കരിങ്കാളി പാടിയ അനൂപിന് പറയാൻ ഒരുപാടുണ്ട് anoop puthiyedath | KARINKALIYALLE| jafarillath

  Рет қаралды 166,079

Jafar Illath Entertainments

Jafar Illath Entertainments

Ай бұрын

Directed by - Jafar illath
Produced by - Jafar Illath Entertainments
DOP - Zimbad
Asso.Camera - chacha sogish
Asso Direction - akshay kumar
makup - vinulal
Studio - BLIFOG
ANCHOR ATHIRAMENON ARTIST ANOOP PUTHIYEDATH
Jafar Illath instagram page : / jafarillath
© All copyrights reserved. This content is Copyright JAFAR ILLATH ENTERTAINMENTS

Пікірлер: 118
@chinuayyappadas430
@chinuayyappadas430 Ай бұрын
ഇനിയെങ്കിലും ഈ പാട്ട് പാടിയത് അനൂപ് ആണെന്ന് എല്ലാവരും അറിയട്ടെ
@vaisakhnairm6914
@vaisakhnairm6914 24 күн бұрын
അനൂപിനെ അറിയാത്തവർ ഉണ്ടോ സഹോദരി..... അനൂപ് പൂതിയേടത്ത്..... മാള യുടെ അഭിമാനം🙏🏻❤️❤️❤️❤️❤️
@anjanashyju5976
@anjanashyju5976 19 күн бұрын
Correct......
@subhashkarthika-pb9ro
@subhashkarthika-pb9ro 10 күн бұрын
Hai na
@sinisukumaran2323
@sinisukumaran2323 13 күн бұрын
'❤ഞാനും ഇപ്പോ ആണ് അറിഞ്ഞത് അനൂപ് ദൈവം അനുഗ്രഹിക്കട്ടെ🙏
@BalanCp-wx7yi
@BalanCp-wx7yi 13 күн бұрын
മനസ്സിനെ മറ്റേതോ തലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകുന്നഈ സോങ്ങിന്റെ പിറവി മലയാളികൾ നെഞ്ചേറ്റുന്നു, ഒപ്പം കലാഭവൻ മണിക്ക് ശേഷം ഇത്തരം പാട്ടു കേൾ ക്കുന്നത് ആദ്യം!നീറുന്ന മനസ്സിനെ ഭക്തിയുടെ തട്ടിലൂടെ സ്വാന്തനം നൽകാൻ ഇത്തരം പാട്ടുകൾക്ക് സാധി ക്കും... കാര്യം ഇത് മൂളാത്തവർ ചുരുക്കം... സത്യം..
@krishnanlic8149
@krishnanlic8149 27 күн бұрын
നല്ല ശബ്ദത്തിൻ്റെ ഉടമയാണ് അനുപ് ഒരുപാട് ഉയരത്തിൽ എത്തട്ടെ
@sujitharenjith7713
@sujitharenjith7713 Ай бұрын
അനൂപ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 'അമ്മ അനുഗ്രഹിക്കും 🙏🧡🧡🧡
@sijopaul6645
@sijopaul6645 18 күн бұрын
ഈ പാട്ട് അതിമനോഹരമായിട്ടുണ്ട് പിന്നെ ഈ ചേട്ടന്റെ സംസാര ശൈലി കേൾക്കുമ്പോൾ കലാഭവൻ മണി ചേട്ടനെ ഓർമ്മവരുന്നു
@ajithps7682
@ajithps7682 Ай бұрын
ഇപ്പോഴെങ്കിലും ഇദ്ദേഹത്തെ അറിഞ്ഞല്ലോ..... 🙌🏻❤
@ratheeshmarakkadammal7789
@ratheeshmarakkadammal7789 Ай бұрын
അനു പെട്ടൻ ഉഷാറാണ് ചേച്ചിയുടെ ചിരി ഉഷാറാണ്
@sreeharisubhash2230
@sreeharisubhash2230 18 күн бұрын
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@brofreefire5145
@brofreefire5145 Ай бұрын
