്വപ്നം നടക്കട്ടെ / ഈ സാറാണ് നമ്മുടെ മാഷ് 👍👍❤️❤️❤️❤️❤️
@shorteditor55592 жыл бұрын
🔥🔥🔥🧡🤍💚
@ajmalkl57aju244 жыл бұрын
ഇന്ത്യൻ ആർമി ഉയിർ 🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪
@Lets__draw4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഒന്നും ഞാൻ പറയുന്നില്ല... എന്റെ ചാനൽ വെറുതെ ഒന്ന് വന്ന് കേറിനോക്ക... ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യാ.... ഇഷ്ടപ്പെട്ടില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യരുത്
@amalamal37223 жыл бұрын
❤️❤️❤️❤️❤️
@Traction23-i5g2 жыл бұрын
@@Lets__draw ok
@bussidgamerkichu48814 жыл бұрын
ഈ കൂട്ടത്തിൽ armyൽ ചേരാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്
@anurudhkrishnas76494 жыл бұрын
Njan
@user-jg4hk6oj2p4 жыл бұрын
ഞാൻ ഉണ്ട്
@anandhu70324 жыл бұрын
Njan
@SOLDIER_BOY_.4 жыл бұрын
ഞാൻ
@kareemkdr31404 жыл бұрын
ഞാൻ
@abhiindianarmy36723 жыл бұрын
ഞാൻ ഒരു army കാരൻ ആയതുകൊണ്ട് ഇത് അഭിമാനിക്കുന്നു 💛
@vimalkr4004 Жыл бұрын
hlo chetta
@vimalkr4004 Жыл бұрын
ᴏʀᴜ ᴅᴏᴜ'ᴛ ᴄʜᴏᴅɪᴋᴀɴ ᴀᴀᴀ
@AfeefaAfee-ok1yv Жыл бұрын
🥰
@Gunter064 жыл бұрын
Weight ഇന് വേണ്ടി പുസ്തകം bag ഇൽ വെച്ച് ഓടിയ നിങ്ങൾ പോളി ആണു ♥🔥🔥🔥
@Karatefitnesstutorial4 жыл бұрын
❤️❤️
@Gunter064 жыл бұрын
@@Sinanrasheed819 🤔🤔
@shabasshabu80274 жыл бұрын
+2 scince book mathi😅😅
@aswinvk10achu204 жыл бұрын
@@Sinanrasheed819 onn podaa fake...
@Dileepdilu22554 жыл бұрын
Wow പൊളിച്ചു ബ്രോ✌😎♥👌🎉🎉❤💪🔥🔥 recruitment ന് പോകുന്നവർക്ക് വളരെ ഉപകാരപ്പെടും👏👍
@Karatefitnesstutorial4 жыл бұрын
❤
@souravramesh.m45214 жыл бұрын
ജീവനാണ് ഇന്ത്യൻ ആർമി ❤️
@salmanpoonthala99804 жыл бұрын
😘😘
@mhd_nisam_6664 жыл бұрын
*ആർമി സ്വപ്നം മായി നടക്കുന്നവർക്ക് ഇത് നല്ല രീതിയിൽ ഉപകാരം മാവും അതിൽ ഉപരി ദിവസവും ഇങ്ങനെ ചെയ്യുന്നവർക്ക് ബോഡി നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോവാൻ സാദിക്കും*
@Karatefitnesstutorial4 жыл бұрын
❤
@hanzodevil95974 жыл бұрын
Yes
@sanusam6864 жыл бұрын
Bro പറഞ്ഞതെല്ലാം തികച്ചും ശെരിയായ കാര്യം....ഇത്രയും kaaryangal share cheyyan കാണിച്ച ബ്രോയുടെ മനസിന് big tnx..👍🙏
@Karatefitnesstutorial4 жыл бұрын
❤️❤️❤️
@Irfanclasher4 жыл бұрын
*ആഗ്രഹിച്ചിരുന്ന* *വിഡിയോയാണ്* *Thanks* *bro*
@Karatefitnesstutorial4 жыл бұрын
❤
@fardheen45954 жыл бұрын
🤗
@abdulmalik44923 жыл бұрын
@@Karatefitnesstutorial ikka leg bend maaran ulla video cheyyo
@ajmalaju63784 жыл бұрын
ആർമി യുടെ ഫിസിക്കൽ വീഡിയോ ഞാൻ ചോദിക്കാൻ മറന്നതാണ്...വീഡിയോ വേണം എന്ന് പറഞ്ഞയാൾക്ക് 🤜ബുക്ക് കൊണ്ട് ഇങ്ങനെയും ഉപകരം ഉണ്ടെന്ന് കാണിച്ച അഷ്‌റഫ്ക്കാക്ക് ഒരു ബിഗ് സലുട് 🤩🤩
@Karatefitnesstutorial4 жыл бұрын
❤
@mdcreation61714 жыл бұрын
Army🔥 lovers avide😍❤️
