മീഡിയാ വണ്ണില്‍ ഞങ്ങള്ക്ക് പ്രതീക്ഷ ഉണ്ട് . നിങ്ങള്‍ എങ്കിലും ഈ അനീതിക്കെതിരെ വിരല്‍ ഉയര്‍ത്തിയല്ലോ . നാളെ ഇതും ചരിത്ര താളുകളില്‍ രേഘപ്പെടുത്തും തീര്‍ച്ച
@MrSMPPP3 жыл бұрын
ഇന്നലെ ബിബിസിയുടെ fb പേജിലെ ഒരു പോസ്റ്റില്‍ ഒരു ജൂതന്‍ ഇട്ട കമന്റ് ************** പലസ്തീനികൾ വേണമെന്നു വെച്ചാല്‍ നാളെ രാവിലെ അവര്‍ക്കൊരു ഒരു രാജ്യം ഉണ്ടാകും. പലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്, ഒരു തവണയല്ല, രണ്ടുതവണയല്ല, 5 വ്യത്യസ്ത അവസരങ്ങളില്‍. 1936: പാലസ്തീന്‍ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കാലത്ത് അവര്‍ നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരം. 80 ശതമാനം പ്രദേശവും അറബികൾക്ക് അനുകൂലമായിരുന്നു. ജൂതന്മാർ അതംഗീകരിച്ചു വോട്ട് ചെയ്തു. അറബികൾ നിരസിച്ചു. 1947: മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാൻ സഹായിക്കാൻ ബ്രിട്ടീഷുകാർ യുഎന്നിനോട് ആവശ്യപ്പെട്ടു. യുഎൻ വീണ്ടും ദ്വിരാഷ്ട്ര പരിഹാരം വാഗ്ദാനം ചെയ്തു. യഹൂദന്മാർ സ്വീകരിച്ചു. അറബികൾ നിഷേധിച്ചു. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് യഹൂദർക്കെതിരെ യുദ്ധം ആരംഭിക്കുകയും പരാജയപ്പെടുകയും ചെയ്തു. 1967: ഇസ്രായേൽ 6 ദിവസത്തെ യുദ്ധം വിജയിച്ച് ഗാസ മുനമ്പിന്റേയും ജറുസലേമിന്റേയും വെസ്റ്റ് ബാങ്കിന്റേയും നിയന്ത്രണം നേടി. ഈ പ്രദേശം തങ്ങളുടെ പ്രദേശമായി അറബികൾക്ക് നൽകാനുള്ള ഓപ്ഷൻ ഇസ്രായേൽ ചർച്ച ചെയ്തപ്പോൾ, 'അറബ് ലീഗ് ഉച്ചകോടി' അവരുടെ '3 NO കള്‍ പ്രഖ്യാപിച്ചു; 1, ഇസ്രയേലുമായി സമാധാനമില്ല, 2, ഇസ്രായേലിനെ അംഗീകരിക്കുന്നില്ല. 3, ഇസ്രയേലുമായി ചർച്ചകളില്ല. അങ്ങനെ ദ്വിരാഷ്ട്ര പരിഹാരം വീണ്ടും അറബികൾ തള്ളിക്കളഞ്ഞു. 2000: ഇസ്രയേൽ പ്രധാനമന്ത്രി ഗാസയുടെ എല്ലാ ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ 94 ശതമാനവും കിഴക്കൻ ജറുസലേമും തലസ്ഥാനമായി വാഗ്ദാനം ചെയ്തു. അറബികൾ നിഷേധിച്ചു. ഷോപ്പിംഗ് സെന്ററുകൾ, ജൂത വിവാഹങ്ങൾ മുതലായവയിൽ അറബികൾ ചാവേർ ആക്രമണത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു. 2008: ഇസ്രയേൽ പ്രധാനമന്ത്രി ഇതിലും കൂടുതൽ വാഗ്ദാനം ചെയ്തു: ഗാസ മുഴുവനും, വെസ്റ്റ് ബാങ്കിന്റെ 94%, കിഴക്കൻ ജറുസലേം തലസ്ഥാനമായി, അധിക ഭൂമി. അറബികൾ നിഷേധിച്ചു. 2005 ൽ ഇസ്രായേൽ സമാധാനം പ്രതീക്ഷിച്ച് ഏകപക്ഷീയമായി ഗാസ വിട്ടു, പലസ്തീനികൾക്ക് അതിന്റെ പൂർണ നിയന്ത്രണം നൽകി. പലസ്തീനികൾ ഗാസയെ തീവ്രവാദ താവളമാക്കി മാറ്റി, അവരുടെ ഫണ്ട് ഉപയോഗിച്ച് ഇസ്രയേലികളെ അവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം കഴിയുന്നത്ര ഉപദ്രവിക്കാൻ ശ്രമിച്ചു. ************** *“ഞങ്ങളുടെ കുട്ടികളെ കൊന്നതിന് അറബികളോട് ഞങ്ങള്‍ ക്ഷമിക്കും. പക്ഷേ അവരുടെ മക്കളെ കൊല്ലാന്‍ ഞങ്ങളെ നിർബന്ധിച്ചതിന് ഞങ്ങൾക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളെ വെറുക്കുന്നതിനേക്കാൾ കൂടുതൽ അറബികൾ അവരുടെ മക്കളെ സ്നേഹിക്കുമ്പോൾ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകൂ'':-*(അദ്ധ്യാപികയും രാഷ്ട്രതന്ത്രജ്ഞയും നാലാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായിരുന്ന ഗോൾഡ മേയർ)
@mrabduljaleel71423 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 *🔥"ജർമ്മനികൾ ഞങ്ങളുടെ വീടും കുടുംബങ്ങളും തകർത്തു..🔥* നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കരുത്.." 1947 ജൂലായ് 11ന് 4500 ജൂത അഭയാർഥികൾ അഭയംതേടി പലസ്തീനിൽ കപ്പലിൽ എത്തുന്ന ചിത്രം.. 👇👇 ഇതേ മണ്ണിലാണ് അന്നഭയം കൊടുത്ത ഫലസ്ഥീനകൾ ആ 4500ന്റെ പിന്മുറക്കാരോട് അവരുടെ അധിനിവേശത്തിൽ ബാക്കിയായ ഒരിഞ്ചു ഭൂമിക്ക് വേണ്ടി പൊരുതി മരിച്ചു വീഴുന്നത് 👇
@mrabduljaleel71423 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 *🔥 ഇവരാണ് ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര പേർക്ക് അറിയാം 🔥* ചിത്രത്തിൽ കാണുന്ന ഇവരെ അറിയുമോ .. 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീലാണ്. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി, അതെ, ഇവരാണ് ഇന്നത്തെ ഇസ്രായേലികളുടെ മുൻ മനുഷ്യർ, ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച് വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി തീവ്രവാദികൾ എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടികളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു. (എഴുതിയ ആൾക്ക് കടപ്പാട്) 👇
@muhammedrashidnm44383 жыл бұрын
@@MrSMPPP Israel ക്രിസ്ത്യൻ പോലും Israel ന്റ phalasthine നോട് ഉള്ള പ്രവർത്തിയിൽ എതിരാണ്. അപ്പോൾ ഇന്ത്യൻ ക്രിസ്ത്യൻ ആയ നിങ്ങളോ??