എൻ്റെ ചേച്ചി ''അനൂപ്പ് ചേട്ടനെ അറിയാതെ പോയിട്ടില്ല എല്ലാവർക്കും അറിയാം കരിങ്കാളി പാട്ട് അനൂപ്പ് ചേട്ടനാ സൂപ്പറാ ❤❤❤❤❤❤❤
@user-oq1of4ys1y
@user-oq1of4ys1y Ай бұрын
അനൂപ് നിങ്ങൾ തകർക്ക് ഞങ്ങളുണ്ട് കൂടെ
@maalu-mummy
@maalu-mummy Ай бұрын
നമ്മുടെ സ്വന്തം അനൂപേട്ടൻ 😍😍😍😍
@marteenayohannan1225
@marteenayohannan1225 Ай бұрын
ഇഷ്ടം 🥰🥰അനുപ് ഏട്ടൻ 😘😘😘
@shanianilkumar4489
@shanianilkumar4489 Ай бұрын
അനൂപ് നിങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തടെ
@anoop.p.aanoop2778
@anoop.p.aanoop2778 Ай бұрын
അമ്മേ നാരായണ ✨🙏🏻
@sarathkavya1157
@sarathkavya1157 Ай бұрын
അനൂപ് ഏട്ടൻ 😍
@babuperumana1581
@babuperumana1581 24 күн бұрын
വീഡിയോ നന്നായിട്ടുണ്ട്. 👍All the best അനൂപ്❤
@vijilal5670
@vijilal5670 Ай бұрын
Proud of you Anoop😍Go ahead👍A lot of opportunities is waiting for you😍
@akhilsasi2663
@akhilsasi2663 Ай бұрын
Super ആശാനേ.....
@zungurumedia9472
@zungurumedia9472 Ай бұрын
അനൂപ് ചേട്ടൻ 🔥🔥🔥
@prakashbm4653
@prakashbm4653 Ай бұрын
What a great man. God gifted person❤❤
@shanasanthosh2572
@shanasanthosh2572 Ай бұрын
Anoop puthiyedath 👍👌
@aswathyasokan_Pvk
@aswathyasokan_Pvk Ай бұрын
അനൂപേട്ടൻ ❤️🥰
@anusatheesh4440
@anusatheesh4440 Ай бұрын
🥰🥰🥰🥰🥰❤❤ ചോട്ടയി...''👍
@padmalalp.a.901
@padmalalp.a.901 14 күн бұрын
ഈ അഭിമുഖം കാണാൻ തുടങ്ങിയപ്പോൾ ആ വൈറൽ പാട്ട് ഉണ്ടായ സാഹചര്യവും പാട്ടിൻ്റെ രചയിതാവിനെപ്പറ്റിയും ഈണം പകർന്ന ആളിനെപ്പറ്റിയും ഒക്കെ പറയുമെന്നാണ് പ്രതീക്ഷിച്ചത്.... വളരെ പ്രത്യേകതയുള്ള ആ പാട്ടിൻ്റെ modulation നെപ്പറ്റിയുമൊക്കെ എന്തെങ്കിലും ചോദിക്കുമെന്നു കരുതി ..... ഒന്നും ഉണ്ടായില്ല ..... അവതാരകയുടെ ചിരിയല്ല പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കുക ..... അതുകൊണ്ടാണ് എനിക്ക് വേറെ പണിയുണ്ടെന്ന് പറയാതെ പറഞ്ഞ് ആ കലാകാരൻ പോയത്.
@sujathasasidharan8674
@sujathasasidharan8674 9 күн бұрын
Mone God bless you always dear.njan ippol chennaiyil aanu.43 varsham aayi.pazhe entea birth place puthiyedam❤.orupaadu ishttaayitto mone paattu. Iniyum thudaranam🙏😃
@johnsonmathew7289
@johnsonmathew7289 Ай бұрын
പാട്ടിറങ്ങിയ സമയത്ത് പാട്ടിന് ഞാൻ കമൻ്റിട്ടിരുന്നു അപ്പോ അനൂപേട്ടൻ റിപ്ലെ തന്നു പിന്നീട് ഞാൻ വിളിച്ചു സംസാരിച്ചു അങ്ങിനെയാണ് ഈ പാട്ട് പാടിയത് ചേട്ടനാണ് എന്നറിഞ്ഞത്.
