മീഡിയ വണ്ണിന് അഭിനന്ദങ്ങൾ . ഈ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിനു . ഇത്രയും എളിമയുള്ള മനുഷ്യന് ദൈവം ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ
@ptmuhammadsavad59404 жыл бұрын
Aameen
@viewervlog53064 жыл бұрын
Aameen
@lifnajamal69964 жыл бұрын
👍 I 999
@mhdshadil66344 жыл бұрын
Ammen
@SbnDiaries4 жыл бұрын
"അറിയാനുള്ള ആഗ്രഹം ഉണ്ടായാൽ എന്തും ആർക്കും പറ്റും " എത്ര പ്രതീക്ഷകൾ നൽകുന്ന വാക്കുകൾ inspired
@thespectator68624 жыл бұрын
🤩❤️
@noushadnoushad35904 жыл бұрын
Valare correct anu
@nafeesasherin44154 жыл бұрын
Ys
@saditt244 жыл бұрын
പത്മശ്രീ അവാർഡ് കിട്ടിയ ശേഷം കാണാൻ വന്നവരുണ്ടോ 😍
@fuadsaneen13674 жыл бұрын
🙋♂️
@SbnDiaries4 жыл бұрын
✌🏻
@kvkjathiyeri75994 жыл бұрын
@@fuadsaneen1367 > '
@AutotechtravelShabeerali4 жыл бұрын
ആദ്യമായിട്ടാണ് പത്മശ്രീ കിട്ടിയ ആളോട് ഇത്രയും സ്നേഹവും ബഹുമാനവും അത്ഭുതവും തോന്നുന്നത്😍
@sharafu476 жыл бұрын
നിഷ്കളങ്കനായ പച്ചയായ മനുഷ്യൻ അല്ലാഹ് ധീർഗയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@onedream85396 жыл бұрын
Sharafudheen Nellur
@imthiyazkhan6 жыл бұрын
AAMEEN
@shakeelulrahiman.k646 жыл бұрын
Ameen
@nasilanasila4086 жыл бұрын
Aameen
@ap.badhusha34156 жыл бұрын
Ameen
@maheem704 жыл бұрын
അറിവിന്റെ കൂർത്ത പ്രതലത്തിൽ തന്റെ അന്വേഷണ ത്വര കൊണ്ട് പോയി ഉരച്ചപ്പോൾ അറിവ് മുഴുവൻ ഈ പഴഞ്ചനിലേക്ക് ആവാഹിച്ചു എന്നാണ് കേട്ടപ്പോൾ തോന്നിയത്.👍👌🤩
@mehroofasamad27166 жыл бұрын
ഏകീകൃത ആഗോള ചാന്ദ്രമാസകലണ്ടർ എന്ന അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം സഫലീകൃതമാവട്ടെ!
@maheem704 жыл бұрын
പത്മശ്രീ ജേതാവിന് അഭിനന്ദനങ്ങൾ.......👍👌🙏💗
@RoSe-oo6pq4 жыл бұрын
Sir, please pray for me.
@ameerhussain63866 жыл бұрын
ആശ്ചര്യം തന്നെ.... പരിചയപ്പെടുയതിനു മീഡിയ one.. നന്ദി..
