'കരയില്‍ തിരച്ചില്‍ നടത്തുമ്പോള്‍ വെള്ളത്തിലും തിരച്ചില്‍ നടത്താമായിരുന്നു'

  Рет қаралды 11,674

24 News

24 News

Күн бұрын

Пікірлер: 10
@SL-cj1ny
@SL-cj1ny 2 ай бұрын
നേവിയുടെ കൈയിൽ ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല. പക്ഷെ അത് നടപ്പിലാക്കാൻ പരിമിതികൾ ഉണ്ട്. ഉദാഹരണത്തിന് ഒരു ബാർജ് കൊണ്ടുവരുകയാണെങ്കിൽ ബാർജിന്റെ മുകളിൽ നീളമുള്ള കൈയുള്ള മണ്ണുമാന്തി മെഷീൻ വച്ച് സെർച്ച് ചെയ്യാൻ പറ്റും. പക്ഷെ ഒരു ബാർജ് 1,000 - 1,500 ton വെയിറ്റ് വരും. ഒരു ട്രക്ക് കപ്പാസിറ്റി 15 ton മാത്രമാണ്. അതുകൊണ്ടു ബാർജ് കടൽ വഴി വന്നു പുഴയിലേക്ക് വരണം, പക്ഷെ അവിടെ രണ്ടു ബ്രിഡ്ജുകൾ ഉണ്ട്. അതിൽ ഒന്ന് റെയിൽവേ ബ്രിഡ്ജ് ആണ്, ബാർജ് ന് അത് കടക്കാൻ പ്രയാസം ആണ്. ഒരു യുദ്ധത്തിന്റെ സാഹചര്യം ആണെങ്കിൽ റെയിൽ പൊളിച്ചും മിലിറ്ററി ബാർജ് കൊണ്ടുവരും. പക്ഷെ ഇവിടെ അങ്ങെനെ കൊണ്ടുവരാൻ പറ്റില്ലലോ. മറ്റൊരു ഓപ്ഷൻ പോർട്ട്കളിൽ ആഴം കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഡ്രെഡ്ജിങ് മെഷീൻ കൊണ്ടുവരുക എന്നതാണ്. ഇതിനും മാസങ്ങൾ എടുക്കും. അത് മാത്രമല്ല ഡ്രെഡ്ജിങ് മെഷീനിന്റെ ഒരു ദിവസത്തെ വാടക തന്നെ കോടികൾ വരും. ഇത് കർണാടക ഗവണ്മെന്റ് ആണ് വഹിക്കേണ്ടത്. കേരളത്തിൽ കായലുകളിൽ ചെളി എടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഫ്‌ളോട്ടിങ് ജെസിബി യെയും ഡ്രെഡ്ജിങ് മെഷീൻ എന്നാണ് പറയാറ്. പക്ഷെ ഇതുപോലുള്ള ചെറിയ ഫ്‌ളോട്ടിങ് ജെസിബി ഈ ഒഴുക്കിൽ ഫലവത്താവില്ല. പ്രാക്ടിക്കൽ ആയി ചിന്ദിച്ചാൽ, ഇവിടെ കേരളത്തിന്റെ പ്രതിനിധികൾക്ക് പറഞ്ഞാൽ മതി. പക്ഷെ ഇതിന്ടെ ഒക്കെ ചിലവ് കർണാടക സർക്കാർ ആണ് വഹിക്കേണ്ടത്. ഇത് പ്രളയം പോലെ സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന ഒരു കാര്യം അല്ല. അതുകൊണ്ടു അത്ര വലിയ ഒരു തുക കർണാടക സർക്കാർ മുടക്കില്ല. നൂറു കണക്കിന് ആളുകൾ എവിടെയെങ്കിലും ജീവനോടെ കുടുങ്ങി കിടക്കുന്ന ഒരു സാഹചര്യം ആയിരുന്നെഗിൽ എന്തത്തെങ്കിലും ചെയ്തെന്നെ. നേവി പ്രൊഫഷണൽ ആണ്. അതുകൊണ്ടു സ്വന്തം ജീവൻ റിസ്കിൽ ആക്കി, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പില്ലാത്ത ആളെ രക്ഷിക്കാൻ വേണ്ടി നേവി ഇറങ്ങില്ല. അല്ലെങ്കിൽ അത് രാജ്യത്തിന് വേണ്ടി ആയിരിക്കണം. 2013 ൽ കേതാർ നാഥിൽ ഉണ്ടായ ലാൻഡ് സ്ലൈഡിൽ 6000 ആളുകൾ ആണ് നഷ്ടപെട്ടത്. അതിൽ 1000 ബോഡി മാത്രമാണ് റിക്കവർ ചെയ്യാൻ പറ്റിയത് എന്നും നമ്മൾ ഓർക്കണം.
@prabhas7362
@prabhas7362 2 ай бұрын
നിങ്ങൾ എന്തൊരു അരാജകവാദിയാണ് മിസ്റ്റർ ഹാഷ്മി ?
@jibinjayakumar5319
@jibinjayakumar5319 2 ай бұрын
Nammal magnetometer vechalle searching cheythe? undrwater scan, enth kond oru radar or sonar use cheyth cheyth kooda?
@tastytreats1338
@tastytreats1338 2 ай бұрын
ഹാഷ്മി 👍
@indhukrishnan706
@indhukrishnan706 2 ай бұрын
Mobile geo tagging technology വച്ച് Major Indrabalan sir പറഞ്ഞത് പോലെ അർജുൻ truck ഇൽ ഉണ്ടായിരുന്നോ എന്ന് കണ്ടുപിടിക്ക്.. വെള്ളം clear ആയിട്ട് dive ചെയ്യുന്നെന്നു മുന്നേ ഇതൊക്കെ ചെയ്യാൻ പറ്റുമല്ലോ.. Sir പറഞ്ഞത് Elena geo systems എന്ന Bangalore based space technology company ക്ക് അതിനുള്ള capacity ഉണ്ട് എന്നാണല്ലോ
@muneermunna8828
@muneermunna8828 2 ай бұрын
JAI Israyal.... Jai SREE Ram 😂😂😂
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Jai pocso nabi😅😅😅😅
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Jai pocso nabi annan😅😅😅😅
@shanplumbing-electrical4077
@shanplumbing-electrical4077 2 ай бұрын
Oru mairum nadakla
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН
Mom had to stand up for the whole family!❤️😍😁
00:39
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47