@MariyamJoseph-hj8rn
@MariyamJoseph-hj8rn 25 күн бұрын
Anoop thanggale Daivam anugrahikatte 👏👏🙏🙏🙏💯💯
@libinittoop5252
@libinittoop5252 Ай бұрын
❤❤
@rinilkr8810
@rinilkr8810 Ай бұрын
❤❤❤❤❤
@balunavaneetham
@balunavaneetham Ай бұрын
Ellavarkkum oru dhivasam undu... God bless you
@paruskitchen5217
@paruskitchen5217 Ай бұрын
😊🎉❤
@sheejaraju1067
@sheejaraju1067 Ай бұрын
Anoop ❤❤❤
@c.t.sethumadhavan5063
@c.t.sethumadhavan5063 10 күн бұрын
All the best, God bless you Anoop ji ❤
@JK-ps1xv
@JK-ps1xv Ай бұрын
Congrats Anoop chetta❤😊
@arcakesvlogs4526
@arcakesvlogs4526 Ай бұрын
അനൂപേട്ടൻ 😍
@blessontphilip2665
@blessontphilip2665 24 күн бұрын
Videographer is too good❤️❤️📷📷
@thilakkammedia
@thilakkammedia 29 күн бұрын
സൂപ്പർ❤️🥰👌
@sudheesh.sudi9018
@sudheesh.sudi9018 Ай бұрын
❤❤❤
@suriathshafi
@suriathshafi Ай бұрын
Anoopettan njangalude swantham koottukarananu
@rprworld6514
@rprworld6514 Ай бұрын
@noushadmm2656
@noushadmm2656 Ай бұрын
സൂപ്പർ 👍❤
@RavindranV-ve9gg
@RavindranV-ve9gg 19 күн бұрын
സൂപ്പർ
@sumathi758
@sumathi758 24 күн бұрын
Nannayittund,👍❤️
@muralidharanrayirath891
@muralidharanrayirath891 26 күн бұрын
അടിച്ച് മാറ്റലിൻ്റെ ഒരു ലോകം ആണ് സിനിമഫീൽഡ്
@govindanunnikuttinath6447
@govindanunnikuttinath6447 Ай бұрын
ഹായ് ആതിര മേനോൻ സൂപ്പർ ഇൻറർവ്യൂ
@prabhachandran4852
@prabhachandran4852 Ай бұрын
Patto padiyatho athinekkal thangalude സൗണ്ട് ശെരിക്കും കലാഭവൻ മണിയുടെ പോലെ
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
Anoop❤🎉🎉
@ashirasalim8132
@ashirasalim8132 27 күн бұрын
Njngade anoopeattan poli😍
@user-hg3lw8fo9e
@user-hg3lw8fo9e 23 күн бұрын
Endayalum ella nruthakarkku e pattu venam hittai lley veri good,vyathyasthamaya soundu Anu verittu nilkunnu veri good
@jhansyswaminathan
@jhansyswaminathan 13 күн бұрын
👍👏👏👏
@SANTHOSHK.R-zl7ln
@SANTHOSHK.R-zl7ln 20 күн бұрын
🎉🎉🎉
@sreekumar.p3266
@sreekumar.p3266 24 күн бұрын
അനൂപിന് ഒരു ബിഗ് സല്യൂട്ട് 👍
@nadeeraashraf2551
@nadeeraashraf2551 20 күн бұрын
❤❤❤super
@akashanandhu4478
@akashanandhu4478 18 күн бұрын
അനൂപിൻ്റെ പാട്ട് വേണം അഭിനയിക്കാൻ വേണ്ട ഇതിൻ്റെ പിന്നിലെ കളി ആർക്കാണ് മനസിലാകാത്തത്
@ramancleetusmuthumoori229
@ramancleetusmuthumoori229 Ай бұрын
🫴🏻 ഇന്റർവ്യൂ എന്നാൽ എവിടെയും കാണുക അവതരിപ്പിക്കുന്നയാൾ സ്വയവും അതിഥിയെയും പരിചയപ്പെടുത്തും. ഇവിടെ വ്യത്യസ്തമാണ്.എല്ലാവരും അല്പന്മാരാണ്. ഒരു കലാകാരനെ ജനങ്ങളിലേയ്ക് പരിചയപ്പെടുത്തി ഇന്റർവ്യു ഭംഗിയായി അവതരിപ്പിച്ച പെൺകുട്ടിയെ പോലും അഡ്രസ്സ് ചെയ്യിക്കാതെ ഒരു യൂട്യൂബ് ചാനൽ അല്പത്തരം കാട്ടുന്നത് പോലെയേ അനൂപ് പുതിയേടത്തിനും പറ്റിയുള്ളൂ.... രണ്ടു കൂട്ടരും അനീതി തന്നെയല്ലേ കാട്ടുന്നത്... 😇😇😇
@VenuGopal-pd4tb
@VenuGopal-pd4tb 4 күн бұрын
Super 👌
@kausalliapurushothaman3691
@kausalliapurushothaman3691 25 күн бұрын
❤❤❤❤❤❤
@sundharipb7756
@sundharipb7756 Ай бұрын
Supper
@JafarIllathEntertainments
@JafarIllathEntertainments Ай бұрын
Thanks
@av2433
@av2433 25 күн бұрын
feel....