@shamsudheenshamsu81956 жыл бұрын
മീഡിയ വൻ ചാനലിന് നന്ദി ഈ വ്യക്തിയെ പരിജയപ്പെടുത്തിയതിന്
@salimsvew2606 жыл бұрын
ഇതിനും 80ൽ അധികം ഡിസ് ലൈക്... ഈ എളിമക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
@anzilalimon45506 жыл бұрын
പഠിക്കാൻ സ്കൂളിന്റെ ആവശ്യം ഇല്ല... 80 വർഷത്തെ അനുഭവങ്ങൾ വെള്ളയും വെള്ളയും ഉടുത്തു തലപ്പാവും ചുറ്റി എന്നെ നിശ്ശബ്ദനാക്കി
@വഴിയാത്രക്കാരൻ-ഫ5ജ4 жыл бұрын
80 വയസ്സ് കഴിഞ്ഞു ഇനിയും പഠിക്കുന്നു സ്കൂളിൽ പോയിട്ട് ഇല്ലാ ... ഞമ്മളൊക്കെ പഠിക്കാൻ വിട്ടപ്പോ ആരാന്റെ മാവിലെ മാങ്ങ എങ്ങനെ കല്ല് എറിഞ്ഞു വീഴ്ത്താൻ പറ്റുമെന്ന് ഗവേഷണം നടത്തി.. ഇപ്പോൾ അറബികളുടെ തെറിയും കേട്ട് ജീവിക്കുന്നു 😁... Great.... Man.... ഒന്നും പറയാൻ ഇല്ലാ 😍😍😍പെരുത്ത് ഇഷ്ടം ❣️❣️
@raeeees4 жыл бұрын
മക്കളാരും സ്കൂളിൽ പോയിട്ടില്ല പക്ഷേ രണ്ടു പേര് ടീച്ചേഴ്സ് ആണ് ഒരു മകൻ എൻജിനീയറാണ്
@bilalkayamkulam43626 жыл бұрын
അലി മണിക്ക് ഫാൻ. ഞാൻ അടുത്ത കാലത്താണ് ഈ വ്യക്തിയെപ്പറ്റി അറിയാൻ തുടങ്ങിയത്. അതും അദ്ദേഹത്തിന്റെ ഹിജ്‌രി കലണ്ടറുമായി ബന്ധപ്പെട്ട് എതിർ ദിശയിൽ നിൽക്കുന്ന വ്യക്താക്കളിൽ നിന്നും. അതുകൊണ്ട് തന്നെ അദ്ദേത്തെപ്പറ്റി ഒരു കോമാളി ചിത്രമായിരുന്നു എന്റെ മനസ്സിൽ. Media വണ്ണിന്റെ വ്യക്താക്കൾക്ക് അള്ളാഹു നല്ല കൂലി കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കാരണം വലിയ മഹത്വമുള്ള ഒരു വ്യതിയപ്പറ്റിയുള്ള തെറ്റുദാരണയാണ് ഇവർ നീക്കിത്തന്നത്. ഇൻഷാ അള്ളാഹ് ഇനി കാര്യമായി തന്നെ ഹിജ്‌രി കലണ്ടറുമായി ബന്ധപ്പെട്ട വിഷയം ഇദ്ദേഹത്തിലൂടെ പഠിക്കാൻ ശ്രമിക്കുന്നതാണ്. ഇസ്ലാമിന്റെ നിലപാടിനോട് യോജിക്കുന്നതാണെങ്കിൽ സ്വീകരിക്കുന്നതുമാണ്.
@shihabudheenk7046 Жыл бұрын
പഠനം കഴിഞ്ഞോ ?
@ajuzaya4 жыл бұрын
ഞാൻ രണ്ടുതവണ നേരിട്ട് കണ്ടിട്ടുണ്ട് , സംസാരിച്ചിട്ടുണ്ട് , എളിമയുള്ള മനുഷ്യൻ , സംസാരം കുറവാണ് , എന്നെ പഠിപ്പിച്ച ഗുരുവിൻ്റെ father law ആൺ ഇദ്ദേഹം , ❤️
അവർ പറഞ്ഞ കാര്യം ഒരു ഇലയെ കുറിച്ചു അല്ലെങ്കിൽ ചെടിയെ കുറിച്ചു അറിയണം എന്നു തോന്നിയാൽ പലരോടും ചോദിക്കും.ഇന്ന് ഗൂഗിൾ ചെയ്യും.പക്ഷെ ഒരാളോട് ചോദിക്കുമ്പോൾ നമ്മളുടെ താല്പര്യം മനസ്സിലായാൽ പറഞ്ഞു തരുന്ന ആൾ അവർക്ക് അറിയുന്ന പല രഹസ്യവും നമ്മൾക്ക് പറഞ്ഞു തരും.അത് ഗൂഗിൾ പറഞ്ഞു തരില്ല അനുഭവം ഗുരു അഹങ്കാരം ഇല്ലാതെ ഇത് പോലെ അറിവ് നേടാൻ ഒരു അനുഗ്രഹം തന്നെ വേണം
@kadeejak40124 жыл бұрын
അറിയാതെ പോയ ഈ മഹാത്ഭുതത്തെ പരിചയപ്പെടുത്തിയ മീഡിയ വണ്ണിന് നന്ദി. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 👍👍
@_nabeel__muhammed6 жыл бұрын
മാഷാ അള്ളാ... ഇത്ര വലിയ അറിവ് ഉള്ള മനുഷ്യൻ... അഹങ്കാരം തെല്ലും ഇല്ല
@jamsheeribnusman72406 жыл бұрын
Masha Allah ഇത്രേയേറെ കഴിവുണ്ടായിട്ടും ആ മനുഷ്യന്റെ താഴ്മയുള്ള ആ പെരുമാറ്റം.അഹകരിയത്തിന്റെ ഒരു കണിക പോലും സംസാരത്തിലും പെരുമാറ്റത്തിലും ഇല അതാണ് എന്നെ അത്ഭുത പെടുത്തിയത്.