@MrAthool3 жыл бұрын
തേങ്ങാകൊല !! അവിടെ നടക്കുന്ന യാഥാർത്യങ്ങൾ ഇപ്പൊ മലയാളികൾ അവിടുന്ന് live ചെയ്തു പറയുന്നുണ്ട്...സോഷ്യൽ മീഡിയ വന്നതോടെ ഇനി കള്ള മാമ മാധ്യമങ്ങളുടെ മാമ പണി ഒന്നും സാധാരണ ജനങ്ങളുടെ അടുത്ത് നടക്കില്ല !!
@anshafjaman99543 жыл бұрын
വ്യക്തമായും സത്യസന്തമായും വാർത്തകൾ നൽകുന്ന media one ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@alfazkadavu33783 жыл бұрын
HONESTLY NEWS CHANNEL IN MALAYALAM MEDIA ONE👍👍👍👍
@nithinsuresh33713 жыл бұрын
Lol
@sabithbasheer3633 жыл бұрын
Real news💯
@mft9163 жыл бұрын
@@MrSMPPP hitler veruthe alla kurach joodare ivide veruthe vechath, athil hitler paranju kuachu joodare njan veruthe vidunnu ennitt hitler paranju njan enthina ivare vadichath enn ningalk manassilakum enn paranju, സത്യം
@nithinsuresh33713 жыл бұрын
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
@ശാലോം3 жыл бұрын
" അല്ലാഹു മനുഷ്യരെ, അവർ ചെയ്തു കൂട്ടിയതിന്റെ പേരിൽ പിടികൂടി ശിക്ഷിക്കുകയാണെങ്കിൽ ഭൂമുഖത്ത് ഒരു ജന്തുവെയും അവൻ ബാക്കി വെക്കുമായിരുന്നില്ല. എന്നാൽ ഒരു നിശ്ചിത അവധി വരെ അവനവർക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാൽ തീർച്ചയായും അല്ലാഹു തന്റെ ദാസൻമാരെ കണ്ടറിയുന്നതാണ്. " വി:ഖുർആൻ 35: 45
@sadhikhishamsadhikhisham32093 жыл бұрын
മീഡിയവണ്ണും അഭിലാഷ്മോഹനും ,,പെരുത്തിഷ്ടം😍😍
@shahudeenshahudeen7652 Жыл бұрын
🌹
@shabanajabin2159 Жыл бұрын
Ssss
@shamsharon99443 жыл бұрын
അഭിലാഷ് ന്റെ Fan like ചെയ്യൂ.. 🥰🥰
@MrSMPPP3 жыл бұрын
ഇന്നലെ ബിബിസിയുടെ fb പേജിലെ ഒരു പോസ്റ്റില്‍ ഒരു ജൂതന്‍ ഇട്ട കമന്റ് ************** പലസ്തീനികൾ വേണമെന്നു വെച്ചാല്‍ നാളെ രാവിലെ അവര്‍ക്കൊരു ഒരു രാജ്യം ഉണ്ടാകും. പലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്, ഒരു തവണയല്ല, രണ്ടുതവണയല്ല, 5 വ്യത്യസ്ത അവസരങ്ങളില്‍. 1936: പാലസ്തീന്‍ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കാലത്ത് അവര്‍ നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരം. 80 ശതമാനം പ്രദേശവും അറബികൾക്ക് അനുകൂലമായിരുന്നു. ജൂതന്മാർ അതംഗീകരിച്ചു വോട്ട് ചെയ്തു. അറബികൾ നിരസിച്ചു. 1947: മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാൻ സഹായിക്കാൻ ബ്രിട്ടീഷുകാർ യുഎന്നിനോട് ആവശ്യപ്പെട്ടു. യുഎൻ വീണ്ടും ദ്വിരാഷ്ട്ര പരിഹാരം വാഗ്ദാനം ചെയ്തു. യഹൂദന്മാർ സ്വീകരിച്ചു. അറബികൾ നിഷേധിച്ചു. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് യഹൂദർക്കെതിരെ യുദ്ധം ആരംഭിക്കുകയും പരാജയപ്പെടുകയും ചെയ്തു. 1967: ഇസ്രായേൽ 6 ദിവസത്തെ യുദ്ധം വിജയിച്ച് ഗാസ മുനമ്പിന്റേയും ജറുസലേമിന്റേയും വെസ്റ്റ് ബാങ്കിന്റേയും നിയന്ത്രണം നേടി. ഈ പ്രദേശം തങ്ങളുടെ പ്രദേശമായി അറബികൾക്ക് നൽകാനുള്ള ഓപ്ഷൻ ഇസ്രായേൽ ചർച്ച ചെയ്തപ്പോൾ, 'അറബ് ലീഗ് ഉച്ചകോടി' അവരുടെ '3 NO കള്‍ പ്രഖ്യാപിച്ചു; 1, ഇസ്രയേലുമായി സമാധാനമില്ല, 2, ഇസ്രായേലിനെ അംഗീകരിക്കുന്നില്ല. 3, ഇസ്രയേലുമായി ചർച്ചകളില്ല. അങ്ങനെ ദ്വിരാഷ്ട്ര പരിഹാരം വീണ്ടും അറബികൾ തള്ളിക്കളഞ്ഞു. 2000: ഇസ്രയേൽ പ്രധാനമന്ത്രി ഗാസയുടെ എല്ലാ ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ 94 ശതമാനവും കിഴക്കൻ ജറുസലേമും തലസ്ഥാനമായി വാഗ്ദാനം ചെയ്തു. അറബികൾ നിഷേധിച്ചു. ഷോപ്പിംഗ് സെന്ററുകൾ, ജൂത വിവാഹങ്ങൾ മുതലായവയിൽ അറബികൾ ചാവേർ ആക്രമണത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു. 2008: ഇസ്രയേൽ പ്രധാനമന്ത്രി ഇതിലും കൂടുതൽ വാഗ്ദാനം ചെയ്തു: ഗാസ മുഴുവനും, വെസ്റ്റ് ബാങ്കിന്റെ 94%, കിഴക്കൻ ജറുസലേം തലസ്ഥാനമായി, അധിക ഭൂമി. അറബികൾ നിഷേധിച്ചു. 2005 ൽ ഇസ്രായേൽ സമാധാനം പ്രതീക്ഷിച്ച് ഏകപക്ഷീയമായി ഗാസ വിട്ടു, പലസ്തീനികൾക്ക് അതിന്റെ പൂർണ നിയന്ത്രണം നൽകി. പലസ്തീനികൾ ഗാസയെ തീവ്രവാദ താവളമാക്കി മാറ്റി, അവരുടെ ഫണ്ട് ഉപയോഗിച്ച് ഇസ്രയേലികളെ അവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം കഴിയുന്നത്ര ഉപദ്രവിക്കാൻ ശ്രമിച്ചു. ************** *“ഞങ്ങളുടെ കുട്ടികളെ കൊന്നതിന് അറബികളോട് ഞങ്ങള്‍ ക്ഷമിക്കും. പക്ഷേ അവരുടെ മക്കളെ കൊല്ലാന്‍ ഞങ്ങളെ നിർബന്ധിച്ചതിന് ഞങ്ങൾക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളെ വെറുക്കുന്നതിനേക്കാൾ കൂടുതൽ അറബികൾ അവരുടെ മക്കളെ സ്നേഹിക്കുമ്പോൾ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകൂ'':-*(അദ്ധ്യാപികയും രാഷ്ട്രതന്ത്രജ്ഞയും നാലാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായിരുന്ന ഗോൾഡ മേയർ)
@mrabduljaleel71423 жыл бұрын
E ജൂദൻ ഇട്ട കമെൻ്റ് നിവിശോസിച്ചൽ മധി.