@abhilashalokam5378
@abhilashalokam5378 22 күн бұрын
കേട്ട് മടുത്തു.😅😅
@sasikalap541
@sasikalap541 26 күн бұрын
Anoop super
@user-bf9pm3ex2h
@user-bf9pm3ex2h 29 күн бұрын
🙏🌹🙏🌹🙏
@adesign1322
@adesign1322 Ай бұрын
Entey aniyan sujeesh vellaniyude friend aanu... Anoop ente veetilum vannittundu
@prabhakarankk5101
@prabhakarankk5101 26 күн бұрын
❤️👍❤️🌹❤️👍❤️
@sandhyaappu3660
@sandhyaappu3660 Ай бұрын
കരിങ്കാളിയുടെ പിറവി ഷൈജു അവറാൻ്റെയും കണ്ണൻ മംഗലത്തിൻ്റെയും വരികൾ നന്നായി പാടിയത് ഈ പറയുന്ന അനൂപ് പുതിയേടത്ത് തന്നെയാ... ശ്രീകുമാർ അതിൽ അഭിനയിക്കുക മാത്രമാണെന്ന് ചെയ്തിരിക്കുന്നത് ' അദ്ദേഹം ഒരു സിങ്ങർ ആയതു കൊണ്ട് അദ്ദേഹം അത് ഭംഗിയായി സ്‌റ്റേജ് ഷോയിൽ പാടുന്നു. അദ്ദേഹം എവിടെ പാട്ടുപാടിയാലും ഈ പാട്ട് അനൂപ് പുതിയേടത്ത് ആണ് പാടിയത് എന്ന് പറയാൻ മറക്കില്ല. ഇതിപ്പോ ഈഇൻ്റർവ്വു കണ്ടാൽ ശ്രീകുമാർ ഈ അവകാശം തട്ടിയെടുത്ത പോലെയാണ്. സംസാരം, അനുപിൻ്റെയും കുറച്ച് വ്യക്തികളുടെയും മിഥ്യയായ തെറ്റിദ്ധാരണയാണ്.അനൂപിൻ്റെയും സ്വരവും ശ്രീകുമാറിൻ്റെ അഭിനയവും ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ആ വരികളെ രൂപം കൊടുത്തവർക്കാണ് ഏറ്റവും അർഹത കൊടുക്കേണ്ടത്.
@arcakesvlogs4526
@arcakesvlogs4526 Ай бұрын
പക്ഷേ ഒരു കലാകാരനെ അടിയോടെ അറുത് മാറ്റുന്ന രീതിയാണ് ഒരു കൂട്ടർ ചെയ്തത്
@user-ml7yy2ss2f
@user-ml7yy2ss2f Ай бұрын
Aver cheyththu seriyalla. Anoop etha pattukaren alle.
@chandrandec31
@chandrandec31 Ай бұрын
​@@arcakesvlogs4526yedha aa koottar?