@veerankutty91836 жыл бұрын
jamsheer t m and
@nafeesasherin44154 жыл бұрын
Sathiyam
@jamsheeribnusman72404 жыл бұрын
@@veerankutty9183 😂
@sabeeedha6 жыл бұрын
വല്ലാത്ത അത്ഭുതം നൽകുന്ന മനുഷ്യൻ ആണ് .എത്ര പറഞ്ഞാലും തീരാത്ത മനുഷ്യൻ .ആർക്കെങ്കിലും നേരിൽ കാണണമെങ്കിൽ പറയുക
@beegumthasni26126 жыл бұрын
sabidha pm എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണണമെന്നുണ്ട്.... നിങ്ങൾ ലക്ഷദ്വീപ്കാരിയാണോ ?
@thasleenakp78016 жыл бұрын
Allah thoufeeq nalkiyal adhehathe kananam ennum adehathod samsarikkanamennumund..in sha Allah.☺️
@Musthu9546 жыл бұрын
Enikk thalparyamund
@ajmalaju53276 жыл бұрын
sabidha pm enikk idhehathe kaananam
@AmeerAli-xg6df6 жыл бұрын
താൽപര്യം ഉള്ളതോണ്ട് അല്ലെ സുഹൃത്തേ അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചത്
@faseermbmadassery92864 жыл бұрын
അല്ലാഹു ആയുസ്സും ആരോഗ്യവും നൽക്കട്ടേ🤲
@basheerahbasheerah19794 жыл бұрын
എന്റെ ജീവിതം വെറുതെ ഇദ്ദേഹത്തെ പോലെ ശ്രമിക്കാമായിരുന്നു വരും തലമുറ ഇദ്ദേഹത്തെ കണ്ടു പഠിക്കണം 👌👌👌
@muhammmedali20596 жыл бұрын
വേഷം സാധാരണകാരൻ അടുത്തരിഞ്ഞാൽ മഹാപണഡിതൻ. ഞാൻ ഒരു പതിനഞ്ചു വർഷം മുമ്പ് ഇയാളുമായി നേരിട്ട് സംസാരിചതാണ്
@zainuhaninunu63854 жыл бұрын
Bagyavan
@nafeesasherin44154 жыл бұрын
Ma sha allha
@najeebp82484 жыл бұрын
പത്മ ശ്രീ ക്ക് ശേഷം കാണാൻ വന്നവർ ഇവിടെ...
@worlddream98104 жыл бұрын
എത്ര പഠിച്ചു എന്നതിൽ അല്ല എങ്ങിനെ ചിന്ദിക്കുന്നു എന്നതിൽ ആണ് കാര്യം. അറിവ് നേടാൻ ശ്രമിക്കു കൂട്ടുകാരെ.... നല്ല പുസ്തകം വായിക്കു
@majeedmajeed70876 жыл бұрын
ഈ നൂറ്റാണ്ടിലെ അത്ഭുത മനുഷ്യൻ
@mkstore90464 жыл бұрын
''എത്രയോ പുഴുക്കളുണ്ടല്ലോ മരുഭൂമിയിൽ ആരും കാണാതെ അറിയാതെ പോവുന്ന'' I like that😍
@viralspot644 жыл бұрын
ഇദ്ദേഹത്തിന് പത്മശ്രീ കിട്ടി എന്ന് അറിഞ്ഞു വന്നവർ ഉണ്ടോ
@muhammedirfan37324 жыл бұрын
Maa sha Allah❤
@adilkk60064 жыл бұрын
പുരസ്കാരത്തിനുശേഷം വന്നവരുണ്ടോ ?