@muhsijaleelkk35333 жыл бұрын
@@MrSMPPP appo sheri
@mahmoodanakkaran49223 жыл бұрын
@@MrSMPPP pl Mathew padicha kalavu payatunnu. eniku 60 vayasu. more than 30 contract issue with Palestine . the result is zero. all contracts are failed. all are not sanctioned. practically failed
@qatarvsindiavlog44583 жыл бұрын
@@MrSMPPP ഇതിന്റെ മുമ്പും അവിടെ രണ്ട് യുദ്ധം കഴിഞ്ഞിട്ടുണ്ട് സഹോദരാ ഒരു ജനതയെ ആട്ടിയോടിക്കുന്നു പിറന്നമണ്ണിൽ താമസിക്കാൻ അനുവദിക്കാതെ ഇത് മനസ്സിലാക്കണം എങ്കിൽ നിനക്കും എനിക്കും നാളെ ഇന്ത്യയിൽ ഈ ഗതി വരണം വരും സംശയിക്കണ്ട
@farisrahman98703 жыл бұрын
സത്യം ജയികും അവതരണം സൂപ്പർ
@nithinsuresh33713 жыл бұрын
Yes, Sathyam Jayikkum. The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
@anyonechoose89523 жыл бұрын
സൗഹൃദത്തെ കാൾ വലുത് ഒന്നുമില്ല ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന വാർത്ത പ്രവർത്തകൻ അഭിലാഷ് അഭിലാഷിനെ പോലെയുള്ളവർ ഞങ്ങൾക്ക് ആവശ്യം
@shabanajabin2159 Жыл бұрын
Sddrdsassd
@skywalker384 Жыл бұрын
Ji
@muhammedshbeer3 жыл бұрын
അഭിലാഷ്.... ഈ അവതരണത്തിന് ദൈവം പ്രതിഫലം നൽകും... തീർച്ച
@subinlander54593 жыл бұрын
ശ് ശ് ഡിങ്കൻ ഹിദായത് നൽകട്ടെ
@sarath_babu3 жыл бұрын
Enikku media one tharunundu nallapole
@minip2040 Жыл бұрын
ശെരിയ കള്ളപ്പണം ഉണ്ടല്ലോ ബട്ട് എന്ത് കാര്യം 7ജന്മം ചോര തൂറും
@Victoria-ug4ov Жыл бұрын
എന്നിട്ട് ഗാസയിലെ പാവം ജനങ്ങൾക്ക് ദൈവം ദുരിതം ആണല്ലോ കൊടുത്തത്? അതെന്താ അങ്ങനെ
@shahudeenshahudeen7652 Жыл бұрын
❤
@anirudhcp79933 жыл бұрын
മലയാളിയുടെ നിലപാട് 👍 അഭിലാഷ് 🔥 മീഡിയവൺ 🔥
@nithinsuresh33713 жыл бұрын
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
no one,thaan ee lokath nadakkunnath kaanunnille,science also told the world must end.
@sijaha46773 жыл бұрын
No One lokam avasanikkum Nee um Avasanikkum
@arnoldarnold24903 жыл бұрын
no one,thaan chaavum,palastine chirikkukayum chayyum.orikkalum islamine thajarkkaan kayyilla,israyil oru pakshe palastinikale konnekkaam.palastine chirikkunnathin munb nadakkaan pokunna chila sahajaryyam 1. arab lokathe oru bharanathikaari marikkukayum adhehathinde 3 makkal athikarathin vendi parasparam uddham chayyukayum avar munu perum marikkukayum chayyum,2.yufrattis nathiyil swarnna mala prathayashappedum,3.europum muslumigalum avarude oru pothu shatruvin ethire yudham chayyum.
@ABDULWAHAB-wp5ow3 жыл бұрын
പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യം.... Well said, Abhilash sir.