@Patrickbateman123-f8v4 жыл бұрын
✌
@muhammedirshad78084 жыл бұрын
Jai hind
@resoonkrishnanr37283 жыл бұрын
Bharat matha kee jai 🇮🇳
@ajadnalee85944 жыл бұрын
ഇത്ര തിരക്കുള്ള person ആയിട്ടും. Subscribersinte എല്ലാ കമന്റ്സ് respond ചെയ്യുന്നുണ്ട് Ashrafka poli🥰❤️
@Karatefitnesstutorial4 жыл бұрын
❤
@manojmani85614 жыл бұрын
I am big Army lover💥💥 Thanks ikka..... ❤️❤️❤️❤️💥💥💥 ഇക്കയെ കാണാൻ ഒരു Army look ഉണ്ട്.. 😁😁💥💥💥❤️❤️
@Karatefitnesstutorial4 жыл бұрын
❤
@bgmigame254 жыл бұрын
ഇന്ത്യൻ ആർമികൾ ഇവിടെ ലൈക്ക്
@adilahammad44 жыл бұрын
ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന videos ഇനിയും ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Ashraf-കാ uyir❤
@Karatefitnesstutorial4 жыл бұрын
❤❤
@nebhanroshan66644 жыл бұрын
അതെനിക്ക് വളരെ ഉപകാരപ്പെടും കാരണം ഞാൻ മിലിട്ടറി പോകാൻ ആഗ്രഹിക്കുന്നി ഇത് പോലുള്ള ടിപ്പ് തന്നതിൽ thanks
@Karatefitnesstutorial4 жыл бұрын
❤
@30aromaldileepkumar894 жыл бұрын
Really useful for all those who are interested to join INDIAN ARMY🇮🇳 Keep going Ikka really inspirational videos 👍😍🙏😉❤️
@sofiyamol99924 жыл бұрын
ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് വളരെ ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു...👍
@savadsavu20263 жыл бұрын
❤💖
@sinzsa76924 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 😘😘 target acheive cheyyanam insha allah🥰. Poli video mhan👌
@Karatefitnesstutorial4 жыл бұрын
❤
@ArunKumar-sl1hd4 жыл бұрын
sadharanakark vendi sadharanakaran nadathunna channel😍😍😍polich ikka😘
@Karatefitnesstutorial4 жыл бұрын
❤️❤️❤️
@akhilthomas3174 жыл бұрын
Army film ningalk kannam enkil ningal ....URI The surgical strike kannu .....army storyile ettavum poli padam kandavrk ariyam.....e movie kand armyil keriyaa orupad perund.......🔥🔥 ......armyil keran nilkunaa ellavrukum e vedio oru prayoganm thanne ann........ellavrkum e nadakunaa recruitmentil oodi keri .....uniform edan sadikate........e vedio cheytha ikkak big salute......JAIHIND🇮🇳💪
@shahidshan39524 жыл бұрын
Master Army recruitment video nokki kondirikkukayayirunnu correct timing anallo Perfect Thanks
@manikandansankara4 жыл бұрын
👌🏻 Good for all dream catchers 🤸🏻♀️ , Excellent ✅
@Karatefitnesstutorial4 жыл бұрын
❤
@vishnub42534 жыл бұрын
Bigginers ന് തികച്ചും ഉപകാര പ്രദമായ ഒരു video ആണിത് bro❤️
@MohammedAdhil-yq8ji4 жыл бұрын
നിങ്ങൾക് നാനാധേ വരും എന്റെയും ആർമി പ്രേമികളും പ്രാർത്ഥന നിങ്ങൾക് ഉണ്ടാകും😘😘
@kichu4612 жыл бұрын
ഞാനും ഒരുനാൾ ആ കുപ്പായം വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്..but ഇപ്പോൾ age over ayipoi😌....