@infotalkvlogs46006 жыл бұрын
മരു ഭൂമിയിൽ അറിയപ്പെടാതെ കൊഴിഞ്ഞു പോകുന്ന പുഷ്പ്പങ്ങളിൽ ഒന്ന
@raheespk04 жыл бұрын
മരുഭൂമിയിലെ ഒരു പൂവിനെ ലോകം കണ്ടു
@shahad-sw5dv4 жыл бұрын
ഇന്ന് ഇപ്പൊ എല്ലാവർക്കും അറിയാം
@somehmansarerelybadatbeinghumn6 жыл бұрын
പേരു പോലെ തന്നെ ഇത് കണ്ട് കഴിഞ്ഞാൽ ആരും ഫാൻ ആയി പോകും 💪💪💪
@sabeeedha6 жыл бұрын
hahah
@മഞ്ജുകിളവി4 жыл бұрын
@@sabeeedha correct
@_sk_20154 жыл бұрын
Shariya❤
@mehroofasamad27166 жыл бұрын
ജ്ഞാനാന്വേഷണം തപസ്യയാക്കിയ ഋഷി തുല്യമായ ജീവിതം! ലിഖിത ദൈവികഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ അലിഖിത പ്രപഞ്ചഗ്രന്ഥത്തെ വായിച്ചപ്പോൾ പരമസത്യം തിരിച്ചറിഞ്ഞു.
@v.r54134 жыл бұрын
സാധാരണക്കാരനായ മനുഷ്യൻ അറിവിന്റെ കാര്യത്തിൽ നമുക്ക്ചിന്തിക്കാൻ പറ്റാത്ത ഉയരത്തിൽ ദീർഘായുസ്സും ആഫിയത്തും നേരുന്നു ആമീൻ
@salihthamarassery29446 жыл бұрын
ആശ്ചര്യങ്ങളുടെ രാജാവ് .. ജീവിതം ഒരു കവിത പോലെ ... മഴതുള്ളി പോലെ .. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് ... ഒരു മനുഷ്യന്റെ സാധ്യത ഉപയോഗിക്കപ്പെടുമ്പോൾ നമുക്ക് ലളിതമായി അലി മ്ണിഫ്‌കാൻ എന്ന് വിളിക്കാം .. ഒരർത്ഥത്തിൽ മ്ണിഫ്‌കാൻ പ്രസക്തമാകുന്നത് ജ്ഞാനത്തെ ഭൗതികമെന്നും ആത്മീയമെന്നും തരം തിരിച്ചു ആധുനിക സമൂഹം രണ്ടായപ്പോൾ അറിവിന്റെ ദൈവികതയുടെ ഉറവിടം മാത്രം തേടിയ ഈ മനുഷ്യൻ തീർച്ചയായും പ്രസക്തമാണ് .. ഇസ്മായിൽ രാജി ഫാറൂഖിയെ പോലെ അറിവിന്റെ ഇസ്ലാമികത ഇവിടെ ഒരു വട്ടം കൂടി അനുഭവിക്ക പെടുന്നു .. സാലിഹ് താമരശ്ശേരി .കൊച്ചി -34 =9847581932)
@firdouskp47144 жыл бұрын
ആശംസകൾ സുഹൃത്തേ ആരോഗ്യമുള്ള ആയുസ്സും പടച്ചവൻ താങ്കൾക്ക് പ്രദാനം ചെയ്യട്ടെ
@Bilal-91984 жыл бұрын
ഇദ്ദേഹത്തിന് പദ്മശ്രീ കിട്ടിയ വിവരം അറിഞ്ഞതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ?
