ഈ വീഡിയോ സംപ്രേക്ഷണം ചെയ്തു ഒരു കുടുംബത്തെ ജീവിത്തിലേയ്ക്കുകൈ പിടിച്ചു ഉയർത്തിയ കണ്ണനു എല്ലാ വിധ ഭാവുകങ്ങളും ഇ നേരുന്ന് നല്ല മനസ്സിന് നൻമയുളള മനസ്സിന്റെ ഉടമയായ കണ്ണന് ദൈവ്വാനുഗ്രഹം ഉണ്ടാകട്ടെ. കണ്ണനോട്ട് എന്നും ഈ കുടു കുടുoമ്പം കടപ്പട്ടിരിക്കണം.
@mxpro- Жыл бұрын
അവരുടെ ഈ ചിരികാണാനാണ് ഞാൻ ആഗ്രഹിച്ചത് അതിനു സഹായിച്ചവർക്കും ഇനി സഹായിക്കാൻ വരുന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏
@faseelaummer4577 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤
@PRASADPP-sq4ux Жыл бұрын
രമ്യക്ക് സപ്ലൈ ഓഫീസ് റേഷൻ കാർഡ് കൊടുത്തവർക്ക് എൻറെ ഹൃദയം നിറഞ്ഞനന്ദി ❤❤❤❤
@anusreekumar-np9ib Жыл бұрын
Hallooo നിങ്ങൾക് ഈൗ സ്ത്രീയെ പറ്റി യെന്തറിയാം നല്ല വായൽ നാവ് തന്റെടിയും കൂടി ആണ് ഈൗ സ്ത്രീ അമ്മയും മക്കളും ജീവിക്യൻ വേണ്ടി ഏത് നുണ പറയാനും ഈ സ്ത്രീ സമർത്ത യാണ്
@FREEKBENZE38363 Жыл бұрын
Viduurappayitumkittum
@FREEKBENZE38363 Жыл бұрын
Vidukittumchechiallahukiyividilla
@mamoosthekkan...62 Жыл бұрын
കണ്ണൻ സഹോദര ഇനിയും ഇതുപോലെ ഒരുപാട് പാവപ്പെട്ടവന്റെ പ്രശ്ങ്ങൾക്കെല്ലാം ഒരു പരിഹാരവും താങ്ങും തണലുമായി നിങ്ങൾക്ക് മുമ്പോട്ട് പോകാൻ കഴിയട്ടെ 🙏🙏🙏🙏
@SuniShaji-e6x Жыл бұрын
വീഡിയോ ചെയ്തു ഇവരെ സഹായിച്ച brother കണ്ണന് നന്ദി... ഇനിയും അനേകരെ സഹായിക്കാൻ ഇടയാവട്ടെ...... രമ്യയെയും മക്കളെയും അനേകർ സഹായിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു.....
@sindhusabu2000 Жыл бұрын
അന്ന് ഇവരുടെ വീഡിയോ കണ്ടിട്ട് വിഷമം തോന്നി, ഇപ്പോൾ അവരുടെ ചിരി കണ്ടപ്പോൾ സന്തോഷം 🥰
@leenarajesh5315 Жыл бұрын
സത്യം. ഞാൻ എന്നെ ഇവരുടെ സ്ഥാനത്തു ഓർത്തു വിഷമിച്ചു... God is great 🙏
@rogeradhithspeaking Жыл бұрын
Suply offcer ക്ക് ഒരു ബിഗ് സല്യൂട്ട്. കണ്ണാ ചേട്ടനും ബിഗ് സല്യൂട്ട് 🙏🙏🙏🙏
@Neeraj-wb7yl Жыл бұрын
സൂപ്പർ ബ്രോ നിങ്ങൾ ഇവരുടെ വീഡിയോ ചെയ്തത്കൊണ്ടാണ് അവരുടെ മുഖത്തെ പുഞ്ചിരി കാണാൻ കഴിഞ്ഞേ 🙏🙏👍👍👍👍👍
@AbdulRasheed-eu9rs Жыл бұрын
നിങ്ങളആണ് യഥാർത്ഥ കണ്ണൻ നന്ദി
@manikuttymanikutty4553 Жыл бұрын