@navaneethkrishnavlogs4 жыл бұрын
Ikkayude Fans undoo....♥️
@Karatefitnesstutorial4 жыл бұрын
❤
@muhammedshahban65973 жыл бұрын
Thank you Ashrafka... ഞാൻ കണ്ട എല്ലാ വിഡിയോകളും എനിക്ക് ഇഷ്‌ടമായി..👍
@sandhyav90134 жыл бұрын
ഞാനും ഒരു Army lover aanu. ഞാൻ പ്ലസ്റ്റു കഴിഞ്ഞാൽ. Armyil join ചെയ്യാനിരിക്കുകയാണ്
@sheejasalim38194 жыл бұрын
Njanum
@sheejasalim38194 жыл бұрын
Ippol ethu classilanu?
@sandhyav90134 жыл бұрын
@@sheejasalim3819 10th
@sheejasalim38194 жыл бұрын
@@sandhyav9013 me too
@varisshal94524 жыл бұрын
ഇതു വരെ ഞാൻ weight ഉപയോഗിച്ചു run ചെയ്തിട്ടില്ല....ഇന്ന് മുതൽ weight ഇട്ടു പ്രാക്ടീസ് ചെയ്യണം .... army job ആഗ്രഹിക്കുന്ന എല്ലാവരും ഇതു try ചെയ്യുക.... നല്ല ഒരു method ആണ് ഇതു.❤️❤️❤️
@Karatefitnesstutorial4 жыл бұрын
❤
@akhilsudhinam4 жыл бұрын
കൊള്ളാം ബ്രോ സിമ്പിൾ ടെക്‌നിക്കുകൾ ആണ് താങ്കളുടേത് സാധാരണക്കാർക്കു മനസിലാക്കാനും ചെയ്യുവാനും സാധിക്കും
@Karatefitnesstutorial4 жыл бұрын
❤
@songlover1944 жыл бұрын
അഷ്‌റഫ് ഇക്കാന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്
@Karatefitnesstutorial4 жыл бұрын
❤
@harikrishnan.r.s20034 жыл бұрын
Njn kathirunna oru video aa ith thanks ikkaaa😘😘
@Karatefitnesstutorial4 жыл бұрын
❤
@baijugd36994 жыл бұрын
Karate&fitness Thanks your ffitst"""ARMY""- vedios,, and wishing. good healthy to you
@Karatefitnesstutorial4 жыл бұрын
❤
@muhammadnihad75964 жыл бұрын
@@Karatefitnesstutorial ethra height aan army cheran vendath
@TopiczMalayalam4 жыл бұрын
Six pack venno miltryyill selection kittan
@Karatefitnesstutorial4 жыл бұрын
Venda
@avinash.p.j.22514 жыл бұрын
@@TopiczMalayalam venda
@sinanecx50034 жыл бұрын
ഇങ്ങൾ വേറെ ലെവൽ ആണ് എനിക്ക് എല്ലാ വിഡിയോസും ഉപകാരപ്പെടുന്നുണ്ട് 😻😍💥🔥
@Karatefitnesstutorial4 жыл бұрын
❤
@op.vincenzoakhil82223 жыл бұрын
Machane Army my Life my dream my hope India Army is the king 🔥 I love you indian Army ❤️❤️❤️❤️❤️❤️❤️❤️
@anugrahasajimon31804 жыл бұрын
Super master. A very useful video for those who want to become a part of Indian army I will sure send this video to my friend whose preparing for the army test. thank you.....