@beegummansu4 жыл бұрын
Lakshadweep people really Proud of you sir👏👏...Thank you media one for introduced him👍
@poovankozhi33094 жыл бұрын
2 വർഷം മുൻപ് ഉള്ള ഈ വീഡിയോ കണ്ടത് ഇപ്പോഴാണ്.... പത്മശ്രീ കിട്ടിയപ്പോൾ.... മനുഷ്യന്റെ പൊട്ടൻഷ്യൽ എന്തെന്ന് ഇദ്ദേഹത്തെ പഠിച്ചാൽ മനസ്സിലാവും. അപാരമായ കഴിവുള്ളവനാണ് അവൻ. Just focus on one thing.... 💪
@ammusthafamusthafa51474 жыл бұрын
ഓർമ്മ വെച്ച കാലം മുതൽ കൗതുകത്തോടെ കേട്ട വ്യക്തിത്വം! പത്രം/ആനുകൂല്യ പ്രസിദ്ധീകരങളിൽ വായിച്ചിട്ടുണ്ട്! ഈ ഇന്റർവ്യൂവിൽ കൂടി മാത്രമാണ് അദ്ധേഹത്തിന്റെ ശബ്ദം കേൾക്കുന്നത്! ഇദ്ധേഹത്തെ രാജ്യം പത്മ പുരസ്കാരം നൽകിആദരിച്ചതാണ് ഇപ്പോഴത്തെ പ്രത്യേകത! മീഡിയാ 1 ന് അഭിവാദ്യങൾ
Ee arivinte maanikya kallinu allahu deergayusum aafiyathum nalkumaravatte. Big selute for media one channel janangalilek ethichathinu...
@VICTORIOUSEDUTAINMENTCHANNEL4 жыл бұрын
എൻ്റെ ഉപ്പയുടെ അതേ രൂപം, വേഷം പക്ഷെ ഉപ്പ പഴയ രണ്ടാം ക്ലാസാ .. പേര് Ali loved him like my dad.. Ibnu ali
@mohammednaseefnk14053 жыл бұрын
Ejjathi manushyan .....innathe samooham idhehathe use cheythillankil ...bayankara nashtam aayirikum💯
@josephjoseeayalil4 жыл бұрын
Padhmashree kittiyappol Itharenenn ariyaan nokkiyatha... Pakachu pooya ente yauvvanam...😂
@jinsonmathew29716 жыл бұрын
നല്ല പ്രചോദനം തരുന്ന സംസാരം 😉😍😍
@mammoottykamba6765 жыл бұрын
ആത്മീയ വ്യാപാരി കള ആയ പണ്ഡിത വേഷധാരികളിൽ നിന്നും എത്ര വ്യത്യ്സ്ഥൻ ആണ് ഈ മഹാ പണ്ഡിതൻ.. വർണിക്കാൻ വാക്കുകൾ ഇല്ല.. മുത്ത് റസൂലിന്റെ അതെ വ്യക്തിത്വം... ഹംബിൾ.. സിമ്പിൾ... മഹാ ജ്ഞാനി... ദീർഘ കാലം ഈ ലോകത്തിനു അനുഗ്രഹം ആയി അദ്ദേഹം ഇവിടെ ജീവിക്കട്ടെ...
Give support to him for discover new calendar from the side of samstha or any other Islamic groups, he is valuable treasure of knowledge use him well...
@sanafathima74122 жыл бұрын
MashaAllah..enthoru humble and simple manushyan❤️😍
@collagegamerofficial2 жыл бұрын
Enne pole
@1961achu6 жыл бұрын
A great unknown scholor...Salute sir
@xender-63866 жыл бұрын
simple man, and great personality
@alisadiqali334 жыл бұрын
പത്മശ്രീ കിട്ടിയപ്പോൾ കാണുന്നവരുണ്ടോ❤❤ അലി മണിക് ഫാൻ👌👌👍
@sufailudheenksakeer52674 жыл бұрын
എളിമയുടെ പര്യായം ഇനി പത്മശ്രീ മണിക് ഫാൻ❤️
@chemmu13206 жыл бұрын
Masha Allah......Great man....
@opsaleem4 жыл бұрын
അലി മണിക്ഫാന് പത്മശ്രീ അവാർഡ്❤️❤️
@kvkjathiyeri75994 жыл бұрын
അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടേ
@AbdulMalik-qk3xk2 жыл бұрын
Vaayichittund.