@nikhiltp8101
@nikhiltp8101 28 күн бұрын
Ithu ennu mudhal
@rprworld6514
@rprworld6514 Ай бұрын
Super ഞാൻ തിരഞ്ഞു ഈ voice ആരുടെ ആണ് ഇന്ന്
@venupk5037
@venupk5037 Ай бұрын
🌹🌹🌹🌹🌹🙏🙏🙏🙏
@tecknohacker3.o3022
@tecknohacker3.o3022 3 күн бұрын
😮😮😮😮🥰🥰🥰
@chandranbahrain5936
@chandranbahrain5936 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@Kunjanponnuvlogzz
@Kunjanponnuvlogzz 26 күн бұрын
Anoop etta ❤
@naveenchandran956
@naveenchandran956 Ай бұрын
ഒരു Side ൽ ദേഷ്യം മറ്റേ side ൽ പുഞ്ചിരിയും വച്ച് വിഡിയോ ചെയ്ത് തുടങ്ങിയത് ആര്? അവരല്ലേ viral ആക്കിയത്
@lalithababu388
@lalithababu388 19 күн бұрын
Aa👍
@navitharajeesh4121
@navitharajeesh4121 21 күн бұрын
ഞങ്ങടെ നാട്ടുകാരൻ അനൂപേട്ടൻ
@nikhiltp8101
@nikhiltp8101 28 күн бұрын
Adhyam thanne kalakaranmaarude complex maatanam
@saranvs4641
@saranvs4641 26 күн бұрын
ടി ക്ടാവേ നിന്റെ വീട് തൃശ്ശൂർ ആണോ?
@jayanem5233
@jayanem5233 23 күн бұрын
🕉️🙏🙏♥🙏🙏👌
@Manu-ge6wg
@Manu-ge6wg Ай бұрын
ആ വീഡിയോ ആൽബത്തിൽ ഇദ്ദേഹത്തിന് തന്നെ അഭിനയിക്കാമായിരുന്നു.. അങ്ങനെ എങ്കിൽ കൂടുതൽ അറിയപ്പെടുമായിരുന്നു
@rahulshaji3360
@rahulshaji3360 28 күн бұрын
Aveeshathin mumbe. eee song hit
@sreekumarkrishnannair92
@sreekumarkrishnannair92 Ай бұрын
ഇപ്പൊ എല്ലാപേരും അറിഞ്ഞു.
@jayaprakash6005
@jayaprakash6005 Ай бұрын
Njn vicharichu mani chettan padiyatanenna
@BalaKrishnan-ou6vz
@BalaKrishnan-ou6vz 9 күн бұрын
15:25
@Abhilash-id3mw
@Abhilash-id3mw Ай бұрын
ഈ ചേട്ടൻ ഈ പാട്ട് പാടണം എങ്കിൽ ആദ്യം പാട്ട് ഉണ്ടാവണം അതിനു കണ്ണൻ ചേട്ടനും ഷൈജു ചേട്ടനും വേണ്ടി വന്നു
@user-xn8kn3yk5v
@user-xn8kn3yk5v 28 күн бұрын
ലിപ്സ്റ്റിക് പോലെ ജാഡയും കൂടുതൽ.
@arjunpulparambilmeethal5793
@arjunpulparambilmeethal5793 9 күн бұрын
ഈ song അനൂപാണ് പാടിയതെന്ന് അവതാരികക്കും ചാനലിനും ഒഴികെ കേട്ടവർക്കെല്ലാം അറിയാം,😃
@SuneelVaderi
@SuneelVaderi 18 күн бұрын
ഈ പാട്ട് എഴുതിയ ആളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ അനൂപ് തന്നെ എഴുതിയതാണോ??
@chandrandec31
@chandrandec31 Ай бұрын
Endhaa ithrakku prashnam. Music albums mikkadhum anginey thanney alley, padunnadhu oru aal, adhu abhinayikunnadhu verey aal.