@Karatefitnesstutorial4 жыл бұрын
❤
@akhilgovind46494 жыл бұрын
Chetta stamina koottan olla tip valare useful anu thanks bro
@ajithajayan57504 жыл бұрын
സമയം കഴിഞ്ഞ് പോയി... ബാക്കിയുള്ള കുട്ടികൾക്കു ഒരുപാടു ഉപകാരപ്രദമായ വീഡിയോ.. താങ്ക്യൂ ഇക്ക ❤❤
@Karatefitnesstutorial4 жыл бұрын
❤
@pranavkk37654 жыл бұрын
A very useful video for everyone who dreams for Indian army 🇮🇳🇮🇳🇮🇳. JAI HIND
@Karatefitnesstutorial4 жыл бұрын
❤
@Lets__draw4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഒന്നും ഞാൻ പറയുന്നില്ല... എന്റെ ചാനൽ വെറുതെ ഒന്ന് വന്ന് കേറിനോക്ക... ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യാ.... ഇഷ്ടപ്പെട്ടില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യരുത്
@shafeequemsk94564 жыл бұрын
Thank you sir ഇങ്ങനെ ഒരു കാത്തിരിക്കുക യായിരുന്നു ❤️
@Karatefitnesstutorial4 жыл бұрын
❤
@rgamer65164 жыл бұрын
സൂപ്പർ ചേട്ടാ വളരെ ഉപകാരപ്പെട്ട വീഡിയോ ആണിത് Thankyou 💪😄🥰🤪👍
@Karatefitnesstutorial4 жыл бұрын
❤
@ishqerasoolmedia67624 жыл бұрын
wow good എനിക്ക് പേരുത്ത്ഇഷ്ടായി😍🤩🤩🥰💞💕💞💟
@nandhur7yt873 жыл бұрын
Supper chettai അടിപൊളി 👏👏👏👏👏
@shyamzin4 жыл бұрын
One of the best video u have uploaded till date. Very useful for youngsters, keep up the good work brother. ❤️
@Karatefitnesstutorial4 жыл бұрын
❤❤
@ananthukrishnakumar37144 жыл бұрын
Ee video kku vendi wait cheyyuvayirunn
@Karatefitnesstutorial4 жыл бұрын
❤
@Kp-jp6tj4 жыл бұрын
U r my inspiration ❤️❤️❤️❤️
@Karatefitnesstutorial4 жыл бұрын
❤
@jayanthimanojveena51394 жыл бұрын
Nteyum
@akshaypopz60573 жыл бұрын
ജനനം എന്ന മൂന്നക്ഷരം കൊണ്ട് ജനിച്ച എനിക്ക് മരണമെന്ന മൂന്നക്ഷരം കൊണ്ട് മറയുന്ന വരെ ആർമി എന്ന മൂന്നക്ഷരം ചങ്കിന്റെ അകത്തു കാണും ഇങ്ങനെ ആർമിയെ സ്നേഹിക്കുന്നവർ ഉണ്ടോ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rahulk81784 жыл бұрын
കാസ്രോട്ടാറെ മുത്ത് 🤩😍
@Karatefitnesstutorial4 жыл бұрын
❤
@Sinanrasheed8194 жыл бұрын
@@Karatefitnesstutorial kzbin.info/www/bejne/ipq2gKKYes2Irq8 ഇതിലൂടെ 500 രൂപ ലാഭിക്കാം 😯 😮🙄 നിങ്ങള്‍ കണ്ടാൽ ഞെട്ടും !!!!!
We need more video from you about army recruitment
@calvinphilip20634 жыл бұрын
Very good and very wanted .I have only seen some youtubers doing indian army physical test
@rizwan-bb6lq4 жыл бұрын
Armyil cherann ishatamullavar evde like ❤
@muhammedmurshid98874 жыл бұрын
Good video.army yil Chran agrahikkunnavark edu useful akum. Ee video kanunnavark good message an ningal nalkiyad all the best👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Karatefitnesstutorial4 жыл бұрын
❤
@muhammadhazinm46114 жыл бұрын
Army dream ayi kond nadakkunnork 💯 useful 👍
@Karatefitnesstutorial4 жыл бұрын
❤
@shameem19884 жыл бұрын
അശ്‌റഫ്‌ക്ക. മുത്തേ.കൂടുതൽ ഒന്നും പറയുന്നില്ല. പൊളിച്ചു. വീഡിയോ സൂപ്പർ.
@Karatefitnesstutorial4 жыл бұрын
❤️❤️❤️
@afraz_ayzuh_vlog55324 жыл бұрын
Your hard work and effort have paid off! A success well deserved, an occasion worth celebrating! Congratulations!
