മഹ്ശറ വൻസഭ യുടെ ഒരു ചെറുമോടൽ നാഥൻ ഇവിടെ നിന്ന് തന്നെ കാട്ടി തരുന്നു...!! സർവ്വം സൃഷ്ടിച്ചു നിയന്ത്രിക്കുന്ന നാഥ.. നിനക്കാണ് സർവ സ്തുതിയും
@unneenkutty1947 Жыл бұрын
മീഡിയ വണ്ണിന് അല്ലാതെ മറ്റാർക്കാണ് ഹജ്ജ് കർമ്മം ആത്മാർത്ഥമായി റിപ്പോർട്ട് ചെയ്യാൻ സാധിക്കുക!!!❤❤❤❤❤
@ummukulsoomk6123 Жыл бұрын
അൽഹെംദുലില്ലാ ...... കഴിഞ്ഞ കൊല്ലത്തെ ഹജ്ജിന് വയസ്സിന്റെ പരിധി നിശ്ചയിച്ചത് കാരണം തിരക്ക് കുറവായിരുന്നു. പരിശുദ്ധ ഹജ്ജുൽ അക്ബർ ലഭിക്കുകയും ചെയ്തു - അൽ ഹെം ദുലില്ലാ ...... അള്ളാഹുവേ ..... ഇനിയും ആ പുണ്യ ഭൂമിയിൽ എത്തി മഖ്ബൂലും മബ്റൂറുമായഹജ്ജും ഉംറയും ചെയ്യാനും കുറേ ആളുകൾക്ക് ഖിദ്മത്ത് ചെയ്യാനും തൗഫീഖ് നൽകണേ നാഥാ..... മരണം നിശ്ചയിച്ച സമയം പുണ്യ ഭൂമിയിലെത്താനും മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ തങ്ങളുടെ അഹ്ലുകാരുടെ കൂടെ അന്ത്യവിശ്രമം കൊള്ളാനുള്ള ഭാഗ്യം നൽകണേ : അള്ളാ .......
@JameelaPkj-bx3db Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ എനിക്ക് മുത്ത് നബി യോ ട് നല്ല ഇഷ്ട്ടം അടുത്ത വർഷം എത്താൻ ഹജ്ജ് ചെയ്യാൻ അല്ലാഹുവേ എല്ലാ നന്മ യും സ്വീകരിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ ഇൻശാഅല്ലാഹ് ആമീൻ
@muhammadmuhammad-tf7xu Жыл бұрын
റബ്ബേ ഞങ്ങളെ ആ പുണ്യ ഭൂമിയിൽ എത്തിക്കണേ😘🕋😢🇮🇳💝🇸🇦
@ajmalv9366 Жыл бұрын
Aameen 🤲🤲
@nizarvv6560 Жыл бұрын
ആമീൻ ആമീൻ
@sameeracm3361 Жыл бұрын
Ameen
@hamduhamdan3497 Жыл бұрын
ആ പുണ്യ ഭു മി യിൽ എത്തി ക്കണേ അല്ലാഹ് 🤲🤲🤲
@Ramla-iy8tc Жыл бұрын
What a presentation mr Afthaburrahman nd camera Man, mashaa allah ❤❤
@jaleelmedia7686 Жыл бұрын
ഹജ്ജിൻ്റെ ഓരോ വിശേഷങ്ങളും ഞങ്ങളിൽ എത്തിച്ച മീഡിയ വൺ ന് ഒരായിരം നന്ദി.. ഇങ്ങനെ ആവണം channel ആയാൽ
ആയിരത്തിലധികം ദൈവങ്ങൾ ഉള്ള നിങ്ങൾ ആരെ ആരാധിക്കും 🤣🤣
@famidavp276 Жыл бұрын
@@prime2100 ആർക്കാണ് ആയിരമായിരം ദൈവം ഉണ്ടന്ന് പറഞ്ഞസ്
@rahimyoosuf541 Жыл бұрын
@@prime2100 നിന്റെ വാപ്പനെ നീ ആരാധിക്കു ഉമ്മാക്ക് ഇഷ്ടം ആകും
@abdullatheef5377 Жыл бұрын
@@prime2100അതെ 😂
@prime2100 Жыл бұрын
@@famidavp276 ഇല്ലാത്ത ഒരു കല്ലിനെ ആണോ ആരാധിക്കുന്നത്. ലോകത്ത് വെറും 25%+ആണ് ഹിന്ദു വിശ്വാസം (നബി s:അവർക്ക് അവരുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം )അതു കൊണ്ട് ഒന്നും പറയുന്നില്ല
@rubeenak6918 Жыл бұрын
ആണ് മയിയിൽ സാധ വായ ആരുമില്ലാത്ത ഹാർട്ടിന് ഓപറേഷൻ കഴിഞ്ഞ എന്നെ എത്തിക്കണെ റണ്ടേ അല്ലാവരും ദുഹാ ചെയണം മറക്കരുത്.