@mahathma3833 Жыл бұрын
ഇന്ത്യക്ക് എതിരെ പോരാടുന്ന ജിഹാദികൾ ക്കു എതിരെ ജാഗ്രത
@sunimolsunimol1406 Жыл бұрын
@@mahathma3833yes
@rubeenarejeena8837 Жыл бұрын
പലസ്തീനികൾ അറബികൾ. ഇത ഇസ്രയേലിന്റെ ഭുമി
@ajithtomk9nottom570 Жыл бұрын
പിറന്ന മണ്ണിൽ കുണ്ണത്തരഠ കാണിക്കുമ്പോൾ ഓർക്കണം.... തിന്നിട്ട് എല്ലിനിടയിൽ കയറുന്നതാണ്...ഹമാസ്
@ramlamusthafa5407 Жыл бұрын
@@mahathma3833 jagrathe.ninakvechittund.tharam
@xbro78173 жыл бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ അഭിലാഷ്
@subinlander54593 жыл бұрын
കാക്കാമാർക്ക് നേരെ വളഞ്ഞിട്ടാണ് ഉള്ളത് എന്ന് മാത്രം 🇮🇱🇮🇱🇮🇱🇮🇱🇮🇱❤️🇮🇱❤️❤️❤️
@sarath_babu3 жыл бұрын
@Liba Hanoon.U pakshe news ellaam oru samudaayathodu chaayvu undenne ullu.. vere valavonnum illaaa
@സുധീർസുധി3 жыл бұрын
@@sarath_babu വാർത്ത ചാണകത്തലയൻമാർക്ക് സഹിക്കൂല
@sarath_babu3 жыл бұрын
@@സുധീർസുധി ningale ethirtha njan chanaka thalayann aakumengil.. enne ethirkunna ningal oru terrorist aanu
@സുധീർസുധി3 жыл бұрын
@@sarath_babu അയ്യോ..... ചാണകത്തിൻ്റെ കോമഡി😝😝😝😝
@rahoofpanakkad36233 жыл бұрын
ഇതാണ് സത്യം.. പലർക്കും ചരിത്രം അറിയില്ല... അഭിലാഷ് ഇഷ്ട്ടം 🇵🇸🇵🇸🇮🇳🇮🇳🇮🇳🇮🇳✔️✔️✔️✔️💯💯💯
@gurudevan62413 жыл бұрын
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്ഫുള് യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
@sunimolsunimol1406 Жыл бұрын
@@gurudevan6241സത്യം
@ajithtomk9nottom570 Жыл бұрын
1947.. പലസ്തീൻ എന്ന രാജ്യം ഇല്ലായിരുന്നു... ഈജിപ്തിലെ കൈയിലായിരുന്നു ഫലസ്തീൻ.. കുറച്ചു ഭാഗങ്ങൾ സിറിയയുടെ കയ്യിൽ.. കുറച്ച്. ലഎബഓൺ... ഈ രാജ്യങ്ങളുമായി യുദ്ധം നടക്കുമ്പോൾ അടിച്ചോടിച്ചു പിടിച്ചെടുത്തത് ഇസ്രയേൽ ഈ ഭൂമിയിൽ...😅😅.. ഇസ്രായേലിനെ ഔദാര്യം കൊണ്ട് ഇപ്പോഴും അവർ കഞ്ഞി..😅.. കുടിച്ചു പോണു..
@ajithtomk9nottom570 Жыл бұрын
@@gurudevan6241.. അങ്ങോട്ട് പറഞ്ഞു കൊടുക്ക്..😅😅😅.. yes 💯💯
@jaseelahinu1721 Жыл бұрын
@@ajithtomk9nottom570😏
@aswinroy95413 жыл бұрын
അഭിലാഷ് 🙌
@Adil-gf1ke3 жыл бұрын
ISHTAM 🤩❤️
@alkuttykarakkad39813 жыл бұрын
ഈ അവസ്ഥ കണ്ടു ഞാൻ ആഗ്രഹിച്ചുപോകുന്നു സദ്ദാം ഉണ്ടായിരുന്നെങ്കിൽ എന്ന്
@thanzithz27643 жыл бұрын
Sadham kuwaitil enthiyrinnu cheythath ?
@thahirmuhammed32723 жыл бұрын
Sadham um akramiyan
@astudent84753 жыл бұрын
@@thahirmuhammed3272 നിന്‍കെന്ത് മയ്രാടാ അറിയാ..
@shajeervaliyakath52413 жыл бұрын
Quds jayikkuka thanne cheyyum Insha allah..
@snakedance55993 жыл бұрын
ഉണ്ടായിരുന്നെകിൽ നിന്റെ വായിൽ അടിച്ചേനെ
@KunhikoyaKt Жыл бұрын
ഈ വിഷയമെല്ലാം ഇത്ര ഭങ്ങി പറഞ്ഞു തന്ന.. അഭിലാസ് അവർ കൾക്ക് ഒരു ബിഗ് സല്യൂട്ട്
@Iamtherealhero7473 жыл бұрын
മനസ്സ് മരവിച്ചവർ ഇസ്രായേലിനൊപ്പം, മനുഷ്യസ്നേഹികൾ പലസ്തീനൊപ്പം. 🤲
@snakedance55993 жыл бұрын
പഴം
@sarath_babu3 жыл бұрын
Manasu maravichathu Hamas polulla theevravada sangadanakal kaaranam aanu.. so sorry. Always with Israel❤️
@nidha59233 жыл бұрын
@@sarath_babu അയ്ൻ 🤢
@sarath_babu3 жыл бұрын
@@nidha5923 enthonnu ayinu.. ithaayrkum vere pani undennu paranjathu😂😂
താങ്കളുടെ വിശദീകരണം അതി മനോ ഹരം10 വർഷം പടിച്ച പാടം പോലെ മനസ്സിലാ കുന്നു വളവള.. നന്ദി
@smsworld78513 жыл бұрын
നിലപാട് abilash mohanan👍👍👍
@dillunk16233 жыл бұрын
മറ്റുള്ള ചാനലുകൾ സത്യത്തെ മറച്ചു വെച്ച് അസത്യം പറയുമ്പോൾ അഭിലാഷ് മീഡിയ വൺ ചാനലും ധൈര്യത്തോടെ പറഞ്ഞു great
@shancvn84333 жыл бұрын
ABILASH SIR 🙏😍😍😍😍
@sabeenasabeena54403 жыл бұрын
എല്ലാവരും മനസ്സറിഞ്ഞുപ്രാർത്ഥിക ദുഷ്ട ഭരണാധികാരികളിൽ നിന്നും ഈ ലോകത്തെ നീതിമാന്മാരായ ഭരണാധികാരികളെ തന്നു ദൈവം രക്ഷപെടുത്തി തരട്ടെ ലോകത്തിനെ
@ramiummer3 жыл бұрын
ഇതിൽ വർഗീയത കാണുന്നവർ ഇത് മുഴുവൻ കേൾക്കുക... സത്യം അതാണ്... മനോരമ ന്യൂസ് കൂടി കാണുക.... സത്യം മനസിലാവും ♥️
@ramiummer3 жыл бұрын
@No One മനുഷ്യൻ അല്ല മൃഗങ്ങൾ 😬😬 ഗംഗയിലും യമുനയിലും ശവം ഇഴുകുന്നത് നോക്ക് അവിടെ നടക്കുന്നത് നോക്കണ്ടല്ലോ.....