@Karatefitnesstutorial4 жыл бұрын
Thank you so much
@gamingshammas34504 жыл бұрын
Ashraf sir bayakaram thanne
@Karatefitnesstutorial4 жыл бұрын
❤
@jasmitk64323 жыл бұрын
ചേട്ടൻ army ആണല്ലേ 😍 എൻ്റെ ambition ആണ് army പക്ഷേ എനിക് ആർമിയിൽ പോവാൻ പറ്റില്ല☹️
@Karatefitnesstutorial3 жыл бұрын
Njan army yil alla
@jasmitk64323 жыл бұрын
അല്ലേ പിന്നെ army കമൻ്റിൽ army ennokke കിടക്കുന്നല്ലോ
@Karatefitnesstutorial3 жыл бұрын
I love Indian Army ❤️🇮🇳. Njan Army yil alla 😊
@jasmitk64323 жыл бұрын
@@Karatefitnesstutorial Ah 😁
@vishnuviswanath47244 жыл бұрын
Chetta oru rakshayumilla armyil cherunnavark oru ponthuval thanne ann ee video
@shuhaibk73714 жыл бұрын
Really good video brother 💪💪👍👍👍👍👍👍👍👍
@user-zo4in9fr7z4 жыл бұрын
Thank you sir ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ട
@Karatefitnesstutorial4 жыл бұрын
😍
@jitheshmavicheri4 жыл бұрын
Usefu for all category people really inspiring
@dileepkumar14684 жыл бұрын
Chetaa adipoli i was thinking how to join in the army since a long time now i am 16 i am jogging 5 km a day to improve my stamina by now i have a clear view about the physical training thanks a lot 👌👌👌👍👍👍👍
@Karatefitnesstutorial4 жыл бұрын
❤
@dileepkumar14684 жыл бұрын
Thanks bro❤❤
@adiladhie42544 жыл бұрын
Knockk kneeee... Topic include aakyathhhh... Nalle upagaaram 👍
@kunjuPkl4 жыл бұрын
ഞാൻ വിചാരിച്ച വീഡിയോ സൂപ്പർ വീഡിയോ🥰😍🤩☺️☺️
@Karatefitnesstutorial4 жыл бұрын
❤
@sauravrs_4 жыл бұрын
ആർമി ചേരാൻ താല്പര്യം ഉള്ളവർ ലൈക് adi
@ajis25414 жыл бұрын
സ്റ്റാമിന കൂട്ടാനുള്ള വഴി പറഞ്ഞതിന് thanks bro
@Karatefitnesstutorial4 жыл бұрын
❤
@jithinvava35424 жыл бұрын
ARMY DREAM🔥🔥
@arunvenugopal39464 жыл бұрын
Thank u soo much for this Video... Armyl cheran thalparyam ulla ellavarkkum ee video upakarapradamakatte....
@Karatefitnesstutorial4 жыл бұрын
❤
@arunvenugopal39464 жыл бұрын
@@Karatefitnesstutorial 👍
@mahinummer4124 жыл бұрын
എല്ലുകൾക്ക് ബലം വയ്ക്കാൻ(exercise ഏത് പ്രായക്കാർക്കും പറ്റിയത്,ഭക്ഷണരീതി,നല്ല ഭക്ഷണങ്ങൾ,മുതലായവ.🤔💗
@Getfitwithasii4 жыл бұрын
My dream job maash pwoli.thank u so much ....maashe .insha allah njn achieve cheyythirikkum ❤.sherikkum useful .ini Army workout vdyos kood idne mashe .useful aakum.OSS!
@Karatefitnesstutorial4 жыл бұрын
All the best asif ❤️🇮🇳
@sanjayrmenon71124 жыл бұрын
🔥🔥🔥🔥🔥 adipwoli sir, feeling inspired
@Karatefitnesstutorial4 жыл бұрын
❤
@samsudheen19824 жыл бұрын
YOU ARE THE GREATEST TRAINER IN WORLD
@Karatefitnesstutorial4 жыл бұрын
❤
@unknownunknown16734 жыл бұрын
Super video brother👌 ....kerala psc SI police physical test tips , training methods, ithil oru video chyamo 😊
@Karatefitnesstutorial4 жыл бұрын
Cheyyan shremikkam
@sreerags46664 жыл бұрын
Ith chilarkk upakaraprathavarikkum👍👍👍👍
@mukthar_ahmed4 жыл бұрын
ഇതൊക്കെ ഷെയർ ചെയ്തില്ലെങ്കിൽ പിന്നെ ഏത് വീഡിയോ ആണ് ഷെയർ ചെയ്യുക, ആർമി ഒരു സ്വപ്നമായി കാണുന്ന എല്ലാവർക്കും 100% ഉപകാരപ്രദം. ഇത്തരം വീഡിയോസ് ചെയ്യുന്ന അശ്‌റഫ്‌ക്ക big salute for you 👋
@Karatefitnesstutorial4 жыл бұрын
❤️❤️
@simonpm80014 жыл бұрын
Thank you ചേട്ടാ for this വീഡിയോ. ഇതുമായി ബെധപ്പെട്ട കൂടുതൽ video അപ്‌ലോഡ് ചെയോ?