@asmabiummu8038 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ🤲💚💚💚🥰👍🏻👌🏻😥
@sareenamayeen9159 Жыл бұрын
Masha allah alhamdulillah insha allah🤲🤲🤲
@alimathary1304 Жыл бұрын
ബക്ക അഥവാ മക്ക കണ്ണീർ താഴ്വര. 😥 ☝️🤲
@asiyabeevi3773 Жыл бұрын
بكة المكرمة....مكة المكرمة...കണ്ണീർ
@waheedaputhiyandi4801 Жыл бұрын
Masha Allah 👍
@kamarbanukt8575 Жыл бұрын
Aameen
@shakkeelamuhammed725 Жыл бұрын
Ee punya karmam nadhaaa...nee sweekarikkanee.... athinulla utharam nadhaa....nee nalkanee😢😢🤲🤲
@sakhirv732 Жыл бұрын
ആ വിട പറയൽ സഹിക്കാൻ വളരെ പ്രയാസമാണ്.
@kabeerkunnampally3400 Жыл бұрын
Mashaallah super presention
@sarjaspk1441 Жыл бұрын
Insha Allah media one ninghal kke Allah gair cheyyatte
@ayshabi.m1734 Жыл бұрын
Alhamdulillah
@asiyabeevi3773 Жыл бұрын
ഉംറക്ക് പോയാലും ഹജ്ജിന് പോയാലും ഹറമുകളിൽ നിന്ന് മക്ക മദീന യിൽ നിന്ന് കണ്ണീരോടെ യല്ലാതെ തിരിച്ചു വരാൻ കഴിയുകയില്ല... നേഴ്സിംഗ് സേവനത്തിന് പോകുന്ന പിള്ളാർ പോലും വിടവാങ്ങൽ ത്വവാഫ് ചെയ്തേ ലീവ് ന് പോകൂ... അതാണ് മക്ക യോടുള്ള കടമ... അല്ലാഹു മക്കയെ ഖുർആനിൽ വിളിച്ചിരിക്കുന്നത് ബക്ക എന്നാണ്..ബക്കാ...എന്നാൽ കരച്ചിൽ എന്നർത്ഥം...❤❤❤ 😢😢😢 പോകാൻ അനുവദിക്കണേ അല്ലാഹ്... ആമീൻ ആമീൻ
@busharaashraf3177 Жыл бұрын
Subhanalla
@ameertk3301 Жыл бұрын
A ameen
@abinaabdulsalam9651 Жыл бұрын
enthoru feeling rabbe nee karunaullavananalloooo
@hannathhaan4264 Жыл бұрын
Afthab rahman 🔥🔥
@sarfumanila4601 Жыл бұрын
MAASHA ALLAH Alhamdhu lillah ALLAHU AKBAR 💚😍😍😍😘😘😘🤲🤲🤲
2023 ലെ ഹജ്ജ് കർമ്മങ്ങൾ അതിന്റെ മഹത്വങ്ങൾ ജന മനസ്സുകളിലേക്കെത്തിച്ച മീഡിയ വൺ ചാനലിന് അഭിനന്ദനം.. മനസ്സിൽ തട്ടിയ വാക്കുകൾ അവതരണ ശൈലികൾ ഒപ്പിയെടുത്ത വീഡിയോകൾ ഫോട്ടോകൾ എല്ലാം നന്നായിട്ടുണ്ട്
@harispulikadfoodvlog4892 Жыл бұрын
അൽഹംദുലില്ലാഹ്
@samsamrasheed8993 Жыл бұрын
Ameen .mashaallha thabarakallah
@sulthan350 Жыл бұрын
Masha allah
@ismailkalleparambil4311 Жыл бұрын
Allahu.sweekarekkattaa.aameen
@askarsaleem6595 Жыл бұрын
💓💓
@ansarkply9891 Жыл бұрын
Alhumdulillah
@asnaasna8598 Жыл бұрын
🤲🏻
@ebrahimkutty.c.mdilshad5702 Жыл бұрын
💚😢
@ansarkply9891 Жыл бұрын
Allahu Akbar
@SeenathSeena-cm1gk Жыл бұрын
അസ്സലാമു അലൈക്കും
@khalidashikashik181 Жыл бұрын
Alhamthulillha
@mohammedshareefmm1458 Жыл бұрын
❤❤❤❤❤❤❤❤❤😢😢
@SayeedAhmedBaqavi Жыл бұрын
അല്ലാഹുവിനായി എന്ന് പറയൂ.