@muhammedwaseem65863 жыл бұрын
@No One hama s theevravaadhi ella myre, aadhyom poy nokk, avar aadthe main partyaa
@ramiummer3 жыл бұрын
@No One അടുത്ത " നിലപാട് " കെട്ടിട്ടുവാടോ... എന്നിട്ട് പറയാം.... കള്ളത്താടിയുടെ മഹത്വം 😬😬😬😬😬😬😬😬😬😬
@ramiummer3 жыл бұрын
@@muhammedwaseem6586 എന്തെങ്കിലും അറിഞ്ഞിട്ടാണോ കിടന്നു കുരക്കുന്നത്... മുസ്ലിം പേര് കണ്ടാൽ... അപ്പൊ കേറി കുരച്ചോളും... ഹമാസ് രാഷ്ട്രീയ പാർട്ടിയാണെന്നു അറിയില്ല.😬😬😬അതെങ്ങനെ ചാണക കൊണ്ടല്ലേ കുളിക്കുന്നത് തന്നെ 🤭🤭🤭🤭🤭
@muhammedwaseem65863 жыл бұрын
@@ramiummer gomathaavinte makkal elle, sherikkum paranja ivar pottanmaar aavinnatha sathyathil. Israelin polum venda sangikale support, israelinte ee gomoothra myramara kond enth indaakkaana😂, kore mandhabidhikal
@raouft13633 жыл бұрын
അഭിമാനം തോന്നുന്നു അഭിലാഷ് താങ്ങളെ പോലുള്ളവരിൽ നിന്ന് ഇതു പോലെ നേരികേടിനെതിരെ ഉയരുന്ന പ്രതിഷേദം കേൾക്കുമ്പോൾ 🙏🙏🙏
@AnvershemeerShemeer Жыл бұрын
Yes
@chandymj647 Жыл бұрын
😊
@UsthadKarak Жыл бұрын
@@AnvershemeerShemeer😊
@CherianTA-zk7zu Жыл бұрын
❤❤❤❤
@CherianTA-zk7zu Жыл бұрын
❤❤❤❤
@noohap20803 жыл бұрын
നീതിയുടെ പക്ഷത്ത് media one..ഇഷ്ട്ടം👍👍👍👍❤️❤️❤️❤️
@sarath_babu3 жыл бұрын
Muslim te pakshathu ennu para.. medi one allee😂
@nabeesathubeevih2440 Жыл бұрын
❤❤❤❤❤❤❤❤❤❤
@nabeesathubeevih2440 Жыл бұрын
2:40 2:43
@വെളിച്ചം-ഗ1ങ3 жыл бұрын
ലോകത്തിലെ യഥാത്ഥ ഫാസിസ്റ്റുകൾ ്് ഇസ്റയേൽ ആണ് . രക്തവും, കരച്ചിലും മാത്രം കൊതിക്ക്യൂന്ന തെമ്മാടിപ്പട്ടാളം.
@MrAthool3 жыл бұрын
അപ്പൊ കുഞ്ഞുങ്ങളെ human shield ആയിട്ട് ഉപയോഗിക്കുന്ന ഹാമാസോ?
@storieshome46653 жыл бұрын
@@MrAthool nee poyi sangi channel kando avade ninaku pattiya oru pad perundu
@majeedmajeed58543 жыл бұрын
@@MrAthool cow dung... What a foul smell...
@Thereyougo8263 жыл бұрын
@@majeedmajeed5854 😂😅
@subinlander54593 жыл бұрын
@@MrAthool ആയിനെന്താ കുഞ്ഞുങ്ങൾക്ക് സ്വർഗം കിട്ടിയില്ലേ 😂😂😂
@aminashukoor44673 жыл бұрын
നല്ല അവതരണം.... സത്യം ജയിക്കുക തന്നെ ചെയ്യും. 👍👍long live Phalasthine
@shahulhameed-yx7wy Жыл бұрын
സത്യങ്ങൾ വിളിച്ചു പറയുന്ന അങ്ങയെ പോലുള്ളവർ ഇന്നത്തെ ഈ യുഗത്തിൽ ദീര്ഗായിസോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
@ansasabiny31453 жыл бұрын
ഒരു സമൂഹത്തെ "അപരാധികൾ" എന്ന് മുദ്രകുത്തുന്നതിന് മുമ്പ് സത്യാവസ്ഥ മനസ്സിലാക്കാനുള്ള ശ്രമം ഓരോരുത്തരും നടത്തിയെങ്കിൽ എത്ര നന്നായിരുന്നു.സത്യം സത്യമായി തുറന്ന് കാട്ടാൻ ചങ്കൂറ്റം കാണിക്കുന്ന മീഡിയ വണിന് അഭിനന്ദനങ്ങൾ.
@thanseermaheen90063 жыл бұрын
അഭിലാഷ് ❤❤
@________m________29813 жыл бұрын
മരണപ്പെടുന്ന ഓരോ ജീവനും എത്രയോ സ്വപ്നങ്ങളുണ്ടായിരുന്നു..... നമ്മെ പോലേ ജീവിക്കാൻ കൊതിയുണ്ടായിരുന്നു...... മനുഷ്യത്വം ഇല്ലാത്ത ഭരണാധികാരികൾക്ക് നല്ല ബുദ്ധി വെരുത്തണെ റബ്ബേ.... 😑
@umarulfarooq31633 жыл бұрын
Ameen
@sabnakp65613 жыл бұрын
Ameen.
@muhammedanas12833 жыл бұрын
Aameen
@firozav_p79023 жыл бұрын
ആമീൻ
@gurudevan62413 жыл бұрын
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്ഫുള് യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
@muhammadsafeersafeer35003 жыл бұрын
Abhilash sir, സത്യം ആരെയും പേടിക്കാതെ സമൂഹത്തോട് വിളിച്ചു പറയുന്ന അഭിലാഷേട്ടന് ഒരായിരം സ്നേഹം. 🤲❤
@nizamaboobacker86493 жыл бұрын
ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല
@mohamedrazeen36853 жыл бұрын
😆😆😆😆🤣🤣🤣☪️💥💩 Mathiyo
@nizamaboobacker86493 жыл бұрын
@@mohamedrazeen3685 നീയാണല്ലോ ഫലസ്തീൻ പോടാ മൈ@$#&
@freemind3793 жыл бұрын
@@mohamedrazeen3685 may be fake id as fake..... 😂😂
@bytebacpack3 жыл бұрын
@@mohamedrazeen3685 Fake account l vanna sanki aanu
@arnoldarnold24903 жыл бұрын
ith urappayum nadakkum,becuase ith quraanilum,biblilum,thorayilum paranjittund.aqsa muslim thirich pidikkum
@Jorbaaar3 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ചത് മീഡിയ വൺ
@nithinsuresh33713 жыл бұрын
Because you get satisfying news, not real news
@josekuttypt87313 жыл бұрын
മലയാളത്തിലെ ഏറ്റവും ഭീകര വാദ ചാനൽ
@user-px6hl9vx8n11 ай бұрын
@@josekuttypt8731😂😂😂😂😂😂😆😆😆😆💯❤👍🏻
@faihan42113 жыл бұрын
അഭിലാഷ് ഏട്ടാ 👍👍👍😭
@MD.SHAJAHAN-K3 жыл бұрын
സത്യം ജയിക്കും ജയിക്കും ജയിക്കും 💯 ഇന്നലെങ്കിൽ നാളെ 🌹
@salmanmuhammed14483 жыл бұрын
നല്ല അവതരണം
@alhidayamedia3133 жыл бұрын
വിതയ്ക്കുന്നവർ കൊയ്യാതെ ലോകം അവസാനിക്കയില്ല..... 🙁
@Wanderlust8323 жыл бұрын
Koyyuvaa ippo... muslims 😂
@raihanrichu44483 жыл бұрын
@@Wanderlust832 valarea sheriya .....covid bhaadhich muslims maatramea marikaarullu alle setta?