@SarojaDevi-ww5ms
@SarojaDevi-ww5ms Ай бұрын
സിനിമയിൽ പാട്ട് പാടിയിട്ട് അത് കളവാണെന്ന് വിചാരിച്ചു ഇപ്പോള്‍ വിശ്വാസമായി എന്ന്പറയേണ്ടിയിരുന്നില്ല
@saneeshsaneesh6953
@saneeshsaneesh6953 Ай бұрын
അനുപ് ആണെന്ന് ഇപ്പോഴാ അറിയുന്നേ
@shijithkumarp7837
@shijithkumarp7837 Ай бұрын
കരിങ്കോഴിയല്ലേ മരക്കൂട്ടില് വാഴുന്ന പൂവൻ കോഴി
@anilkumar-vf8kv
@anilkumar-vf8kv 21 күн бұрын
ലേ ..കുട്ടി യേശുദാസ്നുമാത്രം പാടിയാ മതിയോ ഇവിടെ... മതിയോ എന്ന്. എന്താ ഇത്രേയും സംശയം😂😂😂😂
@KpjastinJastin
@KpjastinJastin Ай бұрын
തല വെട്ടിയ കത്തിവേഷങ്ങൾ.... പട്ടിണി കോലങ്ങൾ:... മലയേറണ നേരത്ത് തോളിൽ മാറാപ്പ് ചാരങ്ങൾ
@radhamaniko9954
@radhamaniko9954 Ай бұрын
വിനീഷും കൂടിയുണ്ടെങ്കിൽ അല്ലേ പൂർണതയുണ്ടാവൂ ?
@user-cl2wk4iu6z
@user-cl2wk4iu6z Ай бұрын
വേൾഡ് വൈറലായ പാട്ടിനെ കുറിച്ച് ഒന്നുമറിയാതെ ഇന്റർവ്യൂ ചെയ്തത് മോശമായിപ്പോയി പാട്ടിലാദ്യം കാണിക്കുന്നത് അനൂപിനെയാണ് എള്ളോളം തരി മുതൽ മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ഷൈജു അവറാനെയും കണ്ണൻ മംഗലത്തിനെയും പ്രിയ ഗായകൻ വിനീഷ് കല്ലേറ്റിങ്കരയും മനപ്പൂർവ്വം മറന്നതാണോ എള്ളോളം തരി എന്ന പാട്ടിലൂടെയാണ് ജാഫറിനെ ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്തായാലും ഇതൊരു നാടകം പോലെ തോന്നും
@vineeshkallettumkaramv7552
@vineeshkallettumkaramv7552 Ай бұрын
❤ഇഷ്ടം ❤️❤️🙏
@jayanthammadp989
@jayanthammadp989 28 күн бұрын
🎉🎉🎉🎉🎉❤❤❤
@RolexKs-dy3vt
@RolexKs-dy3vt 28 күн бұрын
സൂപ്പർ 🙏🙏🙏
@Sudharsan.482
@Sudharsan.482 Ай бұрын
Anchorne enikishttayi kallyanam kazhikkan patumo?
@RolexKs-dy3vt
@RolexKs-dy3vt 28 күн бұрын
ഹിന്ദി കാര് വരെ ഇട്ടിട്ടുണ്ട്
@sanisaru007
@sanisaru007 25 күн бұрын
കരിങ്കളിയല്ലേ എന്ന പാട്ട് ഹിന്ദുക്കൾ ഒരിക്കലും പ്രോത്സാഹിഒപ്പിക്കരുത് കാരണം മുപ്പയത്തിമുക്കോടി മുക്കോടി ദേവകളും അസുരന്മാരും ഉണ്ട് അതിൽ കാളിയെന്നത് ദേവിയല്ല അസുരിണി യാണ് അസുരന്മാരെ ആരാധിക്കുന്നത് കമ്മികളാണ് കാരണം ചോര എന്ന വാക്കുള്ള പാട്ടും കവിതയും കഥയുമൊക്കെ അവർ പ്രോത്സാഹിപ്പിക്കും കാരണം അസുരന്മാരാണ് കമ്മികൾ നിഗ്രഹിച്ചു ശീലിച്ചവർ 50ഉം 100 ഉം ok വെട്ടി ചോര നൃത്തമാടുന്ന ക്രിമിനലുകൾ അവരാണ് ഇത് ഹിറ്റക്കുന്നത്.കഞ്ചാവ് പാട്ട് എന്ന് പറയ്യാം
@user-cg8ch6sw8p
@user-cg8ch6sw8p 20 күн бұрын
Odiko. Hindus knows who Kali is. You don't bother much.
@radhakrishnanvr7818
@radhakrishnanvr7818 Ай бұрын
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 10 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 26 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 55 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 759 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 3,4 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 214 М.
Көктемге хат
3:08
Release - Topic
Рет қаралды 198 М.