@KabeerFazzilet Жыл бұрын
❤❤❤
@muhammedshemil8882 Жыл бұрын
🤲🤲
@Abbas-hc7yn Жыл бұрын
Aameem
@mom_lover9630 Жыл бұрын
Saodik big saloot Alhamdulillah
@afsinaismailafsi3167 Жыл бұрын
bagyam nalkne😢
@varietyvideos8190 Жыл бұрын
ഏങ്ങൽ അടങ്ങാതെ മക്ക' എന്താണ് മാഷേ ഈ എഴുതിരിക്ണത്...!!
@noushadkutty5265 Жыл бұрын
അള്ളാഹു അക്ബർ
@ibnu3426 Жыл бұрын
കഴിഞ്ഞു വന്നാലും അതേ മനസ്സോടെ ജീവിക്കാനാണ് പ്രയാസം എന്റെ നാട്ടിലുള്ള ഒരു ദമ്പതികൾ ഹജ്ജിനു പോയിട്ടുണ്ട് രണ്ടുതവണ പോകുന്ന സമയത്ത് പാലും തേനും ഒഴുകിയാണ് പോവുക ഹജ്ജ് കഴിഞ്ഞ് വന്നാൽ കുറച്ചു മാസം വളരെ നല്ല സ്വഭാമായിരിക്കും പിന്നീട് അങ്ങോട്ട് തുടങ്ങും കൂതറ സ്വഭാവം അവസാനമായിട്ട് തെറിവിളിച്ചത് സ്വന്തം അയൽവാസിയുടെ മകനെയാണ് മതിലിൽ കിടന്ന ശീമക്കൊന്നയിൽ നിന്ന് ഒരു കൊമ്പ് പൊട്ടിച്ചതിന് ഹജ്ജുമ്മ വിളിക്കാത്ത തെറിയില്ല .. ഖബറിൽ കിടക്കുന്ന പത്ത് തലമുറയെ വരെ കൊടുങ്ങല്ലൂർ ഭരണി തോൽക്കുന്ന തെറിയായിരുന്നു ഹജ്ജുമ്മ വിളിച്ചത് .. ഹജ്ജ് ചെയ്ത എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ നല്ല മനസ്സ് നൽകട്ടെ
@Thasleena-pp9hm Жыл бұрын
🥹🥰🥰🥰
@HadhiHadhi-kc3kz6 ай бұрын
⁹⁹⁹
@rubeenak6918 Жыл бұрын
പ്
@Yoosufwdr7057 Жыл бұрын
ഈ അവതരണ ശൈലി ഒരു അരോചകമായിത്തുടങ്ങിയിട്ടുണ്ട് എന്ന് പറയട്ടെ
@pamaran916 Жыл бұрын
അപ്പോൾ വെറുതെ കഥയറിയാതെ ആട്ടം കാണുകയാണ്
@Indianciti253 Жыл бұрын
മനസിലായില്ല
@sanam4898 Жыл бұрын
🙄🤔🥺🥺
@jahfarkhan5152 Жыл бұрын
Avankku onnum massilayittillaa ennu😂
@rahimyoosuf541 Жыл бұрын
തിരിച്ചു പോകുമ്പോൾ സ്വർണം കൊണ്ടുപോകാത്തതിന്റെ വിഷമം ആകും