എല്ലാവർക്കും നന്ദി മോളുടെ ആ ചിരികാണുമ്പോൾ സന്തോഷമുണ്ട് മോളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏❤ അന്ന് ആ വിഡിയോ കണ്ടപ്പോൾ വേദനയോടെ യാണ് കണ്ടത് ഇപ്പൊ വളരെ സന്തോഷമായി
@SunithaSunitha-vy5yp Жыл бұрын
ഈ ചേച്ചിക്ക് ഒരു വീടും കൂടി ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@jayakumargangadharan8171 Жыл бұрын
ഇവർ ഇനി കരയാന്‍ പാടില്ല 🙏ജനങ്ങൾ ഇവരെ ചേര്‍ത്ത് പിടിക്കണം 🙏🙏🙏🙏🙏🙏
@nammuandme Жыл бұрын
സന്തോഷം മാത്രം 😊❤....ഇതിന് വേണ്ടി പ്രവർത്തിച്ച സഹോദരന് നന്നി😊
വളരെ സന്തോഷമുണ്ട് എന്റെ കണ്ണ് നിറഞ്ഞ വീഡിയോ ആയിരുന്ന അതു ഈ സഹോദരിയെ സഹായിച്ച എല്ലാ നല്ല മനസ്സുകളെയും ദൈവം അനുഗ്രഹിക്കട്ടെ പ്രതേകിച്ചു കണ്ണനും എസ് പി സാറിനും
@NadeeraBeegum-u8d Жыл бұрын
ഇക്കാക്ക് ബിഗ് സല്യൂട്ട് ❤
@thouheedmediamalayalam5126 Жыл бұрын
നമ്മുടെ സഹോദരി രമ്യയുടെയും മക്കളുടെ ആ കരഞ്ഞുകൊണ്ടുള്ള ആ വീഡിയോ കാഴ്ച കണ്ണുനീരോടുകൂടി യുള്ള ആ കാഴ്ച ആർക്കും മറക്കാൻ സാധ്യമല്ല എല്ലാവരുടെയും കണ്ണ് നീർ മാത്രമല്ല അവരുടെ മനസ്സിന്റെ വേദനയും വെപ്രാളവും അതിദയ നിയമായിരുന്നു പ്രപഞ്ചനാഥൻ നമ്മുടെ കണ്ണുനീർ കണ്ടു ദൈവം എത്രയും വേഗം അനുഗ്രഹിച്ചു അവർക്ക് നല്ലൊരു വീട് ദൈവം കൊടുക്കു മാറാകട്ടെ ആമീൻ🙏🏻🤲❤👍🙏🏻🙏🏻🙏🏻🙏🏻❤❤❤
@rajakrishnan408 Жыл бұрын
ഇവരെ സഹാഹികാൻ അവരുടെ ബാങ്ക് ദിറ്റൽ ജനങ്ങൾക് അയക്
@gigigeorge1315 Жыл бұрын
God Bless you & your family👪
@leenarajesh5315 Жыл бұрын
സബ്സ്ക്രൈബ്ഴ്‌സ് ഒരു 10rs വച്ചു കൊടുത്താൽ ഒരു ഭവനം കൂടെ ആകും 🙏🙏🙏
@A.T.K.-zl1wd Жыл бұрын
ആ സന്തോഷം അത് കണ്ടാൽ മതി 🙏🙏🙏
@asmasvlog1235 Жыл бұрын
വലിയ സന്തോഷമായി സാമി കണ്ണൻ ചേട്ടാ ഇവരെ ചിരി കാണാൻ പറ്റിയത് വലിയ സന്തോഷം
@thouheedmediamalayalam5126 Жыл бұрын
ഒരു സംശയവും വേണ്ട അവർക്ക് ഒരു വീടും കൂടി എത്രയും വേഗം കിട്ടുക തന്നെ ചെയ്യും സഹോദരി സന്തോഷമായിരിക്കുക ദൈവം നമ്മുടെ കൂടെയുണ്ട് 🤲🤲🤲🙏🏻🙏🏻
@sunuvarghese2500 Жыл бұрын
ആ കുട്ടിക്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. 🙏
@user-qc3vu1vy5p Жыл бұрын
പ്രാർത്ഥനയുടെ കൂടെ സുമനുസ്സുകൾ ഇറങ്ങിയാൽ എല്ലാം നടക്കും.. കഴിയുന്നത് 10 രൂപയെങ്കിൽ 10രൂപ അത് വലിയ കാര്യമായിരിക്കും. സ്ഥലം കണ്ട് കിട്ടട്ടെ.