@Wanderlust8323 жыл бұрын
@@raihanrichu4448 Palestine le karyama paranje
@subinlander54593 жыл бұрын
സത്യം ❤️
@nidha59233 жыл бұрын
@@subinlander5459 സത്യസന്ധൻ😱
@CarLandDubai3 жыл бұрын
I sallute my greatest. Bro. For your best and good presentation for the historey. Of palastine. 🙏✋🏻❤️❤️❤️👌👍👍👍
@arunashok6193 жыл бұрын
ഈ ഭൂമിയിലെ ഒരു തരി മണ്ണും ആർക്കും സ്വന്തമല്ല... ഇന്നല്ലെങ്കിൽ നാളെ നമ്മൾ മരിക്കും... പരസ്പരം സ്നേഹിക്കാൻ പഠിക്കുക... അതിൽ ജാതിയും മതവും ഇടകലർത്തതിരിക്കുക... തീവ്രവാദി കളെ ഇല്ലാതാക്കുക..കുട്ടികൾ.. കളിച്ചു ചിരിക്കട്ടെ...
@shahulhameedap98692 жыл бұрын
അരുൺ അശോക് അഭിനന്ദനങ്ങൾ
@arrworld3144 Жыл бұрын
Great👍🏻
@saleemthrippoyil4568 Жыл бұрын
100% സത്യം ❤️
@nishanaashiq1622 Жыл бұрын
❤️
@user-px6hl9vx8n11 ай бұрын
❤👍🏻💯
@junujafar48743 жыл бұрын
Media one Abilash fance undo ♥♥👍🔥🔥
@rockvlog7489 Жыл бұрын
അഭിലാഷ് തങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ. സത്യം ഇല്ലത്തു പോലെ പറയണം big സല്യൂട് sir 👍🏻
@shihanahashim9677 Жыл бұрын
ഈ സത്യം ഒന്നും മാമൻ മാപ്ലയുടെ ചാനൽ പറയുകയില്ല താങ്ക്യു അഭിലാഷ്
@AbdulRasheed-pc3mt3 жыл бұрын
ഗസ്സ... എന്ന് ശാന്തി പുലരും... പ്രാർത്ഥനയോടെ.....
@pathus51303 жыл бұрын
Big സെല്യൂട്ട് അഭിലാഷ് sur 🙏
@shamnasvaliyavalappil94813 жыл бұрын
സത്യസന്ധമായ വാർത്തകൾ വിളിച്ചു പറയാനുള്ള ആർജവം താങ്കൾക് ഇനിയും ഉണ്ടാകട്ടെ..
@anshad21723 жыл бұрын
സത്യസന്ധമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു പല ചാനലുകളും ഇപ്പോഴും മൗനത്തിലാണ്
@ziyatechvlog17723 жыл бұрын
അഭിലാഷിന്റെ സുതാര്യ വിലയിരുത്തൽ 👌👌
@nithinsuresh33713 жыл бұрын
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
@sarath_babu3 жыл бұрын
Media one enna muslim channel ezhuthiyathu vaayikunnu allathe enthonnu.. vivaravum vidhyabhasavum ullavanu ariyaam aviduthe problems
@eat_of_the_day3 жыл бұрын
abilash..the king of journalist kerala 💥
@yousefvm3238 Жыл бұрын
അഭിലാഷ് ഇതാണ് സത്യം. ചരിത്രം അറിയുന്നവർ ഇങ്ങനെ പറയു. 👍👍👍👍👍👍👍
@muhammedanvarsha87623 жыл бұрын
ഭയമില്ലാതെ ഇതുപോലെ സംസാരിക്കണമെങ്കിൽ ആണാകണം
@subinlander54593 жыл бұрын
എന്തിനാണ് ഭയം..ഇവിടെ ഇസ്ലാമിനെ അനുകൂലിക്കൻ ഭയക്കേണ്ടതില്ല എതിർക്കാൻ ആണ് ഭയക്കെണ്ടത്..അത് കൊണ്ട് ആണ് ഇവനൊക്കെ ഈ പണി ചെയ്യുന്നത്.. ഇല്ലേൽ കൈ പോകും.. മാഷാ അല്ല
@muhammedanvarsha87623 жыл бұрын
@@subinlander5459 keralam ekadesham okey but pothuve paranjatha isrealinodu ellavarkkum bayamanu
അഹങ്കാരികളും വംശീയവാദികളുമായ ജൂതഭീകരതക്ക് കാലം മറുപടി നൽകുക തന്നെ ചെയ്യും . മർദ്ദിതരുടെ പ്രാർത്ഥന വിഫലമാകുകയില്ല.
@gurudevan62413 жыл бұрын
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്ഫുള് യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
@azzabeauticaresaja84693 жыл бұрын
Sathyam jayikumm❤️❤️
@riswana9243 Жыл бұрын
Very proud of you abhilash for telling the truths of Palestine & You don't have to become Muslim to stand with Palestine you just have to be a human🇵🇸
@afsalafs31173 жыл бұрын
Media one എങ്കിലും വന്നല്ലോ.. ❤️
@hami...hameed6698 Жыл бұрын
സത്യവും കൃത്യവുമായ .😢 വാർത്ത അറിയാൻ കഴിഞ്ഞതിൽ . വേദനയോടെ. ആണെങ്കിലും സന്തോഷം ഉണ്ട്.😢😢
@mathachanouseph27263 жыл бұрын
ഗാസയിലെ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ വിലാപം ഒരാൾക്കും കേൾക്കാതിരിക്കാൻ ആകില്ല. പക്ഷെ പലസ്തിനികളുടെ മനസിലെ പക അവർ മായിച്ചു കളഞ്ഞേ പറ്റൂ. കൃത്യം ആയ ഒരു ധാരണയിൽ ഇരുകൂട്ടരും എത്തിയെ പറ്റൂ. അർഹമായ ഒരു നഷ്ടപരിഹാരം ഇസ്രായേൽ പാലസ്‌തീന് ജനതക്ക് നൽകണം.
@gurudevan62413 жыл бұрын
അപ്പോഴേ പറഞ്ഞില്ലേ പോകണ്ട.....പോകണ്ടാന്നു....
@subairvp5937 Жыл бұрын
അബിലാഷ് ❤❤❤❤❤
@jamaludinsabana89213 жыл бұрын
ഓ ജൂത സമൂഹമേ നിങ്ങൾ സ്വയം കുഴി തോണ്ടി തുടങ്ങി...