@blastersvlog12144 жыл бұрын
Thank you sir Jnan ith thirakki nadakkukayaayrunnu Thanks a lot ❤️
@Karatefitnesstutorial4 жыл бұрын
❤
@Abhi-qm9bq3 күн бұрын
എന്റെ കുട്ടിക്ക് കിട്ടി ഇന്നായിരുന്നു റിസൾട്ട്.... ഒത്തിരി സന്തോഷം... ദൈവത്തിനോട് നന്ദി പറയുന്നു 🙏
@Karatefitnesstutorial3 күн бұрын
❤️
@muhammedshumail11884 жыл бұрын
ആർമിയിൽ ചേരാൻ ആഗ്രഹമുള്ളവരിലേക്ക് ഈ വീഡിയോ എത്തട്ടെ
@Karatefitnesstutorial4 жыл бұрын
❤
@AlexAlex-tp1sn4 жыл бұрын
ഞാൻ apply ചെയ്തിട്ടുണ്ട് കുറേ കാര്യങ്ങൾ ഈ video ൽ നിന്ന്പഠിക്കാൻ പറ്റി THANKS ❤️❤️
Good work bro. 👍Army dream ayittulla ellavarkkum ee video le workout help cheyyum.
@Karatefitnesstutorial4 жыл бұрын
❤
@sahal98622 жыл бұрын
ആർമിയിൽ physical test ൽ കയറുമെ തൂങ്ങുന്ന ടെസ്റ്റ് ഇല്ലേ ആ ടെസ്റ്റ് എങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്നുഉള്ളതിനെ കുറിച്ചുള്ള ഒരു വിഡിയോ കാണിച്ചു തരുമോ പ്ലീസ് സർ
@joelmthomas91464 жыл бұрын
ആഗ്രഹിച്ചിരുന്ന വീഡിയോ ആണ്, Thanks MASTER ❤
@Karatefitnesstutorial4 жыл бұрын
❤
@cyrilfrancis62624 жыл бұрын
Big dream ❤
@arjunanilkumar11774 жыл бұрын
Knock knee മാറാൻ വേണ്ടി പറഞ്ഞു തന്നതിന് ❣️
@anishantony9844 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു നല്ല രസമുണ്ടായിരുന്നു കാണാൻ എനിക്കൊരു സംശയം ഉള്ളത് ഓടുമ്പോൾ കാലിന് വേദന വരുമ്പോഴേക്കും ബാൻഡേജ് ചുറ്റി ഓടുന്നത് നല്ലതാണോഅതോ റെസ്റ്റ് എടുക്കേണ്ടിവരുവോ ഇങ്ങനെ പരിശീലന സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിക്കഴിഞ്ഞാൽഅതിനെ എങ്ങനെ കെയർ ചെയ്യണം എന്നതിനെ കുറിച്ച് ഒരു വീഡിയോചെയ്യാമോ
@Karatefitnesstutorial4 жыл бұрын
Video cheyyam
@Timepass-cz6vt4 жыл бұрын
Bro video avasappettath njan aeirunnu Thank you 😍😍 😍😍😍😍😍😍😍
@Karatefitnesstutorial4 жыл бұрын
❤
@muhammadaslam.k29584 жыл бұрын
Hy Njan oru kid aann pakshey ningan cheyunathellam valiyalk ulathann oids ullath ethekilum cheyoo plis🙏🙏😘
@nazeemhashim55774 жыл бұрын
Ikkade karate & Fitness Tutorialileakk ella vitha aashamsagal👍👍👍👍👍