@AbdusSalam-p2u Жыл бұрын
ഇവർ തൃശൂരിൽ എവിടെയാണ്?
@ayishazenha1808 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@jacobmathew3985 Жыл бұрын
GOD BLESS YOU ABUNDANTLY
@Sudha-sd5gl Жыл бұрын
കണ്ണൻ ചേട്ടാ 🙏
@Jayajayan9866 Жыл бұрын
Ok
@jayasree5326 Жыл бұрын
ആദ്യം ഇട്ട vdo കണ്ടു കണ്ണ് നിറഞ്ഞു. ഈ vdo കണ്ട് മനസ് നിറഞ്ഞു 🙏🙏🙏🙏
@spm1839 Жыл бұрын
Mashallah Alhumthulilah Alhumthulilah ❤❤❤❤
@kspk1082 Жыл бұрын
Kannan you discuss with Bobby Chemmnnur she will get new house
ചിരിച്ചു കണ്ടപ്പോൾ സന്തോഷം ആയി 👍🏻ദൈവം അനുഗ്രഹിക്കട്ടെ 🙏
@sheelasrecipee Жыл бұрын
God bless you💕
@patricrock5576 Жыл бұрын
Thanks kannan
@KamalaTk-u7i Жыл бұрын
സന്തോഷം
@Riyas-x8d Жыл бұрын
Chechi kku veed kittum chechi urappa 👍
@dhanyarajeev9064 Жыл бұрын
Super ❤❤❤
@Jayajayan9866 Жыл бұрын
കണ്ണാ കണ്ണാ ❤❤👍👍👍👍
@deepthiharikumar2993 Жыл бұрын
Remya❤❤ kannan👍👍👍🙏
@sajlaummer6209 Жыл бұрын
Mashaallah🤲👌👌
@gejanluke691 Жыл бұрын
Ee 4 jeevane rekshichathum ,ivare puram lokathe ethi ha brother num oru Big salute ❤❤❤
@sheenasudheer2279 Жыл бұрын
Now I am happy to hear this good news. Thanks Mr. Kannan
@Rasiya-lp5gs Жыл бұрын
Kannan 👍👍👍👍👍
@manidasv585 Жыл бұрын
God. Bles. You.
@ranimathew6938 Жыл бұрын
Otheri par egana kazeumnudu
@nidhisanthageorge1394 Жыл бұрын
Tk u brother 🙏
@SatheeshKumar-dt1hc Жыл бұрын
അനധികൃതമായിട്ടു എത്രയോ കോൺക്രീറ്റ് കെട്ടിടങ്ങൾ എവിടെക്കെ റോഡിൽ ഇറക്കി കെട്ടിയിരിക്കുന്നു ഇതൊന്നും പുരോഗമന ഓളികൾ കാണുന്നില്ല പൊളിക്കുന്നില്ല!!. പല പാർട്ടിഓഫീസുകൾ നിയമം പാലിച്ചല്ല സർക്കാർ ഭൂമിയിൽ... രണ്ടു കമ്പും പ്ലാസ്റ്റിക് ഷീറ്റും വിരിച്ചതു മാറ്റാൻ എപ്പോൾ വേണമെങ്കിലും കഴിയുമല്ലോ... അവർ തയ്യാറാണ് തന്നെയാണെന്നും ന്യായം 👍ദയവു ചെയ്തു അവരെ ജീവിക്കാൻ അനുവദിക്കൂ... നിയമങ്ങൾ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാവണം... ദ്രോഹിക്കാനാവരുത് 👍🌹❤️