@DINKAN-0073 жыл бұрын
ആയിരക്കണക്കിന് വർഷം അടിച്ചമർത്തപ്പെട്ട ഒരു സമൂഹം തിരിച്ചടിക്കുമ്പോൾ ആരെയാണ് നിങ്ങൾ ഭയപ്പെടുത്തുന്നത്
@@DINKAN-007 അടിച്ചമർത്തിയത് ആര് എന്തിനു ജർമനിയിലുള്ളവരാണ് ഏറ്റവും വലിയവർ എന്നും ജൂതന്മാർ അവർക്ക് ശാപമാണെന്നും പറഞ്ഞു കൊന്നോടിക്കിയവരെയാണോ ഇവർ തിരിഞ്ഞു ആക്രമിക്കുന്നത് അല്ല ഇവർക്ക് വേണ്ടി സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നു അഭയാര്ഥികളായ ഫലസ്തീനികളെ എന്ത് കൊണ്ട് ??
@DINKAN-0073 жыл бұрын
@@dyingjustice യേശു ക്രിസ്തുവിന്റെ കാലത്തിനും മുമ്പേ മുതൽ ഇപ്പോൾ ഇസ്രയേലും പലസ്തിനും ഉള്ള പ്രദേശങ്ങൾ എല്ലാം തന്നെ ജൂതർ അദിവസിച്ചിരുന്ന പ്രദേശങ്ങൾ ആയിരുന്നു പിന്നീട് ഓട്ടോമാൻ തുർക്കികൾ അവിടം പിടിച്ചെടുക്കുകയും ജൂതരെ അവിടെ നിന്ന് പുറത്തക്കുകയും ചെയ്തു അങ്ങനെയാണ് അവിടെ ഇപ്പോഴുള്ള പലസ്ഥിനികൾ എത്തിയത് യഥാർത്ഥത്തിൽ അവിടം ജൂതർക്ക് അവകാശപ്പെട്ടതാണ്
@usmantharuvana4578 Жыл бұрын
നല്ല അവതരണം ❤❤❤
@allualhansvlog56883 жыл бұрын
നന്ദി ഒരു പാട് 👍👍👍👍👍
@ppsafafnajisafaf96063 жыл бұрын
തിരിച്ചു പിടിക്കും..inshaallh
@gurudevan62413 жыл бұрын
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്ഫുള് യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
@ppsafafnajisafaf96063 жыл бұрын
@@gurudevan6241 നീ പൊട്ടാനോ അതോ പൊട്ടനായിപോയതോ.. യാഹുതായപോലെ 🙏🙏
@AliAli-oy7bz Жыл бұрын
Thank you Abhilashമനസ്സിലാകാത്തവർ വേണ്ടതുപോലെ swaminathan you thank you're.. .❤...............🎉
@lovemadeena9663 жыл бұрын
സത്യം ജയിക്കും
@basheerathakkamanickoth1113 Жыл бұрын
👍🏻👍🏻👍🏻അഭിലാഷ്
@abdulvasith.p84283 жыл бұрын
സത്യം സത്യ സന്തമായി പറഞ്ഞു
@reddevil6712 Жыл бұрын
അവസാന വിജയം വരെയും തളരില്ല ഗസ്സ. കാരണം ജീവശ്വാസം നിലക്കും എന്ന് ഉറപ്പായ പിഞ്ചു കുഞ്ഞിന് ഖുർആൻ പാരണയം ചെയ്ത് കൊടുത്ത പതിനൊന്നു കാരന്റെ നാടാണ് ഗസ്സ. ചോര വാർന്നോലിച്ചു മരണത്തോട് മല്ലിടുമ്പോളും ഈമാനെ മുറുകെ പിടിച്ച് അവസാന ശ്വാസം വരെയും പോരാടും എന്നും പറഞ്ഞ പെങ്ങളുള്ള നാടാണ് ഗസ്സ. എല്ലാം തകർന്നു അടിയുമ്പോളും. ഇന്നള്ളാഹ വ നിഅ:മൽ വക്കീൽ. എന്ന് ഉറച്ചു പറയുന്ന സത്യ വിശ്വാസികളുടെ നാടാണ് ഗസ്സ.🇰🇼🇮🇳🇰🇼🇮🇳🇰🇼🇮🇳🇰🇼🇮🇳🇰🇼
@ശാലോം3 жыл бұрын
മറ്റൊരു ലോകം ഇല്ല എങ്കിൽ ഈ ജീവിതത്തിന് എന്തർത്ഥം? ഈ പിഞ്ചുകുഞ്ഞുങ്ങളുടെ സ്വപ്നം പൂർണ്ണമാകാതെ എന്ത് ചൈതന്യം മാനവർക്ക്? ഈ മണ്ണിനും ചോരക്കും സാക്ഷി പറയാൻ വേദിയില്ലെങ്കിൽ പിന്നെയെന്തിന് വിചാരണ ലോകം? ഉണ്ടാവും തീർച്ചയായും! പുതിയ ഒരു ആകാശവും പുതിയ ഭൂമിയും!