@sabeeedha6 жыл бұрын
ഇനിയും ഒരുപാടുണ്ട് പറയാന്‍. ഞാനാദ്യം കാണുമ്പോള്‍ മണിക്ഫാന്‍ ഒരു നരച്ച, വലിയ പുള്ളിയുള്ള ഒരു പച്ചത്തുണിയും വളരെ ലളിതമായ ഒരു ഷര്‍ട്ടും ചെറിയ തലേക്കെട്ടും. പറയുന്ന കാര്യങ്ങളും ലളിതമായി ഒഴുകുന്ന ഇംഗ്ലീഷ് സംസാരവും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കോലവും യാഥാര്‍ഥ്യവും യോജിക്കാന്‍ ഏറെ വിഷമം. പലതവണ മാസപ്പിറവി വിഷയം വിശദീകരിച്ചു; ഒപ്പം ഗോളശാസ്ത്രവും. ഉത്തരം കിട്ടാതിരുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആര്‍ക്കും വലിയ സ്വീകാര്യതയില്ലാത്ത ആ മനുഷ്യനെ എനിക്ക് ശരിക്ക് മനസ്സിലായി. നിഷ്‌കാമകര്‍മിയായ യോഗിവര്യന്‍.
@AmeerAli-xg6df6 жыл бұрын
sabidha pm നിങ്ങൾ മിനിക്കോയ് ദീപിൽ ആണോ
@sabeeedha6 жыл бұрын
alla
@salmanics64336 жыл бұрын
laksha deepil varan engana
@sabeeedha6 жыл бұрын
pls call me 9497737320
@salmanics64336 жыл бұрын
+sabidha pm OK. ..
@ashrafmpkoomanna4 жыл бұрын
13.58 superb👍
@hb59956 жыл бұрын
ആ എളിമ ഉണ്ടല്ലോ. Hats off 👏👏👏
@jomimon4804 жыл бұрын
He is simple but powerful. Great man
@mujikv31406 жыл бұрын
Appoopa inga muthaanu 😍😍
@kingfisher15596 жыл бұрын
Arivinte rajava ang parayan vakkilla
@asarafpa62903 жыл бұрын
സ്കൂൾ അടച്ചു പൂട്ടിയാൽ ജനങ്ങളെല്ലാം വിവരമുള്ള വരയേനെ
@Kareempmk6 жыл бұрын
Respect sir..... നിങ്ങളെ കുറിച്ചു വർണിക്കാൻ ആകില്ല.....
@viewervlog53064 жыл бұрын
ഇതാണ് യഥാർത്ഥ വിനയത്തിന്റെ മനുഷ്യൻ
@hasifsab6 жыл бұрын
Ullilulla arivinte prakasham mukhathum vaakukalil polum prathifalikunnu.. Masha Allah
@shreyat85286 жыл бұрын
അവതാരകന് ചില വീഴ്ചകൾ വന്നിട്ടുണ്ട്..അദ്ദേഹത്തിന്റെ കുറച്ചൂടെ അടുത്തിരുന്നിരുന്നെങ്കിൽ ഇത്രമേൽ എന്തിപ്പിടിച്ചു ഹസ്തദാനം ചെയ്യേണ്ടി വരില്ലായിരുന്നു..പിന്നെ അദ്ദേഹം അവതാരകന്റെ മുഖത്തു നോക്കി സംസാരിക്കുമ്പോൾ അയാൾ താഴെ നോട്ട് നോക്കി prepare ചെയ്യാൻ ശ്രമിക്കുന്നു..അത് കണ്ട് വല്ലാഴ്മ തോന്നി..ഇനി ശ്രദ്ധിക്കുക
@arunchinnan29614 жыл бұрын
അദ്ദേഹം ഒരു മാതൃകയാണ്
@muthufjnadal4 жыл бұрын
എത്രയോ പൂക്കൾ മരുഭൂമിയിൽ വിരിഞ്ഞു പൊലിയുന്നു അത് പോലെ ആണ് ഞാൻ ആ വാക്ക് ufff
@alawalymakkah35356 жыл бұрын
big salute
@najeebabhilash4 жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ ഞങ്ങളുടെ നാട്ടിൽ ലൂണാർ കലണ്ടറിനെ പറ്റി ക്ലാസ് എടുക്കാൻ കൊണ്ടുവരാൻ ഭാഗ്യം ഉണ്ടായിരുന്നു. ഇത്രയും നിഷ്കളങ്കൻ ആയ ഒരു പണ്ഡിതനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നിർഭാഗ്യവശാൽ ഇദ്ദേഹം ഒരു സംഘടനയുടെയും ആളല്ലാത്തക് കൊണ്ടു പരിഗണന കിട്ടിയില്ല.