@muhammedmusthafa76503 жыл бұрын
Ivideyan nireeshara vadigal kudungunnad
@sadikali42133 жыл бұрын
❤️
@Sajad-vo1br3 жыл бұрын
👍
@seenathshihabudeen83373 жыл бұрын
@@muhammedmusthafa7650 crct
@fuhad77513 жыл бұрын
പുതിയ ആകാശം പുതിയ ഭൂമി പുതിയ യെരുശലേം
@funnygame..9092 Жыл бұрын
നല്ല അവതരണം സത്യം വിജയിക്കട്ടെ
@rijasahammedsm4130 Жыл бұрын
അഫിലാഷ് നിങ്ങൾ മനുഷ്യൻആണ് ചേട്ടാ എന്നുവിളിക്കട്ടെ
@hussianhussian83603 жыл бұрын
ഇതൊന്നും ഇവിടെ കിടന്നു അലമുറ ഇടുന്ന സംഗിക്ക് തിരിയില്ല
സത്യം പറഞ്ഞാൽ സങ്കിയാക്കി മാറ്റുന്നത് പണ്ടേയുള്ള ഇസ്ലാമിക പ്രൊപോഗാണ്ടായാണ്
@raziminnu68883 жыл бұрын
Abhilash 👍👍👍
@faizalrahman83813 жыл бұрын
ശരിയായ നിലപാട് 👍👍
@nithinsuresh33713 жыл бұрын
Satisfying nilapaadu ennu parayu… sathyam vere aanu. The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
@shamlapa4423 Жыл бұрын
നീതിയുള്ള പത്ര ധർമം .... 👌👌
@afzivlog37473 жыл бұрын
ഇതാവണം മീഡിയ
@wecans58693 жыл бұрын
Abhilashji🤩
@TRKK_3 жыл бұрын
നല്ല വിവരണം ,💐
@khalidmurichandi9585 Жыл бұрын
അഭിലാഷ് നന്ദി നന്ദി💪💪
@yousafsa3097 Жыл бұрын
❤ അഭിലാഷേ നിങ്ങൾ പൊളിയാണ് ഇസ്രായിൽ ഭീകര രാഷ്ട്രമാണ് Medieaa One ഉണ്ടായിരുന്നപ്പോൾ അന്ന് star ആയിരുന്നു
@nazarpindia3 жыл бұрын
അധികാരം കൈവിട്ട് പോകാതിരിക്കാൻ നേതാന്യാഹു തന്റെ അധികാരം ഉറപ്പിക്കാൻ ഫലസ്തീൻ കുട്ടികളെ കൊന്നൊടുക്കുന്നു അത്ര മതി. ഇൻശാഅല്ലാഹ് അനുഭവിക്കാതെ പോകില്ല 😪😪😪
@nazarpindia3 жыл бұрын
@No One സങ്കി
@sijaha46773 жыл бұрын
No One 😂🤣 shoe nakki ttulla pariambaram ullallo sangikutta
@sijaha46773 жыл бұрын
No One pinna British Kaaru thoori ittu poyathaaano sangikal 😂
@AbuP-dv9yk3 жыл бұрын
സത്യം സത്യമായി പറയുന്ന അഭിലാഷേ താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രങ്ങൾ ഉണ്ടാവട്ടെ
@ashrafpu8138 Жыл бұрын
Haraami
@subairvp5937 Жыл бұрын
അബിലാഷിനെ കാണുബോൾ ഷഷി കലയായി മുള്ള ഇന്റർവ്യൂ😂
@nasminrahees56643 жыл бұрын
Abhilash chettan ❤️
@suhaibmaliyekal31013 жыл бұрын
നന്ദി.......
@mohammedsalmanfaris99873 жыл бұрын
Israail nashikatte
@ahammedkabeer84323 жыл бұрын
അഭിലാഷ് ,നിലപാട് ❤️
@abduljabbarjabbar47113 жыл бұрын
... സ്വന്തം ഭൂമി / വാസസ്ഥലം..മറ്റുള്ളവരാൽ കയ്യേറ്റം ചെയ്യപ്പെട്ടവർ പൊറുക്കില്ല,, ക്ഷമിക്കില്ല,, അടങ്ങിയിരിക്കില്ല .... അവരുടെ തലമുറകൾ ഉയർത്തെഴുന്നേറ്റു കൊണ്ടേയിരിക്കും.... അതാണ് ഫലസ്തീൻ ജനത...അത് ജൂതനോ മറ്റ് ആർക്കെങ്കിലുമോ മനസ്സിലായി ലെലൻകിലും.... അവസാന ജയം ആയുധങ്ങൾകകലല... സത്യം ധർമ്മം നീതി 🙏🙏
@bcroadkaikamba21563 жыл бұрын
Sathya sandhamayi parancha channel
@HusainHusain-cd4hc Жыл бұрын
സൂപ്പർ മെസ്സേജ് തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനുമാണ് സത്യംവജയിക്കുംസത്യം തുറന്നുപറയാൻ കഴിയട്ടെ
@amarbasheer2933 жыл бұрын
നിലപാട് 🔥
@sivankavil3570 Жыл бұрын
100 % കറക്റ്റ് നിലപാട്
@abuthahirkallumurikkal3 жыл бұрын
കൃത്യമാണ്..
@rifariyas7704 Жыл бұрын
നേരോടെ നിർഭയം ഈ hash tag ചേരുന്ന ചാനൽ 👍🏻👍🏻👍🏻👍🏻👍🏻
@suneernvp76663 жыл бұрын
സത്യം ജയിക്കു൦
@safeerakb9375 Жыл бұрын
അഭിലാഷ് ❤️
@toptech2723 жыл бұрын
ഇസ്രായേൽ അറിയാതെ പലസ്തീനിൽ ഒരു ആയുധങ്ങളും എത്തില്ല, നിലവിൽ ചെറിയ നാശം വിതക്കാൻ കഴിവുള്ള ഹൃസ്വ ദൂര റോക്കറ്റുകളും വളരെ ചെറിയ പ്രഹര ശേഷിയുള്ള ആയുധങ്ങളും മാത്രമാണ് പലസ്തീന്റെ പക്കൽ ഉള്ളത്. ഇവയെല്ലാം ഏതാണ്ട് പൂർണമായും ഇസ്രായേലിന്റെ അറിവിലുള്ളതും 100 % ഇസ്രാഈലിന് പ്രതിരോധിക്കാൻ കഴിവുള്ളവയുമാണ്. അതിനൂതന Radar സംവിദാനങ്ങളും മറ്റും കൈവശമുള്ള ഇസ്രായേൽ പലസ്റ്റീനിലെ ഓരോ ഇടവയികളും ഗലികളും വര്ഷങ്ങളായി നിരന്തര നിരീക്ഷണത്തിലാണ്. ലോകത്തിന്റെ മുമ്പിൽ തങ്ങൾ ഇരകളാണ് എന്ന് കാണിക്കലാണ് ഇസ്രായേലിന്റെ ഉദ്ദേശം.പലസ്തീനികളുടെ രക്ഷക്ക് തുർക്കിയെ കൊണ്ടും കഴിയില്ല വളരെയടുത്തുതന്നെ തുർക്കിയെ കീഴപ്പെടുത്തും.ഒരേ ഒരു സംഘം അവരെക്കൊണ്ടാണ് തിന്മക്കെതിരെ സത്യം വിജയിക്കുക കിഴക്കിന്റെ ഭാഗത്തുനിന്നുമുള്ള സംഘമാണത് എന്ന് പ്രവചനമുണ്ട് (ഖുറാസാൻ ) ഒരു ശക്തിക്കും കീയപെടുത്താൻ കഴിയാത്ത സംഘമാണത് വൻ ശക്തികളെ ചെറുത്ത് തോൽപിച്ച അവർ 20 വർഷമായി തുടരുന്ന ചെറുത്ത് നിൽപ്പുകൊണ്ട് ലോകത്തെ no ശക്തിയെ ഗത്യം തരമില്ലാതെ മടങ്ങാൻ നിർബന്ധിതരാക്കി തീർത്തിരിക്കുന്നു. അവർ പ്രയാണം ആരംഭിക്കുകയാണ് ഇസ്രായേലിൽ ഈലിയ എന്ന സ്ഥലത്ത് അവർ പതാക നാട്ടുകതന്നെ ചെയ്യും,
@astudent84753 жыл бұрын
ഇതെവിടുന്ന് കിട്ടിയ അറിവാണ് ?
@bti2513 жыл бұрын
@@astudent8475 വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ നിന്നും.